സത്യ വിരുദ്ധര്‍ ആയിട്ടുള്ളവര്‍ സ്വയം കൊല്ലപെടുക ആണ് ചെയ്യുന്നത് അല്ലാത് ആക്രമിച്ചു അല്ല , അത് ചാകുന്നത് കൃഷി നാശം , പ്രിക്രിതി ക്ഷോപം , മഹാമാരി ആദിയായവ ആണ് , ഇത് പ്രിക്രിതിയ്ക്ക് വിരുദ്ധം ആണ് മനുഷ്യന് ഇടപെടുന്നത് , അത് ദൈവത്തിന്റെ കയ്യ് അല്ല , ആത്മാക്കളില്‍ ദൈവ വിരുദ്ധര്‍ ഉണ്ട് അവര്‍ ചെയ്യുന്ന പണി ആണ് , അള്ളാഹു ഏത് ദൈവം ആണ് എന്ന് ഏത് എങ്കിലും പുസ്തകത്തില്‍ പറയുന്നുണ്ടോ അത് ഒരു വിചിത്ര കാര്യം ആണ് , സൃഷ്ടിയില്‍ അതില്ല , സംഹാരതതില് ഇല്ല , പ്രികിതിയില് ഇല്ല , മരുപച്ചയില്‍ ഇല്ല , അതും അല്ല ഏത് ജീവിയ്ക്കും ഒരു ജീവിതം ഉണ്ട്, അത് നശിപ്പിയ്ക്കാന്‍ ആര്‍ക്കും അവകാശം ഇല്ല , ഇതിനു എതിര് ആണ് വിലങ്ങുകള്‍ ഉണ്ടാകുന്നത് , അത് പോളിക്കന്ടത് എല്ലാവരുടേയും കാര്യം ആണ് , അത് ഒരു ജാതി എന്ന് ഇല്ല , പരസ്പരം അന്ധ വിശ്വാസങ്ങള്‍ ദൂരികരിയ്ക്കാന് ഒരു വിഭാഗം ഉണ്ട് , അത് അവരിലും ഉണ്ട് ,ഇത് അറിഞ്ഞു എല്ലാവരും സ്വയം തടവുകള്‍ പോളിയ്ക്കണം അതിനു വേണ്ടി പരസാഹയവും അപേക്ഷിയ്ക്കാം അത് ഈശ്വരനോടു ആയിരിയ്ക്കണം അതാണ് , അള്ളാ ഏത് ദൈവം ആണ് എന്ന് ആര്‍ക്കും അറിയില്ല , ഇടയില്‍ വന്നതോ സംഹാര മൂര്‍ത്തിയോ അല്ല , ബിംബങ്ങില്‍ നിന്ന് ഉണ്ടായത് ആണ് , അത് കൊണ്ടു ആണ് അവര്‍ ബിംബങ്ങള്‍ തകര്‍ക്കുന്നതും അവരുടെ രാജ്യം അതില്‍ പെടുത്തുകയും ചെയ്തു കൊണ്ടിരിയ്ക്കുന്നു , ഇത് ഒരു കാലം വരെ ഉണ്ട് , അത് കഴിഞ്ഞാല്‍ സിംഹം അവര്‍ക്ക് നേരെ ചെല്ലും , സ്വയം അവര്‍ ചാകും , ഒരു അള്ളായും കാണില്ല രക്ഷിയ്ക്കാന്‍, ഇതിനാല്‍ അടുത്ത നാളില്‍ പോലും ഇത് ഉണ്ടായി ഏതോ സിംഹം രക്ഷയ്ക്ക് എത്തി അത് രക്ഷിച്ചു കൊണ്ടു പോയി , അത് ആകാശത്ത് നിന്ന് ആണ് വരുന്നത് അതിനെ വെടി വയ്ക്കാന്‍ കയ്യ് പൊങ്ങില്ല , അത്ര തേജസ്സ് ആണ് അതാണ് യേശു എന്ന് ആണ് നിങ്ങള്‍ പറയുന്നത് എന്നാല്‍ അത് ആദിയിലെ ഉള്ളത് ആണ് , കരിം ഭൂതങ്ങള്‍ ഉണ്ടായ കാലം മുതല്‍ അവയും ഉണ്ട് , ഇനി അവ വരും എന്ന് അല്ല , കര്‍ത്താവ് സിംഹത്തെ അയയ്ക്കും എന്ന് അല്ല , ആര്‍ക്കു ആഹാരം കിട്ടാത് വരും അതും അല്ല , രക്ഷ ഇല്ലാത് വരും , അള്ളാ അല്ല ദൈവം എന്ന് പറഞ്ഞു അവര്‍ നാല് പാടും ഓടും അത് വരുന്നതെ ഉള്ളു , അതിനു മുന്‍പ് ഏഴ് രശ്മികള്‍ വരും അത് അവരുടെ കണ്ണ് കളയും , അതില്‍ ഒന്ന് വന്നു കഴിഞ്ഞു , അതിനു ശേഷം ഈ പറയുന്നവര്‍ ചിതറിക്കപെടും ഇതാണ് അന്ത്യം ആര്‍ക്കും അറിയില്ല , അത് പുത്രന് പോലും അറിയില്ല അതിനാല്‍ ജനം ദൈവത്തെ സ്സെനെഹിക്കുക അത് യഹോവാ ആണ് അത് അറിഞ്ഞു യേശുവിനെ രക്ഷകന് ആയി കണ്ടു ദൈവത്തെ സ്തുതിയ്ക്കുക .
പുരാതന വസ്ത്രത്തില്‍ തുന്നല്‍ ഇല്ല അതാണ് ജ്ഞാനം എന്ന് പറയുന്നത് , ഇത് കിട്ടിയവര്‍ എന്തും കാണിയ്ക്കാം എന്ന് വച്ചു ശവശരീരങ്ങളെ കൊണ്ടു ആടയാഭരണം അണിഞ്ഞാല്‍ അന്ത്യം അവര്‍ തന്നെ വിധിയില്‍ പെടും , സംഹാരം അവര്‍ക്ക് നേരെ തിരിയും , ഒരുവനും കാണില്ല മിത്രം ആയി അത് തന്നെ സ്വന്തം ശരീരം അവര്‍ ഭക്ഷിയ്ക്കും അതാണ് അന്ധ വിശ്വാസം ഒരു പരിധി വരെ എന്തിനും ഉപകരിയ്ക്കും എന്ന് പറഞ്ഞു നടന്നാല്‍ ആര്‍ക്കും കാണും ചക്കയും മാങ്ങയും അതും ആയി വരും സകലതും എടുക്കും ഇത് ആണ് നിങ്ങള്‍ പറയുന്നത് , ഇത് ആര്‍ക്കും ഇല്ല വെറും ശവങ്ങള് ആണ് ഈ നൂറ്റാണ്ടില്‍ ഉള്ളത് എന്ന് ആണ് പറയുന്നത് ഇത് ശരിയും ഉണ്ട് ഇടയ്ക്ക് തെറ്റും ഉണ്ട് , സിംഹങ്ങള്‍ തല എടുക്കും എന്ന് അല്ല അവ ജ്ഞാനം ഉള്ളവര്‍ ആണ് അവര്‍ ഭക്ഷിയ്ക്കില്ല , തുരു തുരാ വെടി വയ്ക്കാന്‍ പറ്റില്ല അഗ്നി ആണ് ആവര് എന്ന് പറഞ്ഞു അവരെ സ്തുതിയ്ക്കാന്‍ പോയാല്‍ അതും കുഴപ്പം , എന്നാല്‍ കണ്ടില്ല എന്ന് വച്ചാല്‍ അതിനു ശിക്ഷ , ഇതിനിടയില്‍ സംഹാരം ആര്‍ക്കും ഉണ്ട് , അപ്പന് മകനെ കൊല്ലുമോ അതും നടക്കും ഇത് ആണ് നിങ്ങള്‍ പറയുന്നത് , അത് കൊണ്ട് നിങ്ങള്‍ക്ക് ഉള്ളത് അന്യര്‍ എടുക്കും അതാണ് സാരം ഇനി ഒന്നും ഇല്ല , നീണ്ട മേലങ്കില്‍ തയ്യല്‍ ഇല്ലാത്ത വസ്ത്രം ആണ് ,അത് ചുളിവു വന്നാല്‍ കാലു പോകും എന്ന് അല്ല , പക്ഷി പറക്കാത്തത് പോലെ ഇരിയ്ക്കും അന്യര്‍ അവരെ കുടം എടുത്ത് തീയില്‍ ഇടും അതാണ് അവിടെ കണ്ടത് , സൃഷ്ടാവിനെ ഏത് എന്ന് തിരിച്ചറിഞ്ഞു അല്ലാത് നില്ക്കുന്നവര് ഇതില്‍ പെട്ടാല്‍ രക്ഷപെടില്ല , അള്ളാഹു ഒരു വശം , സിംഹം ഒരു വശം പിന്നെ ആരും ഇല്ല എന്ന് അല്ല ദൈവം തന്നെ മേലങ്കി എടുക്കുന്നതും അത് ഇടിയ്ക്കാന്‍ കൊടുക്കുന്നതും എന്ന് അറിഞ്ഞു സൃഷ്ടാവിനെ സ്തുതിയ്ക്കുക അതാണ് ആവശ്യം , അതിനു ഇടയില്‍ ഉള്ളത് കരിം ഭൂതവും വരും അതിനാല്‍ ശക്തരെ കാണാത ഇരിക്കുക ആണ് ചെയ്യുന്നത് ഓരോരുത്തരും അത് തെറ്റും ആണ് , ഈശ്വരന് ഓരോ ചലനവും സുക്ഷമം വീക്ഷിക്കുന്നു അതിനാല്‍ എവിടെയും ദൈവം ഉണ്ട് അത് ആര് ആണ് എന്ന് സ്വയം അറിയുക , അല്ലാത് ചെമ്പ് കുടവും ആയി ക്രിസ്തുവിനെ വിളിച്ചു കരഞ്ഞു ഇരുന്നാല്‍ അതെ കാണു അതാണ് അന്നും ഇന്നും