ദേവ ശുദ്ധികരണം എന്ന് പറയും അരയ്ക്ക് താഴെ ചൂട് കൊള്ളൂന്നത് നക്ഷത്ര ശുദ്ധികരണം എന്ന് പറയും അത് അരയ്ക്ക് മേളില് വിജ്ഞാന ശുദ്ധികരണം എന്ന് പറയും ഇത് രണ്ടും വേകുന്ന ചൂട് അല്ല ചെറിയ ചൂട് ആണ് അല്പം അല്പം ചൂട് ഏല്‍പ്പിച്ചു ശരീരം വെകിക്കുന്നത് പോലെ അല്ല, അല്പം അല്പം ചൂട് കായുക എന്ന് പറയും അത് ദേവി ശുദ്ധികരണത്തിനും , വിദ്യാ ശുദ്ധികരിയ്ക്കാനും ഉതകുന്നത് ആണ് , ഹീറ്റിംഗ് പാടും കുറച്ചു നല്ലത് അത് കുറച്ചു ഹീറ്റില്‍ ചുടാക്കി ശരിരത്തില്‍ വച്ചാല്‍ അഗ്നി ശരീരത്തില്‍ ഓടി വായു കോപം വിട്ടു പോകും , ശനി ദോഷം മാറും , കരയുന്ന ആള്ക്കാര് അത് വയ്ക്കുമ്പോള്‍ ജീവന് തിരിച്ചു കിട്ടും എന്ന് കണ്ടു ആരും അത് വയ്ക്കാറില്ല ഇത് നല്ലത് ആണ് വ്രദ്ധര്ക്ക് ചൂട് കായുന്നത് നല്ലത് ആണ് , രശ്മികള്‍ പുറപെടുമ്പോള്‍ അല്പം അല്പം വിജ്ഞാനം വരും അത് മുന്‍കുട്ടി കണ്ടു എതിര് നില്‍ക്കരുത് അവര്‍ വിദ്യയില്‍ ആണ് അവരെ ശാന്തം ആകുവാന്‍ അനുവദിയ്ക്കുക അല്പം കഴിയുമ്പോള്‍ വിദ്യാ വന്നു അപ്പുപ്പന്മാരെ വിദ്യാ വിജ്ഞാനം കൊടുത്ത് വിദ്യയില്‍ ഓടി നല്ലത് പറഞ്ഞു കൊടുക്കും അതിനു ദേവി ശുദ്ധികരണം എന്ന് പറയും , ഇത് പണ്ടുണ്ടായിരുന്നു വിജ്ഞാന ദേശത്ത് ഇത് തുടര്‍ന്നത് കൊണ്ടു ആരും രോഗി ആയിരുന്നില്ല എന്നും ആരോഗ്യം ആയി ഇരുന്നു , ഇന്ന് വടക്കെ അമേരിയ്ക്കയില്‍ ഇത് ഉണ്ട് അവര്‍ ഇത് ആഘോഷത്തോടെ ചുറ്റും കൂടി ഇരുന്നു ചൂട് കൊള്ളും വിദ്യാ എടുക്കുകയും ചെയ്യും , വ്രദ്ധര്‍ ഒരു നേരം എങ്കിലും ചൂട് കൊള്ളുന്നത് എപ്പോഴും നല്ലത് ആണ് അത് പതിവായി കൊണ്ടാല്‍ വിജ്ഞാനി ആയി നല്ല കാലാവസ്ഥ അവിടെ ഉണ്ടാകും , മിച്ചിഗണില്‍ നല്ല കാലാവസ്ഥ എവിടെ ഒക്കെ ഉണ്ടോ അവിടെ ദേവി ഉണ്ട് എന്നറിഞ്ഞു വിദ്യയില്‍ തിരുശേഷിപ്പ് കത്തിയ്ക്കാനും ഇത് ഉപകരിയ്ക്കും അത് കത്തിയ്ക്കുന്നത് അവര്‍ക്ക് ഗുണം കിട്ടും അവരുടെ അംശം ചെല്ലും ഇതില്‍ നിന്ന് എന്ത് മനസ്സില്‍ ആയി ഒരു ജീവന് എപ്പോഴും വായുവില്‍ ഉണ്ട് അത് ചൂടായാല്‍ വിജ്ഞാനം ആകും അത് സ്വര്‍ഗ്ഗത്തിനു ഉപകരിയ്ക്കും ഇത് ലോകം മുഴുവന്‍ കുറച്ചു നേരം ഇങ്ങനെ ഇരുന്നാല്‍ ചാറ്റല്‍ മഴ പെയ്യും ഉടനെ തന്നെ അല്ലങ്കില്‍ വലിയ കാറ്റ് ഉണ്ടാകും നീല ആകാശം ഉണ്ടാവും, ഇത് ഉയര്‍ന്ന കുടുംബക്കാര് ചെയ്താല്‍ അവിടെ മഞ്ഞു പെയ്യും അല്പം അല്പം അത് വിദ്യയിലെ അജ്ഞാനം മണ്ണില്‍ കളയുക എന്ന് ആണ് അതിനു പറയുന്നത് , വിദ്യാ സ്വര്‍ഗ്ഗത്തിലും പോകും എങ്കിലും അല്പം എന്ന് പറയുമ്പോള്‍ ഒരു മഞ്ഞു അല്പം എന്നത് ഒരു ചാറ്റല്‍ മഴയ്ക്കും അത് പറയും അത് പോലെ ചെറിയ മഞ്ഞു മഴക്കാലത്ത് ഉണ്ടാവും അത് അന്തരിക്ഷം മലിനം ആകാതെ കാക്കും അര്‍ത്ഥം വിദ്യാ വിജ്ഞാനം ആയി ലോകത്തോടി വിദ്യാ ഫലം കായ്ക്കുന്ന വ്രക്ഷങ്ങള്‍ ഭൂമിയില്‍ വച്ചു തരും അത് വിദ്യയുടെ കാര്യം , അടുത്തത് വിദ്യാ അന്ജാനികള്ക്ക് പുണ്യം കൊടുക്കും ദേഹം പൊള്ളിയാലും വലിയ കുഴപ്പം ഇല്ല എന്ന് കരുതി അതികം അടുക്കരുത് അല്പം ചൂട് മതി ആ ചൂട് ദേഹം മുഴുവന്‍ വിദ്യാ ആയി കത്തി പടര്‍ന്നു വിദ്യാ ശരീരത്തില്‍ ഔഷധം ആയി മരുന്നും തരും അത് കൊണ്ടു ഇലക്ട്രിക്ക് ചൂടും നല്ലത് തന്നെ അത് അല്പം അല്പം ആയെ ശരീരത്ത് കൊടുക്കാവു Fireplace ഇല് ചൂടാക്കി കൊടുക്കുന്നവര്‍ ഉണ്ട് അത് അവിടെ കരണ്ടും ഉപയോഗിയ്ക്കാം അത് സൂക്ഷിച്ച് ഉപയോഗിയ്ക്കണം അപകടം വരുന്നത് ആണ് ഇലക്ട്രിക് ഹീറ്റര്‍ ഓപ്പണ്‍ ആയി ഉള്ളത് ദേഹത്ത് വയ്ക്കരുത് മാറി നില്‍ക്കുകയെ ചെയ്യാവു അത് അറിയാം എങ്കിലും പലപ്പോഴും തെറ്റായ പ്രവണത ഉണ്ട് കയ്യ് തോടും എന്ന് കണ്ടു കവര്‍ ഉള്ളത് ഉണ്ട് അത് ഉപയോഗിയ്ക്കുക , ഇനി ദേഹ ശുദ്ധി ചെയ്യുമ്പോള്‍ അമ്മ വന്നു എന്ന് പറഞ്ഞു അലച്ചു കരയും അപ്പോള്‍ വിളക്ക് കത്തിച്ചു പ്രാകാശം കാണിച്ചാല്‍ സ്വബോധം വരും അത് അമ്മ വിളക്ക് അതില്‍ ഉണ്ട് എന്നാണു പറയുന്നത് , എല്ലാം പ്രകാശവും വിജ്ഞാനത്തിന്റെ ആണ് അത് ദൈവം തന്നത് എന്ന് കണ്ടു ഉപയോഗിയ്ക്കുക അല്ലങ്കില്‍ ദേവി ശിക്ഷിയ്ക്കും തീയ് കത്തും അത് ദേവിയുടെ അവകാശം ആണ് കത്തിയ്ക്കുക എന്നത് അത് കാളി ദേവി തന്നെ ആണ് തീയുടെ ദേവിയും അത് കൊണ്ടു ആ ദേവി എപ്പോള്‍ വന്നാലും തീയ് കത്തിയ്ക്കും എങ്കിലും അത് കത്തിയില്ലങ്കില് സ്വയം കത്തണം അല്ലങ്കില്‍ അവിടെ ദേവി പ്രസാദം ഇല്ല എന്ന് പറയും , എല്ലാം കഴിഞ്ഞും ഇനിയും ഉണ്ട് എഴുനുറു കാര്യങ്ങള്‍ ആഗ്നിയും ആയി ദേവാസുര യുദ്ധവും അഗ്നി തന്നെ ആണ് നിര്‍വ്വഹിച്ചത് അത് അഗ്നി കെട്ടപ്പോള്‍ അസുരന്മാര് അലസന്മാര് ആയി വിഹരിച്ചു എന്നും അന്ന് തൊട്ടു അഗ്നി സ്വയം ഭൂവായി ദേശത്തെങ്ങും നടക്കുന്നു എന്നും പണ്ടു പറയുവായിരുന്നു ഇതിനാല്‍ അഞ്ഞുറു ഗുണങ്ങള്‍ അതിനു ഉണ്ട് അത് ദേവി പുസ്തകത്തില്‍ നിന്ന് വായിയ്ക്കുക, അത് ആദ്ധ്യാന്മിക രാമായണത്തിലും , വിജ്ഞാന രാമായണത്തിലും , ഭാഗവതത്തിലും , വിജ്ഞാന കോശത്തിലും , അഥര്‍ വേദത്തിലും , ബിംബ രാമായണത്തിലും , ഭാഗവത രാമായണത്തിലും അന്ന് ഉണ്ടായിരുന്നു അതൊക്കെ തീയില്‍ കത്തിച്ചു ദേശം അശുദ്ധം ആയി എന്ന് കണ്ടു അത് കത്തിച്ചു കളഞ്ഞു അത് ദേവി കോപം ആയിരുന്നു , വിദ്യാ ഉപയോഗിയ്ക്കാതെ ഇരുന്നത് കൊണ്ടാണ് കത്തിയത്, അന്തരിക്ഷം മലിനം ആയി നില്ക്കുന്ന കാലത്ത് വിറക് കത്തിച്ചു ചൂട് കായുക എപ്പോള്‍ എങ്കിലും അത് കാഞ്ഞാല്‍ ദൈവ ഗുണം കൂടും പ്രകൃതിയും നന്നാകും , അനുഗ്രഹം എല്ലാവര്ക്കും ഉണ്ടാകട്ടെ , കാളി ദേവിയ്ക്കും, ഈശോ മിശിഖായ്ക്കും സ്തുതി എന്നും എന്നും , രണ്ടും ദൈവ പുത്രര്‍ ആണ് .
വിജ്ഞാനി ആയാല്‍ അവര്‍ക്ക് വിദ്യയില്‍ പുഷ്പങ്ങള്‍ മനസ്സില്‍ നിന്ന് വിരിയിക്കാന്‍ പറ്റും അത് വിജ്ഞാനം എന്ന് പറയും , അമ്പത് പുഷ്പങ്ങള്‍ അവര്‍ വിരിയിച്ചാല്‍ ഒരു ദേവി അവര്‍ക്ക് വരും വിജ്ഞാനം കൊടുക്കാന്‍ അത് യേശു ദേവി തന്നെ ആണ് വിജ്ഞാന ദേവി അത് വിദ്യാ ദേവി എന്നും പറയും , അത് പോലെ ഇങ്ങനെ ഉണ്ടായാല്‍ അവര്‍ക്ക് വിദ്യയില്‍ വിജ്ഞാനം നിന്ന് അവര്‍ക്ക് ഏതു രൂപവും മാറി എടുക്കാം അജ്ഞാത ദൈവങ്ങള്‍ അവരെ വിദ്യാ ദേവി എന്ന് പറയും , അവര്‍ വീട്ടില്‍ എപ്പോഴും ഉണ്ട് അത് കൊണ്ടു ജ്ഞാനം ആയാല്‍ അബ്രഹാം പറഞ്ഞത് പോലെ എപ്പോഴും വിദ്യയെ സ്തുതിയ്ക്കണം എന്ന് ആണ് പറയുന്നത്, ഇനി മുതല്‍ അവര്‍ക്ക് വിദ്യയില്‍ അപ്പം കൊടുക്കാന്‍ അവസരം വരും അത് ഏതു അപ്പവും ഒരു പോലെ ഇരിയ്ക്കും അത് ദേവി അപ്പം എന്ന് പറയും അത് തേങ്ങയും അപ്പം തന്നെ താമരയും വിജ്ഞാനത്തില്‍ ഒരു അപ്പം ആണ് അതിനാല്‍ അമ്പിളി ഇനി അപ്പങ്ങള്‍ മുന്പില് തരണം അക്കര