പൊതു സമുഹം ആയി നില്ക്കുമ്പോള് അവര്‍ക്ക് ഏഴു വിശ്വാസങ്ങള്‍ ഉണ്ട് , അവ വെള്ളിയും , ബ്രമ്മവും പങ്കുവയ്ക്കും അത് പോലെ തീയും പങ്കുവയ്ക്കും അത് പൊതു സേവനം എന്ന് പറയും , അശരീരി ശബ്ദത്തില്‍ നിന്നാണ് പ്രകാശം വരുന്നത് അത് മുന്‍ തലമുറയിലും പിന് തലമുറയിലും ആയി കൊടുക്കുന്നത് ആണ് നഷ്ടപെട്ടവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് വിശ്വാസം ഉണ്ടാകാന്‍ മഞ്ഞ തീയും കൊടുക്കും ഇത് വിജ്ഞാനം ആണ് എങ്കിലും പള്ളിയില്‍ അത് എടുക്കില്ല അത് വിജ്ഞാനം തന്നേ ആദിമ കാലത്ത് നടന്ന കാര്യങ്ങള്‍ അതില്‍ നിന്നു എടുത്ത് ശുദ്ധി ചെയ്തു വിശുദ്ധി ആക്കാന്‍ വിജ്ഞാനം അവര്‍ക്ക് പൊന്‍ നിറം കൊടുക്കും ഇത് വിദ്യാ എന്ന് പറയും അതില്‍ ഒരു അംശം ആണ് വിദ്യാ നമ്മള്‍ക്ക് തരുന്നത് അത് ചുവപ്പും ഉണ്ട് അത് കരയുന്നത് ആണ് അത് കൊണ്ടു വിദ്യായില്‍ എടുത്താല്‍ കരയില്ല , മനസ്സിനു സുഖവും മാനഹാനി മാറും വെളുപ്പിയ്ക്കുമ്പോള് ചെമ്പവിഴം പോലെ വിളങ്ങും എങ്കിലും വിജ്ഞാനത്തില്‍ നീല നിറം ആകും അത് ചന്ദ്രനില്‍ ചെന്ന് വിശുദ്ധി ആകണം അപ്പോള്‍ ഏഴു ഭാര്യ ഉടനെ വരും അഗ്നി ഗോത്രത്തില്‍ അവര്‍ നില്ക്കും വിശുദ്ധി അയയ്ക്കും കണ്ണിനു പ്രകാശം തരും വെണ്മ നിലനില്ക്കും ഇത് വിജ്ഞാനത്തിലെ ഒരു ചുവന്ന ജ്ഞാനം എടുത്ത് നീല നിറം ആക്കിയാല്‍ വെള്ള ജ്ഞാനം അതിനിടയില്‍ തിരുകി കയറ്റി കളി കളിച്ചാല്‍ പലരും കേമന്‍ എന്ന് പറയും അത് നല്ലത് അല്ല , ദോഷം ആണ് വെണ്മ അങ്ങനെ തന്നെ വേണം വിജ്ഞാനത്തില്‍ എത്തിയ്ക്കാന്‍ അല്ലങ്കില്‍ ഇടി വെട്ടും കാറ്റ് ഉണ്ടാകും പ്രിക്രിതി ക്ഷോഭിയ്ക്കും നരകം ഉണ്ടാകും ഇത് കൊണ്ടു എല്ലാം വര്‍ണ്ണവും ഉള്ളപ്പോള്‍ ചുവന്നത് വെള്ള ആയാല്‍ ആ പ്രകാശം നീലയ്ക്ക് കൂടും ഇത് അറിഞ്ഞു ചുവന്നതും നീലയും ആയി എടുക്കാം അത് വെട്ടത്തെ പ്രകാശത്തില്‍ തിരിയ്ക്കും ഇത് സാധരണ മനുഷ്യര്‍ മന്ത്രം ചൊല്ലിയാണ് നീക്കുന്നത് അല്ലങ്കില്‍ തീയ് കാഞ്ഞും ചുവന്നത് മാറ്റാം അത് കൊണ്ടു വിദ്യയെ സ്സെന്ഹിയ്ക്കുക, ഇത് സാമുഹ്യാസേവനത്തില് ഒരു വെള്ളിക്കൊടി നാട്ടും അമ്പലത്തില്‍ വെഞ്ചരിയ്ക്കുമോ അത് പോലെ തുലാഭാരത്തില് ഇരുന്നു പള്ളി കൊള്ളുമോ ഇല്ല അത് കൊണ്ടു ദൈവത്തെ സ്സെനെഹിയ്ക്കുമ്പോള് വിജ്ഞാനത്തില്‍ സ്സെനെഹിച്ചാല് അധികം ഗുണം കിട്ടും അതാണ് സാമുഹ്യസേവനം മനുഷ്യന് ഗ്രഹസ്തന് ചെയ്യണം എന്ന് പറയുന്നത് അല്ലാത്തവര്‍ വിദ്യാ ഇല്ലാത്തവര്‍ ആണ് അത് കൊണ്ടു ഈശ്വര ഭക്തര്‍ പ്രസംഗം കേള്‍ക്കുമ്പോള്‍ വിജ്ഞാനിയുടെ പ്രസംഗം കേള്‍ക്കുക അത് ദുരുപയോഗം മാറ്റും, എല്ലാ ജ്ഞാനവും വിശ്വാസവും യേശുവില്‍ നിന്നാണ് വരുന്നത് അത് ലോകങ്ങളില്‍ നിന്നും വരും അത് യേശു അറിയാതെ വരില്ല അവിടെ യേശുവിനു വിധയപെടുക എന്നാണു ആദ്യവും അവസാനവും വിജ്ഞാനത്തെ പറ്റി എഴുതുമ്പോള്‍ സാമുഹിക സേവനം നിസ്വാര്ത്ഥമായിരിയ്ക്കണം എന്ന് ആണ് ഇതില്‍ നിന്ന് പറയുന്നത്, ഒരു ബുദ്ധികൊണ്ടൊന്നും അത് നടക്കില്ല വിദ്യാ ഉള്ളവര്‍ അതിനു മുതിരണം , കാടന്മാര് കയ്യും കാലും വെട്ടി നടക്കും , ഒരു ഈച്ച പോലും അനങ്ങില്ല അവര്‍ ഭരിയ്ക്കുമ്പോള്‍ അത് ദൈവ കോപം എന്ന് പറയും അവിടെ അത് വന്നിരിയ്ക്കുക ആണ് , കൃഷ്ണന് പ്രാര്‍ത്ഥന ഇടുക ഹിന്തുക്കള് അല്ലങ്കില്‍ ദേവിയ്ക്ക് പുണ്യം കൊടുത്ത് നരക സന്തതികളെ അമര്ച്ചചെയ്യുക ഇത് എക്കാലവും ഓര്‍ക്കണ്ട കാര്യം ആണ് , അന്ന് ഞാന്‍ അവിടെ ആയിരുന്നപ്പോള്‍ പല കാര്യവും പറഞ്ഞു എന്നെ ക്രൂരം ആയി പീഡിപ്പിച്ചും ദൈവ മക്കള്‍ തന്നെ അവരുടെ വിശ്വാസം കറകളഞ്ഞത് എന്ന് വരുത്തി തീര്‍ത്ത് എന്നെ ദ്രോഹിച്ചു പടി കടത്തി ഇനി വന്നാല്‍ ഉഗ്രകോപം വീണ്ടും വരും അതിനു മുന്‍പ് അത് ശരിയാക്കുക അഞ്ചു കൊല്ലം അവിടെ മഴ പെയ്യാതെ ഇരിയ്ക്കും ജിന്നുകള്‍ മുന്നോട്ട് പോയാല്‍ അവര്‍ക്ക് വെണ്ണ കൊടുക്കണം അത് കൃഷ്ണന് കൊടുക്കണം അല്ലങ്കില്‍ ദേവി കൊടുക്കണം അത് ഇന്ന് കിട്ടുന്നില്ല , വായു ഭക്ഷിച്ചു കഴിയുന്നു ആലപ്പുഴ ഉള്‍പെടെ വെന്തു ഉരുകും എങ്കിലും അമ്പിളി കോപം മാറ്റുന്നുണ്ട് അക്കര ഇക്കരെ പുണ്യവും പോകുന്നുണ്ട് , ഏതു രാമനും അവിടെ നില്ക്കുന്നില്ല രണ്ടു ജാതി ഒരുമിയ്ക്കണം എങ്കിലേ പുണ്യം നില്ക്കു അത് ഗോത്രങ്ങള്‍ ഒന്നിയ്ക്കണം എന്ന് അര്‍ത്ഥം, ബ്രാമണര് ഭിന്നിച്ച് ആണ് നില്‍ക്കുന്നത് ഒരുമ വേണം അപ്പോഴേ വിദ്യാ നില്ക്കു , എല്ലാ ജാതിയെയും കൂട്ടണ്ടവര് ആണ് അവര്‍ , വേദം അവര്‍ വ്യഞ്ജനം ആക്കുന്നു അത് ദോഷവും ഉണ്ട് നല്ലതും ഉണ്ട് അല്പം വിശ്വാസം ആക്കണം അഗ്നിയില്‍ കത്തിയ്ക്കണം അല്പം തീയ് ആയി മാറണം അല്പം മാത്രം മതി ഒരു കുലം മുന്നോട്ടു പോയാല്‍ മതി വ്യഞ്ജനം എന്നാല്‍ വേദത്തില്‍ നിന്നാണ് വ്യഞ്ജനം വരുന്നത് അത് കത്തിയാല്‍ വിജ്ഞാനം ആയി, അല്പം പൂവ് കത്തിയാലും ഗുണം തന്നെ അത് ദൈവത്തിനു സമര്‍പ്പിയ്ക്കണം ക്രിസ്ഥാനിയ്ക്ക് അല്ല ദേവിയ്ക്ക് ആണ് കൊടുക്കേണ്ടത് , യഹുദ ദേവി അമ്മ മായ തന്നെ കാളിയും അത് തന്നെ അല്പം കടന്നു മനുഷ്യ ദേവി ആണ് അത് എങ്കിലും ഒരിയ്ക്കലും ശരീരം ധരിച്ചിട്ടില്ല അഗ്നിയില്‍ ആണ് കാണുന്നത് , മിശിഖായ്ക്ക് സ്തുതി എല്ലായിപ്പോഴും , അല്ലെലുയയ്ക്ക് എന്നും മഹത്വം ആദി മുതല്‍ എന്നും എന്നും മഹത്വം , പാപം പൊറുത്ത് എന്നെയും സുഖപെടുത്തണമേ അമ്മേ മായേ സര്‍വ്വേശ്വരി എന്നും എന്നെയും ഓര്‍ക്കണം , മിശിഖായെ എന്നെ സുഖപെടുത്തണെ, വിജ്ഞാന സുഖവും , ശരീരിക സുഖവും തരണേ , ആത്മാവ് സ്വര്‍ഗ്ഗത്തില്‍ എത്തണമേ , എന്നെ സ്വര്‍ഗ്ഗത്തില്‍ എത്തിയ്ക്കണേ , വിജ്ഞാനമേ കാക്കണേ എപ്പോഴും എന്നും എന്നും , അത് പോലെ യഹോവയെ എന്നെ കാക്കണേ എന്നും സ്തുതി എപ്പോഴും മുട്ടിന്മേല് സ്തുതി ആയിരിക്കട്ടെ ഏഴു പ്രാവശ്യം കുമ്പിട്ടു സ്തുതിയ്ക്കുന്നു സര്വ്വേശ്വരായെ നമ . ( എന്നും പങ്കു വയ്ക്കുന്ന പ്രകാശം എന്ന് ആണ് ഇതിനെ പറയുന്നത് അഗ്നി പങ്കുവയ്ക്കല്‍ അല്ല ജ്ഞാനം പങ്കുവയ്ക്കല്‍ ആണ് അത് അനവരതം തുടരും എല്ലാവരും അത് ചെയ്യണം , നല്ലത് വരട്ടെ എല്ലാവര്ക്കും. )
പൂവ് മുല്ല വച്ച വീട്ടിൽ കലിങ്ക യുദ്ധം ഉണ്ടോ , അവിടെ മരബലി ഇടുവോ, വ്രത്തം ചമയ്ക്കുവോ ഇല്ല അവിടെ ദേവി കാണും , അമ്മയും കാണും അർത്ഥം മനസ്സിൽ ദൈവം കാണും ഇതിനു വിജ്ഞാനം എന്ന് പറയും , അതാണ് ലോകത്ത് വിജ്ഞാനം നിന്നുപോയാൽ ആദ്യം വയ്ക്കണ്ടത്, അല്ലങ്കിൽ പന്നിയെ മെയിയ്ക്കുന്നവർ വരും , കശ പിശാ ആകും , അമ്പളി വെട്ടം തരികയില്ല അത് ദേവി ഉള്ള വീട്ടിൽ മരുന്ന് കഴിയ്ക്കണം എന്ന് വന്നാൽ അമ്പലത്തിൽ പൊന്നായി അത് ചെല്ലും വിജ്ഞാനം അഗ്നി കത്തിച്ചു ഉരുക്കി വിജ്ഞാനം ആക്കി ആ ചെടിയ്ക്ക് കൊടുത്ത് വീണ്ടും മരുന്...ന് ആക്കും അത് അപ്പോൾ മനുഷ്യ വിജ്ഞാനം വീണ്ടും നിറം കൂടി ഒന്ന് കുടി കത്തി മരുന്ന് ഇരുമ്പും മറ്റും ആകാതെ വിജ്ഞാനം ആയി ചെടിയ്ക്ക് കൊടുക്കുന്നത് ആണ് മനസ്സിന്റെ പുണ്യങ്ങൾ എന്നും നില നിൽക്കുകയും വിദ്യാ നിൽക്കുകയും ചെയ്യും ഇത് ഒരു മരുന്ന് പോലും വിടാതെ ജീവൻ ആക്കുന്നത് ആണ് മുല്ല എന്നത് തുളസിയുടെ കൂടെ വച്ചാൽ മാങ്ങാ വരെ അതിൽ നിന്ന് കിട്ടും ഇത് വിജ്ഞാനത്തിനു മണം പകരും , വിദ്യയ്ക്ക് നിറം പകരും ഇത് എന്നും വീട്ടിൽ വയ്ക്കണം അത് രോഗം ഇല്ലാതെ ജീവയ്ക്കാം , കണ്ണിന് നീല നിറം വരും ഒൻപത് കൊല്ലം വച്ചാൽ അശരീരിയും കേൾക്കാം അത് തുളസിയും കൂടി വയ്ക്കണം അപ്പോൾ ഗുണം കൂടും, ഇത് വിജ്ഞാനികൾ എപ്പോഴും ഓർക്കണം , നല്ലത് വരട്ടെ സർവ്വർക്കും ,എല്ലാം മംഗളം ആകട്ടെ , എന്നും ദൈവത്തിനു സ്തുതി മിശിഖായ്ക്ക് ഏഴ് സ്തുതി എന്നും എന്നും, വലിയ ദൈവത്തിനു മുട്ടേൽ വണങ്ങി സ്തുതി യഹോവ എന്ന ദൈവത്തിനു എന്നും എന്നും സ്തുതി .
