നരകത്തിലെ വെള്ളി ഇരുമ്പുലക്കയാണ് അത് പൊട്ടി പോയാല്‍ മതം പോയി ഇങ്ങനെ പറഞ്ഞാല്‍ എന്താം അര്‍ത്ഥം ഒരു വെള്ളി അല്ലെ ഉള്ളു അതില്‍ എങ്ങനെ പലവിധം ആയി , സംസാരം ആണ് ഇത് വചനങ്ങള്‍ കോട്ട് ചെയ്ത് ഇല്ലാത്തത് പറഞ്ഞു ദുരുപയോഗിച്ചു ദൈവ വചനം കറക്കി തിരിച്ചു ഉണ്ടാകുന്ന പാഴ് വെള്ളി എന്തിനു കൊള്ളും ഇതിനാണ് സത്യം ഇല്ലാത്ത വെള്ളി എന്ന് പറയുന്നത് ഇത് സഭയില്‍ ഇന്നുള്ളത് കയ്യില്‍ കിട്ടാത്തതും കൊണ്ടു നടക്കുന്നതും ഇത് തന്നെ അത് വെള്ളി എന്ന് പറയും അര്‍ത്ഥം കാല് കാശിനു കൊള്ളില്ല വില കുറഞ്ഞത് അത് സഭയ്ക്ക് കൊള്ളില്ല വിമാനത്തിനു ഉപയോഗിയ്ക്കാം യാത്ര ചെയ്യുമ്പോള്‍ വീഴാത് ഇരിക്കാന്‍ ഉപകരിയ്ക്കും എന്ന് വച്ച് അത് അല്ല അതിനു ഉത്തരം കാമ ക്രോധങ്ങള്‍ കളഞ്ഞത് ആയിരിക്കണം നല്ല വെള്ളി അത് സ്വര്‍ഗ്ഗത്തിലെ ഉള്ളു ഇവിടെ അതില്ല , ശവത്തില്‍ പോലും വെഞ്ചരിച്ചു ശവം ബിംബം ആക്കി വിടുക ആണ് മനുഷ്യര്‍ ചെയ്യുന്നത് അല്ലാത് അവയെ ജീവിപ്പിക്കാന്‍ നോക്കുന്നില്ല അന്ത്യ യാത്ര പറയുമ്പോള്‍ ശവം വീട്ടില്‍ കാണും എങ്കിലും കൂടോത്രം ചെയ്ത് ഇറക്കുന്നത് പോലെ പള്ളിയിലും സഭ ഒഴിക്കല് പ്രക്രിയ നടത്തും അതിനാല്‍ ഏത് പള്ളി ഇന്ന് സഭയ്ക്ക് ചേരുന്നത് ഉണ്ട് എന്നാല്‍ ഇതില്‍ നിന്ന് ഒന്ന് മനസ്സില്‍ ആക്കാം ആര്‍ക്കും മുന്നാധാരം ഇല്ല സ്വര്‍ഗ്ഗത്തിലും മരിച്ചാലും പള്ളി കെട്ടപെട്ടു കിടക്കും എന്ന് പറഞ്ഞു ആണ് ഇത് ചെയ്യുന്നത് എന്നാല്‍ പുണ്യാവാന്മാര് അതില്‍ പെടില്ല അവരുടെ ശവം കയ്യില്‍ എടുത്തു വയ്ക്കും അത് കൊണ്ടു അല്ലാത്തവര്‍ ജീവിയ്ക്കണം എങ്കില്‍ വീട്ടില്‍ തന്നെ കുഴിച്ചു മൂടണം പള്ളിയില്‍ കൊടുക്കരുത് പൊതു ശ്മശാനം ഉണ്ടാക്കി ഇടാം അവിടെയും വികൃതി ഉണ്ട് അതിനാല്‍ ധഹിപ്പിക്കാം അസ്ഥി മണ്ണില്‍ കിടന്നാലും ദോഷം ഇല്ല സഭയ്ക്കും അത് കൊടുക്കാം എന്ന് പറഞ്ഞു അല്ല പറയുന്നത് എല്ല് കുഴിച്ചിടുന്നത് വ്രക്ഷത്ത്തിന്റെ ചുവട്ടില്‍ ഇടാം അത് പണ്ടു ചെയ്യും അത് നല്ലതും ആണ് എന്നാല്‍ വിശ്വാസം ഉള്ളവര്‍ ചെമ്പു കുടത്തില്‍ വയ്ക്കുമോ ഇല്ല അര്‍ത്ഥം വിധിയില്‍ ഇത് അല്ല ജീവന് ആണ് ഉയര്ക്കുന്നത് അതിനാല്‍ ജീവന് വരുമ്പോള്‍ ആസ്തി വേണ്ട അതിനാല്‍ ശവത്തിനു ജീവന് ഇല്ലങ്കില്‍ മരണം വരെ ആസ്തി കാക്കണം അത് ഒരു പുണ്യം ഉണ്ട് ഇത് പറയാന്‍ കാരണം സഭ ഇന്ന് ഇതിന്റെ പുറകെ ആണ് ഒളിന്നു ഒരോന്നും ഇരിക്കുന്നു ആരാ വരുന്നത് എന്ന് തിരിച്ചറിയാന്‍ ഇതില്‍ ഒന്നും തന്നെ ആര്‍ക്കും പിടി കൊടുക്കില്ല യാഥാര്‍ത്ഥ ആളിന് മാത്രം മുഖം കാണിയ്ക്കും അത് രക്ഷ അവര്‍ക്ക് ഉണ്ട് എന്ന് ആണ് കൂട്ട് രക്ഷ അവര്‍ക്കും ഉണ്ട് അതാണ് കാണിക്കുന്നത് ഇനി പറഞ്ഞാല്‍ ഇത് കാണണം എങ്കില്‍ കുഴിച്ചിടുന്നിടം വല്ലിടവും ആണ് എങ്കില്‍ മാന്ത്രാ ചൊല്ലി വിടിക്കാത് ഇരിക്കും ഇത് ഒരു വഴി ആണ് മുന്‍ ജന്മത്തില് അവര്‍ ചെന്ന് നടന്നത് എല്ലാം വിശദികരിക്കും എന്ന് പറഞ്ഞു ആണ് ഇട നില്‍ക്കുന്നത് അത് തെറ്റ് ആണ് നല്ല ആളുകള്‍ മുന്നോട്ട് പോകാനേ വഴി കാണിയ്ക്കു ഇതിനാല്‍ അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ നല്ലത് ചെയ്യണം ഇനി ഒരു നാള് ഇത് പോലെ ജീവിയ്ക്കാന്‍ ഇട വരുമോ അല്ലാത് ഒന്നും ഇല്ല , ഒരു കയ്യ് അവര്‍ക്ക് കൊടുത്താല്‍ പത്ത് കയ്യ് അവര്‍ തരും വ്യവഹാരം നല്ലത് ആകും ഇതൊക്കെ ആണ് അന്നും ഇന്നും പഠിപ്പിക്കുന്നത് , അത് കൊടുക്കുന്നത് ചുറ്റുവട്ടത്തില്‍ ആണ്, കൃഷി നടത്തി ഫലം എടുത്ത് ദൈവത്തിനു കൊടുക്കുന്നത് ആണ് കൃഷി പണം എന്ന് പറയുന്നത് വ്യഭിച്ചരിച്ചത് അല്ല എന്നാണു പറയുന്നത് വിളവില്‍ നിന്നും പൈസാ അല്ല വിളവ് ആണ് കൊടുക്കുന്നത് പാവങ്ങള്‍ക്ക് കൊടുത്താലും വിളവിന്റെ നാഥന് ഐശ്യര്യം തരും ഇതാണ് അവസാനം ആയി പറയുന്നത് മനുഷ്യന് നല്ലവര്‍ ആണ് എങ്കില്‍ എല്ലാം നല്ലത് അത് കൊണ്ടു ഈശ്വരനെ സ്സെനെഹിക്കണം എന്ന് ആവര്‍ത്തിച്ച് പറഞ്ഞു ഉപ സംഹരിക്കുന്നു നല്ലത് വരട്ടെ .
