ക്രിസ്ഥാനികളില് ഒരു പട്ടം സ്വീകരിക്കാറുണ്ട് ഇത് മാത്രം പോരാ അഞ്ചു പട്ടം വേണം ഒരു കുഞ്ഞു വലുത് ആകുമ്പോള്‍ ഒരു അനുഗ്രഹം കൊടുക്കണം എങ്കില്‍ ഏഴ് പട്ടം വേണം , ഇത് ചുമ്മാ കിട്ടില്ല , അന്ജത പട്ടവും ഉണ്ട് ഇത് എല്ലാ അഞ്ചു പട്ടങ്ങള്‍ വരെ ആണ് ഇന്നുള്ളത് അതിന് മേളില് ഏഴ് പട്ടം ഉണ്ട് അത് പറയാം, ആകാശ പട്ടം ആണ് ആദ്യം വേണ്ടത് ഇത് ബിംബത്തില്‍ നിന്ന് കിട്ടുമോ , ശര്‍ക്കര തിന്നാല്‍ കിട്ടുമോ , എലിവിഷം തിന്നാല്‍ കിട്ടുമോ ഇന്ന് അങ്ങനെ ഒക്കെ ആണ് ഈ പട്ടം എടുക്കുന്നത് അത് അറയ്ക്കും പട്ടം എന്ന് പറയും അത് ഞാന്‍ പറയുന്നില്ല , എന്നാല്‍ നല്ല കാര്യം പറയാം ഒന്നാം പട്ടം പായ് പട്ടം അത് കുഞ്ഞു പിള്ളേര്‍ക്ക് ഉള്ളത് അത് കഴിഞ്ഞു ഏഴ് പട്ടങ്ങള്‍ ബ്രാമണര്‍ക്കും ഉണ്ട് അവര്‍ വിദ്യയില്‍ നിന്ന് എടുക്കും അത് കൊണ്ടു അവരെ വിദ്യാ പട്ടങ്ങള്‍ എന്ന് പറയും , ഇനി അച്ഛന് പട്ടം ബിംബം പട്ടം ഒഴിച്ച് പറയാം, ആദ്യം ശിവ പട്ടം ആണ് ഒന്നാം പട്ടം അത് വിജ്ഞാനി ആകാത് നാല് പേര് ഉരുക്ക് അഴിച്ചു കൊടുക്കുന്നത് വിദ്യ ഇല്ലാത്ത ഒരു പട്ടം അത് ശരിയ്ക്കും പറഞ്ഞാല്‍ നാല് പട്ടങ്ങള്‍ അതില്‍ ഉണ്ട് അത് വേറെ സമയത്ത് പറയാം , ഇനി രണ്ടാ പട്ടം മുത്തും പട്ടം ഏഴ് പട്ടങ്ങളുടെ മുന്നോടി ആണ് അത് അച്ചന്മാര് മാത്രം ആണ് എടുക്കാറു , അത് എല്ലാവരും എടുക്കണം വിജ്ഞാന പട്ടം ആണ് അത്, അത് ഏഴ് തിരി ആണ് , അത് ഗൌളി പാത്രം ആയി നടന്നാല്‍ തിരി കിട്ടില്ല , കാറ്റ് ആയി പോകും , വിശ്വാസം വിട്ടവര്‍ എന്ന് പറയും , ഇനി നല്ല പുരോഹിതന് അച്ഛന് എന്ന് പറയും അവര്‍ കണ്ണിറുക്കില്ല , വായ് തുറക്കില്ല , പല്ല് കാണിയ്ക്കില്ല , വിദ്യ അവരുടെ കൂടെ കാണും ഇവരെ സദ്യയില്‍ അറിയാം മിണ്ടാത് ഇരുന്നു കഴിയ്ക്കും അല്ല മിണ്ടി കഴിയ്ക്കും ഇങ്ങനെ അല്ല, ബ്രമ്മചാരി ആയിരിക്കും എന്ന് പറയും ,അവര്‍ അന്യ ഭാഷ ചൊല്ലുന്നവര്‍ ആയിരിയ്ക്കും എന്നും പറയും , ഇവര്‍ പട്ടം കെട്ടി കഴിഞ്ഞു പിന്നെ കണ്ടാല്‍ മിണ്ടത്തില്ല ഒരുത്തരോടും എന്നും പറയും അത് പ്രമാണം കയ്യില്‍ ഉള്ളത് കൊണ്ടു മിണ്ടാത് നടക്കും പൊതു ചടങ്ങില്‍ മുഴക്കി പറയില്ല അഗ്നി ഉള്ളത് കൊണ്ടു പതിയെ പറയും മുഴങ്ങത്തില്ല വിദ്യ ആണ് അങ്ങനെ പറയുന്നത് , ഇവര്‍ സഹ ജീവികളെ പരിപാലിയ്ക്കും എന്നും പറയും ഇത്രയും ആണ് രണ്ടു പട്ടങ്ങള്‍ പറയുന്നത്, ഇനി ഉള്ളത് ഏഴ് സ്വര്‍ഗ്ഗങ്ങള്‍ കെട്ടുന്നവര്‍ക്ക് ഉള്ളത് ആണ് അത് അവര്‍ ചെയ്യില്ല പക്ഷേ പറയാം , മൂന്നാം പട്ടം വേളി പട്ടം