Pope
മാര്‍പാപ്പ എന്ന് പറയുന്നത് ആറു നക്ഷത്രം ചുറ്റും നില്‍ക്കുന്നതാണ് അതിന് ക്രിപയില്‍ നില്‍ക്കണം വിശ്വാസത്തില്‍ നിക്കണം തൊട്ടു തിന്ടല് അവര്‍ക്ക് പാടില്ല അകലം പാലിക്കണം , മ്രഗങ്ങളെ വളര്‍ത്താന്‍ പാടില്ല , പക്ഷികളെ വളര്‍ത്താന്‍ പാടില്ല ഇവയില്‍ നിന്ന് അകന്ന് നില്‍ക്കണം ഇങ്ങനെ സ്വര്ഗ്ഗത്തിന് ചേര്‍ന്നവിധം ജിവിക്കണം അങ്ങനെയാണ് മാര്‍പാപ്പ ജിവിക്കന്ടത്, സസ്യങ്ങളെ വളര്‍ത്താം ജിവ വൃക്ഷങ്ങളെ വളര്‍ത്താം പപ്പര വാഴ എല്ലാം നടാം, ഔഷധച്ചെടികള്‍ നടാം ഇങ്ങനെയാണ് നക്ഷത്രം കേട്ടന്ടത്, അപ്പോള്‍ സത്യ തിരുമാനങ്ങള്‍ വരും,പിശാച്ച് വിട്ടുപോകും , എഹോദര്യം ഗ്രഹത്തില്‍ വരും സന്തോഷ ജിവിതം ജീവിക്കാം, മര്‍മ്മത്തില്‍ ഈശ്വരനെ പ്രാപിക്കാം ഇനി അനുഗ്രഹം സ്വര്‍ഗ്ഗത്തില്‍ നിന്ന് വരും തെറ്റാവരം അനുഗ്രഹം ആയി വരും അപ്പോള്‍ ആണ് മാര്പപ്പയാകുന്നത്
നക്ഷത്രം കൊണ്ടു ലോകം ഭരിക്കാന്‍ ഒക്കുമൊ? ബന്ധനം മാറ്റാനെ പറ്റു, പിന്നെ കര്‍മ്മഫലം കൊണ്ടുവരാനും പറ്റും, അതായതു നാഗലോകത്തുള്ള കാര്യം ആണു ഇതു, മാര്‍പ്പാപ്പയ്ക്കു ഏഹൊദര്യത്തില് നിന്നാണു നക്ഷത്രം വരുന്നതു, അതു കര്‍മ്മഫലം കൊണ്ടുവരികയും ചെയ്യും, പിന്നെ നാശത്തില്‍ നിന്ന് രക്ഷിക്കും, പാതാളത്തില്‍ നിന്ന് വിടുവിക്കും, ബ്രമ്മം കൊണ്ടുവരും, നക്ഷത്ര ലോകം കാക്കും, മാനത്ത് അറിവുള്ള പത്തക്ഷരം കൊണ്ടുവരും, നരകം കേറാത് നോക്കും, മതം പോട്ടിപോയാല്‍ തിരിച്ചെടുക്കും, ജ്ഞാനം അറിവ് കൊടുക്കും പിശാചില്‍ നിന്ന് മാറാന്‍ ഇത്രയും ആണ് കാവല്‍ നക്ഷത്രം മാര്‍പാപ്പയുടെ, ഇത് സ്ഥിരം ആയിട്ട് ഒന്നും കാണില്ല, ആവശ്യ സന്ദര്‍ഭങ്ങളില്‍ വരെത്തെ ഉള്ളും അത് കൊണ്ടു കാവല്‍ നക്ഷത്രം നോക്കിയിരിക്കരുത്, ബ്രമ്മം കാത്ത് പരിപാലിക്കണം വിശ്വാസത്തില്‍ ബാക്കി നരകം കേറാത് നോക്കണം, ബ്രമ്മം ആണ് സ്വര്‍ഗ്ഗത്തിന്റെ നക്ഷത്രം കൊണ്ടുവരുന്നത് അത് കൊണ്ടു പത്ത് കല്പന പാലിക്കണം പിശാചിന് കുട്ടുനില്ക്കരുത് എന്ന് സാരം .