വിശ്വാസത്തെ പ്രതി ഓരോരുത്തര് ജിവന് കളഞ്ഞു അത് ദൈവത്തിനു വേണ്ടി ആണോ അത് പരിശോദിയ്ക്കുക , നിങ്ങള്‍ യേശുവിനെ സ്സെനെഹിക്കുന്നു എങ്കില്‍ ദൈവം ആര് എന്ന് അറിയണം അല്ലാത് പലരുടെയും പുറകെ പോകരുത് അത് അവനവനു തന്നെ ദൈവം പ്രത്യക്ഷപെടും എന്ന് അല്ല , സത്യം, നീതി എന്നിവ പാലിച്ചാല്‍ എന്നും സുഖം എന്ന് പറഞ്ഞു അന്യരുടെ എടുത്താല്‍ പാതാളം വരും അത് എടുക്കാന്‍ അത് ദൈവം അല്ല ഒരു ശക്തി ആണ് വിഗ്രഹ ശക്തി എന്ന് പറയും അത് ശാശ്വതം അല്ല , അതിനാല്‍ യേശുവിനെ സ്തുതിയ്ക്കുമ്പോള്‍ ശക്തിയെ അല്ല , പരിശുദ്ധനെ സ്സെനെഹിക്കുക ആണ് ചെയ്യുന്നത് അത് കാവല്‍ എര്‍പെടുത്തും എന്ന് അല്ല സത്യം മാത്രം പറയാവു എന്ന് ആര് പറയും ഇതിനു എതിര് ആണ് ഇന്നത്തെ ജീവിതം കളങ്കം പിടിച്ചത് അത് തന്നെ അനുഭവിയ്ക്കുക അല്ലാത് വേറെ ഒന്നും ഇല്ല , ഇന്ന് പറഞ്ഞത് സംഹാരങ്ങളെ പറ്റി ആണ് അതിനു ഏഴ് വശങ്ങള് ഉണ്ട് അത് വിശദികരിക്കണം എങ്കില്‍ ഒരു ദിവസ്സം ഒന്നും കഴിക്കാത് അതിനു ഇരിയ്ക്കണം അല്ലങ്കില്‍ പാലം പോകും അത് കൊണ്ടു ഇത്രയും അറിഞ്ഞു ബുദ്ധി എടുത്ത് ജീവിയ്ക്കുക അല്ലങ്കില്‍ സംഹാരം അല്ല വരുന്നത് മരണം വന്നു തീയ് കുണ്ടത്തില്‍ വീഴും എന്ന് പറയും അത് പോലെ ഈശ്വരന് അല്ല അത് ചെയുന്നത് നിങ്ങളുടെ തെറ്റ് സ്വയം അനുഭവിയ്ക്കുന്നത് ആണ് അതിനാല്‍ ദൈവം അല്ല ഏത് ശിക്ഷയും നിങ്ങള്‍ക്ക് തരുന്നത് , അത് കൊണ്ടു ജ്ഞാനത്തെ സ്വികരിച്ച് നല്ലവര്‍ ആകുക , സഭ പുറത്ത് നിര്‍ത്തി കുവിദാശയില് മാത്രം പോകാത് ആത്മാവില്‍ നവികരിയ്ക്കുക, ഇരട്ട കുംബസാരം ഇല്ല അത് സഭ ഉണ്ടാക്കിയത് ആണ് അവരുടെ നില നില്പ്പിനു അര്‍ത്ഥം രഹസ്യം ആയി ഉള്ള ഒരു കുവിദാശയും ആര്‍ക്കും ഒന്നും ദൈവം കൊടുത്തിട്ടില്ല അത് സാത്താന് ആണ് കൊല്ലാന്‍ വരുന്നതും ഒളിഞ്ഞു കേള്‍ക്കുന്നതും ഇത് കൊണ്ടു രഹസ്യങ്ങള്‍ സ്വന്തം വീട്ടില്‍ മാത്രം ഗ്രഹ നാഥനോട് പറഞ്ഞു നിരപ്പ് ആകുക അതാണ് ദൈവം ആഗ്രഹിയ്ക്കുന്നത് ഇനി വിശ്വാസം പോലെ രഹസ്യം ദുഃഖ വരുത്തിയാല്‍ അത് നിങ്ങള്‍ തന്നെ അനുഭവിയ്ക്കുക അതാണ് രണ്ടാമത് ഒരാള്‍ പിശാച് ആണ് അതിനു ഇട വരുത്താത് ജ്ഞാനത്തെ സ്വികരിയ്ക്കുക അത് ദൈവ മാര്‍ഗ്ഗം ആണ് അത് മതി തെറ്റില്‍ പെടാത് ഇരിയ്ക്കാന്‍ , ഇനി ഉപ ജീവനം എല്ലാവര്ക്കും ഉള്ളത് പലത് ആണ് അത് ദൈവം കാണിയ്ക്കും അതിനു ഒരുവന് മാത്രം നോക്കി ഇരുന്നു അല്ല എന്ന് ആണ് ചിലര്‍ പറയുന്നത് അത് എന്ത് എന്ന് നിങ്ങള്‍ സ്വയം അറിയുക , അത് ജീവന് നക്ഷത്രം അല്ല ആത്മാവ് ആണ് അത് ജീവിതത്തില്‍ എന്നും ജ്ഞാനം വഴി കാണിയ്ക്കും അതിനാല്‍ ദൈവം അനുഗ്രഹം തരുമ്പോള്‍ വിജ്ഞാനം പലരും മുന്നേ വയ്ക്കും അത് കൊണ്ടു ദോഷം പലര്‍ക്കും ഉണ്ട് ഇനി അല്പം പിന്നെ പറയാം വിവരം എല്ലാം അറിഞ്ഞാല്‍ പിന്നെ ആര് ജീവിയ്ക്കും അത് കൊണ്ടു ഇത് മതി , നല്ലത് വരട്ടെ .
തകരം പൊടിച്ചാല്‍ വെള്ളി ആകുമോ , മുത്ത് ആകത്തല്ലേ ഉള്ളു , അര്‍ത്ഥം ശിവ കോപം മനസ്സില്‍ വന്നാല്‍ പാപം ആണ് അതിനു രഹസ്യം , വിശ്വാസം ആദിയായവ നഷ്ടപെട്ടാല്‍ തീയ് പോകും , അത് വരുന്നത് വിശിഷ്ട വസ്തുക്കള്‍ കിട്ടുമ്പോള്‍ അതില്‍ ബഹുമാനം ഉണ്ട് , അത് നഷ്ടപെടുത്തരുത് എന്ത് എന്നാല്‍ ഏത് വസ്തുവും ഒരു വശം തിരിയ്ക്കും , മോതിരവും , വെള്ളിയും , കയ്യ് വളയും ഇടതും വലതും ഇട്ടാല്‍ ഒരു പക്ഷേ ആ കുഴപ്പം മാറും അത് പോലെ വേറെ ഒരു കാര്യം വിശുദ്ധന് അഗ്നി കൊണ്ടും ബഹുമാനം കൊണ്ടും ചീഞ്ഞ ജ്ഞാനം ശുദ്ധി ചെയ്യും അല്ലാത്തവര്‍ യേശു മാര്‍ഗ്ഗം അഗ്നി എടുത്ത് കൊന്ത ചൊല്ലി അത് ചെയ്യും , മുസ്ലിങ്ങള്‍ അത് ചെയ്യുമോ അവര്‍ വിശുദ്ധരെ നോക്കുമോ അത് ചെയ്യില്ല അവര്‍ വിശുദ്ധ തൈലം അഭിക്ഷേകിച്ചത് ഉപയോഗിക്കുമോ ഇല്ല എന്ന് പറയാം എന്നാല്‍ ഇത് ഒരു മാര്‍ഗ്ഗം ആണ് അതിനോടപ്പം ഏത് സ്ഥലത്തും ഉള്ള ഒരു കാര്യം ആണ് ചിഞ്ഞ ജ്ഞാനം കണ്ണില്‍ നല്ലത് അല്ലാത്തത് കാണാന്‍ ഇടയായാല്‍ അത് ഉണ്ടാകും ഇങ്ങനെ വന്നാല്‍ ഉടനെ നക്ഷത്രം മനസ്സില്‍ അന്യ ചിന്ത കൊണ്ടുവരും ഇത് വ്യക്തിയ്ക്ക് മനസ്സിന് നല്ലത് ആയിരിക്കില്ല നക്ഷത്രം ഇല്ലാത്തവര്‍ തീയ് വിട്ടു പോയി ഭ്രാന്ത് പിടിയ്ക്കും ഇതിനു ഒരു പണി ഉണ്ട് അഞ്ചു നക്ഷത്രം ഉണ്ടാക്കാന്‍ അതില്‍ നിന്ന് ഏഴ് ശനി പിറക്കുമോ ഇല്ല , എന്നാല്‍ അശുദ്ധി എന്നത് കണ്ണിനു കണ്ടത് നക്ഷത്രത്തില്‍ എത്താത് വിശുദ്ധി ആക്കി എത്തിയ്ക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത് എന്ത് ആണ് എന്ന് വച്ചാല്‍ ജീവ തൈലം എന്നൊന്ന് ഉണ്ടോ അതിനു പകരം വിശ്വാസം ആ ജ്ഞാനത്തെ ശുദ്ധികരിയ്ക്കാന് ചെയ്യുന്നത് ബിംബം ഉടയ്ക്കും അല്ലാത് വിവാഹം നല്ലത് ആക്കും ഇത് കൂടാത് അഗ്നി ശുദ്ധിയ്ക്കു തൈലം ഉപയോഗിയ്ക്കും എങ്കിലും അത് വായുവില്‍ എത്തില്ല പായ് കിട്ടില്ല അത് സ്വര്‍ഗ്ഗത്തിലേയ്ക്ക് പോകില്ല എന്ന് അല്ല ഒരു വിശ്വാസം മനുഷ്യന്റെ മുന്നോട്ട് ഇല്ലാത് വരും അത് കൊണ്ടു ആണുങ്ങള് ബ്രമ്മാവിനെയും സ്തുതുയ്ക്കും