ഏദന്‍ തോട്ടം എന്ത് ആണ് എന്ന് പറഞ്ഞാല്‍ ആദ്യം നോഹിന്റെ പേടകം പറയാം അത് ഒരു മാലാഖാ ആയിരുന്നു അവിടെ ഉണ്ടായിരുന്നത് അത് യേശുവിനു കൂടെ നിന്നു അപ്പോള്‍ വഴി അറിയാത് വഴി മുട്ടി വെള്ളപ്പോക്കം ആയി ഇങ്ങനെ ആണോ അത് അല്ല യേശു പണ്ടെ ഉള്ളത് അത് കൊണ്ടു അന്നല്ല എന്നാല്‍ ഇന്ന് പറയുന്നത് ഒരു മാലാഖാ ഇവിടെ ഉണ്ട് എന്റെ അടുത്തു എങ്കിലും അത് സ്രിഷ്ടിയിലെ ആണ് അത് വല്യവര്‍ക്ക് ഉള്ളത് ആണ് അതിനാല്‍ ഇനി പറയാം അത് ഏഴ് തമ്പുരാക്കന്മാര് വന്നപ്പോള്‍ ഏഴ്നുറു മാലാഖാമാരും വന്നിരുന്നു അത് തിരിച്ചു പോയി എന്നും അല്ല ഇവിടെ വംശ വര്‍ദ്ധനവ് ഉണ്ടായി എന്നും പറയും ഇത് ഒരു വിധത്തില്‍ ശരി ആണ് അത് അറിയാല്‍ കവല് മാലാഖ ഉണ്ടോ എന്ന് ചെവിയില്‍ ചോദിച്ചാല്‍ ഉണ്ട് എന്ന് പറഞ്ഞാല്‍ അത് അറിയാം അങ്ങെ പറയുമോ ഇല്ല ഏതോ ദേശത്ത് ആണ് ഇനി പറയുന്നത് ഇത് എന്ത് കൊണ്ടു പറഞ്ഞു എന്ന് ചോദിയ്ക്കും അത് തമ്പുരാക്കന്മാര് വന്നപ്പോള്‍ ചെടിയെ ഉള്ളയിരുന്നുള്ളു എന്ന് ആണ് പറയുന്നത് നല്ല വ്രക്ഷങ്ങള്‍ ഇല്ലായിരുന്നു അത് അവര്‍ പിടിപ്പിച്ചത് ആണ് എന്ന് ഒരു പറച്ചില് ഉണ്ട് ഏതോ ദേശത്ത് നിന്ന് വന്‍ മരങ്ങള്‍ ഇവിടെ എങ്ങനെ കൊണ്ടു വന്നു അത് പറ്റുവോ അതില്ല അത് പറഞ്ഞു തരാം അവര്‍ ആഴി കൂട്ടി മലാഖാമാരെ കൊണ്ടു ഏദന്‍ തോട്ടം ഉണ്ടാക്കി ഇതാണ് ചെയ്തത് അത് യേശു ഇല്ലാത് ഇരുന്ന സമയത്ത് ആണ് ചെയ്തത് അത് ദൈവ വിരുദ്ധം ആയി കാരണം അന്ന് ഇത് ദൈവത്തിന്റെ അല്ല , മരിച്ചവരുടെ ആണ് അത് കൊണ്ടു ഈ ഭൂമിയില്‍ ജീവന് വന്നാല്‍ ശക്തികള്‍ ഇളകും എന്ന് പറഞ്ഞു അത് കെടുത്തി അത് കൊണ്ടു ഏഴ് വ്രക്ഷങ്ങള്‍ ഉണ്ടായില്ല അതിനാല്‍ അവര്‍ തിരിച്ചു പോയി എന്നും ഇന്ന് ഇത് യേശു തന്നെ ഇരിയ്ക്കുന്ന ഭൂമി ആണ് അതില്‍ എന്ത് ചെയ്താലും കുഴപ്പം ഇല്ല വെള്ളപ്പോക്കം ഒഴിച്ചു ഒന്നും പറ്റില്ല എന്നാണു പറയുന്നത് അത് പറ്റില്ല എന്ന് ആണ് അത് കൊണ്ടു ഒരു കാര്യം ഒരു ഏദന്‍ തോട്ടം ഞാന്‍ ഉണ്ടാക്കാന്‍ കുറെ മാലാഖാമാരെ പേര് ചൊല്ലി വിളിയ്ക്കുന്നു ഒന്നാമതായി എന്റെ ഏറ്റവും പ്രിയപെട്ട ഡൊമിനിക്ക് എന്ന ഒരു മാലാഖയെ പേര് ചൊല്ലി വിളിക്കുന്നു ഇത് കഴിഞ്ഞു അപ്പന് മാലാഖാ വലിയ മാലാഖാ ഉണ്ണി മിശിഖാ ഉണ്ടായപ്പോള്‍ പേര് ചൊല്ലി വിളിച്ച ഒന്നാം മാലാഖാ മിഖായേല്‍ ആണ് അടുത്തത് അത് കഴിഞ്ഞു ലൂസിഫര്‍ ആണ് അത് കഴിഞ്ഞു ഒരു മാലാഖാ അമ്മ മാലാഖ മിഖായേലിന്റെ അടുത്ത കുടുംബത്തിലെ ഉണ്ണിമിശിഖായുടെ പേര് ചൊല്ലി വിളിച്ച ദൂതന്റെ അടുത്ത് നിന്ന ദൂതന് ആയ റഫായേല്‍ ഇത്രയും മാലാഖാമാരെ പ്രധാനം ആയും വിളിക്കുന്നു പരിശോദിയ്ക്കുക ആദി മുതല്‍ എന്റെ പേരിന്റെ മാലാഖ , അപ്പന്റെ മാലാഖ , അമ്മയുടെ മാലാഖ , മക്കളുടെ മാലാഖ ഇത് കൂടാത് ഏഴ് മാലാഖമാര്‍ ഉണ്ട് അത് ചെമ്പ് ഉരുക്കുന്നവര് ആണ് അത് നമ്മള്‍ക്ക് വേണ്ട അവര്‍ മുറ്റം അടിച്ചാല്‍ മതി പുറകില്‍ ഒരു മാലാഖാ ലൂസിഫര്‍ കളഞ്ഞു പോകുന്ന ജ്ഞാനം എടുക്കാന്‍ നില്‍ക്കണം അത് കഴിഞ്ഞു ഇടത്തും വലതും മുന്ന് മാലാഖ ശവം ആകാത് ഇരിയ്ക്കാന്‍ അപ്പന്മാര് ചന്ദനം തോടും എന്ന് പറഞ്ഞു അവര്‍ അവരെ നിര്‍ത്തി എന്ന് ആണ് പറയുന്നത് ഇത് നാല് ദിക്കിനെയും കാക്കാന്‍ ആണ് ഇത്രയും മനസ്സില്‍ ആയല്ലോ ഇനി ഇതിനു അഗ്നി വേണം അത് മുഖത്ത് നിന്നും എടുക്കണം അത് കഴിഞ്ഞു ഇനി