Wisdom Earth, Stars & Ordinary Heavens
മനുഷ്യന് സ്വര്ഗ്ഗത്തിന് ചെര്ന്നതാകാന് എല്ലാവിധത്തിലും ശ്രമിക്കും, അതില്‍ ഒന്ന് ഗ്രഹ നക്ഷത്രത്തിന്റെ പ്രമാണം പാലിക്കല്‍ അതിന് നക്ഷത്രങ്ങളുടെ അനുഭവം എടുക്കണം, അതിന് മന്ത്രം ചെയ്യാം അത് മാനസ്സന്തരത്തിനു വരും ഗ്രഹത്തില്‍ ചെയ്യുന്നത് , നരബലി ഒഴിച്ചുള്ളതെല്ലാം കര്ത്താവിന് ഇഷ്ടം ആണ് , അത് ചെയ്യണ്ടപോലെ ചെയ്യണം അന്നം കിട്ടാന്‍ അത് ഉപകരിക്കും ശാപം മാറാനും ഉപകരിക്കും, അതായത് ദൈവ മഹത്വത്തില്‍ എഹോദര്യം വരെ തിയ് ഇല്ല അവിടെ ജ്ഞാനം കേറണം എങ്കില്‍ തി വരണം അത് എല്ലാ ജാതിക്കും അത് അങ്ങനെ തന്നെ, പക്ഷെ യേശുവിന്റെ കുരിശില്‍ തിയ് ഉണ്ട് അത് മാത്രം പറയാം, ഹിന്തുക്കള് തി വരുത്താന്‍ യക്ഷികളെ പ്രാപിക്കാം അതായത് തിയ് ഉള്ള യക്ഷികള് ക്രിപയില്‍ വരും അവര്‍ക്ക് മനസ്സ് തുറന്നാല്‍ തി വരും അത് നക്ഷത്രങ്ങളില്‍ പാര്‍ക്കാന്‍ കൊണ്ടുപോകും അതാണ് അവരുടെ സ്ഥലം, ഇനി ഒന്ന് മനസ്സാന്തരത്തില്‍ വന്നാല്‍ ശാപം മാറും ക്രിപാ കിട്ടും, അത് കഴിഞ്ഞാല്‍ യക്ഷി പ്രമാണം നരകം വിട്ട് പോകുന്നത് അവിടെ തിയ് ഇല്ല അവിടെ കര്‍ത്താവിന്റെ ക്രിപയില്ല അവിടെ യക്ഷി തലയില്‍ വന്നാല്‍ ബ്രമ്മം വിട്ടുപോകും പിന്നെ കേറാന്‍ ഒക്കില്ല നക്ഷത്രത്തില്‍ അതിന് ശാസ്ത്ര പ്രകാരം ദൈവ വിരുദ്ധം മാറാന്‍ താമര വളര്‍ത്താം വിട്ടില്‍, അത് കഴിഞ്ഞാല്‍ തി വരും യക്ഷി വിട്ട് പോകും പിന്നെ മതം വിട്ടുപോയ ജിവിതം അവിടെയാണ് നരക ബലി വരുന്നത് അത് ഈശ്വരനെ പ്രാപിക്കാത്തത്കൊന്റാണ് അവിടെ നരക ബലി ഇടണം പിശാചിനെ ഒഴിവാക്കാന്‍ അതാണ് മ്രഗങ്ങളെ ബലി ഇടുന്നത്, ഇതിന് പകരം പുഷ്പ ബലി ഇടാം സാത്താന് പകരം ദൈവത്തിന് ബലി ഇടാം നക്ഷത്ര തേര് വന്നു വിശ്വാസം എടുക്കും അതിന് മന്ത്രം ചെല്ലി കാവില്‍ പോയാല്‍ മതി അവിടുത്തെ ദേവന്മാര് അനുഭവം തരും ഇത് വിശ്വാസം ,പിന്നെയുള്ളത് സത്യബലി അത് ഈശ്വര ബലി അതിന് ക്രിപയില്‍ നിന്ന് പ്രാര്ത്തിച്ചാല് മതി വിശ്വാസം സ്വര്‍ഗ്ഗത്തില്‍ എത്തിക്കും ഇതാണ് ആകാശ ബലി വിശ്വാസം ഇത്രയും ആണ് നന്മകള് വരാന്‍ സ്വര്‍ഗ്ഗത്തില്‍ എത്താന്‍ എന്ന് സാരം മനുഷ്യന്റെ നന്മകളെല്ലാം ദൈവം കാണുന്നു അത് കൊണ്ട് മാനസ്സാന്തരത്തിനു ശ്രമിക്കുക ഐശ്യ്രര്യം വരും .