ആണ് അന്യ ദേവി വന്നു പട്ടം തരും ഒരു വിദ്യ കൂടെ നില്ക്കും എന്ന് പറയും ഇത് രണ്ടു പട്ടങ്ങള്‍ക്കു ശേഷം ഉള്ളത് ആണ് , ഇനി ബലി അത് നക്ഷത്ര ബലി ആണ് അഗ്നി ബലിയ്ക്ക് പകരം പൂവ് ബലിയും ഉണ്ട് അത് അവര്‍ക്ക് അറിയില്ല വേദത്തില്‍ ആണ് അത് ഉള്ളത് അത് പൂവ് വേദം ആണ് അത് അവര്‍ പഠിയ്ക്കുമ്പോള്‍ ശനി പിടിയ്ക്കും ശിക്ഷിയ്ക്കും അതിനാല്‍ മെത്രാന് പോലും ശിക്ഷ എല്ക്കാറുണ്ട് ആ വേദം എടുത്താല്‍ പിന്നെ അച്ഛനെ പറയണോ ഇനി അത് സസ്യം നടുന്നത് ആണ് അത് വേശ്യ വന്നു നില്ക്കും എന്നും പറയും അവര്‍ക്ക് അതെ വരത്തുള്ളു എങ്കിലും അതും ശിക്ഷിയ്ക്കുകയും ചെയ്യും പായ് തെറുക്കുകയും ചെയ്യും ഭിക്ഷ തെണ്ടണ്ട വരും പൂവ് വേദം എടുത്താല്‍ അത് നാല് പട്ടത്തിലും ഉണ്ട് ഈ വേദം, ശനി അവതരിയ്ക്കുന്നത് കൊണ്ടു വിജ്ഞാനം പോകും ബിംബം ഉടച്ച് നില്‍ക്കണം എന്ന് പറയും അല്ലങ്കില്‍ വേദിയില്‍ പരിഹസിയ്ക്കപെടും അവരെ അത് കൊണ്ടു മുല്ല പൂവ് അവര്‍ ഇടില്ല അത് സഭയ്ക്ക് ഇല്ല മെത്രാനും ഇല്ല വൈക്കോലെ ഉള്ളു ശവം അവിടെ കുടി കൊള്ളും പക്ഷികള്‍ അവിടെ പറക്കും ആ നാട്ടില്‍ എലി കേറി ഇരിയ്ക്കും പൂവ് മണം ഇല്ലങ്കില്‍ പല്ലി ചിലയ്ക്കും വായ് തോരാത്ത വണക്കവും ആയിട്ട് വരും പ്രാര്‍ത്ഥന സ്വര്‍ഗ്ഗത്തില്‍ എത്തില്ല, ഇത് ശരിയാകാന്‍ അഞ്ചു കുവിദാശ പോരാ വെള്ളി കെട്ടി നില്‍ക്കണം കുമ്പാസാരം ഒഴിവാകണം പൊതു കുമ്പാസാരം ആക്കണം പൊതു ബലിയില്‍ പറയണം പാപം പൊറുക്കാന്‍ ദൈവം കനിയണം എന്ന് ആത് മാത്രവേ ചെയ്യാവു ആപ്പോള്‍ ദ്രോഹം മാറും ഇത് എല്ലാവരും ചെയ്യണം ആ നാട് മുഴുവന്‍ പാനിയ ബലി വെള്ളിയില്‍ നിന്ന് ചെയ്യണം അത് അഗ്നി കത്തി ചെയ്യുക എന്ന് പറയും അപ്പവും വീഞ്ഞും പോന്നു പോലെ ആകും വിജ്ഞാനം പോന്നു ആക്കും അതിനു വാഴ്താത് സ്വര്‍ഗ്ഗ അനുഗ്രഹം തരണം എന്ന് അപേക്ഷിയ്ക്കുക ആണ് അതില്‍ ചെയ്യുന്നത് രക്തം അല്ല അപ്പോള്‍ മിശിഖായുടെ വിജ്ഞാനം തരണം എന്ന് പറയണം , അഗ്നിയില്‍ അത് കത്തി പൂവ് ചെണ്ട് ആകുക ആണ് അപ്പോള്‍ ചെയ്യുന്നത് , അത് ദിവ്യ ബലിയില്‍ പരിഷ്കാരം വേണം എന്ന് പറയുന്നത് ഇപ്പോള്‍ ആണ് അത് ദേവി വന്നു എല്ലാ ലോകത്തും അത് കൊണ്ടു ആണ് അങ്ങനെ പറയുന്നത്, രക്തവും വെള്ളവും ഇനി വേണ്ട പൂവ് മതി എന്ന് ആണ് അവര്‍ പറയുന്നത് ഇത് നിങ്ങള്‍ അപ്പം വിജ്ഞാനം ആകാനും ബലിയില്‍ രക്തം വിജ്ഞാനം ആകുന്നില്ലങ്കിലും മുന്തിരി ആകാന്‍ പറയാം അത് തന്നെ ആണ് ദൈവ പുത്രന് പറഞ്ഞത് എന്റെ രക്തം ദിവ്യ ബലിയില്‍ ആദരിയ്ക്കണം എന്ന് ആണ്, അത് മുന്തിരി