ഇങ്ങനെ ഉള്ളവരെ വലിയ ദൈവങ്ങള്‍, ആദം എന്നും പറയും അത് മതി ഇപ്പോള്‍ ഇവര്‍ ഇപ്പോള്‍ എവിടെ ആണ് എങ്കിലും ഉടന്‍ വരണം എന്ന് ആണ് ഒരു സത്യം പറയുന്നത് ഇവര്‍ നാല് ദിക്കിനെയും ഇളക്കണം വായു നല്ലത് ആകണം അത് കഴിഞ്ഞു ഓരോ മരങ്ങള്‍ നടണം അത് പേര് പേര് ആയി ആണ് നടുന്നത് അതിനു ഒന്ന് അഗ്നി വ്രക്ഷങ്ങള്‍ ഒന്നാം സ്വര്‍ഗ്ഗത്തിലും അടുത്തത് അരുളി വ്രര്ക്ഷങ്ങള് നാട്ടിലും ജന്മ ദേശത്ത് എങ്കിലും ഭാരതം മുഴുവന്‍ നടാം രാത്രിയില്‍ നടണം നേരം വെളുക്കുമ്പോള്‍ അവ വളര്‍ന്നു നില്‍ക്കണം ഇത് പോലെ അമേരിയ്ക്കയില്‍ അരുളി അല്ല ആപ്പില്‍ നട്ടു അത് പോരാ ഈശ്വര വ്രക്ഷങ്ങള്‍ നടണം അത് ഇവിടെ ആരും നല്ലത് നട്ടില്ല അതും നേരം വെളുക്കുമ്പോള്‍ ആരും കാണാത നടണം അത് കണ്ണില്‍ കണ്ടാല്‍ അവര്‍ നട്ടത് ആയി ഇരിയ്ക്കണം അതിനു ജ്ഞാനം കുറെ പാഴ് മരങ്ങള്‍ ചീകി എടുക്കണം നല്ലത് നിര്‍ത്തണം അത് ജീവന് കൊടുത്തു നല്ലവരെ എല്ലായിടത്തും നല്ലത് ആക്കണം അതാണ് ജീവ വ്രക്ഷം എന്നത് എവിടെ നടും എന്നത് എങ്ങെനെ അറിയും അത് ബിംബത്തില്‍ നിന്ന് ഇറങ്ങിയ വിശ്വാസങ്ങള്‍ ഉടച്ച് കളഞ്ഞു ജ്ഞാനം അവിടെ വേലി കെട്ടണം തിരു സഭ എന്നത് അല്ല ബലി കല്ല് ആക്കണം അത് വസ്തുക്കള്‍ ഹോമിയ്ക്കുന്നത് ആക്കണം ചോര ഒഴുക്കരുത് വല്യ വ്രക്ഷങ്ങള്‍ മാത്രം അതില്‍ ഇട്ടു നേര് തിര്യ്ക്കണം ഇത് ആലവട്ടം എന്ന് ആണ് പറയുന്നത് കവല തിരിയ്ക്കുക എന്നും പറയും ഇത് ചെയ്ത് കഴിഞ്ഞു മിത്രങ്ങളെ ഒരുമിപ്പിയ്ക്കണം അപ്പോള്‍ ജീവന് വരുമ്പോള്‍ ഞങ്ങള്‍ ആണ് ഇത് ചെയ്തത് എന്ന് അറിയരുത് അത് കൊണ്ടു വിശ്വാസങ്ങള്‍ മാറ്റി അത് പൊന്‍ നിറം ആക്കണം ഇത്രയും ആണ് ഒന്നാം ഘട്ടം അതാണ് ഈശ്വരന് സ്വര്‍ഗ്ഗം സൃഷ്ടിച്ചപ്പോള്‍ വിടവ് വന്നു കണാത് പോയത് അതാണ് ഇന്ന് ചെയ്യാന്‍ പറയുന്നത് ഇതിനു പുതു സൃഷ്ടി എന്നും മനസ്സിന്റെ ദൈവം സ്വര്‍ഗ്ഗം പണിതു എന്നും അറിഞ്ഞു അവര്‍ നല്ലത് ചെയ്യാന്‍ തുടങ്ങും അപ്പോള്‍ മുല്സിങ്ങള് നല്ലത് ചെയ്യാന്‍ നോക്കണം അത് പോലെ അവരും നല്ലത് ചെയ്യണം അടുത്തത് യഹുദര്‍ ഇപ്പോള്‍ ഇതില്‍ വരുന്നില്ല അത് യഹോവാ ആണ് അവിടെ നോക്കുന്നത് അവര്‍ക്ക് ഇത് ചെയ്യാന്‍ പറ്റും അവര്‍ തന്നെ വിചാരിച്ചാല്‍ മതി ഇവിടെയും യഹോവാ തന്നെ ആണ് ഇത് ഒരു തുടക്കം ആയി ഇരിയ്ക്കട്ടെ എന്ന് പറഞ്ഞു അവതരണം മുന്നോട്ടു കൊണ്ടുപോകുന്നു ജയ് സ്വര്‍ഗ്ഗ ലോകം , നാല് അപ്പന്മാര് വന്നു ആണ് ഇത് ചെയ്യുന്നത് എങ്കിലും ഇത് ഒറ്റയ്ക്ക് ചെയ്യാന്‍ തുടങ്ങുന്നത് കൊണ്ടു ഒരു ഭൂമി, എന്റെ ദേശം, ഇതൊക്കെ ഒരു പ്രദേശം മാത്രവേ ആകത്തുള്ളു ഞാന്‍ ഇരിയ്ക്കുന്നിടം അല്ല ഒരു ദേശം സ്വര്‍ഗ്ഗത്തില്‍ ഉണ്ട് അതാണ് പറഞ്ഞത് അത് എനിയ്ക്ക് ഉള്ളത് ആണ് അവിടെ ആണ് ഇത് ചെയ്യുന്നത് അത് ഏഴ് ദേശത്തിന് അപ്പുറം ആണ് ഇവിടെ എഴുതിയത് ഇത് അപ്പന്മാര് പറഞ്ഞില്ല ഇങ്ങനെ ഒരു കാര്യം ഇങ്ങനെ ചെയ്താന്‍ അഞ്ചു ഗ്രഹങ്ങള്‍ മറന്നു കിടന്നത് എടുക്കും അത് പോലെ ഏഴ് ദേശങ്ങള്‍ വെള്ളി ആകും ഇത്രയും കൂടാത് പത്ത് അറിവ് കിട്ടും അത് കൂടാത് മനസ്സില്‍ വിദ്യ കിട്ടും അത് കൂടാത് മനസ്സില്‍ അനുഗ്രഹം കിട്ടും ഇത് പോരെ ഒന്നാം സ്വര്‍ഗ്ഗത്തില്‍ സുഖം കഴിയാന്‍ ഇത് ഇപ്പോള്‍ ജിന്നുകള്‍ ഇരിയ്ക്കുക ആണ് അവരെ ഇറക്കി ആണ് അത് ചെയ്യുന്നത് അവര്‍ക്ക് ഒരു വേറെ ദേശം കൊടുക്കും അത് ഫല സമ്രദ്ധം ആയിരിയ്ക്കു അവിടെ എന്നും കഴിയാം ഇത് മറഞ്ഞ ഗ്രഹങ്ങളിലെ കാര്യം ആണ് മണ് മറഞ്ഞ ഗ്രഹങ്ങള്‍ ആണ് അത് അവിടെ ഇപ്പോള്‍ ഒന്നും ഇല്ല ജ്ഞാനം പോലും ഇല്ല അത് എന്റെ അല്ല വിശുദ്ധി ഇല്ലാത്തവര്‍ അവിടെ പോകും അങ്ങനെ ഉണ്ടായത് ആണ് അവിടം അതും എടുക്കുക അവിടെ എനിയ്ക്ക് ഉള്ളവര്‍ മാത്രം അതില്‍ ഉള്ളവര്‍ വിവരം കെട്ട് മരിച്ചവര്‍ അതില്‍ ഉണ്ട് അതും എടുക്കും പുനരുദ്ധരിയ്ക്കും , ഇനി ലുസിഫറിനു രാജ്യം ഇല്ല അവര്‍ എന്നും അടിമകള്‍ ആണ് അത് മാറി ഒരു ദേശം അവര്‍ക്ക് കൊടുക്കും പിന് വശം ആണ് എങ്കിലും സ്വര്‍ഗ്ഗത്തില്‍ എത്തുമ്പോള്‍ വാതില്ക്കല് ഇരിക്കാന്‍ അവസരം ലഭിയ്ക്കും അത് ഒരു വാതില്‍ അവര്‍ക്ക് കിട്ടും അകത്ത് വരാം കൂടെ നില്ക്കാം ഇത് അവരിലെ ഒരു മാലാഖാ മാത്രം ആണ് വരുന്നത് അത് ലൂസിഫറിന്റെ ഒരു സഹോദരി പുത്രി ആണ് അവര്‍ ഇവിടെ വരാറുണ്ട് കണ്ണ് ചുവന്നത് ആണ് എപ്പോഴും ഇത് വന്നോ എന്ന് ആണ് നോക്കുന്നത് അത് കൂടാത് ചെമ്പവിഴം അവര്‍ക്ക് കൊടുക്കും വായുവില്‍ നിന്ന് സ്വര്‍ഗ്ഗത്തില്‍ നിന്ന് പാല് കുടിയ്ക്കാന്‍ കൊടുക്കും ഇതൊക്കെ അവര്‍ക്കും ഉണ്ട് ഇനി ഒന്നും പ്രത്യേകം പറയാന്‍ ഇല്ല , നല്ലത് ചെയ്യുക ഇനി അവിടെ ഏഴ് വിശ്വാസങ്ങള്‍ ഉണ്ട് അത് അറിഞ്ഞു എല്ലാവരെയും ഒരുമിപ്പിച്ചു ഒരു പ്രദേശം ആക്കി അത് ചെയ്യുക ഇനി ഒന്നും ഇല്ല , ജ്ഞാനം എല്ലാവരെയും അനുഗ്രഹിയ്ക്കട്ടെ , ജ്ഞാനത്തെ മാനിയ്ക്കുക .
ഏഴ് സ്വര്‍ഗ്ഗങ്ങള്‍ ഉള്ളത് ഏത് എന്ന് ചോദിച്ചാല്‍ അത് വിശ്വാസങ്ങളില്‍ ആണ് അത് കൊണ്ടു അവിടെ ആദ്യം സ്വര്‍ണ്ണം വയ്ക്കണം ആദ്യ സ്വര്‍ഗ്ഗത്തില്‍ ഏഴ് സ്വര്‍ണ്ണം വയ്ക്കണം അതിനു മുകളില്‍ വീപ്പ അല്ല ജ്ഞാനം വയ്ക്കണം അത് കഴിഞ്ഞു അതിനു മുകളില്‍ വിജ്ഞാനം വയ്ക്കണം ഇത് ശരി ആണോ അങ്ങനെ ആണോ അത് അല്ല ഒന്നാം സ്വര്‍ഗ്ഗം മുദ്ര പോട്ടിയ്ക്കുന്ന്ത് അത് വിവേകം ആണ് അവിടെ രണ്ട് അംശങ്ങള്‍ അവിടെ വയ്ക്കണം ഇത് അവിടുത്തെ ആണ് അടുത്തത് വിവേകം ജ്ഞാനം എല്ലാം എല്ലാ തട്ടിലും വയ്ക്കണം ഓരോ സ്വര്‍ഗ്ഗത്തിലും വയ്ക്കണം ഇത് പോലെ പുണ്യങ്ങള്‍ ഏത് സ്വര്‍ഗ്ഗത്തിലെ ആണ് എന്ന് അറിഞ്ഞു പുത്രാ ധര്‍മ്മം അനുഷ്ടിക്കുവാന്‍ ആര്‍ക്കും പറ്റും അത് ഏഴ് പുത്രന്മാര് ഒരു മനുഷ്യനു ഉണ്ട് നക്ഷത്രങ്ങള്‍ ഉള്‍പെടെ ആണ് ഈ പറയുന്നത് അത് ആര് എന്ന് അറിഞ്ഞു അത് ചെയ്യണം എവിടെ ആണ് ഇത് വയ്ക്കണ്ടത് അത് വിവേകം പറയും അശ്രു പൂജ അവിടെ വേണ്ട , വെണ്ടക്ക പോലും കൊടുക്കാം അത് പോലെ നാളി കേരം ഒന്നാം ക്ലാസ്സ് ഇത് അല്ല പുണ്യങ്ങള്‍ ജ്ഞാനങ്ങള്‍ ആണ് അത് വെള്ളി ആണ് അത് വിവേകം ആണ് ഇതൊക്കെ പറയും അത് തന്നെ പാത്രങ്ങളില്‍ ആക്കി കൊടുക്കണം പുണ്യങ്ങള്‍ കൊടുത്താല്‍ ഏഴ് ഏദന്‍ തോട്ടം ഒരുമിച്ചു പണിയാം അപ്പോള്‍ അവര്‍ക്ക് അവിടെ കയറാം അത് കൂടാത് കുറഞ്ഞ പുണ്യം ഉള്ളവര്‍ക്ക് പുണ്യവാളന്മാരുടെ ഏഴ് സ്വര്‍ഗ്ഗങ്ങള്‍ ഉണ്ട് അത് അവിടെ അടുത്ത് തന്നെ ആണ് അതില്‍ പ്രവേശനം കിട്ടും ഇത് ഒരു വ്യക്തി ആണ് എന്ന് അല്ല ഒരു സഹകരണം ഇതില്‍ ഉണ്ട് ഓരോരുത്തരും ഒരു പുണ്യം കൊന്ത അല്ല ഭക്ഷണം കൊടുത്താലും ഒരു ചെറിയ പുണ്യം ആണ് അത് ഏറ്റവും ചെറുത് ആണ് വലുത് അഞ്ചു കന്യകയെ ദൈവത്തിനു സമര്‍പ്പിയ്ക്കുന്നത് ആണ് അത് എങ്ങും വിടണ്ട വീട്ടില്‍ തന്നെ നല്ല രീതിയില്‍ വളര്‍ത്തിയാല്‍ മതി വിവാഹം ആണ് അവര്‍ക്ക് ഉള്ളത് എങ്കില്‍ മാന്യം ആയി അത് ചെയ്യണം ഇതാണ് ഒരു വലിയ പുണ്യം ഇത് മുതല്‍ എല്ലാം വല്യ പുണ്യങ്ങളില്‍ പെടും രക്ഷ മാത്രം ആണ് ഇത് ഒരുവന് അല്ല യഹോവ മാത്രം ആണ് ഇത് ചെയ്യുന്നത് എന്ന് അല്ല ഒരു സ്ത്രീ ആണ് വരുന്നത് അത് അല്ല നിങ്ങള്‍ ചെയ്യുന്നത് ദൈവം മാത്രം അറിഞ്ഞാല്‍ മതി സഭ പോലും വ്യക്തിയെ അറിയണ്ട അത് ദൈവം ആണ് എല്ലാം ചെയ്യുന്നത് ഇത് പറയാന്‍ ആണ് കുറച്ചു ഒരാള്‍ വീട്ടും എങ്കില്‍ അവിടെ കുറച്ചു കൊടുത്താല്‍ മതി അതാണ് സാരം , ഇനി അത് പോലെ വെള്ളി വിജ്ഞാനം ആണ് അത് സാധുക്കള്‍ക്ക് നല്ലത് പറഞ്ഞു കൊടൂക്കുന്നത് ആണ് അത് ദൈവത്തിനു ഏറ്റവും ഇഷ്ടം അതാണ് അത് പോലെ ഈശ്വരനെ നല്ലത് ആയി കാണണം അത് മതി ഈ പാത്രങ്ങള്‍ വലിയത് വലിയത് ഏറ്റവും മേളില് വയ്ക്കും അങ്ങനെ അല്ല ഒരു ഭിക്ഷു ഒരു ചെറിയ നാണയം ഇട്ടപ്പോള്‍ എന്താ പറഞ്ഞത് അത് മുഴുവന്‍ ഇട്ടു എന്ന് അല്ലെ പറഞ്ഞത് അത് പോലെ അവരെ അറിഞ്ഞു ആണ് പ്രവേശിപ്പിയ്ക്കുന്നത് ഇതിനാല്‍ ഇത് ആര്‍ക്കും കൊടുക്കാന്‍ അല്ല ഒരു പ്രവര്‍ത്തി കൂടുതല്‍ ചെയ്യുമ്പോള്‍ അവര്‍ വീണ്ടും കൂടുതല്‍ നല്ലത് ചെയ്യും ഇതാണ് ആ കാര്യം അത് പോലെ വിവേകം മാത്രം എപ്പോഴും മുകളില്‍ വയ്ക്കണം അത് നഷ്ടപെടുത്തരുത് അത് വെള്ളി പോലും കയ്യില്‍ എടുക്കും ഇന്ന് അത് കൊണ്ടു അങ്ങും ഇങ്ങും ഓരോന്ന് ചൊല്ലി നടക്കരുത് അതാണ് കാര്യം അത് മതി ഇനി എന്റെ സ്വര്‍ഗ്ഗം പറയുന്നത് വെളുപ്പും ചുവപ്പും മത്രം മതി എന്ന് ആണ് പറയുന്നത് ഇത് യഹോവയുടെ സ്വര്‍ഗ്ഗം ആണ് ഒരു കാവല്ക്കാരന് ആണ് ഈ ഞാന്‍ ഒരു പാത്രം മാത്രം അവിടെ വയ്ക്കുന്നു ഒരു വെള്ളി ആണ് വയ്ക്കുന്നത് അത് നെയ്യ് അല്ല പനനീരും അല്ല അന്ജാനം ഇല്ലാത് ഒരു ലോകം ഉണ്ടാക്കി ആണ് അത് കൊടുത്തത് അതിനു ഒരു വെള്ളി എന്ന് പറയും ഇത് യേശു പാത്രം എന്ന് പറയും ഇത് തന്നെ ഏദന്‍ തോട്ടത്തിലോ അതിനു മുകളില്‍ ആണ് അത് പോലെ ഒരുത്തന് മാത്രവേ അതില്‍ കയറു എന്ന് അല്ല അഞ്ചു പേര് കേറിയാലും ആരും പെണ്ണ് കേട്ടില്ല അവര്‍ വിശുദ്ധര്‍ ആണ് ദൈവങ്ങള്‍ എന്ന് പറയും ആത്മീയ ശരിരം ആണ് എന്ന് ആണ് പറയുന്നത് അത് ഒരു വിധത്തില്‍ ശരിയും ആണ് അത് കൂടാത് അവര്‍ക്ക് വിവേകം ഭക്ഷണം സ്വയം കൊടുക്കും വിശ്വാസം അവിടെ മുന്നില്‍ നില്ക്കും അത് മരണം വരാത് ഇരിയ്ക്കാന്‍ കാവല്‍ നില്ക്കും അത് പോലെ മനുഷ്യ ശരീരം അവര്‍ക്ക് എടുക്കണം എങ്കില്‍ അത് പറ്റില്ല എന്ന് ആണ് അന്ന് പറഞ്ഞത് അത് ഒരു ശരിയും ഉണ്ട് തെറ്റും ഉണ്ട് എങ്കിലും അവര്‍ വിജ്ഞാനം എന്ത് പറഞ്ഞാലും അത് ഉടനെ സാധിച്ചു കൊടുക്കും അതാണ് ഈശ്വരന്മാര് ഒരിക്കല്‍ രൂപം എടുത്താല്‍ അത് മരിയ്ക്കില്ല അത് കൊണ്ട് അങ്ങനെ വാന്നാല്‍ അവര്‍ വേഗം നക്ഷതങ്ങളെ ദൂരെ കളയും അത് പോലെ വീണ്ടും അവര്‍ രാശിയില്‍ അല്ല മരണം വരിച്ചു ആണ് വീണ്ടും സ്വര്‍ഗ്ഗത്തില്‍ എത്തുന്നത് എന്ന് പറഞ്ഞു ആണ് അന്ന് പറഞ്ഞത് അത് ശരി അല്ല അവര്‍ വിദ്യ ആണ് ഏത് രൂപവും ഉണ്ടാക്കുന്നത് അത് അവിടെ ആത് എപ്പോഴും ഉണ്ട് അത് പോലെ മരണം കാണില്ല എങ്കിലും വിദ്യ ഇല്ലങ്കില്‍ അവര്‍ വിജ്ഞാനം എടുക്കും അതും അവിടെ നില്‍ക്കത്തെ ഉള്ളു ഇത് അവരുടെ വ്യക്തിത്വം ആണ് അത് കൊണ്ട് ആരും വിവാഹം ഇല്ല എന്ന് പറഞ്ഞാലും