പ്രമാണ ശാസ്ത്രം അല്ലങ്കില്‍ , ഗ്രഹനില എന്ന് പറയുന്നത് ഇത് എല്ലാവരും എവിടെ താമസിക്കുന്നുവോ അവിടെ മുന്‍പ് താമസിച്ചവര്‍ ഉണ്ടായിരുന്നു അവര്‍ ജിന്നുകളും ആകാം അവര്‍ക്ക് അവിടെ താമസിയ്ക്കണം അത് കൊണ്ട്, എവിടെ എങ്കിലും ഭൂമി എടുക്കുമ്പോള്‍ അവിടെ രംഗ പ്രവേശനം ചെയ്യുമ്പോള്‍ ഗ്രഹ നില നോക്കും ഇത് എന്ത് ആണ് അത് പറയാം ആദ്യം വിളക്ക് വയ്ക്കും കിഴുക്കും പടിഞ്ഞാറും ആയി അപ്പോള്‍ ആരെങ്കിലും വരുക ആണ് എങ്കില്‍ ആ വിളക്ക് കെട്ട് പോകും അപ്പോള്‍ ആ വീട് കൊള്ളില്ല എന്ന് പറയും , മേടിച്ചു കഴിഞ്ഞത് കൊണ്ടു അവര്‍ക്ക് ഒരു അംശം കൊടുക്കണം എന്ന് വച്ചു ആ ഭൂമിയില്‍ എന്ന് വരെ താമസിയ്ക്കുന്നുവോ എന്ന് അല്ല അവര്‍ക്ക് ഒരു ഗ്രഹം കൊടുക്കണം അപ്പോള്‍ അവര്‍ വിട്ടു പൊയ്ക്കോളും ഇത് പുണ്യവാളന്മാര്ക്കെ കൊടുക്കാന്‍ പറ്റു ഇതിനു പകരം ഏത് ഭൂമി ആണ് എങ്കിലും അവിടെ കൃഷി ചെയ്യുമ്പോള്‍ ഒരു ഭാഗം ഒഴിച്ചിടും എന്ത് എങ്കിലും അന്യ വസ്തുക്കള്‍ അവിടെ ഇടും ഇത് ഏതും ആകാം പുല്ല് വളര്‍ത്തിയാലും മതി, ഇനി ഇതിനു പകരം ഒന്നും ചെയ്യാത് ഇരുന്നാല്‍ അവര്‍ അതിനും ശിക്ഷ തരും നിങ്ങളും ചെയ്യുന്നില്ല , വെടക്ക് ആക്കി ഇടുന്നു എന്ന് പറയും , പത്ത് തെങ്ങ് വയ്ക്കും ആളുകള്‍ ഇതും ചെയ്തില്ലങ്കില്‍ , മറ്റു വ്രക്ഷം വയ്ക്കാം അപ്പോള്‍ അതില്‍ നിന്ന് എന്ത് എങ്കിലും അവര്‍ എടുത്തു കൊള്ളും ഇത് മാത്രവേ അവര്‍ക്ക് ഉള്ളു ഇന്ന് കിട്ടുന്നത് അത് അവര്‍ അംശങ്ങളില്‍ നിന്ന് എടുക്കും നിങ്ങള്‍ കഴിക്കുമ്പോള്‍ അവരും കഴിക്കും എന്ന് പറയും ഇത് അറിഞ്ഞു അമേരിക്കയില്‍ ഭൂമിയില്‍ പണിയരുത് എന്ന് പറയും , കര്‍ഷകര്‍ ആണ് എങ്കില്‍ അവര്‍ക്ക് അതിനുള്ള സ്ഥലം കൊടുക്കും അവിടെ അവര്‍ കാണും , അല്ലങ്കില്‍ വീട് ആണ് എങ്കില്‍ കുറച്ചു കൃഷിയെ നടാവു ഇത് അറിഞ്ഞില്ലെങ്കില്‍ കുഴപ്പം ഉണ്ടാകും ഇവിടെ പ്രകൃതി നിയമം ലങ്കിച്ച് എന്ന് പറയും ഇത് എപ്പോള്‍ വരെ ആറു തലമുറ ഇവിടെ പണ്ടു ഉണ്ടായിരുന്ന ഒരു തലമുറ ജിന്ന് അല്ല , Native American ആയ അവര്‍ക്ക് അങ്ങേ ലോകത്ത് ഉണ്ടാക്കി കൊടുക്കണം അത് അവര്‍ ഇവിടെ വന്നു ജയില്‍ തുറന്നു ഇവിടുത്തെ നിയമം പരിഷ്കരിക്കും ഇത് എല്ലാം രാജ്യത്തിനും ഒരു പോലെ ഉള്ള കാര്യം ആണ് , ഇവിടെ മാത്രം അല്ല ഇത് പ്രിക്രിതിയുടെ ചട്ടം ആണ് , ഒരു ജനത പോയാലും അവര്‍ പിന്നിട് ഒരിക്കല്‍ വരും എന്നും, അന്ന് വരെ ഇവിടെ അജ്ഞാത ശക്തി ഉണ്ടായിരിക്കും എന്നും ഇവര്‍ പറയും അത് ലങ്കനം കണ്ടു ഒന്ന് ചെയ്യാത് ഇരുന്നാല്‍ പോലീസിനും കുഴപ്പം ഉണ്ട് അവര്‍ ജിന്ന് ആയി പോകും എന്ന് അല്ല അവര്‍ ജീവന് പോകും , രക്ഷ അവര്‍ക്കും കിട്ടില്ല ഇത് എല്ലാവരും അറിയണം , ഇനി സ്വന്തം സ്ഥലത്ത് അവരവര്‍ കുടുംബത്തില്‍ ഒന്നും നടാത് ഇരുന്നാല്‍ ശത്രു ദോഷം ഉണ്ടാവും എന്ന് പറയും , ഇത് കൊണ്ടു ആ ദേശം ഒന്നും ചെയ്യുന്നില്ല എന്ന് കണ്ടു അവരെ വേറെ സ്ഥലത്ത് വിടും എന്നും ആളുകള്‍ പറയും ഇത് എപ്പോഴും ശരി അല്ല , അത് കൊണ്ടു