മുപ്പറ കോട്ട ഉള്ള വീട് ആണ് അമ്മച്ചിയുടെ വീട് അവിടെ അത് ഉണ്ട് ദേവന്മാരിൽപെട്ടത് ആണ് അവർക്ക് അമ്പത് കുട്ട വരെ ഉണ്ട് അത് വിജ്ഞാനം ആണ് , ചന്ദ്രൻ ആണ് അത് കൊടുക്കുന്നത് , എന്നാൽ വിദ്യാ ഇല്ലാത്തവർക്ക് ഭൂമി ദേവി കൊടുക്കും , അമ്പതും അമ്മയ്ക്ക് ഉണ്ട് ഇത് വരെ ആർക്കും കൊടുത്തില്ല , കാരണം അമ്മയ്ക്ക് അറിയില്ല അത് വിജ്ഞാനം മാത്രവേ കൊടുക്കാത്തുള്ളൂ എന്ന് അറിഞ്ഞാണ് ഇരുന്നത് അത് ദേവിമാക്ക് ഉള്ളത് ആണ് പൊന്നല്ല വിദ്യാ ആണ് അതിൽ ഉള്ളത് , എന്ത് ആവശ്യപ്പെട്ടാലും അത് കിട്ടും ആരെങ്കിലും കൊണ്ടുവന്നു കൊടുക്കും അത് പോലെ വിദ്യാ എപ്പോൾ വിളിച്ചാലും ഉടനെ വരും അത് കൊണ്ട് വിദ്യാ ആണ് എന്ന് അറിയാതെ മനുഷ്യരെ പോലെ കാണും അത് പേടിച്ചു ആണ് ഒന്നും ചോദിയ്ക്കാത്തത് അതിനു വിദ്യ ആരെങ്കിലും വഴി ആവശ്യം സാധിച്ചു കൊടുക്കും ഇതാണ് മുപ്പറ കോട്ട ഉള്ളവന് ചിങ്ങം വരെ പോകാം, അൽപം കഴിഞ്ഞാൽ വിജ്ഞാനം ആകും ശരിയ്ക്ക് പരിപാലിക്കയാൽ അമ്മ എപ്പോഴും വിദ്യാ ആയി നിൽക്കും , ഇത് തന്നെ ആണ് അമ്മയ്ക്ക് പറ്റുന്ന കുഴപ്പം വിദ്യാ ജാതി ചോദിയ്ക്കും എന്നാൽ അമ്മ ഒന്നും മിണ്ടില്ല കരഞ്ഞു കാണിയ്ക്കും അപ്പോൾ ഒന്നും കൊടുക്കില്ല ഏത് ജാതി പറഞ്ഞാലും വിദ്യാ പുണ്യം കൊടുക്കും അത് അറിയാതെ കണ്ണടച്ചു നടക്കും , ഇന്ന് വരെ ഒരു കുട്ട പോലും കളഞ്ഞും ഇല്ല ഇത് കൊണ്ട് വിദ്യാ അത് പൊന്നു പോലെ കാക്കും , ശത്രുവിനെ അടുത്ത് വരാതെ ദൂരെ മാറ്റി നിർത്തി പൊൻ പണം കൊടുത്ത് വിടും അത് ദേവിയ്ക്ക് ആണ് കൊടുക്കുന്നത് അത് കൊണ്ട് ശത്രു ഓടിയ്ക്കോളും പൊൻ പണം കാണുമ്പോൾ , അതിനാൽ അമ്മ കുടുംബം മുഴുവൻ ഈ കോട്ട ഇല്ലാത്തവർ അമ്മയിൽ നിന്ന് മേടിയ്ക്കുക അത് വീട്ടുകാർക്കെ കിട്ടു , അത് രാത്രി വിളിച്ചു ചോദിച്ചാണ് കൊടുക്കുന്നത് അല്ലങ്കിൽ പുലർകാലത്ത് ചോദിയ്ക്കണം , മെഴുകുതിരി പോരാ അമ്പലത്തിൽ പോയി ഈശ്വരിയ്ക്ക് പാൽ പായസം കൊടുത്ത് കഴിഞ്ഞു അമ്മയ്ക്ക് വീട്ടിൽ കൊടുക്കണം പാൽപായസം അപ്പോൾ ഒരു കുട തരാവോ എന്ന് ചോദിയ്ക്കണം അപ്പോൾ തന്നില്ലെങ്കിൽ പള്ളിയിൽ പോയി വന്നാൽ തിരികെ തരാം എന്ന് പറയണം അത് കഴിഞ്ഞു വീണ്ടും വന്നു കുട കൊടുത്ത് അമ്മയ്ക്ക് പാൽ പായസം കൊടുക്കണം എന്നിട്ടു കുട തന്നത് കൊണ്ട് ഒരു വട്ടി തരാവോ എന്ന് ചോദിയ്ക്കണം അപ്പോൾ ഇല്ല എന്ന് പറഞ്ഞാൽ എടുത്തോളാം എന്ന് പറഞ്ഞാൽ സമ്മദിച്ചാൽ മതി എന്ന് പറയണം അപ്പോൾ കുടം കിട്ടും അത് കയ്യിൽ കിട്ടില്ല പിന്നെ അമ്മ എന്തെങ്കിലും ചെയ്യുമ്പോൾ വിദ്യ വന്നു കുട കൊടുത്തോ എന്ന് ചോദിയ്ക്കും അപ്പോൾ ഇല്ല എന്ന് പറഞ്ഞാൽ ഒന്നും കിട്ടില്ല എന്നാൽ കള്ളം പറയാതെ ശരി പറഞ്ഞാൽ അമ്മ കുഞ്ഞാകും അടുത്ത വീട്ടിൽ പള്ളിയിൽ നിന്നു വന്നത് ആര് ആണ് എന്ന് ചോദിയ്ക്കും അത് പോലെ ആണ് അമ്മ കുട മേടിച്ചു വേണം മുപ്പറ കോട്ട ആക്കാൻ അപ്പോൾ മുതൽ അമ്പത് പേർക്കും ഈ കുട കിട്ടും , മുപ്പറ കോട്ട ഉടനെ കൊടുക്കുകയും ചെയ്യും, ഇത് ഒരിയ്ക്കൽ കിട്ടിയാൽ എന്നും കയ്യിൽ കാണും അൻപതും തീർന്നാൽ അടുത്ത അൻപത് കൊടുക്കും ഇതാണ് അമ്മക്കൊട്ടാരം എന്ന് പറയുന്നത് , ഇത് ഇന്ന് വരെ ആരും ഉണ്ടാക്കിയില്ല എന്നല്ല പണ്ട് ഉണ്ടായിരുന്നു ഇപ്പോൾ അമ്മയ്ക്ക് മാത്രം ഉണ്ട് , അമേരിയ്ക്കയിലും അത് കിട്ടും , അമ്മ കുടുംബത്തിനെ അത് കൊടുക്കാവൂ എന്ന് പണ്ട് പറഞ്ഞിട്ടുള്ളത് ആണ് അല്ലങ്കിൽ തീയ് കത്തി തീരും ആ കുടുംബം വിദ്യാ പോയാൽ , ഇനി ഇത് കളായാതെ ഇരിയ്ക്കാൻ അമ്മെ ഫോണിൽ വിളിച്ചു മേടിയ്ക്കുക , അപ്പോൾ നേരിട്ട് സത്യം പറഞ്ഞാൽ മതി അമ്മ പ്രാർത്തിച്ചു തന്നാൽ മതി എന്ന് പറയണം , ആശിലിയ്ക്കും , ഹണിയ്ക്കും അമ്മ കൊടുത്തിട്ടുണ്ട് , ക്യാരൽ മോൾക്ക് ഇവിടെ ഉണ്ട് അപ്പൻ വഴി കിട്ടും ഉണ്ട്താനും എന്നാൽ ചോദിയ്ക്കാൻ അറിയാൻ മേല വിജ്ഞാനം കണ്ടാൽ പേടിച്ചു പോകും അതാണ് കാര്യം അത് ദേവി ആണ് വിദ്യ എന്നത് അത് അറിഞ്ഞിരിയ്ക്കണം , അമ്മക്കൊട്ടാരം എന്ന് ഇതിനു പറയും , എബിൻ , സ്റ്റെഫി മേടിയ്ക്കാഞ്ഞത് കൊണ്ട് ഇപ്പോൾ മേടിച്ചു കൊള്ളുക ഒരു പവന്റെ മാല കൊടുത്ത് വേണം മേടിയ്ക്കാൻ അത് കൊടുക്കാഞ്ഞത് കൊണ്ടാണ് അവർക്ക് കിട്ടാഞ്ഞത് പോസ്റ്റിൽ അയയ്ക്കാം അത് ഒരു കടം ആണ് അമ്മെ നോക്കാഞ്ഞ കടം അത് ഇതിൽ പരിഹരിയ്ക്കാം രണ്ട് പവൻ രണ്ട് പേരും കൊടുക്കണം ഒരു മാല ആക്കി കൊടുത്താൽ മതി അല്ലങ്കിൽ ശത്രു ദോഷം ഉണ്ടാകും അത് പ്രയോജനപെടില്ല എങ്കിലും വെറുതെ പരീക്ഷിച്ചു നോക്കിക്കൊള്ളൂ അത് കുഴപ്പം വന്നാൽ ഉടനെ മാല കൊടുക്കണം നല്ലത് ഏത് ആണ് എന്ന് വച്ചാൽ ചെയ്യുക , മുട്ടുങ്കൽക്കാർ അതിലും കൂടിയത് കൊടുക്കണം പവിഴ മുത്ത് മാല കൊടുക്കണം അതാണ് ചട്ടം , അമ്മ കളയാതെ വെച്ചത് കൊണ്ടാണ് ഇത് ഇന്നും നിൽക്കുന്നത്, ഇത് നാല് ഗുണങ്ങൾ ഉണ്ട് പക്ഷി പനി വരില്ല , താമര എന്നും കാണും , മുത്ത് വിളങ്ങി നിൽക്കും , അമ്പളി മുറ്റത്ത് എന്നും കാണും , എല്ലാ ആഗ്രഹവും സാധിച്ചു കിട്ടും , ഇതാണ് മുപ്പറ കോട്ട സ്വർണ്ണം എന്ന് ആണ് പറയുന്നത് , ഇനി ദൈവത്തിനു സ്തുതി എപ്പോഴും എപ്പോഴും , ഒരു കുടം വച്ചേ മേടിയ്ക്കാവു അല്ലങ്കിൽ സാത്താൻ ഇടപെടും മരിച്ചു പോകും വിദ്യവിട്ട് , ഒരു കുടുംബത്തിന് ഒരു കുടം മതി , ഉണ്ണി മിശിഖായ്ക്ക് സ്തുതി എപ്പോഴും എപ്പോഴും ,ഉണ്ണി കുടം എന്ന് ഇതിനു പറയും , അത് നല്ലത് ആണ് വീട്ടുകാർ മേടിയ്ക്കുക ഉണ്ണികുടം , ശീതകാലത്ത് ഇത് കിട്ടില്ല ഉണക്കിനു ചോദിയ്ക്കണം ഇപ്പോൾ കിട്ടും ഏഴ് ദിവസ്സം വരെ .
ദേവ കിരീടം എന്നാല്‍ ഏഴു തോണി കെട്ടി കഴിഞ്ഞു അമ്പലത്തില്‍ നിന്ന് പോന്നു വരും അത് വിജ്ഞാനം എടുത്ത് ലോക സമസ്ത ഭവന്തു എന്ന് പറഞ്ഞു അത് ലോകത്ത് കൊടുക്കും, അമ്പത് പറ വിത്ത് വിതയ്ക്കും പോലെ സ്വര്‍ണ്ണ തളികകള്‍ എടുത്ത് ദേവ ലോകം മുഴുവന്‍ കൊടുക്കും അല്പം ഭൂമിയിലും കൊടുക്കും , യമ ലോകം ഉള്‍പെടെ കൊടുക്കും ഇങ്ങനെ ചെയ്താല്‍ ഓരോ കുടത്തിനും ഒരു വെള്ളി തോണി വച്ചു വരും ഇത് ഇന്ന് കാണുന്നില്ല അത് തുടങ്ങി കഴിഞ്ഞു ഇന്ന് മുതല്‍ അന്‍പത് പേര്‍ക്ക് അത് ഉണ്ട് യേശു തോണി എന്ന് ആണ് അത് വിളിയ്ക്കപെടുന്നത് , ഇങ്ങനെ ഏഴു വെള്ളി തോണി ഉണ്ടാക്കി ദൈവത്തിന്റെ സമക്ഷം കൊടുത്ത് കുമ്പിട്ടു വണങ്ങി വിജ്ഞാനം ആയി ചക്രങ്ങള്‍ തല വയ്ക്കാതെ വെള്ളി കുട്ടകം എടുത്ത് പൊന്നാക്കി അമ്പലത്തില്‍ വാഴും വിദ്യയ്ക്ക് ഏഴു പ്രാവശ്യം കൊടുത്ത് വിദ്യാ എന്ന് പറഞ്ഞു അവതരണം മുന്നോട്ടു വിടുന്നു , ഇങ്ങനെ എഴുപത് തോണി അയാല്‍ സ്വര്‍ണ്ണ കുടം ആകും അത് വലിയ തോണി എന്ന് പറയും ഇത് ദേവലോകത്തെ കാര്യം ആണ് അമ്മ കുടുംബത്തില്‍ ഉള്ള കാര്യം ആണ് അമ്മയ്ക്ക് ഇപ്പോള്‍ ഏഴു തോണി ഉണ്ട് അത് വിജ്ഞാനം എടുത്ത് അമ്പത് ആക്കി സ്വര്‍ണ്ണം കിരീടം കൊടുത്തു വിജ്ഞാനം അത് എടുത്ത് അമ്പലത്തില്‍ കൊണ്ടുപോയി വിജ്ഞാന കല്ല് വച്ചു ഏഴു കിരീടം അമ്മയ്ക്ക് കൊടുത്തു അതില്‍ ഒരെണ്ണം അമ്മ മകന് കൊടുത്തു അത് പോലെ ഇപ്പോള്‍ ഏഴു കിരീടം ഉണ്ട് അമ്മയ്ക്ക് അത് മാതാവിന് കൊടുത്ത് അവിടെ വച്ചു ഓരോന്നെടുത്ത് വയ്ക്കുക ആണ് അമ്മ , അതില്‍ ഒന്ന് ഞാന്‍ എടുത്ത് വിദ്യയ്ക്ക് കൊടുത്തു