ഒട്ടകത്തിന്റെ പാല് കുടിച്ചാല്‍ എന്ത് ഗുണം അവയുടെ ഗുണം കിട്ടുവോ , പിന്നെ ഒരു കാര്യം അല്പം ആശ്വാസം കിട്ടും ഇത് ഒരു മഴ പെയ്യുമ്പോള്‍ വീഴും ഇത് ഒരു കാര്യം ആണ് ഇന്ന് ഉള്ളത് ഇത് പോരാ അക്കരെ പോലും ഇതേ ഉള്ളു ഇന്ന് ഒട്ടകത്തെ വിദേശ സഞ്ചാരത്തിനു , ദൂരെ സഞ്ചാരത്തിനു കൊണ്ടു പോകുന്നില്ല ഇവിടെ ആണ് ആ കാര്യം പറയുന്നത് ഏഴ് തല അതിനു ഉണ്ടോ എങ്കിലും അത് പറയും എനിയ്ക്ക് അക്കരെ ഇക്കരെ പോകാന്‍ പറ്റും, മുള്ള് എടുക്കാന്‍ പറ്റും, ജീവികളില്‍ ഒന്നാമന് ആണ് എന്ന് അത് പറയും അത് വക വച്ചാല്‍ കുഴിയില്‍ പോകും പിന്നെ തല പോക്കില്ല ഇത് അല്ല അവയെ മെരുക്കാന്‍ പഠിക്കണം പീഡിപ്പിയ്ക്കാന്‍ അല്ല , ജീവിതം പഠിപ്പിക്കണം അത് എങ്ങനെ എന്നാല്‍ അവയും ജീവി ആണ് അത് അറിയണം അത്രയും ബുദ്ധിയെ ഉള്ളു എങ്കിലും അവയ്ക്ക് ഒരു പോന്നു കൊടുത്താല്‍ അവ ഇരട്ടി ആക്കും അത് എങ്ങനെ എന്നാല്‍ അവയെ ദൂരേ കൊണ്ടുപോയി വിഷമം വരുത്താത് അതിനു സ്സെനെഹത്തില് നിര്‍ത്തി കാര്യം പറയാം എന്താ കാര്യം അവയും പറയുന്നത് കേള്‍ക്കും അത് പറയും ഞാനും ജീവി ആണ് ഇനി പറയാം എന്താ കാര്യം ഇത് ആര് അറിയുന്നു ഇന്ഗ്ലിഷ് കാരും അറബിയും അറിയും ഇവന് ആരു ആണ് എന്ന് ചോദിയ്ക്കും, പണ്ടു അപ്പന്മാര് ഇതിനെ വളര്‍ത്തിയിരുന്നു അന്ന് ചെങ്കോല്‍ വേണ്ട രാജാവിനെ അങ്ങോട്ട് കൊടുക്കുവായിരുന്നു ഏഴ് ചെങ്കോല്‍ കൊടുത്തു അവരെ രാജ്യം ഭരിപ്പിയ്ക്കും പകരം കുഞ്ഞാടിനെ ബലി ഇടരുത് ഇരുട്ടത്ത് നില്‍ക്കരുത് വെള്ളി എടുക്കുമ്പോള്‍ ജ്ഞാനത്തില്‍ എടുക്കണം എല്ലാം പറഞ്ഞു അവരെ അയക്കും ഇന്നും അങ്ങനെ ആണ് അവര്‍ അങ്ങനെ ഭരിച്ചു ഇപ്പോള്‍ അവരെ കൊല്ലും പോലെ ആയി ഇനി അവര്‍ അത് ചെയ്യുമോ അത് കൊണ്ടു ഇനി അത് വരാത് ഇരിയ്ക്കാന്‍ ചെയ്യണ്ട കാര്യം ഉള്ള രാജ്യം നന്നാക്കുക, അതിനു അവര്‍ ചെയ്യുന്നത് മറ്റുള്ളവരും അറിയുക അവരോടും പറയുന്നു ഇത് ഗ്രഹിച്ചു നാന്നാകുക എന്ന് ആരാണ് ഇത് പറയുന്നത് മിശിഖാ ആണ് പറയുന്നത് എങ്കിലും ഇപ്പോള്‍ പറയുന്നത് മകന് ആണ് പണ്ടു ഏഴ് അള്ളാ ആദ്യം തൂണ് ഇട്ടപ്പോള്‍ അന്ന് മുതല്‍ മുന്നോട്ടു പോയാല്‍ ഗ്രഹം കിട്ടണം എങ്കില്‍ രജാവ് ആകുമ്പോള്‍ ചെവിയേല് നുള്ളണം അര്‍ത്ഥം രാജാവ് പ്രജകളെ ഭരിയ്ക്കുമ്പോള്‍ നീതി വെടിയരുത് അവര്‍ക്ക് ദോഷം ഉണ്ടാകരുത് അഞ്ചു കന്യക മാത്രം ആകാവു അതിനു അപ്പുറം എടുത്താല്‍ ഏഴ് ബലി ദഹന ബലി ആണ് അവരോടു പറഞ്ഞത് അത് രണ്ടും കൂട്ടരും മാറി , മിശിഖായും ആയി ഇരട്ട യുദ്ധം നടത്തി പിന്നെ രാജ്യം ഇല്ലാത് ആയി ഇന്നും അത് തന്നെ ബ്രാമണര്‍ക്ക് എന്നും രാജ്യം ഉണ്ട് അത് പോലെ ഹിന്തുക്കള് ബലി ഇടുമ്പോള്‍ ഏഴ് ജന്മം കൂട്ടി ഇടും ഇത് വരുന്നില്ല എന്ന് അറിഞ്ഞു പത്ത് പേര് അധികം ബലി ഇട്ടു അപ്പോഴും ജിന്ന് തന്നെ ഇത് നിര്‍ത്തിയാല്‍ പിന്നെ ആള് ഇല്ല ഇത് കൊണ്ടു ഇന്നും ആ ബലി മുഹമ്മദും ആവര്‍ത്തിച്ചു ഇനി ഈ കാര്യം വലിയവര്‍ക്കു വിടുന്നു എന്നാല്‍ അപ്പന്മാര് അവിടെ വരുമ്പോള്‍ അവരെ മാനിച്ചാല്‍ അവര്‍ ആകാശത്തില്‍ ആണ് വരുന്നത് അവിടെ നിന്ന് ഒന്ന് നോക്കും അപ്പോള്‍ നിങ്ങള്‍ ചെവി തുറന്നു അള്ളാ എന്ന് വിളിച്ചാല്‍ ഉത്തരം കിട്ടും അവര്‍ അങ്ങനെ ആണ് ദൈവത്തെ വിളിക്കുന്നത് അത് ആള്ളാ ആണ് എന്ന് നിങ്ങള്‍ക്ക് തോന്നും അല്ലാത് അത് വലിയ ദൈവങ്ങള്‍ ആണ് അവര്‍ പുതു വസ്തം അല്ല ചുമന്ന വസ്തം ആണ് എങ്കിലും അത് നിങ്ങള്‍ കാണുന്നത് ഒരു വസ്ത്രം മാത്രം കണ്ടാല്‍ ഒക്കുവോ അവര്‍ക്ക് എഴുപത് വസ്തം ഉണ്ട് അത് ഇവിടെ കാണിയ്ക്കില്ല അത് കൊണ്ടു എന്ത് കണ്ടാലും അത് വസ്ത്രം അല്ല നോക്കേണ്ടത് അരുപി കാണാന്‍ പറ്റിയെങ്കില്‍ അത് മനസ്സില്‍ ആകും അള്ളാ നിങ്ങള്‍ കാണുന്നുണ്ടോ അതിലും വലുത് ആണ് എങ്കിലും ചെറുപ്പം ആയും കാണും അവര്‍ പറയുന്നത് എന്ത് ചെയ്യുമ്പോഴും ദൈവത്തെ ഓര്‍ക്കണം ഇത് ആണ് പറയുന്നത് ഒരു ദൈവമേ ഉള്ളു അത് ചക്രവും ഒന്നും അല്ല , ഒരു സ്സെനേഹം എന്നത് ആണ് ദൈവം എന്ന് പറഞ്ഞു അവര്‍ എല്ലാവരെയും വാള് കൊണ്ടു അല്ല , ദൈവ സ്സെനേഹം കൊണ്ടു ജീവന് കൊടുക്കുന്നവര്‍ ആകണം എന്ന് പറഞ്ഞു അവര്‍ പോകും ഇത് ആരു അനുസരിയ്ക്കുന്നുവോ അവര്‍ അടുത്ത സ്വര്‍ഗ്ഗത്തില്‍ രാജാവ് ആകും അതാണ് അവരുടെ മുഹമ്മദു എങ്കിലും അത് അവര്‍ കൊടുക്കുന്നത് അവരുടെ കീഴെ നില്ക്കാന് ആണ് എന്ന് പറഞ്ഞു ആകരുത് ഒരു മുഹമ്മദ് തന്നെ ആണ് അത് അവര്‍ക്ക് യദാര്‍ത്ഥ വേദം കൊടുക്കും ഇത് വരെ ഒരു അള്ളായും ഇത് കൊടുത്തിട്ടില്ല അത് വാങ്ങാന്‍ ഇവിടെ ജീവിച്ചു മരിച്ചു ചെല്ലുമ്പോള്‍ ആണ് കൊടുക്കുന്നത് ഇനി മുന്‍ പ്രവാചകന് ആര് സ്വര്‍ഗ്ഗത്തില്‍ എടുക്കപെട്ടു അത് പോലെ പോകാനും സാധിയ്ക്കു അപ്പോള്‍ ഒരു അടിമ ആകണമോ, ജിവനില്‍ കേറണോ എന്ന് തീരുമാനിക്കുക അസ്ലം എന്നത് ദൈവം ആണ് എല്ലാം എന്ന് നിങ്ങള്‍ പറയും ഇനി ഞാല് അതിനു യഹോവാ ആണ് അവരുടെ ദൈവം മുഹമ്മദും അള്ളായും രണ്ട് അല്ല ഒരാള്‍ തന്നെ ആണ് എന്ന് പറഞ്ഞു അവരെ ഒന്നിപ്പിയ്ക്കും ഇത് അവര്‍ പറയില്ല അത് കൊണ്ടു യഹോവാ അവരെ മുന്നില്‍ നിര്‍ത്തി അവര്‍ക്ക് ഉപദേശം കൊടുത്തു അവരെ നേരായ മാരഗ്ഗത്തില് നയിക്കണം എന്ന് അല്ല അത് അവര്‍ ചെല്ലുന്നവര്‍ സ്വര്‍ഗ്ഗത്തില്‍ എത്തും ആ സ്വര്‍ഗ്ഗം ആരും കേറിയിട്ടില്ല ഏഴ് സ്വര്‍ഗ്ഗങ്ങള്‍ ഉണ്ട് അത് കേറിയിട്ടില്ല ആക്രമണം മാത്രവേ നടത്തിയിട്ടുള്ള അതും അവരവര്‍ തമ്മില്‍ കുത്തി ചത്തും അത് അവര്‍ അറിയണം എങ്കില്‍ അടുത്ത ജന്മത്തില് വേര് പിരിയുമ്പോള്‍ അവര്‍ തമ്മില്‍ ജീവന് കളഞ്ഞു ജീവിയ്ക്കുന്നത് കാണാം ഇത് അല്ലാം അവരവര്‍ ഓരോ മാര്‍ഗ്ഗം പ്രത്യേകം പ്രത്യേകം എടുത്തു പോയത് കൊണ്ടു ആണ് കണ്ണ് മാത്രം മതിയോ അത് പോലെ ആണ് ഇന്ന് പോകുന്നത് ശരീരം അള്ളായ്ക്ക് ഉണ്ടോ ഏഴ് ശരീരം ഉണ്ടോ അഞ്ചു വസ്ത്രം ആണ് ഒരു മുഴുവന്‍ വസ്ത്രം എന്ന് പറയുന്നത് ഇത് പറഞ്ഞാല്‍ എല്ലാവരും തിരിഞ്ഞു നില്ക്കും പുടവ വസ്തം അല്ല അത് ഏഴ് ദേശം ഒരു വസ്ത്രത്തില്‍ ആക്കി എടുക്കും