യേശുവിന്റെ തിരുശരീരം ഓര്‍മ്മ ആയി ഭക്ഷിയ്ക്കാന്‍ പറഞ്ഞത് നേരിട്ട് എടുക്കാത് വീട്ട് കുവിദാശ ഉണ്ട് എഴുപതുകളില്‍ അത് ഉണ്ടായിരുന്നു അന്ന് പുരോഹിതര്‍ ഇല്ലായിരുന്നു അത് ആണ്ടു വട്ടം അല്ല ക്രിസ്തു വര്‍ഷത്തിനു മുന്‍പ് ആണ് അത് അന്ന് വിവാഹത്തില്‍ ഒരു ആചാരം ഉണ്ടായിരുന്നു അപ്പം ഭക്ഷിയ്ക്കുന്നത് അതാണ് പിന്നിട് യേശു അപ്പം ആയത് എങ്കിലും അന്ന് യേശു സ്വര്‍ഗ്ഗത്തിലെ ആയിരുന്നു വിജ്ഞാനികള്‍ ഈ അപ്പം ദിവസ്സവും കഴിയ്ക്കും , ഒരു കുരിശു മാറും ഇത് കഴിച്ചാല്‍ അതിനായിരുന്നു എന്നും കഴിയ്ക്കുന്നത് അന്ന് റൊട്ടി ആയിരുന്നു വീട്ടിലെ കാര്ന്നവര് ആയ ആള് അപ്പം മുകളില്‍ പിടിച്ചു ദൈവമേ ഇറങ്ങി വരണമേ ആശിര്വദിയ്ക്കണേ എന്ന് ചൊല്ലും അപ്പോള്‍ തന്നെ ഈ അപ്പം ആശിര്വദിയ്ക്കപെടും എന്ന് ആണ്, ഇത് ചൊല്ലാത്ത വീട്ടില്‍ വിധി ചെല്ലുകയും ശിക്ഷ നടത്തുകയും ചെയ്യും ഇത് കൊണ്ടു അന്നത്തെ ആചാരം പില്കാലത്ത് ദൈവം ഏര്‍പെടുത്തിയത് എന്റെ നാമത്തില്‍ ഇത് ഭക്ഷിയ്ക്കണം എന്ന് ആണ് അല്ലാത് പൊതുവായി പറയരുത് എന്ന് വിലക്ക് വച്ചു എന്നും കത്തോലിയ്ക്കര്‍ പറയുന്നു ഇത് ശരി അല്ല , വിശുദ്ധം ആയത് എപ്പോഴും കഴിയ്ക്കാം അത് കഴിയ്ക്കാത് ഇരിയ്ക്കരുത് എങ്കിലും വിഷം കലര്‍ത്തിയാല്‍ രണ്ടു നേരം കഴിയ്ക്കണം എന്നും അതില്‍ പറയും അര്‍ത്ഥം ലോകം അശുദ്ധം ആയാല്‍ അത് കഴിച്ചു വിശുദ്ധി ആകണം എന്ന് അത് പറയും ഇതിനു വിശുദ്ധിയുടെ അപ്പം എന്ന് പറയും ഇത് പറയാഞ്ഞത് ഇത് പുറത്ത് കിട്ടും എന്ന് അറിഞ്ഞില്ല എന്നാല്‍ ഇത് കിട്ടും യേശു അപ്പം പോലെ വിജ്ഞാന അപ്പം ആയി അത് കിട്ടും ബ്ലാസ്റ്റിക്ക് കൂടില്‍ ആണ് കിട്ടുന്നത് അത് ശരി അല്ല വെള്ള പാത്രത്തില്‍ വേണം കൊടുക്കുവാന്‍ ഇരുമ്പ് അല്ല വിജ്ഞാന പാത്രം മെഴുക് മുതല്‍ ഇരുമ്പ് വരെ ഇടയില്‍ ഏതും ഉപയോഗിയ്ക്കാം അര്‍ത്ഥം വിദ്യാ പാത്രം എന്നത് മെഴുക് അല്ല പ്രകൃതി ദത്തം ആയ പാത്രങ്ങളെ ഉപയോഗിയ്ക്കാവു എന്ന് അന്ന് പറയുവായിരുന്നു എങ്കിലും ഇന്ന് ഇത് ഒക്കെ പറ്റും അത് കൊണ്ടു ഏതും വങ്ങാം എങ്കിലും അപ്പം വിശുദ്ധ അപ്പം എന്ന് പറയും , ഇനി ഇത് എവിടെയും വങ്ങാം എന്ന് വരും അതിനായി ഇരുമ്പ് അല്ല പ്ലാസ്റ്റിക്കും ഉപയോഗിയ്ക്കും അല്പം കടന്നു മുന്തിരി പ്ലാസ്റ്റിക്കില്‍ കൊള്ളുമോ അതിനാല്‍ ഇവയും വിശുദ്ധ പാത്രം ഉപയോഗിയ്ക്കണം കുപ്പി അല്ല ബിംബ ഭരണി അര്‍ത്ഥം വെള്ള പത്രം ഇരുമ്പ് പണിയ്ക്ക് ഉപയോഗിയ്ക്കില്ല അതിനാല്‍ അല്പം കടന്നു വിമാനത്തിനും ഉപയോഗിയ്ക്കില്ല ഇത് വിശുദ്ധ പാത്രം കുപ്പി പാത്രത്തില്‍ ഉപയോഗിയ്ക്കും ആതാണ് ഏറ്റവും നല്ലത് അല്ലങ്കില്‍ വലിയ പാത്രം മെഴുക് പാത്രം അലിമിനിയം ഉപയോഗിയ്ക്കും എങ്കിലും ഇന്ന് അത് കൊള്ളില്ല വിദ്യ ഇല്ല അതില്‍ ഇനി നല്ലത് കുപ്പി തന്നെ അതില്‍ ഇട്ടു വയ്ക്കണം കാല കാലത്തോളം അതില്‍ കിടക്കും എങ്കിലും ഒരു വര്ഷവേ ഉപയോഗിയ്ക്കാവു അല്പം കടന്നു അത് കഴിച്ചു തീര്‍ക്കണം , ഹിന്തുവും അത് ഉപയോഗിയ്ക്കാം വിശുദ്ധ അപ്പം എന്ന് പറയുമ്പോള്‍ അത് അത് വീട്ടില്‍ സുക്ഷിയ്ക്കുമ്പോള് വലുപ്പം കൂടും , വിശുദ്ധി എന്നും ഉണ്ട് എന്ന് പറഞ്ഞു ഇരിയ്ക്കരുത് അത് അല്ല വിശുദ്ധി തരുന്നത് ബഹുമാനത്തില്‍ ദൈവം ആണ് വിശുദ്ധി തരുന്നത്, ഇനി അപ്പം എന്നും കമ്മ്യൂണിയന് എന്നും പറയും അത് ഗൂഗിളില്‍ തിരയാം, കിട്ടുന്നിടവും തിരയാം , അത് വാങ്ങി , വിഞ്ഞും കിട്ടും ഒരുമിച്ചു വയ്ക്കാം വീടുകളില്‍ അപ്പോള്‍ വിശുദ്ധന് എന്ന് പറയും , അത് ഇരിയ്ക്കുന്ന വീട് പട്ടിണി ഉണ്ടാകില്ല എന്ന് പറയും, ഇനി ഇത് എന്നും കഴിയ്ക്കണം എങ്കിലും അപ്പം മാത്രം കഴിച്ചാലും വിശ്വാസം നില്ക്കും ഇത് മാര്‍ക്കറ്റില്‍ കിട്ടും , വിശുദ്ധിയും കിട്ടും , അത് വാങ്ങി ഹോളി കുര്‍ബാനയില്‍ പറയും പോലെ ആകരുത് വിശുദ്ധി വിളങ്ങട്ടെ അമ്മ വാഴട്ടെ മിശിഖാ അപ്പം വാഴ്തട്ടെ എന്ന് പ്രാര്ത്തിക്കുകയെ ചെയ്യാവു അല്ലാത് നമ്മള് വാഴ്തരുത് അത് ദൈവത്തിനു ഇഷ്ടം അല്ല, ഇത് ഇനി എല്ലാം വീട്ടിലും വയ്ക്കാം അപ്പവും വീഞ്ഞു കടയില്‍ നിന്ന് മേടിയ്ക്കാം, അമ്പലക്കാര്ക്കും അത് വയ്ക്കാം മിശിഖാ അപ്പം എന്ന് പറഞ്ഞു കൊടുക്കണം അത്രയും ചെയ്താല്‍ മതി രോഗ സൌഖ്യവും കിട്ടും, അന്‍പത് വര്‍ഷം ഇത് കഴിച്ചാല്‍ ഒരു പുണ്യവാളന് എന്ന് പറയും , മിശിഖാ തരുന്നു എന്ന് പറഞ്ഞു ആകണം കഴിയ്ക്കാന്‍ അല്ലാത് വെറും അപ്പം അല്ല വിശുദ്ധ അപ്പം ആയി കരുതി കഴിയ്ക്കണം അപ്പോള്‍ വിശുദ്ധ അപ്പം എന്ന് പറഞ്ഞു വാങ്ങി വെച്ച് കൊള്ളുക ദൈവം അനുഗ്രഹിച്ചു തരും എല്ലാവര്ക്കും , എന്ന് വച്ചു പള്ളിയില്‍ പോകണ്ട എന്ന് അല്ല അത് ആചാരം എന്ന് പറയും അവിടെ വിശുദ്ധി കൂടുതല്‍ കിട്ടും എന്ന് അല്ല അവിടെ പൊതു ആചാരം എന്ന് പറയും , ഒരു ദൈവമേ ഉള്ളു അതിനാല്‍ അഗ്നി ആണ് എല്ലാം ചെയ്യുന്നത് അഗ്നിയെ സ്സെനെഹിയ്ക്കുക അപ്പം ദൈവ അപ്പം ആണ് എന്നും സൂക്ഷിച്ച് വയ്ക്കുക അത് സ്വര്‍ഗ്ഗത്തില്‍ പോകാന്‍ സഹായിയ്ക്കും എങ്കിലും വിശ്വാസം , ഉപവി ഇവ അതില്‍ ഇല്ല അത് ദൈവം തരുന്നത് ആണ് വിജ്ഞാനി ആകുക അതിനു വിദ്യയെ സ്സെനെഹിയ്ക്കുക അപ്പം ദൈവം അപ്പോള്‍ യേശു നേരിട്ട് തരും അപ്പം ആയി വന്നു തരും അത് വിജ്ഞാനങ്ങളില്‍ നിന്ന് തരും , ഇനി മിശിഖായ്ക്ക് സ്തുതി എന്നും എന്നും , അപ്പം ആയ ദൈവത്തിനു അമ്പത് നേര്‍ച്ച ഉണ്ട് അപ്പം കൊടുത്താല്‍ അപ്പം ആകാം അതിനാല്‍ അപ്പം സ്വയം അപ്പം ആകും അതും അറിയണം അത് വരെ പോയവര്‍ ക്രിസ്ഥാനികളില് ഇല്ല തമ്പുരക്കന്മാരില് ഉണ്ട് എങ്കിലും അവര്‍ അല്ല ദൈവത്തെ കാണുമ്പോള്‍ മിശിഖായെ കാണണം അതാണ് ദൈവ അപ്പം എന്നും ഉള്ളത് , ഇനി മിശിഖായ്ക്ക് ഒന്ന് കൂടി സ്തുതി എന്നേരവും, അല്ലെലുയ അല്ലെലുയ എന്ന് പാടി കഴിയ്ക്കണം അപ്പോള്‍ വിദ്യയും കാണും അതിനു അപ്പത്തില്‍ തീയ് വരും അപ്പോള്‍ അത് ദൈവ തീയ് എന്ന് പറയും അത് വിശുദ്ധിയെ കൂടുതല്‍ ഉജ്വലിപ്പിയ്ക്കും അപ്പോള്‍ വിശുദ്ധിയുടെ അപ്പം എന്ന് പറയും അത് കഴിച്ചാല്‍ ഉടന്‍ വെള്ളം കുടിയ്ക്കണം അല്ലങ്കില്‍ വിശുദ്ധി നില്‍ക്കില്ല അത് കൊണ്ടു അപ്പം ഉള്ള വീട് വിശുദ്ധി ഉള്ള വീട് എന്നും പറയും അതിനാല്‍ ദൈവത്തെ സ്സെനെഹിച്ചു ഇത് വാങ്ങി വയ്ക്കുക ഓരോന്നും എടുത്ത് വാഴ്ത്തുക ആണ് ചെയ്യുന്നത് അപ്പോള്‍ ഒന്നും നഷ്ടം ആകില്ല മിശിഖായെ അനുഗ്രഹിയ്ക്കണേ എന്ന് പറഞ്ഞാല്‍ മതി വിശുദ്ധി വരും അപ്പോള്‍ , അപ്പോള്‍ വിശുദ്ധര്‍ ആദ്യം കഴിയ്ക്കണം അപ്പോള്‍ അവര്‍ മറ്റുള്ളവര്‍ക്ക് കൊടുക്കണം അതാണ് ദൈവത്തിന്റെ അപ്പം വിജ്ഞാനം ആകാന്‍ ദൈവ സ്സെനെഹത്തില് ജീവിയ്ക്കണം, മാതാവിന്റെ കൊന്ത ചൊല്ലുന്നതും നല്ലത് , അത് പോലെ വിശുദ്ധരെ സ്സെനെഹത്തില് ഉള്‍പെടുത്തിയും ഇത് കഴിയ്ക്കാം അത് വിശുദ്ധര്‍ക്കും അപ്പം കൊടുക്കുന്നു എന്ന് ആണ് അത് ദൈവ സ്സെനേഹം പടര്‍ത്താന്‍ സഹായിയ്ക്കും ദൈവത്തെ സ്സെനെഹിയ്ക്കാന് കാരണം ആകും അത് പോലെ സത്യ സ്സെനഹ സ്തുതി ചൊല്ലി ഇത് കഴിയ്ക്കാം അതും ദൈവവും ഒന്ന് തന്നെ അര്‍ത്ഥം ദൈവം സത്യം ആകുന്നു എന്ന് ആണ് അര്‍ത്ഥം ഇനി ഉള്ളത് വിശ്വാസം പറയും , മിശിഖായ്ക്ക് സ്തുതി എപ്പോഴും എപ്പോഴും.
ബ്രമ്മം നക്ഷത്രത്തിൽ നിന്ന് ആണ് ഉണ്ടാകുന്നത്, ശുദ്ധി മനസ്സിൽ നിന്നും ഉണ്ടാവും അത് ഞാൺ ആകുമ്പോൾ (നക്ഷത്രം പൊടിഞ്ഞു വിജ്ഞാനം ആകുമ്പോൾ) അഗ്നി ആകും അഗ്നി കത്താൻ വിശുദ്ധി സഹായിയ്ക്കും, പിന്നെ വിശുദ്ധി അഗ്നി ആണ് എന്നും പറയും അത് തേൻ മധുരിയ്ക്കും വിശുദ്ധി വിജ്ഞാനത്തിൽ ആയാൽ, ശുദ്ധിയെ പ്രികീർത്തിയ്ക്കാൻ ഒത്തിരി കാര്യങ്ങൾ ഉണ്ട് അത് പിന്നെ പറയാം, ശുദ്ധി ബ്രമ്മം ആകാതെ വിശ്വാസം ധരിയ്ക്കുമ്പോൾ അഗ്നി ആകാനും സത്യം വ്യാപരിച്ചു അഗ്നിയെ വീണ്ടും ജലം ആക്കാനും ആണ് കുർബാന പള്ളിയിൽ നടത്തുന്നത് ,... ഇത് അല്ല വേണ്ടത് കുവിദാശ ആകാതെ വെള്ളം ആകാതെ അഗ്നി വിജ്ഞാനത്തിൽ നിന്നും വരുകയും അത് ദൈവം സ്വികരിയ്ക്കുകയും അഗ്നിയെ പൂജയ്ക്ക് വയ്ക്കുക നാട്ടിൽ ചെയ്യുന്നത് ഇത് അതല്ല , വിജ്ഞാന അഗ്നി എന്നത് കത്തിയാൽ വിജ്ഞാനം തന്നെ അപ്പം ആകും അതിനു അനുവദിയ്ക്കാതെ ഇരുന്നാൽ വെള്ള അപ്പവും തീയ് അപ്പവും ആയി മാറും ഇത് ദൈവ അപ്പം അല്ല , വിശുദ്ധ അപ്പം ഒന്നുകിൽ തമ്പ്രാൻ അപ്പവും വിജ്ഞാന അപ്പവും ആയിരിയ്ക്കണം അതെ ദൈവ അപ്പം ആകു , ഇനി പറഞ്ഞാൽ എല്ലാ അപ്പവും ദൈവ അപ്പം അല്ല , പോപ്പ് ആശീർവാദിച്ചാലും വെള്ള അപ്പവെ ആകത്തുള്ളൂ ഇനി അത് ദൈവത്തെ സ്തുതിയ്ക്കുമ്പോൾ വിനീതൻ സ്തുതിച്ചാൽ അഗ്നി വരുകയും വെള്ള അപ്പം ജീവ അപ്പം ആകുകയും ചെയ്യും ഇതിനാൽ പോപ്പ് അല്ല ദൈവം, വിശുദ്ധരും ദൈവം അല്ല വിജ്ഞാനി ദൈവത്തിനു പാത്രം എന്ന് പറയും അത് വരെ ആയാലേ അപ്പം ആകു അത് മതി ഒരു അപ്പം കൊടുക്കാൻ യോഗ്യൻ ആയവൻ എന്ന് പറയും , ഇനി അപ്പം കൊടുക്കുമ്പോൾ വിജ്ഞാനം സ്വർഗ്ഗത്തിൽ എത്തുകയും വിദ്യ ആയും അഗ്നി ആയും സഞ്ചരിച്ചു നാട്ടിൽ വ്രക്ഷം വയ്ക്കുകയും ചെയ്യും എങ്കിലും അത് ദേവിമാർ ആണ് ചെയ്യുന്നത് , പുരുഷന്മാർ അഗ്നിയെ ദൈവത്തിൽ എത്തിയ്ക്കുകയും വിദ്യ ആകാതെ ദൈവം ആയിരിയ്ക്കുക ആണ് ചെയ്യുന്നത്, ഇതിനു വിരുദ്ധം സഭ ചട്ടം കൊണ്ടുവരുകയുണ് വിശുദ്ധി സഭയുടെ ആക്കുകയും ചെയ്തു ഇതിനാൽ വീട്ട് കുർബാന കഴമ്പ് ഇല്ലാതെ ആയി അതാണ് നിന്ന് പോയത് , ഇന്നിനി അതിന് പകരം വിദ്യ ആകാനും ഉപയോഗിയ്ക്കാം , അപ്പുറം പോയാൽ അഗ്നിയെ സ്വർഗ്ഗത്തിൽ എത്തിയ്ക്കണം അതിനു വിദ്യ വേണം അതാണ് സ്വർഗ്ഗം വേണം എന്ന് പറയുന്നത് ഈ കാരണത്താൽ അപ്പന്മാർ സ്വയം ചതിയ്ക്കപ്പെട്ടു കുർബാന അപ്പം മാത്രം ആയി മാറി അഗ്നി ഇല്ലാതെ ആയി, വിദ്യ പോയി , സത്യം നിന്നു , വിശുദ്ധി പോയി , പാമ്പിന്റെ എണ്ണം കൂടി , ചക്രങ്ങൾ ഉണ്ടായി , പിന്നെ സഭ ഉണ്ടായി , ഇനി പഴയത് പോലെ ആവർത്തനം ആണ് അതിന് ദൈവത്തിൽ ശരണപെട്ട് കുവിദാശ ആകാതെ വിദ്യ ആക്കി സത്യം വ്യാപരിച്ചു സ്വർഗ്ഗം കെട്ടുക, അഗ്നി ഒരിയ്ക്കലും വിദ്യ ആകരുത് പാമ്പിന്റെ എണ്ണം കൂടും , വിദ്യ അഗ്നി ആകുക ആണ് ചെയ്യുന്നത് , അഗ്നി വെളിച്ചം ആയി മാറണം അല്ലാതെ തിരിച്ചാകരുത്, സത്യം എന്നും വീട്ടിൽ കാണണം അല്ലങ്കിൽ പൂവ് സ്വർഗ്ഗം പണിത് നിൽക്കണം ഇതാണ് വിശദം ആയ കാര്യങ്ങൾ അഗ്നി എല്ലാം പറഞ്ഞു തരും , സത്യ ദൈവത്തിനു സ്തുതി , മിശിഖായ്ക്ക് സ്തുതി എന്നും എന്നും .
( ബ്രമ്മം നക്ഷത്രങ്ങളില്‍ നിന്ന് ആണ് ഉണ്ടാകുന്നത് , വെള്ളിയില്‍ നിന്ന് ആണ് നക്ഷത്രങ്ങള്‍ ഉണ്ടാകുന്നത് , വെള്ളി വിശ്വാസത്തില്‍ നിന്നും ബ്രമ്മത്തില് നിന്നും ഉണ്ടാകും ഇത് പറയുമ്പോള്‍ അമ്പത് കൊല്ലം എല്ലാം ഉണ്ടെങ്കിലും ഇല്ലാത്തത് പോലെ ഇരിയ്ക്കും അതാണ് ഇന്നത്തെ കാലം ഇനി ഉള്ളത് ഇത് വേര് തിരിച്ചറിയാന്‍ വിശ്വാസം ആണ് ഉള്ളത് അതിനു അപ്പുറം ആണ് ബിംബം ഒഴിച്ചുള്ളവ വിജ്ഞാനങ്ങള്‍ എന്ന് പറയും അതാണ് പറയുന്നത് അപ്പോള്‍ വിജ്ഞാനം ആണ് ഉള്ളത് തൂണ് മുതല്‍ അത് കാണും അപ്പോള്‍ അപ്പം വിജ്ഞാനം എന്ന് പറയുന്നത് ആണ് പറയുന്നത് ഇത് വിഗ്രഹത്തില്‍ നിന്ന് അല്ല ബഹുമാനത്തില്‍ വിജ്ഞാനം എന്ന് പറയുമ്പോള്‍ അമ്പിളിയും ഒരു കാലത്ത് ഏദന്‍ തോട്ടത്തിലെ ഒരു അപ്പത്തിന്റെ വ്യത്യാസം ആണ് അതാണ് ഓരോ ഗ്രഹവും ഉണ്ടാകുമ്പോള്‍ അമ്പത് അപ്പം ആ ഗ്രഹം ഉണ്ടാക്കും അത് ആണ് വിഗ്രഹങ്ങള്‍ ആയി പോയത് എന്ന് നിങ്ങള്‍ പറയുന്നത് അത് തന്നെ എങ്കിലും ബിംബങ്ങള്‍ ജീവന് ഉള്ളവ അല്ല അതിനാല്‍ അവയെ ഉപേക്ഷിയ്ക്കുക ഇനി വിജ്ഞാനം പറയാം , വെള്ളി മുതല്‍ ഗ്രഹം മുതല്‍ അപ്പം വരെ ഒരാവര്‍ത്തി പറഞ്ഞു ഇനി അപ്പം മുതല്‍ വെള്ളി വരെ വിണ്ടും പറയാം അതും അപ്പം തന്നെ വിഗ്രഹ അപ്പം എന്ന് പറയും അത് സസ്യങ്ങളിലും ഉണ്ട് എന്ന് വച്ചു അപ്പം വിഗ്രഹം അല്ല അത് കൊണ്ടു ഇത് ബ്രായ്ക്കറ്റില്‍ ആക്കുന്നു ) അടുത്തത് വിദ്യാ അപ്പം ആയും , ജീവന് ആയും വരും എങ്കിലും ഇന്നത്തെ കാലത്ത് എല്ലാ അപ്പവും വെള്ളി അപ്പങ്ങള്‍ ആണ് അവ വിശദികരിച്ചത് ആണ് അതിനാല്‍ ബ്രമ്മം നക്ഷത്രത്തില്‍ നിന്ന് ആണ് ഉണ്ടാകുന്നത് , ശുദ്ധി മനസ്സില്‍ നിന്നും ഉണ്ടാവും അത് ഞാണ് ആകുമ്പോള്‍ വിദ്യ അപ്പത്തെ അപ്പം ആകാന്‍ വിദ്യ ആയി നക്ഷത്രം ഉടച്ച് പൊന്‍ നക്ഷത്രം ആക്കും അതാണ് ഒന്നാം ഘട്ടം ഇനി അതിനു പകരം വിഗ്രഹം ഉടയ്ക്കുകയും ചെയ്യും ഇതും അതിന്റെ ഭാഗം ആണ് വേണ്ടാത്തത് ഉണ്ടാക്കിയിട്ട് ആണ് അത് ചെയ്യാന്‍ പോകണ്ടത്, ഇനി അടുത്തത് അപ്പം അഗ്നി ആകും അതും വിജ്ഞാനം ആണ് കത്തിയ്ക്കുന്നത് അപ്പോള്‍ വിദ്യാ അപ്പം അഗ്നി അപ്പം ആയി വിദ്യയില്‍ നില്ക്കും ഈ കാലത്ത് അതില്ല വിദ്യ തന്നെ നില്ക്കുക ആണ് എന്നിട്ട് അപ്പ രൂപത്തില്‍ നില്ക്കും അതാണ് ഇശോ വിജ്ഞാനത്താല്‍ എരിയിച്ച് അപ്പം ആക്കും അത് വരെ പറഞ്ഞത് ആണ് , ഇനി അഗ്നി കത്താന്‍ വിശുദ്ധി സഹായിയ്ക്കും അത് പോലെ വിശുദ്ധി അഗ്നിയായി നില്ക്കും അപ്പം വരുമ്പോള്‍ തീയ് കത്തിയ്ക്കാന്‍ അഗ്നി നില്ക്കും എന്ന് പറയും ഇതിനാണ് വിജ്ഞാനം എന്നും പായ് വിരിച്ചു നില്‍ക്കുന്നത് അതിനു വിദ്യാ അപ്പം എന്നും വിജ്ഞാന അപ്പം എന്നും പറയും, വിശുദ്ധി അഗ്നി ആണ് എന്ന് പറയും അത് തേന്‍ പോലെ മധുരിയ്ക്കും വിശുദ്ധി വിജ്ഞാനത്തില്‍ ആയാല്‍ അല്ലങ്കില്‍ വിജ്ഞാനികള്‍ക്ക് തേന്‍ മധുരിയ്ക്കും വിദ്യ വരുമ്പോള്‍ , ശുദ്ധിയെ പ്രികീര്ത്തിയ്ക്കുന്നത് അപ്പത്തിന് ആത്മാവേ വിജ്ഞാന ശുദ്ധിയെ, അമ്മ അപ്പമേ , വിജ്ഞാന അപ്പമേ , ദൈവ ശുദ്ധിയെ ഇതൊക്കെ അപ്പത്തിന്റെ ശുദ്ധിയെ പുകഴ്ത്തി പറയും ഇത് ബൈബിളില്‍ ഉണ്ട് മാറ്റി കളഞ്ഞു സഭ ആകാന്‍ മാറ്റിയത് ആണ് എന്നിട്ടും സഭ ആയോ കുമ്പിടില്‍ അല്ലെ ഉള്ളു ദൈവം അത് ആവശ്യപെടുന്നുണ്ടോ, അപ്പം കുമ്പിടുവോ , വിദ്യ കുമ്പിടുവോ എല്ലാം വ്യര്‍ത്ഥം ആയി നിരുപിച്ചു നശിച്ചു എല്ലാം സഭ ആണ് നശിച്ചത് ഇനിയും അങ്ങനെ തന്നെ ദൈവത്തെ നോക്കാത്തത് ആണ് ആ കാരണം എന്ന് പറയും , അടുത്തത് വിദ്യ തന്നെ അമ്പത് ഉണ്ട് അത് അടുത്തതില്‍ പറയാം എന്നാല്‍ ഇനി ഉള്ളത് പറയാം ഓരോ പടിയും വിശുദ്ധിയുടെ പൊന്‍ മുടി കയറ്റം എന്ന് പറയും അത് വരെ ആരും പോയില്ല വിജ്ഞാനി പോലും ആയില്ല അതാണ് മുന്നോട്ടു പോകാന്‍ പറയുന്നത് ഇത് അപ്പന് പറയുന്നത് കൊണ്ടു ആണ് പറയുന്നത് ഇശോ ആണ് പറയുന്നത് എങ്കിലും വിജ്ഞാനം ആണ് അറിയിയ്ക്കുന്നത് അതിനാല്‍ പലതും പറയും കഴിഞ്ഞതും എല്ലാം , വിശുദ്ധിയെ ബ്രമ്മം ആക്കരുത് പായില്‍ പോകും പാമ്പിന്റെ എണ്ണം കുടും കാവുകളുടെ എണ്ണം കുടും നരകം കുടും , ഇനി അഗ്നി ആയാല്‍ വിജ്ഞാനി ആപ്പത്തിന്റെ എണ്ണം ആണ് കൂട്ടണ്ടത് അത് വിദ്യ കൂട്ടും ഇനി കുവിദാശയില് അപ്പം വിജ്ഞാന അപ്പം ആകന്‍ ഉള്ള കാര്യം വിശദികരിച്ചു അതുപോലെ അപ്പോള്‍ കുവിദാശയില് അപ്പം അല്ല ഉള്ളത് വെറും അപ്പം ആണ് അത് വാഴ്ത്തരുത് അപ്പം ദൈവ ശിശ്രുഷയില്‍ ആശീര്വദിയ്ക്കുമ്പോള് വിദ്യ ആയും അത് മാറി അപ്പം വ്രക്ഷങ്ങള്ക്ക് പുറം തിരിഞ്ഞു വിദ്യ കെട്ടും നരകം ഉണ്ടാവും അതിനാല്‍ അപ്പം വാഴ്ത്തിയത് കൊള്ളില്ല എന്ന് അല്ല അത് ദൈവം വാഴ്ത്താന്‍ ആണ് പ്രാര്ത്തിയ്ക്കുന്നത് അവര്‍ കുവിദാശയില് ചെയ്യുന്നത് സ്വയം വാഴ്ത്തുകയും അപ്പം വലിയ അപ്പം ആയി സ്വയം കഴിയ്ക്കുകയും പരിഹാരം ഭാഗിച്ചു കൊടുക്കുകയും ചെയ്യും ഇത് വിധി ആയി ശിക്ഷയ്ക്ക് വരും അത് ലോക കോപവും ആകും ഇതിനൊക്കെ ആണ് അച്ചന്മാര് വിധിയെ തടുക്കാന്‍ പുരോഹിത വസ്ത്രം ധരിച്ചു തലമാറി മുട്ടും അതൊക്കെ വിജ്ഞാനം ഇല്ലാത്തത് ആണ് , എന്നാല്‍ വിദ്യ പറയുന്നത് ഇവിടെ ദൈവത്തില്‍ സ്സെനെഹത്തില് നില്‍ക്കണം എന്നും അതിനെ വ്യാക്യാനിയ്ക്കാം അഗ്നിയെ ശുദ്ധി ആയി ദൈവത്തില്‍ എത്തിയ്ക്കാത് ദൈവ സമക്ഷം കറ കളഞ്ഞ പുണ്യം