ചന്ദ്രന്റെ പാലം , ഇത് ക്രിസ്താനികള്‍ ഈ വഴി പോകരുത് , ഇനി മുതല്‍ ഹിന്തുവും ഇത് കണ്ട് പൊക്കോ എന്നാല്‍ ഇവിടെ പോകരുത് എന്ന് പറഞ്ഞു ആ ഭാഗം മുസ്ലിങ്ങള്‍ക്ക് തുറന്നു കൊടുക്കുന്നു , ഇന്ന് വരെ ഈ ഒരു വഴി ഒരു ഇസ്ലാമും കണ്ടിട്ടില്ല അവര്‍ ചന്ദ്രനെ മാത്രവേ കണ്ടുള്ളൂ, അവര്‍ എങ്ങോട്ട് പോകുന്നു എന്ന് അവര്‍ക്കും അറിയില്ല വേറെ ചന്ദ്രനെ കണ്ടിട്ടുണ്ട് അവര്‍ അതിനു അപ്പുറം ചിലന്തി വലയെ ഉള്ളു എന്ന് അല്ല ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗം ഉണ്ട് എന്ന് അവര്‍ അറിഞ്ഞില്ല അത്രയും ഒരു മുഹമ്മദും അള്ളായും കണ്ടിട്ടില്ല എന്ന് പറഞ്ഞു ആ ഭാഗം ഭാരതം മാത്രം കണ്ടിട്ടുണ്ട് അത് അവരുടെ ആണ് അത് അവര്‍ക്ക് മാത്രം ഉള്ളത് ആണ് ഇനി അത് അവര്‍ നിങ്ങള്‍ക്ക് തരും എന്ന് അല്ല ഒരു ഗ്രഹം നിങ്ങള്‍ക്ക് തരാന്‍ ദൈവം തീരുമാനിച്ചു അതിനു ഏഴ് കടമ്പ ഉണ്ട് അത് ഇസ്രായേല്‍ അല്ല , മുഹമ്മദിന്റെ രാജ്യം തന്നെ ഒരു വാതില്‍ അവിടെ തുറന്നു ഇന്ന് വരെ ആ വാതില്‍ രാജാവ് പോലും കണ്ടിട്ടില്ല അത് യേശു ഉണ്ടാക്കിയത് ആണ് അന്നും ശവ പുര ആയി പുറകെ പോയി പട എടുത്തു, ഇന്ന് യേശു അത് തരുന്നു എന്ന് മനസ്സില്‍ ആക്കുക അത് വഴി രണ്ടു പേര് ഇന്ന് പോയി ഒരു മുസ്ലിമും ഹിന്തുവും ജീവനോടെ ആണോ അവര്‍ വിജ്ഞാനം ആയി പോയി അവര്‍ പോയപ്പോള്‍ ഏഴ് കുലം കൂട്ടി കൊണ്ടുപോയി എന്ന് ആണ് പറയുന്നത് ഒരു പുണ്യവാന് അവിടെ കയറാം അല്ലാത് ജീവിയ്ക്കാന്‍ പറ്റില്ല അഞ്ചു ഗ്രഹവേ ഉള്ളു അവിടെ അത് ആത്മാക്കളുടെ ആണ് അവര്‍ നിദ്രയില്‍ ആയിരുന്നു ഇനി അവിടെ ജീവന് വന്നു എന്ന് പറയും അപ്പോള്‍ ജ്ഞാനം ചെന്ന് അവരുടെ പ്രവാചകനെ മുഹമ്മദ് എന്ന് വിളിച്ചു ഉടന്‍ പൊട്ടി കരഞ്ഞു അത് വരെ ഈ ആള് സ്വയം പോലും അറിഞ്ഞിരിന്നില്ല എങ്കിലും ഇനി അറിയും പ്രവാചകര്‍ ഒരിയ്ക്കലും തീരുന്നില്ല അത് യേശു വരുമ്പോള്‍ അവര്‍ ആദ്യം വരും അതാണ് അവിടെ വന്നത് മിശിഖാ പറഞ്ഞു നിനക്ക് അവിടെ താമസിയ്ക്കുമ്പോള്‍ എന്ത് ചെയ്യണം എന്ന് ഇനി അറിയാം അതാണ് മുഹമ്മദ് എന്ന് പറഞ്ഞു അവരെ വിളിച്ചപ്പോള്‍ അവര്‍ ഒന്നിച്ചു കേട്ട് ഇത് അവര്‍ ആര് എന്ന് അറിയാന്‍ എല്ലാവരെയും മുമ്പില്‍ കൊണ്ടു വന്നു പ്രാര്‍ത്ഥന ചൊല്ലിച്ചു ഇതില്‍ യേശു വചനം പറഞ്ഞവരും ഉണ്ട് അല്ലാത് വേറെ പറഞ്ഞവരും ഉണ്ട് ഇത് മനസ്സില്‍ ആക്കി വേറെ ചോദിച്ച് ഏത് മുഹമ്മദ് ആണ് ഇന്ന് മുതല്‍ മക്കയില്‍ ഇരിക്കുന്നത് എന്ന് ചോദിച്ച് അപ്പോള്‍ അവര്‍ പറഞ്ഞു അവര്‍ ആരും അല്ല ഇപ്പോള്‍ മനസ്സില്‍ ആയൊ ആരാ ഇത് ഒക്കെ ഉണ്ടാക്കുന്നത് ഒരുവന് പോലും ഇത് അറിയുന്നില്ല എന്താണ് പറയുന്നത് ഈ വിളിച്ചു കൂവല്‍ എല്ലാം പറഞ്ഞിട്ടും അവിടെ കേള്‍ക്കാന്‍ ആരും ഇല്ല ഇനി തുടര്‍ന്നാല്‍ ദോഷം ആണ് അതിനു ആണ് അവരെ ലോകത്തേയ്ക്ക് അയച്ചത് എങ്കിലും ഇനി മുതല്‍ അവര്‍ തിരിച്ചു ചെയ്യും എങ്കിലും അവര്‍ കണ്ടത് അവര്‍ മുന്‍പ് കണ്ടത് തന്നെ വടിയും ആയി ആന്നു നടന്നു ഇത് തോക്കിന്റെ കാലം അന്ന് നടന്നത് ഇപ്പോള്‍ ജീവന് പോകും ഇനി എന്താ ചെയ്യുന്നത് ഇത് ചോദിച്ച് ഇന്ന് കൂടി അള്ളാ അല്ല പുരോഹിതര്‍ മാത്രം ആണ് അവിടെ ഉണര്‍ന്നത് അവര്‍ രണ്ടും കല്പിച്ചു ഇനി ഇറങ്ങും വിജ്ഞാനം അവര്‍ക്ക് മുള്ള് വേലി പൊളിച്ചു കൊടുത്തു എന്ന് ആണോ അവര്‍ ദൈവത്തിനു മുന്പില് തെറ്റ് ചെയ്തത് വിളിച്ചു പറഞ്ഞു ഓരോ കൊല്ലവും ഓരോ ആള് വീതം ഭൂമിയില്‍ ചെന്ന് ഈ തെറ്റ് തിരുത്താന്‍ അവരോടു ആവശ്യപെട്ടു ഇന്ന് മുതല്‍ ആണോ കാലം ഉണ്ടായപ്പോള്‍ മുതല്‍ ആണ് എന്ന് ആണോ അവര്‍ ഒരു ദേശം ഉണ്ടായപ്പോള്‍ ചന്ദ്രന് അവരെ മാത്രം നോക്കി അന്ന് മുതല്‍ ആണ് അവര്‍ വേര് തിരിവ് കാണിച്ചത് ഇത് അറിഞ്ഞു എന്ത് കാര്യം