മുന്തിരിങ്ങാ തിന്നാന്‍ ആശ അമേരിയ്ക്കയ്ക്ക് പക്ഷേ വള്ളി ഇല്ല ബ്രമ്മം കൊണ്ടു കുവിദാശ ആയി താമര അല്ലെ ആകത്തുള്ളു അത് കൊണ്ടു പാ മരം വെള്ളി ആകണം എങ്കില്‍ കുവിദാശ പോരാ കറുത്ത കുവിദാശ പള്ളി നടത്തും അത് താമര ആകും എന്ന് പറഞ്ഞു നടന്നാല്‍ അത് ആകില്ല മനുഷ്യ രക്നങ്ങള്‍ പൊലിഞ്ഞത് ആണ് ഈ കാണുന്ന വെള്ളി താമര ആകുന്നത് അതിനാല്‍ ഈ വെള്ളി അല്ല പ്രധാനം മുന്തിരിങ്ങാ ആണ് പ്രധാനം അതിനു ആണ് അവര്‍ പള്ളി തന്നത് എന്നാല്‍ കുരിശു പണിത് കള്ള താമര ഉണ്ടാക്കി അവര്‍ ഇരിയ്ക്കുന്നു അതിനാല്‍ ഇനി ആര്‍ക്കു വേണം മുന്തിരി ഇല്ലാത്ത മണ്ണ് കൊണ്ടു ഉള്ള ശവ പള്ളി അതാണ് ചെമ്പവിഴം മുത്ത് കൂട്ടി ഇട്ടാല്‍ കാമന് ആകും അതും കുരുക്ക് എന്നാല്‍ വെള്ളി നല്ലത് ആണ് എങ്കില്‍ പവിഴവും നല്ലത് എന്ന് വച്ചു നട തുറക്കുമ്പോള്‍ എല്ലാം പറയും അത് അല്ല ഇതാണ് എന്ന് പറഞ്ഞു ധരിപ്പിയ്ക്കും ഇതില്‍ നിന്ന് മുന്തിരി വേണം എങ്കില്‍ ഇന്ഗ്ലിഷ്കാര് തന്നെ ബലി നടത്തണം അവര്ക്കെ മുന്തിരി ഉള്ളു കയ്യില്‍ വീഞ്ഞു എടുക്കുമ്പോള്‍ അത് പൂത്ത് വരണം എങ്കില്‍ ഇന്ഗ്ലിഷ്കാര് അവരുടെ ഭാഷയില്‍ ചൊല്ലി വേണം ബലി നടത്താന്‍ അത് മറ്റുള്ളവര്‍ ചൊല്ലിയാല്‍ നരകം ആകും ഇതിനു അര്‍ത്ഥം പുരോഹിതര്‍ അവര്‍ ആണ് ക്രിസ്തു പള്ളിയുടെ എന്നാല്‍ ചെമ്പ് പള്ളി ഉള്ളത് നരകം പോടിയ്ക്കാനും മുന്തിരിയ്ക്ക് പായ് വിരിയ്ക്കാനും ആണ് എന്ന് പറയാം അത് പോലെ പള്ളിയില്‍ ഉലക്ക ഉള്ളത് ഇവര്‍ കുര്‍ബാന ചൊല്ലിയാല്‍ പൊടിഞ്ഞു പോകും അതിനു അര്‍ത്ഥം ഏതോ ഒരു കാര്യം അവരില്‍ കൂടുതല്‍ ആയി ഉണ്ട് ആത്മാവ് അല്ല ഇത് ചെയ്യുന്നത് വ്യാഴം ആണ് എന്ന് പറഞ്ഞാല്‍ അതില്‍ അര്‍ത്ഥം ഉണ്ട് ഇന്ഗ്ലിഷ്കാര് പണ്ട് ഒരു ദേവന്റെ ആള്ക്കാര് ആണ് അത് കൊണ്ടു ഇരുമ്പ് അവര്‍ക്ക് എളുപ്പം ആണ് പൊടിച്ചു കളയാന്‍ എന്നാല്‍ ഇന്ത്യയ്ക്ക് അതിനു പറ്റില്ല , ഇരുമ്പുലക്ക പോടിയ്ക്കുന്നവര് നാട്ടില്‍ ഉണ്ട് അവര്‍ ജാതിയില്‍ ഉയര്‍ന്നവര്‍ ആണ് എന്ന് അല്ല ഒരു നിലയില്‍ എത്തിയാല്‍ ജ്ഞാനം വന്നു അത് ചെയ്യും ആത്മ ബലം മുലം എന്ന് അല്ല പല കാര്യങ്ങളും ഉണ്ട് അതില്‍ അര്‍ത്ഥം ദൈവം പലതും വ്യന്യസിച്ച്ചിരിക്കുന്നത് അതിനു അനുസരിച്ചു ആണ് വരങ്ങള്‍ കിട്ടുന്നത് , ഇനി മുന്തിരിങ്ങാ ഉള്ളത് ഇന്ഗ്ലിഷില് ആണ് എന്ന് വച്ചു അവര്‍ തന്നെ അത് ചെയ്യണം എന്ന് അല്ല , ഇരുമ്പും കൊണ്ടു നടക്കാത് വെള്ളി എടുത്തു പോന്നു ആക്കാന്‍ ആണ് ഞാന്‍ പറഞ്ഞ കാര്യം ഇവിടെ ആണ് അത് കൊണ്ടു അമേരിക്കാ പോന്നു എടുത്തു വയ്ക്കണം എന്ന് അല്ല ക്രിപ കൂട്ടണം എന്ന് ആണ് , അല്ലാത് ഇരുമ്പുലക്ക ലോകത്ത് വരും കാലങ്ങളില്‍ താഴെ കിടക്കത്തെ ഉള്ളു അല്ലാത് ചുവട്ടില്‍ നിന്ന് എടുക്കില്ല പോന്നു കൂടും എന്ന് സാരം , ഇനി ഉള്ളത് പലതിലും കാര്യങ്ങള്‍ ഉണ്ട് പൊന്നിലും അധികം ഈശ്വരനെ സ്സെനെഹിയ്ക്കണം , അമൃത് ഭക്ഷിച്ചാല്‍ വെള്ളി കിട്ടുമോ അല്ലങ്കില്‍ താണതും ഉണ്ട് അത് കൊണ്ടു ഇരുമ്പ് പോടിയ്ക്കുന്നത് മുത്ത് കൊണ്ടു ആണോ അല്ല എങ്കിലും ചേരുവാ അതിലും ഉണ്ട് ഭസ്മം തോടുമ്പോഴും അര്‍ത്ഥം ഗ്രഹിയ്ക്കണം അത് ഭസ്മം ആണ് എന്നും അതിനു ദോഷം മാറ്റാന്‍ ശക്തി ഉണ്ട് എന്നും വിശ്വസിച്ചു ആണ് ചെയ്യുന്നത് അത് പോലെ ദ്രശ്യം കാണുന്നതും അല്ലാത്തത് വായു അദ്രശ്യം അല്ലാത്തത് കാണുമോ അതിനാല്‍ വിശ്വാസം , ഉപവി എന്ന് പറഞ്ഞു നിര്‍ത്തുന്നു എന്നാല്‍ ഇനിയും ഉണ്ട് കാര്യങ്ങള്‍ ശനി ഇട പെടും അര്‍ത്ഥം പറഞ്ഞാല്‍ കുരിശു ഇടപെടും കാര്യം കേട്ടാല്‍ അത് കൊണ്ടു ജ്ഞാനം വെളിപ്പെടുത്തുമ്പോള്‍ അല്പം പറയാം കുരിശു പോലെ അല്ല വിശ്വാസം അത് സ്വര്‍ഗ്ഗ സമാനം അതിലേയ്ക്ക് ശ്രദ്ധ കൊണ്ടു പോകുന്നു ഇനി അത് തന്നെ വെള്ളി എന്നും വിശ്വസിച്ചാല്‍ അതും കുഴപ്പം കാരണം അത് അല്ല വിശ്വാസം അത് സ്സെനേഹം ആണ് , ഒരുത്തിയ്ക്ക് ഭാര്യ വേണം എന്നും എന്ന് പറഞ്ഞു മുറ്റത്ത് നിന്നാല്‍ കുടം വലുത് ആകുമോ മുറ്റം വലുത് ആകുമോ അല്ല അത് അല്ല കാര്യം പോന്നു ആണ് ആരാണ്ട് കൊടുത്ത പോന്നു ഇന്നും കൂടെ അതും കൊണ്ടു കഞ്ചാവ് ഇടുന്നു അതാണ് ഇതിനിടയില്‍ ഉള്ളത് ഒരു സങ്കട്ടനം ആര്‍ക്കു ഉണ്ട് ഇതിനിടയില്‍ വന്നത് ആണ് അര്‍ത്ഥം ചങ്ക് വേണ്ട മുറ്റം മതി ആരാണ്ടുടെ പോന്നു മുറ്റത്തിന് കൊള്ളുമോ അത് കള്ളം അല്ലെ ഉണ്ടാക്കു അതും ആയി ശനിയില്‍ കയറിയാല്‍ മുറ്റം കിട്ടുവോ ഇന്നും പലരും അന്യര്‍ ഉപയോഗിച്ച കള്ള സ്വര്‍ണ്ണങ്ങള്‍ ബലി വസ്തു പോലെ ചുമന്നു നടക്കും കാര്യം മുത്ത് ഇല്ല കള തന്നെ അത് കൊടുക്കുന്നത് ഇത് സെമിനാരിയിലും ഉണ്ട് കള്ള പണം അവിടെ കിട്ടും വായ്ക്കു രുചി ഇല്ല ഇതൊക്കെ കേള്‍ക്കാന്‍ എന്ന് പറഞ്ഞു ഒഴിവാക്കും അത് കൊണ്ടു ഇനി പറയുന്നത് ഒന്നാണ് ഇന്നത്തെ വര്‍ത്തമാനം ആര്‍ക്കും ഗുണം ചെയ്യും എന്ന് കണ്ടു അറിയണം എന്നാല്‍ ആര്‍ക്കും ഗുണം ചെയ്യുന്നത് മുറ്റം ആണ് ശനിയുടെ അതിനു വേണ്ടി ബിംബം ഉടയ്ക്കണം എന്ന് ആണ് പറയുന്നത് അര്‍ത്ഥം നല്ലത് മാത്രം ഗ്രഹിയ്ക്കണം എന്ന് ആണ് അര്‍ത്ഥം ഇതിനു വെള്ളി പോരാ മനസ്സ് വേണം അതിനാല്‍ അഞ്ചു ഗ്രഹം പണിയണം അല്ലാത് നേരെ ചന്ദ്രനില്‍ പോകാം എന്ന് ഹെലികോപ്ടറില്‍ പോയാല്‍ അവിടെ ചെല്ലുമോ ഗ്രഹം പണിയുമ്പോള്‍ മുത്ത് അല്ല ഭാഷ വരം ആണ് പാലം ആകുന്നത് അത് പോലെ മുത്ത് അവിടെ കൊടുക്കണം അതാണ് അന്യന് അപഹരിക്കുന്നത് മുത്ത് ആണ് ചെമ്പ് വേണ്ട അല്ലാത് ഒന്നും ഇല്ല ഇനി അഞ്ചു ഭരണങ്ങള്‍ നിലവില്‍ വരും ഗവന്മെന്റ്റ് മുതല്‍ മുറ്റം വരെ ചക്രവര്‍ത്തി വരെ പാലം ആകും അപ്പോള്‍ ഏക ഭാഷ ഉണ്ടാകും അത് വിവരിക്കാന്‍ പറ്റില്ല ഒരു ഭാഷയും മുന്നോട്ടു ഇല്ല എന്നാല്‍ ഇന്ഗ്ലിഷ് മുന്നിട്ടു നില്ക്കും അത് പോലെ വേറെ ഭാഷയും ഉടലെടുക്കും എന്നാല്‍ ഇനി പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കണം പാലം ഒരു ദിവസ്സത്തെ സുചിപ്പിയ്ക്കുന്നു അത് ഇല്ലാത് വന്നാല്‍ ചന്ദ്രന് ഉരുളില്ല അത് പോലെ രാവും പകലും ഉണ്ടാകില്ല അതിനാണ് ഏക ഭാഷ ഉടല് എടുക്കുന്നത് അത് കൊണ്ടു ഇനി പറയുന്നത് അത് അല്ല വ്യത്യാസങ്ങള്‍ ആണ് അത് പിന്നെ പറയാം ഭാഷ വിരിയാതെ വരുന്നു അക്ഷരം മുദ്ര കുത്തുന്നു എന്ന് പറഞ്ഞു ഭാഷയെ മുന്നോട്ടും പിന്നോട്ടും ആട്ടുന്നു അര്‍ത്ഥം കാര്യം ദൈവത്തില്‍ ഭരണം ഉറപ്പിയ്ക്കാന്‍ ശ്രദ്ധ പെടുന്നു അതിനു ഇത് ഉപകരിയ്ക്കും അതാണ് ചന്ദ്ര മാസം അടുത്തത് വീണ്ടും വരും അന്ന് ഇത് എഴുതാം , ശുഭം വരട്ടെ എല്ലാവര്ക്കും .
വിശ്വാസം കേൾവിയിലുടെ എന്ന് പറഞ്ഞാൽ ആര് വിശ്വസിയ്ക്കും , എന്നാൽ ജ്ഞാനം ആണ് വിശ്വാസം തരുന്നത് എന്നാണ് ശരി ഇത് ആർ പറയും , ഇന്ഗ്ലാന്റിൽ പറയും മനസ്സ് ആണ് വിശ്വാസം തരുന്നത് എന്ന് ഇതും ശരി എങ്കിൽ ഈ മനസ്സ് എങ്ങനെ ഉണ്ടായി , നല്ലതും ചീത്തയും പറയില്ലേ അപ്പോൾ അത് ശരി അല്ല , ഇനി ഉള്ളത് മെത്രാൻ പറഞ്ഞത് പോലെ ചിന്തയിൽ നിന്ന് ഉദ്ധിപിപ്പിച്ചു വചനം കൊണ്ട് പോത്തിനോട് പറയുന്നത് പോലെ കയർ ഇട്ട് വലിച്ച് സുവിശേഷം പറഞ്ഞാൽ ആര് കേൾക്കും അത് ഹ്രദയത്തിൽ എത്തുമോ , എന്നാൽ ചിന്ത അല്ല ഒരു ജീവിതം ജീവിച്ച് തീർക്കുന്നവർ ഓരോന്ന് പറയും അതും ആയി നടന്നാൽ അവർ പോയ വഴി പലത് ആണ് ഇതിനാണ് ഏക വഴി പോകാൻ ക്രിസ്തു വന്നത് ഇതാണ് പറയണ്ടത് അതാണ് വിശ്വാസം നല്ല വിശ്വാസം സ്വർഗ്ഗത്തിൽ എത്തിയ്ക്കും എന്ന് ആർ പറയും ഇത് പറയുന്നത് ആണ് ജീവിച്ചു കാണിച്ച ദൈവ പുത്രൻ സ്വർഗ്ഗത്തിൽ എത്തി വഴി തുറന്നു എന്ന് അറിയിക്കുക ആണ് ഏക വിശ്വാസം എന്ന് പറയുന്നത് ഇതാണ് വിശ്വാസം ജീവിയ്ക്കുമ്പൊൾ സ്വർഗ്ഗത്തിൽ എത്തുന്നത് സ്വർഗ്ഗ വിശ്വാസം എന്ന് പറയും ഇത് മാത്രക ആക്കണം എന്ന് കാണിച്ചു കൊടുക്കുന്നത് ആണ് ദൈവ കല്പന പാലിച്ചു ജീവിച്ചു കാണിക്കുന്നത് ആണ് സുവിശേഷം അതാണ് കാണിക്കക്കണ്ടത് അത് വചനം അല്ല ,ഒരു ജീവിതം മനസ്സിൽ ആക്കി കൊടുക്കാൻ ജീവിച്ചു കാണിക്കുന്നത് ആണ് സുവിശേഷം എന്ന് പറയുന്നത് , ഇത് വിളിച്ച് പറഞ്ഞ് അല്ല കണ്ണ് കണ്ട് ആളുകൾ അവിടെ വന്നു വിളക്ക് ചോദിക്കുന്നത് ആണ് എല്ലാ നക്ഷത്രങ്ങളിൽ നിന്നും വരും എന്ന് പറഞ്ഞ് കൂവി നടക്കുന്നത് അല്ല സുവിശേഷം , വിളക്ക് അവിടുന്നു മേടിക്കാൻ കാണുമോ നിങ്ങളുടെ അടുത്ത് അതാണ് വിളിച്ച് കൂവി നടന്നാൽ കല്ല് ഏറിയും എന്ന് പറയും , സത്യത്തിൽ യേശു പോലും ഞാൻ ദൈവം ആണ് എന്ന് ഉച്ചത്തിൽ പറഞ്ഞില്ല അത് മനസ്സിൽ ആക്കി സുവിശേഷിക്കുക അതാണ് രഹസ്യം ആണ് പരസ്യം ആകുന്നത് എന്ന് പറഞ്ഞാൽ കേട്ട് അല്ല വരണ്ടത് , സത്യം മനസ്സിൽ ആക്കി സുവിശേഷം എടുക്കണം അതിനു മന