ഇക്കരെ വീട്ട് വിരുന്നിനു ചെന്ന് അവര്‍ക്ക് ഇഷ്ടം ഉള്ളത് ദേവി വഴി കൊടുപ്പിയ്ക്കണം അത് ദേവി ഏഴു ദേവി ഉണ്ട് അവര്‍ എല്ലാവരും ഇത് ചെയ്യണം , അമ്മ ആണ് അത് തരുന്നത് യേശു അമ്മ മേരി , വിദ്യാ അമ്മ , വിജ്ഞാന അമ്മ ദേവി മായ എല്ലാവരും ഇത് ചെയ്യണം ഇപ്പോള്‍ മുതല്‍ അവര്‍ വിദ്യയില്‍ ആണ് അന്‍പത് പേര് അവര്‍ക്ക് സഹായി ഉണ്ട് അവര്‍ വിദ്യയില്‍ അപ്പം വിളമ്പണം , ഇവിടെയും വിളമ്പണം , മിച്ചിഗണില്‍ ഞാന്‍ ഉണ്ട് അത് ദേവി കാണുന്നില്ല അത് അറിഞ്ഞു വീട്ടിലും വരണം അമ്മയെ കാണണം അപ്പോള്‍ വിദ്യാ തനി രൂപം എടുക്കണം അത് എനിയ്ക്കും ബഹുമാനം ആകും അല്ലങ്കില്‍ അന്യ ദേവി എന്ന് പറയും, അതാണ് ഒരു വാര്‍ത്ത ഇപ്പോള്‍ ഉണ്ട് എവിടെ കണ്ടാലും തിരിച്ചറിയും എന്ന് അവര്‍ വിദ്യാ ആണ് ഒരു നിമിഷം കൊണ്ടു തീയിടും വിദ്യാ സകലരെയും വെള്ളം കുടിപ്പിയ്ക്കും അതാണ് ദേവി എന്നത് മായ ആണ് രൂപം ഒരു നിമിഷം എടുത്താല്‍ അടുത്ത നിമിഷം വായു ആകും അതാണ് വിദ്യാ ഇത് അറിഞ്ഞു വിദ്യാ സങ്കല്പം നല്ലത് ചെയ്യുക അവര്‍ ദേവി ആണ് എന്ന് അറിഞ്ഞു ഭസ്മവും കൊണ്ടു ചെല്ലരുത് തട്ടി ദുരെ കളയും അവര്‍ വിദ്യയില്‍ വിജ്ഞാനം ആണ് , കണ്ണില്‍ ഭസ്മം ഉണ്ടെങ്കിലും വിദ്യാ ആണ് അവര്‍ക്ക് ഉള്ളത് , കണ്ണ് നീല ആണ് അത് കൊണ്ടു അവര്‍ ഏതു നേരത്തും വിളിച്ചാല്‍ വരും അത് കൊണ്ടു അമ്പലങ്ങളില്‍ വിളക്ക് കത്തിയ്ക്കണം , പൂജ വേണം ഇനി എല്ലാം മനസ്സ് പറഞ്ഞു തരും , എങ്കിലും അവര്‍ വേളിയില്‍ ആണ് വരുന്നത് അത്ഭുതപെടുത്തി വരും അതോടെ ചങ്ങല ആകും പരിചരിചില്ലങ്കില് ഏഴു ചങ്ങല തരും ആ ദേവി എപ്പോഴും കൂട്ടിന് ആളും ആയെ വരത്തുള്ളു എന്നല്ല ഒറ്റയ്ക്കും വരും അത് ദേവി ആണ് വെള്ള കളര്‍ എപ്പോഴും കാണും ചുവന്ന വസ്ത്രം ധരിയ്ക്കും , പുവ് മാല അണിഞ്ഞിരിയ്ക്കും എന്ന് ആണ് പറയുന്നത് ഇത് വരെ ഇവിടെ വന്നില്ല , കാരണം വിജ്ഞാനം പലപ്പോഴും പല ജോലികളില്‍ ആണ് അതിനാല്‍ ആണ് വന്നാല്‍ അമ്മ കാണും പിന്നെ ഒന്നും പറയില്ല ഒരു വര്‍ഷം കഴിയുമ്പോള്‍ അമ്മ വീട്ടില്‍ നിന്ന് പോകും അല്ലങ്കില്‍ മരിച്ചു പോകും എങ്കിലും അപ്പോള്‍ ജീവന് കൊടുക്കും അന്നേരം വിദ്യാ ഇവിടെ നില്ക്കും