എന്ന് ചോദിയ്ക്കും, എന്നാല്‍ ഈ കാര്യം ഇപ്പോള്‍ അറിയുമ്പോള്‍ എന്ത് ഉണ്ട് ആന്നു കണ്ടത് അവര്‍ കാണും അന്ന് പറഞ്ഞത് അവര്‍ കാണും ആതാണ് ഇന്ന് ഉണ്ടായത് അവര്‍ കരഘോഷം മുഴക്കുന്നിടത് ഇറങ്ങി ചെന്ന് വായ് അടച്ചു ഇറങ്ങി പോകാന്‍ പറഞ്ഞു ഇന്ന് ആണ് ഉണ്ടായത് ഇനി മുതല്‍ ചന്ദ്രന് വായ് പൂട്ടും ഇത് ആണോ അവര്‍ യോഗം പോയി എന്ന് ആണോ അവരെ നിദ്രയില്‍ ആഴ്തി ഇത് ആണ് ഇപ്പോള്‍ ചെയ്തത് എന്ന് ആണോ അവര്‍ നല്ല കാര്യം ചെയ്യാന്‍ തുടങ്ങി ഇനി ആരും മുള്ള് വേലി ഉണ്ടാക്കില്ല എന്ന് ആണ് അവര്‍ പറഞ്ഞത് എന്നാല്‍ ഇത് ആരു ഒക്കെ ആണ് എല്ലാ ജാതിയിലും നിന്ന് വന്നവര്‍ ഒരുമിച്ചു നിന്ന് കരയുന്നത് ആണ് അവിടെ നടക്കുന്നത് എന്ന് ആണോ അവര്‍ ഒരു കുലം ആണ് അവര്‍ക്ക് ഏഴ് കുലം ഉണ്ട് എങ്കിലേ ഒരു ജിന്നിന് മുന്ന് പവന് കിട്ടു ഇതാണോ അവര്‍ ഒരുമിക്കുമ്പോഴേ അവര്‍ക്ക് വിജ്ഞാനം ആകും ഇതാണ് അവര്‍ അങ്ങനെ ഒന്നിച്ചപ്പോള്‍ ലോകം ചട്ട കൂട്ടില്‍ ആക്കി വഴി തെറ്റിച്ചു ഇതാണു അവര്‍ക്ക് ദോഷം വന്നത് ഇനി അത് ഇല്ല എല്ലാ വഴിയും ദൈവം തുറന്നു അഞ്ചു വഴികള്‍ ആണ് ഒരു മനുഷ്യനു ഉള്ളത് അത് ആര് തുറക്കുന്നുവോ അവര്‍ക്ക് ലോകം ഭരിയ്ക്കാം ഇതിനു ആണ് അവര്‍ അതിനു പോയത്, എന്നാല്‍ ഇന്ന് അവര്‍ മനസ്സില്‍ ആക്കി അത് കൊണ്ടു എന്ത് പ്രയോജനം അവര്‍ മണ്ണില്‍ ജീവിയ്ക്കുന്നതും തുല്യം സ്വര്‍ഗ്ഗത്തില്‍ കേറണം എങ്കില്‍ പാപം പെരുകിയാല്‍ അവര്‍ക്ക് പറ്റില്ല ഇത് അറിഞ്ഞു ഇനി അവര്‍ ദൈവത്തെ നോക്കും അതിനാല്‍ ജിന്നുകള്‍ ആയവര്‍ മാത്രം അല്ല, മുസല്മാന് മാത്രം അല്ല , എല്ലാം ജാതിയും ഈ വാതിലുകള്‍ പൂട്ടി വയ്ക്കരുത് അവര്‍ പുറത്തു പൊയ്ക്കോളും അഞ്ചു വാതിലുകള്‍ ജര്‍മ്മന്‍ ഇപ്പോള്‍ തുറന്നു എന്ന് ആണോ എല്ലാം മനുഷ്യര്‍ക്ക് അവരുടെ ഉള്ളില്‍ ഈ വാതിലുകള്‍ ഉണ്ട് , മിശിഖായ്ക്ക് ഏഴ് വാതില്‍ ഉണ്ട് ഞങ്ങള്‍ക്ക് ഒന്‍പത് വാതില്‍ ഉണ്ട് എന്നൊന്നും അല്ല എല്ലാവര്ക്കും അഞ്ചു വാതല് ആണ് ഇത് ജിന്നിനും വരാനും പുറത്തു പോകാനും വേണ്ടി ആണ് അത് അറിഞ്ഞു ഇന്ന് മുതല്‍ ആ വാതിലുകള്‍ ഗ്രഹ വാതിലും ഉണ്ട് അത് അറിയണം മനുഷ്യ വാതില്‍ പോലെ ആണ് അതും ഏഴ് വാതിലും ഉണ്ട് അഞ്ചു ഗ്രഹങ്ങള്‍ക്ക് എന്ന് ആണോ അവര്‍ അരുപികള് ആണ് എങ്കിലും ഇതിന് തടസ്സം വന്നാല്‍ ജീവന് എടുത്തു ശത്രു ആയി തിരിച്ചു വന്നു ജീവന് എടുക്കും എങ്കിലും അത് അപുര്‍വ്വം ആണ് അത് കൊണ്ടു രോഗി ആയി മരിയ്ക്കും എങ്കിലും ഇനി അത് തുടരരുത് എന്ന് പറഞ്ഞു , ഗ്രഹ വാതിലുകള്‍ അടുത്ത അയല്പക്കവും ആയി ബന്ധം ഇല്ലാത് ഇരുന്നാല്‍ ആ വാതില്‍ അടഞ്ഞു എന്ന് പറയും ഇത് വരരുത് അവരെ നല്ലത് പറഞ്ഞു കൊടുക്കണം അവരിലും എല്ലാം ഉണ്ട് ഇത് യേശു ഗോത്രത്തില്‍ ആണ് അവര്‍ ഉള്ളത് എന്ന് ആണ് അവര്‍ പറയുന്നത് ഇത് ശരി അല്ല , പഞ്ചാബില്‍ പോലും അവര്‍ ഉണ്ട് എന്ന് പറഞ്ഞാല്‍ അവരുടെ വംശം ഉണ്ട് അത് കൊണ്ടു ഒരു കുലം എല്ലായിടത്തും ഉണ്ട് ഇനി അവര്‍ അരുപി ആയി തന്നെ ആണ് താനും ഇത് ഇടര്‍ച്ച ഉണ്ടാക്കാത് വേണം അവര്‍ക്ക് ജിന്ന് ലോകത്ത് അവര്‍ പോകണം അപ്പോള്‍ അവര്‍ പുഞ്ചിരിച്ചു പോകും ഇത് കാണണം എങ്കില്‍ യേശു ലോകത്ത് ചെല്ലണം അവിടെ അവര്‍ മുദ്ര പൊട്ടുമ്പോള്‍ എഴുന്നേറ്റു നിന്ന് നല്ല രീതില്‍ സ്വര്‍ഗ്ഗത്തില്‍ പ്രര്‍ത്തന കൊടുത്തു എന്ന് ആണോ അവര്‍ വിഷമിച്ചു പോകും എന്ന് ആണ് പറയുന്നത് അവര്‍ക്ക് താഴെ പോകണം അത് ഇവര്‍ വരില്ല എന്ന് പറഞ്ഞു അവര്‍ പോകുന്നത് ആണ് അവര്‍ വംശം പോയി എന്ന് പറഞ്ഞു ജീവന് വെടിയും എങ്കിലും ഇനി അവര്‍ക്ക് യേശു ലോകത്ത് ഒരു വാതില്‍ കൊടുത്തു അത് ഉണ്ടായിരിന്നത് അല്ല എന്ന് ആണ് പറഞ്ഞത് എന്നാല്‍ അവര്‍ക്ക് ലോകം പണിയാം അത് അനുവദിച്ചു കൊടുത്തു