Amethyst Stone
വിശ്വാസം സ്വര്‍ഗ്ഗത്തിലേയ്ക്ക് , മാനത്ത് വിളയിടാനും, അഗ്നി കെട്ടാനും ഉപകരിക്കും , എന്നാല്‍ സ്സെനേഹം സര്‍പ്പ സ്സെനേഹം കറ പിടിച്ചത് , അതിന് പകരം മാനത്തെ സ്സെനേഹം കുടുതല്‍ നല്ലത് , അത് ഇങ്ങനെ പാടം വിളയുമ്പോള്‍ കുഞ്ഞ് പിറക്കുമോ? അത് പോലെ സര്‍പ്പത്തില്‍ നിന്നകന്ന് മാനസ്സന്തരത്തില് എത്തണം അങ്ങനെ സ്വര്‍ഗ്ഗം പണിയണം അതിന് മാനസ്സാന്തരം ആണ് വേണ്ടത് , അല്ലാത് സ്സെനെഹിച്ചത് കൊണ്ടായില്ല മാനം തെളിയില്ല അത് വ്രധാവര്ത്തമാനം എന്നേയുള്ളു, അതിന് പകരം സ്വര്‍ഗ്ഗ ഗുണം വരുത്തണം അത് മാനസ്സാന്തരത്തിനു ഉപകരിക്കും, അത് ഇങ്ങനെ പുവ് ഇട്ടു പുജിക്കുന്ന സ്വര്‍ഗ്ഗങ്ങളില്‍ എത്തി അവിടുന്നു മാനസ്സാന്തരം വരുത്തുക, അത് സര്‍പ്പത്തിന്റെ നരകം പൊളിക്കും അങ്ങനെ സ്സെനേഹം കാണിക്കാം അത് വ്രത്തം ച്മയ്ക്കുന്നതാണ് അല്ലാത് കാപട്യം അല്ല എന്ന് സാരം, പ്രത്യാശ സ്വര്ഗ്ഗത്തിന് അല്ല അത് ഭുമിയുടെ ആണ് അതില്‍ വിശ്വാസം ആണ് ഉള്ളത് അത് പുവ് ഇടില്ല കളഭം തൊടില്ല പ്രത്യാശ മാത്രം അങ്ങനെ സ്വര്‍ഗ്ഗത്തില്‍ പോകും അതിന് പാതാളം പോടിക്കണം, സ്വര്‍ഗ്ഗത്തിന്റെ ശത്രുക്കളില്‍ നിന്ന് മുന്നോട്ടു പോകണം അപ്പോള്‍ സ്വര്‍ഗ്ഗം ഉണ്ടാകും, ഇതില്‍ നിന്ന് സ്സെനേഹം ആണ് മുന്നില്‍ എന്ന് പറയരുത് പ്രത്യാശയാണ് മുന്നില്‍ എല്ലാ കാര്യത്തിനും എന്ന് സാരം അത് വഴി എല്ലാം എല്ലാ ഉണ്ടാകുന്നു, മുന്നില്‍ നില്‍ക്കുന്നതിനെ പുറകോട്ടു ആക്കരുത് അത് തെറ്റിലേയ്ക്ക് നയിക്കും, പ്രപഞ്ചം തെറ്റില്‍ പോകും, വിശ്വാസത്തിന് അവിടെ സ്ഥാനം ഇല്ലായിരിക്കും മര്‍മ്മം വിട്ട് പോകും എല്ലാം അവതാളം ആകും പിന്നെ സ്വര്‍ഗ്ഗം ഇല്ലായിരിക്കും ഇത്രയും ആണ് പറയാന്‍ ഉള്ളത് സ്വര്‍ഗ്ഗ ലോകം പണിയുന്നത് .
