Man God
ആള് ദൈവങ്ങള്‍ സാദാരണ ആയി കള്ളന്മാര് ആണ് അവരില്‍ ഭുരി പക്ഷവും, അതായത് സ്വന്തം ജ്ഞാനത്താല്‍ ദൈവം ആകണം അതിന് പകരം സ്വന്തം പ്രവര്‍ത്തിയില്‍ നിന്ന് അകന്ന് നിന്ന് മറ്റുള്ളവരുടെ ജ്ഞാനം എടുക്കും, അതിങ്ങനെ നമസ്കാരം സ്വികരിച്ചു അവര്‍ നക്ഷത്രങ്ങളെ സ്വാധിനിക്കും അതായത് ഭാരതത്തില്‍ ആള് ദൈവങ്ങള്‍ ഭുരി പക്ഷവും കള്ളത്തരം കാണിക്കും അത് കൊണ്ട് ജ്ഞാനം കളയരുത്, സ്വന്തം ആയി വിശ്വാസം എടുക്കണം അതിന് പകരം മറ്റുള്ളവരുടെ സഹായത്താല്‍ വിശ്വാസം സ്വികരിച്ചു അവര്‍ ജ്ഞാനം സ്വികരിക്കും അത് നിങ്ങളുടെ കുഴപ്പം മാറില്ല അതിനായി സ്വന്തം ജ്ഞാനം മറ്റുള്ളവര്‍ക്ക് അടിയറ വയ്ക്കരുത് എന്ന് സാരം, ഇനി ഒന്ന് നരകം പണിയുന്നവര്‍ കാല് മാറ്റം നടത്തും അത് ഇങ്ങനെ സര്‍പ്പ ദംശനം ഏറ്റാല്‍ അവര്‍ക്ക് പിന്നെ പ്രമാണം കിട്ടില്ല അപ്പോള്‍ അവര്‍ കലികൊണ്ടു നിങ്ങള്‍ക്ക് ശാപം ഇടും ഇത് മാത്രം അല്ല ശകാരവും കിട്ടും അത് കൊണ്ട് ആള് ദൈവങ്ങള്‍ ശാപം ഇടുന്നവര്‍ എന്ന് മനസ്സില്‍ ആക്കുക, സ്വന്തം ആയി അവര്‍ ഒന്നും ചെയ്യില്ല, ഇത് പള്ളിയിലും ഇത് തന്നെ അച്ചന്മാര് കുവിദാശ വഴി പട്ടം സ്വികരിച്ചു അവര്‍ ആളായി കുമ്പസാരം നടത്തി തല കുംബിടിച്ചു നിങ്ങളുടെ നക്ഷത്രങ്ങള്‍ വ്യക്തിയില്‍ നിന്ന് അകറ്റും എന്നിട്ട് അവര്‍ അതിനെ സ്വന്തം ആക്കും അവയുടെ സ്വാധിനത്താല്‍ അവര്‍ കുര്‍ബാന കൊടുത്തു അവരുടെ മതം പ്രചരിപ്പിക്കും അത്രയും ആണ് ചെയ്യുന്നത്, ഇനിയുള്ളത് നാഗരാജ്യത്ത് ബലി ഇടുന്നത് അവര്‍ എടുക്കും അത് ഇങ്ങനെ കുര്‍ബാന വാഴ്ത്തി വച്ച് അതില്‍ ആവെശിപ്പിച്ചു ജ്ഞാനം പ്രവേശിക്കും അത് ഇങ്ങനെ സ്വന്തം ജ്ഞാനം കുര്‍ബാനയില്‍ വാഴ്ത്താന്‍ കൊടുക്കും വിധയത്തം വഴി അത് പിന്നിട് സ്വര്ഗ്ഗത്തിന് പോകും അവിടെ പാപ്പയാണ് കുര്‍ബാനയുടെ ജ്ഞാനം എടുക്കുന്നത് അത് വഴി ദൈവം തന്ന സുന്ദര ജ്ഞാനം അന്യര്‍ക്ക് പോകും അതിനാല്‍ കുര്‍ബാന