ഏത് സ്ത്രിയും ഒരു കന്യക ആണ് ഇനി അത് മാറുന്നത് എപ്പോള്‍ ആണ് ഈ ലോക ജീവിത്തില്‍ വച്ച് പുരുഷനും ആയി ഇണ ചേരുമ്പോള്‍ ആണ് എങ്കിലും ഇതിനു വിരുദ്ധം പല കാര്യങ്ങളും ഉണ്ട് , ഏത് ദേശം എന്ന് ആര് പറയും അതിനു പകരം ഒരു ദേശം ചക്രവര്‍ത്തി വാഴും ഇങ്ങനെ ഉള്ളപ്പോള്‍ അവര്‍ ഏത് നേരവും വിജ്ഞാനം എടുക്കും ഇത് അറിയാത് അവരുടെ മേളില് മേലാള് ആകുമ്പോള്‍ അവര്‍ അറിയണം വിജ്ഞാനം എടുക്കണം എന്ന് അതിനു പകരം ബിംബത്തെ നമസ്കരിച്ചു മുന്നൊട്ടു പോയാല്‍ വിജ്ഞാനം വിടും ദുര് ദേവത വരും അവര്‍ യേശുവിനെ പോലെ ആണോ അത് കൊണ്ടു ആ ദേവത ഇരുകാലി മ്രഗവും ആണ് അന്‍ജാനി ആണ് എന്ന് അര്‍ത്ഥം അത് കൊണ്ടു അവര്‍ എന്ത് ചെയ്യും ഇണയെ കൊടുക്കും ഇനി പിടിച്ചില്ലങ്കില്‍ അവസരം പോകും അല്ല സത്യം അറിയണം അവര്‍ ആര് എന്ന് അറിയണം അല്ല അവര്‍ വിജ്ഞാനി ആണോ എന്ന് അറിയണം ഇത് ഒക്കെ ആണ് എങ്കിലും ഇത് ഒന്നും വാഴ്ചയുടെ ഭാഗം ആണ് അല്ല എങ്കില്‍ തിരു സന്നിധിയില്‍ നിന്ന് വരുമോ ഇതിനിടയില്‍ കേറാന്‍ അത് പോലെ ഈ കാര്യം ഒന്നുടെ പറയാം സത്യം മുന്നില്‍ നിന്നാല്‍ പൂവ് എന്ന് പറയും അത് ഇവര്‍ക്ക് ഉണ്ടോ അര്‍ത്ഥം ജ്ഞാനം ഇല്ലാത് ഇരുന്നാല്‍ മരുന്ന് കഴിക്കണം എന്ന് പറയും അത് പോലെ അഗ്രം ചര്‍മ്മം മുറിച്ചാല്‍ ഈ പണിയ്ക്ക് പോകില്ല അവരും ഇടയില്‍ വരില്ല ഇത് പറഞ്ഞാല്‍ നടക്കില്ല അത് ദോഷം ഉണ്ട് കറുത്ത പെണ്ണും വിവാഹിത ആണ് അര്‍ത്ഥം ജാതിയ്ക്കും നോട്ടം ഇല്ല വിവാഹത്തിനു ഇതിനിടയില്‍ അതൊന്നും വിലപോകില്ല ഇനി അത് പറയാം ആദ്യം വിവാഹം അമ്മ നടത്തും അത് ബലാല്‍സംഗം ആണോ അവരെ ആരെ എങ്കിലും ഇടപെടുത്തും അപ്പോള്‍ അവര്‍ക്ക് വേണ്ട എങ്കില്‍ പൂവ് കൊടുക്കണം അതാണ് നാട്ടാചാരം അല്ലങ്കില്‍ മിത്ര ദോഷം വരും ഇത് കൊണ്ടു പുരുഷന് ഇങ്ങനെ ചെയ്താല്‍ അവര്‍ക്കും ദോഷം ബലാല്സംഗംത്തിനു പോയാല്‍ അവര്‍ ചന്ദ്രന് ദോഷം വരുത്തും അത് ശിക്ഷ എരിവു ശിക്ഷ ആണ് കണ്ണ് പോയി ഇരിയ്ക്കും എങ്കിലും അത് പിന്നിട് ആണ് അപ്പോള്‍ ഉള്ള ശിക്ഷ വധ ശിക്ഷ കിട്ടും സൗദി അറേബ്യയില്‍ അതിനാല്‍ ഇത് തെറ്റ് എന്ന് അറിയുക, അവര്‍ പൂവ് തന്നില്ലങ്കില്‍ അവര്‍ക്ക് പൂവ് കൊടുത്തു ശിക്ഷ മാറ്റി എടുക്കാം അത് പറ്റിയില്ലങ്കില്‍ ഒന്നും ചെയ്യാത് അവസരം കളഞ്ഞു എന്ന് അല്ല അത് നേര് അല്ലങ്കില്‍ ശാസ്ത്രം ഇല്ല എന്ന് അല്ല ഇംഗിതത്തിനു വഴങ്ങുന്നില്ലങ്കില്‍ പരി രംബണത്തിനു പോകരുത് എന്ന് ആണ് പറയുന്നത് ഇത് പറയുമ്പോള്‍ ആര്‍ക്കു പറ്റും ഇത് ഒക്കെ ചെയ്യാന്‍ എന്ന് ആണ് ചോദിയ്ക്കുന്നത് ദൈവത്തെ സ്സെനെഹിക്കാത്തത് കൊണ്ടാണ് അത് പറയുന്നത് ഇനി ഇത് ഒന്നുടെ പറയാം ആദ്യം വിവാഹം നെറ്റിയില്‍ ആണ് അല്ല മനസ്സില്‍ ആണ് അത് വരും വരെ വിവാഹം ആകാത് ഇരിയ്ക്കണം എന്ന് ആണ് ജ്ഞാനം പറയുന്നത് ഇതിനു ആണ് കീഴ് വഴക്കം പറയും പക്ഷേ പിന്നെയും ഉണ്ട് ഇതൊക്കെ ബിംബത്തിന്റെ മുന്നില്‍ നിന്നാല്‍ നിങ്ങള്‍ക്ക് അറിയില്ല അതിനാല്‍ രാശി പോയി ഇടയും പോയി ചിങ്ങവും പോയി അന്നരം കുരിശു വയ്ക്കും ഇത് അറിഞ്ഞു അവര്‍ ചെയ്യുന്നത് ആണ് കാന്താരി മുളക് ആണ് അത്, അത് കൊണ്ടു ഇത് ശരി അല്ല അര്‍ത്ഥം രണ്ടും ശരി അല്ല സര്‍പ്പവും ശരി അല്ല അവയുടെ പോക്കും ജ്ഞാനം അല്ല അതിനാല്‍ ഇത് ഇവിടെ നിര്‍ത്തുന്നു എങ്കിലും ആവശ്യത്തിനു ഒരു കാര്യം പറയാം ദേഹോദ്രവം വരുത്തുന്നത് വിജ്ഞാനി അല്ലാഞ്ഞിട്ടു ആണ് അല്ല അവര്‍ ദ്രോഹം ആണ് ചെയ്യുന്നത് എന്നും പറയും ഇനി ഇങ്ങനെ ഒക്കെ പറഞ്ഞാലും യഥാര്‍ത്ഥത്തില്‍ ഒരു പുരുഷന് കന്യകയെ നോക്കി എന്ന് പറഞ്ഞു ചെല്ലരുത് അത് മാത്രവേ പറയാന്‍ ഉള്ളു ഇത് ഇന്ന് എല്ലായിടങ്ങളിലും പുരുഷന് തോറ്റു പോകുക ആണ് അത് കൊണ്ടു അര്‍ത്ഥം അവര്‍ അല്ല അഗ്നി ഇല്ലാത്തത് കൊണ്ടു ആണ് ഇത് വരുന്നത് ആരും കുറവ് ആല്ല എന്ന് പറഞ്ഞാല്‍ രണ്ടു കൂട്ടരും വില കെട്ടതിനു പോകും ഇന്ന് അത് രോഗം ഉണ്ട് ആത്മ സംയമന ഇല്ലാത്തത് ഉണ്ട് ഇത് കൂടാത് വ്യഭിചാര ദുര്വ്രത്തി ആയുള്ള അന്ജത നിരിശ്വര വാദികള്‍ ദൈവങ്ങള്‍ ആയാല്‍ അവരുടെ ദോഷവും ഉണ്ട് ഇത് എല്ലാം എവിടെ ചെല്ലും ബിംബത്തില്‍ ചെല്ലും ഇത് അറിഞ്ഞു അവരെ കൂടെ നിര്‍ത്തി രാജ്യം നന്നാക്കുക അല്ല അവരും ദൈവം ആര് എന്ന് അറിഞ്ഞു വിശ്വാസം എടുക്കുമ്പോള്‍ വില കെട്ടത് പോകും അതിനു വിശ്വാസം എന്നത് ജ്ഞാനം കിട്ടി വരുമ്പോള്‍ തൂണ് ഇടുമ്പോള്‍ ആണ് അത് വരുന്നത് അല്ലാത് ബൈബിള്‍ വായിച്ചാല്‍ , കുംബസാരിച്ചാല്‍ ഇത് കിട്ടില്ല വചനം വായിക്കുമ്പോള്‍ ഹ്രദയത്തില്‍ ചെന്ന് വിളക്ക് ആകണം അപ്പോള്‍ ആണ് വിജ്ഞാനം ആകുന്നത് അല്ലാത് അല്ല അതാണ് തൂണും എന്ന് പറയുന്നത് വിളക്ക് തന്നെ തൂണ് ആയി പോകുവോ അത് വിവാഹത്തിനു പോകും അപ്പോള്‍ ആണ് ഏഴ് തൂണ് വരുന്നത് ഇത് അറിഞ്ഞു ജ്ഞാനം ആകാന്‍ ദൈവത്തിലെയ്ക്ക് ജീവന് ആയി ഇരിയ്ക്കാന്‍ നോക്കണം , മതി ഇനി സ്വര്‍ഗ്ഗം പോലും നിങ്ങളില്‍ ഉണ്ട് പിന്നെ പെണ്ണിന്റെ പുറകെ പോകണമോ പഞ്ചാഗ്നി വന്നാല്‍ ഏഴ് സൂര്യന് പോലും സ്വര്‍ഗ്ഗത്തില്‍ നിന്ന് ജ്ഞാന സുന്ദരി ആയി ന്രത്തം ചെയ്യും ഇത് ഒന്നും അര്‍ത്ഥം കന്യക തന്നെ വാതുക്കല് വരും ഇത് ഏതു ദേശത് അജ്ഞാത ദേശത്ത് ആണോ അത് സ്വന്തം വീട്ടില്‍ വരും എന്ന് ആണ് അതിനാല്‍ നല്ല ജീവിതം നയിക്കുക , സൂര്യന് പെണ്ണ് അല്ല അത് സൂര്യന് ആളിനെയും ആയി വരും എന്ന് ആണ് അല്ല അവര്‍ ലോകത്തില്‍ നക്ഷത്ര ദേവന്മാര് പോലും അറിയാത്ത കാര്യം ആണ് സ്വര്‍ഗ്ഗത്തില്‍ നിന്ന് വരും എന്ന് ആണ് അത് പോരാ സ്വര്‍ഗ്ഗത്തില്‍ പോകണം അവര്‍ വരണ്ട എന്ന് പറയണം അത് ആണ് ജ്ഞാനം മാത്രം സ്വര്‍ഗ്ഗം തരുക ആണ്, കോടി ആളുകള്‍ കാണാന്‍ നില്ക്കും അവര്‍ വിധവ ആയിരിയ്ക്കും എന്ന് പറഞ്ഞാല്‍ സൂര്യന് അവരെ വേട്ടക്കാരെ പോലെ വിഴുങ്ങുവോ അവര്‍ വ്യഭിച്ചരിക്കാത് ഇരുന്നാല്‍ പോന്നമ്പിളി വന്നു സ്വര്‍ഗ്ഗത്തില്‍ എത്തിയ്ക്കും