ഇന്നു ലോകം മുഴുവൻ പ്രഘോഷിക്കപ്പെടുന്ന
വാർത്തകളിൽ ഒന്നാവുന്നു അർജന്റീനയിലെ
സന്തഫേ കാർമൽ മഠത്തിലെ സഹോദരി
സിസ്റ്റർ സിസിലിയ..കാൻസർ എന്ന മാരക
രോഗത്തോട് പുഞ്ചിരിതൂകി പ്രതിരോധിച്ചു
,തന്റെ മരണത്തെ ക്രിസ്തുവിനുസ്നേഹ
സാക്ഷ്യമായി സമ്മാനിച്ച പുണ്യവതി ..
മരണം മർത്യനു എന്നും ഒരു ദുരന്തമാണ്,
എന്നിട്ടും നമ്മുടെ സ്വർഗീയ പിതാവിൻറെ
ആശ്ലേഷത്തിന്റെ അനശ്വരത മുൻകൂട്ടി
വിശ്വാസമായി ഏറ്റെടുത്തു മരണത്തെ
പ്രശോഭിതം ആക്കിയ ധന്യ. അവൾ
ക്രിസ്തുവിനായി തന്റെ ജീവിതം സമർപ്പിച്ചു
,ആ മണവാളനെ പുൽകാൻ അവളുടെ
മാനമൊരുക്കി അവൾ കാത്തിരുന്നു ..ആ ഒരു
കാത്തിരിപ്പിന്റെ തീക്ഷ്ണത ഈ മരിച്ചു
കിടക്കുന്ന ഈ ചിത്രത്തിൽ നമ്മുക്ക്
ദർശിക്കാനാവും . അങ്ങനെ സഭയുടെ മാലാഖ
വൃന്ദ ഗണത്തിലേക്ക് മറ്റൊരുമാലാഖ കൂടി
...ചരിത്രം വിശുദ്ധ പദവിയിലേക്ക്
ഉയർത്താൻ മറ്റൊരു ഭാഗ്യവതി കൂടി ...ഈ
അഭിമാന നിമിഷത്തിനായി നമ്മുക്ക്
പ്രാർത്ഥന ഒരുക്കി കാത്തിരിക്കാം ...
ഇതാണ് ക്രിസ്തീയ ജീവിതം...ഇതാവണം
ക്രിസ്തീയ ജീവിതം....ഷെയർ ചെയ്യുക.......
----------------------------------------------------------------------------------------------------------------------------------------------------------
ജ്ഞാനത്തെ കയ്യ് വെടിഞ്ഞാൽ ആരും മരിച്ചു പോകും , പുണ്യാൽമക്കൾക്ക് മരണം ഇല്ല , പക്ഷെ അവർ മരിച്ചു കഴിയുമ്പോൾ വിങ്ങി പൊട്ടും അതും ഉണ്ട്, ലോകം വിങ്ങി പൊട്ടിയ്ക്കൊ അവരുടെ വിദ്യാ മണ്ണിൽ കൂടി ആണ് പോകുന്നത് അത് ഗോത്ര തലവന്മാർ അത് വിട്ടില്ല , മണ്ണിൽ പുണ്യം കൊടുത്തില്ല അതാണ് , ജ്ഞാനം മണ്ണിൽ കൊടുത്തില്ല എന്ന് സാരം , ഇത് അവർക്കും അറിയില്ല ഭൂമിയുടെ ചങ്ങല ആണ് അത് , അത് വിധി എന്ന് പറയും , അത് ചെമ്പ് വെള്ളം കുടിച്ചാൽ മതി അത് അല്ലങ്കിൽ വിഷം കഴിക്കാത് നല്ല ജീവിധം ജീവച്ചാൽ മതി അർത്ഥം പായ് വിരിയ്ക്കാത് ഇരുന്നാൽ മുത്ത് താഴെ കളഞ്ഞാൽ മതി അർത്ഥം ശ്ലോകങ്ങൾ എഴുതി ഇട്ടാലും മതിയായിരുന്നു എന്ന് അർത്ഥം , അപ്പോൾ രോഗം സുഖം ആകും , അത് ഒരു ജിന്ന് എടുത്തു നരകം പൊട്ടിയ്ക്കും അപ്പോൾ കണ്ണ് കണ്ട് സുഖപ്പെടും .
