മനുഷ്യ ജ്ഞാനങ്ങള്‍ മുന്‍പ് പറഞ്ഞ കാര്യം ഇവിടെ ഒന്ന് കൂടി എഴുതുന്നു വിവാഹത്തില്‍ എന്താണ് ഇങ്ങനെ പറയുന്നത് നീ മരിച്ചാലും ഞാന്‍ നിന്നെ നോക്കി കാത്തിരിയ്ക്കും ഇത് പറയുന്നത് എന്ത് കൊണ്ട് അത് പറയാന്‍ കാരണം യേശു ദേവന് സ്വര്‍ഗ്ഗത്തില്‍ പോയപ്പോള്‍ എന്ത് കഴിച്ചു അത് അറിയണം അത് വിവേകം പറയും മുന്തിരി കഴിച്ചു എന്ന് എങ്കിലും അത് വായുവില്‍ ആണ് കഴിച്ചത് എന്ന് എങ്ങനെ പറയും അത് ശരി ആണ് വായു മുന്തിരി കൊടുക്കും അത് യേശു ആയത് കൊണ്ടു ആണ് എങ്കിലും ഈ ലോകത്തില്‍ വിവേകം പള്ളി പണിയും അത് ശരി ആണോ എങ്കിലും കുവിദാശ അത് പറയും അത് ശരി അല്ല തമ്പുരാന് ആരെയും ഇടനില നില്ക്കാന് പറഞ്ഞിട്ടില്ല അത് ചെയ്യുന്നത് വിവേകം പോയിട്ട് ആണ് അത് കൊണ്ടു ഇനി പറയാം ഏത് ആണ് ശരി ഏത് പുണ്യവാളന് ആണ് മുന്തിരി കഴിച്ചത് , നാല്പത്തിനാല് പേരും മുന്തിരി അല്ല വിഷം കഴിച്ചു അത് ജീവന് പോയതും മെത്രാന് കാരണം അവര്‍ ജീവിച്ചാല്‍ ജീവന് എന്ത് എന്ന് അവര്‍ പറയും ജീവന് അറിഞ്ഞാല്‍ പിന്നെ കാലന് എന്ത് സ്ഥാനം അത് അറിഞ്ഞു മരിപ്പിയ്ക്കും ഇനി പറഞ്ഞാല്‍ ഏത് ജ്ഞാനവും ഇതില്‍ പറയുന്നത് പോലെ നിങ്ങള്‍ക്ക് പറ്റില്ല അത് ദൈവ വരം വേണം അത് കൂടാത് , വിദ്യ വേണം , ഇത് കഴിഞ്ഞു പുണ്യാളന് ആയി മാറണം അത് കഴിഞ്ഞു വേണം വിഗ്രഹം ഉടയ്ക്കാന്‍ ഇതിനു ആണ് ജ്ഞാനം എപ്പോഴും നമ്മളെ നോക്കുന്നത് ആര്‍ക്കു ഇപ്പോള്‍ എന്ത് മനസ്സില്‍ ആയി , അതി അറിയണ്ട എങ്കിലും മുന്‍പിലും പിന്പിലും ഉള്ളവര്‍ അത് അറിയുന്നു അത് കൊണ്ടു ഇത് പറയുന്നു അവര്‍ മുന്നോട്ടോ ഇടത്തോട്ടോ തിരിയുക അല്ലാത് ജീവനില്‍ കേറണം എങ്കില്‍ വിജ്ഞാനം വേണം അത് വരെ പറഞ്ഞു അസുഖ കാര്യം പറയാം രോഗി സുഖം ആകുമ്പോള്‍ നല്ലത് ചെയ്യണം ഇത് വരെ പറഞ്ഞു അവരെ മുന്നോട്ടു വിടുന്നു , ഇനി ഏത് രോഗവും മരുന്നു കഴിയ്ക്കും ഇത് മാനസ്സിക രോഗവും മരുന്നു കഴിയ്ക്കും അതിനു രാശി ഇടയില്‍ വന്നാല്‍ ഉള്ളത് മരുന്നു അവര്‍ കൂടി കഴിയ്ക്കും ഇത് കൊണ്ടു ഇവിടെ അല്ല അങ്ങനെ ഉള്ളവര്‍ രക്ഷ നേടാന്‍ ദൈവം കാണിച്ച വഴി യേശു മാര്‍ഗ്ഗം പോകുക എന്നത് ആണ് അന്തരിക്ഷത്തില്‍ കൂടി സ്വര്‍ഗ്ഗം പോയാല്‍ എരിവു ഉണ്ട് ഇത് അറിഞ്ഞു സ്വപ്നത്തില്‍ പോലും എരിവും ആയി ഇറങ്ങാറുണ്ട് വിശ്വാസം ഇല്ലാത്തവര്‍ അതിനാല്‍ സഭ നല്ലത് ആകണം പുണ്യാവാന്മാര് ഇല്ലാത് വരും ചങ്ക് എടുക്കുന്നവര്‍ വിവേകം ഇല്ലാത് മരിപ്പിയ്ക്കും സഭ തീരും അത് കൊണ്ടു ജ്ഞാനം എടുക്കുക , മുന്തിരി കഴിക്കുന്നത് അവര്‍ക്ക് ദൈവം വരം ഉണ്ടെങ്കില്‍ നല്ലത് അത് പോലെ ദൈവം അവര്‍ക്ക് വിദ്യ കൊടുത്താല്‍ ഒന്നും വേണ്ട വിവാഹമായി അവര്‍ നില്ക്കും അര്‍ത്ഥം ഒരു ഭൂമി അവര്‍ക്ക് കാണും ജിന്ന് അല്ല , നക്ഷത്രം അല്ല ഒരു ഭൂമി ഒരു വ്യക്തി ആണ് അത് ഒരു പ്രദേശം ആണ് എങ്കിലും ഇവിടെ അല്ല നശ്വരം അല്ലാത്തിടത്ത് ആയിരിയ്ക്കും വെള്ളിയും ഏലസ്സും കെട്ടി കറ വെച്ചാല്‍ ഇത് കാണുമോ അത് വെള്ളി ശവ വെള്ളി സാത്താന് ഇട നിന്ന് കുരിശും ആയി നടക്കുന്നതിനു ആണ് അങ്ങനെ പറഞ്ഞത് ഇനി ജ്ഞാനം ഇത് സ്വര്‍ഗ്ഗത്തില്‍ ആയിരിയ്ക്കും എന്ന് അല്ല ജ്ഞാനം നല്ലവരെ എങ്ങോട്ട് കൊണ്ടുപോകുന്നു എന്ന് അറിയുക അത് അറിഞ്ഞു നിന്നാല്‍ നിങ്ങള്‍ മരിയ്ക്കാത് ഇരിയ്ക്കും വിവേകം ആണ് ഇത് പറയുന്നത് അത് കൊണ്ടു ശവം അല്ല മരിയ്യ്ക്കാത് ഇരിയ്ക്കുന്നത് യേശു ജീവന് ആണ് കൊണ്ടുപോകുന്നത് ഇനി അര്‍ത്ഥം മരിയ്ക്കുമ്പോള്‍ പോലും വിവാഹം ഉണ്ട് അത് സ്വര്‍ഗ്ഗത്തില്‍ ആണ് അത് കൊണ്ടു അത് ഒന്നും അറിയിയ്ക്കുന്നില്ല വിജ്ഞാനം അവിടം വരെ പോയി വന്നാല്‍ മരപട്ടി ഇല്ല , ചെങ്കോല്‍ ഇല്ല എന്ന് അല്ല ജ്ഞാനം പൂന്തെന്‍ അരുവിയെ ഇങ്ങോട്ട് വിടും അത് കാണാം അത് മതി സാരം നല്ലത് ഉണ്ടാകും ഇതിനാണ് സാത്താന് വരുന്നത് ആരെയും നല്ലത് ആക്കാന്‍ ഇട വരുത്താത് സാത്താന് പണിത കൊട്ടാരം ഇടിയും അതിനു ചെങ്കോല്‍ പോകും അവിടുത്തെ അവിടെ കഞ്ഞി കുടി കാണും അത് വരരുത് അതിനു ആണ് ഇടയില്‍ വരുന്നത് അത് കൊണ്ടു ഇത് അറിഞ്ഞു നല്ലത് ചെയ്യുക , പുണ്യവാനെ മരിപ്പിക്കാത് ജീവനില്‍ കേറ്റുക എന്നത് ഇടര്‍ച്ച വരുത്താത് ഇരുന്നാല്‍ മതി അതു കൊണ്ടു ഈശ്വരന് നല്ലതെ ചെയ്തു ഇത് അറിഞ്ഞു നല്ലത് പ്രവര്‍ത്തിയ്ക്കുക , നല്ലത് വരട്ടെ നല്ലവര്‍ക്ക് .
ആലില വിറയ്ക്കുന്നത് കണ്ടിട്ടുണ്ടോ , ബിംബം ഇളകിയിട്ട് അല്ലെ എങ്കിലും ഇത് ശരിയ്ക്കും അറിയണം എങ്കില്‍ വിദ്യയോട് ചോദിയ്ക്കണം എന്താ കാര്യം എന്ന് അത് പറയും , വിമാനം പോയെന്നും അത് കടലില്‍ പോയി എന്നും അല്ല എന്ന് പറയും എങ്കിലും ഇത് എത്ര ശരി ആണ് എന്ന് ഇന്ഗ്ലിഷുകാര്ക്ക് അറിയാവോ തൂണ് പിഴുതുന്നവന് കിടക്ക എടുക്കുവോ എന്ന് ചോദിച്ചാല്‍ ജ്ഞാനം പറയും പത്ത് പൂവ് ഇടും എങ്ങനെ വായിയ്ക്കും ഇത് വായിക്കുമ്പോള്‍ അല്പം മനസ്സില്‍ വരണം ഞാനും ഏഴ് ആല് അവിടെ ഉണ്ട് എന്ന് പറഞ്ഞു നടന്നോ അതില്ല അത് കളവ് ആയിരുന്നു എങ്കിലും ഇന്ന് അത് ഉണ്ട് അത് നോക്കാന്‍ മനുഷ്യര്‍ ഉണ്ട് ജ്ഞാനം കാവല്‍ നിര്‍ത്തി എങ്കിലും ഇനി അത് പിഴുതാന്‍ വരുന്നവര്‍ വിദേശി ആണോ , ചങ്ക് ഉള്ളവന് ആണോ എന്ന് ആല്ല സ്വന്തം ആയി കൃഷി ചെയ്യണം എന്ന് ആണ് പറഞ്ഞു വന്നത് ഇനി പറയാം ഏഴ് അല്‍ ചുറ്റ വട്ടത്ത് ഉണ്ടെങ്കില്‍ അവര്‍ പരമ രഹസ്യമായി വിദ്യ എടുക്കും ഇത് ഞാന്‍ അല്ല ഗംഗാ ദേവി ആണോ വിദ്യാദേവി ആണ് പറഞ്ഞത് അത് കൊണ്ടു വ്രക്ഷങ്ങള്‍ നശിപ്പിച്ചാല്‍ ജ്ഞാനം പോകും എങ്കിലും വിദ്യ അവയെ വീണ്ടും