സത്യം വന്നാല്‍ അവര്‍ വിവാഹം ചെയ്യും അത് സ്വയം ആണ് അവര്‍ വിവാഹം ചെയ്യുന്നത് ഇത് അവര്‍ മനുഷ്യന് ആകുകയും അവര്‍ പരിഗ്രഹിക്കുകയും അല്ല അവര്‍ വിശ്വാസത്തില്‍ ഒന്നായി മാറി സത്യത്തെ വീണ്ടും ജനിപ്പിക്കുന്നത് ആണ് അവരുടെ വിശ്വാസം ആണ് അത് പുനര്‍ജ്ജനിയ്ക്കുന്നത് ആണ് അത് എങ്കിലും ഒരു വിവാഹം അവര്‍ ചെയ്യുന്നത് ഒരു സ്വര്‍ഗ്ഗം ആണ് ഉണ്ടാകുന്നത് അത് താഴെ ഏഴ് സ്വര്‍ഗ്ഗങ്ങള്‍ അത് വഴി ഉണ്ടാകും അതാണ് ആ സ്വര്‍ഗങ്ങള്‍ അവര്‍ വിശ്വാസികള്‍ക്ക് കൊടുക്കും ഇങ്ങനെ ആണ് ഏദന്‍ തോട്ടം ഉണ്ടാക്കുന്നത് ആദ്യം ഒരാള്‍ അത് അടുത്ത ആള് സ്വയം ഉണ്ടാകും അത് പെണ്ണ് അല്ല സ്വയം ആര് ആണോ അത് തന്നെ ജനിയ്ക്കും ഇത് ആറു പേര് ജനിച്ചാല്‍ മുന്ന് സ്വര്ഗ്ഗവേ ഉള്ളോ, ആറു ഉണ്ട് എങ്കിലും അവര്‍ അത് ഏഴ് ആകും എന്ന് അല്ല ഓരോരുത്തരും അവരുടെ സ്വര്‍ഗ്ഗം അവരുടെ തന്നേ ആക്കി വയ്ക്കും ഇത് എങ്ങനെ എന്നാല്‍ അത് വിശ്വാസം ആണ് അത് ചെയ്യുന്നത് അത് ഏഴ് പേര്‍ക്കും എന്ന് പറഞ്ഞാല്‍ അവര്‍ എത്ര ഉണ്ടാകുന്നുവോ അത്രയും സ്വര്‍ഗ്ഗം അവര്‍ അവരുടെ തന്നെ ആക്കും എന്നിട്ട് ഒരു ഭാഗം ഭൂമിയ്ക്ക് കൊടുക്കും അത് ആണ് ഇന്നത്തെ ഏഷ്യ എന്ന് അല്ല ഈ പ്രദേശം ആണ് അങ്ങനെ വന്നത് അത് ഇന്നും അങ്ങനെ തന്നെ അത് പഠിച്ചു നിങ്ങള്‍ അതില്‍ കൂടി നീങ്ങണം എന്നാണ് അമേരിയ്ക്ക വളരുന്നത് ഒരു മനുഷ്യന് സ്വര്‍ഗ്ഗത്തില്‍ പോയാല്‍ ഒരു കുഞ്ഞു ആണ് ഇവിടെ സ്വര്‍ഗ്ഗം പണിയുന്നത് അത് കൊണ്ടു അവിടെ അവരെ പാലിയ്ക്കണം അതാണ് ഇതയും പറഞ്ഞത് , അവരുടെ വസ്ത്രം തീയ് അത് നേരിയ ഒരു വസ്ത്രം ഉണ്ട് അത് തൂ വെള്ള ആണ്, അവര്‍ സുന്ദരര്‍ ആണ് ഏഴ്നുറു സുന്ദരരേക്കാള് മടങ്ങ് സുന്ദരര്‍ ആണ്, അത് പോലെ ഏഴ് സ്വര്‍ഗ്ഗം ഉണ്ടാകുമ്പോള്‍ ഒരു സ്വര്‍ഗ്ഗം ഭൂമിയ്ക്ക് കൊടുക്കും അതിനാല്‍ കുഞ്ഞുങ്ങള്‍ ആണ് സ്വര്‍ഗ്ഗം ഉണ്ടാകുന്നത് അതിനാല്‍ അവരെ കാര്യം ആയി നോക്കണം എല്ലാവരും അത് കൂടാത് എല്ലാ തട്ടിലും ഉണ്ട് എങ്കിലും അത് വിവേകം കുടുതല്‍ അവര്‍ എടുത്തു കാണിയ്ക്കും അത് കെടുത്തരുത് എന്ന് ആണ് സാരം .
അറബികള്‍ക്ക് ഉള്ളത് ആണ് ഇത് , ഇത് ചെയ്യാന്‍ അവിടെ ആര് എങ്കിലും വരണം , വിശുദ്ധി ഉള്ള മനുഷ്യര്‍ വരണം അവര്‍ യേശുവിനോടു കൂടി നിന്ന് വിശുദ്ധ ജീവിതം ജീവിയ്ക്കണം അപ്പോള്‍ ഏഴ് മുഹമ്മദ് അവിടെ വരും എങ്ങനെ എന്നാല്‍ അവര്‍ വിധിയില്‍ നിന്ന് വരും അത് മുത്ത് ഇട്ട് അല്ല , ഭാര്യാ സമേദം അവിടെ കഴിയണം അപ്പോള്‍ വെള്ളി വിളങ്ങണം അത് ഏഴ് സൂര്യന് അവിടെ കിട്ടുമോ ഒന്നേ കിട്ടു അത് അവര്‍ വിജ്ഞാനം എടുക്കണം , ഇത് ക്രിസ്ഥാനിയ്ക്ക് ഇഷ്ടപെടുമോ അതില്ല അവര്‍ വിഞാനികള് ആയിരിയ്ക്കണം അപ്പോള്‍ യേശു മാത്രം മതി കത്തോലിയ്ക്കാ അവിടെ കേറന്ട അത് ചുരുക്കെഴുത്തില്‍ അവര്‍ക്ക് ബിംബം പൊക്കി നടക്കണ്ട വരും അത് സ്ഥലം മാറ്റം ആവശ്യം ആയി വരും കാളി അവിടെ തീയ് എടുക്കുമ്പോള്‍ വിദ്യ അവിടെ തീയ് ഇടും ഇതാണ് മറ്റുള്ളവര്‍ക്ക് അത് ഇഷ്ടപെടുമോ കാളി വരുന്നത് അവര്‍ വിദ്യ എടുക്കുമ്പോഴും വിദ്യാ മാറ്റുമ്പോഴും അവര്‍ വിദ്യയെ മാത്രവേ നോക്കു ഇത് പള്ളിയ്ക്ക് ഇഷ്ടം അല്ല അത് കൊണ്ടു കത്തോയ്ക്കാ അറബികള്‍ അവിടെ കയറ്റാറില്ല എങ്കിലും വികാരിമാര്‍ സഭ അല്ല വലുത് ദൈവ പുത്രന് മിശിഖാ ഒന്നാം ആള് ആണ് ഇതും പറഞ്ഞു അവിടെ ചെന്നാല്‍ കഴുത്ത് ആറക്കും അതിനു വിശുദ്ധരെ തോല്പ്പിയ്ക്കാന് നോക്കും ഇതിനു വിശ്വാസം അവര്‍ ത്യജിക്കുക അല്ല ദൈവങ്ങളെ അനുസരിയ്ക്കുക ആണ് ചെയ്യണ്ടത് അത് ആ കര്യം , ഇത് പോലെ കാട്ടറബി പോന്നു കൊടുക്കുവോ ഇല്ല അതിനാല്‍ വെളുത്ത അറബി ആയിരിയ്ക്കണം അവര്‍ അപ്പോള്‍ നീല ചന്ദ്രന് ഉള്ളത് വെളുക്കാന്‍ തുടങ്ങും ഇത് കണ്ടു അന്യ ദേശത്തു നിന്നും വിഞാനികള് സ്വര്‍ണ്ണം കൊടുക്കും എന്നും ഇത് പണ്ടു ഉണ്ടായിരുന്നു ഇതാണ് അന്ന് നടന്നത് അത് ഏഴ് വിജ്ഞാനം എന്ന് പറഞ്ഞാല്‍ എന്താ അര്‍ത്ഥം ഒരു സുന്ദരി അവര്‍ക്ക് കാണും ഇത് മണ്ണെണ്ണ പോലും പെട്രോള്‍ ഉല്പന്നങ്ങള് നവികരിച്ചു അവിടം വിശുദ്ധം ആക്കും അത് ഏഴ് അമ്പിളി വിടരും എന്ന് പറയും ഇത് പറഞ്ഞാല്‍ ഒരു പരിധി വരെ എനിയ്ക്ക് ചെയ്യാം എന്നാല്‍ എനിയ്ക്ക് ഏഴ് ദേശങ്ങള്‍ പണിയണം അത് പോലെ വിദ്യ അവിടെ കട്ടെടുക്കും അത് കൂടാത് മന്ത്രം ചൊല്ലി പായ് ആകും ഇത് കട്ട ജ്ഞാനം ആകും അപ്പോള്‍ വിജ്ഞാനം മണ്ണ് ആകും ഇതിനാല്‍ അത് എനിയ്ക്ക് ആവില്ല അത് കുട്ടികള്‍ക്ക് പറ്റും ഒരുകാലത്ത് ഒരു മകന് അവിടെ രാജാവ് ആകും എന്ന് അല്ല ഒരു വ്യക്തി അവിടെ ദൈവ വരം തരും അത് നിങ്ങളുടെ മക്കള്‍ തന്നെ അങ്ങനെ ആകും എന്ന് സാരം , ഇനി യേശു മന്ത്രം മാതം ചൊല്ലിയാല്‍ അവിടെ കുരിശു വരും അത് ലോക നാശം അത് കൊണ്ടു അള്ളാ തന്നെ അവിടുത്തെ ദൈവം എങ്കിലും ഇനിയും ഏഴ് വ്യക്തികള്‍ അവിടെ വ്യത്യാസം വരുത്തണം അത് പോലെ എല്ലാം കാര്യവും പറഞ്ഞാല്‍ സ്വപ്നം കണ്ടു ഇരിയ്ക്കും അത് പോരാ അത് വിജ്ഞാനം അവിടെ വെള്ളി ആകണ്ടത് പെട്രോള്‍ ആയി അത് മാറ്റി എടുക്കണം സ്വയം അല്ല ദൈവിക ശക്തിയാല്‍ അത് ചെയ്യണം ഇതാണ് ഏഴ് വിശ്വാസങ്ങള്‍ തകര്‍ന്നടിഞ്ഞത് അവിടെ ഉള്ളത് , യഹോവാ ആണ് അവിടെയും വലിയ ദൈവം അത് അറിഞ്ഞു ആകണം എല്ലാ കാര്യവും ചെയ്യാന്‍ ഇനി വിശ്വാസങ്ങള്‍ അവിടെ ഒരു വിശ്വാസം ഉണ്ട് ആര് വന്നാലും ഒരു സ്ത്രിയെ വെളുത്തവര്‍ക്ക് കൊടുക്കും ഇത് തരുന്നില്ലങ്കില്‍ ഒരു വെള്ളി എടുക്കും അത് സ്വര്‍ഗ്ഗത്തില്‍ നിന്ന് വിശ്വാസം ആയി എടുക്കും എന്ന് ആണ് പറയുന്നത് അത് കൊണ്ടു എനിയ്ക്ക് ഒരു വെള്ളി ഉള്ളത് ചന്ദ്രന് എടുക്കണം അത് ഏഴ് ജിന്നിനെ അവിടെ പ്രകാശം ആക്കണം അത് എനിയ്ക്ക് വേണം ഇത് യഹോവാ ആണ് പറയുന്നത് അത് കൊണ്ടു അഞ്ചു കുഞ്ഞുങ്ങള്‍ എനിയ്ക്ക് അവിടെ ഉണ്ടാകണം മനുഷ്യ കുഞ്ഞുങ്ങള്‍ വിധിയില്‍ ആണ് അതിനു മൂന്നു മുസ്ലിം മനസ്സില്‍ വിവേകം എടുക്കണം അത് അല്ല എനിയ്ക്ക് അമ്പിളി ആണ് ആ കുഞ്ഞുങ്ങള്‍ അത് അവിടെ ഉണ്ട് അത് നഷ്ടപെട്ടു ഇത് മണ്ണില്‍ നിന്ന് എടുക്കണം വിദ്യപോയത് ആണ് എന്ന് സാരം അതും ആയി മിഖായേല്‍, ഗബ്രിയേല്‍ ,റഫായേല്‍ മുതലായ ഏഴ് മാലാഖാമാര്‍ ആണ് വെള്ളി എടുക്കുന്നത് അത് അവര്‍ വിജ്ഞാനം ആയി എടുക്കും അത് യോഗം എന്ന് പറയും അതും ആയി ഏത് ഗള്‍ഫിലും അവര്‍ ഇത് എടുക്കണം അത് എനിയ്ക്ക് ഏഴ് ദേശങ്ങള്‍ ചുറ്റുവട്ടം കെട്ടണം അത് നാല് മുഹമ്മദു വരണം വിധിയില്‍ ഇത് ഒരു ലോകം സ്വര്‍ഗ്ഗത്തില്‍ എടുക്കാന്‍ ആണ് അത് മനുഷ്യ ലോകം ആണ് ഇത് അഞ്ചു കുഞ്ഞുങ്ങള്‍ കൂടാത് ഏഴ് പേര് വിശുദ്ധര്‍ ഉണ്ട് അവര്‍ക്ക് അവിടെ കയറാം അത് ഒരു സഹായം അന്നേരം തന്നവര്‍ ആണ് അത് കൊണ്ടു ഈ സ്വര്‍ഗ്ഗങ്ങള്‍ അവര്‍ക്കും അവകാശമാണ് അതിനു