------------------------------------------------------------------------------------------------------------------------------------------------------------
ജ്ഞാനത്തെ കയ്യ് വെടിഞ്ഞാല്‍ ആരും മരിച്ചു പോകും , പുണ്യാല്മാക്കള്ക്ക് മരണം ഇല്ല , പക്ഷേ പക്ഷേ ജീവന് കിട്ടിയാല്‍ അവര്‍ സ്വര്‍ഗ്ഗത്തില്‍ എത്തും അത് വന്നില്ലങ്കില്‍ ഒരു രണ്ടാം ജന്മവും ഉണ്ട് അത് അവര്‍ തെറ്റ് അല്ല ചെയ്യത് അവരുടെ ജീവന് ഇടയ്ക്ക് നിന്ന് മരിച്ചു പോയി ഇതിനു പറയുന്നത് അവര്‍ അല്ല തെറ്റ് ചെയ്തത് ലോകം തെറ്റ് ചെയ്തു അത് പറഞ്ഞാല്‍ അവര്‍ എവിടെ പോകണമോ അവിടെ പോകാന്‍ അനുവാദം ഇല്ലായിരുന്നു അത് സ്വര്‍ഗ്ഗത്തില്‍ ആയിരുന്നു , ഏഴ് വിവാഹങ്ങള്‍ ഒരാള്‍ക്ക് ഉണ്ട് അത് വിധവാ വിവാഹം ആണോ അക്കര പച്ച നോക്കുവോ , അവര്‍ നോക്കിയത് ജീവനില്‍ കേറാന്‍ ആണ് അത് പട്ടക്കാര്‍ക്ക് തടസ്സം ആയി എന്ന് അല്ല അവര്‍ അതിനു മുന്നില്‍ നിന്ന് ഇടം വലം തിരിയാത് അര്‍ത്ഥം ജ്ഞാനം വിളക്ക് എടുത്തപ്പോള്‍ രാശി പോയി എന്ന് അല്ല ഇന്നത്തെ കാര്യം ആണ് മരിച്ചു കഴിഞ്ഞുള്ളത് അത് സ്വര്‍ഗ്ഗത്തിനു തടസ്സം നിന്ന് വിളക്ക് എടുക്കാന്‍ നോക്കി അതിനു അര്‍ത്ഥം സഭ അല്ല ലോകം അത് സ്വര്‍ഗ്ഗത്തില്‍ പോകണം എങ്കില്‍ പായില്‍ കൂടി വേണം പോകാന്‍ അവിടെ അത് പറ്റിയില്ല ഇതാണ് കാര്യം അതിനു ഇനി പറയുന്നത് രാജ്യം ഭിന്നിച്ചു നില്ക്കും എന്ന് ആണ് അവര്‍ക്ക് ഒരു ജ്ഞാനം വന്നപ്പോള്‍ കുരുവി ആയി ഇരുന്നാല്‍ ഒക്കുമോ അത് പറ്റില്ല അതിനാല്‍ രാജ്യം ജന പിന്തുണ കുറഞ്ഞു ഇരിയ്ക്കും , പുണ്യാല്മക്കള് മരിക്കുനില്ലങ്കിലും അവര്‍ക്ക് ജ്ഞാനം വിട്ടാല്‍ ലോകത്ത് പുണ്യം വര്‍ദ്ധിക്കില്ല അതാണ് സാരം , വിഭാഗിയ ചിന്ത വന്നു നരകം കേറും അവര്‍ക്ക് പുണ്യത്തോട് കൂടി പോകാന്‍ പറ്റിയില്ലങ്കില്‍ അത് വരും അതിനു ജ്ഞാനത്തിനു പ്രാര്‍ത്തിച്ച് അത് ശരിയാക്കണം അതാണ് ലോക വിളക്ക് വരുത്തണം എന്ന് പറയുന്നത് , അത് അങ്ങ് എത്തിച്ചു കൊടുക്കണം അവര്‍ക്ക് എന്ന് സാരം , അല്ലങ്കില്‍ കൃഷി നാശം ഉണ്ടാകും , അവര്‍ അല്ല പുണ്യം പോയാല്‍ ജ്ഞാനം കള്ളനെ അയയ്ക്കും അത് കള്ളത്തരം കാണിയ്ക്കും എന്ന് സാരം .