എന്ന് പറഞ്ഞു അല്ല എല്ലാവര്ക്കും അത് പറ്റുമോ അതിനു ചന്ദനം പൊടി വാങ്ങാന്‍ കിട്ടും അത് ഭസ്മവും ആയി മിക്സ് ചെയ്ത് പുരട്ടാം നെറ്റിയില്‍ മാത്രം പുരട്ടാം അല്ലാത് മൊത്തം ഇല്ല അത് ഒരു ശുദ്ധികരണത്തിനു ആണ് ഇത് എപ്പോഴും ചെയ്യണം എന്ന് ഇല്ല , അശുദ്ധ ചിന്തകള്‍ മനസ്സില്‍ വന്നാല്‍ അപ്പോള്‍ ഇത് ചെയ്താല്‍ മാണിക്യം പോന്നു ആയി വരും എന്ന് അല്ല , ഒരു വ്യക്തിയ്ക്ക് അസുഖം ഭേദം ആകും അതാണ് സാരം , ഇത് ഹിന്തുക്കള് ചെയ്യുന്നത് അവരുടെ ദൈവം ഒന്ന് ആണ് ലോകമേ ശുദ്ധം ആകുക അതാണ് അവര്‍ പറയുന്നത് അത് എല്ലാവരും ചെയ്താല്‍ എത്ര നന്ന് , ഈ നക്ഷത്രങ്ങള്‍ വായുവില്‍ ആണ് അത് ചലിച്ചേനെ മുറ്റത്ത് വായുവും ആയി കിട പിടിയ്ക്കുന്ന വായു സ്ഥഭം പോലെ ഓരോരുത്തരും ഇരിയ്ക്ക്ന്ട അത് പോലെ ഇത് സ്വര്‍ഗ്ഗത്തില്‍ എത്തുമ്പോള്‍ ഒരു താങ്ങ് ആണ് വിഷയാസക്തി ഇല്ലാത് ജീവിച്ചു എന്ന് പറഞ്ഞു സ്വര്‍ഗ്ഗത്തിലേയ്ക്ക് നേരെ പോകാം എന്ന് സാരം , ഇതാണ് അജ്ഞാത ദൈവം മനുഷ്യര്‍ക്ക് പറഞ്ഞത് അത് കൊണ്ടു പോന്ന് അല്ല , കുന്തിരിയ്ക്കം അല്ല , ജീവന് ആണ് എല്ലാത്തിനും ശുദ്ധി ആക്കി വയ്ക്കന്ടത് , അതില്‍ ആണ് വിശുദ്ധര്‍ സ്വര്‍ഗ്ഗത്തില്‍ പോകുമ്പോള്‍ സ്വര്‍ഗ്ഗം പോലും സന്തോഷിയ്ക്കും എന്ന് പറയുന്നത് വിഷം അവരില്‍ കാണില്ല , നല്ല ജീവിതം ജീവിച്ചാല്‍ സ്വര്‍ഗ്ഗം പലതും തരും അത് ഭൂമിയ്ക്ക് ഏഴ് നില വിളക്ക് ആകും അത് ഒരു കാര്യം ആണ് എന്നാല്‍ ഇനി ഒന്നും ഇല്ല , അശുദ്ധി വിഷയാസക്തി ആണ് അതിനെ ദൂരേ കളയുക എന്ന് ആണ് പറയുന്നത് , അസഭ്യം അല്ല , മന ശുദ്ധി ആണ് അസഭ്യം പറഞ്ഞാല്‍ കേടു മനസ്സിന് എങ്കിലും അല്പം കഴിയുമ്പോള്‍ അത് മാറും , എന്നാല്‍ ചള്ള് ചിന്ത അഗ്നിയെ കെടുത്തും അതിനാല്‍ ആരും വിശ്വാസം ഇല്ലാത്ത സെക്സ് പോലെ ഉള്ള അശുദ്ധി അന്യര്‍ ചെയ്യുന്നത് കാണരുത് എന്ന് ആണ് ഈ പറഞ്ഞത് , അല്ലാത് വിഷം എന്നത് ശക്തന്മാര് മനസ്സില്‍ വിഷം കലര്‍ത്തും അഗ്നി എടുക്കുമ്പോള്‍ പകരം പണം തരാത് വായു തന്നു ചീത്ത ദേവന്മാര് കടന്നു കളയും അവര്‍ ആണ് വിശ്വാസം ഇല്ലാത്ത യേശു വിശ്വാസം ഇല്ലാത്ത , അഗ്നി ഇല്ലാത്ത കരിം ഭൂതങ്ങള്‍ അത് കൊണ്ടു അഗ്നി അവര്‍ എടുക്കാത് നല്ലത് കാണുക , അതിനാല്‍ യക്ഷിയും നല്ലത് അല്ല , അവര്‍ അഗ്നിയെ ഇല്ലാത് ആക്കി നക്ഷത്രം ഇട്ടു പൂവും കായും ആകും ഇത് ചങ്ക് എടുത്തിട്ടു ആണ് എന്ന് അല്ല , അവര്‍ അഗ്നി എടുത്ത് മുറ്റത്ത് വച്ചു വില പറയും സ്വന്തം സഹോദരന് പോലും ഇതില്‍ പെടും അര്‍ത്ഥം സഹായം അവര്‍ തരില്ല , വിശ്വാസം വേര്‍തിരിയ്ക്കും അവര്‍ കുലം മാറ്റും , ഇത് കൂടാത് വേറെ കാര്യം പറഞ്ഞാല്‍ ഇനി ഉള്ളത് , യേശു പക്ഷത്ത് മാത്രം അവര്‍ യുദ്ധം ചെയ്ത് നേടി എടുത്ത ആളിനെ സ്വന്തം ആക്കും , അല്ലാത് മറ്റുള്ളവര്‍ എന്ത് ചെയ്താലും അവരെ നോക്കില്ല എന്ന് പറഞ്ഞു ആണ് നടക്കുന്നത് , ഇത് അല്ല അവര്‍ എല്ലാവരെയും സ്വര്‍ഗ്ഗലോകത്ത് ചെല്ലാന്‍ കൊണ്ടുപോകും എന്നാല്‍ മരിച്ചു ആണ് അവര്‍ പോകുന്നത് , എല്ലാരും അവിടെ പോകില്ല അഞ്ചു ഗോത്രം അവര്‍ക്ക് ഉണ്ട് അവരെ മാത്രം ജിന്നുകളും സ്വന്തം ഗോത്രം നോക്കും , എന്നാല്‍ ഈശ്വരന് എല്ലാവരെയും ഒരു പോലെ ആണ് എത്തിയ്ക്കുന്നത് ഇതിനാണ് കുരിശില്‍ മരിച്ചത് അല്ലാത് തങ്കം മേടിയ്ക്കാന് അല്ല , എന്നാല്‍ ഇനി പറയുന്നത് സ്ത്രി ധനം മേടിച്ചു ആര് വിവാഹം കഴിയ്ക്കും എന്ന് പറഞ്ഞു ആണ് ആളുകള്‍ വരുന്നത് ഇത് സ്വത്ത് കൊണ്ടു കുലം ചേര്‍ക്കും എന്ന് ആണ് പറയുന്നത് ഇത് തെറ്റ് ആണ് അത് കൊണ്ടു വിഷം കഴിയ്ക്കാത് ശുദ്ധം ആയി ജീവിയ്ക്കുക അത് നല്ലത് ഇനി വിശ്വാസം ആവശ്യം പോലെ ആര്‍ക്ക് ഉണ്ട് അതിനാല്‍ അത് സ്വര്‍ഗ്ഗത്തില്‍ നിന്ന് വരണം എന്ന് ആണ് ഉപദേശിയ്ക്കുന്നത് ഇനി പറഞ്ഞാല്‍ സത്യം, ജ്ഞാനം എല്ലാം ഇല്ലാത് സ്വര്‍ഗ്ഗത്തില്‍ പോയാല്‍ അവര്‍ക്ക് വിശുദ്ധ സ്വര്‍ഗ്ഗത്തില്‍ എത്താന്‍ ആവില്ല അതിനാല്‍ ജ്ഞാനം പറയുന്നത് സത്യം പറയുക അത് പ്രവര്‍ത്തിയ്ക്കുക എന്ന് പറഞ്ഞ് ആര് വന്നാലും അതിലും കാര്യം ഉണ്ട് അത് വീട്ടില്‍ മാത്രം പറയണം എന്ന് ആണ് അര്‍ത്ഥം , അത് പോലെ രഹസ്യം സ്വന്തം വീട്ടില്‍ പറയണം അല്ലാത് മറ്റുള്ളവരോട് എന്ത് പറഞ്ഞാലും ആര്‍ക്കും ഒരു ഗുണവും ഉണ്ടാകില്ല , പരസ്പര ധാരണ ആവശ്യം ആണ് അതിനു എന്തും ചെയ്യാം അത് അല്ല സത്യം വിശ്വാസം ആണ് അത് വരെ എത്തിയാലെ രഹസ്യങ്ങള്‍ വരു എന്ന് ആണ് പറയുന്നത് എങ്കിലും ഇനിയും ഉള്ളത് രഹസ്യങ്ങള്‍ ആണ് അത് വൃച്ചികം മുതല്‍ അല്ല സ്വര്‍ഗ്ഗം മുതല്‍ എന്നെ പറയു അത് ജ്ഞാനം പറഞ്ഞു തരും അത് സ്വര്‍ഗ്ഗത്തില്‍ പോകാന്‍ സഹായിയ്ക്കും , എന്നാല്‍ വെള്ളി പോലും നിങ്ങള്‍ക്ക് ഇല്ല എന്നാണു ആളുകള്‍ പറയുന്നത് എങ്കിലും ഇതൊക്കെ ശുഭ പ്രിതിക്ഷകര്ക്ക് വന്നു ചേരും അതിനാല്‍ ജ്ഞാനം നല്ലത് പറയും അത് വിശ്വാസത്തില്‍ എടുത്തു ജീവിയ്ക്കുക അത് മനസ്സിനു ആനന്ദം തരും സുഖം സ്വര്‍ഗ്ഗത്തിലെ പോലെ ഇവിടെയും കഴിയാം അതാണ് സത്യ ജീവിതം എന്ന് ആണ് പറയുന്നത് ഇത് വരാന്‍ ഒരാള്‍ കണ്ണ് അടച്ച് അല്ല , തുറന്നു ജീവിയ്ക്കണം , മനസ്സില്‍ നല്ലത് ചിന്തിയ്ക്കണം അതാണ് ആദ്യം അവസാനം പറയുന്നത് ഇതിനു ശുഭ ചിന്ത എന്ന് പറയും , ഇത് പോലെ ഉള്ളത് എഴുതിയാല്‍ എല്ലാവര്ക്കും പ്രയോജനപെടും എന്ന് വച്ചു പ്രേമ കഥ ആകരുത് അത് ദോഷം ആണ് , നല്ലത് വരട്ടെ ശുഭ ചിന്തകര്‍ക്ക് .