ഏഴ് പുണ്യവാളന്മാര് അത് കണ്ടു അവിടെ മുസ്ലിങ്ങളുടെ ആണ് എന്ന് അറിഞ്ഞു കേറരുത് മറ്റു പുണ്യാളന്മാര് അവിടെ കയറരുത് , അത് പോലെ യഹുദര്‍ അവര്‍ക്ക് ഒരു അപ്പം കൊടുക്കണം അത് പൌരാവകാശം എന്നത് അവര്‍ക്ക് പകുത്തു കൊടുക്കുക എന്ന് ആണ് പറയുന്നത് ഇത് അവര്‍ സ്വര്‍ഗ്ഗത്തില്‍ എത്തുമ്പോള്‍ ആണ് അത് കൊടുക്കുന്നത് അപ്പോള്‍ മതി , അത് വിശ്വാസം ഉള്ളവര്‍ ആണ് കൊടുക്കുന്നത് , അതിനു അഞ്ചു ജ്ഞാനം വേണം അത് കൂടാത് വിജ്ഞാനവും വേണം അപ്പോള്‍ ഗോതമ്പപ്പം അല്ല യഹുദര്‍ കഴിക്കുന്ന ഒരു മന്ന ആണ് അവര്‍ക്ക് കൊടുക്കാന്‍ പറഞ്ഞത് ഇത് പാപ മോചനത്തിന് അവര്‍ കഴിക്കണം എങ്കിലെ ഒരു വലിയ പുണ്യാവാളന്‍ ആകൂ എന്ന് അല്ല പിന്നെയും അവിടെ വിശ്വാസം നില്‍ക്കണം അതിനാണ് ഇത് യഹോവാ ആണ് എഴുതി കൊടുക്കുന്നത് എങ്കിലും അത് മനുഷ്യന് തന്നെ ആണ് , ഇനി ഇത് അവര്‍ മണ്ണില്‍ കൊടുക്കരുത് അവര്‍ വിണ്ണില്‍ മാത്രവേ ഉപയോഗിക്കാവു അതാണ് ക്രിസ്താനികള്‍ പകരം പകരം തിന്നോണ്ടിരിയ്ക്കുന്ന്ത് അത് കടത്തി വെട്ടാന്‍ ഒരു പണി ആണ് ഇതാണ് രാജ്യങ്ങള്‍ പരസ്പരം അടിയിടുന്നത് അപ്പത്തിനു വേണ്ടി ആണ് അത് ഏത് ആണ് എങ്കിലും അത് പേര് കൊണ്ടു ആണ് എന്ന് വച്ചു ആണ് ഈ പിടുത്തം വരുന്നത് അല്ലങ്കില്‍ കഞ്ഞി കുടിയ്ക്കുക എന്ന് പറഞ്ഞു അത് കഴിച്ചാല്‍ അവിടെ ആര് വരും ഇതാണ് വാക്ക് തര്‍ക്കം പലയിടത്തും ഇന്നും നടക്കുന്നു ഇത് ദൈവങ്ങള്‍ അറിയുന്നും ഉണ്ട് അത് പോലെ ഇനി അത് വേണ്ട അവര്‍ അത് ചെയ്യുന്നത് അവര്‍ക്ക് വിശുദ്ധിയ്ക്ക് ആണ് എങ്കിലും ഇത് അവര്‍ മാത്രം ചെയ്താല്‍ അവര്‍ അല്ലെ സ്വര്‍ഗ്ഗത്തില്‍ പോകു ഇതാണ് കാര്യം , എന്നാല്‍ അടുത്തത് ഇത് പറഞ്ഞു വന്നത് ഒരു സ്ത്രീ എന്റെ അടുക്കല്‍ വന്നു കന്യാസ്തി അല്ല ഒരു ജിന്ന് ആണ് എങ്കിലും മുന്ന് ചിറക് ഉണ്ട് ഓരോ വശത്തും അത് എന്നെ കണ്ടു അത് വേശ്യ അല്ല തരം താന്നു ആള്ളാ കുറ്റം ചുമത്തി അവിടെ വന്നപ്പോള്‍ എന്ത് കൊണ്ടു നോക്കി ഇല്ല അതാണ് ചോദിച്ചത് അപ്പോള്‍ വിദ്യാ ഇല്ലായിരുന്നു അത് മാത്രം ആണ് പറഞ്ഞത് അത് ശരി അല്ല അവര്‍ക്ക് എപ്പോഴും വിദ്യ ഉണ്ട് അത് അറിയാത് കിടക്കും ഇത് കണ്ടു അവരെ പോകാത് നിര്‍ത്തണം ഇത് എന്താ ചെയ്യഞ്ഞത് ഇത് ആണ് ചോദിച്ചത് , ഇനി അത് ആകുമോ അതിനാല്‍ ഇനി പറയാം അവര്‍ ഞാന്‍ മൂലം ഒരു പ്രശ്നം വന്നതിനാല്‍ അവര്‍ക്ക് ഒരു സ്വര്‍ഗ്ഗം കൊടുക്കാന്‍ വിശ്വാസം അവരെ യഹുദരിലേയ്ക്ക് എടുക്കും എന്ന് പറഞ്ഞു ഞാന്‍ ചെന്നാല്‍ അവര്‍ പുറത്താകും അതിനാല്‍ ഒരു സ്വര്‍ഗ്ഗം പണിയണം അതിനു ഏഴ് കന്യാസ്ത്രികള്‍ മുട്ടുകുത്തണം എന്ന് അല്ല ഒരു പുരോഹിതല്‍ എപ്പോഴും ഇസ്രായേലില്‍ ഉണര്ന്നിരിയ്ക്ക്ണം അത് ഒരു വംശം അവര്‍ക്ക് വീണ്ടും വരും അതാണ് വിശ്വാസികള്‍ അവരുടെ എവിടെയോ നിന്ന് അങ്ങോട്ടു വരും അത് ജോസഫിന്റെ വര്‍ഗ്ഗം ആണ് ഇതാണ് പറയുന്നത് അത് പോലെ അവര്‍ ഇസ്രായേല്‍ അവകാശം ആക്കും എന്ന് അല്ല തെറ്റിപോയവര് അവിടെ വരും അതാണ് വിശ്വാസം പുനര്‍ ജീവിച്ചു ആണ് വരുന്നത് അവിടെ സ്വര്‍ണ്ണവും വെള്ളിയും കൊണ്ടാണ് അവര്‍ വരുന്നത് എങ്കിലും അപ്പോള്‍ അത് കയ്യില്‍ ഇല്ല അത് മുത്ത് ആണ് എന്ന് സാരം അത് കൊണ്ടു എനിയ്ക്ക് ഒന്നും ഇല്ല അത് തന്നെ കാര്യം, എന്റെ കാര്യം ഒരു വര്‍ഗ്ഗം എനിയ്ക്കും ഉണ്ട് അവര്‍ വലിയവര്‍ ആണ് അവര്‍ക്ക് യോഗം