മാലാഖാമാരുടെ നാട്ടില്‍ പാലമരം വയ്ക്കുമൊ? നക്ഷത്രം കാലെല് വന്നു നില്ക്കുമൊ കുര്‍ബാന ചെല്ലിയാല്‍, പെണ്ണു പിടിച്ചാല്‍ പോലിസു പിടിക്കും പിന്നെ കുര്‍ബാനയ്ക്കു സ്ഥാനം ഇല്ല പിശാചിന്റെ നരകത്തില്‍ എന്ന് സാരം, പത്ത് അക്ഷരം പഠിച്ചാല്‍ കാവില്‍ പോകണം എന്ന് സാരം, അല്ലാതെ കണ്ടവരുടെ പുറകെ പോയാല്‍ പിശാച്ച് പിടികുടും പിന്നെ നരകത്തില്‍ വാസം , യക്ഷി വാസത്തിനു കുര്‍ബാന അല്ല വേണ്ടത്, മാലാഖയുടെ എതിരാണ് ഇത് , അവിടെ ഹിന്തുക്കള്‍ക്ക് പാലമരം വയ്ക്കാം വിളക്ക് വയ്ക്കാം യക്ഷിവാസം ഉണ്ടാകും , മന്ത്രവാദവും അതില്‍ ഉള്‍പെടും യാക്ഷിവാസത്തിനു, പിന്നെയുള്ളത് സത്യവിരുദ്ധം യക്ഷി തറ വയ്ക്കുന്നത് അത് യക്ഷിയെ തളയ്ക്കുന്നതാണ് അത് നാട്ടാചാരം ആണ് അത് ക്രിപയില്ലാത്തതാണ്, കന്യക നഷ്ടപെടും ദുര് മരണത്തില്‍ തളച്ചു വയ്ക്കുകയാണ് എങ്കില്‍ യക്ഷി തറ, പിന്നെയുള്ളത് ദൈവ വരം അതിന് മാനത്തൂടെ വരുന്നവര്‍ തിരിച്ച് പൊയ്ക്കൊള്ളും വിധി പ്രകാരം, അനന്ത ശയനത്തിനു അല്ല വരുന്നത് ദൈവ വരം കണ്ടാ വരുന്നത്, പിശാചിനെ ഒഴിവാകാന്‍ അവര്‍ക്കും പറ്റും , പക്ഷേ നക്ഷത്രം കാലേല് വരും തി വരും വരെ, അങ്ങേ ലോകത്തില്‍ അവര്‍ക്ക് സ്ഥാനം ഉണ്ട് പിശാചില്‍ നിന്ന് മാറി ഇതാണ് വിശ്വാസത്തില്‍ അവര്‍ക്കും സ്ഥാനം ഉണ്ട് എന്ന് സാരം, മറ്റുള്ളത് ദൈവവരം അതിന് ജ്ഞാനത്തില്‍ ഉള്ള പ്രകാശം അവിടെ മാലാഖാമാര്‍ ആണ് ഉള്ളത് അത് വിശ്വാസത്തിന്റെ തി വരം, അവിടുന്ന് അങ്ങോട്ട് സ്വര്‍ഗ്ഗം അതാണ് ജ്ഞാനത്തെ കുടുതല്‍ സ്സേനെഹിക്കുക എന്ന് പറയുന്നത് ഇത്രയേ ഉള്ളു വിശ്വാസം നരകം തൊട്ട് ഉള്ളത് .
നക്ഷത്ര കാലും കൂട്ടി വിട്ടില്‍ വായൊ കാവിലമ്മെ, ഏത്ത വാഴ നട്ടു വിളവെടുക്കു, നാട്ടറിവുള്ള വിളവെടുക്കു, കാ ഫലം നേര് പകുതി നിയെടുക്കു, നാട്ടില്‍ എല്ലാം വിളവെടുക്കു, ആകാശം വ്രത്തില് ചവുട്ടി വായൊ, മാനത്തറിവുള്ള വ്രക്ഷം നടു, കാ ഫലം പത്ത് എനിക്ക് താ, ആരാമ മുല്ല നട്ട് വയ്ക്ക്, പുവിതള്‍ ഓരോന്ന് നിയെടുക്ക് എന്‍ മുറ്റം നിയെടുക്ക്, പാതി മുല്ല എനിക്ക് താ, ആകാശം നിറയെ പു വാരി നിറയ്ക്കു, മാനത്ത് അറിവുള്ള പുഷ്പം നട്, അതില്‍ ഒന്ന് എനിക്ക് താ , അങ്ങനെ നാലക്ഷരം വിട്ടില്‍ വാ, കാവിലമ്മേ വിളവെടുക്ക്, ഈശ്വര കാവിലെ വിളവെടുക്ക്, ആനന്തമയി നാരകം താ വാലിട്ട് എഴുതിയ വിളവെടുക്കാന്‍, മാനത്ത് അറിവുള്ള പത്തക്ഷരം ഏഴ് അമ്മെ കുട്ടി നിയും വായോ , ലക്ഷക്കണക്കിന് മാലാഖാമാര്‍ തി വരും നാട്ടില്‍ എത്തിടുന്നു അങ്ങനെ പ്രപഞ്ചം സ്വര്‍ഗ്ഗ വിട് എന്നും സ്വര്‍ഗ്ഗ വിട്.