അത് ദൈവം പറയുമ്പോള്‍ അത് എടുക്കും ഇത് ദൂതന് ആണ് എടുക്കുന്നത് അത് നിങ്ങള്‍ എടുത്താല്‍ ആര് ആയി ഏഴ് ദുതന് ആകുമോ അത്രയുമേ ആകു ഇത് പോലെ ഒരു ഭൂമി നാല് കാലികളും ആയി പോകുമോ അവയെ നിഗ്രഹിയ്ക്കാത് അവയ്ക്ക് ഏഴ് ഭൂമി വച്ചു അവിടെ പാര്‍പ്പിച്ചു ഇവിടം എടോത്തോന്ടു പോകുക എന്ന് പറഞ്ഞാല്‍ അവരുടെ ജിവന് കൊല്ലാത് എടുക്കും അതാണ് ഒരു ദൈവം എന്ന് പറയുന്നത് ഇത് ഇന്ന് വരെ ഒരു ദേവനും ചെയ്തിട്ടില്ല എങ്കിലും അപ്പന്മാര് അതിനു അപ്പുറം ചെയ്തിട്ടുണ്ട് ഏഴ് പ്രപഞ്ചം കയ്യില്‍ എടുത്തോന്ടു പോയി എന്ന് അല്ല അവര്‍ അത് ചെയ്യാന്‍ പറ്റുന്നവര്‍ ആയിരുന്നു എന്നിട്ടും ചെയ്തില്ല , കാരണം ഏക ദൈവം മാത്രം അത് ചെയ്യും എന്ന് അവര്‍ അറിഞ്ഞു അവര്‍ സ്വര്‍ഗ്ഗം നോക്കി മുന്നോട്ടു പോയി , ഭുമി താഴെ ഉള്ളവര്‍ക്ക് കൊടുത്തു , ഇത് ഒന്നും ഇന്ന് അല്ല അത് അവരുടെ ആയ കാലത്ത് ഇനി അവര്‍ അത് ചെയ്യില്ല അതിനാല്‍ അവരെ സ്സെനെഹിക്കണം എന്നെ പറയുന്നുള്ളൂ ഒരു മിത്രം ആയി അല്ല അള്ളാ ആണ് അവര്‍ നിങ്ങള്‍ക്ക് ഒരു സ്വരം പോലും കേള്‍ക്കില്ല എന്ന് വരും ഇനി അങ്ങോട്ടു പോയാല്‍ അര്‍ത്ഥം ആ അള്ളായും തീയില്‍ ആകു അത് അടുത്തു വരുന്നു അന്നും ചെവികൊണ്ടില്ല കാര്യം കുഞ്ഞാന് മേലാ ഏക ദൈവം എന്ന് പറഞ്ഞു മുട്ടു മടക്കാത് ഇരുന്നു ഇന്ന് പത്ത് ദേശങ്ങള്‍ അവര്‍ പിന് മാറി ഒരു കുഞ്ഞു അവിടെ ജന്മം എടുത്തു അവര്‍ അതിനെ അവിടെ പാര്‍പ്പിച്ചു അന്നിട്ട് അവരെ കുടി ഇറക്കി അതാണ് ലോക വിപ്ലവം എന്ന് ആണോ അത് സ്വര്‍ഗ്ഗത്തില്‍ തന്നെ ഉള്ള സ്ഥലം മാറ്റം ആണ് , അത് ഇനി ദൈവത്തിനു വിടുന്നു , ഇനി ഞാന്‍ പറയാന്‍ വന്ന ഒരു കാര്യം , നാട്ടില്‍ അക്രമം നടക്കുമ്പോള്‍ ഈശ്വരന് ഒരു ജീവിയെ അവിടെ അയച്ചു എന്നും അത് അവിടെ കുട്ടകത്തെ പൊടിയ്ക്കാന്‍ തുടങ്ങി എന്നും ആണ് അറിയേണ്ടത് അതിനു നിങ്ങള്‍ കുട്ടകം ആകരുത് എന്ന് ആണ് പറയുന്നത് , ഇതിനെ വളര്‍ത്താം അവിടെ ഏഴ് ഒട്ടകം ആ രാജ്യത്ത് ആരു വളര്‍ത്തുന്നുവോ അവര്‍ക്ക് എല്ലാം കാര്യവും ചെയ്യാം എന്ന് ആണ് എങ്കിലും അവയ്ക്ക് ദോഷം ഉണ്ടാകരുത് അവയെ തെങ്ങിന് തോപ്പില്‍ അല്ല പാല മരത്തില്‍ കെട്ടണം എന്ന് ആണോ അല്ല അവയെ മുരിങ്ങയില്‍ കെട്ടുമോ അത് ചിഞ്ഞു പോകും അത് വള്ളി ഇല്ലാ മരത്തില്‍ കെട്ടണം എന്ന് ആണ് പറയുന്നത് , കുരികില്‍ പര്ക്കുന്നിടത് അല്ല , മുളം കാട്ടില്‍ കെട്ടണം എന്ന് പറയും ഇനി മുള വയ്ക്കാന്‍ അല്ല അവയ്ക്ക് അത് കൊടുക്കണം എന്ന് ആണ് പറയുന്നത്, ഈറ്റ കൊടുത്തു വളര്‍ത്തണം അപ്പോള്‍ ആ രാജ്യം അത് അറിഞ്ഞു മുട്ട ഇടും പോന്നു അവിടെ കിട്ടും അതിനെ ദുരെ യാത്രയ്ക്ക് കൊണ്ടു പോകണം അല്ലാത് ഇരുന്നാല്‍ വെട്ടും കുത്തും ഉണ്ടാകും അത് അവ സത്യം വേര് തിരിയ്ക്കുമ്പോള്‍ അവയ്ക്ക് ദോഷം വന്നാല്‍ അവ കുറ്റം അവിടെ ഉള്ളവരെ എല്പ്പിയ്ക്കും ശക്തി കൊണ്ടു ജയിക്കുന്നവര്‍ ജയിക്കും അത് കൊണ്ടു എല്ലാവരെയും സ്സെനെഹിക്കപെടാന് ഏഴ് ദേശം