ഇന്ത്യയില്‍ ഇത് ചെയ്യുമ്പോള്‍ അവര്‍ അവിടുത്തുകാര്‍ ആണ് അതിനാല്‍ അവര്‍ ഇത് കാര്യം ആക്കണ്ട എങ്കിലും പ്രകൃതി നിയമമം പാലിച്ചാല്‍ സര്‍ക്കാര്‍ നല്ല ഭരണം നടത്തും അവിടെ കുരികിലും മറ്റും വരും , തത്തയും വരും ഒന്നും പിടിക്കരുത് എന്ന് പറയണം , ഇത് ആണ് പ്രാമാണ ശാസ്ത്രം എന്ന് പറയുന്നത് ഇതിനു ഗ്രഹത്തില്‍ നില നോക്കി എന്ത് ആണ് ചെയ്യുന്നത് അവരെ ഒഴിവാക്കുക ആണ് ചെയ്യുന്നത് അത് അല്ല ഇത് എന്ന് അറിയുക, ഇത് ആണ് ശരിയായ ഗ്രഹ നില എന്നത് , ഇനി പറഞ്ഞാല്‍ ഇനി ഉള്ളത് ഞാന്‍ അമേരിക്കയില്‍ ആണ് എനിക്ക് ഇവിടെ സ്വന്തം എന്ന് പറയാന്‍ രണ്ടു കുഞ്ഞുങ്ങളെ ഉള്ളു , വസ്തുവും ഇല്ല എല്ലാം അന്യാധിനം ആയി അവിടെ തന്നെ , ഇങ്ങോട്ട് ഒന്നും കൊണ്ടുവന്നില്ല , ഇനി ഉള്ളത് അവിടെ തന്നെ നോക്കാന്‍ എല്‍പ്പിച്ചു എങ്കിലും അവിടെ ഞാന്‍ വരുന്നുണ്ട് അവിടെ എപ്പോഴും , സ്വന്തം വീട്ടില്‍ ആണ് വരുന്നത് ഒന്നും ചെയ്യാന്‍ അല്ല , വൈശ്യം ഭാഗത്ത് ആണ് അത് ലോക പാപം ഉണ്ട് അവിടെ, അവിടെ നിന്നും എഴുപത് പേരെ എടുക്കുകയും ചെയ്തു എന്ന് പറഞ്ഞാല്‍ വിഷ്ണു ആണ് എടുത്ത് എങ്കിലും അവര്‍ക്ക് യെഹുദ ആചാര പ്രകാരം പുണ്യം കൊടുത്തു ആണ് കൊണ്ടു പോയത് ഇനി ഇവിടെയും എഴുപത് പേരെ ഞാന്‍ എടുത്തു അത് Native American ആണ് അല്ലാത് ഇവിടെ മറ്റുള്ളവരെ എടുക്കാന്‍ ജ്ഞാനം ഇവിടെ വിലങ്ങു തടി ആണ് അത് ലോക നിയമമം എന്ന് പറയും അവര്‍ക്കും ഗ്രഹം പണിയുക അല്ല ഇവിടെ ജ്ഞാനം കൊടുക്കുക ആണ് ചെയ്തത് എന്ന് പറഞ്ഞാല്‍ അവര്‍ക്ക് അഞ്ചു ദേശം കൊടുത്തു ഞാന്‍ ഉണ്ടാക്കിയത് അല്ല അന്യ ഗ്രഹത്തില്‍ ആണ് അവര്‍ പോയത് എങ്കിലും ഇവിടെ വരില്ല അത്രയ്ക്കും ദൂരേ ആണ് , അതിനു ശേഷം ഞാന്‍ മുന്നോട്ടു ആണ് എന്ന് പറഞ്ഞാല്‍ ഒരു ഗ്രഹം മുന്നാം ഗ്രഹം എടുത്തു അത് ലോകം എന്ന് പറയും അത് പ്രകൃതി ആക്കി പണിത് കൊണ്ടു പോയി പൊടിച്ചു വലിയ ഭൂമി ആക്കി അവിടെ രഹസ്യങ്ങള്‍ പലത് ഉണ്ട്, പണ്ട് ഉണ്ടായിരുന്ന അപുര്‍വ്വ ജീവികള്‍ ജ്ഞാനം ഉള്ളത് അവിടെ ഉണ്ട് അവ ദര്‍ശനത്തില്‍ കാണാം ഒരു പുണ്യവാളന് ഒരു ലോകം ഉണ്ടാക്കിയാല്‍ നല്ല ജീവികള്‍ മാത്രം അതില്‍ കാണും അത് കൊണ്ടു ഇത് ആണ് ഈ ഭൂമിയിലെ ജീവിതം ധന്യം ആക്കുന്നത് എങ്കിലും ഇത്രയും എങ്കിലും ഇന്ന് വരെ ആരും ചെയ്തില്ല എങ്കിലും പണ്ടു ചെയ്തവര്‍ ഉണ്ട് അവര്‍ മണ് മറഞ്ഞു പോയി എങ്കിലും അവര്‍ വന്നാല്‍ അടുത്ത കാര്യം പറയാം അവര്‍ അവിടെ ജീവിച്ചു മുന്നോട്ടു പോയില്ല , എങ്കിലും ഒരു നല്ല കാര്യം അവര്‍ ചെയ്തു കുറെ നല്ല കാര്യങ്ങള്‍ ചെയ്തു വിജ്ഞാനം വരെ എടുത്തു ആണ് പോയത് , ഇനി അവര്‍ പോയിടത്ത് പ്രകൃതിയെ ഉള്ളു വേറെ ഒന്നും ഇല്ല , പ്രസിഡന്റ് ഭരിച്ചാലും ഒരു നല്ല മനുഷ്യന് ലോകത്തില്‍ ഇല്ലങ്കില്‍ അവര്‍ക്ക് ലോകം മുന്നോട്ടു ആക്കാന്‍ പറ്റില്ല , എത്ര നാള് വേണം ഒരു നല്ല മനുഷ്യന് ഇത് ഒക്കെ അറിയാന്‍ അമ്പത് വയസ്സ് ആകണം എന്ന് ആണോ അവര്‍ , വിജ്ഞാനം ആകണം അത് എപ്പോള്‍ കിട്ടും എന്ന് അറിയില്ല അത് വരെ അവരെ നോക്കണം