തന്നെ ആണ് എന്ന് പറയണം അല്ലാത് രക്തം എന്ന് അല്ല വിജ്ഞാനം ആയാല്‍ മുന്തിരി എന്ന് പറയും അത് ഇനി അങ്ങനെ പറയണം , വീഞ്ഞു രക്തം ആകുന്നത് ബിംബം ഇരിയ്ക്കുന്നത് കൊണ്ടു ആണ് അത് ഉടച്ചാല് മതി ബലി സ്വര്‍ഗ്ഗത്തില്‍ എത്തും അത് അവിടെ പറഞ്ഞാല്‍ മനസ്സില്‍ ആകില്ല ഫോട്ടോ വയ്ക്കാം ബിംബം വയ്ക്കരുത് എന്ന് പറയും അതിനു ജ്ഞാനത്തില്‍ പ്രാര്‍ത്തിക്കുക ദൈവം പറഞ്ഞു തരും എല്ലാ കാര്യവും , ഇനി വലിയ പട്ടങ്ങള്‍ ആണ് ഇരുമ്പുടയ്ക്കും പട്ടം, വെള്ളി പട്ടം , ഇരട്ട പട്ടം ഇവയെല്ലാം മെത്രാന് പോലും ഇല്ല ഇനി അത് റോമിലും ഇല്ല അവര്‍ അത് പഠിച്ചില്ല , വ്യര്‍ത്ഥം ആയി ജീവിച്ചു സമയം കളഞ്ഞു അതിനു വേലി വിളവ് തിന്നതിന് കൂട്ട് കുമ്പാസാരം ഒന്നും കൊള്ളില്ല വിദ്യ തന്നെ ശരണം, അടുത്തത് ഏഴ് പട്ടങ്ങള്‍ പൊന്‍ ബലി വരെ ഉണ്ട് അത് വിശ്വാസികള്‍ക്ക് ഉള്ളത് ആണ് അവരെ തടയാത് ഇരുന്നാല്‍ മതി കപ്യാര്‍ക്കും അത് കിട്ടും അച്ഛനു കിട്ടിയില്ലന്നും വരും ഇത് കൊണ്ടു പോങ്ങണ്ട അത് ഒരു അനുഗ്രഹം കൊടുക്കാന്‍ കൂട്ട് സഹായിയ്ക്കു കൊടുക്കുന്നത് ആണ് അവിടെനിന്നു പകര്‍ത്തുന്നു എങ്കിലും നല്ലത് ചെയ്യുക, എന്നാല്‍ ഇത് വെള്ളിയ്ക്ക് മേളില് ആണ് അത് സ്വര്‍ണ്ണം ചെമ്പ് ആകും ബലി നല്ലത് അല്ലങ്കില്‍ ഇത് കൊണ്ടു ആണ് കപ്യാര്‍ക്ക് കൊടുക്കുന്നത് , ഇനി ഇത് രണ്ടു പട്ടങ്ങള്‍ മറിച്ചു തിരിച്ചു വരും അത് കൊണ്ടു ആരും ജീവനില്‍ കേറില്ല എന്ന് ആണ് പറയുന്നത് അത് അല്ല ഇത് ജീവന് ആണ് എന്ന് പറയും , ഇനി അടുത്തത് മുന്നാം പട്ടം ആണ് അത് പറഞ്ഞു കഴിഞ്ഞു അത് രഹസ്യ പട്ടത്തിലും ഉണ്ട് അത് ആരും അറിയില്ല , വെള്ളി വിഴുങ്ങി നടന്നാല്‍ പായ് വിരിയുമോ എന്നും ചോദിയ്ക്കു , ഇനി വികാരി മൊത്തം പഠിയ്ക്കാന്‍ ചെമ്പ് എടുക്കണ്ട എന്ന് അല്ല ഓരോരുത്തരും നാന്നകുമ്പോള് വിജ്ഞാനം നല്ലത് പറഞ്ഞു തരും അത് പാലിച്ചാല്‍ മതി ഇങ്ങോട്ട് വരണ്ട എന്ന് അര്‍ത്ഥം , ഇനി ഏഴ് പട്ടങ്ങളും തിരി തിരിയുന്നു വീട്ടില്‍ ഇല്ല ഇതൊന്നും ശങ്കിക്കണ്ട സ്വര്‍ഗ്ഗത്തില്‍ പോയി കണ്ടത് ആണ് യേശു സ്വര്‍ഗ്ഗത്തിലെ ആണ് ഇത് എങ്കിലും ദേവിയും ഉണ്ട് അവിടെ അത് ഒരു രഹസ്യം പൂവ് ഇടും സ്വര്‍ഗ്ഗം എന്ന് പറയും അവിടെ അത് ജ്ഞാനത്തില്‍ അന്ന് ഉണ്ടായിരുന്ന ആള്ക്കാര് ചെയ്തത് ആണ് വിശ്വാസം ഇല്ലങ്കില്‍ പായ് വിരിച്ചു നൊക്കുക വെള്ളി പട്ടത്തില്‍ ഇത് ഉണ്ട് , ഇനി അരയ്ക്ക് കെട്ടുന്നത് ഇനി വേണ്ട അത് ദൈവത്തിനു ഇഷ്ടം അല്ല എന്നാല്‍ വെറുതെ കെട്ടാം അത് മുദ്ര പോട്ടിയ്ക്കുന്നു എന്ന് കാണിയ്ക്കാന്‍ ആണ് മുദ്ര ജ്ഞാനം സ്വികരിക്കുന്നു എന്ന് ആണ് അത് ജനങ്ങള്‍ക്കും കൊടുക്കണം അത് കൊണ്ടാണ് കെട്ടരുത് എന്ന് പറയുന്നത് , ഇനി ഇതിനു അപ്പുറം രാഹു ഉണ്ട് അതും വരും ചെണ്ട കൊട്ടിയാല്‍ ഇരട്ട കൊട്ട് വരും അതിനാല്‍ രാശിയ്ക്കും വേണം ഇത് എല്ലാം പള്ളി കൊടുക്കുവോ ഈ കാരണത്താല്‍ ഒരു സമുഹം പോലെ വിദ്യയെ കാണാം ഇത് പഴക്കം ആചാരം ആണ് അത് നല്ലത് ആണ് എന്ന് പറയും, കുബേരന് മുതല്‍ കുചേലന് വരെ ഇത് അനുസരിയ്ക്കണം എന്ന് പറയും ഒരു സമുഹത്തില്‍ രണ്ടു വിദ്യ വേണ്ട ഒരു നാട് എന്ന് പറയണം അങ്ങനെ വേണം ജീവിയ്ക്കാന്‍ ഇപ്പോള്‍ മുന്നാമാത്തെത് പറഞ്ഞു ഇതിനു പട്ടം എന്ന് അല്ല ചങ്കിനു ചുറ്റുവട്ടം എന്ന് പറയും അത് കൊണ്ടു ഇത് വിദ്യയില്‍ ആണ് ഉള്ളത് അത് പകര്‍ന്നത് കൊണ്ടു ലോകത്ത് ഒരു മതവേ ഉള്ളു എന്ന് പറയും അത് അറിഞ്ഞു ജീവിയ്ക്കുക , അടുത്തത് വെള്ളികള്‍ ആണ് അത് ജീവന് പോകുന്നതും ഉണ്ട് വെള്ളി അപകടം ആണ് അധികം ആയാല്‍ അതിനാല്‍ അപ്പുറം പോകണ്ട വിദ്യ നല്ലത് ഇത് മതി, അടുത്തത് പതിനാലു എണ്ണം ഉണ്ട് വിജ്ഞാനങ്ങള്‍ അത് നിങ്ങള്‍ക്ക് പറ്റില്ല , ഏഴ് കുവിദാശയില് അത് ഇല്ല , പിണങ്ങണ്ട അത് തമ്പുരക്കന്മാരുടെ ആണ് അവര്‍ ആണ് അത് എടുക്കുന്നത് അത് സ്വര്‍ഗ്ഗ തൂവല്‍ വരെ ഉണ്ട് അത് പിള്ളേര്‍ക്ക് കിട്ടും പകര്‍ന്നു കൊടുക്കുന്നവരും ഉണ്ട് അത് വിജ്ഞാനം കൊടുക്കും അവരെ തടയാത് ഇരുന്നാല്‍ മതി വെള്ളി അവര്‍ ദുരുപയോഗിക്കില്ല , അടുത്തത് പായ് പട്ടങ്ങള്‍ ആണ് അത് ജ്ഞാനത്തില്‍ നില്‍ക്കണം വെള്ളി പായില്‍ നില്‍ക്കണം കഴിക്കുന്നത് പോലും വെള്ളി ആകണം അപ്പോള്‍ പിഞ്ചു കുഞ്ഞുങ്ങള്‍ വെള്ളി വര്‍ത്തമാനം പറയും ഉണക്ക ജീരകം കഴിച്ചാലും വെള്ളി കിട്ടും അത് അച്ഛന് അല്ല എല്ലാവരും കഴിക്കണം ഭക്ഷണ ശേഷം കഴിക്കുന്ന ജീരകം ആണ് അത് വയ്ക്കും മണം കിട്ടും ഇത് പൊതു നിരത്തില്‍ നല്ലത് കൊടുക്കണം , വെള്ളി തിന്നാന്‍ അല്ല പറഞ്ഞത് ശുദ്ധി ആയി സംസാരിയ്ക്കണം എന്ന് ആണ് , വിദേശ ഭാഷ കൂട്ടാത് സംസാരിയ്ക്കണം എന്നും പറയും അത് വെള്ളി എന്നും പറയും ഇത് ഒരു കാലം വരെ പോകും പിന്നെ സ്വര്‍ണ്ണം ആകും അപ്പോള്‍ വെള്ളിയ്ക്ക് ഡിമാന്റ് പോകും അത് കൊണ്ടു ജീരകത്തിനു പകരം വെള്ള ചക്ക തിന്നും എന്ന് അല്ല ചുവന്ന ചക്ക ഉണ്ട് അതും അല്ല പൊന്‍ ജീരകം ഉണ്ട് ഇത് ഒക്കെ കഴിയ്ക്കും ഇപ്പോള്‍ അത് ഇല്ല നാട്ടില്‍ പിന്നെ വിളയും അതൊക്കെ അത് മതി അവിടെ , ഇത് പോലെ എല്ലാവരും ചെയ്താല്‍ ലോകം സ്വര്‍ഗ്ഗം ആകും