വിശ്വസിച്ചാല്‍ ദൈവത്തിന്റെ പാത കാണാം, പ്രാര്ത്തിച്ചാല് ദൈവത്തിന്റെ അനുഭവം കാണാം, ആരാധിച്ചാല്‍ ദൈവത്തിന്റെ മഹത്വം കാണാം, ആശ്രയിച്ചാല്‍ ശത്രുക്കളില്‍ നിന്ന് രക്ഷ നേടാം അപകടം ഉണ്ടാകില്ല , കണ്ണ് അടഞ്ഞാലും ദൈവത്തില്‍ ആയിരിക്കും എത്തുന്നത് , പിന്നെ ദൈവത്തെ കാണാം, മൊത്തത്തില്‍ സ്വര്‍ഗത്തില്‍ പോകാം, അല്ലാത് കണ്ണടച്ചു പ്രാര്ത്തിക്കരുത്, മുന്‍കുട്ടി കണ്ട് പ്രാരത്തിക്കണം, എല്ലാം ദൈവത്തിന്റെ ആണ് എന്ന് മനസ്സില്‍ ആക്കണം അപ്പോള്‍ ദൈവ മഹത്വം കാണാം പാപം വിട്ടൊഴിയും, മാനസ്സാന്തരം വരും, സ്വര്‍ഗ്ഗത്തിന്റെ ശക്തിയില്‍ പ്രവേശിക്കുവാന്‍ കഴിയും, അതാണ് മന്നാ കിട്ടുന്ന അനുഭവം സ്വര്‍ഗ്ഗത്തില്‍ നിന്ന് എന്ന് സാരം
അത് ശരിയാണ് കര്‍ത്താവിന്റെ സ്സെനേഹം ഒരിക്കലും അസ്തമിക്കുന്നില്ല , പക്ഷെ നക്ഷത്രം ഇല്ലാത്ത ലോകത്ത് അത് പറയാന്‍ ഒക്കുമോ? സ്വര്‍ഗ്ഗത്തിലെ അത് പറയാന്‍ ഒക്കൂ അല്ലാത് നരകത്തില്‍ പറയാന്‍ പറ്റില്ല , അവിടെ കര്‍മ്മഫലം ഇല്ലാത്ത രാജ്യം ആണ് അത് കൊണ്ടു പിതാവിന്റെ സ്ഥാനത്ത് അമ്മയാണ് ഉള്ളത് അവിടെ അതിനാല്‍ നാഗങ്ങളുടെ അധിപതിയെ കുടെ നിര്‍ത്തണം അപ്പോള്‍ അവിടെ സ്വര്‍ഗ്ഗം പണിയാം മുറ്റം അടിക്കാന്‍ അവര്‍ വരും വിശ്വാസം സംരക്ഷിക്കാന്‍ പറ്റും അനുഭവം സ്വര്‍ഗ്ഗത്തില്‍ നിന്ന് വരും അത്രയും ആണ് പറയാന്‍ ഉള്ളത് സ്വര്ഗ്ഗത്തിന് താഴെയുള്ള സ്ഥലത്ത് .
ജ്ഞാനത്തിന് പ്രകാശമേ, മാതാവേ മറിയവെ, ഇഹലോകത്തിന് അമ്മ റാണി , നക്ഷത്ര ശിഖരങ്ങളെ അറുത്ത് ഇടും റാണി, മുവന്തി നേരത്ത് എഴുന്നെയ്ക്കും പാതാള വാസികള്‍ക്ക് ജ്ഞാനം കൊടുക്കും ഭുലോക റാണി , അമ്മയാം പുണ്യ കന്യകയെ , ആകാശ റാണി , മുറ്റത്ത് അമ്മ റാണി, ഏഴ് നിലയില്‍ വിട് വയ്ക്കും റാണി, ആരാധനയ്ക്ക് യോഗ്യയെ, ഭുലോക വ്രത്തം ചവുട്ടി പുവിട്ട് വായോ , നാകം പണിത് വായോ, എഴമ്മേ കുട്ടും, പിശാചിന്റെ നക്ഷത്രം തകര്‍ക്കും ഭുലോക റാണി എന്നും ഭുലോക റാണി, നക്ഷത്രങ്ങളെ അറിവ് തിരിക്കും റാണി, ഏഹോദര്യത്തിന്റെ അറിവ് തിരിക്കും റാണി, എന്റെ അമ്മ റാണി, നക്ഷത്രം കാലേല് വരുത്തും റാണി , ഏഹോദര്യത്തിന്റെ അമ്മ റാണി, ഭുലോകം പിഴുത് വാ, ആനന്ദ ദായിനി , കാവില്‍ ഭഗവതിയ്ക്ക് ഏഴ് വിളക്ക് കൊടുക്കുന്നവളെ, നക്ഷത്രം ശിഖരം അറുക്കുന്നത് വിശ്വാസത്തില്‍ എത്തിക്കുന്നവളെ, മാതാപിതാകളുടെ പുണ്യം സ്വര്‍ഗ്ഗത്തില്‍ എത്തിക്കുന്നവളെ , ദേവലോകം പണിയുന്നവളെ നിന്നെ കാണുവാന്‍ എത്ര സന്തോഷം, മാലാഖമാരില്‍ അതി സുന്ദരി നീ എന്നും മാലാഖാമാര്‍ക്ക് അധിപതി നീ , അമ്മെ തായേ ഭുലോക റാണി വിശ്വാസം തന്ന് എന്നെ രക്ഷിക്കണേ അമ്മയാം അമ്മെ, എന്നും അമ്മയാം അമ്മെ .