എന്ന് ആണോ അവര്‍ കുമാരന്മാരെ കിട്ടും ഒരു സമയത്ത് ഭൂമിയില്‍ ജീവിച്ചു പോകാം ഇണ പോയി എന്ന് അര്‍ത്ഥം , ഭൂമിയുടെ ചട്ടങ്ങള്‍ പരിഷ്കരിച്ചില്ല അതാണ് വിവാഹം ഒന്ന് മാത്രം കഴിച്ചു നിലവിളിക്കുന്നത് അര്‍ത്ഥം സൂര്യന് ഒന്നേ കെട്ടാവും എന്ന് ഈ ഭൂമി പറയുന്നുണ്ട് അത് ആണ് ഇന്നും രാജാവ് അങ്ങനെ ആണ് യുഹുദര് ഇത് വരുത്തിയത് എങ്കിലും അത് ദൈവങ്ങള്‍ക്ക് ഒന്നില്‍ കൂടുതല്‍ ഉണ്ട് അല്ലങ്കില്‍ തീയ് വന്നു സ്വര്‍ഗ്ഗത്തില്‍ നിന്ന് അവരെ കത്തിയ്ക്കും എന്നും പണ്ടു പറയും ഒരു പ്രദേശം അല്ല അവര്‍ ആരൊക്കെ ആണോ എന്ന് അറിഞ്ഞു സൂര്യന് ഓരോരുത്തരെയും എടുക്കും എന്ന് ആണ് മണ്ണ് കത്തും എന്ന് ആണ് ജീവന് അല്ല അത് യോഗം പോകും എന്നും ആണ് പറയുന്നത് പഞ്ച ക്ഷതം വരും എന്നും പറയും അവര്‍ ആളിനെ കണ്ടു പിടിയ്ക്കണം എവിടെ എന്ന് അല്ലാത് അതും ആയി ഇരിയ്ക്കാത് പരസ്പരം അറിയാത് ഇരുന്നാല്‍ ശവം ആകും വിവാഹിതര്‍ സ്വയം ജീവന് കളയും അല്ല അവര്‍ ദൈവത്തോടു വിധി മാറ്റി ചോദിയ്ക്കും അന്നേരം അവരെ കുഴിയില്‍ ഇറക്കും എന്നും അല്ല അവരെ ജന്മ ദേശത്ത് കൊണ്ടു പോകും എന്നും പറയും ഇതൊക്കെ എവിടം വരെ ചെന്നാല്‍ ആണ് ഒരു ലോകം പണിത് ഈശ്വരന് ആയി കഴിഞ്ഞുള്ളത് ആണ് അപ്പോള്‍ ആ ആള് സ്വര്‍ഗ്ഗത്തില്‍ പോയിരിയ്ക്കും അത് കൊണ്ടു വിധിയെ തടുക്കാന്‍ നോക്കാത് വിജ്ഞാനി ആയി ജീവിയ്കുക അല്ല ദൈവത്തില്‍ ശരണം പെടുക എല്ലാം ഒന്ന് പോലെ ചെയ്യണം ഇനി പറ ആര് വലുത് യഹുദന് പറയും ഞാന്‍ വലുത് അര്‍ത്ഥം പുരുഷന് വലുത് ഇനി തല്ല് കൊള്ളാന്‍ പോകണോ അവര്‍ കൊണ്ടോളുകേലെ അത് മതി നല്ലത് ചെയ്യുക അത്ര മാത്രം,ഇനി two finger test പിശാചിന്റെ പണി ആണ് ആര്‍ക്കു അത് ചെയ്യാന്‍ അനുവാദം ഇല്ല അവരെ ദൈവം വേര്‍തിരിക്കട്ടെ എന്ന് പറയുന്നു , എന്നാലും ഈ പണി അകാലത്തില്‍ ചെയ്തിരുന്നത് ആണ്, നാട് വാഴിയേ അറിയിക്കാന്‍ കന്യക എന്ന് അറിയാന്‍ അവര്‍ ചെയ്തിരുന്നത് ആണ് അത് അന്നും അത് ദോഷം തന്നെ സ്വന്തം കന്യക പിഴച്ചത് ആണ് എങ്കിലും അത് എടുക്കണം അല്ലങ്കില്‍ വിധി ദോഷം വരും അത് കൊണ്ടു എല്ലാം അറിഞ്ഞു ജീവിയ്ക്കുക , നല്ലത് വരട്ടെ , ശുഭം എന്ന് പറയും അത് എല്ലാവര്ക്കും ആവില്ല അത് കൊണ്ടു അവര്‍ ജ്ഞാനി ആകുക അര്‍ത്ഥം വിജ്ഞാനി ആകുക എന്ന് പറഞ്ഞു അവസാനം , മുദ്രവയ്ക്കപെട്ടവര് വിധിയില്‍ പോകുമ്പോള്‍ ഞാന്‍ ഒരാളെ മാത്രം അല്ല ഒരു ദേശം കൂടെ കൊണ്ടു പോകും എന്ന് അല്ല ഒരു മകന് വരും എന്ന് അര്‍ത്ഥം അതോടെ അര്‍ത്ഥം തിരിഞ്ഞു രാശി പോയി ഇവിടെ വന്നു എന്ന് പറയും , കാമന് സ്വര്‍ഗ്ഗത്തിലും ഉണ്ട് ഇങ്ങനെ പോയാല്‍ അത് കൊണ്ടു ഇത് അറിയണം അവര്‍ വിശ്വാസികള്‍ അല്ലങ്കില്‍ അഗ്നി ഇറങ്ങി അവരെ ദഹിപ്പിയ്ക്കും എന്ന് പറയും ഇതാണ് അന്ത്യാകാലത്ത് എല്ലാം ദൈവം അറിയുകയും പരിശോദിയ്ക്കുകയും ചെയ്യും എന്നാല്‍ അത് ഏത് വിധം എന്ന് അറിയില്ല തീയിലും, അഗ്നിയിലും ആണ് എങ്കിലും ഇത് ഇത് വരെ നടന്നിട്ടില്ല അത് കൊണ്ടു തീയ് വിഴാത് ഇരിയ്ക്കാന്‍ പരസ്പരം ജ്ഞാനി ആകുക അല്ല ദൈവത്തെ സ്സെനെഹിച്ചു ശുദ്ധിയായി ജീവിയ്ക്കുക അത്ര മാത്രം , ശിവ കോപവും അഗ്നി വരുത്തും അത് ദൈവം വരുത്തിയാല്‍ തീര്‍ന്നു എന്ന് പറഞ്ഞാല്‍ ഭൂമി മൊത്തം കത്തും ഒരുത്തനും മണ്ണില്‍ കാണില്ല അത് കൊണ്ടു കൊള്ളിവയ്പും ചതിയും നടത്തരുത്, അത് കുല ദോഷം വരുത്തരുത് എന്ന് സാരം , പ്രണാമം ദൈവത്തിനു എന്ന് അല്ല കാല് വണങ്ങി കുമ്പിടുന്നു മിശിഖായുടെയും ഏക സത്യ ദൈവം ആയ പോന്നു തമ്പുരാന് ഇശോ മിശിഖാ തന്നെ സത്യ ദൈവം ഏക ദൈവത്തിന്റെ അംശം തന്നെ അത് യഹോവ പോലും വലിയ ദൈവം എന്ന് അല്ല ഒരു പേര് മാത്രവേ ഉള്ളു അത് ഇവിടെ കണ്ട രൂപം അങ്ങനെ അല്ലങ്കില്‍ ഇവിടെ ഒന്നും കാണില്ല കത്തി പോകും എന്ന് സാരം അര്‍ത്ഥം വിജ്ഞാനം പോലും കത്തി തീര്‍ന്നു പോകും അത് മതി ഇനി ദൈവത്തിനു സ്തുതി , യഹോവ്യ്ക്ക് സ്തുതി .