ഭാരതമേ ഉലകില് പുത്തത് നിയല്ലേ?, കാവില്‍ വളര്‍ന്നത് നിയല്ലേ, അഗ്നിയില്‍ വളര്‍ന്നത് നിയല്ലേ, പാലാഴി നിന്റെയല്ലേ , ഭുമി പിളര്‍ന്നത് നിയല്ലേ?, ഏഴില്കുടിയത് നിയല്ലേ? , ചന്ദ്രനെ പിളര്‍ന്നത് നിയല്ലേ? നക്ഷത്രം നിന്റെയല്ലേ?, താരക നിന്റെയല്ലേ ? എല്ലാം കൊണ്ട് നിയൊരു മാതാവ് അമ്മ മാതാവ്, ആകാശ തേരില്‍ നീ വരില്ലേ? വ്രത്തം ചവുട്ടി വരില്ലേ ? താരക വ്രത്തം ചവുട്ടി വരില്ലേ? നാഗത്തില്‍ തേരില്‍ വരില്ലേ? അഗ്നിയില്‍ എഴുന്നള്ളി വരില്ലേ? നാഗത്താന്റെ രാജ്യം തരില്ലേ? ക്രിപയുല്ലവളെ കണ്മണിയെ താരക വ്രത്തം ചവുട്ടി വായോ വായോ , മാലാഖാമാരെ കുട്ടി വായോ, നക്ഷത്രം തിരി തിരിച്ച് വായോ, പാതാളം പൊടിച്ച് വായോ, തി കത്തിച്ചു വായോ? മാലാഖമാരുടെ അപ്പം താ, വിശ്വാസ ദിപിക കൊളുത്തി താ, മാലാഖാമാരുടെ താരകം താ , നക്ഷത്ര തേരില്‍ ഇറങ്ങി വാ, മാലാഖമാരുടെ നക്ഷത്ര തേരില്‍ ഇറങ്ങി വാ, നരകം പൊടിച്ചു വാ, അമ്മ തന് അമ്മയായി വാ, വിവാഹം നടത്തി താ, സ്വര്‍ഗ്ഗവിവാഹം നടത്തി താ, അമ്മയാം ഉണ്ണിയെ കാട്ടിത്താ, ആരാധിക്കാന്‍ കാട്ടി താ, പുവിട്ട മേത്ത കുട്ടി തരാം, കാവില്‍ വിളക്ക് കത്തിക്കാം, ജ്ഞാനത്തില്‍ ഏഴ് തിരിയിടാം , പാലം പണിയാം, അഗ്നിയില്‍ തിരിയിട്ട് സ്വര്‍ഗ്ഗം പണിയാം വായോ വായോ കാവിലമ്മേ ഏഴ് തിരിയിടാന്‍ വായോ , നക്ഷത്ര കാവില്‍ അമ്മെ നക്ഷത്ര താരാട്ടില്‍ വാ, ബിബം ഉടച്ചു വാ, താരകം തന്നില്‍ വാ, മാനത്ത് അരിവാള്‍ കെട്ടി വാ , നക്ഷത്ര താരയില്‍ വാ, ആനന്തമായി സ്വര്‍ഗ്ഗ തേരില്‍ വാ , മാനത്ത് അരിവാള്‍ കെട്ടി വാ, പുവ് ഇട്ടു വാ, സുന്ദരിയായി വാ , നീല വ്രത്തം ചവുട്ടി വാ, അമ്മയെ കുട്ടി വാ , ഭാരതം പണിത് വാ, ഇത്രയും ആണ് സ്വര്‍ഗ്ഗം പണി .
നാഗ റാണി, മാനസ്സന്താരി, യേശു സോദരി, പിശാചിന്റെ
നക്ഷത്രം കളയുന്നന്നവളെ, പ്രേമ സോദരി,കാവില്‍ അമ്മെ, നഗര പാലിനി,
ദുര്‍ഗ്ഗാദേവി, താരക സുന്ദരി, ധര്‍മ്മ ദാക്ഷായനി, ഭാരത സുന്ദരി, പത്തക്ഷരം
കുട്ടി വാ എന്റെ അടുക്കല്‍, നാഗരജ്യത്തിരിപ്പ് ആണോ നീ, വിശ്വാസ
സുന്ദരി കര്‍മ്മഫലം തരും, കാവില്‍ വിളങ്ങുന്ന നക്ഷത്രം തരു, ഏഴമ്മേ കുട്ടി
വാ, മാനത്ത് അയ്യായിരം കാവ് പണിയ്, വിട്ടില്‍ വാ, വിളക്ക് എടുത്ത് താ,
നരകത്തില്‍ നിന്നെന്നെ കര കേറ്റു ദേവി, ആകാശ വ്രത്തത്തില്‍ ചവുട്ടി വായോ,
പുവിട്ടമ്പലം കാട്ടി വായോ? പുവ് അറുത്ത് എനിക്ക് തായോ? മാലാഖമാരുടെ കുടെ
വായോ, ഏഴിലം പാല വച്ച് വായോ, ദേവന്മാരോത്ത്
വായോ, നില വ്രത്തം ചവുട്ടി വായോ, മനത്തറിവുള്ള പാല മരം കാവില്‍ നട്ട് വായോ, തി കുട്ടി വായോ, നക്ഷത്ര താര കുട്ടി വായോ, പകല്‍ അന്തിയോളം മേഘത്തില്‍ ഇരിക്ക്, നാട്ട് കാരല്ലാ കണ്‍ങ്കെ വായോ, മാനത്തറിവുള്ള പുവിട്, നക്ഷത്ര താര വിരിച്ചു വാ, അമ്പല വള്ളി തിരിച്ചു വാ, നാഗ രാജ്യം പണിതു വാ, പുമല ഇട്ടു വാ, കര്‍മ്മഫലം താ, നക്ഷത്ര എരുവുള്ള പാല മരം നരകത്തില്‍ താരകള്‍ വിട്ട് പോകും ബിംബം ഉടച്ചത് തിരി തിരിക്കും കൂട്ടത്തില്‍ തിരി തിരിച്ച് വായോ നിയും, ബ്രമ്മം കളയാത് വായോ നിയും, എഴമ്പലം കുട്ടി വായോ നിയും, നക്ഷത്ര എരിവിട്ടു വായോ നിയും എന്റെ അമ്മെ കുട്ടി വായോ നിയും ഇത്രയും ആണ് മാനസ്സാന്തരി നാഗലോകത്തെ .