വാര്‍ദ്ധിക്യത്തില്‍ താമര വിരിച്ചാല്‍ വിവാഹം എന്ന് പറയും അതിനു ഏഴ് രക്നങ്ങള്‍ പെണ്ണുങ്ങള് വിരലില്‍ ഇടുന്നത് ആണ് നവ രക്നവും ഇടാം അത് പോലെ അമങ്ങസ്ടും ഇടാം എല്ലാം ഒരേ ഗുണം എങ്കിലും ഏഴ് രക്നങ്ങള്‍ ഒരുമിച്ചു ഇട്ടാല്‍ ശനി വരുകയും അതില്‍ നിന്ന് ഒന്നും എടുക്കാത് പുണ്യം കൊടുക്കുകയും ചെയ്യും എന്ന് അന്ന് ഒരു ആചാരം ഉണ്ടായിരുന്നു വാമനന് പോയപ്പോള്‍ കൊടുത്തത് ആണ് ഈ ആചാരം അവര്‍ക്ക് കൊടുത്ത് മുത്ത് കൂട്ടി ഇട്ടാല്‍ വെള്ളി വിളങ്ങും എന്ന് ആണ് പറഞ്ഞത് അത് ശരി ആണ് , എന്നാല്‍ ഏഴ് രക്നങ്ങള്‍ ശിവനും ഉണ്ട് അവിടെ അതും ഉണ്ട് രക്നങ്ങള്‍ എല്ലാം ഒരു പരിധി വരെ നല്ലത് കാണിയ്ക്കും അത് കഴിഞ്ഞാല്‍ തന്നെ നില്ക്കാന് പറയും അല്ലാത് അത് മുന്നോട്ട് കൊണ്ടു പോകില്ല അതിനു കാരണം അന്യാഭാഷ വരം അതിനു മുകളില്‍ ആണ് അവര്‍ അതിനു എതിര് വരും വിജയം വരിയ്ക്കും അത് പോലെ അവര്‍ വിജയം വരിക്കുമ്പോള്‍ ഇവര്‍ എന്ത് ഉണ്ടാക്കി അത് കണക്കാക്കാത് അവര്‍ വിശ്വാസം എടുത്ത് സ്വര്‍ഗ്ഗം പണിയും ഇത് നവ രക്നത്തിനു ചെയ്യാവുന്നത് അല്ല , എന്നാല്‍ ഒരു കാര്യം വിശ്വാസം ഉള്ളവര്‍ സ്ത്രീ പുരുഷന്മാര് എന്പതിന് അടുത്തവര്‍ ഇത് ഇട്ടാല്‍ ഏഴ് വിവാഹം അവര്‍ക്ക് ഉണ്ടാകും അത് രശ്മി ആണ് അത് പോലെ അത് ജീവന് ഉള്ളവര്‍ ഇട്ടാല്‍ താമരയും വിരിയും ഇതിനു അഞ്ചു കുലം ഉണ്ടായിരിയ്ക്കണം അത് കൂടാത് വിശ്വാസം ജ്ഞാനം ആകണം എങ്കില്‍ പള്ളി കൂടാത് സുവിശേഷം പ്രചരിപ്പിക്കാം അതിനു കാരണം ഒരു രക്നം ഒന്നിച്ചു നിന്നാല്‍ പലത് പോലെ ആകുമോ ഇല്ല , എന്നാല്‍ ഒരാള്‍ പല രക്നങ്ങള്‍ ഒന്നിച്ചു ഇട്ടാല്‍ അതിനു കുഴപ്പം ഉണ്ട് എന്നൊന്നും ഇല്ല , എന്നാല്‍ പതിവിനു വിപരിതം ആയി ഇത് എഴുതിയത് ഒരു രക്നം ഞാന്‍ ഇവിടെ ഇരുന്നത് ഏഴ് അമ്മയ്ക്ക് കൊടുത്തു അത് ഒരു അമ്മ തന്നെ എന്നാല്‍ ഏഴ് എന്നത് ഒരു അമ്മയുടെ വില ആണ് അതിനു ശേഷം അത് വിളഞ്ഞു ഒരു മുത്ത് ആയി അത് വെള്ളിയില്‍ എത്തി എന്ന് അല്ല അത് പ്രമാണത്തില്‍ എത്തി എന്ന് ആണ് അര്‍ത്ഥം വിശ്വാസം വന്നു എന്നും മരം വയ്ക്കാം എന്നും ആണ് പറയുന്നത് ഇത് അല്ല ഒരു വ്രക്ഷം അമ്മയ്ക്ക് കൂട്ട് ആയി നില്ക്കും അതാണ് അര്‍ത്ഥം ഇനി പറഞ്ഞാല്‍ അന്തിമ കാലത്ത് തരിവള വ്രക്ഷം ഇടും എന്ന് അല്ല , അവര്‍ വള ഇടുന്നത് മുത്തിന് ആണ് അല്ലാത് വിവേകത്തിനു അല്ല , അത് പോലെ വേളി മനസ്സില്‍ ആണ് അത് വേളി എന്ന് പറയും ഇത് ഈശ്വരന് ആണ് കൊടുക്കുന്നത് ചന്ദ്രന് അല്ല , പായ് മുത്ത് ആയി സ്വയം മനസ്സ് സ്വര്‍ഗ്ഗത്തില്‍ എത്തുന്നത് ആണ് ഏഴ് വിവാഹം അമ്മയ്ക്ക് ഉണ്ട് അത് വന്നില്ല ഇനി വന്നാല്‍ അഞ്ചെ വരു എന്ന് അല്ല അത് അഞ്ചും വന്നാലും അമ്മ അറിയില്ല അത് വിവാഹം ആണ് എന്ന് അര്‍ത്ഥം താമര വിരിഞ്ഞാല്‍ ആര് അറിയും അത് പോലെ പുഷ്പം ഇട്ടാല്‍ ഏഴ് വിവാഹം ആകുമോ അതും അറിയില്ല അത് പോലെ എന്പതിലും വിവേകം സുക്ഷിച്ചാല്‍ പോന്നു പോലെ മുത്ത് വരും അതാണ് ദൈവം പറഞ്ഞത് അഞ്ചു കുഞ്ഞുങ്ങള്‍ പിറന്നിട്ടും ഒരാള്‍ മാത്രം സുവിശേഷം എടുത്തു അല്ലാത്തവര്‍ തരികിട ആയി അതാണോ അര്‍ത്ഥം മര സുവിശേഷത്തില്‍ ഇന്നും നില്ക്കുന്നു അതിനു അര്‍ത്ഥം വിവേകം പള്ളി എടുക്കും അതാണ് കാര്യം ഇനി അത് എടുക്കുന്നത് സ്വയം കൊടുക്കുന്നത് ആണ് മുട്ട് കുത്തി ചെന്ന് നിന്നാല്‍ പോന്നു പോയി അവിടെ തല കുനിയ്ക്കും അതോടെ തീരും പൊന്നും വെള്ളിയും കുംബസാരിയ്ക്കാന് പോകുമോ അതാണ് സാരം , ഇനി പറഞ്ഞാല്‍ ഏത് വെള്ളിയും സുബോധത്തോടെ നിന്നാല്‍ പൊന്നിനെ പോലും നിലത്ത് ഇടും അല്ലാത് വീഞ്ഞ പെട്ടിയുടെ മുന്നില്‍ നില്‍ക്കില്ല അര്‍ത്ഥം ശവം ആണ് കുര്‍ബാനയും എന്ന് ആണ് ഒരു വിധത്തില്‍ പറഞ്ഞാല്‍ അത് ഒരു ശരി ഉണ്ട് ഇന്ന് പുണ്യം ഇല്ല കള്ളന്മാര് അതും ആയി ശ്ലീഹാ മരത്തില്‍ കേറും എന്നിട്ട് അത് കൊണ്ടു വരും ഇത് ആണ് ചെയ്യുന്നത് അത് പോരാ ജീവന്റെ അപ്പം ആകണം , അതില്ല അതിനാല്‍ ഇത് പോലെ പലതും ഇന്നുണ്ട് അത് ബോധത്തോടെ എടുത്താല്‍ ജീവന് കിട്ടും പൊന്നും വെള്ളിയും ഇന്നും രഹസ്യം കാക്കുന്നു അത് പോലെ കുംബസാരം രഹസ്യം കാക്കുന്നില്ല എന്ന് ആണ് പറയുന്നത് അത് അര്‍ത്ഥം പാപം മോചനം നടക്കുന്നില്ല വ്യഭിചാരം ആണ് നടക്കുന്നത് എന്നാണു ആളുകള്‍ പറയുന്നത് ഇത് ശരിയും ആണ് , എന്നാല്‍ നൂറ്റിയ്ക്ക് ഒന്ന് എന്ന പോലെ പാപ മോചനം ഉണ്ട് അത് കരിം ഭുതം ആണ് എങ്കിലും ശവം ആകില്ല അത്രയുമേ ഉള്ളു പറയാന്‍ , സുവിശേഷം പ്രചരിയ്ക്കാന്‍ മനസ്സില്‍ അഗ്നി വേണം അല്ലാത്തത് പുല സുവിശേഷം വെള്ളി ഇല്ലാ സുവിശേഷം മരിച്ച