പരിവർത്തനം എന്ന് പറയും അത് ഉണ്ടാകാൻ ജ്ഞാനം ആവശ്യം ആണ് അതിനാണ് സുവിശേഷം മനസ്സിൽ ഉദിച്ചു വേണം വായിക്കാൻ അത് ദൈവം കാണിച്ച് കൊടുക്കും ഓരോരുത്തരെയും ഏത് വഴി പോകണം എന്ന് അതിനാണ് ജ്ഞാനം വരുന്നത് അത് മതി ഇതിനു സുവിശേഷം എന്ന് പറയും കേൾവിയിലുടെ അല്ല വിജ്ഞാനം വന്നു സുവിശേഷം എടുത്തു വായിക്കും എന്ന് പറഞ്ഞാൽ ശുദ്ധ മണ്ടത്തരം , അത് പോലെ തന്നെ ദൈവവും അത് പറയില്ല കേട്ട് പഠിക്കാൻ , എന്നാൽ ജ്ഞാനം പറയും വായിച്ചു പഠിക്കാൻ , ഇപ്പോൾ മനസ്സിൽ ആയില്ലേ എങ്ങനാ കേൾക്കുന്നത് എന്ന് ചെവിയ്ക്ക് അകത്തുടെ അല്ല മനസ്സിൽ ഉൾപ്രേരണ വന്ന് ആണ് സുവിശേഷം എടുക്കുന്നത് അതിനു ശ്രവണത്തിലൂടെ എന്ന് പറഞ്ഞാൽ തെറ്റ് ആണ് , അത് മനസ്സിൽ പറയുന്നത് ദൈവ ജ്ഞാനം ആണ് , സുവിശേഷം എന്നും ഉൾപ്രേരണയിൽ ഉണ്ട് അത് ഉദ്ധീപിപ്പിക്കുക ആണ് നമ്മൾ ചെയ്യുന്നത് അപ്പോൾ ശ്രവണം ഒരു വഴിയും കടമ്പയും ആകരുത് അത് സ്വർഗ്ഗത്തിനു വേണ്ടി ആയിരിയ്ക്കണം ഇത്രയും ആണ് സുവിശേഷത്തിന്റെ മർമ്മങ്ങൾ , ഇനി ഉള്ളത് ഏതൊക്കെ ആണ് ജ്ഞാന സുവിശേഷങ്ങൾ അല്ലാത്തത് ഏത് ആണ് ഇതൊക്കെ ഈശ്വരൻ പറഞ്ഞു തരും പുസ്തകം അല്ല സുവിശേഷം അത് ഒരു ചെറിയ പുസ്തകം ആണ് ബാക്കി ബൈബിൾ മുഴുവൻ വായിച്ചാലും കണ്ണ് കിട്ടില്ല , വിളക്കും ഇല്ല , പാതി വഴിയെ ഉള്ളു അതിനാണ് ദൈവ പുത്രൻ എന്നും വരുന്നത് കണ്ണ് കണ്ട് കൊണ്ടുപോകാൻ അത് കാണാത്തത് ഈ സഭ തന്നെ ആണ് , ഒന്ന് വിട്ട് നിൽക്ക് കർത്താവിനെ കാണാം എന്ന് അല്ല , തെറ്റായ വചനങ്ങൾ പഠിക്കുന്നത് കൊണ്ട് ദൈവ വിരുദ്ധർ ആയി നിൽക്കുന്നു അതാ ദൈവം കാനാത്താത് എന്ന് പറയുന്നു ഇതും അർത്ഥം ഉണ്ട് ജ്ഞാനം വന്നാണ് വിളക്ക് തരുന്നത് അതിന് ദൈവത്തെ സ്സെനെഹിക്കുന്നത് വിശ്വാസത്തിൽ വേണം അതാണ് ദൈവം അങ്ങ് അകലെ ആണ് എന്നും ഇങ്ങു ദൂരെ ആണ് എന്നും അല്ല , എപ്പോഴും മനസ്സിൽ ഉണ്ട് എന്ന് അറിയുക അതാണ് ദൈവം കൂടെ എന്ന് പറയും .
