ആലപ്പുഴ നാല് പുഴ കൂടിയത് ആണ് അപ്പോഴും ഇപ്പോഴും , ആ പുഴയ്ക്കു ഇട്ട പേര് ആണ് അമ്പല പുഴ രാജാവ് ആന്നിട്ട പേര് നാല് പുഴ എന്ന് ആണ് അത് പരിഷ്കരിച്ചു അമ്പല പുഴ ആയി , ബ്രിട്ടിഷുകാര്‍ അത് ചെറിയ പുഴ ആക്കി വലിപ്പം കുറച്ചു കാണിച്ച് ചെമ്പകശ്ശേരിയെ കുറയ്ക്കുക ആണ് ചെയ്തത് അത് കൊണ്ടു, ആ പുഴ അമ്പല പുഴ തന്നെ എങ്കിലും ഇന്ന് വലിയ പുഴ എന്ന് പറയും , പല പരിഷ്കാരങ്ങളും അവിടെ നിന്നും ആണ് വന്നത് ഇത് തടയാന്‍ ആണ് , വെള്ളി രാജാവ് മുത്ത് ഇടുകയും , പായ് കെട്ടുകയും , അമ്പല പുഴയെ ചെമ്പക പുഴ എന്ന് പറഞ്ഞു തിരുത്തി എഴുതി പായില്‍ തിരുത്ത് വരുത്തി വേളി മുടക്കി ഇപ്പോള്‍ ചെമ്പക പുഴ ആയിട്ട് ഇരിയ്ക്കുന്നു , ഇനി നിങ്ങള്‍ പറ ഏത് രാജ്യവും വിഭജിച്ചാല്‍ ആര്‍ക്ക് ദോഷം, അന്നും ഇന്നും അമ്പലം വാഴുന്നത് വെള്ളിയില്‍ തന്നെ , അത് വലിയ പള്ളിയിലും എഴുതി വച്ചിട്ടുള്ള കാര്യം ആണ്, ഇനി വേറെ പറഞ്ഞാല്‍ , പത്തമ്പലം ആ നാട്ടില്‍ ഉണ്ട് , അതും മുടക്കാന്‍ നോക്കി , വിഷ്ണു തോല്‍പ്പിച്ചു പള്ളിയെ മുരിക്കിന് പള്ളി ആക്കി ഇപ്പോള്‍ അവിടെ പള്ളി ഇല്ല താനും അതിനാല്‍ എല്ലാവരും അറിയുക , ഒരു ജന ജീവിതം ഇപ്പോഴും പ്രഭാതം മുതല്‍ തുടങ്ങുന്നത് ആണ് അവിടെ വിജ്ഞാനം ഇല്ലങ്കില്‍ , ചെമ്പകനും ദോഷം ഭൂലോകം മുഴുവന്‍ ദോഷം, ഇപ്പോള്‍ ആര്‍ക്ക് പോയി , ഇന്ത്യയ്ക്ക് പോയോ അവര്‍ വീന്റെടുത്തു ആ രാജ്യം , അത് കൊണ്ടു ബ്രിട്ടിഷ് തോറ്റു പള്ളി പോയി , നില പരണ്ട കിളിര്‍ത്തു മാങ്ങാ ഉണ്ടായി അതോടെ ലോകം അമ്പല പുഴ നോക്കി ഇറങ്ങാന്‍ തുടങ്ങി ഇതാണ് ലോകം ആര് നശിപ്പിച്ചാലും പള്ളി പൊള്ളി പോകും , ചുക്കാന്‍ കാണില്ല , വിഡ്ഢി പട്ടി എന്ന് പറയും അവിടെ കേറുന്നവരെ വിധിയെ വെല്ലാന്‍ കേറുന്നവരെ അങ്ങനെ പറയും, അത് രാജാവും അറിയുന്നു ഇനി അവിടം അമ്പല പുഴ എന്ന് വിളിയ്ക്കും അത് വരുമ്പോള്‍ ചെമ്പക രാമന് കൃഷ്ണന് ആയി വരും അതാണ് രണ്ടാം ലോകം ആലപ്പുഴ ആണ് , ഇനി ഒന്നും ഇല്ല , നമോവാകം ആലപ്പുഴയ്ക്ക് , അമ്പല പുഴയ്ക്ക് എന്നും എന്നും , അത് രണ്ടും ഒന്ന് , പേര് മാറ്റിയവര്‍ വിശ്വാസം വിട്ടു പോയി കരഞ്ഞിരിയ്ക്കുന്നു , അപ്പനെ കൊന്നാല്‍ മോക്ഷം കിട്ടുവോ ആതാണ് അവര്‍ ചെയ്തത് അപ്പന്മാര് അവര്‍ തന്നെ വല്യപ്പന്മാര് ആയിരുന്നു അന്നും ഇന്നും അപ്പന്മാര് അവര്‍ സ്വര്‍ഗ്ഗത്തിലും അവര്‍ തന്നെ അപ്പന്മാര് , ഇനി അപ്പന്മാര്ക്ക് പൊന്നുമ്മ നേരുന്നു സ്വര്‍ഗ്ഗത്തിലും ഇഹ ലോകത്തിലും , അത് ലോകം മുഴുവന്‍ ഉണ്ട് അവര്‍ അത് കൊണ്ടു ആലപ്പുഴ മാത്രം ആല്ല , അമ്പലപ്പുഴയും , കോട്ടയവും എല്ലാം അതില്‍ പെടും , ഇനി ഇത് രാജ്യം തീരുമാനിയ്ക്കുക ഏത് പേര് വയ്ക്കണം എന്ന് , അമ്പല പുഴ ആണ് ശരിയായ പേര് , അതിനു മുന്‍പ് രാത്രി പുഴ എന്ന് പറയും , അതിനു മുന്‍പ് ചെമ്പക രാമ പുഴ എന്ന് പറയും , അതിനു മുന്‍പ് ആളില്ല പുഴ എന്ന് പറയും ഇനി പിന്നെ പറഞ്ഞാല്‍ അച്ചന്മരൂടെ പുഴ എന്ന് പറയും അവര്‍ അത് വീന്റെടുത്തത് കൊണ്ടു യേശു പുഴ എന്ന് പറയും , അവിടെ യേശു പുഴ അല്ല , അമ്പല പുഴ ആണ്, അത് കൊണ്ടു നിങ്ങള്‍ ഏത് പേര് വേണം എങ്കിലും വിളിച്ചോ ഓരോ പട്ടണവും പിതാവും പുത്രനും പരിശുദ്ധാല്മാവും പറഞ്ഞാല്‍ ആകുമോ , സൃഷ്ടി നടത്തി വേണം പുഴയ്ക്കും പേരിടാന്‍ , ആദ്യ സൃഷ്ടിയുടെ സമയത്ത് , ജ്ഞാന പുഴ എന്ന് പറയും , ആദം അവിടെ താമസിച്ചിരുന്നു അത് കൊണ്ടു വിധി അവരെ വീണ്ടും യോചിപ്പിച്ചത് കൊണ്ടു ചെമ്പകനും, കൃഷ്ണനും ഗോപാലനും എന്ന് വേണ്ട രാജ്യം മുഴുവന്‍ ആ പേര് എടുക്കാന്‍ നോക്കി പരാജയ പെട്ടു ഇപ്പോഴും ആ പേര് തന്നെ ആയി നില്ക്കുന്നു , അന്ത്യ കുവിദാശയ്ക്കും ആ പേര് ആണ് ചൊല്ലുന്നത് അങ്ങോട്ട് പോകും എന്ന് ആണ് പറയുന്നത് അത് ചുരുക്കി പറഞ്ഞു പ്രമാണങ്ങളില്‍ ദൈവം ഇരിയ്ക്കുന്നു എന്ന് പറഞ്ഞു വെള്ള പള്ളി എന്ന് ആക്കി അത് കൊണ്ടു വിശ്വാസങ്ങള്‍ കറ കുടാത് കാക്കുക അപ്പോള്‍ വിശ്വാസം പൂവണിയും , ശുഭം വരട്ടെ എല്ലാവര്ക്കും , അപ്പന്മാര്ക്ക് സ്തുതി , ചെമ്പക രാമന് ഒന്നുടെ ഉണ്ട് അവിടെ അത് ജനിയ്ക്കാത് പോയി ഇനി ജനിയ്ക്കും അപ്പോഴും അവിടെ ആയിരിയ്ക്കും ജനിയ്ക്കുന്നത് എന്നും പറയുന്നു .
അവിടെ പത്ത് വിളക്ക് കത്തി നിൽക്കുന്നു അഗ്നി ഓടിക്കൊണ്ടും ഇരിയ്ക്കുന്നു അമ്പലവും പള്ളിയും താര കെട്ടുന്നു ഇത് കൊണ്ട് ആണ് അവിടം വിളങ്ങുന്നത് , അത് ക്രിഷി നന്നാകാത്തത് വില കൂടിയ വിത്തും അഗ്നി ഇല്ലാത്ത വിത്തും മിശ്രം കലർന്ന് വിതയ്ക്കുന്നത് കൊണ്ട് ആണ് വിത്തിനു വിളവ് കൂടുതൽ കിട്ടാത്തത് അതിന് പനമ്പിൽ നെല്ല് ഇട്ട് വച്ചു ഒരു കൊല്ലം വച്ചാൽ നല്ല വിത്ത് ഉണ്ടാകും തുറന്നിരിയ്ക്കുമ്പോൾ മാണി തിരിഞ്ഞു കാക്ക എടുക്കും എന്നും ചിത്ത കൊത്തി തിന്നും എന്നും ആണ് പറയുന്നത് , പഴ നെല്ല് വിതയ്ക്കുമ്പോൾ അവിടെ തന്നെ കൊയ്യുകയും വേണം അവിടെ ഉണ്ണണം അപ്പോൾ അടുത്ത കൊല്ലം പനമ്പായിൽ ഇടാതെ വിത്ത് നല്ലത് ആകും എന്ന് പറയും അതാണ് കേരളം പട്ടിയ്ക്ക് പോയി എന്ന് പറയുന്നത് വിദ്യയെ മാനിയ്ക്കാഞ്ഞത് കൊണ്ട് ആണ് , ഇനി ബിംബം ഉടയ്ക്കുകയും മറ്റും ചെയ്താൽ നെൻ മണി വിജ്ഞാന മണി ആകും അത് ചുവന്നിരിയ്ക്കും പൊൻ മണി എന്ന് പറയും .