അമ്മ അത് നോക്കി ഇരുന്നു അത് ദേവി ആണ് എങ്കിലും സ്വര്‍ഗ്ഗ അമ്മ ആണ് ഈ അമ്മയ്ക്ക് കുട്ടകം വരെ ആയുള്ളൂ അത് മുന്നോട്ടു പോകണം അത് പൊട്ടിച്ചിട്ട് ആണ് വിജ്ഞാനം സ്വര്‍ണ്ണം കുട കൊടുത്തത് അപ്പോള്‍ എനിയ്ക്ക് ഏഴു അമ്മ ഇപ്പോള്‍ ഉണ്ട് അവര്‍ സ്വര്‍ഗ്ഗത്തില്‍ ആണ് അവിടെ അവര്‍ ദേവലോകത്ത് അമ്മ കൊട്ടാരം ഉള്ളതില്‍ മോടി പിടിപ്പിയ്ക്കുന്നു ഇനി അമ്മ സ്വര്‍ഗ്ഗത്തില്‍ നിന്ന് വരും ഇത് കത്തോലിയ്ക്കാ എടുക്കത്തില്ല അവിടെ ശക്ത കാവല്‍ ഉണ്ട് മേരി മാതാവ് അവിടെ ഉണ്ട് അത് കൊണ്ടു ആ അമ്മയ്ക്കും അവിടെ പ്രവേശിയ്ക്കാം അത് അമ്മയ്ക്കും ഉള്ളത് ആണ് അത് സ്വര്‍ഗ്ഗ ലോകം ആണ്, ഇതൊക്കെ മനുഷ്യനു ഉള്ളത് ആണ് ആരും മുന്നോട്ടു പോകുന്നില്ല അല്പന് മുന്തിരി കിട്ടിയ പോലെ ഇപ്പോള്‍ കരഞ്ഞിരിയ്ക്കും, ഇത് വിജ്ഞാനങ്ങളിലെ ദേവ കൊട്ടാരങ്ങള്‍ എന്ന് പറയും രകന കിരീടങ്ങള്‍ അന്‍പത് ഉണ്ട് അത് വലിയ ദേവന്മാര്ക്ക് ആണ് ഇത് കൊച്ചു കിരീടങ്ങള്‍ ആണ് അമ്മ കിരീടങ്ങള്‍ അമ്പല ദേവിയ്ക്ക് ഉള്ളത് ആണ് അത് അമ്പത് കിരീടം ആയാല്‍ വിജ്ഞാനം അത് സ്വര്‍ഗ്ഗത്തില്‍ എടുക്കും അപ്പോള്‍ വലിയ കിരീടം കൊടുക്കും അമ്മ ദേവലോകത്ത് അമ്മ തന്നെ ആയിരുന്നു അത് രണ്ടാ അവതാരം ആണ് എങ്കിലും ഇവിടെ ജന്മം എടുത്തപ്പോള്‍ കുഞ്ഞു വീട്ടില്‍ ആണ് ജന്മം എടുത്തത് അവിടെ സമൃദ്ധി കൊടുത്തപ്പോള്‍ വിജ്ഞാനം അമ്പലത്തില്‍ പോകാന്‍ പറഞ്ഞു അത് വിലക്കിയത് കൊണ്ടു അമ്മ കുഞ്ഞായി പോയി അതാണ് അമ്പല കൊട്ടാരം പള്ളി കൊട്ടാരം ആയി മാറി അവതരണം ഒന്നാം അവതരണം വിജ്ഞാനം ആദ്യം ആയി പറഞ്ഞത് വീണ്ടും എഴുതിയത് ആണ്, അമ്മ തോട്ടില്‍ മുതല്‍ ഇരുമ്പ് ആയി പോയി ഇന്ന് അത് വ്രത്തം കെട്ടി തൂവല്‍ ഇട്ടു മണ്ണാക്കി വ്രത്തത്തില്‍ ചങ്കിട്ടു ( സ്വര്‍ണ്ണം ) പൊടിച്ചു സ്വര്‍ണ്ണം ഇട്ടു വിജ്ഞാനം ആക്കി പഴയ പോലെ കിരിടം അപ്പന്മാര്ക്ക് കൊടുത്ത് അത് സ്വന്തം അപ്പന്മാര്ക്ക് ആണ് മുട്ടുങ്കല്ക്കര്ക്ക് മരിച്ചു പോയിടത്ത് ആണ് കൊടുത്തത് അത് കൊടുത്താല്‍ അമ്മയ്ക്ക് വലിയ കിരീടം കിട്ടും അതിനാണ് ജന്മ പാപം ചെല്ലുന്നത് വിജ്ഞാനം കിട്ടാന്‍ ആണ് അത് കത്ത്തോലിയ്ക്ക അങ്ങനെ ചൊല്ലും ഇത് വിജ്ഞാനം സ്വര്‍ണ്ണം കിരീടം എടുത്ത് സ്വര്‍ഗ്ഗത്തില്‍ കൊടുത്ത് പാപം മാറ്റും അപ്പോള്‍ ദേവ ലോകത്ത് എത്താം അതാണു അമ്മകൊട്ടാരം അമ്പലത്തില്‍ ചെന്ന് വേണം മേടിയ്ക്കാന് അതാണ് അമ്മ കുഴഞ്ഞത് ഇനി അപ്പന് അത് മേടിച്ചോളും അന്‍പത് ഒന്നിച്ചു കൊടുത്താല്‍ ദേവി ഇവിടെ വന്നു തലയില്‍ കിരിടം വയ്ക്കും അത് ചുവന്ന കിരീടം ആണ് എഴുപത് രക്നങ്ങള്‍ കാണും ആ കൊടുക്കുന്ന കിരീടത്തിന്, ഇതിനു അമ്പലത്തില്‍ ദേവി എന്ന് പറയും , ഭദ്രകാളി അമ്മ ആയി എന്ന് പറയും അന്‍പത് എണ്ണം സ്വര്‍ണ്ണ കുടം പണിത് കൊടുക്കണം അപ്പോള്‍ ദേവി ഉടനെ വരും അമ്പലത്തില്‍ കൊണ്ടുപോയി ഇരുത്തും എന്ന് പറയും അത് സ്വര്‍ഗ്ഗത്തില്‍ പോയാല്‍ വിജ്ഞാനം അവിടെ കിരീടം വച്ചു ആരാധിയ്ക്കാന്‍ പറയും അത് വരെ ആണ് ഒരു ദേവിയ്ക്ക് ഇവിടെ ഉള്ള അധികാരം അമ്മയ്ക്ക് ഉടനെ വരും അച്ഛന് ഉടനെ വരും അമ്മ കയ്യ് കെട്ടി നില്ക്കും അത് ദേവിയ്ക്ക് മേളില് ആണ് തമ്പുരാന് അവര്‍ ആണ് അപ്പന്മാര് അവര്‍ യേശു തമ്പുരാന്മാര് ആണ് അവര്‍ സ്വര്‍ഗ്ഗത്തില്‍ എടുത്തോണ്ടു പോകും അച്ചായന് ആണ് അമ്മേ കെട്ടാന്‍ വരുന്നത് സ്വര്‍ഗ്ഗത്തില്‍ എത്തിയ്ക്കും മരിച്ചു എത്തും എന്ന് അര്‍ത്ഥം, ഇത് പറഞ്ഞത് കൊണ്ടു ഏഴു കിരീടം തമ്പുര്ക്കന്മാര്ക്ക് സ്വര്‍ഗ്ഗത്തില്‍ കൊടുത്ത് അവിടെ ദേവിമാര്‍ക്ക് കൊടുക്കാന്‍ ആണ് ഇത് ദൈവ സന്തോഷം എന്ന് പറയും , അതിനു അപ്പുറം ഐശ്യര്യ ദേവത ആണ് അത് മഹാമായ ആണ് അത് ലോകത്ത് ഇല്ല അത് സര്‍വ്വേശ്വരി ലോകം എന്ന് പറയുന്നിടത്ത് ആണ് അത് അമ്മ പോകും അവിടെ വിജ്ഞാനം ആ കാലം ഇല്ല വിശ്വാസം നിരന്നു നടക്കും അത് വിദ്യാ എന്ന് പറഞ്ഞു കിരീടം അവിടെ കൊടുക്കുമ്പോള്‍ ചുവന്ന കിരീടം ആണ് കൊടുക്കുന്നത് അത് ദേവി എടുത്ത് കയ്യില്‍ വച്ചു മഹാമായ എന്ന് പറഞ്ഞു വാഴ്തും അപ്പോള്‍ ഒരു ലോകം അപ്പന് ചെന്ന് നിന്ന് വിജ്ഞാനം ലോകം ഉണ്ടായി അപ്പന് ചക്രവര്‍ത്തി ആയി ആ ലോകം ഒന്നുടെ ജീവിച്ചു സ്വര്‍ഗ്ഗത്തില്‍ പോകും അത് വരാന്‍ ആണ് അമ്മ ഇവിടെ വന്നത് അപ്പോള്‍ മുതല്‍ വിഘ്നങ്ങള്‍ വന്നു അത് തല പൊട്ടിച്ചു തിരിയ്ക്കുക ആണ് അമ്മ ചെയ്തത് അത് കൊണ്ടു അത് സ്വന്തം തല തന്നെ ആണ് അത് സ്വര്‍ഗ്ഗം പിളര്‍ന്നു എന്ന് അര്‍ത്ഥം അത് മുതല്‍ ആണ് വിജ്ഞാനം സ്വര്‍ഗ്ഗത്തില്‍ നിന്ന് വന്നത് ഇത് യേശു ലോകത്തിലെ വലിയ സ്വര്‍ഗ്ഗം ഇടപെട്ടത് ആണ് അന്‍പത് കൊട്ടാരങ്ങള്‍ ഉണ്ട് അമ്മയ്ക്ക് അവിടെ ദേവി ഇരിയ്ക്കുന്നു അത് അമ്മയ്ക്ക് ഉള്ളത് ആണ് അത് ദേവി അങ്ങ് ചെല്ലുമ്പോള്‍ വിജ്ഞാനം ദേവി സ്വര്‍ഗ്ഗത്തില്‍ എത്തിയ്ക്കും അത് അവിടെ പറ്റില്ല ഇവിടെ വേണം കൊട്ടാരം ഉണ്ടാക്കാന്‍ അത് അവിടെ കുഞ്ഞായി ഇരിയ്ക്കും അതാണ് ഇവിടെ വന്നത് ഇനി അവിടെ വന്നാല്‍ പഴയ പോലെ തന്നെ അത് അറിയില്ല ആര് എന്ന് അത്രയും ആണ് ആ ലോകത്ത് കിമ്പളം ആണ് ഉള്ളത് അത് വേണ്ട എന്ന് ആണ് പറയുന്നത് അര്‍ത്ഥം സ്വര്‍ഗ്ഗത്തില്‍ നിന്ന് വേണം അതിനു ആള് വേണം അപ്പോള്‍ അമ്മ സ്വര്‍ഗ്ഗത്തില്‍ ചെന്ന് പുതിയ കൊട്ടാരം പണിയും അമ്പലത്തില്‍ ദൈവേദ്യം അമ്മയ്ക്ക് കൊടുക്കണം അത് അടുത്തുള്ളവര്‍ കൊടുത്താല്‍ അവര്‍ക്ക് പുണ്യം അങ്ങോട്ട് കിട്ടും അത് ദേവ ലോകത്തിലെ അലങ്കാരത്തില്‍ ഉള്ള കാര്യം ആണ് അമ്മ അറിയാതെ ജ്ഞാനം കൊടുക്കുക എന്ന് പറയും , അത് മുതല്‍ അമ്മ കൊട്ടാരം പറഞ്ഞത് എല്ലാവരും പഠിച്ചു സ്വര്‍ഗ്ഗത്തില്‍ എത്തുക , ഐശ്യര്യ ദേവത അമ്മ ആകാന്‍ ഒരു കോടി വര്‍ഷം എടുക്കും അത് വരെ ദേവ ലോകത്ത് അപ്പന് ലോകത്ത് ഇരിയ്ക്കും അവിടെ വിജ്ഞാനങ്ങള്‍ അകമ്പടി സേവിയ്ക്കും മക്കള്‍ കൂട്ടിനും കാണും അതാണ് മഹാമായ അവിടെ ദേവി ആണ് അമ്മ ഏതു ലോകത്തും പോകും എന്നാല്‍ മാതാവ് അവിടെ എത്തി പിടിയ്ക്കും എന്നും പറയും അത് കടം വീട്ടി കഴിയുമ്പോള്‍ തിരിച്ചു വിടും പത്ത് മുത്ത് കൊടുത്ത് ഇപ്പോള്‍ അമ്പലം വാഴും അമ്മയ്ക്ക് പുണ്യം കൊടുത്താല്‍ അപ്പന്റെ കൂടെ ഇരിയ്ക്കാം അത് അമ്പലത്തില്‍ കുടി പുണ്യം കൊടുത്താല്‍ മതി മാതാവ് എവിടെ വേണം എങ്കിലും ഇരുന്നോളാന്‍ പറയും അതാണ് ദൈവങ്ങള്‍ക്ക് തുല്യം ഇരുന്ന ആള് , ചക്രം ആയി മാറി ഭൂമിയില്‍ വന്നു ജീവിച്ചു ഇന്ന് അമ്മ ആയി ദേവ ലോകത്ത് പോയി ഇരിയ്ക്കുന്നു ഇവിടെ സാധരണ അമ്മ എങ്കിലും വിശ്വാസം അവിടെ ആണ് ഉള്ളത് അത് കൊണ്ടു അഗ്നി മാത്രവേ ഇവിടെ കാണു, ഇന്ന് മുതല്‍ അമ്പലം അമ്മയ്ക്കും ഉണ്ട് അത് ഏഴു ലോകം അമ്മ കയ്യില്‍ എടുത്തു വിദ്യാ ആക്കി പൊന്നമ്പലത്തില്‍ വെള്ളി കെട്ടി ഇരിയ്ക്കുന്നു വിജ്ഞാനം അവതരണം പൂര്‍ത്തി ആയി അമ്മയ്ക്ക് ആയിരം വിജ്ഞാനം ഉണ്ടാകട്ടെ എന്ന് ആശിര്‍വദിച്ചു അപ്പന് കൊടുക്കട്ടെ എന്ന് ഉള്ളുരുകി പ്രാര്‍ത്തിച്ചു കണ്ണടച്ചു സ്തുതിച്ചു ദൈവത്തിനു സമര്‍പ്പിയ്ക്കുന്നു , യഹോവയ്ക്ക് സ്തുതി ഏഴു മുട്ടിന്മേല് വണങ്ങി , മിശിഖായ്ക്ക് എന്നെരവും സ്തുതി എന്നും എന്നും ആരാധന .
ഏഴു വര്‍ണ്ണങ്ങള്‍ വിട്ടുപോയാല്‍ ആ നാട്ടില്‍ വര്‍ണ്ണം ഉണ്ടാകില്ല എങ്കിലും അന്നത്തെ കാലത്ത് പരിസരത്ത് അയല്‍ക്കാര്‍ ഉണ്ടായിരിയ്ക്കും അത് കൊണ്ടു ഇത് അറിയില്ല അത് വര്‍ണ്ണം വിട്ടാല്‍ അമ്പിളി മുത്തെടുക്കില്ല വിദ്യാ തരില്ല അത് വിജ്ഞാനിയ്ക്ക് അമ്പിളി മുത്ത് കൊടുക്കുന്നത് വെള്ളിയില്‍ നിന്ന് ആണ് അല്ലങ്കില്‍ പായില്‍ കൂടി കൊടുക്കും , അത് വ്രദ്ധര്ക്ക് രണ്ടും ചേരില്ല അമ്മമാര്‍ വെള്ളി എടുക്കുവോ, പായ് വിരിയ്ക്കുവോ , പുര മേയുവോ , വിദ്യയില്‍ വിജ്ഞാനം ആകുവോ അത് വിജ്ഞാനം അവര്‍ക്ക് വിദ്യാ കൂടി വരണം ഇത് അമേരിയ്ക്കയില്‍ വിജ്ഞാനം അമ്പിളിയ്ക്ക് കൂടും അത് രാത്രി പായില്‍ ആണ് അത് ഇല്ലാത്തവര്‍ വെള്ളി ഇടണം അത് കൊണ്ടു ഇങ്ങനെ ഉള്ളവര്‍ രണ്ടും ഇട്ടില്ലങ്കില്‍ പഴനിലം ആയിരിയ്ക്കും അവര്‍ അത് കൊണ്ടു അവര്‍ വിജ്ഞാനത്തില്‍ പഴയ പോലെ അടുക്കള വ്രത്തിയാക്കി ഭക്ഷണം പാകം ചെയ്യണം അത് ഭക്ഷണം വിജ്ഞാനം തന്നെ എങ്കിലും അത് രഹസ്യം അമ്മയ്ക്ക് ആരെങ്കിലും കൊടുക്കുന്നത് വിജ്ഞാനം ആണ് എങ്കിലും ടെസ്റ്റ് ചെയ്യും പണ്ടത്തെ പോലെ ഉമിനീര് ഇല്ലാതെ വരുമോ , വിഷം ആണോ , കലര്‍പ്പ് ആണോ , ചെവി കേള്‍ക്കാതെ വരുമോ ഈ കാര്യങ്ങള്‍ ഓരോന്നോര്‍ത്ത് ഇരിയ്ക്കും ഈ കാരണത്താല്‍ അമ്മ പഴയ വിഷപെട്ടി ഓര്‍ത്ത് അത് വരും എന്ന് പറഞ്ഞു അടുക്കള മാറ്റി വച്ചു ഒന്നും കഴിയ്ക്കാതെ ഇരിയ്ക്കും ഇത് മണ്ടത്തരം ആണ് വിദേശത്ത് ചെല്ലുമ്പോള്‍ വിദേശ ഭക്ഷണം എന്ത് ആണ് എങ്കിലും അത് കഴിയ്ക്കാന്‍ വേദത്തിലും പറയുന്നുണ്ട് അത് അറിഞ്ഞു ഭക്ഷണം പാകം ചെയ്തു കഴിച്ചാല്‍ ഒരു അസുഖവും വരില്ല ഇതിനു വിദ്യയില്‍ എരുമേലില്‍ ചെന്നാല്‍ അവിടെ കണ്ണ് കാണണം എങ്കില്‍ കഞ്ഞി കുടിയ്ക്കണം തിളപ്പിച്ചത് അത് വിദ്യാ പറയുന്നത് അപ്പന് വീട്ടില്‍ അടുക്കള അമ്മ തന്നെ ആണ് അത് അറിയാതെ വിജ്ഞാനം എടുക്കാതെ നിന്നാല്‍ പള്ളി പോലും കാണില്ല അവര്‍ അറിയുകയും ഇല്ല ഇതിനാല്‍ ഇനി ഒരു കാര്യം ഉണ്ട്, വീട്ടില്‍ ഇരുന്നു ചെയ്യാവുന്നത് അമ്പിളി പോന്നു തന്നാല്‍ അത് ഊരി വച്ചാല്‍ കിടക്കയില്‍ മന്ത്രം വരും ശിക്ഷ വരും കയ്യ് കെട്ടും കരഞ്ഞിരിയ്ക്കാം എന്നാല്‍ ഇനി അത് പറ്റില്ലങ്കില്‍ വെള്ളി ഇടണം ഇതും പറ്റില്ലങ്കില്‍ താമര വയ്ക്കണം വിജ്ഞാനത്തില്‍ അതും പറ്റില്ലങ്കില്‍ പെമ്പളയ്ക്ക് എതിരു വരരുത് ഒന്നും മിണ്ടരുത് അതും പറ്റില്ലങ്കില്‍ പള്ളിയല്‍ പോയി എന്നും പ്രാര്‍ത്തിച്ചു ഇരിയ്ക്കണം അവിടെ കുവിദാശയും സ്വീകരിയ്ക്കണം ഇതാണ് സാധാരണ കാര്യം , അത് പറ്റില്ലങ്കില്‍ ഒരു പണി ഉണ്ട് അമ്പിളിയ്ക്ക് ഒരു പണി ചെയ്യാം കീര്ത്തണം പാടും പോലെ ചുമ്മാ പാടാം അത് വല്ലി കെട്ടുക എന്ന് പറയും അത് പാടി കൊന്ത കൂടി പാടി ഇരിയ്ക്കണം അത് പോലെ ഇതിനു വല്ലി കെട്ടുക എന്ന് ആണ് പറയുന്നത് അത് വിണ്ടും പറഞ്ഞാല്‍ മാതൃഭാഷയില്‍ വല്ലം കെട്ടുക എന്ന് പറയും ഇത് പറഞ്ഞു പറഞ്ഞു വല്ലി അമ്പലത്തില്‍ എരുമേലി ആയി അവിടെ ചെല്ലാന്‍ തുടങ്ങി അപ്പോള്‍ ഇത് നിന്നു, രാത്രി കാവില്‍ പോയ്ക്കൊളാന്‍ പറഞ്ഞു അന്ന് മുതല്‍ ശവപെട്ടി ഉണ്ടായി ഇവിടെ വല്ലിയ്ക്ക് പകരം കടം വീട്ടാന്‍ അമ്മ മരിച്ചു എന്ന് പറഞ്ഞു കരഞ്ഞു തീര്‍ക്കും ഇത് എല്ലായിടത്തും ആയി അപ്പോള്‍ രാമന് ഇവിടെ വന്നു വല്ലി കെട്ടി കൊടുത്ത് അതാണ് രാമ വല്ലി , അത് മുതല്‍ എല്ലാം ചുരുക്കത്തില്‍ പറഞ്ഞാല്‍ കീര്‍ത്തനം പാടി എന്നും പ്രാര്ത്തിച്ചാല് ഏതു രോഗവും മാറും അത് ഒരു കാര്യം ഇത് ഏതു ഭാഷയും ആകാം അത് കീര്‍ത്തനം ആകുമ്പോള്‍ എല്ലാവര്ക്കും വിജ്ഞാനം കിട്ടും എന്ന് ആണ് പറയുന്നത് ഇത് അമ്മ ചൊല്ലാവുന്നത് ആണ് അപ്പോള്‍ ഇവിടെ ഒറ്റയ്ക്കും ചൊല്ലാം അത് വേണ്ടെന്നു വച്ചത് ആണ് കയ്യ് വീങ്ങിയത് അത് കാരണം അപ്പന് കുലം മുദ്ര പൊട്ടി നാല് തൂണ് വിട്ടും പോയി അതാണ് രാജ്യത്ത് അമ്രത് ഇല്ലാതെ പോയി വിജ്ഞാനം പോയി കിടക്ക പോയി അമ്പളി ചുറ്റും കിട്ടിയില്ല ഇത് രാമ രാജ്യത്ത് ഉണ്ടാവില്ല അത് കര്‍ക്കിടകം അവിടെ വിങ്ങില്ല പോന്നമ്പിളിയ്ക്ക് അവിടെ വരവ് ഉണ്ട് അതാണ് ജ്ഞാനം എപ്പോഴും ഓരോന്ന് പറയും അത് അറിഞ്ഞു വേദന മാറ്റുക അല്ലങ്കില്‍ മരിച്ചു പോകും വിദ്യാ ഇല്ലാതെ ഇത് അമ്മയ്ക്ക് ഉള്ളത് ആണ് , വിശ്വാസം ഉപേക്ഷിയ്ക്കരുത് അത് ദൈവത്തില്‍ നിന്ന് ആണ് വരുന്നത് അല്ലങ്കില്‍ അത് ദൈവം അല്ലന്ന് അമ്പിളി തന്നെ പറയും അത് കൊണ്ടു വിശുദ്ധ ജീവിതം എല്ലാവരും വിദേശത്ത് ജീവിയ്ക്കുമ്പോള്‍ ഈ കാര്യങ്ങള്‍ പ്രത്യേകം ഓര്‍ക്കുക, ദൈവം എല്ലാവരെയും അനുഗ്രഹിയ്ക്കട്ടെ , മിശിഖാ നിങ്ങള്‍ക്ക് പൊന്നും പണവും അല്ല തരുന്നത് വിജ്ഞാനം ആണ് തരുന്നത് അല്ലങ്കില്‍ സ്വര്‍ഗ്ഗത്തില്‍ കൊണ്ടുപോകും , ഇനി മിശിഖായ്ക്ക് സ്തുതി എപ്പോഴും എപ്പോഴും എന്നും എന്നും , കീര്‍ത്തനം യഹോവയ്ക്ക് പാടി നിര്‍ത്തുന്നു അത് ദൈവ സങ്കിര്ത്തനം യഹോവയ്ക്ക് സ്തുതി അത് എന്നും എന്നും, ഗാനം പിന്നെ പറയാം സങ്കിര്ത്തനം വായിയ്ക്കുക , യഹോവയ്ക്ക് ഏഴു പ്രാവശ്യം മുട്ടേല്‍ വണങ്ങി സ്തുതിച്ചു കുമ്പിടുന്നു എന്നും എന്നും ആത്മാവില്‍ ദൈവത്തെ സ്തുതിയ്ക്കുന്നു എന്നും എന്നും .
വായിക്കാതെ പോകരുത്. നാളെ നമ്മൾക്കും ഈ ഗതി വരാം.
കഴിഞ്ഞ ഒരു വര്‍ഷമായ് പാലക്കാട് ജില്ലയിലെ കൂനത്തറ സ്കൂളിലെ ബില്‍ഡിംഗ് പ്രൊജക്റ്റാണ് എന്റെ സൈറ്റ്.. സൈറ്റില്‍ നിന്നും വീട്ടിലേക്ക് ദൂരം ഉള്ളത് കൊണ്ട് ദിനവും ഉച്ചക്ക് വീട്ടില്‍ പോയി ഭക്ഷണം കഴിക്കല്‍ വലിയ പ്രയാസമാണ്... അത്കൊണ്ട് തന്നെ നല്ല ഭക്ഷണം കിട്ടുന്ന ഹോട്ടല്‍ തേടി അലയാന്‍ തുടങ്ങിയിട്ട കുറച്ചു കാലമായ്. ഒടുവിലായാണ് അപ്രതീക്ഷിതമായ് ആ കുഞ്ഞു ഓല മേഞ്ഞ ഹോട്ടല്‍ കാണാനിടയായത്.
പരീക്ഷണാടിസ്ഥാനത്തില്‍ അവിടെയും കയറി ഒരു ദിവസം... പഴമയെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ മരം കൊണ്ടുള്ള കുറച്ചു പഴയ ബഞ്ചും ഡസ്ക്കും ഉണ്ടായിരുന്ന അവിടെ... ബഞ്ചിന്റെ ഒരു സൈഡിലായ് ഞാന്‍ ഇരുന്നു.. അമ്പതും അമ്പത്തഞ്ചും വയസ്സ് തോന്നിക്കുന്ന ഒരു ചേച്ചിയും ചേട്ടനുമായിരുന്നു ഹോട്ടല്‍ നടത്തിപ്പുകാര്‍.. ആദ്യം എന്റെ മുന്പില് ഒരു വാഴ ഇല ഇട്ടു.. അതിലേക്ക് ആവി പറക്കുന്ന പാലക്കാടന്‍ മട്ട അരി ചോര്‍ വിളമ്പി.. പിന്നെ പയര്‍ ഉപ്പേരിയും തോരനും മസാല ഉപ്പേരിയും വിളമ്പി.. ശേഷം പുളി ഇഞ്ചിയും മാങ്ങ അച്ചാറും അവസാനം പപ്പടവും ആയില വറുത്തതും സാംബാര്‍ കറിയും കൂടി ആയപ്പോള്‍ വിശപ്പ് ഇരട്ടിയായി.. ശരിക്കും വീട്ടിലെ ഭക്ഷണത്തിന്റെ രുചിയായിരുന്നു.. പിന്നെ ഞാന്‍ അവിടത്തെ സ്ഥിരം കസ്റ്റമാറായി..
രണ്ട് ദിവസം മുന്‍പ് .. അവിടെന്നു ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു.. അപ്പോഴാണ് താടിയല്ലാം നരച്ച മെലിഞ്ഞ വയസ്സനായ ഒരാള്‍ അങ്ങോട്ട് കയറി വന്നത്.. കണ്ടാലേ അറിയാം അയാള്‍ നല്ല ക്ഷീണിതനാണന്നു.. അയാളുടെ കയ്യില്‍ ചെറിയ ഒരു ഭാണ്ടവും ഉണ്ടായിരുന്നു.. അയാള്‍ എന്റെ അപ്പുറത്തെ സൈഡിലെ ബഞ്ചില്‍ ഭക്ഷണം കഴിക്കാനായ് ഇരുന്നു..
ഹോട്ടലിലെ ചേട്ടന് ഇല വെച്ച് ചോര്‍ വിളംമ്പാനായ് തുടങ്ങുമ്പോള്‍ അയാള്‍ ചോദിച്ചു... എത്രയാ ഊണിനു?
ചേട്ടന് മറുപടി പറഞ്ഞു.. മീന്‍ അടക്കം 50 രൂപ മീന്‍ഇല്ലാതെ 30രൂപ..
അയാള്‍ തന്റെ മുഷിഞ്ഞ പോക്കെറ്റില്‍ നിന്നും തപ്പിയെടുത്ത 10 രൂപ ചേട്ടന് നേരേ നീട്ടി കൊണ്ട് പറഞ്ഞു..
"ഇതേ ഉള്ളു എന്റ കയ്യില്‍.. അതിനുള്ളത് തന്നാല്‍ മതീ.. വെറും ചോറായാലും കുഴപ്പമില്ല.. വിശപ്പ് മാറിയാല്‍ മതീ .. ഇന്നലെ ഉച്ചക്ക് മുതല്‍ ഒന്നും കഴിച്ചിട്ടില്ല... " അത് പറയുമ്പോഴേക്കും അയാളുടെ വാക്കുകള്‍ ഇടറിയിരുന്നു..
ഹോട്ടലിലെ ചേട്ടന് മീന്‍ അല്ലാത്ത എല്ലാം അയാള്‍ക്ക് വിളമ്പി...
ഞാന്‍ അയാള്‍ കഴിക്കുന്നത് നോക്കി ഇരുന്നു... അയാളുടെ കണ്ണില്‍ നിന്നും കണ്ണ് നീര് ചെറുതായ് പൊടിയുന്നുണ്ടായിരുന്നു..അത് തുടച്ചു കൊണ്ട് കൊച്ചു കുട്ടിയെ പോലെ അയാള്‍ പതുക്കെ കഴിക്കുന്നത് കണ്ടപ്പോള്‍ അടുത്തിരുന്ന ആള് ചോദിച്ചു... എന്തിനാ കരയുന്നത്?
അയാള്‍ ചോദിച്ച ആളുടെ മുഖത്തേക്ക് നോക്കി കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു ... എന്റെ കഴിഞ്ഞു പോയ ജീവിതം ഓര്‍ത്തു കരഞ്ഞു പോയതാ.. മൂന്നു മക്കളാ എനിക്ക് 2 ആണും1 പെണ്ണും.. മൂന്നു പേര്‍ക്കും നല്ല ജോലിയുണ്ട്... എനിക്ക് കിട്ടാതെ പോയ എല്ലാ സൌഭാഗ്യങ്ങളും ഞാന്‍ അവര്‍ക്ക് നല്കി... അതിനായ് ഞാന്‍ നഷ്ടപെടുത്തിയത് എന്റ്റെ യവ്വ നമായിരുന്നു... 28 വര്‍ഷത്തെ പ്രവാസ ജീവിതം.....
എല്ലാത്തിനും എനിക്ക് താങ്ങായിരുന്ന അവള് നേരത്തെ എന്നേ തനിച്ചാക്കി അങ്ങ് പോയ്.... വീട് ഭാഗം വെക്കും വരെ എന്നെ വലിയ കാര്യമായിരുന്നു മക്കള്‍ക്കും മരു മക്കള്‍ക്കും... ഭാഗം വെക്കല്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു ഭാരമാകാന്‍ തുടങ്ങി ... തൊട്ടതിനും പിടിച്ചതിനും എന്നെ കുറ്റപെടുത്തും.. ഞാന്‍ ഒരു വയസ്സനല്ലേ ആ പരിഗണന തന്നു കൂടെ??? തന്നില്ല... അവര്‍ എല്ലാവരും ഉണ്ടിട്ടെ ഞാന്‍ ഉണ്ണാന്‍ ഇരിക്കൂ.. എന്നാലും ഞാന്‍ കേള്‍ക്കെ കുറ്റം പറയും.. ഭക്ഷണമെല്ലാം കണ്ണ് നീര് വീണു ഉപ്പുരസമായിട്ടുണ്ടാകും കഴിക്കുമ്പോള്‍.. പേര കുട്ടികള്‍ വരെ എന്നോട് മിണ്ടാന്‍ വരില്ല... കാരണം മിണ്ടുന്നത് കണ്ടാല്‍ മക്കള്‍ അവരോട് ദേശ്യപെടും... എപ്പോഴും അവര്‍ പറയും എങ്ങോട്ടങ്ങിലും ഇറങ്ങി പോയ്കൂടെ എന്ന്... മരുഭൂമിയില്‍ ചോര നീരാക്കി ഉണ്ടാക്കിയ കാശില്‍ ഉണ്ണാതെയും ഉറങ്ങാതെയും ഞാനും അവളും മിച്ചം വെച്ച കാശ് കൊണ്ട് ഉണ്ടാക്കിയ വീടാ.. അവളുടെ ഓര്‍മകള്‍ ഉറങ്ങി കിടക്കുന്നത് ആ വീട്ടിലാണ്.. ഇട്ടു പോകാന്‍ മനസ്സ് സമ്മതിച്ചിരുന്നില്ല.. പക്ഷെ ഇന്നലെ ഇറങ്ങി പോന്നു... മരുമകളുടെ മാല ഞാന്‍ മോഷ്ടിച്ചന്നു പറഞ്ഞു മകന് എന്നോട് ചൂടായി.. തല്ലിയില്ല എന്നെ ഉള്ളു.. പക്ഷെ ഇനിയും അവിടെ നിന്നാല്‍ അതും ഉണ്ടാകും. "അച്ഛനെ തല്ലിയ മകന് " എന്ന പേര് ദോഷം അവനു ഉണ്ടാകെണ്ടല്ലോ ... മരിക്കാന്‍ ഭയമില്ല... അല്ലങ്കിലും ഇനി ആര്‍ക്കു വേണ്ടിയാ ജീവിക്കേണ്ടത്!