അതാണ് ഒരു രാജ്യം ഭരിയ്ക്കുന്ന ഭരണ കര്‍ത്താവ് അറിയണ്ട കാര്യം , ഞാന്‍ പറഞ്ഞ ലോകത്ത് അനേകം ജീവികള്‍ ഉണ്ട് എന്ന് അല്ല അത് വാഴില്ല എന്ന് പറഞ്ഞാല്‍ അര്‍ത്ഥം പോത്ത് മനുഷ്യന് ഇല്ലങ്കില്‍ നിന്ന് പോകും അത് പോലെ ജീവജാലങ്ങളില്‍ എല്ലാം തന്നെ ഒരു മനുഷ്യന് ഇല്ലങ്കില്‍ അവ ജീവനില്‍ നില നില്‍ക്കില്ല അവയ്ക്ക് ഒരു രാജാവ് വേണം അത് ഇല്ലങ്കില്‍ അവ ജീവന് കളയും അതിനു ആളുകള്‍ ഉണ്ട് അവിടെ എങ്കിലും അവര്‍ മുദ്ര വയ്ക്കപെട്ടവര് ആണ് അതിനു ദൈവം തിരുമാനിയ്ക്കുമ്പോള് കണ്ണ് കൊടുക്കും അവര്‍ക്ക് ശരീരം കൊടുക്കും എന്ന് അര്‍ത്ഥം എങ്കിലും ശരീരം അല്ല ജീവന് ആണ് കൊടുക്കുന്നത് അത് ഏഴ് ദേശം അവിടെ എത്തി കഴിയുമ്പോള്‍ ഈശ്വരന് അവര്‍ക്ക് പുത് ജീവന് കൊടുക്കും , മുന്തിരി തോപ്പ് മുതല്‍ വിളഞ്ഞു നില്ക്കുന്ന സ്ഥലം ആണ് അത് , യഹുദ കൊട്ടാരം പോലെ ഇരിയ്ക്കും , ഇത് മനുഷ്യര്‍ക്ക് ഉള്ളത് ആണ് അവിടെ ഏഴ് ജീവികള്‍ ഉണ്ട് അവ ജീവികള്‍ എന്ന് അല്ല പറയുന്നത് സ്വര്‍ഗ്ഗ ജീവികള്‍ എന്ന് ആണ് പറയുന്നത് അവ ഉള്ളപ്പോള്‍ ജീവന് അവിടെ തന്നെ നില്ക്കും പ്രകൃതി മുഴുവനും ആണ് പോയത് ഇതിനു സ്വര്‍ഗ്ഗം എന്നും പറയും , ഇത് എവിടെ പണിത് അതാണ് വിജ്ഞാനം പണിയുന്നത് ഏഴ് സ്വര്‍ഗ്ഗങ്ങള്‍ ആകാശത്ത് ആണ് അത് ഏഴ് പണിത് കഴിഞ്ഞു അത് ദൈവം ആണ് പണിതത് എന്നും അതിനു ഒരു മനുഷ്യന് യെഹുദനെ പോലെ ആയി വേണം പണിയാന്‍ അപ്പോള്‍ ഉയര്‍ന്ന സ്വര്‍ഗ്ഗത്തില്‍ മനുഷ്യന് മാത്രവേ ഉള്ളു അങ്ങനെ എഴുനുറു സ്വര്‍ഗ്ഗങ്ങള്‍ ഇപ്പോള്‍ ഉണ്ടായി പലരും പണിതും അത് ദൈവം കുറച്ചു കൂടി നന്നായി പണിതു, ഇനി മേഘ കട്ടിലും മറ്റും ഉണ്ട് അത് വലിയ മനുഷ്യര്‍ക്ക് ആണ് , വലിയ വിശുദ്ധര്‍ക്ക് അവിടെ കയറാം അത് വിശുദ്ധി മാത്രം അല്ല , ഏഴ് വിജ്ഞാനവും വേണം , അതിനും അപ്പുറം ഒരു ദൈവം പോലും ഉണ്ട് അവിടെ പ്രകാശം മാത്രം അല്ല , ദൈവ വിളക്കുകളും അല്ല അതിനും അപ്പുറം , സ്വര്‍ഗ്ഗ നക്ഷത്രങ്ങള്‍ക്ക് മേളില് ഈശോ ഉണ്ട് ഈശോ മന്നാ തരും എല്ലാം സ്വര്‍ഗ്ഗത്തിലും അത് ലോകത്തിന്റെ പോന്നിശോ ആണ് അത് പോലെ , വേറെ വഴി ഉണ്ട് വല്യ തമ്പുരക്കന്മാര് വേറെ വഴിയില്‍ പോകും അവര്‍ മനുഷര്‍ തന്നെ അവരെ ദൈവം വേറെ കാര്യത്തിനു ആണ് ഉപയോഗിക്കുന്നത് അവര്‍ വിജ്ഞാനങ്ങളെ ഉണ്ടാകുകയും , ദൈവം പോലെ ഇരുന്നു , ദൈവം എന്ന് അല്ല , ദൈവ പുത്രന്മാര് ആയി ആണ് അവര്‍ ഇരിക്കുന്നത് അവിടെ വെളിച്ചം അല്ല ബഹുമാനം ആണ് അവിടെ, അവിടെ ദൈവ വെളിച്ചം ഈശ്വരന് നേരിട്ട് കാണാന്‍ കഴിയും അതാണ് ആ സ്വര്‍ഗ്ഗം എങ്കിലും അവര്‍ ഒരു ദൈവത്തെ എങ്ങനെ ആണ് കാണുന്നത് അപ്പോഴും ഒരു ദര്ശനവേ വരു അത്രയ്ക്കും വലിയ ദൈവം ആണ് വലിയ ദൈവം ഇനി പറഞ്ഞാല്‍ അവര്‍ ദൈവത്തിന്റെ രശ്മികള്‍ ആണ് എന്ന് പറയും ഇത്രയ്ക്കും വലിയ ദൈവത്തെ നിങ്ങള്‍ കണ്ടാല്‍ എങ്ങനെ ഇരിയ്ക്കും അത് കൊണ്ട് ഇസ്രായേലില്‍ വഴക്കിനു പോകരുത് അവര്‍ക്ക് ഗുണവേ ചെയ്യാവു അത് പോലെ നല്ല തമ്പുരാക്കന്മാര് ഉള്ളപ്പോള്‍ അവിടെ ചീര വാടില്ല