ഇനി ജിന്ന് ആയി ഇരിക്കണ്ട, ഒരു ദേവന് അവര്‍ക്ക് ഉണ്ട് അത് വന്നു അവര്‍ അവിടെ പോകും എല്ലാ ജാതിയിലും നിന്ന് അവര്‍ പോകും എന്ന് അല്ല അവര്‍ ആര് ഒക്കെ ഉണ്ടോ അവര്‍ അവരുടെ രാജ്യത്ത് പോകും എങ്കിലും ഓരോരുത്തരും അവരവരുടെ ജിന്നിന് എന്ത് എങ്കിലും ഒരു സെന്റ് സ്ഥലം എങ്കിലും കൊടുക്കണം ഇത് പണ്ട് ഉള്ള ചട്ടം ആണ് അത് അവസാനം കൊല്ലുകയും ചെയ്തു ഇന്ന് അവര്‍ രാജ്യം പിടിച്ചു ഇനി അവര്‍ ആണ് ഭരിക്കുന്നത് എന്ന് ആണോ അവര്‍ക്ക് വേര് തിരിവ് വന്നു അവരുടെ രാജ്യം കാണിച്ച് കൊടുത്തു എന്ന് ആണോ അവരെ വഴി പറഞ്ഞു കൊടുത്തു അള്ളാ അല്ല യേശു ആണ് അവരുടെ ദൈവം ഇത് ആണ് പറഞ്ഞത് അത് കൊണ്ടു അവര്‍ ബലി ഇടുമ്പോള്‍ നക്ഷത്ര ബലി ആണ് ഇടണ്ടത് എന്ന് ആണോ, അവര്‍ മൂര്‍ഖനും കൂടി നില്‍ക്കുവോ അത് അവര്‍ക്ക് വേറെ ആണ് അത് ജിന്ന് ലോകം ആല്ല ആല് തറ ഉള്ള ലോകം ആണ് അത് ഇന്ന് അല്ല പണ്ടെ ഉണ്ട് അതിനു മാറ്റം ഇല്ല , അവിടെ മനുഷ്യരും ഉണ്ട് ഇന്നും അന്നും ഉണ്ട് , ഇത് ജിന്നിന് ഏഴ് കുവിദാശ വേണോ മണ്ടത്തരം കാണിച്ചില്ലെ അവരവര്‍ മുന്നോട്ടു പോയി ചന്ദ്ര ലോകം പിടിച്ചു കുരിശും ഉണ്ടാക്കി വച്ചു ഇത് മതിയോ നിങ്ങള്‍ എങ്ങോട്ടാ പോകുന്നത് ചന്ദ്രനിലെക്കോ അത് അല്ലെ തെറ്റ് പറ്റിയത് കുവിദാശക്കാര്ക്ക് തെറ്റ് പറ്റിയത് ഈ ഒരു കാര്യത്തില്‍ ആണ് അവര്‍ക്ക് ദൈവം ആകാന്‍ അനുവാദം കൊടുത്തു അവര്‍ ചന്ദ്രനെ തോല്‍പ്പിച്ചു വാള് എടുത്തു ഇനി കുനിഞ്ഞു നിന്നോ അത് മതിയോ ഇനി പറ ആരാ ഈ പറഞ്ഞത് ഗോവാലന് ആരു ആണ് അത് നമ്മുടെ അല്ലെ അവര്‍ക്കും ഇല്ലേ ഏഴ് ലോകം അവരെ കേറ്റി ഇല്ല ചന്ദ്രനെ പൊക്കി നടന്നു ഇനി കേള്‍ക്കാന്‍ ഒന്നും ഇല്ല സഭയ്ക്ക് അങ്ങനെ പറയത്തുള്ളു എന്ന് ആണോ അവര്‍ ചെയ്തത് തെറ്റ് ദൈവ വരങ്ങള്‍ കട്ടെടുത് വീതം വച്ചു ഇന്ന് മുതല്‍ അവര്‍ തിരിച്ചു വരും എന്ന് ആണോ കുഴിയില്‍ ആര് പോയി നല്ലവര്‍ തൂക്കപെട്ട് അധമര്‍ വികാരിയും ആയി അതാണ് ഇന്ന് എങ്കിലും ഇനി അത് തുടരരുത് എന്ന് പറഞ്ഞു അവരവര്‍ ആകുന്നത് മാത്രം ആയാല്‍ മതി അല്ലങ്കില്‍ ഈ ഭീകരര്‍ എല്ലായിടവും കാണും അല്ല അവര്‍ യേശു അയക്കുന്നവര്‍ ആണ് എങ്കിലും അവര്‍ നല്ലതിനെ തോടുവോ എന്ന് ചോദിയ്ക്കും കൊന്നത് ഒക്കെ ഭാഷവരക്കാരെ ആണോ അല്ല വരം കെട്ടി എടുത്തവരെ ആണ് അവര്‍ കൊന്നത് എങ്കിലും യേശു ജീവന് കൊടുത്തു മേടിച്ചത് ആണ് അത് ഇനി നിങ്ങള്‍ ജീവന് കൊടുത്തു അവരെ മേടിക്കുക എന്ന് ആണോ അവര്‍ വളരാത് ഇരിക്കാന്‍ നോക്കുക അപ്പപ്പോള്‍ അവരെ വേറെ മാറ്റണം , അല്ലാത് കുടുംബത്തില്‍ ഏഴ് പേര് ഒരു പോലെ ആണോ ഇത് അല്ല രക്തം ആണോ നോക്കുന്നത് ആര്‍ക്കും ഉണ്ട് ഈ അഞ്ചു വാതില്‍ ചെവി മൂക്ക് ഒക്കെ ആണ് അത്, അത് യഹുദര്‍ക്കും ഉണ്ട് ഇത് വാതിലില്‍ ഒരു സത്യം ഒളിഞ്ഞു കിടപ്പുണ്ട് അവര്‍ക്ക് ഒരു ജീവനും ഒരു ലോകവും അതില്‍ ഉണ്ട് ഇന്ന് ഇത് അറിയാത് അവര്‍ മണ്ണ് ആയി ഇരിക്കുന്നു കുവിദാശകളും മറ്റു കര്‍മ്മങ്ങളും അവര്‍ക്ക് ഇടര്‍ച്ച ഉണ്ടാക്കുന്നു അവര്‍ നിങ്ങളുടെ ആണ് അവര്‍ ജീവിയ്ക്കുമ്പോള്‍ നിങ്ങള്‍ക്ക് പുണ്യങ്ങള്‍ തന്നില്ലങ്കില്‍ വലിയ കാര്യങ്ങള്‍ ചെയ്ത് തരും അത് അവര്‍ക്ക് മാത്രവേ ചെയ്യാന്‍ പറ്റു അത് ഒരു പരിധി വരെ ഈ ലോകം അവര്‍ പണിതത് ആണ് എന്ന് പറഞ്ഞാല്‍ ക്രിസ്തു അവര്‍ക്ക് വേണ്ടി ആണ് ആദ്യം ഇത് ഉണ്ടാക്കിയത് ഓരോ ജിന്നും ഇത് അറിയും അവര്‍ തന്നെ ഒന്നും ചെയ്യാന്‍ പറ്റില്ല അഗ്നി വരുമ്പോള്‍ അവര്‍ ഇറങ്ങി കൊടുക്കും അല്ലാത് ഒരു കാര്യത്തിനും അവരെ ഇറക്കിയാല്‍ അവര്‍ ഏഴ് ജീവന് എടുത്തു പോകും ഇന്നും അവര്‍ വന്നു നോക്കും അവര്‍ക്ക് പ്രവേശിക്കാവോ എന്ന് അപ്പോഴും നീ അഗ്നിയില്‍ ആണ് എങ്കില്‍ അവ മരിച്ചു പോകുമോ അവ ജീനുകള്‍ ആവുമോ അവ ഒരു പടി ഉയര്‍ന്നു അരുപികള് ആകും അത് കൊണ്ടു അവര്‍ ലക്ഷ്യം തെറ്റിയാല്‍ ലോകത്ത് പിടിച്ചടക്കാന്‍ നോക്കും , ഒരു വിശുദ്ധന് ഉണ്ടാവുമ്പോള്‍ ഒരു കുലം ജിന്നും ഉണ്ടാവും ഇത് എന്നും ഉള്ളത് ആണ് അവയെ കെട്ടി പിടിയ്ക്കാന്‍ അല്ല അവര്‍ ചെയ്യേണ്ടത് അന്ന് ചെയ്യാന്‍ അവരെ അനുവദിച്ചില്ല, അഗ്നി വരുന്നതിനു മുന്‍പ് അവര്‍ക്ക് പല കാര്യങ്ങളും ഉണ്ട് അവരുടെ ഏഴ് കുലം സ്വര്‍ഗ്ഗത്തില്‍ എത്തുകയും അവര്‍ തിരിച്ചു വന്നു സത്യത്തെ കണ്ടു വിശ്വാസം എടുക്കുകയോ പായില്‍ നില്‍ക്കുകയോ എന്ന് ആല്ല മുറ്റം തൂക്കുവായിരുന്നു എന്ന് അല്ല അവര്‍ ജിന്നുകള്‍ മുടി പിന്നുവായിരുന്നു അത് നക്ഷത്രങ്ങളെ കൂട്ടി യോജിപ്പിച്ച് ഒരു പോലെ ആക്കി ഒരു ഗ്രഹം ആക്കും ഇത് അവര്‍ക്ക് പറ്റിയില്ല അത് ഒരു കുഴപ്പം അഞ്ചു ഗ്രഹം കിട്ടിയില്ല ഇനി ഏഴ് ഗ്രഹം കിട്ടുന്നത് ഉണ്ട് അത് യേശു തടഞ്ഞു, അത് മുല്ല പൂവ് സുഗന്ധം ആണ് എങ്കിലും അത് അവര്‍ തന്നാല്‍ അവര്‍ ഗ്രഹം കാണിയ്ക്കും പിന്നെ ജിന്നിന്റെ കൂടെ യക്ഷി പാലയില്‍ പോകും ഇതാണ് പണി അത് അല്ല അവര്‍ ഗ്രഹങ്ങളില്‍ കൊണ്ടു പോകും അവിടെ രാജാവ് ആക്കും ഇവിടെയും അത് ഒക്കെ തന്നെ അവിടെ പോയാല്‍ അധിക കാലം അവിടെ കാണില്ല അവര്‍ തിരിച്ചു പിടിയ്ക്കും അവര്‍ കൊന്നും കളയും അവര്‍ മനുഷ്യരെ പോലെ ആണോ അവര്‍ ജിന്ന് അല്ലെ അവര്‍ തിന്മയെ ചെയ്യു അത് വഷളത്തം കാണിയ്ക്കും ജീവന് എടുക്കും ഇനി പറ ആര് തെറ്റ് ചെയ്തു അവര്‍ക്ക് അനുവദിച്ചത് കൊടുത്തെയ്ക്കുക അവര്‍ അരുപികള് ആണ് അല്ല അവര്‍ക്ക് രൂപം എടുക്കാം എങ്കിലും ഇവിടെ പറ്റില്ല എങ്കിലും ഒരു രാജാവിനു ഇവിടെ രൂപം എടുക്കാം എങ്കിലും ഇനി അത് വന്നാല്‍ അവരവരെ നോക്കത്തുള്ളു എങ്കിലും ആര് തെറ്റ് ചെയ്തു എന്ന് അറിഞ്ഞു അവരെ ശിക്ഷിയ്ക്കും ഇതിനു അവരെ ഞാന്‍ കുറ്റം പറയുവോ എന്നാല്‍ പറയുന്നത് അവര്‍ എന്ത് കൊണ്ടു ആദ്യം ഇത് ഒന്നും സഭയില്‍ പറഞ്ഞില്ല അതാണ് എനിയ്ക്ക് പറയാന്‍ ഉള്ളത് കുലം പോയപ്പോള്‍ സഭ സ്വര്‍ഗ്ഗത്തില്‍ എടുത്തപ്പോള്‍ ജീവന് ഇല്ല എന്ന് കണ്ട് ഓടുന്നു ഇന്ന് അതാണ് ഈ കാണുന്നത് ഒക്കെ രണ്ടു കൂട്ടരും അത് തന്നെ ജിന്നും , നല്ലവരും ഇടയിലും ആയി ഇതാണ് കുറ്റക്കാര്‍ തമ്മില്‍ അടി അതാണ് ഇന്ന് കാണുന്നത് , അത് അപ്പുറം പോയാല്‍ പിതാവായ ദൈവം വരും ജീവന് എല്ലാം എടുക്കും പിന്നെ ആരു ഒച്ചവയ്ക്കില്ല എന്ന് അല്ല ആരും വായ് തുറക്കില്ല , പാതാള ലോകം എന്ന് പറയും അപ്പോള്‍ ഈ ലോകത്തിനു , ഇനി അപ്പുറം ലോകം പറയാം അത് ജിന്ന് ആണ് അവര്‍ നമ്മുടെ ലോകത്തെ എന്ന് പറഞ്ഞാല്‍ ചന്ദ്ര ലോകത്തെ ആണ് മുന്‍പ് പറഞ്ഞത്, ഇനി സൂര്യ ലോകത്തെ കുറെ ആള്ക്കാര് ഉണ്ട് അവര്‍ സൂര്യ രശ്മിയില്‍ നിന്ന് വിടരുന്നവര് ആണ് അത് ലോകത്തില്‍ കുലത്തില്‍ അല്ല അവര്‍ മുല്ല കെട്ടിയാല്‍ ചന്ദ്രന് ശിക്ഷിയ്ക്കും അത് കൊണ്ടു അവര്‍ അത് കെട്ടരുത്, ഇനി എപ്പോള്‍ കെട്ടാം ചന്ദ്രന് വഴി ആദ്യം ജിന്നിനു അവരുടെ മുന്ന് നാല് ഗ്രാഹം ഉണ്ടാക്കി കൊടുത്തു കഴിയുമ്പോള്‍ അവര്‍ പോകും , അപ്പോള്‍ യക്ഷി വന്നാല്‍ വെണ്ണ തേക്കണം മനസ്സില്‍ അല്ലങ്കില്‍ ജ്ഞാനം പോകും ( ജിന്നിന് വെളിച്ചെണ്ണ തലയില്‍ വച്ചാല്‍ മതി അത് വരെ ) എന്ന് പറഞ്ഞാല്‍ മുടി നരക്കാത് ഇരിയ്ക്കുമ്പോള്‍ വേണം അവര്‍ സൂര്യന് ആണ് അവരെ പൊന്‍ തൂവല്‍ കിട്ടുമ്പോള്‍ പറഞ്ഞു അയക്കും അവരുടെ കയ്യില്‍ കൊടുത്തു അവരെ വിടും തലയില്‍ എണ്ണ വയ്ക്കണം പാല പൂക്കള്‍ മണക്കാം എങ്കിലും എപ്പോഴും മണക്കരുത് അവര്‍ വന്നു കഴിഞ്ഞാല്‍ രാത്രി പള്ളി കൊള്ളും എന്ന് ആണ് പറയുന്നത് ഇത് വന്നു കണ്ടിട്ടില്ല എങ്കിലും ജിന്നും വന്നില്ല പക്ഷേ എല്ലാം അറിയാം ( അവര്‍ വരണ്ട