അയാള്‍ ഭക്ഷണം മുഴുവനായ് കഴിക്കാതെ എണീറ്റ്ു ... തന്റെ കയ്യിലെ പത്തു രൂപ ചേട്ടന് നേരേ നീട്ടി.
ചേട്ടന് പറഞ്ഞു വേണ്ട കയ്യില്‍ വെച്ച് കൊള്ളു... എപ്പോള്‍ വേണമെങ്കിലും ഇങ്ങോട്ട് വരാം... നിങ്ങള്‍ക്കുള്ള ഭക്ഷണം ഇവിടെ ഉണ്ടാകും..
പക്ഷെ അയാള്‍ ആ പത്തു രൂപ അവിടെ വെച്ച് കൊണ്ട് പറഞ്ഞു .... നന്ദിയുണ്ട് നിങ്ങളുടെ നല്ല മനസ്സിന്.... വെറുതെ കഴിച്ചു പരിചയമില്ല... ഒന്നും കരുതരുത്.... വരട്ടെ ഇനിയും കാണാം എന്നും പറഞ്ഞു അയാളുടെ ഭാണ്ഡം എടുത്ത് എങ്ങോട്ടെന്നില്ലാതെ അയാള്‍ നടന്നു പോയ്...
അയാള്‍ എന്റെ മനസ്സിന് തന്ന മുറിവ് ഇപ്പോഴും മാറിയിട്ടില്ല....
എന്താണ് എല്ലാ പച്ചിലയും ഒരിക്കല്‍ പഴുക്കുമെന്നു ആരുo ചിന്തിക്കാത്തത്???
വേണ്ടിയതും വേണ്ടാത്തതും അയച്ച് MB തീർക്കുമ്പോഴും ഇങ്ങനെ ഒരു പോസ്റ്റ് ഷെയർ ചെയ്യാൻ നമുക്ക് തൊന്നുമോ ?
----------------------------------------------------------------------------------------------------------------------------------------------------------
കന്യാസ്ത്രി പെങ്ങൾ എഴുതിയ ഈ ലേഖനത്തിനു ഒരു മറുപടി , അത് ഗൾഫിൽ താമസിയ്ക്കുമ്പോൾ വിളക്ക് കെട്ടുപോകും , വിദ്യാ കിട്ടില്ല അനുഭവം ഉള്ള ആളാണ് ഞാൻ അന്നേരം സ്വർണ്ണം കൊണ്ടുവന്നു തരും അത് എണ്ണ പുരട്ടി തരും അത് കഴുത്തിൽ ഇട്ടാൽ അവരെ മാത്രവേ നോക്കു എത്ര കാലം വേണം എങ്കിലും അവിടെ കഴിയും , ആ കാലത്ത് വിളക്ക് ഇല്ലാത്തതിനാൽ അമ്പിളി മുത്ത് തരില്ല , വീട്ടിൽ വിളക്കും കാണില്ല അത് കൊണ്ട് തിരിച്ചു ചെല്ലുമ്പോൾ അപ്പനും അമ്മയും കലഹിച്ചു കഴിയും അതോടെ അമ്മ ചാകും വിളക്ക് കെട്ട് , ഇത് വരാതെ ഇരിയ്ക്കാൻ അമ്...പിളിയ്ക്ക് പൊൻ നേർച്ച കൊടുക്കണം അത് കാവിൽ ചെന്ന് നക്ഷത്രം വേണം എന്ന് പറയണം അത് മേടിച്ചു വേണം അക്കരെ പോകാൻ അപ്പോൾ വിദ്യാ അക്കരെ വെള്ളിയ്ക്ക് പകരം സൂര്യന് ഏഴ് വെളിച്ചം കൂട്ടി വിരിവ് തന്നു അമ്മ വിളക്ക് അവിടെ കത്തി നിൽക്കും ഇത് കൊണ്ട് അമ്മ ചന്ദ്രന് പുണ്യം കൊടുത്ത് നിൽക്കണം അമ്പലത്തിൽ എന്നും പോകണം , അത് ക്രിസ്താനി പള്ളി പാട്ട് പാടി രാത്രയിൽ ഉറങ്ങണം അപ്പോൾ വിജ്ഞാനം അമ്മയ്ക്കും അപ്പനും കുഞ്ഞു വിളക്ക് കൊടുക്കും ഇത് കൊണ്ട് അപ്പാ അമ്മാ എന്ന് എന്നും അവർ വിളിയ്ക്കും ഇത് അറിയില്ലാത്തവർ വിഗ്രഹത്തിനു പുറകെ പോകും അപ്പനും അമ്മയും തമ്മിൽ തല്ലി ജീവിയ്ക്കും ഇത് അറിഞ്ഞു വിജ്ഞാനി ആയി നല്ല ജീവീതം ജീവയ്ക്കുക , ഇത് മറ്റു രാജ്യത്ത് കുഴപ്പം ഇല്ല അവിടെ പള്ളിയിൽ വിളക്ക് നിൽക്കും കുടയും കാണും അത് കൊണ്ട് വിജ്ഞാനി ആയി സുഹൃത്തിനു ഇത് പറഞ്ഞു കൊടുക്കുക , രാമാ കീർത്തനം പാടിയാലും കുഞ്ഞു വിളക്ക് കിട്ടും , യേശു കീർത്തനം പാടിയാൽ വിളക്കില്ല അഗ്നി ആണ് വരുന്നത് അത് അവിടെ കേറ്റില്ല മുസ്ലിം രാജ്യത്ത് , വിദ്യാ കെട്ടുപോകും അഗ്നി കെട്ടുപോകും രണ്ടും അവിടെ പറ്റത്തില്ല , ഉഗ്ര കോപി ആണ് അള്ളാ അത് ഒരു ദൈവമേ ഉള്ളു എന്ന് പറഞ്ഞു അവിടെ ശത്രു ആയി നിൽക്കും ഇതാണ് അവിടെ യേശുവിനു സ്ഥാനം ഇല്ല , ഇങ്ങനെ ഉള്ളിടത്ത് കീർത്തനം അല്ല പാടുന്നത് അപ്പം കഴിയ്ക്കും അത് കാണാതെ കഴിയ്ക്കും അത് ഒരു വഴിയേ ഉള്ളു ക്രിസ്താനിയ്ക്ക് ഇത് ഇല്ലങ്കിൽ സ്വയം പ്രാർത്തിയ്ക്കുക ദൈവത്തോട് , അല്ലങ്കിൽ ഹിന്തു ആയി അവിടെ കഴിയുക അവിടുന്നു വന്നു വിഗ്രഹത്തിൽ തൊടാതെ നോയമ്പ് നോറ്റു കഴുത്തിൽ മാല ഇട്ടു കരഞ്ഞു പാപം മാറ്റണം അതാണ് ഒരു വഴി ജീവിതം ശരിയാക്കാൻ , അല്ലങ്കിൽ ഒന്നുടെ കുമ്പസാരിച്ചു കുർബാന കൈയ്ക്കൊണ്ട് ദിവസ്സവും പള്ളിയിൽ പോകണം അത് പറ്റില്ലെങ്കിൽ പള്ളി വിട്ടു ജീവിച്ചു യേശു വരുമ്പോൾ മുന്നിൽ വന്നു കയ്യിൽ പിടിച്ചു കൊണ്ടുപോകും സ്വർഗ്ഗത്തിൽ , അപ്പോൾ സഭാ തർക്കവും മാറും അന്ന് മുതൽ യേശു ആണ് ദൈവം , പള്ളിയിൽ പോലും പോകണ്ട ദൈവം വീട്ടിൽ വരും അത് സത്യ ജീവിതം എന്ന് പറയും , ഹോളി കുർബാന വീട്ടിൽ വച്ചു ഭക്ഷിയ്ക്കുന്നതിനു ദൈവം അനുവദിയ്ക്കും , മാർക്കറ്റിൽ നിന്ന് വാങ്ങി ഭക്ഷിയ്ക്കാവുമ്പത് ആണ് ഇത് സത്യാ ജീവിതത്തിന്റെ പരമ പുണ്യം എന്ന് പറയും , ഇനി ദൈവത്തിനു സ്തുതി , ഈശോമിശിഖായ്ക്ക് എന്നും സ്തുതി ഇത് എല്ലാവർക്കും ചെയ്യാവുന്നത് ആണ് , ഗൾഫിൽ പോയാൽ ഇത് ചെയ്യണം എന്നാണ് അർത്ഥം, സത്യം വിട്ടുപോയത് കൊണ്ടാണ് അപ്പം കഴിയ്ക്കുന്നത് ,ഒന്ന് കൂടി മിശിഖായ്ക്ക് സ്തുതി എപ്പോഴും എപ്പോഴും എന്നും എന്നും .
കഴിഞ്ഞ ഒരു വര്‍ഷമായ് പാലക്കാട് ജില്ലയിലെ കൂനത്തറ സ്കൂളിലെ ബില്‍ഡിംഗ് പ്രൊജക്റ്റാണ് എന്റെ സൈറ്റ്.. സൈറ്റില്‍ നിന്നും വീട്ടിലേക്ക് ദൂരം ഉള്ളത് കൊണ്ട് ദിനവും ഉച്ചക്ക് വീട്ടില്‍ പോയി ഭക്ഷണം കഴിക്കല്‍ വലിയ പ്രയാസമാണ്... അത്കൊണ്ട് തന്നെ നല്ല ഭക്ഷണം കിട്ടുന്ന ഹോട്ടല്‍ തേടി അലയാന്‍ തുടങ്ങിയിട്ട കുറച്ചു കാലമായ്. ഒടുവിലായാണ് അപ്രതീക്ഷിതമായ് ആ കുഞ്ഞു ഓല മേഞ്ഞ ഹോട്ടല്‍ കാണാനിടയായത്.
പരീക്ഷണാടിസ്ഥാനത്തില്‍ അവിടെയും കയറി ഒരു ദിവസം... പഴമയെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ മരം കൊണ്ടുള്ള കുറച്ചു പഴയ ബഞ്ചും ഡസ്ക്കും ഉണ്ടായിരുന്ന അവിടെ... ബഞ്ചിന്റെ ഒരു സൈഡിലായ് ഞാന്‍ ഇരുന്നു.. അമ്പതും അമ്പത്തഞ്ചും വയസ്സ് തോന്നിക്കുന്ന ഒരു ചേച്ചിയും ചേട്ടനുമായിരുന്നു ഹോട്ടല്‍ നടത്തിപ്പുകാര്‍.. ആദ്യം എന്റെ മുന്പില് ഒരു വാഴ ഇല ഇട്ടു.. അതിലേക്ക് ആവി പറക്കുന്ന പാലക്കാടന്‍ മട്ട അരി ചോര്‍ വിളമ്പി.. പിന്നെ പയര്‍ ഉപ്പേരിയും തോരനും മസാല ഉപ്പേരിയും വിളമ്പി.. ശേഷം പുളി ഇഞ്ചിയും മാങ്ങ അച്ചാറും അവസാനം പപ്പടവും ആയില വറുത്തതും സാംബാര്‍ കറിയും കൂടി ആയപ്പോള്‍ വിശപ്പ് ഇരട്ടിയായി.. ശരിക്കും വീട്ടിലെ ഭക്ഷണത്തിന്റെ രുചിയായിരുന്നു.. പിന്നെ ഞാന്‍ അവിടത്തെ സ്ഥിരം കസ്റ്റമാറായി..
രണ്ട് ദിവസം മുന്‍പ് .. അവിടെന്നു ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു.. അപ്പോഴാണ് താടിയല്ലാം നരച്ച മെലിഞ്ഞ വയസ്സനായ ഒരാള്‍ അങ്ങോട്ട് കയറി വന്നത്.. കണ്ടാലേ അറിയാം അയാള്‍ നല്ല ക്ഷീണിതനാണന്നു.. അയാളുടെ കയ്യില്‍ ചെറിയ ഒരു ഭാണ്ടവും ഉണ്ടായിരുന്നു.. അയാള്‍ എന്റെ അപ്പുറത്തെ സൈഡിലെ ബഞ്ചില്‍ ഭക്ഷണം കഴിക്കാനായ് ഇരുന്നു..
ഹോട്ടലിലെ ചേട്ടന് ഇല വെച്ച് ചോര്‍ വിളംമ്പാനായ് തുടങ്ങുമ്പോള്‍ അയാള്‍ ചോദിച്ചു... എത്രയാ ഊണിനു?
ചേട്ടന് മറുപടി പറഞ്ഞു.. മീന്‍ അടക്കം 50 രൂപ മീന്‍ഇല്ലാതെ 30രൂപ..
അയാള്‍ തന്റെ മുഷിഞ്ഞ പോക്കെറ്റില്‍ നിന്നും തപ്പിയെടുത്ത 10 രൂപ ചേട്ടന് നേരേ നീട്ടി കൊണ്ട് പറഞ്ഞു..
"ഇതേ ഉള്ളു എന്റ കയ്യില്‍.. അതിനുള്ളത് തന്നാല്‍ മതീ.. വെറും ചോറായാലും കുഴപ്പമില്ല.. വിശപ്പ് മാറിയാല്‍ മതീ .. ഇന്നലെ ഉച്ചക്ക് മുതല്‍ ഒന്നും കഴിച്ചിട്ടില്ല... " അത് പറയുമ്പോഴേക്കും അയാളുടെ വാക്കുകള്‍ ഇടറിയിരുന്നു..
ഹോട്ടലിലെ ചേട്ടന് മീന്‍ അല്ലാത്ത എല്ലാം അയാള്‍ക്ക് വിളമ്പി...
ഞാന്‍ അയാള്‍ കഴിക്കുന്നത് നോക്കി ഇരുന്നു... അയാളുടെ കണ്ണില്‍ നിന്നും കണ്ണ് നീര് ചെറുതായ് പൊടിയുന്നുണ്ടായിരുന്നു..അത് തുടച്ചു കൊണ്ട് കൊച്ചു കുട്ടിയെ പോലെ അയാള്‍ പതുക്കെ കഴിക്കുന്നത് കണ്ടപ്പോള്‍ അടുത്തിരുന്ന ആള് ചോദിച്ചു... എന്തിനാ കരയുന്നത്?
അയാള്‍ ചോദിച്ച ആളുടെ മുഖത്തേക്ക് നോക്കി കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു ... എന്റെ കഴിഞ്ഞു പോയ ജീവിതം ഓര്‍ത്തു കരഞ്ഞു പോയതാ.. മൂന്നു മക്കളാ എനിക്ക് 2 ആണും1 പെണ്ണും.. മൂന്നു പേര്‍ക്കും നല്ല ജോലിയുണ്ട്... എനിക്ക് കിട്ടാതെ പോയ എല്ലാ സൌഭാഗ്യങ്ങളും ഞാന്‍ അവര്‍ക്ക് നല്കി... അതിനായ് ഞാന്‍ നഷ്ടപെടുത്തിയത് എന്റ്റെ യവ്വ നമായിരുന്നു... 28 വര്‍ഷത്തെ പ്രവാസ ജീവിതം.....