എന്ന് പറയും മുള്ള് ഇല്ല എന്നും പറയും ഇത് എല്ലാം ഒരു വിശ്വാസം മാത്രം ആണ് മനുഷ്യന്റെ അത് കൊണ്ടു എല്ലാവരും സാഹോദര്യത്തില്‍ കഴിയണം , അള്ളാ അല്ല അത് യഹോവാ എന്ന് പറയും ഇപ്പോള്‍ ആ ദൈവം എത്ര സ്സെനേഹം ഉള്ള ദൈവം ആണ് അത് കൊണ്ടു ശിക്ഷ അവരവര്‍ സ്വയം അനുഭവിയ്ക്കുന്നത് ആണ് അത് വരാത് ഇരിക്കാന്‍ പുത്രനില്‍ അഭയം തേടുക അത്രയും പറഞ്ഞു മിശിഖായ്ക്ക് സ്തുതി, യഹോവയ്ക്കും സ്തുതി , അത് പോലെ അമ്മ മറിയത്തിനു , പരിശുദ്ധാല്മാവിനും എന്നും എന്നും സ്തുതി , എന്‍ മനവേ യഹോവയെ വാഴ്തുക ദൈവം ഒരിക്കലും കയ്യ് വിടില്ല .
ഏഴ് യോജന ഒരു വിശ്വം അത് തന്നെ അറുനുറു യാണ് ഒരു വര്‍ഷം ആയി കാണും ഇതിനു ഏഴ് പല്ലക്ക് എന്ന് പറയും അതിനു ഏഴ് യോജന എന്ന് പറയുന്നത് അറുനുറു പല്ലക്ക് ആണ് എന്ന് പറഞ്ഞാല്‍ ഇത്രയും സ്പീഡില്‍ ഒരു മനുഷ്യനു ഏഴ് സ്വര്‍ഗ്ഗം ഉണ്ടാക്കാന്‍ പറ്റുമോ അതിനാണ് ദൈവങ്ങള്‍ ഭൂമിയില്‍ വന്നത് അത് കൊണ്ടു ഒരു നക്ഷത്രം ചോദിച്ച് വന്നാല്‍ എവിടെ പോകും, പണ്ടു മരിച്ചവര്‍ക്ക് ഒരു പുണ്യവും ഇല്ല ഇവിടെ മരിച്ചവര്‍ക്ക് അവരെ മണ്ണില്‍ നിന്നും ആണ് എടുക്കുന്നത് ഒരു മണ്ണ് എടുത്തു പൂവ് ആക്കി അതില്‍ വിശ്വാസം കെറ്റി അവരെ ബ്രമ്മത്തില് നിന്നും എടുത്തു ആണ് അമേരിക്കക്കാരെ കൊണ്ടുപോയത് ആദ്യം ഉണ്ടായിരുന്നവരെ, ഇനി അത് പോലെ ആര്‍ക്ക് എങ്കിലും ചെയ്യാന്‍ പറ്റും എങ്കില്‍ ഒന്ന് പറ അഞ്ചു ഗ്രഹം ഒന്ന് ഉണ്ടാക്കി കാണിച്ചേ ഏഴ് യോജന അപ്പുറെ എന്നിട്ട് ഒരു സിംഹത്തെ വരുത്തിക്കെ ഒന്ന് സംസാരിപ്പിച്ചേ ഇത് അല്ല ഇതിനു അര്‍ത്ഥം ആരും ദൈവം അല്ല, ഒരു മകന് ഒന്ന് മേലോട്ട് നോക്കി അപ്പോള്‍ അപ്പന്മാര് വന്നു അത് സ്വര്‍ഗ്ഗത്തില്‍ കൂടി വരാന്‍ പറഞ്ഞു അതാണു ഇന്നത്തെ കാര്യം ഇത് ലോകം അല്ല , അമ്പിളിയ്ക്ക് ഇത് ഒന്നും ചെയ്യാന്‍ പറ്റില്ല ഏഴ് സ്വര്‍ഗ്ഗം ഉണ്ടാക്കണം എങ്കില്‍ അഞ്ചു പള്ളി വേണം കുരിശു വയ്ക്കാത്ത പള്ളി അത് സ്വയം ആകണം അപ്പോള്‍ വെള്ളി കൂടി മുറ്റം ആയി രഹസ്യത്തില്‍ ബലി യേശു ഇടും അത് സ്വര്‍ണ്ണ ബലി ആണ് അത് പാത്രം സ്വര്‍ണ്ണ പാത്രം എന്ന് പറയും എങ്കിലും അത് അല്ല ഏഴ് പാത്രങ്ങള്‍ ഉണ്ടാക്കി അഞ്ചാം ജന്മത്തില് അത് പറ്റിയില്ല , ഏഴ് വിശ്വാസങ്ങള്‍ പണിതിട്ടും ഒന്നും ആയില്ല, പിന്നെ സ്വര്‍ഗ്ഗ വിശ്വാസം എടുത്തു അപ്പോള്‍ പുള്ളി കണ്ടു അത് എടുത്തു അതും പകുതി വഴി പിന്നെ തിരിച്ചു പോന്നു അപ്പോള്‍ ആണ് യാഹു ആര് എന്ന് ആള് ചോദിച്ച് ഇത് രഹസ്യം ആണ് ഒരു ദൈവം അങ്ങനെ പറഞ്ഞാല്‍ അത് വഴി തെറ്റി നില്ക്കുന്നു എന്ന് ആണ് അപ്പോള്‍ ആ ആള് വഴിതെറ്റിയതിനെ വീട്ടില്‍ കൊണ്ടു വന്നു മുഴുവന്‍ പടിപ്പിച്ചു അത് കഴിഞ്ഞു യോജന നോക്കി അവിടെ പോയി അപ്പോഴും സിംഹം ഇടയില്‍ നില്ക്കുന്നു വഴി അടഞ്ഞു അപ്പോള്‍ രഹസ്യം പറഞ്ഞു വഴി ഇല്ല അപ്പോള്‍ യോഗം കൂടി രാമനെ വിളിച്ചു അത് കഴിഞ്ഞു പള്ളിയില്‍ ചെന്ന് അവിടെ പറഞ്ഞു പള്ളി തുറക്കാന്‍ അപ്പോള്‍ രണ്ടും കൂടി ഇരിപ്പായി ഇത് അറിഞ്ഞു മുന്നാം ആള് വിദ്യ എടുക്കാന്‍ വന്നു അതും ഒരു മനുഷ്യന് ഇതൊക്കെ വിദ്യ അറിയും ഇത് ആണ് ലോകം നാല് ദിക്കിലും പോകും സ്വന്തം മനസ്സില്‍ ചോദിയ്ക്കില്ല വിദ്യ എന്ത് എന്ന് അപ്പോള്‍ അറിയാം എന്ത് പറയും എന്ന് ഇനി എങ്കിലും നല്ല ബുദ്ധി തോന്നി നല്ല കാര്യം ചെയ്യുക , വഴി അലയുകയും മറ്റുള്ളവരെ ഇടയില്‍ നിര്‍ത്തി വികാരി ആയി വാഴാന്‍ നോക്കിയാല്‍ പുടവയും കൊണ്ടു ആള് വരും അപ്പോള്‍ കണ്ടില്ല എന്ന് പറഞ്ഞാല്‍ അടി കിട്ടും ഇനി അതാണ് രാമ രാജ്യത്ത് വരുന്നത് എന്‍പത് പേരെ ഒഴിപ്പിയ്ക്കുകയും , കെട്ടി തൂക്കുകയും , വെളിയില്‍ ഇറക്കുകയും അല്ലാത് ഒരു ജീവന് എങ്കിലും നന്നാക്കാന്‍ നോക്കിയോ , ഈ പുരോഹിതര്‍ ആര് ആണ് എങ്കിലും ഒരു വള്ളി എങ്കിലും എടുത്തോ , ഇനി മണ്ണ് പോയിട്ട് ഒരു കുഞ്ഞിനു പുവ് കൊടുക്കാന്‍ പറ്റുമോ അത് കൊണ്ടു ഒരു കാര്യം സഭ ജ്ഞാനം ആകണം, കറുത്ത കുരിശും ആയി നടക്കരുത് , ബലി ദൈവത്തിനു ഇഷ്ടം ഉള്ളത് ആക്കണം അല്ലങ്കില്‍ ലോകം പള്ളി എടുത്ത് കളയും ഇത് രാജ്യം പോലും ഉണ്ടായി കൊണ്ടിരിക്കുന്നു അപ്പോള്‍ ദിവ്യ ബലിയ്ക്ക് എന്ത് വില ഒന്ന് ആല്ലെലുയ പറയുക എത്ര പുണ്യം കിട്ടും അത് പോലും പറയില്ല അര്‍ത്ഥം വായില്‍ പറഞ്ഞാല്‍ പോരാ ഏഴ് പുണ്യവാളന് ഒന്ന് പറഞ്ഞാല്‍ അന്‍പത് പുണ്യം വരും ഇത് പറയാന്‍ പോലും ആരും സമ്മദിക്കില്ല ഇനി നിങ്ങള്‍ ഏത് പുണ്യം ഉള്ളവര്‍ ആണ് , ഒരു സിംഹം വന്നാല്‍ വാലും മടക്കി നില്ക്കും എത്ര മെത്രാന് ആണ് എങ്കിലും , ഒരു പുണ്യവാന് അന്‍പതു പേരെ എടുക്കുമ്പോള്‍ ഒരു ദിവസ്സം ഒരു കറ നിങ്ങള്‍ വയ്ക്കും ഇത് മാത്രവേ നിങ്ങള്‍ ചെയ്യുന്നുള്ളൂ ഇനി അത് നിങ്ങള്‍ പരസ്പരം നന്നാകുക , അടുത്തത് എന്‍പത് യോജന പോയാലെ ഒരു ശിവനെ കാണാന്‍ പറ്റു അവിടെ യേഹു എന്നെ പറയത്തുള്ളു അവരുടെ ദൈവത്തെ ഇനി എന്‍പത് യോജന പോകണം അള്ളായെ കാണാന്‍ അതും മരിച്ചിരിക്കുക എന്ന് അല്ല അവിടെ സ്വര്‍ഗ്ഗത്തില്‍ കേറിയിട്ടില്ല , ഇനി ഒരു യോജന കൂടി അങ്ങോട്ട് പോയാല്‍ മുഹമ്മദ് ഉണ്ടോ അതും രണ്ടും ഒന്ന് അല്ലെ അത് അല്ല അവര്‍ ഒരു പോലെ ആണ് അവിടെ അതില്‍ ഒന്നും ഇവിടെ അറിയില്ല, എന്‍പത് ജന്മം ജനിയ്ക്കണം അവിടെ ഒക്കെ പോകാന്‍ എന്ന് അല്ല സധരണ പോയാല്‍ അങ്ങനെ ഇനി വിരിവില്‍ പോയാല്‍ ശിവനെ കാണാന്‍ ആന്‍പത് വര്‍ഷം മുങ്ങി കുളിയ്ക്കണം എന്ന് പറഞ്ഞാല്‍ വീണ്ടും ജനിയ്ക്കണം, എന്നാല്‍ പെട്ടന്നു പോകാന്‍ ഒരു നിമിഷം പോയി വരാന്‍ മനസ്സിനു നുറു കോടി വര്‍ഷം അപ്പോള്‍ എത്ര ജീവിയ്ക്കണം , അത് പോലെ വിജ്ഞാനം ആന്‍പത് വര്‍ഷം എഴുപത് യോജനയ്ക്ക് അത് പോലെ രാമനെ കാണാന്‍ ആന്‍പത് യോജന ഇത് എഴുതി വച്ചോ എല്ലാം , ഇനി രഹസ്യത്തില്‍ പറയാം അന്ജാനികള് അറിയില്ല എല്ലാവരും ഒരു വരത്തില് ആണ് യേശു വിശ്വാസം കിട്ടുമ്പോള്‍ അത് നഷ്ടപെടും ഇനി അത് തിരിച്ചെടുക്കാന്‍ ഒരു വഴി എപ്പോഴും കയ്യില്‍ കരുതാവുന്നത് യേശു ഭാഷ സ്വര്‍ഗ്ഗ ഭാഷ ഭാഷാവരം അത് ഉണ്ടുവെങ്കില്‍ ഏത് ലോകവും പോകാം അത് ലോക ഭാഷ ഒന്നായാല്‍ അത് പറയും അപ്പോള്‍ ജിന്ന് ഇല്ല, ഇത് കിട്ടിയാല്‍ എന്നും പ്രാര്ത്തിച്ചാല് പലതും കാണും അത് നോക്കി നില്‍ക്കരുത് അവസാനം ജ്ഞാനം വരും എന്ന് ആണോ ഒരു വ്യക്തി ആണോ വരുന്നത് അല്ല ഒരു ദേവി വരും എന്ന് ആണോ അവര്‍ വരും എങ്കിലും അത് അല്ല പ്രധാനം യേശുവിനെ കാണുന്നത് ആണ് നീല ഉടുപ്പ് ആണ് എങ്കിലും ഇവിടെ പഴയ രീതിയിലെ വരു എന്ന് ആണ് പറയുന്നത് അത് അങ്കി അല്ല ബഹുമാനത്തെ കാണിയ്ക്കുന്നു അത് കൊണ്ടു ആര് വന്നാലും യോജന പോകണം അപ്പോള്‍ എല്ലാം അറിയാം എങ്കിലും ദൈവത്തെ മാനിയ്ക്കണം അത് പോലെ എല്ലാം പറയണം എങ്കില്‍ എനിയ്ക്ക് എപ്പോഴും പറഞ്ഞു ഇരിയ്ക്കണം, എന്നാല്‍ അതിനു ശേഷം വെണ് മേഘം വരും അത് വിശ്വാസത്തിനു തേര് എന്ന് പറയും അത് പകുതി വഴിയെ ഉള്ളു അപ്പോള്‍ അതും തീരും അത് അല്ല യോജന പോകാന്‍ ഉള്ളത് ഏഴ് വിശ്വാസങ്ങള്‍ വഴി ഒരു വിശ്വാസം ആയി ആണ് പോകുന്നത് എങ്കിലും ഇത് പെട്ടന്ന് പറ്റില്ല ലോകം മുഴുവന്‍ പോയി ജ്ഞാനത്താല്‍ സമ്മദം മേടിച്ചു വേണം പോകാന്‍ അപ്പോള്‍ ഒരു അഞ്ചു കൊല്ലം നോക്കി ഇരിക്കണം എന്നാല്‍ മിശിഖാ രണ്ടാം ജന്മം ജനിച്ചവര്‍ക്കു അന്യ ഭാഷവരം ഉണ്ടുവെങ്കില്‍ അപ്പോള്‍ തന്നെ എവിടെയും പോകാം അത് വഴി ഒരു നിമിഷം കൊണ്ടു എല്ലാ സമ്മദവും മെടിയ്ക്കാം, ഇനി ഈ യോജനകള്‍ എല്ലാം പോകുന്നത് വിശ്വാസത്തില്‍ ആണ് അപ്പോള്‍ അവിടെ ലോകം മുഴുവന്‍ നില്‍ക്കുന്നത് കാണാം അത് വിന്യസിച്ചു അവിടെ അവരെ ഏല്‍പ്പിയ്ക്കും അപ്പോള്‍ അവര്‍ നല്ലവരെ തരും യേശുവിന്റെ സ്വര്‍ഗ്ഗത്തില്‍ എത്തിയ്ക്കാന്‍ ആ ഒരു ജോലി ആണ് എനിയ്ക്ക് ഇപ്പോള്‍ അത് അഞ്ചു യോജന കൂടിയാല്‍ എഴുപത് യോജന കൂടി പോയാല്‍ അന്‍പത്തി ഒന്ന് അല്ല , ഏഴുനുറു യോജന ഉണ്ട് ഉണ്ണി കണ്ണന്റെ വീട്ടില്‍ എത്താല്‍ അവിടെ യോഗം കുടിയാല്‍ ഒരു മയിലിനെ തരും അത് അവര്‍ക്ക് പറ്റില്ല യോഗം എന്നാല്‍ എന്ത് എന്നാല്‍ അവിടെ ഒരു സര്‍പ്പം ഉണ്ട് അത് ആര്‍ക്കും മുന്‍പിലും വഴങ്ങില്ല ഒരു ജിന്നും അവിടെ പോകില്ല അത് കൊണ്ടു അവിടെ നില്ക്കും അവര്‍ അപ്പോള്‍ ഒരു മനുഷ്യന് അവയെ നിലത്ത് ഇറക്കിയാല്‍ അവിടെ ഒരു കുഞ്ഞിനെ കിട്ടും എന്ന് പറഞ്ഞാല്‍ പൊന്നുണ്ണി അവിടെ പിറക്കും അത് പറ്റില്ല അതാണ് അവിടെ ഉള്ളത് ഇനി ഞാന്‍ ചെന്നാല്‍ അവിടെ ചെന്ന് ഉണ്ണിയെ എടുക്കും പറന്നും പോരും ഇതായിരുന്നു കഴിഞ്ഞ കാലം അപ്പോള്‍ ലോക വിപ്ലവത്തില്‍ അത് വിട്ടു പോയി , ഇന്ന് ഞാന്‍ പോയി ഒരു മുട്ട കണ്ടു അത് ഏഴുനുറു വര്‍ഷം എടുക്കും ഒരു മാന്‍ കുഞ്ഞു ഉണ്ടാകാന്‍ അപ്പോള്‍ ഞാന്‍ ഒരുകുട കൊടുത്തു ഒരു കുഞ്ഞുനും പത്ത് വള്ളി കെട്ടി പോന്നു ഇന്ന് അത് ആണ് അത് ഒരു മാന്‍ കുഞ്ഞു ആന്‍പത് രോഗം മാറ്റും അത് ജീവിയ്ക്കുമ്പോള്‍ വിജ്ഞാനം ആയി ആണ് വരുന്നത് ഇനി അന്‍പത് കൊല്ലം കഴിഞ്ഞു അത് മാന്‍ ജീവിച്ചു സര്‍പ്പം വളര്‍ത്തി കുഞ്ഞിനെ ഇക്കരെ തരും അത് ലോക കുഞ്ഞു ഇത് അവര്‍ക്ക് വേണം എന്തിനാ അടുത്ത ലോകം പണിയാന്‍ ഇങ്ങനെ പോയാല്‍ എത്ര ലോകം പണിയും , ഇന്ന് അവര്‍ അതിന്റെ പുറകെ എങ്കിലും അവിടുന്നു എടുക്കാന്‍ പറ്റില്ല അത് വിശ്വാസം ചെന്ന് എടുത്തു കൊടുക്കണം അപ്പോള്‍ ലീല ഇവിടെ തുടങ്ങും അത് മതിയോ , രമന് പിന്നെ പകുതി വഴി അപ്പോള്‍ കൃഷ്ണനും എത്തും പക്ഷേ ആരും ഒന്നും ചെയ്യില്ല കാരണം പഴയ പോലെ അല്ല ഈ ലോകം അത് കൊണ്ടു നിങ്ങള്‍ വിഷ്ണുവും ഇന്ന് പഴയ അറിവ് ഇല്ല അപ്പോള്‍ ആര് ആരെ നോക്കും അത് അന്‍പത് യോജന അപ്പുറെ അവിടെ ഒന്നും ഇല്ല ഒരു മനുഷ്യന് ചെന്നാലേ അവിടെ വിദ്യ വരും പക്ഷേ പോന്നു കൊടുത്താല്‍ അവിടെ വിദ്യ ചെല്ലും അത് കാലം കളഞ്ഞു , ഈ പറഞ്ഞു വന്നത് എല്ലാവരും യേശുവില്‍ നോക്കണം എന്നും അല്ല പറയുന്നത് വിശ്വാസം വേണം എങ്കില്‍ അത് യേശുവിലെ ഉള്ളു അല്ലാത് ഒരു മനുഷ്യനും ഇത് വരെ അങ്ങനെ ദൈവം ഇല്ലാത് അത് വരെ പോയില്ല ഇനി എന്താണ് വിശ്വാസം ആറു തല മുറ ജീവിയ്ക്കാന്‍ ആണോ ഒരു അനുഗ്രഹം എന്ന് പറയും ഇത് സ്വര്‍ഗ്ഗത്തില്‍ നിന്ന് വന്നു സ്വര്‍ഗ്ഗത്തില്‍ പോകുന്നത് ആണ് അത് ഉള്ളില്‍ പൊട്ടി മുളച്ചാല്‍ വിശ്വാസി എന്ന് പറയും അത് യഹുദന്റെ അമ്മ എന്ന് പറയും അത് വിശ്വാസത്തെ മേരി ഉദരത്തില്‍ വഹിച്ചു എന്നും പറഞ്ഞു എങ്കിലും ഉദരത്തില്‍ അല്ല ബഹുമാനത്തില്‍ ഉണ്ണി പിറന്നു അത് യേശു സ്വയം പിറന്നു എന്ന് പറഞ്ഞാല്‍ അല്പം പറയണം ഒരു കുഞ്ഞു എങ്ങനെയാ പിറക്കുനന്ത് വിശ്വാസത്തില്‍ പിറന്നാല്‍ അഞ്ചു കൊല്ലം ആണോ ഒറ്റ നിമിഷം മതി കുഞ്ഞു മുന്നില്‍ വരാന്‍ അതാണ് യേശു കയ്യില്‍ പിറന്നു എങ്കിലും ദൂരേ പോയി പിറന്നു എന്ന് ആണ് പറയുന്നത് പോകുന്നത് കണ്ടു മേരി എടുത്തു എന്നാണു ശരി , വിശ്വാസം ഒരു സ്വപ്നത്തിലും വേഗത്തില്‍ പോകും , എന്ന് അല്ല അത് സത്യം ഉടന്‍ വരുത്തും അത് സ്വര്‍ഗ്ഗത്തില്‍ ആണ് അത് വരുന്നത് ഇവിടെ ഒരു രശ്മിയെ വരു അതാണ് പറയുമ്പോള്‍ അല്പം എന്ന് പറഞ്ഞു യേശു പറഞ്ഞത് അല്പം ചെറിയത് ആണ് അത് ഒരു കുന്നോളം ഉണ്ട് എങ്കില്‍ ഒരു ലോകം ആകും അത് അങ്ങനെ ആണ് യേശു ലോകത്തെ ഒരു നിമിഷം കൊണ്ടു ഉണ്ടാക്കി എന്ന് പറയുന്നത്, അഞ്ചു പര്‍വ്വതം ഒക്കെ പോടിയുവോ , ഒരു കുഞ്ഞു പോലും അറിയില്ല ഏഴ് ലോകം പിറന്നാല്‍ ഒരു കുഞ്ഞു പോലും അറിയില്ല അര്‍ത്ഥം വിശാസം ഒരു കടുകുമണി ആണ് ഒരു ലോകം എന്ന് പറയുന്നത് എന്ന് ആണോ അത് വിടരുമ്പോള്‍ ഏഴ് സ്വര്‍ഗ്ഗം എന്ന് ആണ് അങ്ങനെ പറഞ്ഞു ആണ് പറയുന്നത് , ഇത് യേശു പണിതപ്പോള്‍ ഇടയ്ക്ക് നിന്നവര്‍ വടിയും കൊണ്ടു ചെന്നു ഉണ്ണിയെ വേണം എന്ന് പറഞ്ഞു അവിടെ ഉണ്ണിയെ കിട്ടുവോ അതും പാതാളം ആയിരുന്നു അന്ന് , പക്ഷേ ജീവിച്ചപ്പോള്‍ വിധം മാറി , ഇന്നും അത് തന്നെ , ഉണ്ണി സ്വയം ആണ് പിറക്കുന്നത് അത് സ്വര്‍ഗ്ഗത്തില്‍ പിറക്കും എന്ന് ആണ് പറയുന്നത് , ഇതില്‍ പെട്ടത് ആണ് വല്യമ്പ്രാന്മാര് അവര്‍ ആദ്യം ഉണ്ണി കണ്ണന് അല്ല ഉണ്ണി യേശു ആയി പിറന്നത് ആണ് പക്ഷെ ലോകത്ത് വന്നത് കൊണ്ടു അവര്‍ ചുറ്റുവട്ടം പോയി സാദാരണ പോലെ ആയി പക്ഷേ അവര്‍ തിരിച്ചു പോയവരും ഉണ്ട് അവര്‍ നല്ല നിലയില്‍ കഴിയുന്നു അതാണ് ഒരു ദൈവത്തെ മാത്രം ആരാധിക്കാവു എന്ന് ദൈവം