അന്യര്‍ എന്ന് ആരും പറയില്ല , ഇനി ഉള്ള പട്ടങ്ങള്‍ ഇരുമ്പ് ഉടയ്ക്കുന്നത് അല്ല സ്വര്‍ണ്ണ ബലി ആണ് അത് ലോകത്ത് പൊന്‍ ബലി ഒക്കെ ഉണ്ട് അത് സഭയ്ക്ക് അറിയാം പൊന്‍ മണി ആണ് എന്ന് ആണ് പറയുന്നത് ചിരണ്ടി നോക്കിയാല്‍ അറിയാം ചെമ്പേ ഉള്ളു എന്ന് അത് പോരാ വിദ്യയില്‍ ജീവിച്ചാലേ ചെമ്പ് മാറി യാഥാര്‍ത്ഥ സ്വര്‍ണ്ണം വരു, ഇനി അത് പറയാം ഇരുമ്പ് ഉടച്ച് പോന്നു കെട്ടുക എന്ന് പറയും അതിനു വിജ്ഞാനം വേണം രണ്ടും ചെയ്യാന്‍ അത് കഴിഞ്ഞു ബലി പൊന്‍ ബലി എന്ന് പറയും അപ്പവും വീഞ്ഞും പൊന്‍ തൂവല്‍ ആയി മാറും അപ്പോള്‍ രഹസ്യത്തില്‍ എല്ലാവരും കയ്യ് കൂപ്പും മുട്ട വരെ കിട്ടും വലിയ മനുഷ്യര്‍ക്ക് അത് സ്വര്‍ഗ്ഗത്തില്‍ കൊടുത്താല്‍ ഏഴ് വിശ്വാസം ആകും അവര്‍ കുമ്പാസാരിക്കണോ മുട്ട ഉള്ളവര്‍ പെണ്വരം ഉള്ളവര്‍ ആയിരിയ്ക്കും അവര്‍ വിചാരിയ്ക്കുന്നത് നടക്കും എങ്കിലും സ്വര്‍ണ്ണം പോകുന്നത് വരെ പോകു അപ്പുറം പോകില്ല അത് കൊണ്ടു കുരിശു വേണ്ട ഇനി അപ്പോള്‍ മുതല്‍, അപ്പോള്‍ ആരാണ് യേശു കുഞ്ഞുങ്ങള്‍ ആണ് അവരെ വാര്‍ത്തെടുക്കുന്നത് വിജ്ഞാനം ആണ് അതിനാല്‍ പള്ളി വേണോ പിന്നെ ഒരു പൊതു ചടങ്ങ് എന്നെ ഉള്ളു മക്കള്‍ സ്വര്‍ഗ്ഗ കുഞ്ഞുങ്ങള്‍ , ബലിയില്‍ യേശു നാമം മാത്രം പറയും വെള്ളി പിന്നെ കാണില്ല ഇത് ഫോട്ടോ ഒന്നും എടുക്കണ്ട പരസ്യം നിങ്ങള്‍ എടുത്താല്‍ മതി , യേശുവിനു ഇഷ്ടപ്പെട്ടു ജീവിച്ചാല്‍ മതി , അഞ്ചു കുവിദാശ മതിയോ ഇതിനൊക്കെ അത് യഥാര്‍ത്ഥം ആകണം എങ്കില്‍ വിദ്യ വേണം ആതാണ് ഈ പറഞ്ഞത് എല്ലാം , അങ്ങാടിയില്‍ തോറ്റത്തിനു ഇങ്ങോട്ട് വരണ്ട വ്യഭിചരിച്ച തലമുറ എന്നെങ്കിലും നന്നായിട്ടുണ്ടോ ഇതും വെള്ളത്തില്‍ തന്നെ , തെക്കും തടി കത്തും പോലെ നിങ്ങള്‍ കത്തി പോകും അടുത്ത് തന്നെ അത് പറഞ്ഞു നിര്‍ത്തുന്നു , ഇനി ഉള്ളത് ഒക്കെ ദഹന ബലികള്‍ ആണ് അത് വിജ്ഞാനം അല്ല തമ്പുരാക്കന്മാര്ക്ക് ഉള്ളത് ആണ് , ജീവ ബലി ഒക്കെ ഉണ്ട് അത് സ്വയം കത്തുന്നത് ആണ് ദേഹം പോള്ളില്ല തീയ് ചൂടെ കാണത്തുള്ളു അവര്‍ക്ക് അല്ലാത്തവര്‍ക്ക് അത് എടുത്താല്‍ വെന്ത് പോകും , ഏഴ് തലമുറ കഴിഞ്ഞവര്‍ക്ക് ആണ് എങ്കില്‍ പൊള്ളി നില്ക്കും എന്നെ ഉള്ളു വിങ്ങത്തില്ല അതും ഒരു ബലി ആണ് ജീവ ബലി എന്ന് പറയും , അത് പോലെ കപ്യാര്‍ക്ക് ഇല്ല ഇത് ഇത് സ്വര്‍ഗ്ഗ ബലി ആണ് കുലം ഉയര്‍ന്നവര്‍ക്ക് ഉള്ള ബലി ആണ്, അഞ്ചു പേര്‍ക്ക് ഇങ്ങനെ ഉണ്ടുവെങ്കില്‍ ആ രാജ്യം പൊന്‍ പട്ടം കെട്ടി എന്ന് പറയും , ഇത് ഇവിടെ വന്നു ഏഴ് പ്രാവശ്യം പൊള്ളി പക്ഷേ നീറി ഇല്ല , കരിക്കലവും ആയില്ല അതും ഒരു അനുഗ്രഹം ആണ് , അല്ലങ്കില്‍ പോള്ളിയാല്‍ നീല ആകും കുറെ പേര് ഇത് ഒക്കെ ഒന്ന് പഠിയ്ക്ക് എന്നിട്ട് സ്വര്‍ഗ്ഗം പണിയ്, ധീര ജവാന് നമസ്കാരം പറയണ്ട അത് ഇവിടെ ആണ് എന്റെ ജന്മം ഉള്ളത് അത് അവിടെ പൊന്‍ തൂവല്‍ വരും അത്രയും ആണ് ഏഴ് പട്ടങ്ങള്‍ ഒന്നോനോടു ഒന്ന് ചേര്‍ത്ത് പറഞ്ഞത് കാണാ പാഠം പഠിയ്ക്കുക വലിയ മനുഷ്യര്‍ എന്നിട്ട് ജ്ഞാനത്തില്‍ ജീവിയ്ക്കുക , ദൈവത്തിനു സ്തുതി എന്നും എന്നും , മിശിഖായ്ക്കു ഏഴ് സ്തുതി എന്നും എന്നും പക്ഷേ ഞാന്‍ ഉയര്‍ന്നാല്‍ ഒരു പടി ഉയരും അത് സ്വര്‍ഗ്ഗ ബലിയ്ക്ക് മേളില് കുഞ്ഞാട് ബലി അല്ല ദൈവ ബലി എന്ന് പറയും അത് സ്വയം കത്തുകയും ബിംബം കത്തുകയും ചെയ്യും ഇങ്ങനെ അല്ല ലോകം കത്തും എന്ന് പറയും അഞ്ചു ആട് അവിടെ ബലി ഇട്ടോ ഇത് കേട്ടാല്‍ ഉടനെ ബലി അവിടെ ഇടണം ഇസ്രായേല്‍ ആണ് ബലി ഇടണ്ടത് പൊന്‍ തൂവല്‍ അല്ല പിന്നെ യേശു നേരിട്ട് ഇങ്ങു വരും പൊന്‍ തുവല്‍ തരും അഞ്ചു പേര്‍ക്ക് അത് തിരു പട്ടം എടുക്കാന്‍ ആണ് ഇത് ചെയ്യുന്നത് അപ്പോള്‍ പട്ടം എന്ന് പറയും അത് എനിയ്ക്ക് വേണ്ട കള്ളന്മാര് കല്പന ഇറക്കും സത്താന് സേവയ്ക്ക് പോകും പിന്നെ കള്ള സഭ മെത്രാന് കൂട്ട് അത് വണങ്ങാന്‍ ഞാന്‍ ഇല്ല അത് കൊണ്ടു ആണ് വേണ്ടെന്നു പറഞ്ഞത് , ഇനി ഉള്ളത് ജ്ഞാനങ്ങള്‍ ആണ് അത് തിരു സഭയ്ക്ക് ഇല്ല വിശ്വാസികള്‍ക്ക് ആണ് ഉള്ളത് ഉയര്‍ന്ന വിശ്വാസം സ്വര്‍ഗ്ഗ വിശ്വാസം എന്ന് പറഞ്ഞു അധികം വരം ഉണ്ടേല്‍ സ്വര്‍ഗ്ഗത്തില്‍ കൊടുക്കാന്‍ പറഞ്ഞാല്‍ അത് ഇവിടെ വേണ്ട എല്ലാം സ്വര്‍ഗ്ഗത്തില്‍ ആണ് ഉള്ളത് അവിടെ ആരും കേറില്ല, ഇവിടെ കൂട്ടുന്നവര്‍ക്ക് ആണ് കുഴപ്പം പട്ടം പൊള്ളുന്ന സമയം ഉടനെ വരുന്നു അന്ന് കണ്ണ് നീര് അല്ല വിജ്ഞാനത്തിനു വേണ്ടി ഓടും ഇത് എടുത്ത് വയ്ക്കുകസര്വ്വേശ്വരന് കനിയട്ടെ നല്ലവരെ , ഇതിനു മേളില് ഉള്ളത് പറഞ്ഞാല്‍ തീയ് ഇങ്ങു വരും പുലി കാണില്ല പോന് മഴ പെയ്യും അത് രാശി വിടുന്നത് ആണ് അത് ലോകാവസാനം എന്ന് പറയും അപ്പോള്‍ വിശുദ്ധര്‍ സ്വര്‍ഗ്ഗത്തില്‍ പോകും അശുദ്ധര്‍ തീയില്‍ വെന്ത് പോകും പക്ഷേ ജീവാ ജാലങ്ങള്‍ പോലും തീയില്‍ വെകില്ല അവയും ജീവിയ്ക്കും, മനുഷ്യന് ചേര്‍ത്ത ഇണകള്‍ ഒന്നോടെ തീയില്‍ കത്തും അവയ്ക്കും നാശം വരും അതിനാല്‍ ദൈവം യോചിപ്പിയ്ക്കുന്നത് എന്ത് ആണ് എങ്കിലും വേര് പെടുത്തരുത് അത് ലോക നന്മയ്ക്ക് ഉപകരിയ്ക്കും , ഇനി യാഹോയയ്ക്ക് സ്തുതി ഏഴ് മുട്ടേല്‍ വണങ്ങി എന്നും എന്നും .