വായോ, നില വ്രത്തം ചവുട്ടി വായോ, മനത്തറിവുള്ള പാല മരം കാവില്‍ നട്ട് വായോ, തി കുട്ടി വായോ, നക്ഷത്ര താര കുട്ടി വായോ, പകല്‍ അന്തിയോളം മേഘത്തില്‍ ഇരിക്ക്, നാട്ട് കാരല്ലാ കണ്‍ങ്കെ വായോ, മാനത്തറിവുള്ള പുവിട്, നക്ഷത്ര താര വിരിച്ചു വാ, അമ്പല വള്ളി തിരിച്ചു വാ, നാഗ രാജ്യം പണിതു വാ, പുമല ഇട്ടു വാ, കര്‍മ്മഫലം താ, നക്ഷത്ര എരുവുള്ള പാല മരം നരകത്തില്‍ താരകള്‍ വിട്ട് പോകും ബിംബം ഉടച്ചത് തിരി തിരിക്കും കൂട്ടത്തില്‍ തിരി തിരിച്ച് വായോ നിയും, ബ്രമ്മം കളയാത് വായോ നിയും, എഴമ്പലം കുട്ടി വായോ നിയും, നക്ഷത്ര എരിവിട്ടു വായോ നിയും എന്റെ അമ്മെ കുട്ടി വായോ നിയും ഇത്രയും ആണ് മാനസ്സാന്തരി നാഗലോകത്തെ .
ഏഴ് അമ്പലം കടന്നു വാ മാലാഖമാരെ, നാഗരാജ്യത്ത് ഇരിപ്പത് വരം താ മാലഖാമാരെ, പുവിടാന് വരം താ മാലഖാമാരെ, നക്ഷത്ര കാലിടാം താരമാരെ, എഹോദര്യത്തിന്റെ പുഷ്പം ഇടാം നാഗറാണി പുവ് ഇട്ട് പൂജ തരാം മാനത്ത് അറിവുള്ള പുക്കള്‍ തരാം, പുമേനി ഒന്ന് കാവിലായ് എന്നുരയ്ക്കുന്ന കാവിലായ് എന്ന് എന്നും ചെല്ലുന്ന കാവിലായ്, പുക്കള്‍ ഇറുക്കുന്ന കാവ് വരും, മാനത്ത് അറിയുന്ന പുവ് വരും, എല്ലാം കുട്ടി പുവേടുത്ത് ഏഴ് താര മാനത്ത് അരിവാള്‍ കെട്ടി വായോ, നഗരാജ്യത്ത് അരിവാളിട് പുവ് ഇറുത്ത് അരിവളിടു, കാവില്‍ അത്താഴ പൂജ ചെയ്യ്, ഈശ്വരന് ഒന്ന് താര മാരെ പുവിടും മേനി സ്വര്‍ഗ്ഗത്തില്‍ എത്തി കാവ് തോറും വിളക്കായി എന്നും എന്നും പുവിടാന് കാവില്‍ തോറും പുവിടാന് നഗരാജ്യത്തിരിപ്പായി എന്ന് സാരം , ഇത് വ്രത്തം ചമയ്ക്കുന്നതാണ് നഗരാജ്യത്ത് .