ബ്രമ്മച്ചര്യം ആവശ്യം ആണ് കുറെ പേര്‍ക്ക് എങ്കിലും സഭയുടെ ഉന്നത സ്ഥാനത്ത് ഇരിക്കുന്നവര്‍ ആവശ്യം ബ്രമ്മച്ചര്യം കാക്കണം, ബ്രമ്മച്ചര്യം കാത്ത് പരിപാലിക്കുന്നവരില്‍ ആണ് പരിശുദ്ധാല്മാവ് പ്രവര്‍ത്തിക്കുന്നത് ശക്തമായി , അവര്ക്കെ സത്യ സഭയെ നയിക്കുവാന്‍ പറ്റു, വിവാഹതര്‍ ആത്മീയ ആയി ഉയര്‍ന്നവര്‍ അല്ലങ്കില്‍ പരിശുദ്ധാല്മാവിന്റെ വിളിക്ക് ചെവികൊടുക്കുവാന്‍ പറ്റില്ല, അതിനാല്‍ സഭയെ നയിക്കുന്നവര്‍ ബ്രമ്മചാരികള് ആയിരിക്കുന്നത് ഏറ്റവും നല്ലത്, അവര്‍ക്ക് മന്നസ്സാന്തരം കിട്ടണമെങ്കില്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് കിട്ടണം അത് വിവാഹം കഴിച്ചാല്‍ കിട്ടില്ല, പാലമരചോട്ടില്‍ ഇരുന്നാല്‍ മതി വിവാഹം കഴിക്കതിരിക്കാം മാനത്തുന്നു പ്രഭാതം വരും വെന്മേഘത്തില് എത്തിക്കും സാരം ബ്രമ്മച്ചര്യം കാക്കാന്‍ പറ്റും എന്ന് സാരം, ബാക്കി പ്രമാണം അത് തിരുസഭയില്‍ ഇല്ല അത് കത്തോലിക്കയിലും ഇല്ല, അത് വേണം എങ്കില്‍ കുമ്പസാരവും കുബാനയും സ്വര്‍ഗ്ഗത്തില്‍ നിന്ന് വരണം അത്രയുമേ ഉള്ളു വിശ്വാസം നരകത്തില്‍ നിന്ന് മുന്നോട്ട്.
സഹനം എന്നത് മനുഷ്യന് അനുഭവിക്കുന്നതാണ്, അത് പ്രക്രതിയുടെ നിയമം ആണ്, എന്ത് എന്നാല്‍ സര്വ്വമതം ആണ് ദൈവത്തിന്റെ അതില്‍ നിന്ന് വിപരിതം ആയി ഓരോ മതവും ആചാരങ്ങള്‍ പാലിക്കുന്നു അതില്‍ നിന്നാണ് ഈ സഹനം വരുന്നത് അല്ലാത് സ്വയം സഹനം ഇല്ല ഒരു വ്യക്തിയ്ക്ക് , ഏത് മതത്തില്‍ നില്ക്കുന്നുവോ അവിടെയാണ് ജിവന്, അതില്‍ നിന്ന് വ്യത്യാസം ആയി നാഗങ്ങള്‍ സ്വര്‍ഗ്ഗം പണിയും അത് വിശ്വാസത്തിലേയ്ക്ക് ആയിരിക്കും, അവയുടെ സഹനവും വരും, ബിംബത്തില്‍ നിന്നും വരും ഓരോ ബിംബവും അവരെ പ്രതിനിധികരിക്കും, അതിങ്ങനെ അന്ന്യ ബിംബം കാവല്‍ നില്‍ക്കുമോ കണികാണാന്‍ അത് പോലെ നിങ്ങളുടെ പാപങ്ങള്‍ മരണത്തിലേയ്ക്ക് നയിക്കും അതും സഹനത്തിന് കാരണം ആകും ഇത്രയും ആണ് കാരണങ്ങള്‍, പൊതു ബിംബങ്ങളില്‍ നിന്ന് ഒന്നും കുഴപ്പം ഇല്ല, ആരാധിക്കുന്ന ബിംബങ്ങള്‍ ആണ് കുഴപ്പം അവയുടെ ശനി ബാധിക്കും രോഗത്തിനു കാരണം ആകും എന്ന് സാരം .