ഒരിയ്ക്കല്‍ എങ്കിലും യാത്ര ചെയ്യിക്കണം അവ നടന്നു പോകണം എന്ന് പറയും ഇന്ന് യാത്ര അതും നടത്തണം എന്ന് അര്‍ത്ഥം, അനിതി അത് കളയും അത് ദേശത്ത് പൊന്‍ കോടി പാറിയ്ക്കും മുതാലാളിയ്ക്ക് അല്ല ദൈവത്തിനു അത് നന്ദി പറഞ്ഞു നില്ക്കും എന്ന് അര്‍ത്ഥം , അവിടെ വെട്ടും കുത്തും ഉണ്ടായാല്‍ അവര്‍ ചെയ്ത പാപം ആണ് അവര്‍ക്ക് എല്ക്കുന്നത് അത് പോലും വിദേശ യാത്ര ചെയ്തിട്ടുള്ള ഒരു ഒട്ടകം സൂത്രത്തില്‍ മറപ്പിച്ചു കളയും അവയെ ജീവി എന്നും ആദത്തിന്റെ ഓമന പേര് ഇട്ടു അതിനെ ക്യാമല്‍ എന്നും വിളിക്കും ഇത് എങ്ങനെ എന്നാല്‍ അത് ആരും അറിയണ്ട അവ ഒരു തെറ്റ് ചെയ്തു ലോകത്ത് അവ ഒരിയ്ക്കാല്‍ പോയി ജന്മം എടുത്തു സ്വതന്ത്രം വേണം എന്ന് പറഞ്ഞു ഈശ്വരന്റെ അടുത്തു എത്തി അത് ജീവി ആണ് എന്ന് അറിഞ്ഞു ഉടനെ കൊല്ലാന്‍ പറഞ്ഞു അപ്പോള്‍ അവ യുദ്ധം ചെയ്തു ഒരു ദേശം പിടിച്ചെടുത്തു ഇത് ആണ് മുഹമ്മദു എന്നും അന്നു പറഞ്ഞു അത് അങ്ങനെ അല്ല അത് ഒരു ജീവി ആണ് എന്ന് പറഞ്ഞു തിരിച്ചു വിട്ടു അപ്പോള്‍ ലോകത്തില്‍ ഒരു കോപം വന്നു അത് രണ്ടു ജീവികള്‍ ഉണ്ടായി അന്ന് തൊട്ടു ഇവയ്ക്കു സ്ഥാനം കിട്ടി രാജാവിന്റെ കോട്ടരത്തിലും ഇവയ്ക്കു കേറാം അത് മുതല്‍ ഏത് ജീവിയും ഇനി അതിന്റെ കൂടെ നില്ക്കും എന്ന് ഒരു ചൊല്ല് ഉണ്ട് അത് അറിഞ്ഞു അവയെ മെരുക്കി എടുക്കണം അതാണ് അവയെ കൊട്ടാരത്തില്‍ കെട്ടും എന്ന് പറയുന്നത് അവ മുന്നും പിന്നും നോക്കി നില്ക്കും എങ്കിലും അവ ദൈവം അല്ല , ഒരു ശക്തി അതിനു ഉണ്ട് അക്രമം കണ്ടാല്‍ ഉടനെ അത് ഏഴ് തല കളയും എന്ന് അല്ല അവ അത് എതിര്‍ക്കും അതിനു ജ്ഞാനം ഉണ്ട് അത് തീയ് കത്തിയ്ക്കരുത് കൂടുതല്‍ ഒട്ടകം ആയാല്‍ അവിടം സ്വര്‍ഗ്ഗത്തില്‍ പോകില്ല എന്ന് പറയും അവ മുന്നും പിന്നും നോക്കി അവിടെ നില്ക്കും ചാകത്തും ഇല്ല , സ്വര്‍ഗ്ഗത്തിലും വിടത്തില്ല , ഇതിനാല്‍ ഏഴ് എണ്ണത്തില്‍ കൂടുതല്‍ ഒരാള്‍ വളര്‍ത്തരുത് , ഇനി ഇതിനു ചങ്ക് ഉണ്ട് അത് വാടരുത് അത് യേശുവിനു സ്വര്‍ഗ്ഗത്തില്‍ പോന്നു എത്തിയക്കാന് ഒരു ശ്രമമം നടത്തും അത് കണ്ട് അവയെ സ്വര്‍ഗ്ഗത്തില്‍ എടുക്കും എന്നും പറയും ഇതിനു ആണ് അവയെ ജീവിയ്ക്കുമ്പോള്‍ പോന്നിടുമ്പോള്‍ ശിക്ഷിക്കുകയും അള്ളാ അവയ്ക്ക് ദോഷം ചെയ്യുകയും ചെയ്യുന്നത് അവയ്ക്ക് ദോഷം വരുത്തി അവിടെ തന്നെ വീണ്ടും ജനിപ്പിയ്ക്കും എന്ന് ആണ് പറയുന്നത് ഇത് ശരി അല്ല അവര്‍ അല്ലാഹുവിനെ വിട്ടു മുന്നോട്ടു പോയി ഏഴ് സ്വര്‍ഗ്ഗം കടന്നു മുന്നോട്ടു പോകും അവിടെ ആര്‍ക്കും തടയാന്‍ പറ്റില്ല ആ ഒരു ജീവി മാത്രം എന്നും അവരുടെ സ്വര്‍ഗ്ഗത്തില്‍ പോകും ഇത് എല്ലാവരും വളര്‍ത്തുക അതിനെ ശിക്ഷിക്കരുത് അവ നല്ല ജീവി ആണ് , ഒരു അള്ളായും അവയെ നോക്കാന്‍ പോകില്ല അത് പോലെ അത് ആരെയും നോക്കില്ല പ്രത്യേകം ആയി , വളര്‍ത്തുന്നവര്‍ക്ക് ഗുണം ചെയ്യും ആപത്ത് വരാത് അവരെ നോക്കും , ഇനി ഇന്ഗ്ലാന്ടു പോലും ഇവയെ വളര്‍ത്തിയാല്‍ നേരെ വളര്‍ത്തിയാല്‍ അവരുടെ ദോഷം കുറെ മാറും കുറച്ചു പാപം മാറും അന്ന് ഇവ ഉണ്ടായിരുന്നു എങ്കില്‍ അവര്‍ നല്ലത് പറഞ്ഞു കൊടുതത്തെനെ കുറ അക്രമം മാറിയേനെ വിവേകം കിട്ടിയേനെ അവ ജീവികള്‍ക്കു വിവേകം കൊടുക്കും അത്രയുമേ അവരും ഉള്ളു എന്ന് അല്ല അവര്‍ കുറെ കടന്നു ചെയ്യാന്‍ വരുമ്പോള്‍ ചെയ്യുന്ന കാര്യം മാറ്റി ചെയ്യും ഇത് അവ കണ്ണ് കെട്ടും എന്ന് പറയും അള്ളായും അതിന്റെ മുന്പില് പലപ്പോഴും പരാജയപെട്ടിട്ടുണ്ട് അതിനാല്‍ അവ നല്ലത് ചെയ്യും എന്ന് അറിയുക പാല് കുടിയ്ക്കാം അതിന്റെ കുഞ്ഞിനും വേണം അതിനെ പട്ടിണിയ്ക്ക് ഇടരുത് അത് അമ്മ അതിനു കൊടുക്കുന്നത് അത് അറിയണം അല്ലങ്കില്‍ അവ വംശ നാശം വന്നു പോകും , ഇനി ഈ കഥകള്‍ വായിച്ചു ആരാകണം ഒരു നല്ല മനുഷ്യന് ആകണം , ഇത് കഥയോ എന്ത് ആണ് എന്ന് അവരവര്‍ ജീവിയ്ക്കുമ്പോള്‍ സ്വയം മനസ്സില്‍ ആകും എന്നാല്‍ ഇത് സത്യ കഥ എന്ന് പറയും , ജീവ വ്രക്ഷത്തില്‍ കേറണം എങ്കില്‍ ഈ കഥ അറിയണം ഇവ ആണ് വ്രക്ഷം എന്നത് ആദ്യം കാണിയ്ക്കുന്നത് , അര്‍ത്ഥം എല്ലാം ദൈവം ആണ് പറഞ്ഞു തരുന്നത് എന്ന് ആണ് അര്‍ത്ഥം , ഏത് വഴിയും പകുതി പോകരുത് മുള്ള് ചവുട്ടുമ്പോള്‍ ഇറങ്ങി പോകും അത് പകുതി വഴി പോയിട്ട് ആണ് എന്നാല്‍ ഒരാടിനെ കയ്യില്‍ കരുതിയാല്‍ ഏഴ് സ്ഥലത്ത് അതിനെ മേടിയ്ക്കാന് വരും അത് പോലെ പശുവിനെയും കൊണ്ടു പോയാല്‍ ആന കുത്തും എങ്കിലും അത് അതിനെ തോല്പ്പിയ്ക്കും എങ്കിലും അവ മരിച്ചു പോകും ഇനി ആന ഇടവഴിയില്‍ മരിച്ചു പോകും , ഇനി ഒരു ഒട്ടകം കൂട്ടി പോയാല്‍ ആദം അവിടെ വച്ചു വിളിച്ചു കേറ്റും അത് സ്വര്‍ഗ്ഗം എന്ന് പറയും എന്ത് മനസ്സില്‍ ആയി അവര്‍ സ്വര്‍ഗ്ഗം തരും എന്ന് അര്‍ത്ഥം ഇനി എല്ലാം വിശുദ്ധര്‍ പറയുന്നത് എല്ലാം അവര്‍ക്ക് മാത്രവേ പറ്റു എന്ന് ആണ് കരുതുന്നത് അത് അറിയണ്ട അവര്‍ ചെല്ലുന്നിടത്ത് എല്ലാം അവര്‍ക്ക് എല്ലാം കിട്ടും അവര്‍ പൊന്നും പോലും മുറ്റത്ത് ഇടും , അതിനാല്‍ അവര്‍ യേശുവിന്റെ സ്വര്‍ഗ്ഗത്തില്‍ പോകും അതിനാല്‍ ഒട്ടകം നാട്ടില്‍ വളര്‍ത്തി ഇങ്ങോട്ട് വരാന്‍ അല്ല അവര്‍ അവിടെ സ്വര്‍ഗ്ഗം ഉണ്ടാക്കാന്‍ ആണ് ആ പറഞ്ഞ സാരം , കൊട്ടാരം എവിടെ വേണം എങ്കിലും ആകാം , മന്ത്രി സഭയും ആകാം അല്ല വീ ടും ആകാം , പൊത് ജീവി ആണ് അത്, അത് ഗുണം ചെയ്യും എന്നും എല്ലാം പറഞ്ഞത് ഓര്‍ക്കണം അത്രയും പറഞ്ഞു സന്തോഷം ഉണ്ടാകട്ടെ എന്നും പറഞ്ഞു ദൈവത്തിനു സ്തുതി , മിശിഖായ്ക്ക് പൊന്നുമ്മ , അല്ല സ്ത്രോത കാഴ്ച ഇടണം അമ്പലത്തില്‍ ഇവയെ വളര്‍ത്തിയാല്‍ അത് അവര്‍ക്കും അനുവാദം ഉണ്ട് പോന്നു അവര്‍ക്കും കൊടുക്കും അതിനാണ് അര്‍ത്ഥം ജ്ഞാനം അവിടെ നില്ക്കാന് ഈശ്വരനെ സ്സെനെഹിയ്ക്കണം എന്ന് അര്‍ത്ഥം , ഇനി നന്ദി ദൈവമേ മിശിഖായെ , തമ്പുരക്കന്മാരെ എല്ലാവര്ക്കും സ്തുതി അവരുടെ ആണ് ഈ മ്രഗം എന്ന് അല്ല വലിയ ദൈവം യഹോവ ആണ് അതിനെ സൃഷ്ടിച്ചത് അതിനാല്‍ യഹുദര്‍ക്കും പുണ്യം കൊടുക്കാം എന്ന് അല്ല അവിടെ കൊടുക്കുന്നതിനു പകരം അവിടെ ദേവി അമ്പലത്തില്‍ കൊടുക്കുക എന്ന് പറയും പോന്നു ആണ് കൊടുക്കുന്നത് അവ പോന്നു തരുമ്പോള്‍ അവ പറയുന്നിടത്ത് കൊടുത്താല്‍ മതി എന്ന് ആണോ അവ അല്ല ദൈവം പറയും അത് മനസ്സില്‍ തോന്നും പുണ്യം എന്നത് സമ്പത്ത് വീതം വയ്ക്കുക എന്ന് ആണ് അത് സുഹ്രത്തുക്കള്‍ക്ക് അല്ല പട്ടിണി പാവങ്ങള്‍ക്ക് കൊടുത്താലും ഒരു ചെറിയ നന്മ വരും എങ്കിലും അവ തരുന്നത് വലിപ്പം ആകയാല്‍ അത് അവിടെ കൊടുക്കില്ല എന്ന് ആണോ അത് ദൈവം പറയും നിങ്ങള്‍ ദൈവത്തെ സ്സെനഹിയ്ക്കാന് എന്ന് അത് കള്ളന്മാര്ക്ക് കൊടുക്കരുത് എന്ന് പറയും വീതം പലരും സ്വയം എടുക്കും ഒരു ചെപ്പു കുടത്തില്‍ ഇട്ടാല്‍ അത് വിളങ്ങും എന്ന് പറയും അത് അല്ല സ്വര്‍ണ്ണം വരുമ്പോള്‍ കുടത്തില്‍ വയ്ക്കണം എന്നും അത് യഹോവയ്ക്ക് കൊടുക്കണം എന്നും പറഞ്ഞു എഴുതി വയ്ക്കുക എന്ന് അര്‍ത്ഥം ഇതാണ് വിട്ടില്‍ ആഹാരം മുട്ടില്ല , പരദേശി പോലും ഇത് അറിഞ്ഞു , ഇനി അറിഞ്ഞു ചെയ്യുക , സത്രം ആണ് ഞാന്‍ ഇവിടെ ഇരുന്നു ആകാശം കെട്ടിയാല്‍ പൊന്‍ വളയും ആയി വരും പിന്നെ കെട്ടണം എന്ന് പറയും ഇത് കൊണ്ടു ചെമ്പു കുടം മാത്രം എടുക്കുവോ എന്റെ ഒട്ടകം എന്ന് പറയുവോ എല്ലാം ദൈവത്തിന്റെ ആണ് അത് കൊണ്ടു ദൈവ നാമത്തിനു സ്തുതി അത് യഹോവ മാത്രം അല്ല , മിശിഖായും ഏക ദൈവം ആണ് അഗ്നി പരിശുദ്ധ അമ്മ സ്വര്‍ഗ്ഗ മാതാവ് എന്നും സ്വര്‍ഗ്ഗത്തില്‍ നോക്കി ഇരിയ്ക്കും മക്കളെ കാണാന്‍ അത് കാണാന്‍ കണ്ണ് വേണം, ഇനി രഹസ്യം ഏത് പാലും സ്വന്തം അമ്മ തരുന്ന പോലെ ആകുമോ അതില്ല അത് അറിഞ്ഞു ജീവിതം ധന്യം ആക്കുക , സ്വന്തം അമ്മ സ്വര്‍ഗ്ഗത്തിലും ഉണ്ട് അത് അറിഞ്ഞു ജീവിയ്ക്കുക സന്തോഷം ഞാന്‍ അല്ല യഹോവാ തരട്ടെ , മിശിഖാ കൂടെ ഉണ്ട് അത് അറിഞ്ഞു ജീവിയ്ക്കുക , ഒട്ടകത്തിനു പത്ത് പവന് കൊടുത്തു വിടുന്നു എന്ന് അല്ല അത് തരുമ്പോള്‍ ഒരു പവന് എനിക്ക് വേണ്ടി ഇത് വായിക്കുമ്പോള്‍ ഒട്ടകം മുന്നില്‍ വന്നെങ്കില്‍ അതിനു കൊടുക്കുക അല്ല സ്വന്തം ഭാര്യയ്ക്കും അമ്മയ്ക്കും ആണ് കൊടുക്കന്ടത് എന്ന് ആണ് പണ്ടു പറയുന്നത് അതിന്റെ ആണ് ഈ സ്വര്‍ണ്ണം എന്ന് അല്ല അത് സ്വര്‍ണ്ണം കെട്ടുന്ന ജീവി ആണ് അത് കാണിച്ചാല്‍ ഉടനെ അത് മുന്നില്‍ നില്ക്കും അത് കൊണ്ടു അത് എപ്പോഴും കഴുത്തില്‍ ഇടണം എന്ന് ആണോ അര്‍ത്ഥം ജ്ഞാനത്തില്‍ നില്‍ക്കണം എന്ന് അത് സ്വര്‍ണ്ണത്തിലും ഒരു ജ്ഞാനം ഉണ്ട് ഇത് ഒക്കെ പറഞ്ഞാല്‍ ഇന്ന് തീരില്ല , ശുഭം നിര്‍ത്തുന്നു അള്ളായ്ക്ക് സ്തുതി പറയില്ല എന്റെ ഒരു അംശം തരാം എങ്കില്‍ ഒരു പോന്നു അവിടെ നിന്നും ഏഴ് ദേശത്തിനു അപ്പുറം ( ഏഴ് ദേശം ആറായിരം വര്‍ഷത്തിനു അപ്പുറം അത് കണ്ണിനു കണ്ടു അവിടെ പോകാനേ പറ്റു , അവിടെ കേറാന്‍ പറ്റില്ല , യഹോവയുടെ പാദത്തിങ്കല്‍ ആണ് അത് , അവിടെ അപ്പന്മാര് ഉണ്ട് ) കൊണ്ടു പോയി കൊടുത്തു അപ്പന് വീട്ടില്‍ ഇരുന്നു കരഞ്ഞിട്ടു ( അത് ഈ ദേശത്ത് ഏത് എങ്കിലും അപ്പന്മാരുടെ അടുത്തു അള്ളാ ചെന്ന് ആത്മാവില്‍ നെടുവിര്പ്പെടുക എന്ന് പറയും ) പോന്നാല്‍ ഒരു ഉമ്മ തരാം ( ഒരു സ്വര്‍ഗ്ഗം തരാം അത് യഹോവ തരും, അത് നിങ്ങളുടെ തരാത് വെച്ചിരിക്കുന്നത് ആണ് അപ്പന്മാര് തരാത് വെച്ചു നിങ്ങള്‍ മുന്നോട്ടു വരാത് ഇരുന്നത് കൊണ്ടു , അവിടെ അള്ളാ മാത്രം കേറത്തെ ഉള്ളു , അപ്പോള്‍ അള്ളാ എന്ന പേര് ഏഴ് അള്ളാ എന്ന് ആകും ഒരു ചുവന്ന വസ്ത്രം കിട്ടും അത് മുതല്‍ ഏഴ് പേരെ സ്വര്‍ഗ്ഗത്തില്‍ എടുക്കാം , അത്രയും ബലി പിന്നെ ഇടണ്ട പിന്നെ പലതും അവിടെ പറയും , ) അല്ലങ്കില്‍ അതും ഇല്ല , അര്‍ത്ഥം ഓടി നടന്നു ഉള്ളതും ഇല്ലാത് ആക്കി പോരുത് അതാണ് ഈ പറയുന്നത് , ഇനി യഹോവ്യ്ക്ക് സ്തുതി എന്നും എന്നും .
ഒട്ടകത്തിനു തല ചായ്ക്കാന്‍ ഇടം കൊടുത്താല്‍ അത് ജ്ഞാനം തന്നു കൂടെ നില്ക്കും എന്നിട്ട് ഏഴ് എമ്പ്രാനെ കാണിയ്ക്കും ആരുടെ കൂടെ പോകണം എന്ന് ചോദിയ്ക്കും അപ്പോള്‍ നല്ല എമ്പ്രാനെ കാണിച്ചാല്‍ മുന്തിരി കൊടുത്തിട്ടു വന്ന വഴിയെ പോകും ഇത് ഇല്ലങ്കില്‍ ചക്കിനു വച്ചത് കൊക്കിനു കൊണ്ടു ഇത് ആണ് പറയുന്നത് , ഇത് മനുഷ്യര്‍ പറയുന്നത് ഒട്ടകത്തിനു ഇടം കൊടുത്താല്‍ തല വയ്ക്കാന്‍ ഇടം കൊടുത്താല്‍ മുഴുവനും കുറെ എടുക്കും തല ചെറുതും ഉടല് വലുതും അല്ലെ ഉടല് വച്ചു മുഴുവന്‍ സ്ഥലവും എടുക്കും എന്ന് ആണ് അവര്‍ പറയുന്നത് , ഇത് ഇന്നത്തെ കാലത്ത് ആണ് പറയുന്നത് അന്ന് അങ്ങനെ പറയില്ല അത് കൊണ്ടു ഇപ്പോള്‍ ഒട്ടകം വന്നാല്‍ തല അല്ല വയ്ക്കുന്നത് പുരികം വയ്ക്കും എന്നിട്ട് കൂടെ നില്ക്കും ചമ്മന്തി അരയ്ക്കണോ എന്ന് ചോദിയ്ക്കും അര്‍ത്ഥം അവരും പോയി എന്ന്, കാരണം ഒരു കുലം മുന്നോട്ടു പോയപ്പോള്‍ ഇരട്ട യുദ്ധത്തിനു പോയി കാറ്റാടി ആയി രണ്ടു സഭയും എന്ന് വച്ചാല്‍ കത്തോലിയ്ക്കായും, തുലുക്കാനും രണ്ടും ഒരു പോലെ ആയി ഇത് അവരുടെ മുന്‍ കാല ചരിത്രം ആണ് അന്ന് അവര്‍ രണ്ടും ബിംബത്തില്‍ നിന്ന് വിട്ടു നിന്നവര്‍ ആണ് അന്ന് പോലും ചക്ക വേരിലും കായ്ക്കും എന്ന് അവിടെ ചോല്ലുവായിരുന്നു ഇതിനു അര്‍ത്ഥം നല്ല കാലം ആയിരുന്നു എന്ന് , അത് പോയി ശവപുര ആയി ഇപ്പോള്‍ പിണ്ണാക്കും തിന്നുന്നു എല്ലാം മിശ്രിതം ഒന്നിനും കൊള്ളില്ല ചാണകം എല്ലാം കൂട്ടത്തില്‍ കൂട്ടും അല്ലങ്കില്‍ നാറും എന്ന് പറയും ഇതിനു ഒരു അറുതി വേണ്ടെ അതാണ് രാമായണം വായിക്കുന്നത് നീട്ടി വായിക്കണം എന്ന് പറയുന്നത് , ഇപ്പോള്‍ അത് ആണ് ചുറ്റും കേള്‍ക്കാവുന്നത് , ഇതും ഒരു ചരിത്രം ആണ്, പാമ്പിനെ പേടിച്ചു ആത് വായിക്കുന്നു എന്ന് പറയും അത് പണ്ടു അങ്ങനെ ആയിരുന്നു അത് ഇന്നും അത് തന്നെ ആണ് , അത് വായിച്ചാല്‍ ഏഴ് പാമ്പ് മുറ്റത്ത് നിന്ന് പമ്പ കടക്കും എന്നും, വീട് വ്രത്തിയാകും എന്നും ഇന്നും ചൊല്ലും അത് പണ്ടും അങ്ങനെ തന്നെ അത് അറിയണം എങ്കില്‍ കുളത്തില്‍ പോയി നോക്കിയാല്‍ മതി താമര കാണും ആത് ചൊല്ലുന്ന വീടിന്റെ കരയില്‍ ഉള്ള കുളത്തില്‍ അത് വിരിയും എന്നും