Muslim Wisdom
ബൈബിളില്‍ പറയുന്നത് അവര്‍ ഇസ്രായേലിന്റെ സന്തതികളില്‍ പെട്ടവര്‍ ആണ് എന്നാണ്, പ്രവാചകന് ആയ അബ്രഹാത്തിന്റെ പുത്രന് ആണ് ഇസ്മായേല്‍ അവരില്‍ നിന്നാണ് മുസ്ലിങ്ങളുടെ ഉണ്ടായത്, അവരെ ഒരു ജനം ആക്കും എന്ന് ദൈവം പറഞ്ഞു അത് വാഗ്ദാനം ആണ് അല്ലാത് ഉടമ്പടി അല്ല, അവര്‍ നന്നായില്ലങ്കില്‍ വിട്ട് പോകും ആ പ്രമാണം, അതാണ് അവരുടെ ഉടമ്പടി, അതിന് ശേഷം വിശാസികള്‍ പല വഴിക്ക് പോയി അതില്‍ നിന്ന് വിശ്വാസി ആയ മുഹമ്മദ് പ്രവാചകന് ആയി അങ്ങനെ അവരുടെ രാജ്യം അഭിവ്രദ്ധി പെട്ടും, അത് ഇങ്ങനെ ശവ സംസ്കാരം നടത്തുമ്പോള്‍ വിലപിക്കാറുന്റ്റ് അത് നിര്‍ത്താന്‍ ബലി ഇടാന്‍ തുടങ്ങി അങ്ങനെ അവര്‍ ലക്ഷ്യം കണ്ടു നാഗ രാജ്യം വിട്ട് സ്വന്തം രാജ്യം ആയി ഇന്നും അത് അങ്ങനെ തന്നെ, അതായത് ബിംബങ്ങള്‍ ഇല്ലാത്തത് കൊണ്ട് അഗ്നി ഇല്ലാത് വരില്ല അവരില്‍ അത് തന്നെ സ്വര്‍ഗ്ഗത്തിന്റെ താക്കോല്‍ എന്ന് പറയാം, ഇത് ഹിന്തുക്കള്‍ക്കും പറ്റും വിഗ്രഹം വിട്ടാല്‍ മതി ശനി വിടും പിന്നെ ഭുമി സ്വതന്ത്ര ആകും യേശുവിന്റെ സ്വര്‍ഗ്ഗത്തില്‍ എത്താം മാനസ്സാന്തരത്തില്‍ എല്ലാവര്ക്കും, ഇത് അവര്‍ പ്രാപ്തി നേടി , അവിടുന്ന് അങ്ങോട്ട് ഗുരുവായ ഇസ്രായേലിന്റെ കുടെ അവരും ചേര്‍ന്നു മുഖ്യദാരയില് വിശ്വാസത്തില്‍ അത് മാത്രം പറയാം, പിന്നിട് അങ്ങോട്ട് അവര്‍ക്ക് ഒന്നും ഇല്ല ഭു ലോകത്തില്‍ സ്ഥാനം നക്ഷത്രങ്ങള്‍ ആണ് അവരുടെ ആധാരം ഭുമിയില്‍ അത് മാലഖാമാരൂടെ സ്വര്‍ഗ്ഗത്തില്‍ അവര്‍ എത്തി ചേരും അവിടുന്നു അങ്ങോട്ട് ഭുലോകം മാത്രം , യക്ഷി ഇല്ല അവര്‍ക്ക് മാതാവും ഇല്ല ,നക്ഷത്രം ആണ് അവരുടെ വിശ്വാസം എന്ന് സാരം , പിന്നിട് അങ്ങോട്ട് മാതാപിതാകളുടെ പുണ്യം സ്വര്‍ഗ്ഗത്തില്‍ എത്തും എന്ന് സാരം, അഗ്നിയോട് അവര്‍ വിലപറയില്ല അതിന് കാരണം പാതാളം അവര്‍ക്ക് ഇല്ല , ഭുമിയാണ് അവര്‍ക്ക് ഉള്ളത്, യഹുദരേ പോലെ എന്ന് സാരം, ഇനിയുള്ളത് കാണാ മറയത്ത് സ്വര്‍ഗ്ഗം ഉണ്ട് അബ്രഹാം കൊടുക്കുന്ന അങ്ങനെയും സ്വര്‍ഗ്ഗം അവര്‍ക്ക് ഉണ്ട് അവിടെ അവര്‍ മക്കളും ആയി താമസിക്കും ഇത് ഇസ്രായേലിന്റെ കുട്ടത്തില്‍ ഉള്ളവര്‍ക്ക് കിട്ടുന്നതാണ് , അത് കഴിഞ്ഞാല്‍ പാതാളം ഇല്ല , അന്നത്തെ കാലത്ത് സ്വഗ്ഗം ആയിരുന്നു ഉണ്ടായിരുന്നത് ആ സ്ഥലത്ത് എന്ന് പറയാം പിന്നിട് ആണ് അത് ഭുമി ആയത് എന്ന് സാരം, ഇനി അവര്‍ സ്വര്‍ഗ്ഗത്തില്‍ എത്തണം എങ്കില്‍ കൊല നിര്‍ത്തല്‍ ആക്കണം അതാണ് കാര്യം , അത് ഇങ്ങനെ ദൈവ വരം ഉള്ളവര്‍ പരിശുദ്ധാല്മവിനെ സ്വികരിച്ചു വിധി നടപ്പാക്കണം അവര്‍ എന്ത് ചെയ്യണം എന്ന് അതാണ് സാരം മുന്നോട്ടുള്ള അവര്‍ ശുദ്ധികരണ സ്ഥലത്തില്‍ ആണ് പോകുന്നത് അവിടെ നിന്നും മുന്നോട്ടു പോകാന്‍ ദൈവം അനുവദിക്കണം അതിന് മാനസ്സാന്തരം വേണം ദൈവത്തിന്റെ സ്വര്‍ഗ്ഗത്തില്‍ എത്താന്‍, അവര്‍ ആചാരങ്ങള്‍ ഒക്കെ മാറ്റണ്ടതാണ് സ്വര്ഗ്ഗത്തിന് ചേര്‍ന്ന വിധം അത് അവരുടെ പരിശുദ്ധാല്മാവ് അവര്‍ക്ക് വെളിപെടുത്തി കൊടുക്കും എന്താണ് അത് ചെയ്യണ്ടത് എന്ന് .