Wisdom Heavens ( Fire ) ( in Malayalam language )
ഇവിടെ സ്വര്‍ഗ്ഗാധി സ്വര്‍ഗ്ഗത്തില്‍ മാനസാന്തരം ആണ് ഉള്ളത് പരിശുദ്ധാല്മാവില് ജനിച്ച് സ്വര്‍ഗ്ഗത്തില്‍ എത്തുന്നത് , അവര്‍ അന്യഭാഷ സംസാരിക്കും കുടാത് പരിശുദ്ധാല്മാവിന്റെ വരങ്ങള്‍ അവര്‍ക്ക് കാണും, ഇവിടെ വിണ്ടും ജനനം ആണ് നടക്കുന്നത് അതിന് മര്‍മ്മം പിശാച്ച് ഇല്ല അവിടെ , എഹോദര്യം വരെ ദൈവത്തിന്റെ അനുഗ്രഹത്തില്‍ പോകും, നക്ഷത്രം അല്ല വിശ്വാസം ആണ് അവിടെയുള്ളത് അങ്ങനെ അവര്‍ സ്വര്‍ഗ്ഗം പണിയും. ഇതാണ് മര്‍മ്മം യക്ഷി അവിടെ ഇല്ല അവിടെ നക്ഷത്രങ്ങളും ഇല്ല പ്രകാശം മാത്രം വെളിവായിട്ടു നില്ക്കും അതില്‍ വിശ്വാസം കേറും മര്‍മ്മത്തില്‍ എത്തിക്കും അങ്ങനെ പ്രകാശ സ്വര്‍ഗ്ഗത്തില്‍ എത്തിക്കും ഇവിടെ നരകം ഇല്ല പാതാളവും ഇല്ല പിശാചും ഇല്ല, നക്ഷത്രങ്ങളുടെ ശാസ്ത്രം അവിടെ കയറില്ല, നരകം കയറില്ല അവിടെ, മെത്രാന് അവിടെ സ്ഥാനം ഇല്ല അഗ്നിയാണ് അവിടെ പ്രവര്‍ത്തിക്കുന്നത്, ബിംബം അവിടെ വയ്ക്കില്ല, കെടാവിളക്ക് കത്തിക്കുന്നിടവും ഉണ്ട്, മാനസ്സാന്തരം ആണ് അവിടെ പ്രധാനം ആയിട്ട് ഉള്ളത്, അതിന് മന്ത്ര ദ്വനി അവിടെ ഇല്ല യഹുദ വെട്ടം ആണ് അവിടെയുള്ളത് അതാണ് മാനസ്സാന്തരത്തിന് ഉപകരിക്കുന്നത്,മതം ഇല്ലാത്ത ജിവിതം ആണ് അവിടെ ഉള്ളത്, മനസ്സാകുന്ന സ്വര്‍ഗ്ഗം ആണ് അവിടെയുള്ളത്, അവിടെ പ്രപഞ്ച ശക്തികള്‍ ഇല്ല, ദൈവം ആണ് അവിടെ സ്വര്‍ഗ്ഗത്തില്‍ ഉള്ളത് വെട്ടം ആയിട്ട് പ്രകാശം ആയിട്ട്, അവിടെ സ്ഥാനമാനങ്ങള്‍ ഇല്ല, ചെറുപ്പ വലുപ്പം ഇല്ല , ദൈവം ഒന്ന് അഗ്നിയാണ് അവിടെ പ്രകാശിക്കുന്നത് ദൈവത്തിന്റെ , നക്ഷത്രത്തിന് അവിടെ രാശി നോക്കാന്‍ ഒക്കില്ല, ബഹുമാന സ്വര്‍ഗ്ഗം എന്നാണ് അതിന് പറയുന്നത് ആ സ്വര്ഗ്ഗത്തിന്.