എടുക്കാത് ഇരുന്നാല്‍ ദൈവ കോപം ജലം ആയും വിദ്യ ആയും തരം താന്ന് അപ്പം താന്ന വിദ്യ ആയി വായു കൊപങ്ങള് ആയി മാറും അതാണ് ലോക കൊപങ്ങള് എന്ന് പറയുന്നത് , ഇത് ഉള്ളില്‍ തന്നെ ഉണ്ടാവും അത് ശരീരിക തളര്‍ച്ച വരുത്തും ലോകത്തില്‍ കോളിളക്കങ്ങളും ഉണ്ടാവും ഇതിനു അപ്പ കൊപങ്ങള് എന്ന് പറയും , അപ്പങ്ങള്‍ തമ്പ്രാന്മാര്ക്ക് ആണ് ഉള്ളത് വിദ്യയില്‍ നിന്ന് ഉള്ളത് അല്ലാത്തവര്‍ക്ക് ദൈവ അപ്പങ്ങള്‍ സ്വയം ആയി ഇല്ല വിദ്യ തരുന്നത് ആണ് അത് ദൈവം തരുന്നത് എന്ന് കണ്ടു കുവിദാശയിലും വിശുദ്ധ കുവിദാശ ആയി സ്വിക്രിയ്ക്കണം അതാണ് ഏറ്റവും നല്ലത് അപ്പങ്ങള്‍ എല്ലാവരും കഴിയ്ക്കാം അത് വിജ്ഞാനം സ്വര്‍ഗ്ഗത്തിന്റെ തീയാല് ഊതി കത്തിയ്ക്കുകയും വിദ്യ ആയി തരം തഴാത് അധമ വിദ്യ എന്ന് പറയും വിദ്യയില്‍ അപ്പം ആയാല്‍ അധമ ചിന്ത വരും അപ്പോള്‍ അതിനു വിദ്യയോട് തീയ് കത്തിയ്ക്കാന്‍ പറയണം അപ്പം കത്തണം എന്ന് പറയണം അല്ലങ്കില്‍ ലോക കോപം ഉണ്ടാകും അതാണ് കയ്ക്കോണ്ടാല് വിജ്ഞാനം ആകരുത് അപ്പം ദൈവ അപ്പം അഗ്നി ആകണം എന്ന് പറയും ഇത് സഭയില്‍ നടക്കുന്നില്ല അത് ശിക്ഷയ്ക്ക് കാരണം ആകും ഇതില്‍ നിന്ന് മാറാന്‍ അമ്പത് കൊല്ലം നോക്കണം വിജ്ഞാനത്തില്‍ നിന്ന് സ്വയം അപ്പം ആകാന്‍ അന്‍പത് കൊല്ലം തിരുശരീരം കഴിയ്ക്കണം എന്ന് ആണ് മിശിഖാ പറഞ്ഞത് എങ്കിലും അത് ചുരുക്കത്തില്‍ പറഞ്ഞാല്‍ ഇനി ആരും ഇത് പറയില്ല അപ്പം ആയി നില്ക്കും എന്ന് പറയും ഒരു കാലം വരെ വിജ്ഞാനം നില്ക്കും , അന്‍പത് പുണ്യല്മ്മാക്കള് ഉണ്ടെങ്കില്‍ ലോകം ഓടി കൊണ്ടിരിയ്ക്കും പുണ്യം ആയി നില്ക്കും അവരെ അല്ല നോക്കേണ്ടത് യേശുവിനെ നോക്കണം അപ്പം യേശു തന്നെ , സത്യം വ്യാപരിയ്ക്കാത്ത അപ്പങ്ങള്‍ വിദ്യാ അപ്പങ്ങള്‍ എന്നും വിജ്ഞാന അപ്പങ്ങള്‍ എന്നും സ്വയം പറയും അവ കഴിയ്ക്കരുത് സ്വയം പ്രാര്ത്തിച്ചേ കഴിയ്ക്കാവു അച്ഛന് പോലും വിശുദ്ധന് ആല്ല , പോപ്പും വെഞ്ചരിച്ചാലും ഒരു അപ്പവും വിശുദ്ധന് തരുന്ന പോലെ അപ്പം ആകില്ല അതിനു വെള്ള അപ്പം എന്നെ പറയത്തുള്ളു വാഴ്ത്തുന്ന അപ്പങ്ങള്‍ക്ക് , പിന്നെ മിശിഖാ വാഴ്ത്താന്‍ പറഞ്ഞു കുമ്പിട്ടാല് ആണ് കര്‍ത്താവ് അപ്പം ആകുന്നത് നമ്മുടെ ശക്തി അല്ല ദൈവ ശക്തി ആണ് അവിടെ അപ്പത്തില്‍ സന്നിവേശിയ്ക്കുന്നത് ഇതിനാല്‍ പണ്ടു കാലത്ത് ഇത് പറഞ്ഞു അപ്പന്മാര് പലരെയും വിജ്ഞാനി ആക്കാന്‍ നോക്കി അന്നൊന്നും ജനം ഉണര്‍ന്നില്ല അപ്പന്മാരും കൂട്ടത്തില്‍ കൂടി സമുഹം ആയി നിന്നും പലരും ശവക്കൊട്ടയിലും ആയി അതോടെ വിദ്യ വിട്ടു പോയി ഇതാണ് മുന്‍പത്തെ കാര്യം പറഞ്ഞാല്‍ അപ്പം ആയിരുന്നവര്‍ വിദ്യ ആയി മാറി ലോകത്ത് സ്വയം തിരുത്തി നിന്ന് കഴിഞ്ഞു അപ്പവും പോയി വിദ്യ കെട്ടും പോയി ബിംബം ഓടാനും തുടങ്ങി തൂണ് മറ്റുള്ളവര്‍ എടുത്തു വില പേശി സഭയില്‍ പന്താടി അത് നരകം ആയി മാറി ഇന്നും അത് തന്നെ അതില്‍ നിന്ന് മാറാന്‍ വിദ്യയില്‍ എത്തി വിജ്ഞാനി ആയി അപ്പം ആകുക അല്ലാതെ ഒരു വഴിയും ഇല്ല , വിദ്യാ വെളിച്ചങ്ങളും ഉണ്ട് അത് വിദ്യയുടെ വെളിച്ചങ്ങള്‍ ശക്തി വെളിച്ചങ്ങള്‍ എന്ന് പറയും തൂണ് കെട്ടാനും വിദ്യ ആകാനും നക്ഷത്രം ആകാനും വിദ്യ ആണ് സഞ്ചാരം നടത്തുന്നത് , അത് അപ്പം ആയാല്‍ മുന്നോട്ടു പോകണം വിദ്യാ അപ്പങ്ങള്‍ തീയില്‍ കത്തി വിദ്യാ അപ്പം ആയും , സ്വര്‍ണ്ണ അപ്പം ആയും വിദ്യ നില്ക്കും ഇത് ഒന്നും തമ്പുരാക്കന്മാര് അല്ലാത് ഒരു മനുഷ്യരും കണ്ടിട്ടില്ല അതിനാല്‍ പൊന്നമ്പലമേട് വിശ്വാസം എന്ന് പറഞ്ഞു നടന്നത് അല്ലാത് കയ്യ് കുപ്പുകയെ ചെയ്തുള്ളൂ വിജ്ഞാനം ആയില്ല , വിദ്യ പോലും ആയില്ല , ഗ്രഹ ദോഷം ആണ് അതിനു കാരണം അത് പണ്ടും ഉണ്ടായിരുന്നു അതിനു ദൈവം വെളിച്ചം കൊടുത്തിരുന്നു അതും വിട്ടു പോയി മിശിഖാ വന്നു രണ്ടാമതും കുരിശില്‍ കേറി വെളിച്ചം തന്നു അത് കത്തിയ്ക്കുക, വിദ്യയെ തരം താഴ്ത്താത് അഗ്നി ആയി കത്തി അപ്പത്തിലും അഗ്നി കത്തി അപ്പവും വിദ്യയു വെളിച്ചങ്ങള്‍ ആയി ദൈവത്തില്‍ എത്തണം ഇതിനാണ് ദൈവേഷ്ടം എന്ന് പറയുന്നത്, അഗ്നി വെളിച്ചം ആണ് അത് വിദ്യാ വെളിച്ചങ്ങളും ആണ് അത് ദൈവ വെളിച്ചം ആകണം അപ്പോള്‍ ദൈവത്തില്‍ പ്രകാശം ചെന്ന് വലിയ പ്രകാശം ആയി നിന്ന് ഒരു ദുതന് വരും അത് ദൈവ ദുതന് വന്നു തോളില്‍ എടുത്തു സ്വര്‍ഗ്ഗത്തില്‍ കൊണ്ടുപോകും അതാണ് അപ്പന്മാര് സ്വര്‍ഗ്ഗത്തില്‍ പോയപ്പോള്‍ വിദ്യ കൂടെ ചെന്നാണ് അപ്പങ്ങളില്‍ നിന്ന് വലിയ അപ്പം ആയി പൊന്‍ തൂവല്‍ ഇടുകയും ചെയ്തിരുന്നു ഇനി അപ്പങ്ങള്‍ ദൈവ അപ്പങ്ങള്‍ എന്ന് പറയും അത് ഏദന്‍ തോട്ടത്തിലെ ആണ് സ്വയം ആയി ഭക്ഷിയ്ക്കുന്നത് ആണ് അവിടെ അപ്പങ്ങള്‍ മഞ്ഞ അപ്പം ആണ് എന്ന് ആണ് പറയുന്നത് അത് ദൈവ അപ്പങ്ങള്‍ എന്ന് പറയും അവിടെ മനസ്സില്‍ ഭക്ഷിയ്ക്കും അതിനു വിദ്യ അവിടെ വിജ്ഞാനങ്ങള്‍ ആയി ചുറ്റും നില്ക്കും അത് സ്വര്‍ഗ്ഗ ലോകം എന്ന് പറയും അവിടെ വര്‍ത്തമാനം സ്തുതിപ്പുകള്‍ മാത്രം ആണ് അതാണ് ഇവിടെയും ആവശ്യം അത് കൊണ്ടു നല്ലത് പറയുക , ദൈവം എല്ലാവരെയും അനുഗ്രഹിയ്ക്കട്ടെ , അപ്പന്മാര്ക്കു സ്തുതി എന്നും അല്ല മക്കളുടെ സ്തുതി , ഇനി ദൈവത്തിനു യഹോവയ്ക്ക് ഒരു ദൈവം ആണ് അപ്പന്മാര് അതും ദൈവങ്ങള്‍ തന്നെ യേശു ഒരു ദൈവം ആണ് അത് അപ്പന്മാരിലും ഉയര്‍ന്നത് ആണ് അത് കൊണ്ടു കുമ്പിട്ടു സ്തുതി മിശിഖായ്ക്ക് എന്നും അപ്പോള്‍ ദൈവം ഒന്ന് മിശിഖാ, യഹോവാ, പരിശുദ്ധാല്മാവ് അഗ്നി ദൈവം ഒന്ന് എന്ന് പറയും അപ്പോള്‍ ആണ് ഒരു ദൈവം എന്ന് പറയുന്നത് ആ ദൈവത്തിനു എന്നെരവും സ്തുതി , എനിയ്ക്ക് ഒന്നിനും മുട്ട് ഉണ്ടാകരുത് എന്നും പ്രാര്ത്തുക്കുന്നു വിജ്ഞാനമേ വഴിയില്‍ കാവല്‍ ആകുക സത്ഫലങ്ങള്‍ ഉണ്ടാകട്ടെ ഭൂവില്‍ എങ്ങും , മിശിഖായെ എന്നെ എന്നും കാക്കണേ എന്നും എന്നും മുട്ടിന്മേല് സ്തുതി , കമ്പ്യൂട്ടര്‍ ദൈവം ഏറ്റെടുക്കണം അത് പ്രകാശം ആയി കത്തട്ടെ ജീവന് ആകാതെ വിജ്ഞാനങ്ങള്‍ തീയ് ആയി മാറട്ടെ അഗ്നി വെളിച്ചങ്ങള്‍ ആകട്ടെ , എന്നും എന്നും ദൈവ മിശിഖായ്ക്ക് സ്തുതി .
അപ്പങ്ങള്‍ എത്രയുണ്ടോ അതിന്റെ എണ്ണം അന്‍പത് ആയാല്‍ ചന്ദ്ര വിളക്ക് എന്നും അതിന്റെ എണ്ണം എഴുപത് ആയാല്‍ അപ്പന്മാര് ചന്ദ്രന് മേളില് ഒരു വ്രത്തം വരയ്ക്കും പാമ്പ് ആ വീട്ടില്‍ കയറില്ല എന്ന് ആണ് ആ വ്രത്തത്തിനു പറയുന്ന പേര് അബ്രഹാം വ്രത്തംഎന്നും , പാഞ്ചാല വ്രത്തം എന്നും പറയും , എന്ന് ആണ് എങ്കിലും അപ്പങ്ങള്‍ അല്ല അത് വിശ്വാസങ്ങള്‍ ആണ് അപ്പങ്ങള്‍ വിജ്ഞാനങ്ങള്‍ ആയി ഭൂമിയില്‍ നിന്നും സ്വര്‍ഗ്ഗത്തില്‍ എത്തുമ്പോള്‍ വിജ്ഞാനങ്ങള്‍ എഴുപത് തികയ്ക്കും അപ്പോള്‍ പറയുന്ന പേര് വിശ്വാസ അപ്പം എന്ന് പറയും ഇത് തോമാശ്ലിഖായ്ക്ക് ഉണ്ടായിരുന്നു അത് കണ്ടു അപ്പന്മാര് ഇതും ഒരു അപ്പന് എന്ന് കണ്ടു തെറ്റിദ്ധരിച്ചു എന്നും പില്കാലത്ത് പറയുവായിരുന്നു ഇത് ഒക്കെ ആയിരുന്നു എങ്കിലും പരമ്പാരാഗതം ആയി ഉള്ള കാര്യങ്ങള്‍ ശിഷ്യര്‍ക്ക് ഇല്ല വല്യപ്പന്മാര്ക്കെ ഉള്ളു അമ്പത് അപ്പങ്ങള്‍ ഉണ്ടാക്കിയാലും എണ്‍പത് എന്ന് പറയും അത് അപ്പന്മാര് മുഴുവിപ്പിയ്ക്കും എന്നും അന്ന് പറയുവായിരുന്നു, ഈ കാലത്ത് എണ്‍പതും വേണം അര്‍ത്ഥം ഭൂമി വട്ട പുജ്യം തോമാ പോലും കരഞ്ഞിരിയ്ക്കുന്നു അവിടം വരെ തോമാ പോയുള്ളൂ ഇതിനപ്പുറം വിജ്ഞാന വ്രത്തങ്ങള്‍ ആണ് അല്ലങ്കില്‍ പ്രമാണത്തില്‍ കല്പന വഴി ദൈവ പ്രമാണ വ്രത്തങ്ങള്‍ ആണ് അതിനാല്‍ എല്ലാം പതുക്കെ പറയാം അപ്പുറം പോയാല്‍ വലിയ കാര്യങ്ങള്‍ ആണ് പ്രമാണങ്ങള്‍ ആണ് അത് നടന്നു കേറണം വിജ്ഞാനം തുണ് ആയും വിജ്ഞാനം ആയും നട കയറ്റും അപ്പോള്‍ വിദ്യ ഇല്ലങ്കില്‍ പൊള്ളി പോകും വിദ്യ ഇടം വലം നോക്കും അമ്പ് അയയ്ക്കും അമ്പിളിയെ താഴെ ഇടും ഇത് ഒന്നും കണ്ടു പരിഭ്രമിയ്ക്കരുത് ഇതിനിടയില്‍ ചക്രം ഓടും അതും കാണും