- Home
- 1. PRAYERS & Gift Of Tongues
- 2. Wisdom and Wealth
- 3. Sun, Moon & Stars
- 4. Soul, Spirit & Angel
- 5. Anointing-Oil
- 6. Idol worship
- 7. Pet
- 8. Liquor & Cigarette
- 9. Family Tree
- 10. Prayer Request
- 11. Stones & Wisdom
- 12. Other Wesite
- 13. Wisdom Earth
- 14. Wisdom Heavens ( Fire )
- 15. Pope
- 16. China Soul
- 17. Israel Wisdom
- 18. Muslim Wisdom
- 19. Man God
- 20. Pentecostal
- 21. Our Sky Stars
- 178. Wisdom , Believe
- 179. Seven Thinnking of Wisdom
- 180. AYURVEDIC MEDICINE
- 1. WISDOM 33 - JESUS
- 2. SILVER - GRAPE - USA
- 3. WRONG PEOPLE & GOOD P-
- 4. PURA - HOUSE
- 5. Wisdom in Jesus
- 6. MY PHOTOS
- 7. WISDOM LIFE IN A WAY
- 8. Unkown Food
- 9. New Born Kids
- 10. Belives good
- 11. seven sky is good or
- 12. Pathmavyuuham
- 13. One New Eden Making
- 14. panchaamratham
- 15. Wisdom of Lamp
- 16. Vishnu and maaya
- 17. Root
- 18. Urava - Well
- 19. Mishikha Cominig
- 20. Verbal Dispute
- 21. 5th HEAVEN
- 22. Dream of Yakkobu (Jacob )
- 23. walking Stick to Wand
- 24. Wisdom and Son of Yaweh
- 25. Thampuraan Respect - Good Respect
- 26. Thampuraan Wisdom to Infant God
- 27. How Catholic Living
- 28. Heaven will Bless Us
- 29. White Collar Misuse
- 30. Wisdom Judge All
- 31. Heaven is Happy
- 32. Worship to Yaweh
- 33. Sun Be Born and Blue Son Be Born
- 34. Muslim Veda Other Veda , Iron , Copper How Aviod
- 35. One Dole
- 36. Fence
- 37. House Of Heaven , How Burn Lamp
- 38. Earth Arise , Dont Pull Back
- 39. For UK , USA & ALL Know Double Intelligence is not good
- 40. SapthaSarassukal to World Mother
- 41. Yakshi , Adam Back, Angel , Big Angel
- 42. Oil well or Oil Lamp is good
- 43. Temple ( Ampalam )
- 44. Mars ( Chovwa )
- 45. Jupiter ( Vyaazham )
- 46. Truth Is Isho - Jesus - Yahweh
- 48. True Spirit Vision to good People
- 49. Saturn ( Sheni )
- 50. Uranus ( Velli )
- 51. Neptune ( Unnisho Graham )
- 52. US Jail How Open
- 53. End to this World & Bermuda Triangle
- 54. Fruit, Harvest, & Pruduct How Purify
- 55. How Make Fence to Knowledge
- 56 . Fifty ( 50 ) Hell
- 57. Mind and Spirit Cleanliness, Isho and Yahweh Sending Fire
- 58. Bhadra Kaali - First Belive and Holyspirit
- 59 . Nail and Cross
- 60. One Closed Door Open
- 61. One Joke it is Wisdom
- 62. Wisdom knowledge different
- 63. How Open Vedas or How come Vedam
- 64. Is Need Second Veda then What Happaend
- 65. Is Gods way is right, if take only in left way ?