സുവിശേഷം എന്ന് എല്ലാം പറയാം എന്നാല്‍ ഇനിയും ഉണ്ട് കള്ളന്മാര് ഇടപെടുന്നത് പലതിലും ഉണ്ട് രഹസ്യങ്ങള്‍ അറിയിക്കാത് അവര്‍ പലതും ചെയ്യും അത് കൊണ്ടു സൃഷ്ടി ചരിത്രം സുവിശേഷം കൂടുതല്‍ വായിക്കുക അല്ലാത്തത് പുറം മോടി ആയി പലതും ചേര്‍ത്തിട്ടുണ്ട് അത് അവര്‍ക്ക് ചേരാന്‍ ആണ് അത് കൊണ്ടു ജ്ഞാനത്തെ സ്സെനെഹിയ്ക്കുക അത് മാത്രം വിവരം തരും സൃഷ്ടിയെ പറ്റി , ഇനി രണ്ടാം സുവിശേഷം എന്നൊന്ന് ഉണ്ടാക്കിയാല്‍ അത് വില പോകില്ല അതിനാല്‍ വലിയ കാര്യങ്ങള്‍ ജ്ഞാനം പറഞ്ഞു തരും നിര്‍ത്തുന്നു , വലത് കയ്യ് ചെയ്യുന്നത് ഇടത് കയ്യ് അറിയാത് ആണ് ചെയ്യണ്ടത് അത് മാത്രം ശരി അല്ലാത്തത് കാപട്യം അതിനാല്‍ എല്ലാം ഇനി വിശദികരിക്കുന്നത് ജ്ഞാനം ആയതിനാല്‍ അവിടെ ഉള്ള ജ്ഞാനത്തോടു അവിടുത്തെ കാര്യം വിശദികരിക്കാന്‍ പറയുക അത് കൊണ്ടു ഇവിടവും അവിടവും ഒരു ശനിയുടെ വ്യത്യാസം ഉണ്ട് രാവും പകലും ഉള്ള വ്യത്യാസം അത് ശനി പകര്‍ച്ച ആണ് അത് കൊണ്ടു കര്യം ഗ്രഹിച്ചു നല്ലവര്‍ എല്ലാം മനസ്സില്‍ ആക്കി പൊന്നും വെള്ളിയും പോലെ ആകണം എന്ന് അല്ല അത് പോലെ സത്യം കാക്കണം എന്ന് ആണ് , ഇനി വചനം നല്ലത് വരുത്തട്ടെ അത് സ്വര്‍ഗ്ഗ വചനം ആണ് അത് വിശ്വാസത്തില്‍ നിന്ന് ആണ് വരുന്നത് ബുക്ക് വായിച്ചു അല്ല അത് വരുന്നത് വാക്യം പറയും എന്ന് അല്ല സത്യം മാത്രം പറയും അവകാശികള്‍ സുവിശേഷം സ്വന്തം ആക്കും അത് പ്രചരിപ്പിയ്ക്കും ഇത് അല്ല സുവിശേഷം ഇത് വണക്കമാസം പോലെ ആണ് എന്ന് അല്ല സത്യം ആണ് ഇതും ഇത് ഒരു വിവരണം ആണ് സത്യത്തെ പറ്റി അവിടെ സത്യം വന്നാല്‍ കൃപ ഇല്ല അതിനാല്‍ ജ്ഞാനം ആണ് സുവിശേഷം തരുന്നത് അത് സത്യത്തോട് കൂടി നിന്ന് വിശ്വാസം സ്വികരിയ്ക്കുക , നല്ലത് വരട്ടെ വിശ്വാസികള്‍ക്ക് .
യക്ഷിയ്ക്ക് കുട നിവര്ക്കാന് അമേരിക്ക വേണോ , സുബോദം പോരെ എന്ന് പറഞ്ഞാല്‍ , പത്തരിവാള് ആര്‍ക്ക് ഉണ്ട് എങ്കില്‍ കുട ആയി , ഇത് ഇല്ലാത്തവര്‍ ഏഴ് കുടയും ആയി ചന്ദ്രന് നേരെ നോക്കും വെള്ളിയും ഇല്ല , പായും ഇല്ല , ഇനി പറഞ്ഞാല്‍ പ്രമാണം പത്ത് അറിവ് ആണ് എങ്കിലും ഇത് അല്ല പത്തും ഉണ്ട് , ഇത് യക്ഷിയ്ക്ക് ബാധകം ആണോ ഇല്ല , എന്നാല്‍ അവര്‍ ഒരു പ്രമാണം കയ്യില്‍ വയ്ക്കും ജീവന്റെ ദൈവം എന്നും ഒരു ചോദ്യം ചോദിയ്ക്കും നീ ആരെ സ്സെനെഹിക്കുന്നു എന്ന് അപ്പോള്‍ ഉത്തരം അത് ദൈവത്തെ ആണ് കൂടുതല്‍ ഇട്ഷം എന്ന് പറഞ്ഞ് കരഞ്ഞു കാണിയ്ക്കുക അത് അല്ല പരമാര്‍ത്ഥത്തില്‍ ദൈവത്തെ സ്സെന്ഹിയ്ക്കുന്നു എന്ന് പറയും അതിനാല്‍ ഇത് എപ്പൊഴും ഓര്‍ക്കണം ഒന്നേ ഉള്ളു യക്ഷി പ്രമാണം യഹോവയെ സ്സെനെഹിക്കുന്നു എന്ന് അവര്‍ പറയും , ഇതിനാണ് നാളില്‍ നാളില്‍ യുദ്ധങ്ങള്‍ ഉണ്ടായത് ആദ്യം യഹോവ അജ്ഞാത ദൈവം എന്നും പിന്നെ ജീവന്റെ ദൈവം എന്നും മാറി വിളിച്ചു ഇതിനാണ് യുദ്ധം ഉണ്ടായത്, എന്നാല്‍ ഒരു കാര്യം പ്രമാണം ഒന്നേ ഉള്ളു അവര്‍ക്ക് യക്ഷികള്‍ക്ക് ആദ്യം ദൈവത്തെ സ്സെനെഹിയ്ക്കണം അല്ലങ്കില്‍ പാലം കിട്ടില്ല അതിനാല്‍ കരയണ്ട അവരും യേശുവിനെ ആണ് ജീവന്റെ ദൈവം ആയി കണക്കാക്കുന്നത് അത് കൂടാത് ഇപ്പോള്‍ ഒരു ജ്വരം ഉണ്ട് ആര് യഹോവയെ നോക്കും അവര്‍ക്ക് ജീവനില്‍ പോകാം എന്ന് പറഞ്ഞു ഒരു ജ്വരം ഇത് അഹങ്കാരം ആണ് എന്ന് പറഞ്ഞു ഒരു കൂട്ടര്, എല്ലാം രണ്ടും ശരി ആണ് എന്നാല്‍ ജീവന്റെ ദൈവം പിതാവ് ആണ് എങ്കിലും പുത്രനിലും ഈ ജീവന് ഉണ്ട് അത് കൊണ്ടു ഈ കാര്യം നിര്‍ത്തുന്നു ഇനി അടുത്ത കാര്യം അവര്‍ ജിന്നുകള്‍ വംശാവലി നടത്തുന്നത് പ്രസവത്തിലുടെ അല്ല , സ്വയം ഭൂവ് ആകുക ആണ് ചെയ്യുന്നത് എന്ന് പറഞ്ഞാല്‍ അതും ശരി ഉണ്ട് അല്ലാത്തതും ഉണ്ട് ഇതില്‍ ഏഴ് ശരിയും ഒരു തെറ്റും ഉണ്ട് എങ്കിലും മനുഷ്യര്‍ അവരെ വീട്ടില്‍ കയറ്റിയാല്‍ പ്രജനനം ഉണ്ടാവും അത് നക്ഷത്രങ്ങളുടെ ആണ് പ്രജനനം അല്ലാത് യക്ഷിക്കാവ് ആയി അവിടെ ഇരിയ്ക്കില്ല ഇത് അവരുടെ അവകാശം ആണ് യക്ഷിക്കാവ് ഉണ്ടാക്കുക എന്ന് ഉണ്ടെങ്കിലും അതില്‍ ഒന്നും ഒരു കാര്യവും ഇല്ല അവര്‍ അതില്‍ ഇല്ല , അഗ്നി കിട്ടിയാല്‍ ആദ്യം വിവാഹം വെള്ളിയില്‍ അല്ല , നക്ഷത്രം ആണ് ഉണ്ടാകുന്നത് എങ്കിലും വെള്ളി കയ്യില്‍ ഉണ്ട് എങ്കില്‍ അവര്‍ അടുക്കില്ല എന്ന് ചൊല്ലിയിരുന്നു ഇത് ഒരു ശരിയും ഉണ്ട് ഏഴ് തെറ്റും ഉണ്ട് അത് പോലെ ഇനി പറയുന്നത് അവര്‍ കൂട്ടം ആയി ആണ് വരുന്നത് എന്ന് പറഞ്ഞാല്‍ അതും ശരി ആണ് അതിനു അര്‍ത്ഥം വിവാഹം ഒരു ചങ്ങല ആണ് അത് അവര്‍ ഒരുക്കി വച്ചിരിയ്ക്കുന്നത് ആണ് എന്ന് അല്ല , വിവാഹം ഒരു കടമ്പ ആണ് ഇന്നത്തെ കാലത്ത് എന്ന് വച്ചു അത് വേണം എന്നും പറയുന്നില്ല ശരിയും ഉണ്ട് തെറ്റും ഉണ്ട് വിവേചിയ്ക്കുക ഇനി കൂട്ടം ആയി വരുന്നത് മുറ്റം കെട്ടാന്‍ ആണ് എങ്കിലും ഒരു വ്യാഴം അവര്‍ക്ക് എന്ന് പറഞ്ഞു അല്ല വരുന്നത് അവര്‍ ശനിയെ തോല്‍പ്പിക്കാന്‍ കയ്യ് തരുക ആണ് ചെയ്യുന്നത് ഇത് ശരി ആണ് എന്നാല്‍ വിളക്ക് ഇല്ലങ്കില്‍ പായ് വിരിച്ചു മുത്ത് ഇടും ഇത് ഇട്ടാല്‍ കാലന് ഇതിനു ഇടയില്‍ വരും അത് ഏഴ് നില ആണ് വിളക്ക് വരുത്താന്‍ ആണ് ഇത് ഒരു ചൊല്ല് ഉണ്ട് അപ്പുറത്ത് വിളക്ക് വരും ശനി അവിടെ നില്ക്കും മാലാഖ അപ്പുറെ നിന്നും കട്ടെടുക്കും അത് കൊണ്ടു ശനിയെ തോല്‍പ്പിച്ചു വിളക്കും ആയി ആവര് പോകും എന്ന് പറഞ്ഞു ആണ് ഇത് ചെയ്യുന്നത് വിളക്കിന് ചുറ്റു വിളക്ക് എന്നും മുറ്റ വിളക്ക് എന്നും അല്ല വിവാഹ വിളക്ക് എന്ന് ആണ് പറയുന്നത് ഇതിനു വലിയ വിളക്കും ഉണ്ട് അത് രാക്ഷസര്‍ എടുക്കും എന്ന് പറഞ്ഞു അവര്‍ യക്ഷിയെ തോല്പ്പിയ്ക്കും ഇത് ഒരു ശരിയും ഉണ്ട് തെറ്റും ഉണ്ട് , എന്നാല്‍ നിങ്ങള്‍ ചെയ്യേണ്ടത് വിളക്ക് വയ്ക്കുമ്പോള്‍ ശനിയ്ക്ക് നേരെ വിളക്ക് വയ്ക്കും അത് പോരാ അമ്പലത്തില്‍ വിളക്ക് വയ്ക്കണം അവിടെ പൂജ ചെയ്യണം എന്നാണു പറയുന്നത് ഇത് ഒരു വിളക്ക് മതി എഴുനുറു വിളക്കിനു മുത്ത് ആകാന്‍ പൊതു വിളക്ക് ചെല്ല വിളക്ക് എന്നും പറയും ഇത് പോലെ അന്ന് ചെയ്തിരുന്നു എങ്കില്‍ തെരഞ്ഞെടുപ്പില്‍ നിങ്ങളുടെ പാര്‍ട്ടി ജയിച്ചേനെ ഹിന്തു ഭൂരി പക്ഷം ഉള്ള ഏക പാര്‍ട്ടി കമ്യുണിസ്റ്റ് ആണോ അത് അല്ല ബി ജെ പി ആണ് ആത് ഇനി വരണം എങ്കില്‍ വിളക്ക് കത്തിയ്ക്ക്ണം എല്ലാവരും രാജ്യം സമ്പത്ത് പോരാ പോന്നു പോരാ വിളക്ക് വേണം അതിനു നില വേണം അതിനു ബ്രാമണര് വേണം ഇതിനു സമാജം വേണം ഇതൊക്കെ വേണം ആഘോഷം ആക്കാന്‍ അല്ലാത് തരി വള അല്ല വിളക്ക് , അത് മെത്രാന് വിളക്കും അത് പോലെ തന്നെ ആണ് എങ്കിലും ദേവി കൂടുതല്‍ പ്രസാദിയ്ക്കുന്ന്ത് നിങ്ങളെ ആണ് അത് കൊണ്ടു വിളക്ക് എടുക്കാന്‍ എന്നും ജപം ചൊല്ലിയാല്‍ ആവില്ല , വിളക്ക് പോന്നു വിളക്കും മറ്റുള്ള നില വിളക്കും ബ്രാമണര്ക്കെ കിട്ടത്തുള്ളു ഇത് അവര്‍ യേശു ദീപം കണ്ടവര്‍ ആണ് അതിനാല്‍ ആണ് അവരെ ഉയര്‍ന്നവര്‍ എന്ന് എഴുതി പറഞ്ഞിരിയ്ക്കുന്നത് ഇനി വിളക്കുകള്‍ എല്ലാവര്ക്കും ഉണ്ട് എഴ് നില ഇല്ല എന്നെ ഉള്ളു അത് വരാന്‍ എല്ലാവര്ക്കും ഒരു ഘട്ടം വരെ താമസം ഉണ്ട് അത് കഴിഞ്ഞാല്‍ പ്രായ വ്യത്യാസം ഇല്ലാത് ഇത് കിട്ടും എന്നാല്‍ , യക്ഷി വന്നാല്‍ ഒരു വിളക്ക് അവര്‍ തരും അത് ജ്ഞാനം ആക്കണം പോന്നു കൊണ്ടു അല്ല മരം കൊണ്ട് ആണ് അവര്‍ വിളക്ക് തരുന്നത് എന്ന് പറഞ്ഞാല്‍ ശരി ഉണ്ട് അത് തെറ്റും ആണ് ഇന്ന് വിളക്ക് ഏഴ് ഉണ്ട് കമ്യുണിസ്റ്റ്നു എന്ന് അല്ല അവര്‍ ശനിയുടെ ബലത്തില്‍ ആണ് വിജയം വരിച്ചത് അത് പോന്നു ഇട്ടു അല്ല മനസ്സില്‍ അവരെ സമര്‍പ്പിച്ച് വിള ഇട്ടത് ആണ് എന്ന് അല്ല അവര്‍ കുലം കൂട്ടിയത് ആണ് അഞ്ചു ഗോത്രം മിശിഖാ ഗോത്രത്തെ അവര്‍ കൂട്ടി ബലം എടുത്തു അത് കൂടാത് ചന്ദ്രനെ തൊഴുതു എന്നും പറയാം ഇത് ശരിയും ഉണ്ട് അങ്ങനെ പറഞ്ഞു എന്ന് പറഞ്ഞാല്‍ ഗവന്മെന്റ്റ് ഇനിയും അത് ചെയ്യും എന്നാല്‍ ഒരു കാര്യം അഞ്ചു പേര് അവരില്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് വന്നു അവര്‍ കയ്യ് കൂപ്പി ബഹുമാനിച്ചു എന്നും പറയും ഇത് അവര്‍ ചെയ്തത് ഒരു സ്ത്രിയെ മാനിച്ചു അവര്‍ കൂപ്പിയത് ആണ് അത് കൊണ്ടു അവര്‍ വോട്ടു ചെയ്തു വിജയം വരിക്കുകയും ചെയ്ത് മിന്നല്‍ വേഗത്തില്‍ വോട്ടു വന്നു ഇതിനു ശനി അവതരിച്ചു എന്ന് പറഞ്ഞാല്‍ ഒരു കൂട്ടം അതിലും വരും എന്നാല്‍ ഇത് എല്ലാം അനുഗ്രഹങ്ങളും അവര്‍ക്ക് കിട്ടി അത് യാദ്രിഛികം ആണ് എന്ന് പറഞ്ഞു അത് നിര്‍ത്തുന്നു , എന്നാല്‍ ഈ വിളക്കുകള്‍ ആര്‍ക്കും പിടിച്ചു നിര്‍ത്താന്‍ പറ്റുകില്ല അത് പോയും വന്നും ഇരിയ്ക്കും നന്മ ഉള്ളിടത്ത് വിളക്ക് നില്ക്കും അത് കൊണ്ടു രാജ്യത്ത് പൊതു വിളക്ക് നിന്നാല്‍ മതി ശുഭം ആയിരിയ്ക്കും അതാണ് വിളക്കിനെ പറ്റി എഴുതിയത് മറ്റു പലതും എഴുതി വലിയ കാര്യം ജ്ഞാനം ആണ് പൊന്‍ വിളക്ക് തരുന്നത് അത് വാങ്ങിയാല്‍ പ്രസിഡന്റ് ആകാം എന്ന് അല്ല സ്വര്‍ഗ്ഗത്തില്‍ പോകാം എന്ന് ആണ് സാരം , ഇനിയും പറയാന്‍ ഉണ്ട് അത് പിന്നിട് ഒരിയ്ക്കല്‍ ആകാം .
അഞ്ചു കുട ഏഴ് വിരിവ് ഇത് ഇല്ല പിണറായിയ്ക്ക് അത് കൊണ്ടു ബിംബം ഉടയ്ക്കാനും , മെത്രാനെ തോല്പ്പിക്കാനുവെ പറ്റു ആല്ലാത് അച്ചുതാനന്ദനെ പോലെ മൂന്നില്‍ രണ്ടു കുരിശു യുദ്ധം പോലെ നിശംബദം ആയി ഇരിന്നു വിഴുങ്ങാന്‍ പറ്റില്ല ആത്മജ്ഞാനത്താല്‍ മരിപ്പിയ്ക്കാന് കഴിയില്ല , വഴി പോക്കര് പോലും ഉച്ച നേരത്ത് ജീവിച്ചത് അച്ചുതാനന്ദന് കൊണ്ടു അല്ല വഴി പോക്കര് തന്നെ വെള്ളം കുടിച്ചിട്ട് ആണ് എന്ന് പറഞ്ഞാല്‍ എന്താ അര്‍ത്ഥം അതിനു പറയുന്നത് കുടി വെള്ളം എന്ന് അല്ല മിശിഖാ വെള്ളം എന്ന് ആണ് അത് അവര്‍ക്ക് കൊടുക്കാന്‍ കഴിയുമോ സപ്ലെ കൊടുത്താല്‍ അത് ദാഹം തീരുമോ ഇനി പറയാം മൂന്നില്‍ രണ്ടു രോഗം മൂലം മരിച്ചു എന്ന് പറഞ്ഞാല്‍ ഒരു ശരിയും ഏഴ് തെറ്റും ഉണ്ട് കാലം എത്തി മരിച്ചു എന്ന് ആണ് പറഞ്ഞത് അത് കാലന് കൂടുതല്‍ അച്ചുതാനന്ദനു ഉണ്ട് എന്നാണു എന്ന് അല്ല ഒരു വശം വിധിയില്‍ നിന്ന് തിരിച്ചെടുത്ത് സ്വജീവന്‍ ആക്കി എടുക്കാന്‍ അച്ചുതാനന്ദന് കഴിയും എന്ന് ആണ് പറഞ്ഞത് ഇത് മുസ്ലിങ്ങള്‍ക്കും