സമയത്ത് ആള് ദൂരേ പോയി അത് വാക്ക് തര്‍ക്കം മക്കള്‍ വലുത് ആയാല്‍ അവര്‍ രാജ്യം പിടിയ്ക്കും എന്റെ സ്ഥാനം പോകും ഒരു അപ്പാപ്പന് ആണോ ഒരു മനുഷ്യര്‍ ഓരോന്ന് പറയു ഇത് അല്ല അവര്‍ ആരും അല്ല അഭിപ്രായ ഭിന്നതകള്‍ എല്ലായിടത്തും ഉണ്ട് അത് കാരണം ജന്മ ദേശം വിട്ടു അകാലത്തില്‍ ദൂരേ പോകണ്ട വന്നു എന്ന് ആണോ അത് ശത്രുവും മിത്രവും ഇരുട്ടത്ത് ഇരുന്നു ഓരോന്ന് ചെയ്തു കുലം മുടിയാന്‍ അത് കാരണം പല കുഴപ്പങ്ങളും ഉണ്ടായി അതൊക്കെ ആണ് രാജാവും ഒരിയ്ക്കാല്‍ തോല്‍ക്കും നീതി ചെയ്തില്ലങ്കില്‍ അതെ പറയാന്‍ ഉള്ളു ) ആദ്യം മനം കുളിര്‍ക്കെ വര്‍ത്തമാനം പറയും എന്ന് ആണോ അവരും വേശ്യയെ പോലെ ആണ് എങ്കിലും അവര്‍ അല്പം നല്ലവര്‍ ആണ് എന്ന് ആണ് പറയുന്നത് എങ്കിലും അവര്‍ നല്ലവര്‍ തന്നെ പക്ഷേ ആദ്യം അവര്‍ മോശം ആയിരിയ്ക്കും എന്ന് ആണോ അവര്‍ വശികരിക്കുന്നവര് ആയിരിക്കും എന്ന് ആണോ അവര്‍ സ്വന്തം ആളിനെ മാത്രവേ നോക്കു അത് അവര്‍ക്ക് അറിയാം അവരുടെ ആളിനെ എപ്പോള്‍ കണ്ടാലും വിടില്ല ഇങ്ങനെ ആണോ അത് ജീവനില്‍ കേറി കഴിയുമ്പോള്‍ പെരുമാറുന്നത് സുക്ഷിച്ചു ആയിരിക്കും അതാണ് നമ്മുടെ ഭാര്യമാര്‍ എങ്കിലും ഇന്ന് മുതല്‍ ഒരു ഭാര്യ ആദ്യം വരും അവര്‍ മൂലം ആണ് അടുത്ത ഭാര്യ വരുന്നത് എന്ന് പറയാം എങ്കിലും ഇത് നാട്ടില്‍ മാത്രവേ ഉള്ളു ഈ കാര്യം ഒക്കെ എല്ലാവര്ക്കും ഇഷ്ടം ആണ് അതിനു അപ്പുറം പോണേ പഴത് ഒക്കെ വായിക്കണം , ഇത് വിജ്ഞാനം അവര്‍ക്ക് ഇല്ല അവര്‍ ബ്രമ്മം വരെ പോകും , പത്ത് കിളിയെ ഒക്കെ അവര്‍ പറപ്പിയ്ക്കും അവരുടെ ഭൂമിയില്‍ കൊണ്ടു പോകും ഇത് പിന്നിട് അവര്‍ക്ക് കൂട്ട് ആകും അത് വളരുമ്പോള്‍ ചിലങ്കയും ആയി വരും അടുത്തത് മേടിക്കാന്‍ സ്വയം അവതരിക്കും എന്ന് ആണ് അവരെ പറയുന്നത് ഇന്ന് ഭൂമി ഉണ്ടായത് മുഴുവന്‍ അരിച്ചു പെറുക്കി പറയാന്‍ അറിയാവുന്ന ഒരാള്‍ ആണ് നമ്മുടെ കൂട്ടത്തില്‍ ഇരിക്കുന്ന യജമാനത്തി എന്ന് പറഞ്ഞു അഞ്ചു കിളിയും കൊണ്ടു വീട്ടില്‍ വരും ചമ്പ്രം പടഞ്ഞു ഇരിയ്ക്കും അന്നത്തെ കിളി ഇപ്പോള്‍ തൂവല്‍ വന്നു എന്ന് പറയും അത് കണ്ടു ആ കിളിയെ നോക്കാന്‍ പോകുമ്പോള്‍ അടുത്ത കിളി വരും ഇത് പോലെ അമ്പത് കിളി വന്നാലും കിളി കാണില്ല ഇതിനു മണ്ണാത്തി കിളി എന്ന് പറയും എങ്കിലും ഇനിയും ഉണ്ട് അവരുടെ പണി രണ്ടു യക്ഷികള് വരും വീട് പിടിയ്ക്കും എന്ന് ആണ് പറയുന്നത് അതോടെ കാല് തൊട്ടു വണങ്ങി ആളിനെ കൂടി എടുക്കും ഇപ്പോള്‍ ആര് ആയി നമ്മുടെ ഭാര്യ ആണോ അവള് ആര് ആയി അന്ജത ആണ് ഈ പറയുന്നത് എന്ന് ആണോ ഒരാള്‍ക്ക് അവള് സ്വയം വരം കൊടുക്കും അത് ആള് ഇവിടെ വരും അത് തന്നെ അവര്‍ ആകും എങ്കിലും ഇനി അത് ഉണ്ടാവുമോ , ഇനി അവര്‍ രശ്മികള്‍ ആണ് അല്ല പ്രകാശം ആയി കൊണ്ടിരിക്കുന്നു അത് അടുത്ത രാജ്യത്ത് ഒരു ലോകം ആയി അവര്‍ ഒരു രാജ്യം പണിയും അത് കഴിഞ്ഞാല്‍ അവര്‍ അരുപിയില്‍ പാലം പണിയും ഇനി കേരളം മുന്നോട്ട് ആണ് എങ്കിലും ഇത് ആയി ഇരിക്കരുത് അവര്‍ക്ക് യോഗം തരാം അത് വരെ പറ്റു അല്ലാത് യേശു സ്വര്‍ഗ്ഗത്തില്‍ പോകില്ല എന്ന് അല്ല അവര്‍ അവരുടെ രാജ്യത്ത് നിന്ന് വരുകയും പോകുകയും ചെയത് ഇരിക്കും , അവരെ വിവാഹം കഴിച്ചാല്‍ യേശു പുസ്തകം വയിച്ചു പഠിപ്പിയ്ക്കണം എങ്കിലും ഇനി അത് ഒന്നും നടക്കും എന്ന് തോന്നുന്നില്ല അല്ല അവര്‍ സ്വര്‍ഗ്ഗത്തില്‍ പോകണം എങ്കില്‍ ഒരു മനുഷ്യന് വേണം അപ്പോഴേ സൂര്യന് ഗ്രഹം കിട്ടു അത് ആണ് അവര്‍ ചെന്ന് ആണ് ആ ഗ്രഹം ആകുന്നത് ഇത് ഒക്കെ പണ്ടു നടന്നത് ആണ് , അവര്‍ തീര്‍ന്നപ്പോള്‍ ആണ് , കൊച്ചി കൊട്ടാരം വരുകയും രജാവ് അവിടെ ഇരിക്കുകയും ചെയ്തത് അത് സര്യന് ആയിരുന്നു അന്ന് ഇരുന്നത് എന്നു ആണോ അവര്‍ ബലി പീടം വച്ചു