Janam Tv യില്‍ രാശി പറയുന്നത് കേട്ടു അതില്‍ ചിങ്ങ രാശിയും ഇടക്കുറും വിഘനം ഉണ്ട് അത് തിരിയ്ക്കാന്‍ പാപ ഹേതു തിരിയണം അത് തിരിയാത് പല നാള് കുഴപ്പം പറഞ്ഞാല്‍ ആര്‍ക്കു തിരിയും , ഇനി നിങ്ങള്‍ ഒരോ രാശിയും എടുക്കുമ്പോള്‍ ചില വ്യത്യാസം കാണും , അത് വിളിച്ചു പറയാത് , വിഘനം മാറ്റണം, ശുഭം മാത്രവേ പറയാവു , ഏഴ് രാശി കുടിയാല്‍ ഒന്‍പത് രാശി ആകുമോ , ചിങ്ങം മുതല്‍ രാശി കുടണം അപ്പോള്‍ ഏഴ് രാശി എപ്പോഴും കാണും ആ കണക്ക് വച്ചു കൂട്ടരുത് ഒന്‍പത് രാശി വച്ചു കൂട്ടണം , പിന്നെ ഗ്രഹത്തിന് ദോഷം ഉണ്ടെങ്കില്‍ അക്കരെ ഇക്കരെ യോഗം എടുക്കാം , അല്പം ചിന്തിയ്ക്കുക ലോക കൊപങ്ങള് കുറഞ്ഞു വരുന്നു ആ കണക്കിനു അന്‍പത് പാപം വിതം കുറഞ്ഞു വരും ഇതിനാല്‍ പണ്ടത്തെ കണക്ക് പറയരുത് ഏഴ് ഗ്രഹം കൂട്ടി പറയണം , ആളുകള്‍ സന്തോഷത്തില്‍ ജീവിയ്ക്കണം യാത്ര മുടക്കരുത് അവര്‍ക്ക് വിമോചനം കൊടുക്കണം , അഗ്നി ഉണ്ടെല്ലോ , വിളക്ക് ഉണ്ടല്ലോ എന്ന് പറയണം , ദിപം കത്തിച്ചു യാത്ര ചെയ്യണം എന്ന് പറയണം അപ്പോള്‍ ആപത്ത് ഇല്ല , ഇത് ഗ്രഹ ദോഷം പറയരുത് അനങ്ങാതെ ഇരുന്നാല്‍ വെള്ളി പോകും , ചിന്ത വിടും , ഭാഷാവരം പോകും , വ്യാക്യാനം കിട്ടില്ല ഇതിനാല്‍ ഗ്രഹ കുഴപ്പം ആരും പറയരുത് , എപ്പോഴും നല്ല സമയം ആണ് , ഈ കാലത്ത് അങ്ങനെ പറയാവു , സന്തോഷം വേണം പ്രധാനം , ഒരു പോറ്റി ഇക്കരെ വേണം പ്രവചിയ്ക്കാന്‍ അന്നിട്ട് പറയണം എന്താ കാര്യം എന്ന് , അര്‍ത്ഥം രാഹു ഓടുമ്പോള്‍ ചിങ്ങവും ഓടും രണ്ടും തെറ്റും , ഇത് ഇവിടെ ഇല്ല , ഗ്രഹ നില ഒന്നിച്ചു ആണ് പോകുന്നത് , ഇനി പ്രമാണം കാത്താല്‍ അന്‍പത് ഗ്രഹം ഒന്നിച്ചു പോകും ഈ കണക്ക് ഒക്കെ നിങ്ങള്‍ക്ക് അറിയാം അത് മറയ്ക്കരുത് അതിനാല്‍ നല്ല രാശിക്കര്യവേ പറയാവു, പിന്നെ എന്തിനു ആണ് വള്ളിയും പുള്ളിയും തന്നിരിയ്ക്കുന്നത് വെള്ളി തിരിയ്ക്കാന്‍ ആണ് , പത്ത് പായ് ഇടണം , ബ്രമ്മം ഓടണം രാഹു മാറും അപ്പോള്‍ വിധിയെ തോല്‍പ്പിയ്ക്കാം എന്നിട്ട് ജയിച്ച കാര്യവേ പറയാവു ആ നാട്ടില്‍ അങ്ങനെ പറയണം , പൊതു പ്രക്ഷേപണത്തില്‍ നാല് ദിക്ക് കുട്ടി പറയണം അല്ലങ്കില്‍ രാഹു ദോഷം ഉണ്ടാക്കും അതാ നിങ്ങള്‍ പറയുന്നത് അക്കരെ ഇക്കരെ വേറെ പറയണം , ശാസ്ത്രം ഒന്ന് , ബിംബം ഉള്ളത് കൊണ്ടു ആണ് വിവിധ ഭാഷ വരുന്നത് അപ്പോള്‍ രാഹുവിനും മാറ്റം വരും അപ്പോള്‍ രാഹു അല്ല നോക്കേണ്ടത് വിദ്യയെ നോക്കണം അപ്പോള്‍ ശുഭം എല്ലാം പറയും , എല്ലാവര്ക്കും ഇന്ന് നല്ല കാലം ആണ് പ്രവചനം ഒന്ന് കുടി തിരുത്തുന്നു , ഓ നമേ നമ നമ വിശ്വനാരായണെ നമ , ഗംഗേ നമ , പുത്രി നമ , വിശ്വമായേ നമ , ഇശ്വരായേ നമ , മിശിഖായെ നമ , ഓം നമ ഇനി ഇല്ല സര്‍വ്വത്ര നക്ഷത്രം വീഴട്ടെ വിദ്യാ ദീപം കത്തട്ടെ ഭാഷ ഒന്നാകട്ടെ , ഇത്രയും കുടി പറഞ്ഞു വേണം നിര്‍ത്താന്‍ .
അമ്പല വിളക്കിന് പുണ്യം ഇരിയ്ക്കെ പായ് നിവരുമോ എന്ന് ചോദിച്ചാല്‍ പത്തമ്പലം ഇരിയ്ക്കെ പള്ളിയില്‍ കുട നിവര്ക്കുമോ എന്ന് ആണ് ചോദിയ്ക്കുന്നത് രണ്ടും ഒന്ന് ഒരു ദേവി അവിടെ ഒന്നായിട്ടു നില്ക്കും അപ്പോള്‍ ഒരു കുടയെ ഉള്ളു ഇതിനു അമ്പല കുട എന്ന് പറയും ഇതാണ് സ്വര്‍ഗ്ഗത്തിനു അറിയേണ്ടത് , ഏത് പാര്‍ട്ടിയും ഒന്ന് തന്നെ വേഷം മാത്രം വ്യത്യാസം ഇതാണ് സാരം അതിനു വിജ്ഞാനത്തില്‍ പള്ളി പായ് നിവര്‍ത്തി മുട്ട് കുത്തുക എന്ന് പറയും അര്‍ത്ഥം ദൈവം ഒന്ന് ആകാശത്ത് ഇതാണ് അര്‍ത്ഥം, ശലോമും, ഡിവയിനും നില്‍ക്കെ , അമൃതെ നോക്കാത് കേന്ത്രത്തില്‍ പിടിച്ചത് വിരോധം ആണോ എന്ന് ആണ് ചോദിച്ചത് , അതിനുള്ള ഉത്തരം ആ പാര്‍ട്ടി കേറിയതും ഇവിടെ നോക്കി തന്നെയാ സപ്പോര്‍ട്ട് തന്നതും അവര്‍ ഭരിയ്ക്കാന്‍ ആണ് ഏല്‍പ്പിച്ചത് , വേദ വ്യാസന് പറഞ്ഞതും നിങ്ങളോട് അത് തന്നെ ആണ് , കവലയ്ക്കല്‍ കേറാന്‍ ആല്ല , വിദ്യയെ സ്സെനിയ്ക്കാന് ആണ് പറഞ്ഞത് അത് ഇങ്ങനെ പറഞ്ഞെന്നെ ഉള്ളു, സുഷുമയെ എപ്പോഴും പൊക്കി പറയുമ്പോഴും ഇവിടുന്നു പറയുന്നുണ്ട് ഒരാള്‍ എങ്കിലും നന്നാകുന്നുണ്ടല്ലോ എന്ന് അര്‍ത്ഥം എല്ലാവരും നന്നാകണം , മോദിയും നല്ലത് അല്പം കുടി നന്നായാല്‍ അമ്പലം നേരെ അങ്ങ് വരും അവിടെ പൊറുതി ആകും