അന്നും ഇന്നും പറയും, ഇപ്പോള്‍ എന്ത് മനസ്സില്‍ ആയി ചക്രം പത്ത് വന്നു അത് ഓടട്ടെ എന്ന് ആണ് പറഞ്ഞത് , അഞ്ചു കരിവള ഇവിടെ ഉണ്ടായിരുന്നുവെങ്കില്‍ പത്ത് താമര വിരിഞ്ഞേനെ എന്ന് പറയും , അത് ഇല്ലങ്കിലും പള്ളിയില്‍ കുട നിവര്ക്കാത് ഇരുന്നാല്‍ മതി , അതും സമ്മദിയ്ക്കില്ല കരിംഭുതങ്ങള് അത് കൊണ്ടു ചെമ്പരുന്ത് ഓടി നടക്കണം അര്‍ത്ഥം നാല് പരുന്ത് എപ്പോഴും വീടിനു മുകളില്‍ പറന്നിരിയ്ക്കണം അത് ജ്ഞാനം പോയാല്‍ അത് പുറകെ ചെന്ന് കുട ഒടിയ്ക്കണം അതിനു ആണ് ഇത് രണ്ടു തമ്പുരാക്കന്മാര് അങ്ങനെ ലോകത്ത് എപ്പോഴും നിര്‍ത്തണം കാക്ക പോരാ അവിടെ , കുട നിവര്‍ക്കുമ്പോള്‍ ചീവിട് പോരാ , അന്തപുരം നല്ലത് ആകണം എന്ന് ആണ് ഈ പറഞ്ഞത്, കോട്ട് വായു ഇടണ്ട അന്ന് എല്ലാം അറിയാം അത് വീട്ടില്‍ മാത്രവേ പറഞ്ഞുള്ളൂ എന്ന് അല്ല , ഒരു കുലവേ നോക്കിയുള്ളൂ ഇന്ന് എല്ലാം നോക്കണം ആതാണ് പറയുന്നത് , ഇനി ഒട്ടകം പത്തെണ്ണം വളര്‍ത്തരുത് അത് ദോഷം ആണ് ഒന്നോ രണ്ടോ വളര്‍ത്താം എന്ന് അല്ല ഒരു ഡസനില്‍ കൂടുതല്‍ വളര്‍ത്തുമോ എന്നും പറയും അത് രാശി നോക്കി വേണം എണ്ണം നിശ്ചയിക്കാന്‍ അല്ലങ്കില്‍ രാമന് കുട ഓടിയ്ക്കാന്‍ വരും എന്ന് അല്ല അവിടെ അത് വേണോ എന്ന് കുല ശേഖരന് അല്ല , മാര്‍പാപ്പയ്ക്ക് അത് ദോഷം ആണ് അവ അവരെ നോക്കില്ല , പിന്നെ ഇന്ഗ്ലിഷും നോക്കില്ല ഒരു ജാതി മ്രഗം എന്നെ പറയത്തുള്ളു അത് ഗുണം ഉള്ളത് ആണ് ഒത്തിരി വളര്‍ത്തരുത് എന്ന് പറയുന്ന ഭാഗം മുഴുവന്‍ വായിക്കുക കൂടെ കൂടെ സഞ്ചാരത്തിനു കൊണ്ടു പോകണം അതിനെ എന്നാലെ ഗുണം ഉള്ളു, അത് കിടക്ക വിരിയ്ക്കില്ല , പള്ളി കൊള്ളില്ല , മുത്ത് തരുവോ അതും ഇല്ല എങ്കിലും വിജയിക്കാന്‍ ചുറ്റും നില്ക്കും കാറ്റ് അതിനും ഉണ്ട് ഒരു ഇളം കാറ്റ് തന്നു അത് പുതപ്പു ആയി നിര്‍ത്തി കുളിര്‍മ്മ നല്കി വന്‍ മരങ്ങള്‍ പോലും പിടത്തി കളയും അതിനാല്‍ ചക്രവായു ഇല്ലാത് അതിന്റെ കൂടെ നില്‍ക്കരുത് ഇത് ഏഴ് ഗുണം തന്നാലും തമ്പ്രാനെ നോക്കിയില്ലങ്കില്‍ വളരെ മോശം എന്ന് പറയും അവയെ പര്ക്കണം എങ്കില്‍ അവയുടെ അപ്പനെ നോക്കണം അത് യേശു വളര്‍ത്തിയ മ്രഗം ആണ് അത് കുലം തെറ്റി പോയി അല്ലങ്കില്‍ അവയെ സ്വര്‍ഗ്ഗത്തില്‍ എത്തിച്ചേനെ എന്നും പറയും ഇനി അവ പോയത് അപ്പനെ നോക്കി പോയത് ആണ് ആരുടെ, വല്യപ്പന്മാരുടെ കുലം നോക്കി പോയത് ആണ് , മിശിഖായും അവിടെ ആയിരുന്നു അതാണ് പറ്റിയത് ഇനി അഗ്നി ഗോത്രം ആണ് അത് ഇതില്‍ വരില്ല , ഒട്ടകം, കുട്ടകം ഒന്നും നന്നല്ല എന്ന് പറഞ്ഞാലും ഇന്ന് അത് ഒക്കെ വേണം ഈ കാറ്റും ചൂടും അതിനെ സഹിയ്ക്കാന്‍ പറ്റു അത് കൊണ്ടു അവര്‍ക്ക് മംഗളം എന്നും എന്നും മിശിഖാ വരും വരെ അപ്പോള്‍ അറിയാം ആരെ ഒക്കെ എടുക്കും എന്ന് അത് വരെ വെള്ളി വിഴുങ്ങാത് നില്ക്കുക അന്യം നിന്ന കുടുംബത്തില്‍ ഒരു തിരി കൊടുക്കാന്‍ അവര്‍ നോക്കട്ടെ എന്ന് ആശംസിയ്ക്കുന്നു , വിശ്വാസം നല്ലത് വരുത്തട്ടെ ഭൂവില്‍ എങ്ങും .