Alstonia Scholaris Plant ( ഏഴിലം പാല മരം )
മനുഷ്യര്‍ ആള് ദൈവങ്ങളുടെ പുറകെ പോയാല്‍ നാഗം ശത്രുക്കള്‍ ആകും, മനസ്സിന് ഇടര്‍ച്ച വരും , മതം പോട്ടിപോകും , നക്ഷത്ര താരകള്‍ വിട്ട് പോകും, വിളവ് നശിക്കും പാടത്തെ , ഇത് കുടാത് സര്‍പ്പ ദംശനം ഏല്ക്കും പാടത്ത് പണി ചെയ്യുന്നവര്‍ നക്ഷത്ര ദുത്ന്മാര്ടെ വിളവ് എടുത്താല്‍ ഇത് പോരാഞ്ഞ് ജ്ഞാനം വിട്ട് പോകും, നക്ഷത്രം കാല് വിട്ട് പോകും അതാണ് ഫലം, നിങ്ങളുടെ ഫലം അവര്‍ എടുക്കും, പ്രതിഫലം കിട്ടില്ല , താമര വളര്‍ത്തിയാല്‍ അതിന് പോണമോ? സര്‍പ്പത്തെ ആരാധിച്ചാലും കുഴപ്പം മാറും പക്ഷേ കാവ് കേറണം അത് നിങ്ങള്‍ക്ക് പറ്റുമോ എല്ലാ ജാതികള്‍ക്കും അതിന് താമര വളര്‍ത്തുക കുടുംബം നന്നാകും , അമ്പലത്തില്‍ പോകുന്നത് നല്ലതാണ് അവിടെയും വിളക്ക് ഉണ്ട്, കാവിലും വിളക്ക് ഉണ്ട് , രണ്ടും ഒന്ന് ചേര്‍ന്നാല്‍ പിന്നെ പാതാളം ഇല്ല സ്വര്‍ഗ്ഗം മാത്രം ഇത്രും ആണ് പറയാന്‍ ഉള്ളത് കാവ് വളര്‍ത്തലിനെ പറ്റി , ബാക്കി താമര അത് വിളവ് എടുക്കാതെയും കൊയ്യാതെയും വളര്‍ത്താം സാദാരണ വളര്‍ത്തുന്നത് പോലെ വളര്‍ത്തിയാല്‍ മതി എന്ന് സാരം നല്ലത് താമര വളര്‍ത്താം അത് ഇങ്ങനെ വിട്ടില്‍ ഒരു പാത്രത്തില്‍ കുളം പോലെ പണിത് താമര വളര്‍ത്തി മീനെയും അതില്‍ ഇട്ടാല്‍ മതി കൊതുകിന്റെ ശല്യം ഉണ്ടാകാതിരിക്കാന്‍, താമര നിങ്ങളുടെ പ്രശ്നങ്ങള്‍ ഉത്തരം കാണിച്ച് തരും അതാണ് നല്ലത്, ഇനി തിയോട് പ്രാര്‍ത്തിക്കാം ക്രിപാ കിട്ടാന്‍, അത് തിയില്‍ തന്നെ പ്രാര്‍ത്തിക്കാം അത് വഴി കൃപയില്‍ നാഗ രാജ്യം മുഴുവന്‍ ഹിന്തു രാജ്യത്തിന്റെ ഒന്നാം രാജ്യം ആകും അത് ഇങ്ങനെ വളര്ത്ത്ന്ടവയെ മാത്രം വളര്‍ത്തുക, അഗ്നിയ്ക്ക് അത് തുണയാകും, പിശാചിനെ ഒഴിവാക്കാം, അങ്ങനെ ഹിന്തു മതം ലോക മതം ആകും , പിന്നെ അഗ്നി അവയില്‍ കേറിയാല്‍ പിന്നിട് അങ്ങോട്ട് തീ തന്നെ അത് രാജ്യം വെട്ടി പിടിക്കും അവരുടെ രാജ്യം ആക്കും, അതാണ് അക്ബര്‍ ചെയ്തത് ക്രിസ്ത്യന്‍, ഹിന്തു, മുസ്ലിം രാജ്യങ്ങള്‍ അവയില്‍ പെടും അഗ്നിയില്‍ അവയുടെ കുടെ പ്രവര്‍ത്തിക്കുന്നവര്‍ ആ രാജ്യം ഭരിക്കും അതാണ് കാര്യം അപ്പോള്‍ ഹിന്തു മതത്തില്‍ അത് ഉണ്ട് രാജ്യ വികസനം അതായത് നല്ല കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് സ്വന്തം രാജ്യത്തോട് ചേര്‍ക്കുന്നത് അതിന് മതം ഇല്ലാത്ത ലോകം എന്ന് പറയും അഗ്നിയാണ് അവിടെ പ്രവര്‍ത്തിക്കുന്നത്, സാത്താന് അവിടെ സ്ഥാനം ഇല്ല , കുവിദാശ അവിടെ പറ്റില്ല ശാപം കേറും അവിടെ അത് ഇടയ്ക്ക് വന്നാല്‍ എന്ന് സാരം, പിശാചിന്റെ കുടെ അത് വരും നക്ഷത്രങ്ങള്‍ അത് വിട്ട് പോകാന്‍ കുര്‍ബാനയ്ക്ക് അല്ല ചെയ്യന്റ്ത് , വിശ്വാസത്തില്‍ സ്വര്‍ഗ്ഗത്തില്‍ എത്തണം, മാലഖാമാര്‍ സഹായിക്കും കുര്‍ബാനയ്ക്ക് പകരം വിശ്വാസം എത്തിയ്ക്കാന്‍, അതായത് മന്ത്ര ദ്വനിയ്ക്ക് പകരം വ്രത്തം ചവുട്ടിയാല്‍ മതി വിശ്വാസത്തില്‍ സ്വര്‍ഗ്ഗം തിരിക്കുന്നത് എന്ന് സാരം , സര്‍പ്പത്തെ തോല്‍പ്പിച്ചും സ്വര്‍ഗ്ഗം