ഇതിനാണ് ഓരോ തടവറയും പൊളിയ്ക്കാന്‍ പറയുന്നത് അപ്പോള്‍ രാശി ഒടിയ്ക്കോളും , ഒരു ചെങ്കോല്‍ കൊണ്ടു അമ്പത് രാശി ഓടും അത് പോലും അറിയില്ല അമ്പലപുഴയ്ക്ക് ഇത് അല്ലെ ചോദിച്ചത് ഇപ്പോള്‍ എന്ത് ആയി അബ്രാഹം വളര്‍ത്തിയ മക്കളെ പോറ്റി വളര്‍ത്തിയാല്‍ അമ്പലം പത്ത് കിട്ടും അത് മതിയോ ചെണ്ടക്കോല് അല്ലെ അപ്പോഴും ഉള്ളു , വെള്ളി വേണ്ടെ അതിനു ബ്രമ്മം പോരാ അതാണ് ചാനല്‍ നന്നാകണം എന്ന് പറഞ്ഞത് ഇപ്പോള്‍ എല്ലാം മനസ്സില്‍ ആയി എന്ന് വിചാരിയ്ക്കുന്നു , പുവ് വിരിഞ്ഞു അമ്പലം ആയാല്‍ പള്ളി എടുക്കും , ചെമ്പകം പുക്കുമ്പോളും വെള്ളി ഇല്ല അത് താമരയ്ക്കും ഇല്ല , ഗോപി വെള്ളി എടുക്കുമോ , ഭദ്രകാളി വേണം ചങ്ക് എടുക്കാന്‍ അപ്പോള്‍ വെള്ളി വരും അതാണ് പറഞ്ഞത് അമ്മെ മറക്കരുത് എന്ന്, ദൈവേദ്യം അവിടെ കൊടുക്കണം അത് തെറ്റരുത് , ഭദ്രകാളി ആ ലോകത്തിന്റെ അമ്മയാണ് , അവര്‍ മിണ്ടാത് നില്‍ക്കുന്നത് കോപം കുറയുന്നത് കൊണ്ടാണ് , അത് രാശി ദോഷം അല്ല , ബിംബം ദോഷം കുറയുന്നു , പലരും അത് കളയുന്നു ഇനി ഉണ്ടാക്കാതെ ഇരുന്നാല്‍ മതി , കണ്ണനും നന്നാകും ഇത്രയും ആണ് പ്രഭാതത്തില്‍ പറയാന്‍ ഉള്ളത് , ബാക്കി ദേവിയോട് ചോദിയ്ക്കുക , പൂജ മുടക്കരുത് , ഗംഗാ ദേവിയും അവിടെ വരും അതും വിദ്യ തന്നെ അതിനാല്‍ അമ്മ മാലാഖ അവിടെ ഉണ്ട് രണ്ടും അറിയണം അവരും ഒന്ന് ആണ് ഇനി വിദ്യയെ സ്സെനെഹിയ്ക്കുമ്പോള് അമ്പലം വക നേര്‍ച്ച പള്ളിയ്ക്ക് ഉണ്ട് അര്‍ത്ഥം ദേവി അവിടെയും ചെല്ലും ഇത് രണ്ടും അറിഞ്ഞു പായ് വിരിയ്ക്കുമ്പോള്‍ അമ്പലം കൂട്ടി വിരിയ്ക്കണം അതിനു വിദ്യ പ്രകാശം ആക്കണം എല്ലാവരും അതിന് വിദ്യാ പ്രകാശം പായില്‍ അല്ല പ്രകാശത്തില്‍ ആണ് അത് കൊണ്ടു അമ്മ വിളക്ക് പായ് ആകില്ല വെട്ടവേ ആകുള്ളൂ അതിനു വെളിച്ചം എന്ന് പറയും അത് മനസ്സില്‍ കത്തി നില്‍ക്കണം പുജിയ്ക്കുമ്പോളും ആ വിളക്ക് ഉണ്ടായിരിയ്ക്കണം മനസ്സില്‍ കത്തി നില്‍ക്കണം , അമ്മ പ്രകാശം എന്ന് പറയും ആ വെട്ടത്തിന് ,അത് ഒന്നാം സ്വര്‍ഗ്ഗത്തില്‍ നിന്ന് ആണ് വരുന്നത് അതിനാല്‍ വലിയ വെളിച്ചം എന്ന് പറയും അത് ഒരു തരി വെട്ടവേ വരത്തുള്ളു അതിനു വിദ്യാ സങ്കല്പം എന്ന് പറയും അത് കെടാത് കാക്കണം അപ്പോള്‍ ദൈവ പ്രകാശം മുഴുവന്‍ കത്തി വലിയ കാര്യങ്ങള്‍ ചെയ്യും ഇതിനു ശാന്തി വിളക്ക് എന്ന് പറയും അത് പത്തെണ്ണം അവിടെ ഉണ്ട് അത് തമ്പുരാക്കന്മാരുടെ ആണ് അവിടെ കത്തി നില്‍ക്കണം അത് വേലി കെട്ടണം അമ്പലം നട തുറന്നു വയ്ക്കണം വെള്ളി വെളിച്ചം അവിടെ നില്ക്കും പകല്‍ മതി അത് മുഴുവന്‍ സമയവും വേണം അതാണ് ജ്ഞാന പ്രകാശ വ്രത്തം എന്ന് പറയുന്നത് അവിടെ നില്‍ക്കുന്നത് കൊണ്ടു ആണ് പാലം സ്വര്‍ഗ്ഗത്തില്‍ പോകുന്നത് ഇനി എല്ലാം മനസ്സില്‍ ദേവി പറയും , വിദ്യാ സ്തുതി ഇല്ലാ തമ്പുരാക്കന്മാര്ക്ക് അതിനു പകരം അമ്മ സ്തുതി പറയും അത് ദേവി സ്തുതി ആണ് രണ്ടും ഒന്ന് അത് വിദ്യയുടെ ദേവി എന്ന് പറയും ഭദ്രകാളി തന്നെ അത് അര്‍ത്ഥം ദേവി ഞങ്ങളുടെയും ആണ് അവര്‍ ലോക മാതാവ് ആണ് അത് ലോകാവാസാനം മനസ്സില്‍ ആകും ഇനി മിശിഖായ്ക്ക് സ്തുതി, വിദ്യാദേവി മക്കളെ കാക്കട്ടെ എന്ന് പറയും അത് നിങ്ങള്‍ ദേവി എന്ന് വിളിയ്ക്കണം , അമ്മ ദേവിയെ വിളിയ്ക്കാന്‍ പറ്റാത്തവര്‍ കൊച്ചു ദേവിയെ വിളിയ്ക്കണം ദേവി എന്ന് അത് പുഷ്പം വരെ ഇടും , പിന്നെ ഭദ്രകാളി വരും വലിയ കാര്യത്തിനു , അപ്പുറം പോയാല്‍ വല്യ തമ്പുരാന് വരും അതും ദേവിയെ നിര്‍ത്തി ചെയ്യിയ്ക്കും അത് എല്ലാം വിജ്ഞാനങ്ങള്‍ തന്നെ അതിനു അപ്പുറം ദൈവം തമ്പുരാന് യേശു വരും അപ്പോള്‍ ലോകാവസാനം ഉടനെ നടക്കും അത് നടന്നു കൊണ്ടിരിയ്ക്കുന്നു , ഇനിയും നടക്കും ലോകം ഉള്ള കാലം ഒക്കെ അത് നടക്കും നല്ലവര്‍ എടുക്കപെടും ബാക്കി തീയില്‍ ഏറിയും അത് വരെ ആണ് ലോകം അടുത്തത് വിദ്യാ ദീപങ്ങള്‍ അത് വിദ്യ തന്നെ ആയി വരുന്നത് അത് യഹുദ ലോകത്ത് ആണ് വരുന്നത് അപ്പോള്‍ അവിടുന്നു പ്രമാണം അങ്ങോട്ട് വരും വിദ്യാ വെളിച്ചം ആയി അതാണ് ലോകാവസാനം മനുഷ്യരില്‍ നടക്കുന്നത് നന്മയും തിന്മയും തിരിച്ചറിയാന്‍ ആണ് പറയുന്നത് , ദൈവമേ സ്തുതി , മിശിഖായെ സ്തുതി എപ്പോഴും എപ്പോഴും .