കൊണ്ടുവരും ഇതിനു വിദ്യ എന്ന് പറയും ഇത് അന്യ ദേശത്ത് അറിയില്ല അവര്‍ അറിഞ്ഞിട്ടില്ല എന്നാല്‍ ഭാരതിയര്‍ വിളക്ക് എടുക്കുമ്പോള്‍ ചിന്ന വരം കൊടുക്കണം എന്ന് ആര് പറഞ്ഞു നിങ്ങള്‍ പലതും പറയും ഇത് ശരി അല്ല വിളക്ക് ദൈവം തരുന്നത് ആണ് എങ്കിലും മുട്ടി നിന്നാല്‍ ചിന്ന വിളക്ക് കിട്ടും ഇത് ശരി ആണ് ഇത് കൊണ്ടു അവര്‍ക്ക് അല്ല ദേവിയ്ക്ക് ആണ് ചിന്ന വരം കൊടുക്കണ്ടത് എന്ന് ആണ് അവര്‍ പറയും അത് ശരി ആണ് ദേവി ആണ് അതും കൊടുക്കുന്നത് അതിനാല്‍ ബ്രാമണര് മാത്രം ഇത് പറഞ്ഞു കൊള്ളുക ഏത് ദേവിയും ഞങ്ങളുടെ ആണ് അത് കൂടാത് ജിന്ന് ദേവിയും ഞങ്ങളുടെ ആണ് അത് കഴിഞ്ഞാല്‍ ഗംഗാ ദേവിയും വിളക്കും ഇല്ലങ്കില്‍ മുട്ട് വരും ഇതും പറഞ്ഞോ ഇനി ആരാണ് വിളക്ക് തരുന്നത് യേശു ആണോ പണ്ട് അത് പറയുവായിരുന്നു അന്ന് യേശു വിദ്യ മാത്രവേ കണ്ടുള്ളൂ ഇത് അല്ല അവരെ ഏല്‍പ്പിച്ചിരുന്നു ആയിരുന്നു അതിനാല്‍ അന്ന് അവര്‍ മാത്രം കൊടുത്തിരുന്നു അത് മാറി എങ്കിലും ഇന്ന് ഏഴ് ദേവിമാര്‍ വിളക്ക് കൊടുക്കും , അത് പോരെ അഞ്ചു ദേവിമാര്‍ അല്ല ദേവന്മാര് ആണ് എങ്കിലും അവര്‍ ദേവി ആയും വരും ഇത് മാത്രവേ പറയു ഇത് അവര്‍ക്ക് ആരെയും വശികരിയ്ക്കാന് ആണ് എന്ന് അല്ല അവര്‍ പൂര്‍ണ്ണ നഗ്നര്‍ ആണ് എന്നിരുന്നാലും അവര്‍ക്ക് അത് വരുമ്പോഴും മുഖത്തിനു അത് അറിയില്ല അവര്‍ പ്രതി ബിംബിക്കുന്നതെ കാണു മുഖം മാത്രം കാണിയ്ക്കണം എങ്കില്‍ അത് കാണിയ്ക്കും അല്ലാത് വിവേകം ഉള്ളവര്‍ മുഴുവന്‍ കാണില്ല അത് കണ്ടു അവര്‍ വിദ്യ ആണോ എന്ന് അറിയും , ഇനി അടുത്തത് അവര്‍ ജ്ഞാനം ആണ് അവര്‍ക്ക് ഉള്ളത് വിവേകം അവര്‍ എടുക്കില്ല ഇത് അല്ല വിജ്ഞാനം ഉള്ളത് അവര്‍ എടുക്കും ഇത് അല്ല അവര്‍ വിദ്യ തരാന്‍ ആണ് വരുന്നത് അത് പോലെ വിവാഹം ഒരിയ്ക്കലെ ഉള്ളു ഈ ലോകത്ത് അത് ആദ്യം കഴിച്ചാല്‍ അവര്‍ വരില്ല വിവാഹത്തിനു അത് പോലെ വിദ്യ തരാന്‍ ആയിരിയ്ക്കും അവര്‍ വരുന്നത് , വിവാഹം അവര്‍ അല്ല അവരുടെ ഒരു അംശം പെണ്ണ് ആയോ പുരുഷന് ആയോ വരും എന്ന് പറയും ഇത് വാസ്തവം ഇന്നും ആര്‍ക്കും അറിയില്ല ഇത് കൊണ്ടു ഏത് രൂപം ആണ് അവര്‍ക്ക് എന്ന് ഇനിയും അറിയില്ല ബ്രാമണര്‍ക്ക് കാണുന്നത് അന്ജാനികള്ക്ക് കാണില്ല അത് കൊണ്ടു ഈ കാര്യം പിന്നെ പറയാം അത് പോലെ വിദ്യ രാജ്യത്തിന്റെ ആണ് അവരെ വിട്ടുകളയരുത് അത് ലോകത്തിനു എതിരു ആകും ഇത് അറിഞ്ഞു ഹിന്തുക്കള് ഓരോരുത്തരെയും പേര് വിളിച്ചു ജ്ഞാനത്തില്‍ നിര്‍ത്തും ഇത് പറ്റിയത് തൂക്കണം കുരുവി വീട്ടില്‍ വന്നു നിന്ന് പാട്ട് പടിച്ചു എന്ന് ആണ് പറയുന്നത് അത് ശരി അല്ല അത് എപ്പോഴും ഉണ്ട് മറഞ്ഞിരിയ്ക്കുന്ന വിശ്വാസം എപ്പോള്‍ പുറത്ത് വരും എന്ന് അറിയാത് ജ്ഞാനം കടത്തും ഓരോരുത്തരെ ഇനി ഇന്ത്യക്ക് ആറു പേര് ഉണ്ട് എന്ന് പറഞ്ഞാല്‍ അവര്‍ വിദ്യ ആകാന്‍ ഇരിയ്ക്കുന്നു അവര്‍ ഏത് ജാതി എന്ന് അറിയണം എങ്കില്‍ രാശി നോക്കണം അത് പോലെ വിദ്യ ആര് കൊടുക്കും എന്ന് ഇനിയും അറിയണം ഇനി പറഞ്ഞാല്‍ മിത്രങ്ങള്‍ ആരും വരുന്നില്ല വിഘനം ആണ് എങ്കിലും വരാന്‍ തുടങ്ങിയാല്‍ പാലം കിട്ടും പണി കിട്ടുകയും ചെയ്യും വായു വിലക്കം പറ്റും രാശി പോകും ഇതൊക്കെ ഉണ്ട് ഇത് പണ്ടത്തെ പോലെ വില ഇല്ല ആള്‍ക്കാര്‍ക്ക് അവര്‍ വേളി കഴിച്ചത് കുറഞ്ഞിടത്തുന്നു ആണ് അങ്ങനെ അല്ല സത്യം വിട്ടു പോയി അവര്‍ക്കും അതാണ് സാരം ഇനി ഒരു ഒരുവന് ഉണ്ട് അമേരിയ്ക്കയില്‍ പൊന്ന് എടുക്കാന്‍ നടക്കും അത് മതി വിവേകം വേണ്ട മുത്തും വേണ്ട പള്ളി നിറയണം അത് മതി ഇതാണ് ആകാശം നിറയുമ്പോള്‍ താഴെ ഇടും എന്ന് ആണ് പറയുന്നത് ഇത് ശരി ആണോ ഇത് കൊണ്ടു ആരും അങ്ങോട്ട് നോക്കണ്ട അതും പറഞ്ഞു ഇരുന്നു എന്ന് ആണോ അല്ല ആരും പൊതു സ്ഥലത്ത് പോകില്ല വിധിച്ചിടത്തെ പോകു അത് അറിയുക ഇതിനു അജ്ഞാനം എന്ന് അല്ല ജ്ഞാനം എന്ന് പറയും ഇത് വിശദികരിച്ചതിന് എന്നെ കുറ്റം പറയണ്ട അത് ശരി ആണ് ഏത് ദേവിയും മുറ്റത്ത് വരും എന്ന് അല്ല ആദ്യം ഗംഗാ വരും എന്ന് അല്ല ഏത് ദേവിയും എന്നെ കണ്ടാല്‍ ഒന്ന് നോക്കും അത് അല്ല വിദ്യ ആണ് കൊണ്ടുവരുന്നത് അത് കൊണ്ടു ഇത് മനസ്സില്‍ ആക്കി ഇരുന്നാല്‍ ജ്ഞാനം നല്ലത് വരുത്തും ഇതിനു യേശു എന്ത് ആണ് ചെയ്യുന്നത് എന്ന് പറഞ്ഞാല്‍ കുടം എടുക്കും എന്ന് അല്ല അമൃത് കൊടുക്കും എന്ന് അല്ല വിദ്യ കിട്ടിയാല്‍ ജ്ഞാനം കൊടുക്കും എന്ന് ആണ് പറയുന്നത് അത് കൂടാത് അമ്മെ കൊടുക്കും മുറ്റത്ത് സ്വര്‍ഗ്ഗത്തില്‍ വിളയാട്ടം ഉണ്ടാകും പാല അല്ല ഈന്ത പന ഇടും എന്നും ആണ് പറയുന്നത് അത് എനിക്ക് വേണോ എന്ന് ഒരിയ്ക്കല്‍ ചോദിച്ചു അറിഞ്ഞില്ല കാര്യം എന്ത് ആണ് എന്ന് അതിനാല്‍ അര്‍ത്ഥം ഗ്രഹിക്കാഞ്ഞതിനാല്‍ വീണ്ടും ഇല്ല അതിനു പകരം ഖുറാന് അല്ല ചതുര് വേദം ആണ് വരുന്നത് എങ്കിലും അത് ഇവിടെ അല്ല തെക്കും അല്ല ഒരു സ്ഥലം അങ്ങേ ലോകത്ത് നാല് ദിക്കിനെ എകൊപിപിച്ച് ഉണ്ടാകും അത് വിജ്ഞാനം എന്ന് പറയും ഇത് അറിഞ്ഞു ആരും വരുകയില്ല എന്ന് അല്ല അവിടെ അത് രഹസ്യം ആണ് അത് കൊണ്ട് ഇവിടെ അറിയില്ല മാനം പോകുന്നതും മാനത്ത് നിന്ന് എന്ത് വരുന്നു എന്ന് ആരും അറിയില്ല ഇതാണ് വിജ്ഞാനം അറിയില്ല എന്ന് പറയുന്നത് അത് ജ്ഞാനം മാത്രം അറിയും എവിടെ ആണ് ഇത് എന്ന് ഇതിനു ജ്ഞാനം പായ് വിരിയ്ക്കുന്നതും അറിയില്ല അത് വിജ്ഞാനം അപ്രത്യക്ഷം ആകും ഇനി എന്ന് അല്ല അത് മറഞ്ഞു തെളിഞ്ഞു ഇരിയ്ക്കും അത് കൊണ്ടു അത് ഇല്ലാത് ഇല്ല അത് കൊണ്ടെ പോകു അങ്ങോട്ട് എന്ന് സാരം , വിദ്യ ആണ് സത്യത്തില്‍ ഇതൊക്കെ പറയുന്നത് , ആശാന് കളരിയില്‍ ഇത് എടുക്കുന്നവര്‍ വിദ്യാസമ്പന്നര്‍ ആയി മാറും എങ്കിലും ഇനി ഇത് അറിയില്ല അവിടെ കിട്ടില്ല അത് കയ്യ് മോശം വന്നു ഇനി സ്വര്‍ഗ്ഗ വിദ്യാഭ്യാസം അറിയിക്കാം അത് ജ്ഞാനം അല്ല ദൈവത്വം ആണ് അതിനു ദൈവങ്ങള്‍ ആണ് വരുന്നത് എന്ന് അല്ല യേശു കാണാന്‍ വരും അതാണ് സാരം അതിനു ദൈവത്വം എന്ന് പറയുന്നത് ആയിരം പേര് ഉണ്ടെങ്കിലും ഈ ആള് എപ്പോഴും മുകളില്‍ നില്ക്കും അതിനു വിജ്ഞാനം ആണ് അത് കാണിക്കുന്നത് ഇത് എനിയ്ക്ക് ഉണ്ട് എന്ന് അല്ല വരും എന്ന് ആണ് പറയുന്നത് അതിനു ഒരു കൊല്ലം എടുക്കും അപ്പോള്‍ വിശ്വാസം താമര ഇടുകയും ചെയ്യും അത് ജ്ഞാനം ഓരോന്ന് ചെയ്യും പരിസരം കൂടെ അത് പോലെ ആക്കും അതാണു ഇങ്ങനെ പറയുന്നത് അര്‍ത്ഥം ജ്ഞാനം എവിടെ ഉണ്ടോ വെള്ളി ഇല്ലങ്കിലും പോന്നു പോലും മണ്ണില്‍ നിന്ന് വരും അതിനു വിശ്വം വന്നാല്‍ ജ്ഞാനം ആണ് അത് വരുത്തുന്നത് എന്ന് അറിഞ്ഞു അതിനെ സ്തുതിയ്ക്കുക അതാണ് സാരം ഇനി പറഞ്ഞാല്‍ വിദ്യയ്ക്ക് മേളില് പോകും അപ്പോള്‍ വിദ്യ തന്നെ ജ്ഞാനം ആകും അത് ലോകം ഒന്ന് ആയി മാറും അതാണ് ഒന്നാം സ്വര്‍ഗ്ഗം യേശു പോയ സ്വര്‍ഗ്ഗം എന്ന് ആണ് പറയുന്നത് എങ്കിലും ദൈവം അവിടെ നിന്നും സ്വര്‍ഗ്ഗത്തില്‍ പോയി യേശു സ്വര്‍ഗ്ഗം വലിയ സ്വര്‍ഗ്ഗം ആണ് അത് മനുഷ്യരെ മുഴുവന്‍ കൊള്ളൂന്നത് ആണ് അത് കൊണ്ടു ഈ സ്വര്‍ഗ്ഗം മക്കള്‍ക്കും മക്കളുടെ മക്കളുടെ മക്കള്‍ക്കും ആണ് എന്ന് ആണ് പറയുന്നത് എങ്കിലും ഒന്നും തിന്നാത് ഇരിയിക്കില്ല അത് കൊണ്ട് വിശ്വാസം ഉള്ളത് ആരും കളയരുത് എല്ലാവര്ക്കും ഇത് പാഠം ആകണം പൊന്ന് അല്ല വലുത് സ്വര്‍ഗ്ഗം ആണ് വലുത്, നല്ലത് വരട്ടെ നല്ലവര്‍ക്ക് .
നാല് ഏണി ഉണ്ട് ഒന്ന് അമേരിക്കയില്‍ അത് കൂടാത് ഇങ്ങ്ലന്റില് ഏഴ് ഏണി ഉണ്ട് ഇത് ശരി ആണോ അവിടെ ഇല്ല ത്ളായിപ്പെ ഉള്ളു അങ്ങനെ അല്ല അവര്‍ വസ്ത്രം ഉപേക്ഷിച്ചു അത് തെറ്റ് ആണ് എന്ന് ആണ് പറഞ്ഞത് എന്ന് പറഞ്ഞാല്‍ വിവസ്ത്രം ആര്‍ക്കും ഇണങ്ങില്ല അത് ഭാരതത്തിലും ഇണങ്ങില്ല വിശ്വാസം ഇല്ലങ്കില്‍ അത് പോലെ ബ്രിട്ടിഷിനു അത് കൊള്ളില്ല ഏദന്‍ തോട്ടം കണ്ടിട്ടു പോന്നവര്‍ ഉണ്ടായിരുന്നു അത് പോലെ നിങ്ങളില്‍ എല്ലാവരിലും വിദ്യ ഉണ്ടായിരുന്നു ഇന്ന് അതില്ല എന്ന് അല്ല അല്പം വിദ്യ പോയി അതാണ് സാരം ഏണി ഇല്ല അവിടെ അത് പോലെ ബ്രിട്ടനില്‍ ആര്‍ക്കും പള്ളിയില്‍ പോകാന്‍ പിണക്കം ആണ് അതും തെറ്റു ഇത് കൂടി ചെയ്താല്‍ അവര്‍ക്ക് ഏഴ് തോണി വരുമോ ഇല്ല ആകാശം ചുവക്കും അത് മാത്രം പറയാം അത് വിദ്യ ആകാശത്ത് നില്ക്കും എന്ന് സാരം ഇനി ബ്രിട്ടന് ശേഷം ആര് ഉണ്ട് ഇന്ഗ്ലാന്ടു അല്ല അവിടെ ഇനി ഒന്നും ഇല്ല എന്നാല്‍ പിതാവ് അയക്കാത് എനിയ്ക്ക് വരാന്‍ പറ്റുവോ എന്ന് ഈശോ ചോദിച്ചാല്‍ എന്ത് ആണ് പറയുന്നത് അതാണ് എനിയ്ക്ക് ഒന്നും പറയാന്‍ പറ്റില്ല അവിടുത്തെ കാര്യം അത് ദൈവം തീരുമാനിയ്ക്കും ഇനി ഇന്ഗ്ലിഷില് ഇവിടെ ഏഴ് തോണി ഉണ്ടോ അത് ഇല്ല അത് കൊണ്ടു ചക്രവേ ഉള്ളു എന്ന് ആണ് പറയുന്നത് ഇത് തോണി ആകും അപ്പോള്‍ വള്ളം ആണ് വരുന്നത് അത് അക്കര ഇക്കരെ പോയി വരാം അതിനു ഏഴ് പേര്‍ക്ക് പറ്റും ബ്രിട്ടിഷ്കാരില്‍ പെട്ടവര്‍ക്ക് അത് പോലെ ഇന്ഗ്ലിഷിനു പുറത്ത് ഇന്ത്യയില്‍ നാല് തോണി ഉണ്ട് അത് ബ്രിട്ടിഷ്കാരുടെ ആണ് എന്നു അല്ല എങ്കിലും അവര്‍ അതില്‍ വരും അത് ദൈവങ്ങളെ കാണാന്‍ ആണ് അന്ന് ചെയ്തതിനു തെറ്റിനും മാപ്പിനും ആണ് വരുന്നത് അത് നല്ലവര്‍ അതില്‍ പെടും കുറ്റം പോകും എങ്കിലും അവര്‍ ചെയ്തത് ഇന്നും തീര്‍ന്നിട്ടില്ല അത് പോലെ പഞ്ചാബില്‍ എട്ട്പേര്‍ ഉണ്ട് വിഘനം ഉള്ളവര്‍ രാശിയില്‍ നിന്ന് ഉണ്ടായത് ആണ് അത് പോലെ ഏഴ് പേര് ഇന്ഗ്ലിഷില് ജ്ഞാനം ആയവരും ഉണ്ട് അതെല്ലാം ചക്രങ്ങളില്‍ പെട്ടെ പോകു അത് കൊണ്ടു വിദ്യയെ സ്സെനെഹിക്കുക അത് പറയുന്നു, തോണി പോരാ വിദ്യ ഏണി ആണ് കൊണ്ടുവരുന്നത് അത് ഏഴ് പേര് എടുക്കും അതില്‍ ഒന്ന് ഞാന്‍ എടുക്കാന്‍ നോക്കും അത് അടുത്ത ആള് എടുക്കും ഇത് പോലെ ഏഴ് തോണി ഉണ്ടാക്കി കഴിയുമ്പോള്‍ അല്ല ഏണി വരുന്നത് അത് വിദ്യയില്‍ നിന്നും ആണ് ഏണി വരുന്നത് എങ്കിലും ചക്രങ്ങളും അതിനു ഇടയില്‍ ഉണ്ട് അതിനാല്‍ വിദ്യ ആദ്യം തരുകയും തറം ആകുന്നത് വരെ അത് തുടരും ഇതിനു ഏഴ് തോണി അല്ല വരുന്നത് വിദ്യയ്ക്ക് വെള്ളത്തില്‍ കൂടി അല്ല വായുവില്‍ ആണോ അല്ല വിദ്യയില്‍ ആണ് തോണിയും ഏണിയും വരുന്നത് എങ്കിലും ചക്രത്തില്‍ ഏണി വരില്ല അത് കൊണ്ട് ഏണി അല്ല വേണ്ടത് എന്ന് ആര് എങ്കിലും പറഞ്ഞാല്‍ വിദ്യ വിട്ടു പോകും ചക്കയും തിന്നു ഇരിയ്ക്കാം അത് ലോകത്തിന്റെ അങ്ങെ അറ്റം വരെ ചുറ്റാന്‍ അനുവാദം കിട്ടുന്നത് ആണ് എങ്കിലും ലോകത്തിന്റെ ഏത് കോണിലും എന്താ ഉള്ളത് എന്ന് അനുമാനിക്കവുന്നതെ ഉള്ളു ഇതിനാല്‍ ഇനി പറയുന്നത് വെള്ളിയും കുടുക്കയും അല്ല അതൊക്കെ പരിച്ചയിച്ചവര്ക്ക് അത് കിട്ടും എങ്കിലും വിദ്യ എല്ലാം തരും എന്ന് ആണ് പറയുന്നത് ഇനി വിദ്യ തന്നെ ആരിലും മുന്നില്‍ നില്ക്കും വസ്തം ഉടുത്ത് ആണ് വരുന്നത് എന്ന് പറഞ്ഞാല്‍ അത് ദൈവത്തിന്റെ യേശു വിശ്വാസികള്‍ക്ക് അങ്ങനെ ആണ് വരുന്നത് എന്ന് പറയും ഇത് ഒരു ശരിയും ഉണ്ട് ആറു തെറ്റും ഉണ്ട് അത് നമ്മള് ആര് എന്ന് അറിയാത്തത് ആണ് അങ്ങനെ പറയുന്നത് ഇനി നമ്മള് എന്നത് ഒരു മനുഷ്യന് അല്ല ജീവി ആണ് നമ്മള് എന്ന് പറയുമോ അതിനു ജീവി എന്നെ പറയു അത് കൊണ്ടു അഗ്നി ദേവി നമ്മുടെ ആണ് വസ്ത്രം നമ്മള് കൊടുക്കണം അത് യേശു