സര്‍പ്പകോപം മാറ്റാന്‍ കാവില്‍ ബലി ഇടാം അത് ഇങ്ങനെ നാഗ വിളക്ക് കത്തിക്കാം കാവ് പണിത്, ഭുമിയില്‍ പണിതാല്‍ അത് സ്വര്‍ഗ്ഗത്തിലും പ്രയോജനപെടും അവ ആക്രമിക്കുകയില്ല സ്വര്‍ഗ്ഗത്തില്‍ എത്തുമ്പോള്‍ അവിടം കടന്നു വേണം പോകാന്‍ ക്രിസ്താനികളും, സര്വ്വജാതികളും സ്വര്‍ഗ്ഗത്തിലേയ്ക്ക് കയറുന്നത് ഈശ്വര സ്വര്‍ഗ്ഗത്തില്‍, അത് ക്രിസ്ഥാനിക്ക് പറ്റുന്നത് മാമ്മോടിസ്സാ ചെയ്തത് കൊണ്ടായില്ല, ഭാഷാവരം വേണം കുടുംബത്തില്‍ നിന്ന് ഒരാള്‍ക്ക് പിന്നിട് മുന്നോട്ടു പോകാം, അടുത്തത് രണ്ടാം സ്വര്‍ഗ്ഗം അത് ഈശ്വര സ്വര്‍ഗ്ഗം അവിടെ അമ്രതു ഭക്ഷിക്കാം തേന്‍ ഭക്ഷിക്കാം,പിന്നിട് അങ്ങോട്ട് താരകള്‍ ബലി ഇടും സ്വന്തം ശരിരം അങ്ങനെയാണ് മുന്നോട്ടു പോകുന്നത്, അത് ഇങ്ങനെ സര്‍പ്പ ദോഷം വന്നാല്‍ കാവ് കേറണം അതിന് പകരം നര ബലി ഇടും ആ സ്വര്‍ഗ്ഗത്തില്‍ അത് ഈശ്വരന്റെ അനുവാദം ഇല്ല അവര്‍ തന്നെ ചെയ്യുന്നതാണ് അത് മുന്നോട്ട് അങ്ങോട്ട് പോകും ഈ രിതിയില്‍ ഇതാണ് നാഗബലി ഇടാതിരുന്നാല്‍ ഉള്ള കുഴപ്പം എന്ന് സാരം , ഇനി മുറ്റം ശരിയാക്കിയാല്‍ അത് ഇല്ല നാഗങ്ങള്‍ തന്നെ അത് ചെയ്ത് കൊള്ളും മുറ്റം ശരിയാക്കുന്നത്, അവയുടെ പണിയാണ് അത് മുറ്റം ശരിയാക്കുന്നത് ഇത് കത്തോലിയ്ക്കക്ക് ഇല്ല അത് മാത്രം പറയാന്‍ ഉള്ളും, ഇനി സര്‍പ്പ ബലി ഇട്ടില്ലങ്കില്‍ അന്യഭാഷവരത്തില് സ്വര്‍ഗ്ഗം കെട്ടണം അവയ്ക്ക് പാര്‍ക്കാന്‍ അപ്പോള്‍ അവ സ്വര്‍ഗ്ഗം വിടും അതാണ് മാനത്തെ വിള ഭുമിയില്‍ ഉണ്ടാകുന്നത് കര്‍മ്മഫലം അത് എല്ലാവര്ക്കും ഉണ്ട് അവിടെ എത്തുകയാണ് പാട് രണ്ട് സ്വര്‍ഗ്ഗം പണിതാലെ അവിടെ എത്തു ഭുമിയില്‍ നിന്ന്, അത് ഒന്ന് കൊണ്ടും പറ്റില്ല സഭയുടെ തര്‍ക്കം ഉണ്ടാവും നക്ഷത്രങ്ങള്‍ താഴെ വിഴും മതം പൊട്ടും പിന്നെ സര്‍ക്കാര്‍ വിഴും ഇത് ഒക്കെ സ്വര്‍ഗ്ഗം പണിയുന്നതാണ് പിശാചിന്റെ സ്വര്‍ഗ്ഗം തകര്‍ന്നു വിഴുന്നത് അങ്ങനെയാണ് ഇത്രയും ആണ് പറയാന്‍ ഉള്ളത് നാഗ ഈശ്വര സ്വര്‍ഗ്ഗം വരെ , അതിന്റെ മേളില് മര്‍മ്മം ശരിരം ഇല്ലാത്ത സ്വര്‍ഗ്ഗം ആണ് ആത്മാവ് ആണ് അവിടെ പ്രവേശിക്കുന്നത് രണ്ടും മുന്നും സ്വര്‍ഗ്ഗങ്ങളില്‍ മുന്നോട്ടുള്ള , അത് കഴിഞ്ഞു സ്വര്‍ഗ്ഗം തന്നെ അവിടെ നരബലി ഇല്ല ആത്മാകള് ആണ് അവിടെ സര്‍പ്പം ഇല്ല, പിന്നങ്ങോട്ട് മാനസ്സാന്തരം പുണ്യം കൊണ്ടു സ്വര്‍ഗ്ഗം പണിയുന്നത് അവിടെ യേശുവിന്റെ സ്വര്‍ഗ്ഗവും ഉണ്ട് മാതാവിന്റെ സ്വര്‍ഗ്ഗവും ഉണ്ട്, അവിടുന്ന് അങ്ങോട്ട് ദൈവ സ്വര്‍ഗ്ഗം ഇതാണ് മാനസ്സാന്തരത്തിന്റെ സ്വര്‍ഗ്ഗങ്ങള്‍, അത് ഭുമിയില്‍ നിന്ന് മുന്നോട്ടു പോണം സ്വര്‍ഗ്ഗങ്ങളില്‍ നിന്ന് ഇത്രും ആണ് പാതാള സ്വര്‍ഗ്ഗങ്ങള്‍ പൊടിച്ചു മുന്നോട്ടു പോകുന്ന സ്വര്‍ഗ്ഗങ്ങള്‍ ഇത് ഈശ്വരന് ചെയ്യുന്നതാണ് സ്വര്‍ഗ്ഗം പോടിക്കുന്നത് എന്ന് സാരം , ഇനി വിശ്വാസം അത് മാനസ്സാന്തരത്തില്‍ നിന്ന് മുന്നോട്ടു ഇത്രയും ആണ് സ്വര്‍ഗ്ഗാദി സ്വര്‍ഗ്ഗങ്ങള്‍ പണിയുന്നതിന്റെ സാരം,
മാലാഖ മാരുടെ സ്വര്‍ഗ്ഗം അവിടുന്നു മുന്നോട്ട് സ്വര്‍ഗ്ഗാദി സ്വര്ഗ്ഗത്തിന് മുകളില്‍ ഒന്നാം സ്വര്‍ഗ്ഗം തൊട്ട് അവര്‍ക്ക് ഭുമിയില്‍ വരാം അവരുടെ സ്വര്‍ഗ്ഗത്തില്‍ നിന്ന് എന്നും പറക്കാം ചിറക് വച്ച് അവരുടെ സ്വര്‍ഗ്ഗത്തില്‍ ഇത്രയും ആണ് മാലാഖമാരുടെ സ്വര്‍ഗ്ഗം , നക്ഷത്ര ദേവന്മാരെ ഇവര്‍ ഭരിക്കും ചിന്നിപ്പിക്കുകയും ചെയ്യും അധിക പ്രസംഗം കാണിച്ചാല്‍ ഇത്രയും ആണ് കാര്യം ദൈവ സൃഷ്ടിയുടെ ആകാശം തൊട്ട് ഭുമി വരെ ദൈവം പണിതത് ഇനി ഒന്ന് ഇല്ല പറയാന്‍, ഇവിടെ കയറാന്‍ എല്ലാവരും ശ്രമിക്കണം എന്ന് സാരം .
മാലാഖ മാരുടെ സ്വര്‍ഗ്ഗം അവിടുന്നു മുന്നോട്ട് സ്വര്‍ഗ്ഗാദി സ്വര്ഗ്ഗത്തിന് മുകളില്‍ ഒന്നാം സ്വര്‍ഗ്ഗം തൊട്ട് അവര്‍ക്ക് ഭുമിയില്‍ വരാം അവരുടെ സ്വര്‍ഗ്ഗത്തില്‍ നിന്ന് എന്നും പറക്കാം ചിറക് വച്ച് അവരുടെ സ്വര്‍ഗ്ഗത്തില്‍ ഇത്രയും ആണ് മാലാഖമാരുടെ സ്വര്‍ഗ്ഗം , നക്ഷത്ര ദേവന്മാരെ ഇവര്‍ ഭരിക്കും ചിന്നിപ്പിക്കുകയും ചെയ്യും അധിക പ്രസംഗം കാണിച്ചാല്‍ ഇത്രയും ആണ് കാര്യം ദൈവ സൃഷ്ടിയുടെ ആകാശം തൊട്ട് ഭുമി വരെ ദൈവം പണിതത് ഇനി ഒന്ന് ഇല്ല പറയാന്‍, ഇവിടെ കയറാന്‍ എല്ലാവരും ശ്രമിക്കണം എന്ന് സാരം .