ഉണ്ടാക്കാം മന്താരം തുളസി എല്ലാം വച്ചു കാവ് കേറണം അങ്ങനെ സ്വര്‍ഗ്ഗ പാലം പണിയാം വിശ്വാസത്തില്‍ ഇത്രും ആണ് ബ്രമ്മത്തില് സ്വര്‍ഗ്ഗം ഉണ്ടാകുന്നത്, ബാക്കി മതം അത് വ്രത്തം ഇല്ലാത് ഉണ്ടാകുന്നത്, അതിന് ആരാധന ക്രമങ്ങളില്‍ നിന്നാണ് അത് ഉണ്ടാകുന്നത്, അത് ഏതു മതത്തിനും പറ്റും വിശാലമായ മനസ്ഥിതി ഉണ്ടായാല്‍ മതി സ്വര്‍ഗ്ഗം പണിയാം, അവിടെ കാവല്‍ മാലാഖ അല്ല നക്ഷത്രങ്ങളുടെ പെരുക്കം ആണ് മതത്തിന് അടിസ്ഥാനം എന്ന് സാരം, ഇത് ഹിന്തു മതത്തിലും ഉണ്ട് അവര്‍ക്കും നക്ഷത്രം ഉണ്ട്, കാവലും ഉണ്ട്, ബാക്കി ക്രിപാ അതിന് മണ്മറഞ്ഞു പോയവരുടെ നക്ഷത്രം സ്വര്‍ഗ്ഗത്തില്‍ നിന്ന് വരും അത് മതത്തിന് വ്യാപ്തിയുന്റാക്കും അങ്ങനെയും സ്വര്‍ഗ്ഗം പണിയും, ഇനിയുള്ളത് അഗ്നി അഗ്നിയില്‍ ഉറച്ചാല്‍ മതി അവരുടെ രാജ്യം വിശാലം ആകും എന്ന് സാരം .
സത്യാല്മാവിനെ സ്വികരിക്കുകയും പിശാചില്‍ നിന്ന് മാറുകയും ആണ് സുവിശേഷം അതാണ് ഈശ്വര സുവിശേഷം, അതിന് അപ്പുറം ഉള്ളത് നക്ഷത്രങ്ങള്‍ ഒക്കെ ഹിന്തുക്കള്‍ക്ക് ഉള്ളതാണ് അവിടെയാണ് ക്രിസ്ഥാനിസം കേറുന്നത് അതിന് പരിശുദ്ധാല്മാവിന്റെ പുറകെ പോണം നല്ല ക്രിസ്ഥാനി , അല്ലാത് മുങ്ങിയത് കൊണ്ട് പ്രയോജനം ഇല്ലാ, അത് സഭയുടെ ചട്ടം എന്നെ ഉള്ളു അല്ലാത് അത് പരിശുദ്ധാല്മാവും ആയി ബന്ധം ഇല്ല എന്ന് സാരം, പിന്നെയുള്ളത് സര്‍പ്പ ദംശനം ആണ് അതിനാണ് ഈ സഭയെല്ലാം ഉണ്ടായിരിക്കുന്നത് അവയില്‍ നിന്ന് മുക്തി നേടാന്‍ അതിനാണ് ഈ കുര്‍ബാനയും എല്ലാം അല്ലാത് നക്ഷത്ര ദോഷത്തിനു അല്ല പിശാചിനെ മാറ്റാനും ഇത് ഉപകരിക്കും അതെ ഉള്ളു കുര്‍ബാന, ഇനി വിവാഹം അത് സ്വര്‍ഗ്ഗത്തില്‍ നിന്ന് അതിന് നരകത്തില്‍ നിന്ന് ഉണ്ടായാല്‍ ഒക്കത്തില്ല അതാണ് ഇന്ന് നടക്കുന്നത്, ബഹുമാനം ഇല്ലാത്ത കുര്‍ബാന നടത്തി സ്വര്‍ഗ്ഗം പണിതാല്‍ ഒക്കുമോ? യേശു നക്ഷത്ര ലോകം ഭരിക്കാന്‍ ഒരുങ്ങിയവരെ തടഞ്ഞതാണ് കുരിശില്‍ മരിക്കാന്‍ കാരണം അല്ലാത് നക്ഷത്രത്തില്‍ കേറിയിട്ടല്ല, നിങ്ങളുടെ കുവിദാശ ഒന്നും ശരിയല്ല, യേശു ഇല്ലാത്ത കുവിദാശ ആണ് രണ്ടു കൂട്ടരുടേയും എല്ലാ ക്രിസ്ഥാനികളൂടെയും, അതിന് കാരണം വിശുദ്ധ കുര്‍ബാന മാത്രം മതിയോ? ശാപം മാറന്റെ? അതിന് കുര്‍ബാന വിശുദ്ധം ആയി ആചരിക്കണം നല്ല ചിന്തകള്‍ വരണം, അതിന് മുവന്തി നേരത്ത് കുരിശു വരച്ചാല്‍ ഒക്കത്തില്ല ദൈവ ചിന്തയോട് കുടി ജിവിക്കണം, ശാപം വിടാന്‍ സര്‍പ്പ ബലി ഇടാം അതിന് വിളക്ക് വിട്ടില്‍ കത്തിച്ചാല്‍ മതി എണ്ണ വിളക്ക് ഇതയും കുടി ചെയ്യണം എന്നിട്ട് കുര്‍ബാന കുടണം അപ്പോള്‍ നരകം മാറും, അല്ലാത് സര്‍പ്പത്തെ ഒഴിവാക്കി ഒന്നും ചെയ്യാന്‍ പറ്റത്തില്ല, അത് നരകത്തില്‍ നിന്നും സ്വര്‍ഗ്ഗത്തില്‍ നിന്നും പാപം മാറ്റുന്നതാണ് അതിനാ വിളക്ക് കത്തിക്കുന്നത്, ഇനി സ്വര്‍ഗ്ഗ ദേശം അത് മെത്രാന് ഇല്ല അവിടെയാണ് കുഴപ്പം അതിന് നല്ല പ്രായത്തില്‍ ദൈവത്തെ സ്സെനെഹിക്കണം അങ്ങനെ മെത്രാന് ആകണം അപ്പോള്‍ കുവിദാശ സ്വര്‍ഗ്ഗത്തില്‍ എത്തും ഇത്രയും ആണ് പറയാന്‍ ഉള്ളത് .