എല്ലാത്തിനും എനിക്ക് താങ്ങായിരുന്ന അവള് നേരത്തെ എന്നേ തനിച്ചാക്കി അങ്ങ് പോയ്.... വീട് ഭാഗം വെക്കും വരെ എന്നെ വലിയ കാര്യമായിരുന്നു മക്കള്‍ക്കും മരു മക്കള്‍ക്കും... ഭാഗം വെക്കല്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു ഭാരമാകാന്‍ തുടങ്ങി ... തൊട്ടതിനും പിടിച്ചതിനും എന്നെ കുറ്റപെടുത്തും.. ഞാന്‍ ഒരു വയസ്സനല്ലേ ആ പരിഗണന തന്നു കൂടെ??? തന്നില്ല... അവര്‍ എല്ലാവരും ഉണ്ടിട്ടെ ഞാന്‍ ഉണ്ണാന്‍ ഇരിക്കൂ.. എന്നാലും ഞാന്‍ കേള്‍ക്കെ കുറ്റം പറയും.. ഭക്ഷണമെല്ലാം കണ്ണ് നീര് വീണു ഉപ്പുരസമായിട്ടുണ്ടാകും കഴിക്കുമ്പോള്‍.. പേര കുട്ടികള്‍ വരെ എന്നോട് മിണ്ടാന്‍ വരില്ല... കാരണം മിണ്ടുന്നത് കണ്ടാല്‍ മക്കള്‍ അവരോട് ദേശ്യപെടും... എപ്പോഴും അവര്‍ പറയും എങ്ങോട്ടങ്ങിലും ഇറങ്ങി പോയ്കൂടെ എന്ന്... മരുഭൂമിയില്‍ ചോര നീരാക്കി ഉണ്ടാക്കിയ കാശില്‍ ഉണ്ണാതെയും ഉറങ്ങാതെയും ഞാനും അവളും മിച്ചം വെച്ച കാശ് കൊണ്ട് ഉണ്ടാക്കിയ വീടാ.. അവളുടെ ഓര്‍മകള്‍ ഉറങ്ങി കിടക്കുന്നത് ആ വീട്ടിലാണ്.. ഇട്ടു പോകാന്‍ മനസ്സ് സമ്മതിച്ചിരുന്നില്ല.. പക്ഷെ ഇന്നലെ ഇറങ്ങി പോന്നു... മരുമകളുടെ മാല ഞാന്‍ മോഷ്ടിച്ചന്നു പറഞ്ഞു മകന് എന്നോട് ചൂടായി.. തല്ലിയില്ല എന്നെ ഉള്ളു.. പക്ഷെ ഇനിയും അവിടെ നിന്നാല്‍ അതും ഉണ്ടാകും. "അച്ഛനെ തല്ലിയ മകന് " എന്ന പേര് ദോഷം അവനു ഉണ്ടാകെണ്ടല്ലോ ... മരിക്കാന്‍ ഭയമില്ല... അല്ലങ്കിലും ഇനി ആര്‍ക്കു വേണ്ടിയാ ജീവിക്കേണ്ടത്!
അയാള്‍ ഭക്ഷണം മുഴുവനായ് കഴിക്കാതെ എണീറ്റ്ു ... തന്റെ കയ്യിലെ പത്തു രൂപ ചേട്ടന് നേരേ നീട്ടി.
ചേട്ടന് പറഞ്ഞു വേണ്ട കയ്യില്‍ വെച്ച് കൊള്ളു... എപ്പോള്‍ വേണമെങ്കിലും ഇങ്ങോട്ട് വരാം... നിങ്ങള്‍ക്കുള്ള ഭക്ഷണം ഇവിടെ ഉണ്ടാകും..
പക്ഷെ അയാള്‍ ആ പത്തു രൂപ അവിടെ വെച്ച് കൊണ്ട് പറഞ്ഞു .... നന്ദിയുണ്ട് നിങ്ങളുടെ നല്ല മനസ്സിന്.... വെറുതെ കഴിച്ചു പരിചയമില്ല... ഒന്നും കരുതരുത്.... വരട്ടെ ഇനിയും കാണാം എന്നും പറഞ്ഞു അയാളുടെ ഭാണ്ഡം എടുത്ത് എങ്ങോട്ടെന്നില്ലാതെ അയാള്‍ നടന്നു പോയ്...
അയാള്‍ എന്റെ മനസ്സിന് തന്ന മുറിവ് ഇപ്പോഴും മാറിയിട്ടില്ല....
എന്താണ് എല്ലാ പച്ചിലയും ഒരിക്കല്‍ പഴുക്കുമെന്നു ആരുo ചിന്തിക്കാത്തത്???
വേണ്ടിയതും വേണ്ടാത്തതും അയച്ച് MB തീർക്കുമ്പോഴും ഇങ്ങനെ ഒരു പോസ്റ്റ് ഷെയർ ചെയ്യാൻ നമുക്ക് തൊന്നുമോ ?
----------------------------------------------------------------------------------------------------------------------------------------------------------
കന്യാസ്ത്രി പെങ്ങൾ എഴുതിയ ഈ ലേഖനത്തിനു ഒരു മറുപടി , അത് ഗൾഫിൽ താമസിയ്ക്കുമ്പോൾ വിളക്ക് കെട്ടുപോകും , വിദ്യാ കിട്ടില്ല അനുഭവം ഉള്ള ആളാണ് ഞാൻ അന്നേരം സ്വർണ്ണം കൊണ്ടുവന്നു തരും അത് എണ്ണ പുരട്ടി തരും അത് കഴുത്തിൽ ഇട്ടാൽ അവരെ മാത്രവേ നോക്കു എത്ര കാലം വേണം എങ്കിലും അവിടെ കഴിയും , ആ കാലത്ത് വിളക്ക് ഇല്ലാത്തതിനാൽ അമ്പിളി മുത്ത് തരില്ല , വീട്ടിൽ വിളക്കും കാണില്ല അത് കൊണ്ട് തിരിച്ചു ചെല്ലുമ്പോൾ അപ്പനും അമ്മയും കലഹിച്ചു കഴിയും അതോടെ അമ്മ ചാകും വിളക്ക് കെട്ട് , ഇത് വരാതെ ഇരിയ്ക്കാൻ അമ്...പിളിയ്ക്ക് പൊൻ നേർച്ച കൊടുക്കണം അത് കാവിൽ ചെന്ന് നക്ഷത്രം വേണം എന്ന് പറയണം അത് മേടിച്ചു വേണം അക്കരെ പോകാൻ അപ്പോൾ വിദ്യാ അക്കരെ വെള്ളിയ്ക്ക് പകരം സൂര്യന് ഏഴ് വെളിച്ചം കൂട്ടി വിരിവ് തന്നു അമ്മ വിളക്ക് അവിടെ കത്തി നിൽക്കും ഇത് കൊണ്ട് അമ്മ ചന്ദ്രന് പുണ്യം കൊടുത്ത് നിൽക്കണം അമ്പലത്തിൽ എന്നും പോകണം , അത് ക്രിസ്താനി പള്ളി പാട്ട് പാടി രാത്രയിൽ ഉറങ്ങണം അപ്പോൾ വിജ്ഞാനം അമ്മയ്ക്കും അപ്പനും കുഞ്ഞു വിളക്ക് കൊടുക്കും ഇത് കൊണ്ട് അപ്പാ അമ്മാ എന്ന് എന്നും അവർ വിളിയ്ക്കും ഇത് അറിയില്ലാത്തവർ വിഗ്രഹത്തിനു പുറകെ പോകും അപ്പനും അമ്മയും തമ്മിൽ തല്ലി ജീവിയ്ക്കും ഇത് അറിഞ്ഞു വിജ്ഞാനി ആയി നല്ല ജീവീതം ജീവയ്ക്കുക , ഇത് മറ്റു രാജ്യത്ത് കുഴപ്പം ഇല്ല അവിടെ പള്ളിയിൽ വിളക്ക് നിൽക്കും കുടയും കാണും അത് കൊണ്ട് വിജ്ഞാനി ആയി സുഹൃത്തിനു ഇത് പറഞ്ഞു കൊടുക്കുക , രാമാ കീർത്തനം പാടിയാലും കുഞ്ഞു വിളക്ക് കിട്ടും , യേശു കീർത്തനം പാടിയാൽ വിളക്കില്ല അഗ്നി ആണ് വരുന്നത് അത് അവിടെ കേറ്റില്ല മുസ്ലിം രാജ്യത്ത് , വിദ്യാ കെട്ടുപോകും അഗ്നി കെട്ടുപോകും രണ്ടും അവിടെ പറ്റത്തില്ല , ഉഗ്ര കോപി ആണ് അള്ളാ അത് ഒരു ദൈവമേ ഉള്ളു എന്ന് പറഞ്ഞു അവിടെ ശത്രു ആയി നിൽക്കും ഇതാണ് അവിടെ യേശുവിനു സ്ഥാനം ഇല്ല , ഇങ്ങനെ ഉള്ളിടത്ത് കീർത്തനം അല്ല പാടുന്നത് അപ്പം കഴിയ്ക്കും അത് കാണാതെ കഴിയ്ക്കും അത് ഒരു വഴിയേ ഉള്ളു ക്രിസ്താനിയ്ക്ക് ഇത് ഇല്ലങ്കിൽ സ്വയം പ്രാർത്തിയ്ക്കുക ദൈവത്തോട് , അല്ലങ്കിൽ ഹിന്തു ആയി അവിടെ കഴിയുക അവിടുന്നു വന്നു വിഗ്രഹത്തിൽ തൊടാതെ നോയമ്പ് നോറ്റു കഴുത്തിൽ മാല ഇട്ടു കരഞ്ഞു പാപം മാറ്റണം അതാണ് ഒരു വഴി ജീവിതം ശരിയാക്കാൻ , അല്ലങ്കിൽ ഒന്നുടെ കുമ്പസാരിച്ചു കുർബാന കൈയ്ക്കൊണ്ട് ദിവസ്സവും പള്ളിയിൽ പോകണം അത് പറ്റില്ലെങ്കിൽ പള്ളി വിട്ടു ജീവിച്ചു യേശു വരുമ്പോൾ മുന്നിൽ വന്നു കയ്യിൽ പിടിച്ചു കൊണ്ടുപോകും സ്വർഗ്ഗത്തിൽ , അപ്പോൾ സഭാ തർക്കവും മാറും അന്ന് മുതൽ യേശു ആണ് ദൈവം , പള്ളിയിൽ പോലും പോകണ്ട ദൈവം വീട്ടിൽ വരും അത് സത്യ ജീവിതം എന്ന് പറയും , ഹോളി കുർബാന വീട്ടിൽ വച്ചു ഭക്ഷിയ്ക്കുന്നതിനു ദൈവം അനുവദിയ്ക്കും , മാർക്കറ്റിൽ നിന്ന് വാങ്ങി ഭക്ഷിയ്ക്കാവുമ്പത് ആണ് ഇത് സത്യാ ജീവിതത്തിന്റെ പരമ പുണ്യം എന്ന് പറയും , ഇനി ദൈവത്തിനു സ്തുതി , ഈശോമിശിഖായ്ക്ക് എന്നും സ്തുതി ഇത് എല്ലാവർക്കും ചെയ്യാവുന്നത് ആണ് , ഗൾഫിൽ പോയാൽ ഇത് ചെയ്യണം എന്നാണ് അർത്ഥം, സത്യം വിട്ടുപോയത് കൊണ്ടാണ് അപ്പം കഴിയ്ക്കുന്നത് ,ഒന്ന് കൂടി മിശിഖായ്ക്ക് സ്തുതി എപ്പോഴും എപ്പോഴും എന്നും എന്നും .
പത്തര മണ്ണിൽ പൂവ് വിരിഞ്ഞു അമ്പലത്തിൽ വള്ളി കുട നിവർത്തി വരുന്നു പത്ത് പേർ അത് കഴിഞ്ഞു അമ്പിളി പല്ലക്കിൽ വരും ഇനി അങ്ങനെയും ഒരു കാലം വരാൻ പോകുന്നു , അത് ബിംബ രാജ്യത്ത് ബിംബങ്ങൾ കൂടി പൂവ് ഇടാതെ നിന്ന് കരിക്കലം ആയി അമ്പളി ഇനി ആ അമ്പിളി വ്രത്തം കെട്ടി പൂവ് ഇടും അതാണ് രാജ്യത്ത് പൊന്നു കൊടുക്കാതെ ഇരുന്നാൽ അമ്പിളിയ്ക്ക് പൊന്നില്ല , വൃശ്ചികം പൊന്നെടുത്ത് വിജ്ഞാനം ആക്കും അത് ലോകം മുഴുവൻ അമ്പിളി ആകും അത് കൊണ്ട് ഏഴ് അമ്പിളി വിജ്ഞാനം ആക്കി മുത്തിട്ടു പൊന്നു മൂടി കൊടുത്തയക്കുന്നു അത് വിജ...്ഞാനം ആണ് താനും ഇതിനു വിജ്ഞാനം എന്നും പറയും അക്കരെ ദേവി ആയി വരും അമ്പിളി അവിടെ നിൽക്കും കുഞ്ഞു പിള്ളേരെ പോലെ അതാണ് കർത്താവിന് പുണ്യം കൊടുക്കാതെ ഇരുന്നാൽ ഏഴു തോണി കെട്ടി വൃശ്ചികം പമ്പ കടക്കും പിന്നെ കരഞ്ഞും ഇരിയ്ക്കും ഇത് അഞ്ചുപേർ പോയി ഈ ദേശത്ത് നിന്ന് അതോടെ അമ്പിളി കൊട്ടാരം പോയി ഇനി ആദ്യം തൊട്ട് തുടങ്ങണം വിജ്ഞാനം ഒന്ന് എന്ന് പറഞ്ഞു അത് രാത്രി പായിൽ അമ്പിളി കൂടി വരണം അല്ലങ്കിൽ വിജ്ഞാനം ഇല്ല , ഇത് രാജകൊട്ടാരം പോലും നിലം പതിച്ചു അഞ്ചു ദേശത്ത് അത് രക്തം ആണ് വിവേകത്തിനു പോയത് അത് കർച്ചിഫിൽ മുക്കി എടുത്തു എന്ന് അർത്ഥം അതിനു ഒരു വഴി കഞ്ഞി കുടിയ്ക്കാതെ പ്രാർത്തിയ്ക്കണം എന്ന് അർത്ഥം നല്ല കാര്യങ്ങൾ ഉണ്ടാവാൻ ദൈവം അനുഗ്രഹിയ്ക്കട്ടെ , മിശിഖായ്ക്ക് സ്തുതി , ഇനി എല്ലാ യുദ്ധങ്ങളെ പറ്റി ആണ് പറഞ്ഞത് അത് ഇല്ലാതെ ആകണം എങ്കിൽ കരിന്തിരി കത്തുന്നവർ വിജ്ഞാനി ആകണം അതാണ് രക്തം വന്നു എന്ന് പറഞ്ഞത് അത് ലോകം ഒന്നുടെ ഒരുങ്ങണം വിജ്ഞാനി ആകണം എന്ന് അർത്ഥം, ദൈവം എല്ലാവരെയും അനുഗ്രഹിയ്ക്കട്ടെ , യഹോവ എന്റെ ഇടയൻ ആകുന്നു എനിയ്ക്ക് ഒന്നിനും മുട്ടണ്ടാകില്ല പച്ച പുല്പുറത്ത് നിന്നാലും കാൽ ആകാശത്തു എടുത്ത് നിർത്തും നല്ല മക്കളെ അതിനു എല്ലാവരും വിജ്ഞാനി ആകുക .