പറ്റും അത് പോരാം ബലി ഇട്ടു വേണം അംശം സ്വികരിയ്ക്കാന്‍ അതാണ് ഒന്നാമത് പറയുന്നത് ഇത് ഒരു കാര്യം ആണ് പാര്‍ട്ടി കയറിയതിനാല്‍ നന്നായി ഭരിയ്ക്കാന്‍ ചെമ്പു കുടം എടുത്താല്‍ പോരാ സ്വര്‍ഗ്ഗത്തില്‍ നോക്കണം അതാണ് ശീമ കൊന്നയുടെ പുറകെ പോയാല്‍ പപ്പടം കിട്ടും അത് വെള്ളിയ്ക്ക് കൊടുത്താല്‍ വിനാഗരി കിട്ടും അത് ചെമ്പിന് ഇട്ടാല്‍ പാട്ടം കിട്ടും എന്നൊന്നും അല്ല നന്നായി ഭരിയ്ക്കണം എന്ന് ആണ് പറഞ്ഞത് , ഒരു നേത്രക്കായ് എനിയ്ക്ക് തന്നാല്‍ കാളിയ്ക്ക് കൊടുത്താല്‍ മതി ഏഴ് വിവേകം കിട്ടും അത് പോലെ മന്ത്രി ആയില്ല എന്ന് പറഞ്ഞു അല്ല പറയുന്നത് ഇനിയും കടമ്പ ഉണ്ട് രാഷ്ടിയം പോന്നു അല്ല , ജീവിതം പോലെ തന്നെ കഷ്ടപാട് ഉണ്ട് അത് കൊണ്ടു ഏഴ് ബിംബങ്ങള്‍ തരിപ്പണം ആക്കണം അത് ആവശ്യം ആണ് എന്ന് അല്ല , അത് നിങ്ങളുടെ ഭാഗം ആണ് , അത് പ്രികൃതിയുടെയും ആണ് അതില്‍ നിങ്ങള്‍ ചേരുന്നു എന്നെ ഉള്ളു , ഇത് എഴുതിയത് ഒരു രഹസ്യം വിവേചിച്ചു മനസ്സില്‍ ആക്കാന്‍ എത്ര ദിവസ്സം വേണം അത് കൊണ്ടു നല്ലത് ചെയ്യുക എന്ന് പറഞ്ഞു വിളക്ക് ഇല്ലാത് ഇരിയ്ക്കരുത് അത് അരക്ഷിതാവസ്ഥ ഉണ്ടാക്കും അത് കൊണ്ടു ദേവിയെ തൊഴുതു ഏഴ് വിളക്ക് വരെ അവിടെ നിര്‍ത്തണം അതാണ് കുട എടുക്കുന്നതിലും ഏറ്റവും നല്ലത് അത് മതി ചന്ദ്രന് , ശനി വിധി പറയാനേ വരു പിന്നിട് ഉള്ള കാര്യം മനസ്സില്‍ ചിന്തിച്ചു ചെയ്യണം അതാണ് ഏഴ് വിളക്ക് പുണ്യം ആണ് അത് തൊഴുത് എടുക്കാം , പൂജിച്ചു എടുക്കാം , മെത്രാന് വഴി കയ്യ് വയ്പ് വഴി അത് നിങ്ങള്‍ക്ക് കിട്ടുമോ അതിനാല്‍ ശനി അത് തരില്ല , ക്രിസ്തു തരും ഏത് ജാതിയ്ക്കും അതിനു ചിത്രം വയ്ക്കണം ഏത് ചിത്രവും ഫോട്ടോ ആണ് എന്ന് സാരം അല്ലാത് ഒരു ആംഗികാരം ആണ് അത് സിമ്പിള്‍ ആയി പറഞ്ഞാല്‍ പിശുക്കനും പുണ്യം കിട്ടും ഫോട്ടോ വച്ചാല്‍ അത് കുരിശു വയ്ക്കരുത് വിളക്ക് അതില്‍ ഇല്ല , പൂജാരി നിലവിളക്ക് വച്ചാല്‍ അതും കൂട്ടാം അല്ലാത് മെത്രാന് വിളക്ക് കൂട്ടരൂത് അത് കച്ചി തൊഴുത്തിലെ പോകു വെള്ളി ഇല്ലാ പോന്നു വിളയുമോ അതാണ് ഇന്ന് ഉള്ളത് , എല്ലാം നല്ലത് കൂടുതല്‍ നല്ലത് പൂജാരി ആണ് , അല്ലാത്തത് സ്വയം വിവേചിച്ചു അറിയുക ഇത് ഒരു സ്സെനേഹം കൊണ്ടു പറഞ്ഞത് ആണ് അത് വിലയ്ക്ക് എടുത്താല്‍ അടുത്ത വര്‍ഷവും വിവേകം പുതിയ കാര്യങ്ങള്‍ തരും അത് പൊലി പൂവ് ആകും അത് മുതല്‍ മെത്രാന് വിളക്ക് ഇല്ല എന്ന് അല്ല , ചന്ദ്രനും മുറ്റത്ത് വരും വിവരം തിരക്കും പോന്നു തരും എന്ന് അല്ല ഉയര്‍ന്ന കാര്യങ്ങള്‍ ചെയ്യാന്‍ സാധിയ്ക്കും അത് വിവേകത്തോടു ചോദിയ്ക്കുക നല്ലത് ഏത് ആണ് എന്ന് , ആരെയും മുഖ വിലയ്ക്ക് എടുക്കരുത് അത് പോലെ മുഖ സ്തുതി എടുക്കരുത് അതും കുഴപ്പം അല്ലാത് വിവേകം പോകാത് ഇരിയ്ക്കാന്‍ പല വഴിയും ഉണ്ട് ഏത് എന്ന് മിത്രങ്ങളോടു അല്ല ആത്മ മിത്രം ദൈവം ആണ് എന്ന് അറിയുക അത് വിളക്ക് പറയും എന്ന് ആണ് സാരം , ഉയരും തോറും കിടയ്ക്ക ശരിയാക്കരുത് , പള്ളിയും അല്ല , മുറ്റം ശരിയാക്കണം , ചുറ്റു മതില് ശരിയാക്കണം എന്ന് ആണ് സാരം ഇത് എല്ലാം വലിയ കാര്യം ആണ് പഞ്ച തന്ത്രത്തില്‍ വായിച്ചാല്‍ ഇത് മനസ്സില്‍ ആകും അല്ലാത് കിടക്ക മുതല്‍ എല്ലാം എന്റെ വെബ്സൈറ്റില്‍ ഉണ്ട് അത് മിത്രത്തോടു അല്ല ദൈവത്തോടു ചോദിച്ചു വിശദികരണം ആരായുക അല്ലാത് സ്വന്തം ആയി ഒന്നും തീരുമാനിയ്ക്കരുത് സ്വജനം അതിനെ തുണയ്ക്കും ദൈവം തരുന്ന തീരുമാനം ആര് എതിര്‍ക്കും ഇതാണ് ശക്തി പ്രകടനം ഒരിയ്ക്കലും ആര്‍ക്കും തുണ അല്ല അത് വെള്ളി കളയത്തെ ഉള്ളു വിവേകം പോയാല്‍ ഭാവി അപകടം ആകും പിന്നെ ചിന്തിച്ചിട്ട് പിടിച്ചാല്‍ കിട്ടില്ല , അണികള്‍ നട്ടം തിരിയും പാര്‍ട്ടി മാറി പോകും രാഷ്ടിയം ഒരു കല ആണ് അത് പോലെ ഇഷ്ടപെട്ടവര്ക്ക് വിജയവും വരും നല്ലത് ചെയ്താല്‍ ഇത് വഴി വിളക്ക് എന്ന് പറയും അന്യ രാജ്യത്ത് നിന്ന് പൊന്‍ തൂവന്‍ തരുന്നതിനു ഏഴ് തൂവന്‍ ആണ് പൊന്‍ വിളക്ക് അതാണ് ഇതില്‍ പെടുത്തിയത് അത് ചെമ്പ് അല്ല , പാത്രം അല്ല , വിളക്കും അല്ല , അനുഭവം സ്വര്‍ഗ്ഗത്തില്‍ നിന്ന് വന്നത് വഴി വിളക്ക് എന്ന് പറയും അത് ജ്ഞാനത്തിന്റെ ഒരു തൂവല്‍ എന്ന് പറയും ഇത് ആര്‍ക്കും ഇല്ല കഴിഞ്ഞ കാലത്ത് ഏഴ് വിവേകം എടുത്തവര്‍ക്ക് ആണ് ഇത് ഉള്ളത് , സെമിനാരിക്കാര്‍ക്ക് ഇത് കിട്ടില്ല , വിളക്കും ഇല്ല , ജ്വരം ആണ് അവിടെ ഉള്ളത് എന്ന് അല്ല പൊന്‍ തൂവല്‍ ഇല്ല എന്ന് ആണ് , പനച്ചിക്കാടിനു തൂവല്‍ വേണേല്‍ പൂനുല് ഇട്ടോ എന്ന് കേട്ടിട്ടുണ്ട് അത് ശരിയും ആണ് ഇത് വായിച്ചവര്‍ എഴുതിയത് ആണ് അത് ഇങ്ങോട്ട് വേണ്ട എന്നും ആര് പറയും മാപ്പിളയ്ക്ക് ഏഴ് തൂവല്‍ ഉണ്ട് കരിം ഭൂതം മെത്രാന് ആയാല്‍ കറുത്ത വെള്ളിയെ കിട്ടു അത് വിളങ്ങില്ല അതാണ് കാര്യം , ഇനി ചെമ്പവിഴം , പൊന്‍ കുട ഒക്കെ ഉണ്ട് അത് രാവിലെ പറയാം കയ്യ് കഴയ്ക്കുന്നു, നല്ലത് വരട്ടെ എല്ലാവര്ക്കും .