സ്വയം തിരുമാനിച്ചു എടുക്കുക അല്ലാത് മറ്റുള്ളവരുടെ പാപം എടുക്കരുത്, സ്വയം ബലിയായി എന്ന് പറഞ്ഞു നിങ്ങള്‍ അതില്‍ പെടരുത് അവര്‍ സ്വയം ദൈവങ്ങള്‍ ആയി നിങ്ങള്‍ക്ക് എതിര് നില്ക്കും പാതാളം വരുമ്പോള്‍ അവിടെ നില്‍ക്കണ്ട വരും പിന്നെ മുന്നോട്ടു പോകാന്‍ അവര്‍ സമ്മദിക്കണം അപ്പോള്‍ നരബലി വരെ ഇടണം കാവില്‍ വിളക്ക് കത്താന്‍ എന്ന് സാരം അത് ഹിന്തുക്കള്‍ക്ക്, ബാക്കി ഐശ്യര്യം ഭുമി എടുക്കും വ്രത്തം ചമയ്ക്കാന്‍ അത് കൊണ്ടു നാഗങ്ങള്‍ നരകത്തില്‍ പോകും വ്യക്തി ദൈവങ്ങള്‍ ഉണ്ടായാല്‍ അത് വഴി സാത്താന്റെ ലോകം ഉണ്ടാകും, ഭാരതം ഇതില്‍ നിന്ന് മുന്നോട്ടു പോണം സ്വര്‍ഗ്ഗം ഉണ്ടാക്കി സ്വന്തം ആയ തിരുമാനങ്ങള്‍ എടുത്ത് എന്ന് സാരം,വിഗ്രഹം ഉണ്ടാക്കി പണ്ട് ഉണ്ടായതും അറിയാമല്ലോ വിഗ്രഹത്തെ അരച്ച് കലക്കി കുടിക്കാന്‍ പറയാന്‍ മോശയോടു പറഞ്ഞത് ഇസ്രയേല്‍ ജനം വിഗ്രഹത്തെ ആരധിച്ചപ്പോള്, ഏതിനെ ആരാധിക്കുന്നുവോ അത് ദൈവം ആകും , അത് പിന്നിട് ദൈവത്തെ പോലെ ആചരിക്കും ഇതാണ് എല്ലാത്തിലും കുടെ ഉള്ളത്, അതിനാല്‍ സ്വന്തം ജ്ഞാനം അന്യര്‍ക്ക് കൊടുക്കരുത് വ്യക്തിയാലും പാത്രം ആയാലും തിരുവോസ്തിയായാലും നിങ്ങളുടെ ജ്ഞാനം സ്വന്തം കയ്യില്‍ ഇരിക്കണം, ഇശോ അത് അനുവദിച്ചിട്ടുള്ള കാര്യം അല്ല വാഴ്ത്തി വച്ച് പ്രാര്ത്തിക്കുന്നത് , അത് അച്ചന്മാര്ക്ക് ദൈവത്തം ഉണ്ടാകാന്‍ വേണ്ടിയാണ് അത് ചെയ്യുന്നത് അത് നിങ്ങള്‍ ഭക്ഷിച്ചാലും നിങ്ങള്‍ക്ക് ആ ദൈവത്തം ഉണ്ടാകും ആരാധനയില്‍ നിന്നുള്ള ദൈവത്തം സ്വയം അങ്ങോട്ട് കൊടുത്തിട്ട് എടുക്കുന്നത്, അത് പാപം ആണ് കുവിദാശ അങ്ങനെ ചെയ്യുന്നത്, അതില്‍ ദൈവം ഇല്ല സാത്താനി ദൈവം അവിടെ കാണുന്നത് വാഴ്ത്തി ആരാധിക്കുന്നതില്‍, അത് പ്രപഞ്ചത്തിനു എതിരാണ് കുടി വെള്ളം പോലും ഇല്ലാതാകും മാനത്തുന്നു വരുന്ന ഇത്രയും ആണ് പറയാന്‍ ഉള്ളത് ആള് ദൈവ വിശ്വാസം നക്ഷത്രത്തെ തകര്‍ത്ത് ചെയ്യുന്നത് .