ചീര സൂര്യ വെയിലത്ത് വച്ചാൽ അകത്തളത്തിൽ നിന്ന് എടുത്ത് വയ്ക്കുമ്പോൾ ആ ദേശത്തു ഉണ്ണിക്കണ്ണൻ കരിമ്പ് തിന്നും എന്നും, വിജ്ഞാനം ഇരുമ്പുടച്ചു പഞ്ഞി ആക്കി സൂര്യന് വിജ്ഞാനം മഞ്ഞ കളർ കൊടുത്ത് വിദ്യാ പൂവിടും അപ്പോൾ പറയുന്ന പേരാണ് വിദ്യാ അപ്പത്തിൽ അമൃത് ഊട്ടും അമ്മ അപ്പന്മാർക്ക്, ഇത് പറഞ്ഞു പറഞ്ഞു അമ്പളി അമ്മ കുഞ്ഞിന് പാൽ കൊടുക്കും എന്ന് ആയി അതാണ് ഇപ്പോൾ ഉള്ളത് വിദ്യാ വിജ്ഞാനം അപ്പന്മാർക്ക് കുഞ്ഞമ്പളിയെ കൊടുക്കും അത് ലോഹ തകിട് ഉടച്ചു വിദ്യാ അപ്പൻകുട്ടർക്ക് വിദ്യാ കൊടുക്കും ഇതിനു പറയുന്ന... പേരാണ് അമ്മ അപ്പം കുഞ്ഞിന് കൊടുത്തു എന്ന് അത് ദൈവ അപ്പൻ കൊടുത്തു എന്നാണു അതിനു വിജ്ഞാനത്തിൽ അമ്പിളി കഷായം കിട്ടാത്തതിനാൽ കുഞ്ഞമ്പിളി മുത്തിൽ പൊന്നു കൊടുത്ത് അമ്മ അപ്പന്മാർക്ക് വിദ്യ കൊടുക്കുന്നതിനു അമ്പിളി കഷായം പൊന്നമ്പിളി മുറ്റത്ത് കൊടുത്തു എന്ന് പറയും, അത് രഹസ്യം പറഞ്ഞാൽ അർത്ഥം മനസ്സിൽ പുണ്യം വിജ്ഞാനം ആയി എന്ന് അമ്പിളി വിളിച്ചു പറയുന്നത് ആണ് ആകാശം നിറയെ വെള്ളി കെട്ടി എന്ന് ആർത്ത് ചിരിയ്ക്കുന്നത് ആണ് അമ്പിളി അത് വിജ്ഞാനത്തിൽ ദൈവത്തിനു വിജ്ഞാനം എത്തിച്ചു എന്ന് അർത്ഥം അത് ഏദൻ തോട്ടത്തിൽ എത്തി എന്ന് അർത്ഥം അതിന് യഹൂദ ദൈവ വിജ്ഞാനം തന്നു ചെടി കിളിപ്പിച്ചു വിദ്യാ ആക്കി ആണ് അമ്മ അപ്പന് പുണ്യം കൊടുക്കുന്നത് ഇതിന് ദൈവ സന്തോഷം എന്ന് പറയും , അർത്ഥം മനസ്സിൽ പുണ്യം അമ്പിളി കുഞ്ഞിന് കൊടുത്തു എന്നും ആയിരം അമ്പിളി മുട്ടക്കാട്ടൻ ആയി എന്നും അന്ന് പറയുവായിരുന്നു ഇത് വിജ്ഞാനത്തിനു പുണ്യം കൂടി എന്ന് അർഥം ഇത്രയും പറഞ്ഞതു യഹൂദ വെട്ടം എന്ന് പറയും അത് സ്വർഗ്ഗ വെട്ടം എന്നും പറയും , ഇനി മിശിഖായ്ക്ക് സ്തുതി എപ്പോഴും എന്നും എന്നും , യഹോവയ്ക്ക് കുമ്പിട്ട് വണങ്ങി സ്തുതി ഇത് വിജ്ഞാനത്തിൽ എല്ലാം ദൈവത്തിനു സമർപ്പിയ്ക്കുന്നു എന്ന് അർത്ഥം യഹോവയ്ക്ക് സമർപ്പിയ്ക്കുന്നു എന്ന് അർത്ഥം.
മുല്ലയും, ചെത്തിയും, തുളസിയും തെങ്ങിൻ തോട്ടത്തിൽ നിന്നാൽ അരണ ചത്ത് പോകും, പല്ലി ചാകും , വെള്ളി വിളങ്ങും അമ്പിളിയ്ക്ക് ഒരു ഭാഷയെ ഉണ്ടാകു അത് സംസ്കൃത ഭാഷ ആണ് അപ്പോൾ വെള്ളി മാത്രവേ ഉള്ളു അത് രഹസ്യം വിജ്ഞാനം ഒരു ഭാഷ എന്നത് ലോകത്ത് ഒരു ഭാഷ വരും അത് ഏതും തിരഞ്ഞെടുക്കാം അവരവർക്ക് അത് മനസ്സിൽ എല്ലാവർക്കും ആകും ഭിന്ന ഭാഷയും മനസ്സിൽ ആകും രണ്ട് ചെവിയും തുറക്കും കതക് തുറക്കും പോലെ വർത്തമാനം പറയും ,സൂര്യൻ ഇരുളില്ല വൃശ്ചികം എന്നും കാണും കണ്ണ് തുടയ്ക്കാൻ ജ്ഞാനം എന്നും കാണും ഇതിനു അമ്പലം പള...്ളി അരുമ സന്താനം എന്ന് പറഞ്ഞു വിഷ്ണു വരും അപ്പോൾ വെള്ളി വിളങ്ങിയാൽ അക്കരെ ഇക്കരെ പോകാം, ഇനി ചെത്തി പൂവിൻ പകരം മുല്ല പൂവിന്റെ കൂടെ താമര വളർത്തുകയോ വെള്ളി ഇല്ല വിജ്ഞാനം കിട്ടാൻ അതിലും ഉയർന്നതും ഉണ്ട് ചുവന്ന ചീര കൂടി വളർത്തിയാൽ ആമ്പലിന് മേളിൽ പുണ്യം ചെന്ന് അജ്ഞാന ദൈവങ്ങൾ ഇരിപ്പിടത്തിൽ നിന്നിറങ്ങി വെണ്മ ഇങ്ങോട്ട് തരും അത് വിദ്യാ ഇങ്ങോട്ട് തരും അതിനു വിജ്ഞാനം സ്വർഗ്ഗം പോകുക എന്ന് പറയും, ഇത് ചെയ്യുന്നവർ വിജ്ഞാനി എന്ന് പറയും അവർ വാതിൽ ആയും നിൽക്കും , കുഞ്ഞു പിള്ളേർ മുല്ല പൂവ് ഇറുക്കും മുററത്ത് വയ്ക്കും അത് മനസ്സിൽ അവർ അതിനെ താലോലിയ്ക്കും എന്ന് അത് പോലെ ജ്ഞാനം അമ്പലത്തിൽ പള്ളി കൊള്ളും വിദ്യാ അവിടെ എന്നും കാണും , അപ്പോൾ എഹോദര്യം വിജ്ഞാനത്തിൽ നിന്ന് രണ്ടടി മുന്നോട്ട് പോയി ദേവി ആയി ഭൂമിയിൽ വന്നു സ്വർഗ്ഗം കെട്ടും അത് ലോകം മുഴുവൻ സ്വർഗ്ഗം എന്ന് പറയും ഇതിന് അജ്ഞാത ദൈവങ്ങളുടെ സ്വർഗ്ഗം എന്ന് പറയും ഇത് ഭൂമിയിലെ വലിയ ദൈവങ്ങൾ ആയ വിജ്ഞാന ദൈവങ്ങൾ ആയിരുന്നവർ ഉണ്ടാക്കിയത് ആണ് അത് കളയാതെ കാക്കുക , ദൈവം അനുഗ്രഹിയ്ക്കട്ടെ ഏവരെയും എന്നും എന്നും , ഇത് വഴി പോകുന്നവർ ഏത് സ്വർഗ്ഗത്തിലും പോകും അവർ എല്ലാം ആണ് സ്വർഗ്ഗത്തിൽ , ഇനി യഹൂദ ദൈവത്തിനു സ്തുതി എപ്പോഴും എപ്പോഴും എന്നും എന്നും .
അമ്പല വേദങ്ങളില്‍ ഒടുവിലത്തെ വേദം ആണ് അമ്പലം വേദം കണ്ണ് വരെ ഉള്ളത് ആണ് അത് വേദത്തില്‍ ഋഗ്വേദം വരെ ആ വേദത്തില്‍ വരും അത് കഴിഞ്ഞാണ് പള്ളി വേദം വരുന്നത് അത് മുന്‍പ് യേശു ഇല്ലായിരുന്ന സമയത്ത് വിജ്ഞാനം ആയിയിരുന്നത് ആണ് കുണ്ടി വേദം എന്ന് പറയും അത് ദൈവം കയ്യില്‍ നിന്ന് എന്ത് കൊടുത്താലും വേണ്ട എന്ന് പറയും അത് വന്നപ്പോള്‍ ദൈവം വിജ്ഞാനം അയച്ചു കരയുന്ന വേദം കൊടുത്തു അത് മനുഷ്യ ശരീരം ആകെ ഒരു വേദം ആയി അങ്ങ് കൊടുത്ത് പീഡയും ശിക്ഷയും അങ്ങോട്ട് കൊടുത്ത് അത് നിന്ന് പോയി അന്നേരം അവര്‍ ആ വേദം വേണം എന്ന് പറഞ്ഞു കരഞ്ഞു തുടങ്ങി പീഡ നല്ലത് ആണ് എന്ന് അവര്‍ കരുതി അവര്‍ അതിനു വേണ്ടി ചെമ്പു വരെ ഉണ്ടാക്കി പണിതു വച്ചു പീഡ ഏല്ക്കാന് ഒരുങ്ങി തുടങ്ങി അത് ശിക്ഷ ആണ് എങ്കിലും അതില്‍ വിദ്യാ ഉണ്ട് സ്വയം ശിക്ഷ ഒരു സുഖം ആണ് എന്ന് കാട്ടാളന്മാര് അന്ന് കരുതി അതിനു വേണ്ടി പല കാര്യങ്ങളും ചെയ്തു അതാണ് കാട്ടാള വേദങ്ങള്‍ ഇരുമ്പു ചങ്ങല വരെ ഇട്ടു നടക്കും അത് ദൈവത്തിനു ഇഷ്ടം അല്ല, അതാണ് ആ വേദങ്ങള്‍ കരിമ്പട വേദങ്ങള്‍ എന്ന് പറയും അത് തന്നെ ഋഗ്വേദം നിന്നപ്പോഴും വീണ്ടും ഉയര്‍ത്തില്ല ഇന്നും ഉയര്‍ത്തില്ല , കാമ , ക്രോദം എല്ലാം വച്ചു പണിത് വച്ചു ഇട വേദവും ഉണ്ടാക്കി അത് പറ്റുന്നില്ല എന്ന് കണ്ടു ചന്തി വേദം എടുത്തു അതാണ് ഇപ്പോള്‍ ഉള്ളത്, നേഴ്സും, ഡോക്ടറും വിജ്ഞാനം ഇല്ലാത്തവര്‍ ആണ് എന്തിനു മരുന്നു കൊടുക്കുന്നു എന്ന് ആരു പറയും തലയ്ക്കാണോ അസുഖം അതോ വിജ്ഞാനത്തിനു ആണോ എന്തിനും കുണ്ടി പരിശോദിയ്ക്കും അത് ഒരു രീതി ആണ് എല്ലാ അവയവയവും അതില്‍ നിന്ന് ആണ് ഉള്ളത് അത് ആഹാരം കഴിയ്ക്കുമ്പോളും വിശ്രമിയ്ക്കുന്നില്ല , മരുന്നു മാത്രം മതി ഏതു വേദവും നശിച്ചത് എടുക്കാന്‍ എന്നാല്‍ വിജ്ഞാനം നല്ലത് പറയും അത് പതിന്മടങ്ങ് മൂല്യം ഉള്ളതും , എന്നിട്ടും ചന്തി വേദം ആര്‍ക്ക് ആണ് വേണ്ടത് പിശാചുക്കള്‍ക്ക് ആണ് വേണ്ടത് അവര്‍ക്ക് ഭക്ഷണം കിട്ടണം എങ്കില്‍, അറ്റം ബോംബ് ഉണ്ടാക്കണം എങ്കില്‍ ഈ വേദം വേണം അത് മലയാളത്തില്‍ പറഞ്ഞാല്‍ ജിന്ന് വേദം മല ബന്ധം ആണ് എന്ന് പറയും അത് മാത്രം സുഖം ആണോ എന്ന് അവര്‍ ചോദിയ്ക്കും പിന്നെ ഒന്നും ഇല്ല , എത്ര പിശാച് ഉണ്ട് ഇതിനു വേണ്ടി , എന്നാല്‍ ഒരു ഹ്രദയം നന്നായി വര്‍ക്ക് ചെയ്യുന്നുണ്ടോ അത് നോക്കാന്‍ എത്രപേര്‍ ഉണ്ട് അത് മുറിച്ചെടുക്കാന്‍ നോക്കും അടുത്ത ആളിന് വയ്ക്കാന്‍ അല്ലാത് ഒരു ശരീരം പോലും നന്നായി ജീവിയ്ക്കണം എന്ന് ഒരു രോഗിയ്ക്ക് പോലും എഴുതി കൊടുക്കില്ല , മരുന്നു കൂട്ടി കൊടുക്കും അപ്പി വന്നിട്ടു വേണം ചന്തി പണം ഉണ്ടാക്കാന്‍ അല്ലങ്കില്‍ മരുന്നു പോരാ എന്ന് പറയും ഇത് ആര്‍ക്ക് ആണ് വേണ്ടത് അങ്ങേ ലോകത്തില്‍ ഒരു പിശാചു ഉണ്ട് അതാണ് ഈ കാര്യം നോക്കുന്നത്, അവിടെ പണം എത്തണം എങ്കില്‍ ചന്തി പണം കിട്ടണം അത് വേശ്യയും അത് തന്നെ ആണ് ചെയ്യുന്നത് അവര്‍ക്കും വേണം വിജ്ഞാനം എന്നിട്ട് വേണം മുന്നോട്ടു പോകാന്‍ അവരും വല വീശുന്നത് ഈ കാര്യത്തിനു ആണ് വക വരുത്താന്‍ പലരും നോക്കും അത് അവര്‍ക്ക് കുണ്ടി പണം എന്ന് പറയും അത് വേശ്യാ നരകത്തിനു വേണ്ടി അവിടെ വ്രത്തം വയ്ക്കുന്നു, ഇനി ഈ കാര്യം ആദ്യം പറയാം അമ്പലം മാത്രം നല്ലത്, അത് വേര്‍തിരിച്ചു പല വേദം ആക്കി പലര്‍ക്കും സാമ്പിള്‍ അയച്ചു ഉണ്ടാക്കുന്നത് അഥര്‍ വേദം അത് ചുരുക്കി പറഞ്ഞാല്‍ എല്ലാം വേദവും ഒന്ന് തന്നെ അത് ഒരു മനുഷ്യനു മുഴുവന്‍ വേണം ചോവനും പള്ളി ഉണ്ട് അത് പോലെ തമ്പ്രാനും വലിയ പള്ളി ഉണ്ട് ഇത് വക വച്ചു കൊടുക്കണം അതാണ് ദൈവ പുത്രന് ഭൂമിയില്‍ വന്നു വേദം തന്നത് അത് കൊണ്ടു ഇത് വേദവും അത് പോലെ എടുക്കണം ഒരു പാപി എളുപ്പം പുണ്യവാന് ആയാല്‍ അത് വേണ്ട എന്ന് പറയരുത് അതാണ് മിശിഖാ ആദ്യവും അവസാനവും പറഞ്ഞത് ഞാന്‍ വഴി ആണ് , ജീവനും എന്നില്‍ തന്നെ , സത്യവും ഞാന്‍ തന്നെ ഇനി ഈ വേദം ഒന്നുടെ പറയാം അമ്പിളി മാത്രം ആണ് ഇത് പറയുന്നത് ഒരു വെദവെ ഉള്ളു അത് തെങ്ങിന് തോപ്പിലും ഞാന്‍ ഉണ്ട് മനുഷ്യന് എവിടെ നോക്കിയാലും ആ വേദം എല്ലാം പൂര്‍ണ്ണ ചന്ദ്രനില്‍ ആണ് എന്ന് അത് കൊണ്ടു ഇനി പറഞ്ഞാല്‍ ഏത് ദൈവവും ആ വേദം എടുക്കുമ്പോള്‍ മിശിഖായെ തൊഴണം എന്നിട്ട് വേണം ദൈവം എന്ന് പറഞ്ഞു മുന്നോട്ടു പോകണം അതാണ് വിശ്വാസം എന്ന് പറയുന്നത് , ഇനി പറ ആരാണ് ദൈവം , മിശിഖാ മാത്രം ആണ് ഏതു ദൈവങ്ങളിലും ഒന്നാമതായി ഈ ലോകത്ത് ഉള്ളത് അത് കുടാത് കുണ്ടിപുറകില് നോക്കി വിജ്ഞാനം എടുത്താല്‍ അത് നരക വേദം എന്ന് പറയും , അത് ഒരിയ്ക്കലും ശാന്തി തരില്ല , വിദ്യയെ സ്സെനെഹിയ്ക്കുക അത് കുലം വാഴും വിദ്യാ തരും , അത് സ്വര്‍ഗ്ഗത്തിലും എത്തിയ്ക്കും , വിഷം കൊണ്ടു ഒരിയ്ക്കലും ഒരു വേദവും ഉണ്ടാകില്ല , മരണം ആണ് അത് ഉണ്ടാക്കുന്നത് , അത് കൊണ്ടു എല്ലാ പത്രങ്ങളിലും ഇത് കൊടുക്കുക അത് വേദം അറിഞ്ഞവര്‍ അത് പടിച്ചു നല്ല വേദം എടുക്കുക , അഥര്‍ വേദവും വേദം ആയി എടുത്താല്‍ മരുന്നു ആണ് അത് വേദം ആയി അല്ല എടുക്കുന്നത് കൊന്നു തിന്നു ആണ് എടുക്കുന്നത് അത് വിജ്ഞാനത്തില്‍ ശരീരത്തിനു മരുന്നു വേണം എന്ന് പറയുന്ന വേദം ആണ്, അത് മുതല്‍ ആണ് ചള്ള് മരുന്നു ഉണ്ടായത് സാത്താന് കേറി അത് എടുത്ത് ശിഥിലം ആക്കി , മുസ്ലിം അത് കൊണ്ടുപോയി വിജ്ഞാനം ആക്കി അവിടെ കുറെ മരുന്നു ഉണ്ടാക്കി അത് തീര്‍ന്നപ്പോള്‍ വിഷം ഉണ്ടാക്കി ലോകം മുഴുവന്‍ കൊടുത്തയച്ചു അത് വിപണിയില്‍ എത്തി വിഷം കലര്‍ന്ന് ആ വേദം നിന്ന് പോയി, ഇന്ന് കള്ള വേദങ്ങളെ ഉള്ളു , രഹസ്യം മറച്ചു വച്ചു കുവാന്‍ വിട്ടു ജനത്തെ അടിമ ആക്കി ജീവിയ്ക്കുന്നു, അത് മാറണം നല്ലത് എല്ലാവരും വിജ്ഞാനി ആകണം , ചെരുപ്പിലും വിജ്ഞാനം ഉണ്ട് അത് കയ്യില്‍ എടുത്താല്‍ പനി പിടിയ്ക്കും ഇത് കൊണ്ടു നല്ലത് എടുക്കുക , വിദ്യാ നല്ലത് പറഞ്ഞു തരും , അത് വിദ്യാ വെളുപ്പിനെ എഴുന്നേറ്റാല്‍ കയ്യില്‍ വരും മനസ്സു അത് പറഞ്ഞു തരും ആരാണ് ഞാന്‍ എന്ന് അവരവരെ പറ്റി പറഞ്ഞു തരും , കിടക്കയില്‍ നിന്ന് എഴുന്നേല്ക്കുമ്പോള് വിദ്യയെ നമിയ്ക്കണം അല്ലങ്കില്‍ വിദ്യാ പോകും എല്ലാം ഞാന്‍ പറഞ്ഞിട്ടുണ്ട് അത് കണ്ടെടുത്ത് പഠിയ്ക്കുക , വിദ്യാ എല്ലാവരെയും അനുഗ്രഹിയ്ക്കട്ടെ , യേശു മിശിഖായ്ക്ക് സ്തുതി എന്നും എന്നും , അധികം പോയാല്‍ ഈ ലോകം ശവക്കുഴി വരെ പോകു അത് സ്വര്‍ഗ്ഗത്തില്‍ എത്തില്ല ഇവിടെ ശവം അവിടെ വിദ്യാ ആകുമോ അത് കൊണ്ടു ദൈവത്തെ സ്തുതിയ്ക്കുക മിശിഖായെ സ്തുതിയ്ക്കുക .