നാട്ടില്‍ ജിവിച്ചപ്പോള്‍ കുടോത്രം വയ്ക്കാന്‍ പോയി , അന്യന്റെ മുതല്‍ അപഹരിച്ചു ഇനി എന്ത് നേടി ക്രിപാ കിട്ടിയോ? നാട്ടില്‍ അമ്പലം ഇല്ലേ അവിടെ പ്രാര്‍ത്ഥന ഇല്ലേ വിളക്ക് കത്തിക്കില്ലേ പുറത്ത് പോയാലെ പറ്റു വിധിയാണ് അത്,സ്വന്തം അമ്പലം സ്വന്തം ആണ് അവിടെ വിളക്ക് കത്തിച്ചാല്‍ പോരെ വിളവ് തരില്ലേ? നല്ല ജിവിതം ജീവിക്കാന്‍ മേലെ? അന്യ നാട്ടില്‍ പോണോ വിളവ് എടുക്കാന്‍, ജാതിയുടെ വ്യത്യാസം കാണിച്ചു കാണിക്ക കൊടുത്തില്ല അന്ന്യ മതസ്ഥര്‍ക്ക് അത് കൊണ്ടു ലോകം ചുറ്റാന്‍ പോയി മാതാ പിതാക്കളും ഇതില്‍ പങ്കാണ് അന്യ മതം എന്ന് പറഞ്ഞു ഭുമിയില്‍ വിളക്ക് കത്തിച്ചില്ല അത് കൊണ്ടു നാട് വിട്ട് പോകണ്ട വന്നു ഇനി ഒന്നും ഇല്ല നരകത്തില്‍ പോയി വിളക്ക് കത്തിച്ചോ കാലം മുഴുവന്‍.
ആല് മര ചുവട്ടില്‍ ഇരുന്നാല്‍ കാവ് കേറണ്ട വിശ്വാസം അവിടെ വരും ജ്ഞാനം കേറും പ്രമാണ പാലനം ഉണ്ടാകും,പക്ഷേ കര്‍മ്മഫലം സ്വര്‍ഗ്ഗത്തില്‍ പോകും മാനത്ത്, അത് സ്വര്‍ഗ്ഗത്തിന്റെ മാനം ആണ്, അവിടെ നിന്നും സ്വര്‍ഗ്ഗം വരും കാവില്‍ അത് നിങ്ങള്‍ക്ക് കിട്ടും പ്രമാണത്തില്‍ നിന്ന് എന്ന് സാരം, അല്ലാത് ക്രിപയില്ല താമരയുടെ പോലെ , പക്ഷെ കണ് വെട്ടം പ്രമാണം ആണ്, അതിന്റെ ചുവട്ടില്‍ ഇരുന്നാല്‍ സര്‍പ്പം ആക്രമിക്കുകയില്ല കാരണം ജ്ഞാനം നിങ്ങള്‍ക്ക് ഉണ്ട് അത് കൊണ്ട് ആക്രമിക്കുകയില്ല എന്ന് സാരം ,പ്രവാചകര്‍ അതിന്റെ ചുവട്ടില്‍ ഇരുന്നാല്‍ നല്ല പ്രവചനം വരും വ്യക്തി വികാസം ഉണ്ടാകും അതിനടിയില്‍ ഇരുന്നാല്‍, പക്ഷേ ശാപം കേറും കുറുമ്പ് എടുത്താല്‍ അന്യനെ ദ്രോഹിച്ചാല്‍ എന്ന് സാരം , ഇനിയുള്ളത് സ്വര്‍ഗ്ഗം അത് മാത്രം കര്‍മ്മഫലം ഉണ്ടാകും അതിന്റെ ചുവട്ടില്‍ ഇരുന്നാല്‍ പാപം മാറും, പക്ഷേ നക്ഷത്ര ദോഷം മാറത്തില്ല, അതിന് കര്‍ത്താവിനോടു പ്രാരത്തിക്കണം വെള്ളിയുടെ പുണ്യം വരാന്‍ അപ്പോള്‍ നക്ഷത്ര ദോഷം മാറും , ഹിന്തുകള്‍ ശിവനോട് പ്രാര്ത്തിച്ചാല് മതി നക്ഷത്ര ദോഷം മാറാന്‍ അവരുടെ വിശ്വാസം അനുസരിച്ച്,ഇനി സ്വര്‍ഗ്ഗം അതിന് മാനം തെളിയണം അതിന് വിശ്വാസത്തെ സ്വര്‍ഗ്ഗത്തില്‍ എത്തിക്കണം അതിന് മാനസ്സാന്തരത്തില്‍ ജിവിക്കണം ഇത്രയുമേ ഉള്ളു, ആല് മരം വിട്ടിന് അടുത്ത് വയ്ക്കാം പാപം കേറില്ല എന്ന് സാരം.