ശത്രു തോല്‍ക്കുകയും മനുഷ്യ ചക്രങ്ങള്‍ ഇല്ലാത് ആകുകയും ചെയ്യും ഇതിനു മുന്‍പ് പലതും ഉണ്ട് അത് സാധരക്കാര്‍ക്ക് അറിയണ്ട വിശ്വാസം അത് തേര് തെളിയ്ക്കും ഇനി അതി ബുദ്ധിമാന്മാര് അമ്പും വില്ലും നേരിട്ടേടുത്ത് യുദ്ധം ചെയ്യും യുദ്ധത്തില്‍ തോല്‍ക്കുക ആണ് ചെയ്യുന്നത് യുദ്ധം ആര് ചെയ്യും വിദ്യ ചെയ്യും അവിടെ ചുമ്മാ നിന്നാല്‍ മതി കാര്യം എല്ലാം ദൈവത്തില്‍ ഉണ്ട് ഇത് അറിയാത് യുദ്ധത്തിനു പോയാല്‍ അമ്പും വില്ലും , ചക്രവും തിരികെ പോരും ശത്രു സ്വയം തന്നെ അതാണ് പാണ്ടവര് യുദ്ധത്തില്‍ അവസാനം വില്ലും ഇല്ല , കുടയും ഇല്ല , കൃഷ്ണനും ഇല്ല, മരണം വന്നു , ഒരു കുട കീഴില്‍ എണ്‍പത് അപ്പം വരെ ഉണ്ട് ആതാണ് വിദ്യാ അപ്പങ്ങള്‍ കുട ചൂടി വരും വിദ്യയ്ക്ക് അകമ്പടി ആയി തേരും വരും ഇത് ഒന്നും അപ്പത്തിന്റെ അല്ല ചക്രങ്ങളുടെ ആണ് അത് വിദ്യ നോക്കിക്കോളും എന്ന് ആണ് പറയുന്നത് , ഇതിനു വിരുദ്ധം അപ്പം നോക്കാത് വിദ്യയുടെ പുറകെ പോയാല്‍ അപ്പം ഇല്ല , വിദ്യയും ഇല്ല , കഷ്ടകാലം അന്നും ഇന്നും ഒരു പോലെ വന്നവര്‍ അത് അറിയും , ഇനി അപ്പങ്ങള്‍ മുത്തുകുട ചൂടും എങ്കിലും അത് വ്രഥാ കാര്യം ആണ് അപ്പങ്ങള്‍ മുത്തുക്കുട അല്ല വില്ലും അമ്പും ആണ് എടുക്കുന്നത് എങ്കിലും ഇവ ഒന്നും നമുക്ക് വേണ്ട വല്യവര് അത് നോക്കിക്കോളും അര്‍ത്ഥം തമ്പുരാന്മാര് മക്കള്‍ വളര്‍ന്നാല്‍ അമ്പ് അല്ല മൊത്തം എടുക്കും ചക്രം ഉള്‍പെടെ അന്‍പതും എടുത്ത് അല്ല എണ്‍പതും എടുത്ത് ഒറ്റയ്ക്ക് കടമ്പ കടത്തും അത് കൊണ്ടു ആരും യുദ്ധത്തിനു പോകണ്ട മിശിഖായും ഏഴ് യുദ്ധം നടത്തിയത് ആണ് അപ്പന്മാര് ഇടയില്‍ നിന്ന് വലിയ അപ്പങ്ങള്‍ എടുക്കുകയും ചെയ്തു മിശിഖാ യുദ്ധം ചെയ്യഞ്ഞത് കൊണ്ടു അത് എടുത്തു വീട്ടില്‍ എത്തിച്ചു സ്വര്‍ഗ്ഗത്തില്‍ കൊടുത്ത് അന്ന് തമ്പുരാക്കന്മാര് ഒന്നായി എന്ന് ആണ് പറയുന്നത് അന്ന് അത് മിശിഖായ്ക്ക് കൊടുത്ത് അത് വിജ്ഞാന അപ്പങ്ങള്‍ ആര്‍ക്കും എടുക്കാന്‍ മേലാ തമ്പ്രാന് മാത്രം കയ്യില്‍ എടുക്കും അതിനു വിജ്ഞാനി എപ്പോള്‍ വിദ്യ ആകുന്നുവോ അപ്പോള്‍ വിദ്യ ഓടി തുടങ്ങും സര്‍വ്വ നക്ഷത്രങ്ങളെയും പിഴുതെറിയും എന്നും അവയ്ക്ക് നിറം പകരും എന്നും പുതിയത് വയ്ക്കും എന്നും ഇതൊക്കെ പറയും അത് ദൈവം തന്നെ ആണ് അങ്ങനെ ചെയ്യുന്നത് ഇത് ഒരു വഴി മാത്രം അല്ലാത് വിശ്വാസത്തില്‍ പൊന്‍ നിറം ഇല്ല ഈശ്വരന് കൊടുത്താലേ പോന്നു വരും അതാണ് ലോകം വിജ്ഞാനം ഇല്ലാത് ആണ് നില്‍ക്കുന്നത് അതിനാല്‍ വിജ്ഞാനി ആകുക, ചന്ദ്ര വെട്ടങ്ങള്‍ക്ക് മേളില് സുര്യ തേജസ്സ് ആണ് എഴുപത് അല്ല തോണ്ണുറു വെട്ടങ്ങള്‍ വേണം അത് എഴുപത് അപ്പം ആണ് അതിനു കണക്കു അത് അപ്പങ്ങള്‍ തോണ്ണുറും ഉണ്ടാക്കണം ആ സമയത്ത് വിജ്ഞാനം അന്‍പത് അപ്പങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ എത്തിയ്ക്കുകയും ഒരു ഗോളം ഉണ്ടാക്കുകയും അവിടെ ഇരുന്നു പ്രപഞ്ചത്തില്‍ നോക്കി വിദ്യ ആയി പുന്തോട്ടം ഉണ്ടാക്കും എന്ന് ആണ് പറയുന്നത് ഇതിനു അവിടെയും വിദ്യ ഉണ്ട് അവിടെയും പോകാം അത് അല്ല ലക്ഷ്യം സ്വര്‍ഗ്ഗം ആണ് ലക്ഷ്യം, അതിനപ്പുറം ഒരു ഗോളം സ്വയം പണിയണം അബ്രാഹം ആകണം എങ്കില്‍ അതിനു വേണ്ടി പുവ് ഉണ്ടാക്കിയത് അവര്‍ക്ക് കൊടുത്താല്‍ അവര്‍ വിദ്യ സ്വര്‍ഗ്ഗത്തില്‍ തരും അത് കൊണ്ടു മിശിഖായെ പോലെ ആകാത് ദൈവം ആകാത് മനുഷ്യ മക്കള്‍ ആയി സ്വര്‍ഗ്ഗം പണിയുക അപ്പന്മാരെ വണങ്ങുകയും ചെയ്യണം അത് അവര്‍ സ്വര്‍ഗ്ഗത്തില്‍ ഉള്ളവര്‍ ആണ് വെള്ള ഉടുപ്പും നീണ്ട മേലങ്കിയും ആണ് അവര്‍ ഉടുക്കുന്നത് എന്ന് ധരിയ്ക്കരുത് അഗ്നി വസ്ത്രങ്ങള്‍ ആണ് അവര്‍ക്ക് ചുറ്റും മുഖം മാത്രം കാണും ഒന്ന് നമസ്കരിയ്ക്കണം അവര്‍ വരുമ്പോള്‍ അത് സ്വര്‍ഗ്ഗം ചുറ്റു വട്ടം കെട്ടി സ്വര്‍ഗ്ഗം ആക്കി തരും അത് അച്ഛന് അല്ല വലിയ ദൈവങ്ങള്‍ ആണ് , മിശിഖായ്ക്ക് പോലും