എല്ലാം വേദവും അവസാനം ഇരുമ്പ് വരെ എപ്പോള്‍ പോടിയുന്നുവോ അവ എല്ലാം കാലത്തും ഇടിമിന്നല്‍ വരെ ഉണ്ടായി അവ ഭൂമിയില്‍ പതിയ്ക്കണം അതിനാണ് വേദങ്ങള്‍ കടമ്പ കടക്കും വെള്ളി എടുക്കും പാലം കടക്കും അമ്പേ ജ്ഞാനം ഇല്ല കാക്കയ്ക്ക് പോയി എന്ന് പറയും അത് അന്നും ഇന്നും പറയും ഇത് മഴ വേദങ്ങള്‍ എന്ന് പറയും അവസാനം വേദം മണ്ണില്‍ പതിയ്ക്കുന്നതിനു മഴവേദം എന്ന് പറയും അതോടെ ആണ് എല്ലാ വേദവും പൂര്‍ത്തി ആകുന്നത്, അത് കൊണ്ടു ഏത് വേദം വന്നാലും അവിടെ മഴവേദം ഉണ്ടായിരിയ്ക്കണം അല്ലങ്കില്‍ ഋഗ്വേദം വരെ പോകത്തെ ഉള്ളു അതാണ് എല്ലാം വേദവും എപ്പോള്‍ ഫലം പുറപ്പെടുവിച്ചു മണ്ണിനു പുഷ്പിയ്ക്കുന്നുവോ അപ്പോള്‍ വേദം ഫലം പുറപ്പെടുവിച്ചു എന്ന് പറയും , അതില്ലാത്തത് ആണ് സാത്താന് ഇടയില്‍ കേറി മഴയെ തടഞ്ഞു വെള്ളി എടുത്ത് , പൊന്നെടുത്ത് ഇരിപ്പ് തുടങ്ങി അപ്പോള്‍ മുതല്‍ കാലന്വേദം ഉണ്ടായി, രണ്ടു ശനി വന്നു ഇടയില്‍ നിന്ന് അത് സകല സമയവും വിഗ്രഹം ഉടച്ച് നിന്ന് ഇന്ന് അതാണ് ഉള്ളത് അതില്ലങ്കില്‍ വിഗ്രഹം മാത്രം ആയി സകല ആപത്തും വരും അത് നരകത്തെ ഉടയ്ക്കുന്ന വേദം ആണ് , ചന്ദ്രന് പോലും പരാജയപെട്ടപ്പോള്‍ ശനി മുന്നില്‍ വന്നു വിജയം എടുത്തു അതാണ് ജ്ഞാനം അതിനു ഉണ്ട് ഏഴു വേദങ്ങള്‍ അതില്‍ നിന്നാണ് മിശിഖാ വന്നതും ഉണ്ണി ആയി പിറന്നതും അത് ഒരു വശം മാത്രം ആണ് പറയുന്നത് , എന്നാല്‍ അമ്പലത്തില്‍ ഈ വേദം നിന്നത് കൊണ്ടു മിശിഖാ വേദം ഇനി സ്വര്‍ഗ്ഗത്തിലെ ഉള്ളു ഇനി എപ്പോള്‍ പുതിയ വേദം വരുന്നുവോ അത് മുന്നോട്ടു ആകണം അല്ലങ്കില്‍ വിജ്ഞാനത്തില്‍ ഇരുമ്പുടച്ചു എല്ലാ വേദവും മുന്നോട്ടെടുക്കണം അത് വേദം വിജ്ഞാനത്തില്‍ എടുക്കണം അതിനാണ് വിജ്ഞാനി ആകാന്‍ പറയുന്നത് , എങ്കിലും എല്ലാവരും കൃഷ്ണ വേദം മാത്രം എടുത്താല്‍ കുരിശു ഇടയില്‍ വരും അമ്പലം നിന്നും പോകും എന്നാല്‍ എല്ലാ വേദവും കുഞ്ഞു മുതല്‍ മുന്നോട്ടെടുത്താല്‍ അത് സ്വര്‍ഗ്ഗത്തില്‍ എത്തും, ഇന്ന് വരെ ഏഴു വേദങ്ങളും പരിശുദ്ധാല്മാവ് വേദത്തെ കത്തിച്ചു എടുക്കുന്നത് അല്ലാതെ സ്വയം ആയി ഏതെങ്കിലും വേദം പുവണിയുന്നുണ്ടോ എന്ന് എന്നും നോക്കി മിശിഖാ ഇരിയ്ക്കുന്നു അത് വരില്ല ഈ മരുന്നു കമ്പിനികള്‍ വിഷം കൊണ്ട് ഇരിയ്ക്കുന്നു , സാത്താന് അമ്പിളിയ്ക്ക് മേളില് ഇരിയ്ക്കുന്നു , കാവി വിജ്ഞാനം എടുക്കുന്നു കരഞ്ഞു തീര്‍ക്കുന്നു അത് മതിയോ എന്ന് ഒന്ന് ആലോചിയ്ക്കുക അതിനാണ് വേദങ്ങള്‍ ശനി വരെ ഏഴു ഉണ്ട് അവ ഇപ്പോള്‍ മറഞ്ഞും തെളിഞ്ഞും വന്നു കൊണ്ടിരിയ്ക്കുന്നു എങ്കിലും ഒന്നും തന്നെ മുന്നോട്ടില്ല അത് വേദങ്ങള്‍ അല്ല താനും വിജ്ഞാനങ്ങള്‍ ആയത് മാത്രം ഇടയില്‍ വന്നു കഴമ്പില്ലാതെ പറയുന്നത് അല്ല അത് വിജ്ഞാനങ്ങള്‍ പഴയ വേദങ്ങള്‍ എടുക്കുന്നത് മനസ്സില്‍ കണ്ടത് ആണ് അത് നിന്നതും ആണ് ഇനി അത് ഇല്ല , എങ്കിലും നല്ലതായാല്‍ യേശു ആ വേദം മുന്നോട്ടു കൊണ്ടുപോകും എണ്‍പത് പേര് ആ വേദത്തില്‍ ഉണ്ട് വിഷ്ണു വേദത്തില്‍ മുന്നോട്ട് പോയി കുറെ പഠിച്ചു വഴിയ്ക്ക് നിന്നു , കാവി വെള്ളി എടുത്ത് സ്വര്‍ഗ്ഗത്തിലും പോയി അത് ഇന്നും അത് തന്നെ , ഒരു നരകം കൂടി ഉണ്ടായി അതാണ് തെക്കേ ഇന്ത്യയില്‍ വില വച്ചുകൊണ്ടിരിയ്ക്കുന്നത് ദൈവങ്ങള്‍ മിദ്യാ ആണ് എന്ന് പറഞ്ഞു അവര്‍ തല്ലിനും വഴക്കിനും നടക്കുന്നു, അത് മിഥ്യാ തന്നെ അവര്‍ മുന്നോട്ടു പോയില്ലങ്കിലും കാര്‍മേഘം ഉണ്ടായിരുന്നു വിജ്ഞാനം ഓടിയും ഇരുന്നു അത് നല്ല കാലവും ആയിരുന്നു , മനുഷ്യര്‍ സ്സെനെഹത്തോടെ വസിച്ചു എന്ന് പറയുന്നത് അത് ചരിത്രം പരിശോദിച്ചാല്‍ എല്ലാം മനസ്സില്‍ ആകും, കുട പണിതവര്‍ മാത്രം അല്ല ദൈവങ്ങള്‍ അവര്‍ വിജ്ഞാനികള്‍ ആയിരുന്നു വിജ്ഞാനം അമ്പലം എല്ലാം ഉണ്ടായി അവര്‍ സ്വര്‍ഗ്ഗത്തിലും പോയി , ഭിന്ന ഭാവങ്ങള്‍ ഇല്ലങ്കിലും ഏതെങ്കിലും ഭാവത്തില്‍ വരാനും പറ്റും ഇത് അറിയാതെ അവരെ കുറ്റം പറഞ്ഞാല്‍ തലതിരിഞ്ഞു നടക്കാം , കുറ്റം അവരവര്‍ക്ക് തന്നെ വരും , മിശിഖാ ആദ്യവും മറ്റുള്ളവര്‍ അടുത്ത സ്ഥാനവും ആണ് എന്ന് അറിഞ്ഞു ബഹുമാനിച്ചു ജീവിയ്ക്കുക അത് ദൈവത്തിനും മനുഷ്യര്‍ക്കും നല്ലത് അല്ലാത്തത് വിധിയെ തോല്പ്പിയ്ക്കാന് കയ്യും കൊണ്ടിറങ്ങുന്നത് വിദ്യാ പോകും , വിജ്ഞാനം പോകും അത് ദുരഭിമാനി ആയി നാളുകള്‍ കഴിച്ചു മരണപെടും അത് കൊണ്ടു ദൈവത്തെ സ്തുതിച്ചു ഏഴു മഴ എന്നും ഉണ്ടാകാന്‍ തമ്പുരാന് കണ്ണ് തുറക്കണം എന്ന് താഴ്മ ആയി പ്രാര്‍ത്തിച്ചു നിര്‍ത്തുന്നു അത് യഹുദര്‍ മുതല്‍ ഇരുമ്പുടച്ചു മഴ പെയ്യട്ടെ എന്ന് പറഞ്ഞു വിജ്ഞാനത്തെ ഇരുമ്പിന് കൂട് പൊട്ടിയ്ക്കാന്‍ പറഞ്ഞയയ്ക്കുന്നു അത് എന്നും അത് പോലെ ആകട്ടെ വലിയ മഴ അല്പം അല്പം പെയ്തു പെരുമഴ ആകാതെ വിജ്ഞാനത്തില്‍ പെഴ്ത് നക്ഷത്രങ്ങള്‍ മണ്ണില്‍ അലിഞ്ഞു നല്ല വേദം നല്ല വേദം എന്ന് പറഞ്ഞു മനുഷ്യര്‍ ഈശ്വരനെ സ്തുതിയ്ക്കട്ടെ അത് ദൈവത്തിന്റെ മഹത്വം എന്ന് പറയുന്നു, അത് മതി വിജ്ഞാനികള്‍ ഇനിയും മുന്നോട്ടു പോകണം സ്വര്‍ഗ്ഗം കെട്ടണം , അത് യഹുദ സ്വര്‍ഗ്ഗം വരെ വിഷം ഇല്ലാതെ ആക്കണം അപ്പോള്‍ ദൈവം നേരിട്ട് അത് സ്വര്‍ഗ്ഗം ആക്കി തരും അത് മതി ഇനി പിന്നെ പറയാം , എല്ലാവര്ക്കും സ്തുതി സകല ദൈവങ്ങള്‍ക്കും സ്തുതി അത് ഇപ്പോള്‍ , നട്ടെല്ല് പോയ എനിയ്ക്ക് അത് നോക്കാന്‍ ആളില്ല , മലബന്ധം നോക്കാന്‍ ആളുണ്ട് അത് കൊണ്ടാണ് എഴുതിയത് , ഇനി ദൈവത്തിനു സ്തുതി എന്നെരവും യേശു മിശിഖായ്ക്ക് എന്നെരവും സ്തുതി എന്നും എന്നും , യഹോവയ്ക്ക് എന്നും സ്തുതി മുട്ടേല്‍ വണങ്ങി എപ്പോഴും എപ്പോഴും എന്നും എന്നും .