വിശ്വാസം എന്ന് പറയുന്നത് പ്രത്യാശിക്കുന്നത് ലഭിക്കുന്നതല്ല മറിച്ച് അഗ്നിയില്‍ ഉള്ള വിശ്വാസം, അതിങ്ങനെ ദൈവം അരുളിച്ചെയ്തു ഭുമി ഉണ്ടാകട്ടെ എന്ന് അവിടെ അഗ്നിയാണ് പ്രവര്‍ത്തിച്ചത് അങ്ങനെയാണ് സ്വര്‍ഗ്ഗം ഉണ്ടായത് അതില്‍ നിന്ന് വിശ്വാസം ഉണ്ടായി, അതാണ് മനാസ്സാന്തരത്തിന് ഉപകരിക്കുന്നത് എന്ന് സാരം.
Sacrificial grass
കറുക;
ദേവത: ആദിത്യന്, ഫലപ്രാപ്തി: ആധിവ്യാധിശമനം. (ബ്രഹ്മാവ് ആണ് ദേവത എന്ന് ചിലയിടങ്ങളില്‍ കാണുന്നു)
ഗണപതിഹോമത്തിനും, മാലകെട്ടുന്നതിനും, ബലിയിടുന്നതിനും സാധാരണ ഉപയോഗിക്കുന്ന കറുക, നിലം പറ്റി വളരുന്ന പുല്‍ച്ചെടിയാണ്. ബുദ്ധിവികാസം ഉണ്ടാകാത്ത കുട്ടികള്‍ക്ക് കറുകനീര് വളരെ ഫലപ്രദമാണ്. നട്ടെല്ലിനും തലച്ചോറിനും, ഞരമ്പുകള്‍ക്കും ഉണ്ടാകുന്ന എല്ലാ രോഗങ്ങള്‍ക്കും കറുകനീര് സിദ്ധൌഷധമാണ്. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിനും, ബുദ്ധിശക്തിക്കും ഓര്‍മ്മശക്തിയ്ക്കും ഉത്തമമായ കറുക ആധിവ്യാധി നാശം ഉണ്ടാക്കുന്നു. തണ്ടിന്റെ നിറത്തിനനുസരിച്ച് നീലക്കറുകയും വെള്ളക്കറുകയും ഉണ്ട്. അമിതമായ രക്ത പ്രവാഹം നിര്‍ത്താനും, കഫ-പിത്ത രോഗങ്ങള്‍ക്കും കറുക ഉപയോഗിക്കാം.
ദേവത: ആദിത്യന്, ഫലപ്രാപ്തി: ആധിവ്യാധിശമനം. (ബ്രഹ്മാവ് ആണ് ദേവത എന്ന് ചിലയിടങ്ങളില്‍ കാണുന്നു)
ഗണപതിഹോമത്തിനും, മാലകെട്ടുന്നതിനും, ബലിയിടുന്നതിനും സാധാരണ ഉപയോഗിക്കുന്ന കറുക, നിലം പറ്റി വളരുന്ന പുല്‍ച്ചെടിയാണ്. ബുദ്ധിവികാസം ഉണ്ടാകാത്ത കുട്ടികള്‍ക്ക് കറുകനീര് വളരെ ഫലപ്രദമാണ്. നട്ടെല്ലിനും തലച്ചോറിനും, ഞരമ്പുകള്‍ക്കും ഉണ്ടാകുന്ന എല്ലാ രോഗങ്ങള്‍ക്കും കറുകനീര് സിദ്ധൌഷധമാണ്. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിനും, ബുദ്ധിശക്തിക്കും ഓര്‍മ്മശക്തിയ്ക്കും ഉത്തമമായ കറുക ആധിവ്യാധി നാശം ഉണ്ടാക്കുന്നു. തണ്ടിന്റെ നിറത്തിനനുസരിച്ച് നീലക്കറുകയും വെള്ളക്കറുകയും ഉണ്ട്. അമിതമായ രക്ത പ്രവാഹം നിര്‍ത്താനും, കഫ-പിത്ത രോഗങ്ങള്‍ക്കും കറുക ഉപയോഗിക്കാം.