കൊടുക്കും എന്ന് പറയും ഇത് കണ്ടവന് ആണ് ഏത് രൂപത്തിലും വരും അത് വിദ്യ ആണ് എങ്കിലും ജ്ഞാനം നല്ലതെ കാണിയ്ക്കു അതിനു യേശു ദേവന് വസ്ത്രം കൊടുക്കും എന്ന് പറഞ്ഞു അവരെ തൊഴാന്‍ പോകണ്ട അത് യേശു ആണ് കൊടുക്കുന്നത് അത് കൊണ്ടു ഇനി അതില്ല ആ കാര്യം ഇനി പറയണ്ട എന്നാല്‍ തോണിയും ഏണിയും നല്ലവര്‍ക്കെ കിട്ടു അത് ഞാന്‍ എടുത്ത് കൊടുക്കാം എന്ന് പറഞ്ഞു ആരും വരില്ല സൃഷ്ടാവ് ആണ് അത് ചെയ്യുന്നത് എങ്കിലും വിദ്യ കിട്ടിയാല്‍ ജ്ഞാനം ഇരട്ടിയ്ക്കും അത് ലോക മുഴുവന്‍ ആളെ കൊണ്ടു വരും എന്നാല്‍ തെരെഞ്ഞെടുക്കപെട്ടവര്‍ എത്ര എന്ന് ആരും അറിയില്ല അതാണു ഇതിന്റെ കാര്യം ഇത്രയും പറഞ്ഞു തല്ക്കാലം നിര്‍ത്തുന്നു , ജ്ഞാനം നല്ലത് വരുത്തട്ടെ ഈശ്വരനെ സ്സേനിക്കുന്നവര്ക്ക് അത് പോലെ വിദ്യയെ സ്സെനിക്കുന്നവര്ക്ക് ജീവനും കിട്ടട്ടെ , എന്നാല്‍ ജ്ഞാനം എന്തിലും ശ്രേഷ്ഠം .
മിന്നാം മിന്നും ജ്ഞാനം എടുക്കും പക്ഷേ കരഞ്ഞോണ്ടാ എടുക്കുന്നത് ഇതിനു അര്‍ത്ഥം പത്ത് പ്രമാണം ആര്‍ക്ക് ഉണ്ട് ഇത് അറിയാത് വായു തര്‍ക്കം നടത്തിയാല്‍ അവന് അവള് എന്ത് ചെയ്യും ഇത് അല്ലെ പറയുന്നത് അത് മനസ്സില്‍ ഇരിയ്ക്കട്ടെ ചെമ്പ് രണ്ട് ഉണ്ട് മിത്രത്തിനു അല്ല ഇരട്ട വിദ്യയില്‍ ആര് വരും അഞ്ചു പേര് ശനിയില്‍ പോകും ഇതാണ് അവര്‍ പറയുന്നത് അതിനു മുന്‍പ് ഇവന് പോകും അതാ പറയുന്നത് ഒരു കാര്യം പറയാം ചക്രം ഉള്ളവന് പത്ത് ഉണ്ട് അതിന് മുന്‍പ് ഏഴ് ഉണ്ട് ഭാഗ്യ ലക്ഷമിയ്ക്ക് എന്റെ തന്നെ വിദ്യ ഉണ്ട് അതും അവള് തന്നെ ഇങ്ങനെ പറഞ്ഞാല്‍ ഏത് ആണ് വിദ്യ ഏത് രൂപവും ധരിയ്ക്കും അത് കൊണ്ടു ഇനി കണ്ടാല്‍ അവള് താഴെ ആണ് എന്ന് അല്ല ഒരു രൂപം മനസ്സില്‍ ഉണ്ട് അത് കണ്ടു എവിടെ എന്ന് മനസ്സില്‍ ആക്കുക വിദ്യാധനം പാഴ് പണിയ്ക്ക് പോകുമോ ഇല്ല അത് കൊണ്ടു ഇന്ന് ആരൊക്കെ എഞ്ചുപടി എടുത്തു , കണ്ണില്‍ നോക്കി സൂക്ഷം പറ അര്‍ത്ഥം ഞാന്‍ അറിഞ്ഞില്ല വിഷയം അല്ല കവര്‍ന്നത് വിസ്മയം ആണ് കാണാന്‍ വരുമ്പോള്‍ ചങ്ങല കാണും അത് കൊണ്ട് വിശ്വാസം തരിപ്പണം ആക്കും അത് കണ്ടു പേടിച്ചു നില്ക്കും ഇത് ആവര്‍ത്തിയ്ക്കും എന്ന് ആണ് വിശ്വാസം പറയുന്നത് ഇനി ഇത് എന്ത് ആണ് മാനത്ത് പള്ളി കൊള്ളുമോ ഇല്ല എങ്കിലും ചങ്ങല ഇല്ലങ്കില്‍ വായുവില്‍ ഇണക്കിളിയെ പോലെ പറക്കാം എന്ന് അല്ല , വെഞ്ചാമരം അല്ല ജീവിതം കരച്ചിലും , ജീവിതവും രണ്ട് തട്ട് ആണ് അത് കൊണ്ടു വിഷാദം ഇനി പറ്റില്ല അത് കൊണ്ടു മനസ്സില്‍ പെണ്, മുറ്റം എടുക്കണം അത് പോലെ വിശ്വാസം പായില്‍ വരണം ഇതാണ് വിശ്വാസം തനി തങ്കം ആണ് എങ്കിലും ഇന്ന് അത് കളഞ്ഞു പോയി അത് കൊണ്ടു മെത്രാന് മാറിയ്ക്കോ അന്യന്റെ ഭാര്യയെ പരിഗ്രഹിയ്ക്കരുത് ഇത് കല്പനയില് ഉണ്ട് അത് അറിഞ്ഞു മെത്രാന് കിണ്ടി എടുത്തോ ആര് എന്നത് അവര്‍ മാത്രം അറിയും അത് കൊണ്ട് ചിങ്ങവനത്ത് അല്ല വിശ്വാസം എന്നത് ഇനിയും അറിയുക അര്‍ത്ഥം പായ് വിരിഞ്ഞാല്‍ വിശ്വാസം കാണും ഇത് സത്യം പറഞ്ഞാല്‍ ഏത് ദേശവും ഇതില്‍ പെടും അത് കൊണ്ടു വിള ഇല്ലാത്ത പോയ് മുഖങ്ങള്‍ ചെമ്പില്‍ ഇടുക അത് അവിടെ കത്തട്ടെ എന്ന് ആണ്, രാശി ചെമ്പില്‍ ഇടാന്‍ അല്ല മുറ്റം വ്രത്തം കെട്ടാന്‍ ആണ് പറയുന്നത് ഇനി പറഞ്ഞാല്‍ രായ്ക്കു രാമാനം ആര് പോയി ചക്രം ഓടിച്ചു നാല് പേരെ അത് വിദ്യ ആണ് രാഷ്ടത്തിനു മുതല്‍ കൂട്ട് ഇത് കൊണ്ട് ആരും വിദ്യയെ സ്സേനെഹിച്ചില്ലങ്കില് പായ് പോയ് ഇരുമ്പ് വിളക്കും ആയി ഇരിയ്ക്കും ഇതിനു മിത്ര ദോഷം എന്ന് പറയും ഇനി ഒന്നും ഇല്ല ചക്രം മുതല്‍ ജ്ഞാനം ഇനിയും പറയാം കവര്‍ന്നത് സത്യം മനസ്സില്‍ കണ്ടു അത് ലോകം മോഷ്ടിച്ചു എങ്കിലും പൂവ് വീട്ടില്‍ ഉണ്ട് എന്ന് അല്ല ജ്ഞാനം പല്ല് തരുമോ ഇത് അറിയുക ജ്ഞാനം മുത്ത് ആണ് തരുന്നത് അത് ജ്ഞാനത്തിനു ചേരാന്‍ ആണ് പ്രഭാഷണം നാന്നായി ഇരിയ്ക്കുന്നു എങ്കിലും ഇനിയും ആകണം എന്ന് അല്ലെ ചക്രം വച്ചാല്‍ പായ് കിട്ടുവോ ഉണ്ണിയ്ക്ക് മുറ്റം കിട്ടുവോ അത് കൊണ്ടു എഞ്ചുപടി എടുക്കണ്ട വിദ്യ മുന്നോട്ട് ആണ് എങ്കിലും ജ്ഞാനം വരുമ്പോള്‍ അധികം പറയുന്നില്ല സ്സെനേഹം എന്തിനെയും തോല്പ്പിയ്ക്കും അത് അറിഞ്ഞു നടക്കുക എങ്കില്‍ കുറ്റം ഇല്ലാന്ന് അറിഞ്ഞു ഇരുന്നാല്‍ ദോഷം ജ്ഞാനം പ്രേമിയ്ക്കാന്‍ നടക്കുന്നത് ആല്ല വിശ്വാസത്തെ കാണിയ്ക്കാന്‍ നടക്കുന്നത് ആണ് അത് ലോകത്ത് ഇല്ല വിളക്ക് പോലും കയ്യില്‍ ഇല്ല ചക്രം പിടിച്ചോണ്ടു ഇരുന്നാല്‍ ഇതാണ് ജ്ഞാനം സ്വര്‍ഗ്ഗത്തില്‍ കൊണ്ടുപോകും അത് അറിഞ്ഞു ജ്ഞാനത്തെ സ്സെനെഹിയ്ക്കുക .
അംബ ആകാശം എന്ന് ആണ് അത് എവിടെ എന്ന് അറിയാത് ജ്ഞാനത്തിനു പുറകെ പോകും അംബ ആകാശം എന്നാല്‍ വെള്ളി ഇല്ല അതില്‍ വിശ്വാസം ഇല്ല അത് ഒരു സ്ത്രീ ആണ് എന്ന് പറഞ്ഞാല്‍ ഒരു വിധത്തില്‍ സ്വന്തം ഭാര്യയും അത് തന്നെ അത് കൊണ്ട് അത് അല്ല അംബ ഏതോ ഒരു വിദ്യ ഇല്ലാത്ത ദേവി ആണ് ഇത് പറഞ്ഞാല്‍ ഒരു ശരി ഉണ്ട് അതിനു ശേഷം ഇവിടെ വസിയ്ക്കണം എങ്കില്‍ ആ ദേവി അനുവദിയ്ക്കണം എന്ന് പറഞ്ഞ് ആണ് അവര്‍ പറയുന്നത് ഇത് ശരി ആണോ എന്ന് ആദ്യം നോക്കാം ഏത് ആണ് ആ ദേവി ആദ്യം വിശ്വാസം ആണ് ദേവി എന്ന് പറഞ്ഞത് അത് കഴിഞ്ഞു വിശ്വാസം മാതാവ് ആണ് എന്ന് പറഞ്ഞു ഇത് കഴിഞ്ഞു ജ്ഞാനം ആണ് ദേവി എന്ന് പറഞ്ഞു ഇപ്പോള്‍ അത് എല്ലാ ഉരുവായി തീര്‍ന്നു എങ്കിലും ഇനി അത് ആര് ആണ് എന്ന് അറിയണം അത് പറയാം ആദ്യം ദൈവം ദൈവങ്ങളെ ആണോ സൃഷ്ടിച്ചത് അല്ല തന്നെക്കാള്‍ ചെറിയ ദൈവങ്ങളെ ആദ്യം സൃഷ്ടിച്ചു ഇത് ആണ് ചെയ്തത് അപ്പോള്‍ അവര്‍ക്ക് വിദ്യ കൊടുക്കാന്‍ വിജ്ഞാനം വന്നു അത് വിദ്യാദേവി എന്ന് പറയും അത് കഴിഞ്ഞു സ്വര്‍ഗ്ഗത്തില്‍ എത്തിയ്ക്കാന്‍ വിദ്യയ്ക്ക് പറ്റുവോ അപ്പോള്‍ ജ്ഞാനം വന്നു അത് സ്വര്‍ഗ്ഗത്തില്‍ എത്തിയ്ക്കും ഇതിനു രണ്ടു പേരും ഒരു പോലെ നിന്ന് അപ്പോള്‍ വിശാസം രണ്ടാമത് ഒന്ന് കൂടി ചെയ്തു ഒരാളെ കൂടി ഉണ്ടാക്കി അത് അംബ ആണ് എങ്കിലും അവര്‍ സ്വര്‍ഗ്ഗത്തില്‍ ആണ് എന്ന് ആണ് പറഞ്ഞത് അത് തെറ്റ് ആണ് അവര്‍ ഈ വിശ്വത്തില്‍ ആണ് ബലികല്ലില് അവര്‍ കുഞ്ഞിനെ ബലി അര്‍പ്പിക്കാന്‍ പറയും ഇത് കൊണ്ട് അവരെ ദേവി എന്ന് വിളിക്കുവോ അവര്‍ ചെയ്ത തെറ്റ് അവര്‍ തന്നെ എടുക്കണം ഒരു ദേവി ബലി അര്‍പ്പിയ്ക്കാന്‍ പറഞ്ഞാല്‍ അപ്പോള്‍ തന്നെ അറിയാം വിശ്വദേവി ആണ് അത് എന്ന് ഇത് കൊണ്ട് ഇനി പറയാം അര്‍ത്ഥം ഞാന്‍ അല്ല ഈ ദേവിയെ കണ്ടത് യഹുദര്‍ ആണ് ആദ്യം കണ്ടത് ഈ ദേവി വായുവില്‍ ആണ് എന്ന് ആണ് പറയുന്നത് അത് തെറ്റ് ആണ് ബലി ആര് ഇടുന്നുവോ അപ്പോള്‍ അവിടെ തിരക്കിയാല്‍ നിങ്ങള്‍ക്ക് കാണാം ആദ്യം ബലി എടുക്കുന്നത് ഈ ദേവി ആണ് അത് മനസ്സില്‍ ആക്കണം എങ്കില്‍ ഒന്ന് ചെയ്താല്‍ മതി ഇപ്പോള്‍ ബലി ഇടുന്നില്ല അടുത്ത ദിവസ്സം ആകട്ടെ ഇങ്ങനെ പറഞ്ഞാല്‍ ആ ദേവി ഉടനെ വരും ബഹളം ഉണ്ടാക്കും എന്ന് അല്ല ഒരു കുഞ്ഞു അപ്പോള്‍ ജീവിച്ചു വരുമോ ഇല്ല അവര്‍ അതിനെ ജീവിപ്പിയ്ക്കില്ല അത് മരിച്ചോട്ടെ എന്ന് വയ്ക്കും ഇത് കൊണ്ടു ആദി മാതാവ് തെറ്റ് ചെയ്തു അത് അവരും ചെയ്തു ഇത് കൊണ്ടു അവര്‍ തെറ്റ് ചെയ്തത് അവര്‍ തന്നെ വീട്ടണം അതിനു യേശു പറഞ്ഞു ജ്ഞാനം വിളക്ക് വയ്ക്കത്തുള്ളു അതിനാല്‍ ഇത് പറയണം അത് കൊണ്ടു ഇത് പറയുന്നു ഇനി ആദ്യം ദേവി ആര് എന്ന് ഇനി പറയാം പഞ്ചാഗ്നിയില്‍ ഹോമിച്ചത് ആണ് ആ ദേവി വിശ്വ ഭാരതി ആണോ അല്ല , ഗംഗ ആണോ ആണ് എന്ന് ആണ് പറയുന്നത് ഇത് ശരി അല്ല അവര്‍ അല്ല ഇനി ആര് ആണ് അത് യഹുദര്‍ പറയും യഹുദന്റെ വിശ്വം ആകെ ഉള്ളത് ആണ് അത് പോരാ എന്നാല്‍ ഇത് തെറ്റ് ആല്ലേ ചെയ്യുന്നത് ഇത് എങ്ങനെ അറിയും എവിടെയും കാത്ത് നില്ക്കും കഥ പറയാന്‍ അത് കൂടാത് വിഘനവും വരുത്തും ഇത് കൊണ്ടു അത് ദൈവ വിരോധി എന്ന് പറയും ഇത് എപ്പോള്‍ വരെ ഒരുവന് ദൈവത്തില്‍ ആയാല്‍ അവര്‍ ദൈവത്തെ നോക്കും അവരെ മാത്രം സംരക്ഷിയ്ക്കും ഇത് കൊണ്ടു ഒരു കാര്യം അത് വിജ്ഞാനം അല്ല , മുത്തും അല്ല , പള്ളിയും അല്ല , വിഗ്രഹം ആണോ എന്ന് ചോദിച്ചാല്‍ ഒരു പരിധി വരെ അതില്‍ അവര്‍ ഉണ്ട് ഇനി എന്നാ പറയനാ ഇത് പറയുമ്പോള്‍ ഉടനെ പറയും ഞാന്‍ ഇല്ലേ എന്നെ പറയു അത് കഴിഞ്ഞു വിട്ടു പോകും അത് കൊണ്ട് അവരെ സ്തുതിയ്ക്കില്ല അത് പോലെ അവരെ പ്രാര്‍ത്തിക്കില്ല അത് കൂടാത് അവരെ ശരി ആയി പറഞ്ഞാല്‍ വിഗ്രഹം ഉടച്ച് വരാന്‍ പറയും അത് കഴിഞ്ഞു മുറ്റം ശരി ആക്കാന്‍ പറയും ഇത് അവര്‍ അല്ല ഒരു സ്ത്രി അവിടെ വരും അവര്‍ അത് ചെയ്യും ഇതിനു ആണ് അച്ചന്മാര് വിഗ്രഹം എടുക്കും എന്ന് പറഞ്ഞു എന്നെ പിടിയ്ക്കാന്‍ വന്നത് അത് എന്റെ കുഴപ്പം അല്ല അവരവര്‍ ചെയ്തത് അന്ന് ചെയ്തിരുന്നു എങ്കില്‍ ഇന്ന് ഒരു പള്ളി ഇവിടെ സാത്താന് എടുക്കുക ഇല്ലായിരുന്നു അതായത് ടിട്രോയിട്ടില് സാത്താന് പള്ളി വരില്ലായിരുന്നു അത് കൊണ്ടു ഇനി അവിടെ പോയി എന്ത് ചെയ്യും ഞാന്‍ അല്ലല്ലോ അതും കൊണ്ടു വന്നത് അവര്‍ അല്ലെ അത് കൊണ്ടു ഓരോ പള്ളിയും ഇനി അവര്‍ എടുത്താല്‍ അതിന്റെ പുറകില്‍ ഒരു വിശ്വാസി ഉണ്ട് എന്നും അവര്‍ അതില്‍ ദൈവത്തെ കണ്ടു മുന്നോട്ടു പോയി എന്നും അറിയണം അതായത് ദൈവം ഒരു വിശ്വാസിയ്ക്ക് വിശ്വാസം കൊടുത്തു വിഗ്രഹം ഉടയ്ക്കാന്‍ ഇത് അറിയാത് അപ്പനും അമ്മയും ഇരുന്നു രഹസ്യം ആയി ഇതും പറഞ്ഞു ഇരുന്നാല്‍ അറിയുമോ മക്കള്‍ അത് കൊണ്ട് കാര്യം പറയണം എന്താ ആണ് അത് അറിയാത് എന്ത് അറിയും എന്ന് അല്ല ഒരു ദൈവം അവിടെ വരുമോ പത്ത് ചക്രം അല്ലെ ഉള്ളു അത് വരെ ആയുള്ളൂ അപ്പോള്‍ ആര് കാണും ഇത് കൊണ്ടു മുന്നും പിന്നും നോക്കി നല്ലത് ചെയ്യുക ഇനി സത്യത്തില്‍ എത്ര പള്ളി ഇവിടെ ഉണ്ട് ആര് ഉണ്ട് അവിടെ ഒക്കെ പോയവര്‍ അതിനാല്‍ ഒരിയ്ക്കല്‍ എങ്കിലും ചുറ്റു വട്ടത്ത് ഉള്ള എല്ലാം പള്ളിയിലും ഒന്ന് പോകണം വികാരിമാര്‍ എന്നിട്ട് എന്താ കുഴപ്പം എന്ന് നോക്കണം അല്ലങ്കില്‍ സഭയില്‍ ഇരിയ്ക്കരുത് വീട്ടില്‍ പോയി ഇരിയ്ക്കണം ഇന്ന് ആര് എന്ന് അറിയാത് വല്ലവരെയും പുരാണങ്ങളില്‍ പറയുന്ന പോലെ ഇരുത്തിയാല്‍ അവര്‍ തെറ്റായ വഴിയ്ക്ക് പോകും അതിനാല്‍ അജ്ഞനം ആകാത് വിജ്ഞാനം എടുക്കുക അതിനാണ് ഇത് പറഞ്ഞത് ഇനി ഉള്ളത് അല്പം കഴിഞ്ഞു പറയാം . പത്ത് ചക്രം തിരയുമ്പോള്‍ അല്ല വിവേകം വരുന്നത് അത് ദൈവം തരുമ്പോള്‍ ആണ് ഇനി പറയാം എന്താണ് അഗ്നിയ്ക്ക് താമസം അത് യഹുദര്‍ അന്ന് അവരെ വെട്ടി എന്ന് പറഞ്ഞു ഒരു വിപ്ലവം ഉണ്ടായി അത് അല്ല വാല് പോയി നക്ഷത്രം വിട്ടു ഇത് പറയുന്നത് ഇന്ത്യയില്‍ ആണ് അതും തെറ്റ് ഇനി വാല് അജ്ഞാതം ആയ കാര്യം ആണ് എന്ന് അല്ല താര ഇറങ്ങി പോയി എന്ന് ആണ്, ഇത് അത് അല്ല വായു വിലക്കി ഇപ്പോള്‍ അന്യന്റെ മുട്ട് എടുത്താല്‍ പള്ളി പോകും ഇത് കൊണ്ട് ചങ്കിടിച്ചോ എന്ന് അല്ല സത്യം ചെയ്താല്‍ നല്ലത് വരും ,അടുത്തത് വിദ്യ ആണ് ഇത് കാണിയ്ക്കുന്നത് എവിടെ ആണ് വിദ്യ ഇരിയ്ക്കുന്നത് എന്ന് മുറ്റത്ത് അറിയില്ല അത് പോലെ വിവേകം ആരെ കാണിയ്ക്കും വിദ്യയെ കാണിയ്ക്കും ഇത് പോലെ അമ്മ ആരെ കാണിയ്ക്കും കൊച്ചു മക്കളെ കാണിയ്ക്കും അതാണോ ശരി എന്നാല്‍ വിവേകം പഞ്ഞിക്കെട്ട് അല്ല മരം അല്ല സ്വര്‍ണ്ണം അല്ല അത് ജനത്തിന്റെ ഇരിപ്പിടം ആണ് അത് കൊണ്ട് അവിടെ പോകാന്‍ ആര്‍ക്ക് പറ്റും എന്ന് നിങ്ങള്‍ തീരുമാനിയ്ക്കുക അത് പോലെ ഞാന്‍ പറയാം അഗ്നി കിട്ടിയാല്‍ അവിടെ എത്തി എന്ന് പറയും ഇത് പോലെ യഹുദര്‍ ദീപം കത്തിയ്ക്കുമ്പോള്‍ അവിടെ എത്തും എന്ന് പറഞ്ഞാല്‍ അതും ശരി നിങ്ങളുടെ വിദ്യ ആര് എടുത്തു ഇത് അറിഞ്ഞു നിങ്ങള്‍ മുന്നോട്ടു പോകണം അതിനു ആദ്യം സത്യം പറയണം യോഗം ഉള്ളവര്‍ വീട്ടില്‍ വന്നു തിരി കൊളുത്തി ഇരുക്കുമോ അത് പോലെ ജ്ഞാനം സ്ഥലം വിടുമോ ചങ്ക് എടുക്കുമോ മുത്ത് തരുമോ വിദ്യ ഇല്ലാത്തവര്‍ക്ക് അതിനാല്‍ ഇത് പറഞ്ഞു നിര്‍ത്തുന്നു ഇനി ഒന്ന് കൂടി പറയാം ആദ്യം വിശ്വാസം രണ്ടു പേരെ സ്വര്‍ഗ്ഗത്തില്‍ നിന്ന് അയച്ചു ഒന്ന് ജ്ഞാനം അത് യേശുവിനോടു കൂടി അത് പോലെ വിശ്വാസം പിതാവായ ദൈവത്തോടു കൂടി എന്ന് ആണോ അല്ല പുത്രനിലും ദൈവത്വം ഉണ്ട് അത് പോലെ അഗ്നിയിലും ഉണ്ട് അതിനാല്‍ വിദ്യ കിട്ടിയാല്‍ ആദ്യം ആര് വരും ബിംബ റാണി വരും അത് കഴിഞ്ഞു ആര് വരും ഇത് പോലെ ഇരിയ്ക്കരുത് ജീവിതം അതിനാല്‍ നിങ്ങള്‍ മെത്രാനെ കണ്ടു കുരിശു എടുക്കാന്‍ പറയാന്‍ ആല്ല അവര്‍ ചെയ്യുന്നത് അവര്‍ക്ക് തന്നെ പാര ആകുമ്പോള്‍ എടുക്കാന്‍ പോകും അപ്പോള്‍ നാറിക്കോളും ഇത് അവര്‍ ചക്രങ്ങളില്‍ ആണ് ഇരിയ്ക്കുന്നത് അത് കൊണ്ടു എപ്പോള്‍ അവരെ വീഴ്ത്തുന്നുവോ അത് വരെ അത് മാറ്റില്ല അതിനാല്‍ ഇനി ആദി മാതാവ് അവര്‍ക്ക് എതിരെ വായു വിലക്കും അപ്പോള്‍ ചക്രം പോകും തന്നെ ഇറങ്ങിക്കോളും ഇത് വിഗ്രഹം വച്ചവരുടെ എല്ലാം കാര്യം ആണ് ഇനി വിഗ്രഹം വയ്ക്കണോ എന്ന് ഞാന്‍ പറയാത് അറിയാവുന്നവര്‍ അത് ചെയ്യുക ഇനി അതൊക്കെ തന്നെ അറിയുക , ഇനി ആദി മാതാവ് ജ്ഞാനം കിട്ടാന്‍ ഇവിടെ വരും എന്ന് അല്ല അത് സ്വര്‍ഗ്ഗത്തിലും ചെല്ലും ഇന്ഗ്ലാന്ടിലും പോകും എങ്കിലും ഇവിടെ വരുമ്പോള്‍ എന്നെ കണ്ടാല്‍ മിണ്ടത്തില്ല അങ്ങനെ അല്ല ഒരു വരം കിട്ടി ചോദിച്ചോ ഇത് പറഞ്ഞു വരും അത് അപ്പോള്‍ തന്നെ കിട്ടുകയും ചെയ്യും അതും കൊണ്ടു കറങ്ങി നടക്കും ഇതാണ് അവരുടെ പണി ഇനി അത് അല്ല വേറെ ഉണ്ട് എങ്കിലും ഇനി പറയുന്നില്ല അത് ജ്ഞാനം പറയുന്നതെ പറയു അല്ലാത് ഇനി അവരെ സ്വര്‍ഗ്ഗത്തില്‍ എത്തിയ്ക്കാന്‍ എങ്ങനെ എന്ന് അറിയണം നിങ്ങള്‍ ആദ്യം ന്നന്നകണം അപ്പോള്‍ അവര്‍ക്ക് നല്ല തീരുമാനം എടുക്കാന്‍ പറ്റും അത് മുതല്‍ നിങ്ങളെ കാത്ത് പാലിയ്ക്കും അത് പോരാ നിങ്ങള്‍ മുന്നോട്ടു പോകണം അതിനു അവരെ യഹുദന്റെ അടുത്തു വിട്ടു ജ്ഞാനം ആകുവോ അതില്ല നിങ്ങള്‍ തന്നെ യേശു സുവിശേഷം വായ്ക്കണം വ്യക്തം ആക്കണം ജിന്നുകള്‍ വരും ഇത് കേള്‍ക്കാന്‍ അത് പോരാ നിങ്ങള്‍ തന്നെ വായിക്കണം അപ്പോള്‍ അവര്‍ കുരിശു കളഞ്ഞു സത്യം എടുക്കും മുറ്റം തൂക്കും വിളക്ക് വയ്ക്കും എന്ന് അല്ല , ജ്ഞാനത്തിനു ഇടയില്‍ കേറില്ല മാറി നില്ക്കും അത് വരെ മിത്ര ദോഷവും കലവും ഉണ്ടാകും എങ്കിലും ഇനി അത് തുടരുന്നത് കൊണ്ടു അംബ ദേവി അല്ല എങ്കിലും അവര്‍ വിജ്ഞാനം എടുത്താല്‍ അവര്‍ക്ക് ഏഴ് ആകാശം ഉണ്ടാക്കാന്‍ പറ്റും അത് പോലെ വിജയിക്കാനും സാധിയ്ക്കും ഇത് കൊണ്ടു അവര്‍ എന്ത് നേടി ചുറ്റു വട്ടം പോലും അറിഞ്ഞില്ല വിളക്ക് വന്നത് അതും കൊണ്ടു പോയി താമര വിരിയിച്ചു നടന്നു കാല്ക്കല് ഓരോരുത്തരും ചെന്നു അത് കണ്ടു മുസ്ലിങ്ങളുടെ അടുത്തു ചെന്ന് അള്ളായെ കൊല്ലാന്‍ നോക്കി എന്നിട്ട് അപ്പോള്‍ തന്നെ മരിച്ചെന്നും പറയും അല്ലനും പറയും അത് കൊണ്ടു ഇത് ആര്‍ക്കും ഉണ്ടാക്കാം വിശ്വാസം ഇല്ലാത് ലോകം പണിതാല്‍ തല വെട്ടുന്നതെ കാണു അതിനാല്‍ അവരെ അല്ല നോക്കന്ടത് സസ്യദേവിയെ പോലും നല്ലത് എന്ന് പറയും അത് വടക്കെ ഇന്ത്യയില്‍ ആണ് പറയുന്നത് അത് ഏഴ് ദേവിമാരില്‍ ഉള്ളത് ആണ് അവര്‍ ഏഴും ഇന്ന് ജ്ഞാനത്തില്‍ ആണ് അത് കൊണ്ട് അവരെ കളയരുത് അത് അവിടെ വേണം അത് പോലെ ഗംഗാ അല്ല ദൈവം അത് ദൈവ മാതാവ് എന്ന് പറയും എങ്കിലും അവര്‍ ഒരു സ്ത്രീ ആണ് ഇനി മറ്റേത് വിദ്യയും എല്ലാം സ്വയം അനുഭവിയ്ക്കുക അത് വിദ്യ , ജ്ഞാനം എല്ലാം വിശ്വാസം തരുന്നത് ആണ് അത് യേശു തരും എന്ന് പറയും അത് മനസ്സില്‍ ആക്കി ജീവിയ്ക്കുക , നല്ലത് വരട്ടെ , ചുറ്റു വട്ടം കെട്ടി ജീവിയ്ക്കുക അര്‍ത്ഥം മാനം ആയി ജീവിയ്ക്കുക ഇത്രയും ആണ് ജ്ഞാനം പറയുന്നത് എങ്കിലും ഇതിനു അപ്പുറം പറയണം എങ്കില്‍ അതിനു ഒരു ആള് വരണം കുമ്പിടാന്‍ എന്ന് പറഞ്ഞാല്‍ ഞാന്‍ അറിഞ്ഞില്ല ഇത്രയും ആയി എന്ന് ഇത് പറയുമ്പോള്‍ ഇവിടെ അറിയും തെറ്റ് ആരുടെ ആണ് എന്ന് അപ്പോള്‍ മുഴുവന്‍ പറയാം അത് ഒരു സ്ത്രീ ആണ് ഗംഗാ അല്ല ഇവളുടെ എന്റെ ഭാര്യയുടെ ഒരു സഹോദരി ആണ് എന്ന് പറഞ്ഞാല്‍ അറിയും അവളെ പോലെ മുഖവും ഉള്ള അവള് തന്നെ ആയ ജ്ഞാനം ആകാന്‍ നോക്കുന്ന ഏതോ ഒരു സ്ത്രീ ഉണ്ട് അത് ആണ് ഇവിടെ വരുന്നത് അത് എനിയ്ക്ക് അറിയാം ഗംഗ അല്ല എന്ന് പറയുന്നത് ഇവരുടെ കുടുംബത്തിലെ ഒരു സ്ത്രീ ആണ് അത് വിശ്വാസം പോയി ജ്ഞാനം വിട്ടു ഇത് പറഞ്ഞു ഞാന്‍ പറയമോ ഇല്ല അത് രഹസ്യം ആണ് എന്നെ പറയു ഇനി പറഞ്ഞാല്‍ എന്നെ കണ്ടിട്ടുള്ള ആണ് എന്ന് പറഞ്ഞാല്‍ അത് ശരി ആണോ ഊഹം പറഞ്ഞാല്‍ അച്ചന്മാരുടെ പിണിയാളുകള്‍ തന്നെ അത് ഇനി ഒന്നും ഇല്ല രഹസ്യം പറഞ്ഞത് കൊണ്ടു ഇനി ഒന്നും ഇല്ല അത്രയുമേ ഉള്ളു വിജ്ഞാനം ഇനി പറഞ്ഞാല്‍ നല്ലത് വരും അത് അടുത്തത് പറയാം , ശുഭം വരട്ടെ എല്ലാവര്ക്കും .