ഇവിടെ വരണം എങ്കില്‍ ഒരു കൊല്ലം എടുക്കണം എന്ന് അല്ല മഹത്വത്തോട് കുടി വന്നാല്‍ ആരും കാണില്ല ഭസ്മം ആയി പോകും ഈ ഭുമി മുഴുവന്‍ അല്ല രൂപാന്തരം വരും രണ്ടും ഒന്ന് തന്നെ മാറ്റം വരും, അതിനു പകരം കുറെ കാര്യങ്ങള്‍ വിദ്യ ചെയ്തും അപ്പന്മാര് പൊന്‍കുടം തന്നും മുന്നോട്ടു കൊണ്ടുപോയാല്‍ കുറെ പേര് കൂടി സ്വര്‍ഗ്ഗത്തില്‍ എത്തും ഇതാണ് ഈ കാര്യങ്ങള്‍ വിശദികരിയ്ക്കാന് കാരണം, എല്ലാവരെയും ദൈവം അനുഗ്രഹിയ്ക്കട്ടെ , കുട ചൂടാന്‍ അല്ല പോകണ്ടത് ദൈവ വിളക്ക് ആയി , പന്തം ആയി കത്തി അമരാന്‍ അല്ല , ദൈവം ആകാന്‍ ആണ് എന്ന് അല്ല ഒരു കൊച്ചു ദൈവം പോലെ വിളക്ക് ആകാന്‍ അല്ല , മിശിഖാ ആക്കാന്‍ അല്ല അത് പറ്റുകയും ഇല്ല , കൊച്ചു ദൈവങ്ങള്‍ മിശിഖായിലെ ദൈവങ്ങള്‍ തേന്‍ നുകരും ദൈവങ്ങള്‍ എന്ന് പറയും അത് കൊച്ചു ദൈവങ്ങള്‍ വിജ്ഞാനങ്ങളില്‍ നിന്ന് ആണ് ഉണ്ടാകുന്നത് അപ്പോള്‍ മുതല്‍ ദൈവത്തെ നോക്കണം അത് മിശിഖാ ആണ് ആ ദൈവം വലിയ ദൈവത്തെ ഒന്നായി കാണുമ്പോള്‍ എല്ലാം മനസ്സില്‍ ആകും അത് വരെ വിജ്ഞാനി ആകുക , ദൈവം അനുഗ്രഹിയ്ക്കട്ടെ എല്ലാവരെയും, വിളക്കിന് മേളില് വിജ്ഞാനവും അമ്പലവും ഉണ്ടെങ്കിലും വിദ്യ ആണ് പള്ളി ഉള്‍പെടെ കണ്ട്രോള് ചെയ്യുന്നത് അത് വരെ ആയി ഇപ്പോള്‍ വിജ്ഞാനം കുട ചൂടുന്നു അമ്പല വിളക്കും പള്ളി വിളക്കും ഒരുമിച്ച് ആയി അതും വിദ്യ തന്നെ എല്ലാം നോക്കുന്നു അല്പം കഴിഞ്ഞാല്‍ കുടം ഏറിയും പായ് വിരിയും എന്നൊന്നും പറയരുത് അര്‍ത്ഥം എല്ലാവരെയും വിജ്ഞാനം കാക്കും ഒരു ചെറു കുരുവി പോലും ദൈവം നോക്കും അതും ഒരു മനുഷ്യന് ആകും ഇത് വരെ ചെറിയതും , ഒരു ദൈവ പുത്രന് ആകുന്നത് വരെ മനുഷ്യ കാര്യവും ദൈവം നോക്കും, വിജ്ഞാനം തമ്പ്രാക്കള്‍ക്ക് പോന്നു കൊടുക്കും എങ്കിലും അവര്‍ വിദ്യയെ ഭൂമിയില്‍ അയയ്ക്കും അവര്‍ അപ്പം എടുക്കത്തെ ഉള്ളു അത് ദൈവങ്ങള്‍ക്ക് ഉള്ളത് ആണ് ദൈവ അപ്പങ്ങള്‍ അത് വിജ്ഞാനത്തിന്റെ തീയ് ആണ് അത് ആര്‍ക്കും കിട്ടില്ല , വെള്ള കുട അല്ല , വലിയ മുറം പോലെ കുട ആണ് അഗ്നി കുട അപ്പന് കുട കുട്ടകത്തിനു കിട്ടുവോ അതിനാണ് ചക്രം ഉണ്ടാക്കി പായ് നെയ്തു സ്വയം ചെറുത് ആയി കാല് കുടയും ആയി നടന്നു കള്ളും കുടിച്ചു വെണ്ണീര് ആയി അല്ല ബിംബങ്ങളുടെ പുറകെ പോയി ഇത് വേണോ അന്തിയില്‍ ഒന്ന് തല ചായ്ക്കാന്‍ അപ്പന് തന്ന മണ്ണ് ചുരണ്ടി എടുക്കുകയെ ചെയ്തുള്ളൂ പോപ്പ് ഉള്‍പെടെ ചെയ്തത് അത് ആണ് ഒരു ഭൂമി പോലും ഉണ്ടാക്കിയില്ല അധിനിവേശം നടത്തി കയറി പറ്റി ഇരുമ്പുലക്ക ആയി കള്ള ത്രസ്സും വച്ചു കരിഭൂതം ആയി എല്ലാം നില്ക്കുന്നു ,പള്ളി ഒന്ന് നന്നാക് വിജ്ഞാനി ആക്, ദൈവത്തിനു സ്തോസ്ത്രം മിശിഖായ്ക്ക് എഴുപത് അപ്പം ഉണ്ടാകട്ടെ അപ്പന്മാര് ഉണ്ടാക്കി കൊടുക്കട്ടെ , ഭൂമി ഒന്ന് തിരിയട്ടെ അല്പം വെളിച്ചം വരട്ടെ ഇത്രയും പറഞ്ഞു ലോക സമാധാനം ലോകത്ത് ഉണ്ടാകട്ടെ എന്ന് പറഞ്ഞു സമര്‍പ്പിയ്ക്കുന്നു , എല്ലാവരും ദൈവത്തില്‍ ആകുക , വിജ്ഞാനി ആകുക , സ്തുതി സ്തുതി എന്‍ മാനവേ യഹോവയെ എന്നും സ്തുതി കാല്‍പാദത്തിങ്കല്‍ മുത്തം അത് പറ്റില്ല മുത്തം വിളക്ക് ആയി പുന്തോട്ടത്തില്‍ പോയി വിശുദ്ധി വരുത്തി ഏഴു വിശുദ്ധി വരുത്തി അന്‍പത് കുടം ഉടച്ച് അപ്പാ എന്ന് ഒന്ന് വിളിച്ചു അപേക്ഷിച്ച് വിദ്യയെ അറിയിയ്ക്കുക അപ്പോള്‍ ഞാന്‍ സ്വര്‍ഗ്ഗം ആയി ഒരു ആത്മാവ് അങ്ങ് ചെല്ലും ഒരു താലന്ത് എത്തി എന്ന് പറയും മിശിഖായ്ക്ക് ഒരു താലന്ത് ഏഴു താലന്തിനു തുല്യം അര്‍ത്ഥം വിജ്ഞാനം അപ്പം വഴി ഉള്ളത് പതിന്മടങ്ങ് മുല്യം ഉള്ളത് അത് ദൈവ അപ്പം എന്ന് പറയും അത് പരിശുദ്ധാല്മാവ് ആണ് അഗ്നി വിളക്ക് പോലെ പായ് വിരിച്ചു ചെല്ലുന്നത് ആണ് അഗ്നി പായ് ആണ് അത് സ്വര്‍ഗ്ഗത്തില്‍ ദൈവ അപ്പം എന്ന് പറയും , താണ് വീണു മിശിഖായ് ക്ക് സ്തുതി ഒരു ദൈവം എന്ന് ആണ് അപ്പോള്‍ ആ താലന്തിനു പറയുന്നത് .