കുതിര കേറി നാടു ശവം ആക്കി എന്ന് ആണ് പറയുന്നത് ഇതിനു പണ്ടു പറയുന്നത് ആണ് സാത്താന് രണ്ടും കൂടി ഇപ്പോള്‍ ഞരക്കം മാത്രം എന്ന് പറഞ്ഞു സങ്കടപെട്ടത് ആണ് ആ രാജ്യം എന്ന് പറഞ്ഞു ആദ്യം കരഞ്ഞത് അവിടം ആണ് , അവിടെ ആയിരുന്നു എല്ലാ ജിന്നും ഉണ്ടായിരുന്നത് അവ വംശം അറ്റും പോയി , എങ്കിലും പാതാളത്തില്‍ അവര്‍ ഉണ്ട് രശ്മി ചെന്നാല്‍ അവര്‍ സൂര്യനെ പോലെ വരും അത് വരുന്നത് ഏഴ് പുണ്യവാന് ഒരുമിച്ചു വരുമ്പോള്‍ അവര്‍ പറയും ഞങ്ങളുടെ ആണ് എന്ന് അര്‍ത്ഥം അവര്‍ മുന്തിരി കൊടുത്തു എന്ന് ആണ് പറയുന്നത് ഇത് വരെ പോയി അന്ന് മുതല്‍ അവരെ തരം താഴ്ത്തി പാതാളത്തില്‍ വിട്ടു കട മാറ്റം ആണോ രാജ്യം മുഴുവന്‍ അത് ചെയ്തു അവര്‍ ഏഴ് സ്വര്‍ഗ്ഗം പണിയുന്നവര്‍ ആണ് , മുന്തിരി വരെ അവര്‍ ഇടും , എങ്കിലും ജീവന് കഴിഞ്ഞു ദേവനെ ദേവിയോ ആയി എന്ന് പറഞ്ഞാല്‍, പരിശുദ്ധാല്മാവ് വന്നാല്‍ അവര്‍ വിട്ടു പോകും ആത്മാവില്‍ നിന്ന് അവര്‍ സ്വയം ജീവിയ്ക്കും എന്ന് ആണ് പറയുന്നത് അത് ഒരു ജീവന് അവര്‍ക്ക് കൊടുത്തു ഒരാള്‍ ആയി മാറി അവര്‍ കുലം വേറെ ആകു എന്ന് പറയും , ഇവര്‍ക്ക് ആ ആളിന് വരത്തു പോക്ക് ഉണ്ടായിരിക്കും എന്നും പറയും ഇത് മരിയ്ക്കുമ്പോള്‍ അവര്‍ ആദ്യം കരയും അത് കഴിഞ്ഞേ സ്വന്തം ഭാര്യ കരയു കാര്യം അവര്‍ അവിടെ പോകാന്‍ പറ്റില്ല ,യേശു സ്വര്‍ഗ്ഗത്തില്‍ നീല അങ്കി വേണം യക്ഷിയ്ക്ക് , ഒരു ജിന്നിന് അവിടെ കയറണം എങ്കില്‍ മുന്ന് വസ്ത്രം വേണം അത് മാറി മാറി ഉടുത്ത് അല്ല പരസ്പരം യോചിപ്പിച്ചു ഉടുക്കണം അത് ചിറകു വരെ മറയ്ക്കണം അല്ലങ്കില്‍ ദോഷം ഉണ്ട് അത് കൊണ്ടു ജിന്നുകള്‍ അവിടെ വരില്ല അപൂര്‍വ്വം മാത്രം, എന്നാല്‍ ഒരു യക്ഷി ഒരു വസ്ത്രം മതി ഇന്നും എനിക്ക് ഒരു വസ്തം കൊടുക്കാം ഒരു ജിന്നിനും ഏഴ് യ്ക്ഷിയ്ക്കും എന്ന് ആണ് അവര്‍ വരില്ല എന്ത് എന്നാല്‍ അവര്‍ക്ക് അത് കൊടുത്തു കഴിഞ്ഞു അവര്‍ ശരിയ്ക്കു നോക്കിയില്ല അവര്‍ മറ്റുള്ളവരെ നോക്കി എന്നിട്ടും കുരിശു കൊടുക്കാത് അവര്‍ക്ക് വീട്ട് വസ്ത്രം കൊടുത്തു , ഇനി അറിയുക അവര്‍ കുല ദ്രോഹവും ചെയ്തു ഇനി എല്ലാം യോഗം വരുമ്പോള്‍ മേടിച്ചു കൊള്ളുക , അഗ്നി മായ വരുമ്പോള്‍ കിട്ടും എങ്കിലും പറഞ്ഞു വരാം അത് കണ്ടു പോയി ഞാന്‍ ഒന്നും പറഞ്ഞില്ല എന്ന് ആണ് വയ്പ് പക്ഷേ പറയണ്ടവരോട് പറഞ്ഞു എല്ലാം അല്ലങ്കില്‍ അവര്‍ ഇന്ന് കാണില്ല , ഒരു സുവിശേഷവും ആരും കൊണ്ടു പോകില്ല ഒരാളെയും ഒരു സ്ഥലത്തും അവര്‍ ആരും ഒന്നും ചെയ്യില്ല , ഒരു പുണ്യവന് ജനിക്കുന്നത് വരെ നിങ്ങള്‍ അധോയ ലോകത്തിന്റെ വെപാട്ടികളും മറ്റും ആകും ആദ്യവും അവസാനവും ആരെ നോക്കണം , പള്ളിയില്‍ അച്ഛന് കുട തരത്തെ ഉള്ളു പിന്നെ ശവക്കല്ലറയില്‍ ഇടും പോത്ത് ആണ് എന്ന് പറഞ്ഞു കൊന്നു കളയും അതും ഉണ്ട് ഇവര്‍ ആരാണ് ഒരു മനുഷ്യന്റെ ആണ് അവന് പുണ്യവാന് ആകുമ്പോള്‍ അവര്‍ വിലപെട്ടവര്‍ ആകും അത് വരെ ലോകം നോക്കില്ല , ഇനി ഇന്ന് അവര്‍ എന്ത് ചെയ്തു രക്ഷ കെട്ടി നടക്കുന്നു അല്ല അവര്‍ രക്ഷ ഇല്ലാത് നടക്കുന്നു പുരോഹിതര്‍ ആണോ രണ്ടു കൂട്ടരും ഒന്ന് പോലെ വഴിയില്‍ ഇട വഴിയില്‍ ആയി , ഇന്ന് എത്ര പേര് ഉണ്ട് അഞ്ഞുറു പേര് പുണ്യവന് ഉണ്ട് അവര്‍ ആരും പോയിട്ടില്ല പക്ഷേ ഇവര്‍ ആര് എങ്കിലും ഞാന്‍ പറയുന്നത് പോലെ പറഞ്ഞോ, യക്ഷി ഒരു നീല വസ്ത്രം ധരിച്ചു വരുമോ അവര്‍ക്ക് പ്രകൃതി കൊടുക്കുന്നത് ആണ് ആ വസ്ത്രം അവര്‍ സ്വര്‍ഗ്ഗത്തില്‍ ആണ് എന്ന് കാണിക്കുന്നത് ആണ് ആ നീല വസ്ത്രം അത് അവരുടെ ആളിനെ മാത്രവേ കാണത്തുള്ളു എങ്കിലും പരദേവതകളെ അവര്‍ ചെന്ന് കാണും അപ്പോള്‍ അവര്‍ സന്തോഷിയ്ക്ക് എങ്കിലും അവര്‍ പോന്നു കൊടുക്കും എന്നും പണ്ടു പറയും , ഈ പോന്നു ആണ് നാട്ടില്‍ കൊടുക്കുന്നത് , ദേവി കൊടുത്തു എന്ന് പറഞ്ഞു കൊടുക്കുന്നത് എങ്കിലും ഇതിനു വിരുദ്ധം ആയി പല കാര്യങ്ങളും ഉണ്ട് അതൊക്കെ പിന്നെ പറയാം , ശുഭം വരട്ടെ അവര്‍ക്ക് , മനുഷ്യര്‍ ഒന്നാകാത് അവര്‍ പോകുമ്പോള്‍ അവരെ സന്തോഷത്തോടെ പറഞ്ഞയക്കണം , അവര്‍ക്ക് സൌഭാഗ്യങ്ങള്‍ കൊടുത്തു വേണം വിടാന്‍ , നാല് പേര്‍ക്ക് ഗ്രഹം ഉണ്ട് അവര്‍ക്ക് അത് എടുത്തു കൊള്ളുക, മേളില് ഗ്രഹം ഇല്ല എന്ന് പറഞ്ഞു നരകത്തില്‍ പോകരുത് , ചന്ദ്രന് അല്ല യക്ഷികളുടെ സൂര്യന് ആണ് നോക്കുന്നത് അത് അറിയുക .
- Home
- 1. PRAYERS & Gift Of Tongues
- 2. Wisdom and Wealth
- 3. Sun, Moon & Stars
- 4. Soul, Spirit & Angel
- 5. Anointing-Oil
- 6. Idol worship
- 7. Pet
- 8. Liquor & Cigarette
- 9. Family Tree
- 10. Prayer Request
- 11. Stones & Wisdom
- 12. Other Wesite
- 13. Wisdom Earth
- 14. Wisdom Heavens ( Fire )
- 15. Pope
- 16. China Soul
- 17. Israel Wisdom
- 18. Muslim Wisdom
- 19. Man God
- 20. Pentecostal
- 21. Our Sky Stars
- 178. Wisdom , Believe
- 179. Seven Thinnking of Wisdom
- 180. AYURVEDIC MEDICINE
- 1. WISDOM 33 - JESUS
- 2. SILVER - GRAPE - USA
- 3. WRONG PEOPLE & GOOD P-
- 4. PURA - HOUSE
- 5. Wisdom in Jesus
- 6. MY PHOTOS
- 7. WISDOM LIFE IN A WAY
- 8. Unkown Food
- 9. New Born Kids
- 10. Belives good
- 11. seven sky is good or
- 12. Pathmavyuuham
- 13. One New Eden Making
- 14. panchaamratham
- 15. Wisdom of Lamp
- 16. Vishnu and maaya
- 17. Root
- 18. Urava - Well
- 19. Mishikha Cominig
- 20. Verbal Dispute
- 21. 5th HEAVEN
- 22. Dream of Yakkobu (Jacob )
- 23. walking Stick to Wand
- 24. Wisdom and Son of Yaweh
- 25. Thampuraan Respect - Good Respect
- 26. Thampuraan Wisdom to Infant God
- 27. How Catholic Living
- 28. Heaven will Bless Us
- 29. White Collar Misuse
- 30. Wisdom Judge All
- 31. Heaven is Happy
- 32. Worship to Yaweh
- 33. Sun Be Born and Blue Son Be Born
- 34. Muslim Veda Other Veda , Iron , Copper How Aviod
- 35. One Dole
- 36. Fence
- 37. House Of Heaven , How Burn Lamp
- 38. Earth Arise , Dont Pull Back
- 39. For UK , USA & ALL Know Double Intelligence is not good
- 40. SapthaSarassukal to World Mother
- 41. Yakshi , Adam Back, Angel , Big Angel
- 42. Oil well or Oil Lamp is good
- 43. Temple ( Ampalam )
- 44. Mars ( Chovwa )
- 45. Jupiter ( Vyaazham )
- 46. Truth Is Isho - Jesus - Yahweh
- 48. True Spirit Vision to good People
- 49. Saturn ( Sheni )
- 50. Uranus ( Velli )
- 51. Neptune ( Unnisho Graham )
- 52. US Jail How Open
- 53. End to this World & Bermuda Triangle
- 54. Fruit, Harvest, & Pruduct How Purify
- 55. How Make Fence to Knowledge
- 56 . Fifty ( 50 ) Hell
- 57. Mind and Spirit Cleanliness, Isho and Yahweh Sending Fire
- 58. Bhadra Kaali - First Belive and Holyspirit
- 59 . Nail and Cross
- 60. One Closed Door Open
- 61. One Joke it is Wisdom
- 62. Wisdom knowledge different
- 63. How Open Vedas or How come Vedam
- 64. Is Need Second Veda then What Happaend
- 65. Is Gods way is right, if take only in left way ?