പട്ന: ബിഹാറിലെ മോത്തിഹാരിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ 21കാരിയില്‍ നിരോധിക്കപ്പെട്ട ടു ഫിംഗര്‍ ടെസ്റ്റ് നടത്തിയതായി റിപ്പോര്‍ട്ട്. കേന്ദ്ര വനിതാ കമ്മീഷന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. കമ്മീഷന് ഈ റിപ്പോര്‍ട്ട് ഉടന്‍ തന്നെ പ്രധാനമന്ത്രിയുടെ ഓഫീസിനും ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനും ബുധനാഴ്ച സമര്‍പ്പിക്കും. ജൂണ്‍ 25നാണ് ഈസ്റ്റ് ചമ്പാരണിലെ സദര്‍ ആശുപത്രിയില്‍ കമ്മീഷന് അംഗങ്ങള്‍ അന്വേഷണം നടത്തിയത്. സദര്‍ ആശുപത്രിയിലെ സര്ജന് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ ടു ഫിംഗര്‍ ടെസ്റ്റിന് വിധേയയാക്കി എന്നാണ് കമ്മീഷന് അംഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ലൈംഗിക പീഡനത്തിന് ഇരയായോ എന്നറിയാന്‍ പെണ്‍കുട്ടികളില്‍ നടത്തുന്ന ടു ഫിംഗര്‍ ടെസ്റ്റ് അശാസ്ത്രീയമാണെന്ന് കണ്ടെത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം ഇത് നിരോധിച്ചിരുന്നു.
ബലാത്സംഗം ചെയ്യപ്പെട്ടോ എന്നറിയാനായി ശാസ്ത്രീയ പരിശോധനകള്‍ മാത്രമേ നടത്താവൂ എന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശമുണ്ട്. ഈ നിര്‍ദേശം ലംഘിച്ചാണ് ബിഹാറില്‍ ടു ഫിംഗര്‍ ടെസ്റ്റ് നടത്തപ്പെട്ടത്. പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നത്രെ. പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ല എന്ന നിഗമനത്തിലാണ് പോലീസ് ഇപ്പോള്‍.
Read more at: http://malayalam.oneindia.com/peep/report-two-finger-test-conducted-on-motihari-gangrape-victim-152314.html
Read more at: http://malayalam.oneindia.com/peep/report-two-finger-test-conducted-on-motihari-gangrape-victim-152314.html
ബലാത്സംഗം ചെയ്യപ്പെട്ടോ എന്നറിയാനായി ശാസ്ത്രീയ പരിശോധനകള്‍ മാത്രമേ നടത്താവൂ എന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശമുണ്ട്. ഈ നിര്‍ദേശം ലംഘിച്ചാണ് ബിഹാറില്‍ ടു ഫിംഗര്‍ ടെസ്റ്റ് നടത്തപ്പെട്ടത്. പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നത്രെ. പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ല എന്ന നിഗമനത്തിലാണ് പോലീസ് ഇപ്പോള്‍.
Read more at: http://malayalam.oneindia.com/peep/report-two-finger-test-conducted-on-motihari-gangrape-victim-152314.html
Read more at: http://malayalam.oneindia.com/peep/report-two-finger-test-conducted-on-motihari-gangrape-victim-152314.html