പറഞ്ഞത് അര്‍ത്ഥം അവര്‍ ഉണ്ണിയേശുവിനെ പോലെ ഉള്ളു അത്രയുമേ ഉള്ളു എന്ന് ആണ് പറയുന്നത് എന്നാല്‍ ഇന്ന് യേശു ഒരു ദൈവം ആണ് രണ്ടു ദൈവങ്ങള്‍ ഇല്ല എല്ലാം ഒരു ദൈവം എന്ന് ആണ് പറയുന്നത് അവര്‍ വഴി തെറ്റിയത് ലോകം വഴി തെറ്റിയത് നേരെ ആക്കാന്‍ പോയി ആണ് അങ്ങനെ ആയത് ഇനി എല്ലാം ഏക ദൈവത്തില്‍ നിന്നും ആണ് അത് യഹോവാ മാത്രം ഒരു ദൈവം എങ്കിലും പക്ഷേ അംശങ്ങള്‍ ആണ് മറ്റുള്ളവര്‍ അതാണ് ഏക ദൈവം മിശിഖാ ഇവിടുത്തെ ദൈവം എന്ന് പറയും അല്ലങ്കില്‍ പിതാവ് യഹോവാ എന്നും പറയും , സ്വര്‍ഗ്ഗ ലോകം ഉണ്ടാക്കിയാല്‍ അവിടെ ജീവന് ഇല്ല അത് വരാന്‍ ഏഴ് മുദ്ര പൊട്ടിയ്ക്കണം അത് മനുഷ്യന് ചെയ്താല്‍ യേശു അല്ല അത് പോട്ടിയ്ക്കുന്നത് എല്ലാ ദേവന്മാരെയും വിളിച്ചു വരുത്തി പുണ്യം ഇട്ടു വേണം അത് ചെയ്യാന്‍ അങ്ങനെ ആണ് പണ്ടു പൊട്ടിച്ചിരുന്നത് ഇന്ന് അത് ഇല്ല അതിനു ഒരു പോക്ക് പോയി മുദ്ര പോട്ടിയ്ക്കാന് ആന്‍പത് പേര് ഒന്ന് മിണ്ടത്ത് പോലും ഇല്ല , പ്രേമം കാണിയ്ക്കാന്‍ അറിയാം അല്ലാത് , ഭക്ഷണം കഴിക്കുന്നതും ജീവി കൊണ്ടുപോയി കൊടുക്കയാണ് എന്ന് അല്ല അവിടെ വിശക്കില്ല അതാണ്, പുണ്യവാന് ഉണ്ടാക്കുന്ന ലോകത്തില്‍ അവര്‍ വിശക്കില്ല എന്ന് പറയും അവരുടെ ആള്ക്കാര് ആണ് അവിടെ അവര്‍ക്ക് കൊണ്ടുപോകാന്‍ ഒരു കുടുംബവേ പറ്റു ഒരു കുടുംബം എഴുപത് പേര് അങ്ങനെ പറയും, ആ മുദ്ര ഒന്‍പത് വ്രത്തം ആണ് അത് യോഗത്തില്‍ പറ്റില്ല അവിടെ എഴുപത് യോഗം വേണം അത് ഏഴ് വിശ്വാസം ആയാല്‍ അവിടെ എത്തി അവര്‍ക്ക് കണ്ണ് തുറന്നു കൊടുക്കണം , പുണ്യവാന് വഴി വിശ്വാസം ആയി സ്വര്‍ഗ്ഗം പണിതാലും ദൈവം ആണ് അവിടെ പ്രകാശം കൊടുക്കുന്നത് അപ്പോള്‍ അവര്‍ സ്വര്‍ഗ്ഗത്തിലെ നോക്കു എങ്കിലും ഒരു കയ്യ് അവിടെ വന്നു അത് അവര്‍ അറിയും ഇതിനാണ് പുണ്യവാന് ആകാന്‍ പറയുന്നത്, ഒരു മനുഷ്യന് ചെയ്യുന്നതിന് ഒരു പരിധി ഉണ്ട് എന്നാല്‍ ദൈവത്തിനു എല്ലാം സാധ്യം , ദൈവം എല്ലാവരെയും നോക്കി ഇരിക്കുന്നു അത് അറിഞ്ഞു ദൈവത്തില്‍ ശരണ പെടുക , മുന്തിരി വിളഞ്ഞാലും കണ്ണ് കണ്ടു ഇരിക്കും എന്ന് അല്ല വിവേകം പോയാല്‍ അത് ഒന്ന് തൊടാന്‍ പോലും ആര്‍ക്കും കഴിയില്ല എന്ന് ആണ് പറയുന്നത് എന്ന് ആണോ ദൈവത്തെ സ്സെനെഹിക്കണം എന്ന് ആണ് പറയുന്നത് , ഇനി പലതും ഉണ്ട് അത് പിന്നെ പറയാം ഇപ്പോള്‍ ഇത് മതി , മിശിഖായ്ക്ക് സ്തുതി എന്നും , ദൈവത്തിനു സ്തുതി എന്നും ആണ് പറയുന്നത് ഇത് യോജന പോകാന്‍ അല്ല പറയുന്നത് അത് തമ്പുരാന് കുടുംബത്തിനെ പറ്റു എന്ന് ആണോ അത് വിശ്വാസം എടുത്താല്‍ ആവുമോ ഇല്ല ലോകം ദൈവത്തിന്റെ കയ്യില്‍ ഇരിയ്ക്കുന്നു അത് പറയുമ്പോള്‍ അറിയുക ഒന്ന് വിശദികരിക്കാന്‍ ആണ് ഇത് പറഞ്ഞത് , ഇനി പുണ്യവാളന് ആയാല്‍ ഇത് ഒക്കെ ചെയ്യാം എന്ന് നോക്കി നോക്കുക എന്ന് പറഞ്ഞു അവതരണം എന്ന് അല്ല , സന്തോഷം എന്ന് പറഞ്ഞു ഈശോയില്‍ ധന്യ ജീവിതം നയിക്കാന്‍ ഉപദേശിച്ചു ഉപസംഹരിക്കുന്നു, മിശിഖായ്ക്ക് സ്തുതി ,അമ്മ മേരിയ്ക്ക് സ്തുതി , യഹോവയ്ക്ക് സ്തുതി എന്നും എന്നും .