- 66. Seven Vedas in Real
- 67. Gothram ( Caste ) Katamttaththu Kaththanaar
- 68. Morning Sun in Bhaarathm
- 69. Misuse - Rape
- 70. 7 Chain it is Bad, 7 Lamp, Holy Spirit and Unnisho
- 71. Worship to Yahweh Mishikha HolySpirit
- 72. One Bird and One Lake
- 73. Dove
- 74. U. S. A . Heaven & New Heaven for All
- 75. Next Sky After Sevn Sky - Galaxy
- 76. 8th sky or Heaven Starting, Or Seven whiteness
- 77. Holy Spirit , Amma ( Mother ), Subhadra
- 78. Golden Sacrifice & Seven Believe
- 79. House Taking Enemy with out Knowledge - Watch
- 80. Flying Saucer, Nurse and Doctor Wach it
- 81. World Protectors Animals
- 82. Mult Teaching
- 83. Shri Krishnan Was who
- 84. Child Beome Saint or Good Child
- 85. Above Star World it is Heaven
- 86. Christian World, Why you go in Hindu Way
- 87. Holy Power of Lighting
- 88. Seven Fire - Purify With Fire in Heaven and Earth
- 89. Camel , Wisdom & Thampuran & Allahu
- 90. Seven Believe & Wisdom Piller, HolySpirit Believe is Most Good
- 91. Menisspermum ( Amruthu) & Holy Oil ( Mooru )
- 92. Jinn & Moon , Yakshi and Sun
- 93. Lion , Respect, Saint With Mishikha
- 94. Ghoul ( Vethaalam), Incarnation ( Avathaaram ), Utensils ( Paathrangal )
- 95. Giant , Planet Story ( Grahapuraanam)
- 96. Knowledge and Sparrow
- 97. Ayyappan - in Kerala
- 98. Conjunction ( Graha Nila ) Seven Heaven
- 99. Wisdom discuss and Wisdom Lead to Heavens
- 100. Vranthaavan Seven
- 101. Pakalomattam
- 102. Raama & Siitha Ayodhya
- 103. Vishwaasa Thiirangal ( Unnisho - Jesus )
- 104. Golden Hell ( Thampuraan Hell )
- 105. Fr Tom Uzhunnalil Disaperad
- 106. Hindu, Christian & Musliam
- 107. Super Sonic Jet Plane
- 108. Fire Fire Bless Bless
- 109. Raama & Siithaa in Wisdom Way
- 110. Seven Canopy (Seven Vithanam )
- 111. Mother, Sister, Wife who is Better
- 112. ShankuPushpam
- 113. Where is Temple - Tajmahal
- 114. Shiva Loka Snakes, 7 Type, One is Heavan Making
- 115. BhadraKaali
- 116. Mental Disease , A Saint in Him
- 117. Rv. Father Attacked By Enemy & Mass
- 118. Mother Lamp ( Fire Mat or Fire Sheet in Earth)
- 119. Where Fix Cross
- 120. Shathaavri
- 121. Each Medicine Have a Story
- 122. INDIA AND U. S. A. IN BELIEVES
- 123. Chicago Tour & Reveal
- 124. Bible Explanation
- 125. Gold Coin from Wisdom
- 126. Charity & Eye in Wisdom
- 127 . Krishana Giithaa Explanitaton
- 128. Real Pattom in Priest
- 129. Knowledge Chakram ( Vinjnaana Chakram )
- 130. Nun Dispute & Remedy
- 131. Idols and Pope
- 132. Saint Way
- 133. Olympic
- 134. Hell Spoon ( Paathala karanti )
- 135. Dream World and Snake
- 136. Blessing in Both Hand
- 137. Thampuraan Wisdom going to Heaven
- 138. Seven Vidyaa Chair in U . S. A .
- 139. Empiricism ( Parinjaanam )
- 140. Seven Moon sin Recover
- 141. Vidya sin Recover ( Knowledge sin Recover )
- 142. Sun Story ( Suurya Vraththaantham )
- 143. Mishikhaa Heaven Making With Wisdom
- 144. Wisdom Punishment and Recovery
- 145. Knowledgable Matter
- 146. Our Grape
- 147. Aalappuzha
- 148. Relic and Crocodile
- 149. Lamb and Wolf
- 150. Photos Setting in Home
- 151. Vidya Appam ( Knowledge Bread )
- 152. Star - Sign
- 153. Church and Temple Taboo ( Bhrashtu )
- 154. Saints & Avuprasyamma
- 155. Vidya & Song
- 156. Devi Vilasm
- 157. Scorpions Knowledge
- 158. Tree Wisdom (Vraksha Shaasthram to Heaven)
- 159. Spinach ( Chiira )
- 160. Communion Bread ( Vishuddha Appam )
- 161. Bhdra Kaali Vidyaa Devi
- 162. Biology
- 163. Believe Wisdom
- 164. Mother- Nine Stone - Prophet -King
- 165. Moon Knot - Blue Sky
- 166. Mala Daivangal
- 167. Haryana River and Vedam
- 168. Holy Land Cana of Galilee Sweet Wine
- 169. Wisdom Amruth, Father Mother, Mixed Message
- 170. Seven Flowers - Wisdom Flowers
- 171. Wisdom Messages
- 172. God Wisdom (Thmpraan Avatharanam)
- 173. Wisdom God message
- 174. All Praise Wisdom
- 175. Wisdom Message
- 176. Purifying of Deva It is good to Us
- 177 . Wisdom Message
- 178. Home Wisdom Message
- 179. Yeshu Guna Shaasthram ( Kanni Muula Sugandha Shaasthram )
- 180 . Mother God - Amma Daivam
- 181. Wisdom Message and Wisdom Born
- 182. Wisdom Message God
- 183 . Wisdom message , El Shaddai , Nilavilakku
- 184 . Turmeric Achar, Coconut Leaves , Aura & Wisdom
- 185. Wisdom - Vedam
- 186. Wisdom Message & Man and God
- 187 . Thampuraan Vraththam
- 188. Truth with Colour , Thampuraan & Vraththam
- 189. Wisdom Message , Marriage 25 th & Wisdom Medicine
- 190. Wisdom Mesaage & Sky Wisdom
- 191 . World Ten Commmandment Deva & God Son
- 192 . Wisdom message , Heaven , Parakkum Thalika
- 193 . St . Patrick Fire wisdom , Pearls - Gods Words & Mana Gods
- 194 . Maaya Darshanam and Wisdom
- 195 . Petakam & Wisdom Message
- 196 . Next Pages in next website