ഏഴ് ദീപങ്ങള്‍ ഉണ്ട് അവ അറിയാവോ എങ്കില്‍ വിദ്യ എന്നാ അത് പറ അത് അറിയാത് ദൈവ വരം എടുത്താല്‍ കാവല്‍ കാണില്ല ജ്ഞാനം ഇല്ല എന്ന് പറയും ഇനി പറയാം അജ്ഞാനം കുട പിടിച്ചാല്‍ വിളക്ക് എന്ന് പറയും ഇത് ഒന്ന് അത് കഴിഞ്ഞു വിളക്ക് ജ്ഞാനം ആയാല്‍ സ്വര്‍ഗ്ഗ വിളക്ക് എന്ന് പറയും ഇത് കഴിഞ്ഞു മുത്ത് വിളക്ക് ജ്ഞാനം തന്നെ അത് കഴിഞ്ഞു പ്രമാണം ഈശ്വര്ന്മാര്ക്ക് കൊടക്കുന്ന ഒരു വിളക്ക് ആണ് വിശ്വാസ വിളക്ക് ഇത് വരെ പറഞ്ഞു നിര്‍ത്തുന്നു എന്ന് അല്ല അടുത്തത് ദൈവ തമ്പുരാകന്മാര്ക്ക് ഉള്ളത് ആണ് ദൈവങ്ങള്‍ എന്ന് പറയും ആദം നബിയെ പോലെ ഉള്ളവര്‍ എന്ന് ആണ് അര്‍ത്ഥം അതിനു അവര്‍ അത് എടുത്തില്ല തെറ്റില്‍ പോയി ഇനി ഉള്ളത് ഏഴ് വല്യപ്പന്മാര് അത് എടുത്തു എന്ന് പറയും അത് കയ്യില്‍ ഇല്ല സ്വര്‍ഗ്ഗത്തില്‍ ആണ് , ഇതാണ് വിശ്വാസ വിളക്ക് എപ്പോഴും സ്വര്‍ഗ്ഗത്തില്‍ ഇരിയ്ക്കും എങ്കിലും വിളക്ക് ആയി അല്ല സത്യങ്ങള്‍ പല നിറം ആയി വന്നും പോയും ഇരിയ്ക്കും ഇതിനു പിശാച്ച് കേറി എന്ന് പറഞ്ഞാല്‍ വട്ട് നിങ്ങള്‍ക്ക് ആണ് അത് കൊണ്ട് പണ്ടു പറയും ഏത് വല്യപ്പനും ഒരു കയ്യ് ഉണ്ട് അത് കളയരുത് വീട്ടില്‍ ഇരുത്തണം ചുമ്മാ ഇരുന്നാലും പള്ളി എന്ന് പറയും ഇത് അറിയാത് ചെമ്പക രാമന് പോലെ ഉടുതുണി അഴിച്ചു ഇറങ്ങും കുറെ എണ്ണം ഞാന്‍ ആണ് വലുത് വിദ്യ ആണ് ഇതൊക്കെ പറഞ്ഞു സാത്താന് ആണ് അവരെ അങ്ങനെ കൊണ്ടുവരുന്നത് ഇത് അറിഞ്ഞു ആണ് അവര്‍ ഇരിയ്ക്കുന്നത് വെള്ളി എടുക്കാന്‍ ആണ് ഈ പണിയും കൊണ്ടു വരുന്നത് അത് കൊണ്ട് ഇനി പറയുന്നത് വെള്ളി നല്ലത് എവിടെ ഉണ്ടു എന്ന് ആര് അറിയും അത് അറിയാല്‍ രാ പകല്‍ അഹോരാത്രം ഇരിയ്ക്കണം എന്നും പറയും ഇതൊക്കെ ആണ് എങ്കിലും ഇന്നും ഇതൊന്നും വെളിച്ചത്ത് ഇല്ല സത്യങ്ങള്‍ പോലും നിന്ന് പോയി ആദ്യം ആദ്യം വിശ്വാസം ഉണ്ടായിരുന്നു അത് സ്വര്‍ഗ്ഗം വരെ പോയി അന്ന് തമ്പുരാക്കന്മാര് മാത്രം ജീവിച്ചു പിന്നെ വെള്ളി വന്നു അത് മനുഷ്യരെ ഉണ്ടാക്കി അതാണു ഇന്നുള്ളവര്‍ യേശു സൃഷ്ടിച്ചത് ആണ് അവരെ എങ്കിലും ഒരു കാര്യം ഉണ്ട് ഇത് പറയാന്‍ കാര്യം ആരോ ശവത്തെല്‍ കുത്തി മുറിവ് ഏല്‍പ്പിച്ചു അത് കൊണ്ടു ആണ് അത് പറയാത് പറയുന്നു ഇനി പറയാം വെള്ളികള്‍ ഇനി ഉണ്ട് അത് പറയുന്നില്ല നല്ലത് പറയാം എന്നാല്‍ ഇനി പറയുന്നത് യേശു ദേവന് ഒരു ദീപം ഉണ്ട് അഗ്നി ദീപം അതാണ് വിശ്വാസത്തില്‍ എത്തിയ്ക്കുന്നത് ഇത് എടുക്കാന്‍ ശ്രമിയ്ക്കണം അതില്‍ ഒന്ന് ഉണ്ട് എനിയ്ക്ക് എങ്കിലും നാല് ദീപങ്ങള്‍ തുടര്‍ച്ചയായി വന്നാല്‍ ഇത് കെട്ട് പോകും അങ്ങനെ അല്ല അത് ബഹിരാകാശത്ത് പോകും എങ്കിലും അത് വന്നും പോയും ഇരിയ്ക്കും ഇത് നിങ്ങള്‍ക്ക് ജ്ഞാനം തരാന്‍ എടുത്ത് ആണ് പ്രപഞ്ച ദീപങ്ങള്‍ അതിനാല്‍ നിങ്ങള്‍ ഈ ദീപങ്ങള്‍ എന്നില്‍ നിന്നും എടുക്കണം എന്ന് അല്ല അവരവര്‍ അത് ഊതി കത്തിയ്ക്കണം എന്ന് ആണ് പറയുന്നത് ഇനി ഏഴ് ദീപങ്ങള്‍ തുടര്‍ച്ചയായി പറഞ്ഞാല്‍ സത്യ വിളക്ക് മുതല്‍ എല്ലാം തുടരെ ഉള്ളത് ആണ് അതും കൂട്ടാ ഇപ്പോള്‍ എത്രാ ആയി എഴുപത് വരുമോ അതില്ല അത് ഏഴ് ദിപങ്ങളെ ഉള്ളു സത്യ വിളക്ക് ഉള്‍പടെ അത് എല്ലാ മനുഷ്യര്‍ക്ക് ഉള്ളത് ആണ് എങ്കിലും വലിയ ആളുകള്‍ അത് സ്ഥിരം കയ്യില്‍ വയ്ക്കും അത് കൊണ്ടു അവരുടെ ആണ് എന്ന് അല്ല അവരെ പോലെ നിങ്ങളും ആകണം ഇതാണ് പറയുന്നത് യേശു ദേവന് കുടം അല്ല തന്നത് സത്രം ആണ് തന്നത് എന്ന് ആണ് പറയുന്നത് ഇത് ആണോ ശരി, മുഴുവനും തന്നു ജീവനും തന്നു ഈ ലോകവും തന്നു അതില്‍ ഉള്ളതും തന്നു അത് കൊണ്ടു ഇനി ഒന്നും ആരും തരണ്ട ഒന്ന് വിശ്വസിച്ചാല്‍ മതി എന്ന് സാരം അത് എങ്ങനെ എന്ന് പറയാന്‍ എനിയ്ക്ക് പറ്റും ജീവന് വന്നാല്‍ സത്യം പറയും എന്നെ അയച്ചത് യേശു ആണ് എന്ന് ഇത് കെട്ടാല്‍ പിന്നെ നാല് പാടും തിരയാന്‍ തുടങ്ങും വളവ് എടുക്കുന്നവര്‍ അതില്‍ പെടും രക്ഷ ഇതിലെ ആണ് അതും കൊണ്ടു ഇരിയ്ക്കും ചാകത്തും ഇല്ല കയ്യ് വിടത്തും ഇല്ല സുവിശേഷം ആണ് കൊണ്ടു നടക്കുന്നത് എന്ന് പറയും പള്ളിയില്‍ അച്ഛനും ഇതില്‍ പെടും അതിനാല്‍ ആരും നല്ലത് അല്ലാന്ന് അല്ല ഒരു പരിധി വരെ അവരെ കാണാവു അത് കഴിഞ്ഞു മുന്നോട്ടു പോകണം യേശു എന്ന് വരെ സ്വയം നിന്നു മുപ്പ്ത്തിമൂന്നു വയസ്സ് വരെ ആണ് യേശു നിന്നത് അത് ഒരു പ്രായം ആണ് അന്ന് വിളക്ക് ഇല്ലായിരുന്നു വിളക്കിന് പകരം അന്ന് ജ്ഞാനം ആയിരുന്നു പെണ്ണിനെ കൊടുത്തിരുന്നത് ഇത് ആണോ അത് അല്ല സത്യം വിളക്കില്‍ ഇല്ലായിരുന്നു ജ്ഞാനം പ്രകാശം ആകില്ലായിരുന്നു അത് കൊണ്ടു പ്രപഞ്ചം നിന്ന് പോകുവായിരുന്നു ഇത് മനസ്സില്‍ ആക്കി അന്ന് ദൈവ പുത്രന് വിജ്ഞാനത്തെ അയച്ചു ഗര്ഫം ധരിച്ചു എങ്കിലും പുത്രന് ആണ് വന്നത് എങ്കിലും ഇത് ഇനിയും അറിയണ്ടത് എങ്ങനെ എന്ന് അത് പിതാവ് ആ അള് തന്നെ എങ്കിലും അങ്ങനെ എങ്ങനെ പറയും അതിനാല്‍ ഒരു കാര്യം പറയാം സ്വയം ഒരാള്‍ക്ക് ജനിയ്ക്കണം എങ്കില്‍ ആര് എങ്കിലും പുത്രാ സ്ഥാനം എടുക്കണം അതിനു വീട്ടില്‍ ചെന്നപ്പോള്‍ പുത്രന്മാര് തിരസ്കരിച്ചു വീട്ടില്‍ നിന്ന് വരാന്‍ ഈ ഭൂമി കലുഷിതം ആണ് അത് കൊണ്ട് വിഴുങ്ങുന്നവര്‍ ഉണ്ട് എന്ന് ആണ് പറഞ്ഞത് അതിനാല്‍ ദൈവം തന്നെ സ്വപുത്രനെ അയച്ചു എന്ന് ബൈബിളില്‍ പറയുന്നു ഇത് എഴുതിയത് മാര്‍ക്കോസ് ആണ് എങ്കിലും പലരും ഇത് വേറെ ഉള്ളവരും എഴുതി എന്ന് പറഞ്ഞു പലയിടത്തും എഴുതി ഇത് പറയുന്നത് ഒരു കാര്യം പറയാന്‍ ആണ് ഇവര്‍ എവിടെ ആയിരുന്നു കൂടെ ഉണ്ടോ അവര്‍ക്ക് ഹോളി സ്പിരിറ്റ് ഉണ്ടോ അന്ന് യേശുവിനു മാത്രവേ അത് ഉള്ളു അത് കൊണ്ടു ചരിത്രങ്ങള്‍ അന്ന് ഇല്ലാത്തത് ആര് പറഞ്ഞു