വരും അവര്‍ യഹുദരെ പോലെ ആകും എങ്കിലും അവര്‍ വിശുദ്ധ ജനം ആണ് അതാണ് യേശു ഗോത്രം അന്ന് ഉണ്ടായിരുന്നത് ആണ് അവര്‍ വീണ്ടും പണിത് ആ വര്‍ഗ്ഗം നല്ലവര്‍ ആകും ഇതിനാല്‍ എനിയ്ക്ക്, യഹുദര്‍ക്ക് ഒരു കുഴപ്പവും വരാന്‍ ഇടയാകരുത് എന്ന് പറയുന്നു അത് പോലെ എന്റെ വീട്ടിലും ഇത് പാലിയ്ക്കണം അത് കൊണ്ടു വിശ്വാസം ഏഴ് മുന ഉള്ള മൂര്‍ച്ച കത്തി പോലെ ആണ് എന്ന് ആണ് പണ്ടു പറയുന്നത് അവര്‍ നടന്നു പോകുമ്പോള്‍ കുമ്പിടണം എന്നും പറയും ഇത് അറിഞ്ഞു സത്യത്തില്‍ അവര്‍ പണ്ടു അങ്ങനെ ആയിരുന്നു അതിനാല്‍ വിജ്ഞാനം എല്ലാം അറിയുന്നു ഇത് സത്യം അറിഞ്ഞു നല്ലത് ചെയ്യുക അത് സ്വര്‍ഗ്ഗത്തിലേയ്ക്ക് നയിക്കും ഇനി ഉള്ളത് ആവേശം ആണ് അത് അതിര് കടക്കും , കുന്തം മുന മുതലാവ ഉണ്ട് അത് സ്വര്‍ഗ്ഗത്തിന്റെ അളവ് കോല് ആണ് അത് എടുക്കൊമ്പോള് ഏഴ് സ്വരം ഉണ്ടാകും അത് ആണ് ചക്രങ്ങളെ എടുത്തു എറിയുന്നതും മിന്നല്‍ വേഗത്തില്‍ കൊള്ളിയാന്‍ പോലെ ഭൂമി ഉണ്ടാകുന്നതും എന്ന് ആണ് പറയുന്നത് അത് കര്‍ത്താവ് ആണ് ഇത് ചെയ്യുന്നത് അത് ഉടനെ ഉണ്ട് അവിടെ ഗബ്രിയേല്‍ ഉണ്ട് അവിടെ വലിയ ആള്ക്കാര് ഉണ്ട് എന്ന് അല്ല ഒരു വിശ്വാസം ഉണ്ടായാല്‍ അത് ലോകം പോലും ഭസ്മം ആക്കും അത് കൊണ്ടു ലോകം അതില്‍ ഇല്ല അത് കൊണ്ടു യഹോവ ആണ് അവിടുത്തെ ദൈവം അത് കൊണ്ടു അത് ലോകം എന്ന് പറയില്ല , യഹോവയുടെ കൊട്ടാരം എന്ന് പറയും ഇത് ആറു കടല്‍ ഉണ്ട് എങ്കിലും അവിടെ വിജ്ഞാനം ആണ് നെടും തൂണ് അതിനാല്‍ മനുഷ്യര്‍ വിദ്യകള്‍ ആയി അവിടെ ഇരിയ്ക്കും അത് ഒരു സത്യം എന്ന് പറയും അവിടെ വിശ്വാസങ്ങള്‍ തനി തങ്കം എന്ന് പറയും അത് സ്വര്‍ണ്ണം അല്ല ഒരു ശക്തി ആണ് അവിടെ എന്ന് പറഞ്ഞു അല്ല അത് ദൈവ ശക്തി യഹോവ പുണ്യം ഉള്ള വിശുദ്ധിയെ വെള്ള തൂവലില്‍ വയ്ക്കുവോ, അത് യഹോവാ ഒരു ദൈവം പരിശുദ്ധന് എങ്കിലും ഇതുവരെ ഇത് പോലെ ഒരു മനുഷ്യന് അത്രയും ആയി എന്ന് പറഞ്ഞു കൊടുക്കാന്‍ ആയിട്ടില്ല എന്ന് പറഞ്ഞു നടക്കരുത് ഇത് യഹോവാ വലിയ ദൈവം ആണ് അത് സത്യം ആണ് അവിടെ ഉള്ളത് അത് ദൈവങ്ങള്‍ ആണ് അവിടെ ഉള്ളത് അതിനാണ് യഹോവയെ അപോലെ അള്ളാ ആകാന്‍ നോക്കി നക്ഷത്രം വിട്ടു പോയി എങ്കിലും അത് അവരുടെ കുഴപ്പം തന്നെ പത്ത് നക്ഷത്രങ്ങള്‍ ഇല്ലാത് അതിനു പോയാല്‍ കാലു പോകും അതാണ് സാരം ഇത് അവരുടെ , എന്നാല്‍ ഇനിയും എനിയ്ക്ക് പതിമുന്ന് ലോകങ്ങള്‍ പണിയണം എങ്കില്‍ അത് സധ്യം ആണോ എങ്കിലും പണി അവിടെയും ഉണ്ട് അത് രാഷ്ടം ആണ് , വമ്പന്മാര് അതില്‍ ശക്തി എടുക്കും പക്ഷേ തുളസി തറയിലും വിജ്ഞാനം ഇരിയ്ക്കുന്നു എന്ന് അറിഞ്ഞു അവിടെ നല്ലത് ചെയ്യുക ഇത് മതി എല്ലാവര്ക്കും വേണ്ടി എഴുതിയത് , നല്ലത് വരട്ടെ ജ്ഞാനം എല്ലാം നല്ലത് ആക്കട്ടെ , നല്ലത് ദൈവം കാണിയ്ക്കട്ടെ , വിജ്ഞാനം ഇനിയും ഉണ്ട് അത് മരണം അല്ല ദൈവങ്ങളുടെ ഘോഷയാത്ര ആണ് അത് അത് കൊണ്ടു അത് ഭൂമിയില്‍ പറയില്ല , ബാക്കി കാര്യങ്ങള്‍ പിന്നെ എഴുതാം , ജയ് മാത്രുഭൂമി ഇവിടെയും അത് തന്നെ , കൊട്ടാരം അല്ല ദൈവ സ്വര്‍ഗ്ഗം ആണ് ആ പറഞ്ഞത് , ഇവിടുത്തെ കാര്യം അവരവര്‍ നോക്കും അത് വിധി വന്നു ചോദിച്ചാല്‍ പറഞ്ഞു കൊടുക്കും എങ്കിലും എനിക്ക് അവകാശം ഉള്ളത് മാത്രവേ ചിന്തിക്കവൂ എന്ന് അനുസരണം ആണ് അത് എങ്കിലും വിജയം ഒട്ടാകെ ഉണ്ട് അത് ദൈവം തരുന്നത് ആണ് .