- 66. Seven Vedas in Real
- 67. Gothram ( Caste ) Katamttaththu Kaththanaar
- 68. Morning Sun in Bhaarathm
- 69. Misuse - Rape
- 70. 7 Chain it is Bad, 7 Lamp, Holy Spirit and Unnisho
- 71. Worship to Yahweh Mishikha HolySpirit
- 72. One Bird and One Lake
- 73. Dove
- 74. U. S. A . Heaven & New Heaven for All
- 75. Next Sky After Sevn Sky - Galaxy
- 76. 8th sky or Heaven Starting, Or Seven whiteness
- 77. Holy Spirit , Amma ( Mother ), Subhadra
- 78. Golden Sacrifice & Seven Believe
- 79. House Taking Enemy with out Knowledge - Watch
- 80. Flying Saucer, Nurse and Doctor Wach it
- 81. World Protectors Animals
- 82. Mult Teaching
- 83. Shri Krishnan Was who
- 84. Child Beome Saint or Good Child
- 85. Above Star World it is Heaven
- 86. Christian World, Why you go in Hindu Way
- 87. Holy Power of Lighting
- 88. Seven Fire - Purify With Fire in Heaven and Earth
- 89. Camel , Wisdom & Thampuran & Allahu
- 90. Seven Believe & Wisdom Piller, HolySpirit Believe is Most Good
- 91. Menisspermum ( Amruthu) & Holy Oil ( Mooru )
- 92. Jinn & Moon , Yakshi and Sun
- 93. Lion , Respect, Saint With Mishikha
- 94. Ghoul ( Vethaalam), Incarnation ( Avathaaram ), Utensils ( Paathrangal )
- 95. Giant , Planet Story ( Grahapuraanam)
- 96. Knowledge and Sparrow
- 97. Ayyappan - in Kerala
- 98. Conjunction ( Graha Nila ) Seven Heaven
- 99. Wisdom discuss and Wisdom Lead to Heavens
- 100. Vranthaavan Seven
- 101. Pakalomattam
- 102. Raama & Siitha Ayodhya
- 103. Vishwaasa Thiirangal ( Unnisho - Jesus )
- 104. Golden Hell ( Thampuraan Hell )
- 105. Fr Tom Uzhunnalil Disaperad
- 106. Hindu, Christian & Musliam
- 107. Super Sonic Jet Plane
- 108. Fire Fire Bless Bless
- 109. Raama & Siithaa in Wisdom Way
- 110. Seven Canopy (Seven Vithanam )
- 111. Mother, Sister, Wife who is Better
- 112. ShankuPushpam
- 113. Where is Temple - Tajmahal
- 114. Shiva Loka Snakes, 7 Type, One is Heavan Making
- 115. BhadraKaali
- 116. Mental Disease , A Saint in Him
- 117. Rv. Father Attacked By Enemy & Mass
- 118. Mother Lamp ( Fire Mat or Fire Sheet in Earth)
- 119. Where Fix Cross
- 120. Shathaavri
- 121. Each Medicine Have a Story
- 122. INDIA AND U. S. A. IN BELIEVES
- 123. Chicago Tour & Reveal
- 124. Bible Explanation
- 125. Gold Coin from Wisdom
- 126. Charity & Eye in Wisdom
- 127 . Krishana Giithaa Explanitaton
- 128. Real Pattom in Priest
- 129. Knowledge Chakram ( Vinjnaana Chakram )
- 130. Nun Dispute & Remedy
- 131. Idols and Pope
- 132. Saint Way
- 133. Olympic
- 134. Hell Spoon ( Paathala karanti )
- 135. Dream World and Snake
- 136. Blessing in Both Hand
- 137. Thampuraan Wisdom going to Heaven
- 138. Seven Vidyaa Chair in U . S. A .
- 139. Empiricism ( Parinjaanam )
- 140. Seven Moon sin Recover
- 141. Vidya sin Recover ( Knowledge sin Recover )
- 142. Sun Story ( Suurya Vraththaantham )
- 143. Mishikhaa Heaven Making With Wisdom
- 144. Wisdom Punishment and Recovery
- 145. Knowledgable Matter
- 146. Our Grape
- 147. Aalappuzha
- 148. Relic and Crocodile
- 149. Lamb and Wolf
- 150. Photos Setting in Home
- 151. Vidya Appam ( Knowledge Bread )
- 152. Star - Sign
- 153. Church and Temple Taboo ( Bhrashtu )
- 154. Saints & Avuprasyamma
- 155. Vidya & Song
- 156. Devi Vilasm
- 157. Scorpions Knowledge
- 158. Tree Wisdom (Vraksha Shaasthram to Heaven)
- 159. Spinach ( Chiira )
- 160. Communion Bread ( Vishuddha Appam )
- 161. Bhdra Kaali Vidyaa Devi
- 162. Biology
- 163. Believe Wisdom
- 164. Mother- Nine Stone - Prophet -King
- 165. Moon Knot - Blue Sky
- 166. Mala Daivangal
- 167. Haryana River and Vedam
- 168. Holy Land Cana of Galilee Sweet Wine
- 169. Wisdom Amruth, Father Mother, Mixed Message
- 170. Seven Flowers - Wisdom Flowers
- 171. Wisdom Messages
- 172. God Wisdom (Thmpraan Avatharanam)
- 173. Wisdom God message
- 174. All Praise Wisdom
- 175. Wisdom Message
- 176. Purifying of Deva It is good to Us
- 177 . Wisdom Message
- 178. Home Wisdom Message
- 179. Yeshu Guna Shaasthram ( Kanni Muula Sugandha Shaasthram )
- 180 . Mother God - Amma Daivam
- 181. Wisdom Message and Wisdom Born
- 182. Wisdom Message God
- 183 . Wisdom message , El Shaddai , Nilavilakku
- 184 . Turmeric Achar, Coconut Leaves , Aura & Wisdom
- 185. Wisdom - Vedam
- 186. Wisdom Message & Man and God
- 187 . Thampuraan Vraththam
- 188. Truth with Colour , Thampuraan & Vraththam
- 189. Wisdom Message , Marriage 25 th & Wisdom Medicine
- 190. Wisdom Mesaage & Sky Wisdom
- 191 . World Ten Commmandment Deva & God Son
- 192 . Wisdom message , Heaven , Parakkum Thalika
- 193 . St . Patrick Fire wisdom , Pearls - Gods Words & Mana Gods
- 194 . Maaya Darshanam and Wisdom
- 195 . Petakam & Wisdom Message
- 196 . Next Pages in next website