ഇത് അറിയാന്‍ ഒരു കാര്യം ഇവിടെ വിദ്യയെ ഉള്ളു അത് പറയും വിദ്യ പറഞ്ഞു എന്ന് അത് ശരി ആണോ കഴുത്തോളം മുങ്ങിയാല്‍ പെണ്ണിനെ കിട്ടും ഇത് ശരി ആണ് എന്നാല്‍ വിദ്യ മുക്കാല്‍ കുടിയന് കിട്ടുവോ അത് വിജ്ഞാനിയ്ക്കെ ഉള്ളു എങ്കില്‍ ഇത് ആര് പറയും അത് കൊണ്ടു അത് നിര്‍ത്തുന്നു എന്നാല്‍ ഇനി ഒരു കാര്യം എല്ലാവരും ഇത് അറിയണം മിശിഖാ ദൈവത്തിന്റെ ഏക പുത്രന് ആണ് എന്ന് അല്ല ഒരു പുത്രന് ആണ് എന്ന് ആണ് അറിയണ്ടത് അല്ലാത് ഒരു പുത്രന് മാത്രം അല്ല എഴുപത് പുത്രന്മാര് അവിടെ ഉണ്ട് അവര്‍ ആരും ഇങ്ങോട്ട് വന്നില്ല വിണ്ണില്‍ തന്നെ ഇരുന്നു ഇത് കൊണ്ടു അവര്‍ ബഹിഷ്ക്കരിക്കപെട്ടു എങ്കിലും കൊന്നില്ല അതിനാല്‍ പ്രകൃതി പലയിടത്തും നിന്ന് പോയി ഇത് കൊണ്ടു അവര്‍ വീണ്ടും വന്നു ഉറയില്‍ നിന്ന് വാള് ഊരി എങ്കിലും ഇത് ശരി ആണോ എന്ന് നോക്കുക അത് കഴിഞ്ഞു ഇത് എന്ത് ആണ് എന്ന് നോക്കുക അതിനാല്‍ ദൈവങ്ങള്‍ മാത്രം ഇത് അറിയുക വിശ്വാസം പഞ്ച ക്ഷതം തരുമോ മക്കള്‍ക്ക് അത് കൊണ്ടു അതും കൊണ്ടു കഴിഞ്ഞോ പള്ളിക്കാരു ഇനി അടുത്തത് വേറെ ഉണ്ട് അത് അവര്‍ അറിഞ്ഞു കൊള്ളും പിടക്കോഴി ഇല്ലങ്കില്‍ പൂവന് കോഴി എന്ത് ചെയ്യും അതും വരുന്നു ആണ് പെണ് ഇല്ലാത് വിജ്ഞാനം വരുന്നു അത് തങ്കം ആണ് എങ്കിലും വീട്ടില്‍ കിട്ടില്ല അതിനാല്‍ ഇങ്ങോട്ട് അല്ല ചക്രത്തിന്റെ പുറകെ പൊയ്ക്കോ എന്ന് ആണ് പറയുന്നത് ഇനി ഇത് പറഞ്ഞത് ജ്ഞാനം കുട എടുക്കുന്നവര്‍ വള്ളി എടുക്കുന്നു പകരം വിജ്ഞാനം കളയുന്നു അതിനാല്‍ ആണ് ഇങ്ങനെ പറഞ്ഞത് ഇനി മരണം അവരെ പിന്‍ചെല്ലും എങ്കിലും അത് മരണം ആണ് എന്ന് അറിയുമ്പോള്‍ പിന്നെ തിരിച്ചു വരാന്‍ അവര്‍ക്ക് ആവില്ല അതുനു മുന്‍പ് ശരിയായ മാര്‍ഗ്ഗം പഠിയ്ക്കുക അതിനു ഇത് മുഴുവന്‍ വായിക്കുക എല്ലാം ഉണ്ട് ജീവന്റെ കാര്യം wisdomflowers.weebly.com ഇല് അത് അറിഞ്ഞു ഇത് മുഴുവന്‍ പഠിയ്ക്കുക എന്ന് ആണ് പറയുന്നത് ഇത് ഒരു മാര്‍ഗ്ഗം ആണ് കുടയും വടിയും എടുത്തു യാത്രയ്ക്ക് ഉള്ളത് ആണ് അല്ലാത് വഴി നീളെ കാളയെ പോലെ തുള്ളി ചാടാന്‍ ഉള്ളത് അല്ല അത് അറിഞ്ഞു യാത്ര പോകുക ഇത് എവിടെ എന്ന് വിദ്യ പറയും അത് ആണ് ജിവന്റെ മാര്‍ഗ്ഗം നിങ്ങള്‍ക്ക് അറിയാം എവിടെ എന്ന് സ്വന്തം കുടുംബത്തില്‍ എവിടെ കഴിയുന്നുവോ അത് തന്നെ യാത്ര അവിടെ തന്നെ ഈശോയും ഉണ്ട് ഇത് ആണ് സാരം, ഇനി ഒന്നും വിശദിക്കാന് അല്ല അത് വിജ്ഞാനം അതികം പറയും കൂടും കുടുക്കയും എടുക്കാനും പറയും അന്നേരം പലയിടത്തും പോകും അതും ഒരു വഴി ആണ് അത് പോലെ ഇതൊന്നും ചിത്രത്തില്‍ ഇല്ല അത് വിജ്ഞാനം കിട്ടിയവര്‍ തരയൂകയും ഇല്ല അത് വിജ്ഞാനം അവരുടെ ആണ് അത് അവര്‍ക്ക് ഉള്ളത് ആണ് അത് കൊണ്ടു നിങ്ങള്‍ ചഞ്ചല ചിത്തര്‍ ആകാത് വിധിയെ നോക്കാത് ഇരിയ്ക്കുകയും ദൈവത്തില്‍ ആശ്രയിക്കുകയും ആണ് ചെയ്യണ്ടത് ഇതിനു വിജ്ഞാനം വിളക്കും ആയി വരും അത് കെടുത്താത് നല്ല ജീവിതം ജീവിച്ചു നല്ലവര്‍ ആകുക , സത്യം നല്ലത് കാണിയ്ക്കട്ടെ നല്ലത് വരട്ടെ സത്യത്തെ നോക്കുന്നവര്‍ക്ക് അവര്‍ അധികാരികളെ താഴെ ഇറക്കും പള്ളിയെ താഴെ ഇറക്കും എന്നൊക്കെ പറയും എങ്കിലും അവര്‍ നല്ലത് ആണ് ചെയ്യുന്നത് ഇത് അവര്‍ മരിയ്ക്കുമ്പോള്‍ മാത്രം ജ്ഞാനം കണ്ടാല്‍ പോരാ വിളക്ക് അപ്പോഴേ കുലത്തില്‍ നിന്ന് വരും എന്ന് കണ്ടു അവരെ കൊല്ലാന്‍ പോയാല്‍ അത് വംശ നാശം ഉണ്ടാകും ആ ദേശം മുഴുവന്‍ പകര്‍ച്ചാ വ്യാധി അത് കൂടാത് പ്രകൃതി ക്ഷോപം മറ്റു കെടുതികള്‍ കൂട്ടത്തോടെ വരും എങ്കിലും അവര്‍ നിത്യ രക്ഷയില്‍ പെടില്ല ഇങ്ങനെ മരിയ്ക്കുന്നവര്‍ നാശപെട്ടു മരിയ്ക്കുന്നവര്‍ സര്‍ഗ്ഗം അവകാശം ആക്കുക ഇല്ല , പുണ്യവാന് പുണ്യവാന് ആയി വാഴ്ത്തിയാലും അവര്‍ അത് സ്വീകരിക്കില്ല അതിനാല്‍ ലോകം വിളക്ക് എടുക്കുക നീതി പാലിയ്ക്കുന്നവര്‍ അവരെ പിന് തുടരുക അത് മതി സത്യം വാഴാന്‍ ഇനി ഒന്നും ഇല്ല അന്ത്യം ഇനിയും ഉണ്ട് ഒരു രാജ്യം സമാഗതം ആയി ഇനി അവിടെ പോകണം എങ്കിലും ജ്ഞാനം കുറെ കൂടി പറയും അത് ശരിയ്ക്കും മനസ്സില്‍ ആക്കുക , എന്നെ നയിക്കുന്നവന് ആര് എന്ന് അറിയണ്ട അത് ഒരു വലിയ ദൈവം ആണ് എന്ന് അറിഞ്ഞാല്‍ മതി യേശു അവിടെ ചെറുപ്പത്തില്‍ വളര്‍ന്ന സ്ഥലം ആണ് അന്ന് ഒരുമിച്ചു വളര്‍ന്നത് ആണ് അവര്‍ അത് മാത്രം പറയാം അത് സ്വര്‍ഗ്ഗം ഒരുമിച്ചു വളര്‍ന്ന കാര്യം ആണ് പറയുന്നത് അത് കൊണ്ടു യേശു തന്നെ ദൈവം എനിയ്ക്ക് ഇവിടെ ഓരോരുത്തരെയും നേരിട്ട് വന്നു ഇത് പറയാന്‍ ആവില്ല അതിനാല്‍ ഇത് വ്യക്തിപരം ആയി അറിയിക്കുന്നു , എന്റെ ജീവിതം ഇനി അധികം ഇല്ല എങ്കിലും അത് എത്ര നാള് എന്ന് ഇനി അറിയില്ല അതിനാല്‍ ഇത് രഹസ്യം ആയി സൂക്ഷിയ്ക്കുക , വിധി അല്ല കൊണ്ടുപോകുന്നത് ഒരു ലോകം കടന്നു കയറും അത് രാഷ്ടത്തിന്റെ ഭാരം കുറയ്ക്കാന്‍ ആണ് എത്തുന്നത് അത് ദോഷം ആയി വരും അത് ഇങ്ങനെ ആണ് വാള് അല്ല ശവം ആയി അല്ല , പൊങ്ങി പോകുകയും അല്ല മറ്റു സ്ഥലത്ത് പോകും അത് സ്വര്‍ഗ്ഗത്തില്‍ ആണ് എങ്കിലും അവിടെ എഴുതാന്‍ പറ്റില്ല അത് രാഷ്ടം അല്ല , ചെമ്പോത്തിന്റെ നാട് ആണ് അവിടെ യഹുദര്‍ ഉണ്ട് അവര്‍ വിവരം, കൊടുത്തു കഴിഞ്ഞു നാട് നന്നാകണം ഇത് പോലെ എഴുതിയാല്‍ അവര്‍ക്ക് മുന്നോട്ടു പോകണം അതിനു ഇവിടെ വരണം എന്ന് പറഞ്ഞു അത് യഹുദര്‍ ഇവിടെ ശക്തി പ്രാപിച്ചാല്‍ കുരിശു യുദ്ധവും ഉണ്ടാവും അതിനിടയില്‍ ഞാന്‍ പോകും എന്ന് അല്ല അത് ലോകത്തിനു ദോഷം ആണ് അത് കൊണ്ടു ഞാന്‍ ഇവിടെ പ്രവചനം നിര്‍ത്തും അതാണ് സാരം .