കിരീടം ഉള്ളവന് വീണ വേണോ ഇത് മനുഷ്യരെ പറ്റി ആണ് എന്ന് അല്ല , ജ്ഞാനം ഉള്ളവരെ പറ്റി ആണ് അവര്‍ക്ക് കിന്നരിക്കന്ട , പോത്തിനെ പോലെ ഇരിക്കണ്ട , മുറ്റം തൂക്കണ്ട അതിനു അല്ല , അവര്‍ സുന്ദരന്‍ ആണ് ഇത് ഒരു വശം ആണ് അതിനു അപ്പുറം ഒരു ജമന്തി പൂവ് ചെവിയില്‍ വച്ചു ആര് നടക്കും വിവേകം ഉണ്ട് എന്ന് പറഞ്ഞു അതിനര്‍ത്ഥം ഇന്ന് അത് ഒക്കെ ആണ് സ്ഥിരം കാഴ്ച , എന്നാല്‍ ഇല്ലാഴ്മ ആര്‍ക്കും ഇല്ല അത് പോലെ ഉള്ളാഴ്മ ഉള്ളവര്‍ക്കും ഉണ്ട് , ഇത് തിരിച്ചു പറഞ്ഞാല്‍ സത്യത്തില്‍ ഭാരതത്തില്‍ ബ്രാമണര് ഭരിച്ചാല്‍ ഒരു ദോഷവും ഇല്ല , അവര്‍ ഭരിയ്ക്കില്ല ചട്ടം കൂട്ടത്തെ ഉള്ളു എന്ന് അല്ല അതിനു അര്‍ത്ഥം അവര്‍ വിവാഹത്തില്‍ പെടും ഈ ജീവിതം വ്യര്‍ത്ഥം ആണ് എന്നും അതില്‍ നിന്ന് ഒന്നും നേടാന്‍ ഇല്ലന്നും അറിഞ്ഞു വഴി മാറും ഇതാണ് അതിന്റെ കാര്യം , ഇനി ഒന്ന് അഥവാ അവര്‍ വിധിയില്‍ വന്നാല്‍ സ്ഥലം കാലി ആക്കി ഭരണം എടുക്കാത് വരും എന്ന് ആണ് അര്‍ത്ഥം ഇനി ഒന്ന് ആര് എങ്കിലും വിധിയില്‍ രാജ്യം ഭരിയ്ക്കണം എന്ന് അനുവാദം ചോദിച്ചു വരുമോ എന്ന് അറിയണം അതിനാണ് കിരിടം ആര്‍ക്കും കിട്ടില്ല അത് വ്യഭിചാരിയ്ക്ക് ഇല്ല , കുല ദ്രോഹിയ്ക്ക് ഇല്ല , വളര്‍ത്ത് പട്ടിയ്ക്കും ഇല്ല എന്നൊക്കെ പറയും ഇതിനു അര്‍ത്ഥം ഏതു കാര്യവും അവസാനം ദൈവത്തില്‍ ചെന്ന് നില്ക്കും അതിനാണ് ഈ കാര്യം പറഞ്ഞത് , കിരീടം ചെങ്കോല്‍ ഇത് ഒന്നും ആര്‍ഭാടം അല്ല വിധിയെ തടുക്കാന്‍ പൊന്നാട അണിയിക്കുമോ എന്ന പോലെ വിഷയത്തില്‍ വന്നാല്‍ ജ്ഞാനം വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കൊടുക്കുന്നത് ആണ് ഈ കാര്യങ്ങള്‍ ഇത് ആര്‍ക്കും ഇല്ല എന്ന് ആണ് പറയുന്നത് ആഫ്രിക്കയില്‍ ഇത് ഉണ്ടായിരുന്നു എന്ന് പറഞ്ഞു അങ്ങോട്ടു ചെന്നാല്‍ തിരിച്ചു പോകാം അത് ക്രിസ്തുവിനു മുന്‍പ് ആയിരുന്നു , എന്നാല്‍ ഇന്ന് ആഫ്രിക്ക അല്ല യേശുവിന്റെ നാട്ടില്‍ ചിലര്‍ക്ക് ഇത് ഉണ്ട് തലയില്‍ പോന്നു അല്ല , ചുവന്നും അല്ല , വെഞ്ചരിച്ചതും അല്ല , മുളയില്‍ നിന്ന് ചേമ്പ് ഉണ്ടാകുമോ എന്നാല്‍ വിത്ത് വളര്‍ന്നു ചെമ്പ് ആയാല്‍ അതിനു കാര്ന്നവര് കല്ല് കളഞ്ഞു കറി വയ്ക്കും ഇതിനാണ് അത് പറഞ്ഞത് ചെമ്പ് നല്ലത് ആണ് എന്ന് ഒരു വര്‍ത്തമാനം ഉണ്ട് കറ കളഞ്ഞ മനസ്സിനു അത് കൊള്ളും എന്ന് പറയും ഇത് ശരിയും ആണ് , ഇനി ഒന്ന് ചെമ്പ് അല്ല അത് മണ്ടത്തരം ആണ് വലിയ കാര്യങ്ങള്‍ ഇടയ്ക്ക് വരുമ്പോള്‍ ആര് ചൊറിയാന്‍ വന്നു എന്ന് അറിഞ്ഞു വേണം ഇത് എടുക്കാന്‍ , ഇനി കിരീടം നല്ലത് ഇരട്ട കിരീടം ഉണ്ടോ അത് ഇല്ല , നക്ഷത്ര കിരീടം ഉണ്ട് അത് മനസ്സില്‍ വന്നാല്‍ മനുഷ്യര്‍ ജ്ഞാനം കൂട്ടുക ഇല്ല , പ്രമാണം അഗ്നിയ്ക്ക് പോകും അത് സ്വയം ജ്ഞാനം വിടും അജ്ഞാനം അതിനു ഇരട്ട കിരീടം എന്ന് പറയും ഇത് കൊണ്ടു നടന്നാല്‍ പള്ളിയില്‍ സ്ഥലം കിട്ടും അത് പോരാ ചെങ്കോല്‍ ആണ് വിധി പറയുന്നത് അത് ഒരു പടി കൂടിയത് ആണ് അതിനാല്‍ നല്ല കിരിടം ചെങ്കോല്‍ കൂടിയത് ആണ് , അത് മുഖത്ത് പ്രസാദം ആയിരിയ്ക്കും , ശുഭ ചിന്ത ആയിരിയ്ക്കും ഇതൊന്നും അല്ല , അവര്‍ നക്ഷത്രങ്ങളെ പോലെ ഇരിക്കും എന്ന് ആണ് പറയുന്നത് അത് ശരിയും ആണ് സോളമന് നക്ഷത്രങ്ങളെ പോലെ ശോഭിച്ചിരിന്നു എന്നും പ്രകാശം ജ്ഞാനത്തിനു വഴി മാറി എന്നും കിരീടം കിട്ടി എന്നും ആണ് പറയുന്നത് ഇത് ഇവിടെ ആര്‍ക്കും ഇല്ല , അമേരിക്കയില്‍ ബില്ക്ലിന്റന് ഒരു പക്ഷേ അത് പോലെ ആകും എന്നൊന്നും അല്ല അത് കിട്ടാന്‍ ആര്‍ക്ക് പറ്റും എന്ന് പറഞ്ഞു , ഇതിനു അടയാളം ഏഴ് നിറം അവര്‍ക്ക് ചുറ്റും നില്ക്കും അത് പോലെ അജ്ഞാനം അവര്‍ സ്വികരിയ്ക്കില്ല , എന്നാല്‍ ശോഭ കെട്ടുപോയാല്‍ തുരുമ്പും കയ്യില്‍ എടുക്കും അതും ആയി വാഴ്ത്താന്‍ പോകും എന്ന് അല്ല അത് മണ്ടത്തരം ആണ് ഇത് ശിവ കോപത്തിന്റെ ഉത്തരം ആണ് അജ്ഞാനം ഒരു സ്ഥലത്തും വെള്ളി അല്ലാത് ഇരിക്കുമോ അതാണ് അതിനെ അല്ല വെള്ളിയായ ഏത് ജ്ഞാനവും ആദ്യം പോന്നു ആകണം അത് വരെ ബിംബത്തിന്റെ ശക്തി ഉള്ളത് കൊണ്ടു ശനി ദോഷം കാണും ഇത് ഒരു കാര്യം വിശ്വാസം പലതിലും പെടും അത് ഇവിടെ നക്ഷത്രങ്ങള്‍ക്ക് നാല് തരംഗം ഉണ്ട് അതിനാല്‍ വെള്ളി പോലും ശിവന് ഇടപെടുന്നത് പോലെ അജ്ഞാനം ഇടയില്‍ വരും അതിനാല്‍ സത്യം മുന്‍ കൂട്ടി കണ്ടു പരിച വയ്ക്കും അത് ഇനി വന്നാല്‍ പായ് വിരിയും അതാണ് ഇട നിവര്‍ക്കാത്തത് എന്ന് ആണ് ആദ്യം വിചാരിച്ചത് അത് പോലെ ആണ് മനുഷ്യരുടെ കാര്യം ഇടയില്‍ പലതും വരും കാര്യം ഗ്രഹിയ്ക്കുക , നക്ഷത്രങ്ങള്‍ അല്ല കാരണം വിഗ്രഹം ആണ് ഇടയില്‍ വരുന്നത് അത് ജ്ഞാനം അതിനു ഇടയില്‍ വരും ചക്രം തിരിയ്ക്കും നല്ല കാര്യം ആദ്യം പറയും അത് കിരീടം ഏത് ആണ് നല്ലത് എന്ന് ആദ്യം അറിഞ്ഞാല്‍ കള്ള കിരീടം എടുക്കാന്‍ പോകുമോ അത് മതി , ശങ്ക് അല്ല , മുത്ത് അല്ല , പനി നീര് അല്ല ഇത് എല്ലാം , തങ്കം പോലെ കാണുവോ വിവേകം കാണിയ്ക്കും ഏത് കിരീടം എടുക്കണം എന്ന് അത് മാത്രം കല പിലയ്ക്കിടയില് എഴുതി തീര്‍ക്കുന്നു .