അതാണ് രണ്ടാം ജന്മം ആണ് ഇനി അമ്മയ്ക്ക് ഈ ലോകത്തില്‍ അത് വന്നാല്‍ ഐശ്യര്യം എന്ന് പറയും അത് വരെ നില്‍ക്കണം അപ്പോള്‍ ദേവി എനിയ്ക്കും പുണ്യം തരും ആകെ മൊത്തം വിജ്ഞാനം നേരെ നേരെ വരും അതാണ് വിജ്ഞാനം അമ്പിളിയ്ക്ക് കുട എന്ന് പറഞ്ഞു ഇവിടെ വരും അതാണ് വെള്ളി പണം കൂടും മുത്ത് കൂടും എങ്കിലും മനുഷ്യന് അത് തിരിച്ചു കൊടുക്കണം അപ്പം മതി എന്ന് പറയണം അപ്പോള്‍ ലോകം വിജ്ഞാനം ആകും അതാണ് ലോക സമസ്ത സുഖിനോ ഭവന്തു എന്ന് പറയുന്നതിന് ഏക അര്‍ത്ഥം ഞാന്‍ പണം മേടിച്ചു ദേവിയെ ബുദ്ധിമുട്ടിയ്ക്കുന്നില്ല വിജ്ഞാനം ആണ് എനിയ്ക്ക് വേണ്ടത് എന്ന് ആണ് ആ പറയുന്നതിനു അര്‍ത്ഥം, ദേവി എല്ലാവരെയും അനുഗ്രഹിയ്ക്കട്ടെ , യേശുമിശിഖായ്ക്ക് സ്തുതി എന്നും എന്നും , കര്‍ത്താവേ എല്ലാവരെയും അനുഗ്രഹിയ്ക്കണമെ എന്നും പറയുന്നു , അധികാരം ദുര്വിനോയോഗിയ്ക്കാതെ സ്വര്‍ഗ്ഗത്തിനു പാത്രം ആകുക അത് എല്ലാവരും നല്ലത് അല്ലങ്കില്‍ ദേവി ചുട്ട മറുപടി തരും കയ്യ് തളര്‍ന്നു പോകും , വിദ്യാ വിട്ടു പോകും , അടിയ്ക്കാനും തല്ലാനും നടക്കരുത് എന്ന് അര്‍ത്ഥം , ദേവിയെ ദര്‍ശിച്ചാല്‍ മുണ്ട് അഴിച്ചിടണം എന്ന് ആണ് പറയുന്നത് അല്ലങ്കില്‍ ദേവി വിജ്ഞാനം എടുക്കും , ഒരു ചുവന്ന സാരി എന്നെ പറയത്തുള്ളു അക്കരെ അതാണ് , ഇവിടെ ഇളം നീല ആണ് രണ്ടും മായയുടെ വസ്ത്രം ആണ് , ഉപഹാരം തരാന്‍ ആയിരിയ്ക്കും വരുന്നത് എന്തും തരും അത് കണ്ണില്‍ നോക്കി തരും , മാതാപിതാക്കളെ ശിശ്രൂഷിയ്ക്കുന്നവര്ക്ക് അവരെ കാണാന്‍ സാധിയ്ക്കും എങ്കിലും എല്ലാം അറിയുന്നു അസ്ത്രം തുളയ്ക്കും പോലെ വീട്ടില്‍ സംസാരിച്ചാല്‍ അവര്‍ എത്തി പോലും നോക്കില്ല തന്നെ കഷ്ടപെടണം , കുടുമ്പം രക്ഷപെടില്ല , യേശു അവരെ വിടുന്നത് ആണ് എന്ന് അറിയണം അത് എല്ലാവരുടെയും ആണ് , വിസ്മയം എന്ന വിദ്യയില്‍ ആണ് അവര്‍ വരുന്നത് ഒരു നോക്ക് ഒന്ന് കാണാത്തെ ഉള്ളു അപ്പോള്‍ അനുഗ്രഹം തന്നു പോകും , മായ ദേവിയ്ക്ക് സ്തുതി എന്നും എന്നും , കര്‍ത്താവേ എന്നെ എന്നും കാക്കണേ , ഒരാപത്തും വരാതെ കാക്കണേ എന്നെരവും ദൈവത്തിനു സ്തുതി മിശിഖായ്ക്ക് ഏഴു സ്തുതി എപ്പോഴും എന്നും എന്നും .