എല്ലാ ജ്ഞാനവും നന്നല്ല എന്നിരുന്നാലും ഇത് ഒരു വഴി ആണ് സെക്സ് ചെയ്യാത് ജ്ഞാനം എടുക്കുന്നത് വിദ്യ എന്ന് പറയും ഇതിനു പുരാതന കാലം മുതല്‍ ഏഴ് വിഗ്രഹങ്ങള്‍ ഒരുമിച്ചു വച്ചു അതെ നമസ്കരിക്കും അത് ഒരു വിഗ്രഹം തന്നെ ഇതിനു ശക്തി ഉണ്ട് പകരാനും കഴിയും വിദ്യ അത് ഏറ്റെടുത്ത് വിദ്യ തന്നെ തിരിച്ചു തരും ഇത് വ്യഭിചാരം എന്ന് തന്നെ പറയും ഇത് ചെയ്താല്‍ വ്യഭിചാരിയ്ക്ക് സ്വയം ഭോഗം ചെയ്യണ്ട വരും അത് കൊണ്ടു ഇത് ചെയ്യരുത് , ഇതിനു പകരം വ്രക്ഷത്തിന്റെ മുന്നില്‍ നമസ്കരിച്ചു ഈ ജ്ഞാനം ഇല്ലാത് ആക്കാം അതായത് ഏഴ് വിഗ്രഹങ്ങള്‍ പല ദേവി ദേവന്മാരുടെ ആയത് കൊണ്ടു ഒന്നിച്ചു നിന്ന് അവരെ തൊഴാന്‍ ചെയ്യുന്ന പണി ആണ് കുല ദേവതയെ വാഴ്ത്തി പാടുന്നത് ഇതിനു പകരം ഇത് ഒരു വ്രക്ഷം ചെയ്യും ചീത്ത ജ്ഞാനം അത് സ്വികരിച്ച് ബ്രമ്മം ആക്കും എന്ന് പറയും അത് ബിംബം തന്നെ എടുക്കണം എന്ന് പറഞ്ഞു ചെയ്യുന്ന പണി ആണ് അജ്ഞതം ആയി ചെയ്യുന്നത് തുലാ ഭാരവും മറ്റും ചെയ്യുന്നത് ചീത്ത ജ്ഞാനം കളയാന്‍ ആണ് അത് കിട്ടുന്നവര്‍ക്ക് വിഷം കഴിക്കണ്ട വരും എന്ന് പറയും , ഇനി ഇതിനെ പറ്റി ആധികാരികം ആയി പറഞ്ഞാല്‍ ദൈവം ചീത്ത ജ്ഞാനം ഉണ്ടാക്കി ഇല്ല , അത് മനുഷ്യരുടെ തെറ്റായ ചിന്താഗതി മൂലം വന്നു ചേര്‍ന്നത് ആണ് , ഓരോ ആചാരങ്ങളും വന്നു ചേര്‍ന്നു അത് വിവരിയ്ക്കാത് ഏര്‍പ്പെടുത്തിയ ആചാരങ്ങള്‍ മൂലം ഒരു കൂട്ടര്‍ക്ക് വിരോധവും മറ്റുള്ളവര്‍ക്ക് അനുഭവവും ആയി വന്നു ഇനി പറഞ്ഞാല്‍ ഇത് എല്ലാം ദൈവം ആണോ ഏര്‍പെടുത്തിയത് എന്ന് വച്ചാല്‍ ആര്‍ക്കും പറയാന്‍ ഇല്ല , എന്നാല്‍ പരിസരം നോക്കി എല്ലാം മനസ്സില്‍ ആക്കി ഇനിയും ചെയ്യുന്നത് ഗുണം ചെയ്യും , ഇനി ഒന്ന് ഇന്ഗ്ലിഷ്കാര് ജ്ഞാനം ചെമ്പ് ആക്കും എങ്കിലും തിരിച്ചെടുക്കില്ല അത് മറ്റുള്ളവര്‍ക്ക് കൊടുക്കും എന്നാല്‍ മനുഷ്യന് അവരവരുടെ ചിത്ത ജ്ഞാനം , വിട്ട ജ്ഞാനം , കയ്യ് മോശം വന്ന ജ്ഞാനം എന്ന് പറയുന്നത് ശുക്ലം പോയത് അല്ല , അസഭ്യം പറഞ്ഞത് , ചീത്ത വിളിച്ചത് അതും അല്ല , വിവാഹത്തില്‍ ഒരുമിച്ചു ജീവിച്ചു നിന്നതിനു ശേഷം വേര്‍പെട്ടാല്‍ ഈ ജ്ഞാനം ചിത്ത ജ്ഞാനം എന്ന് പറയും അതായത് ബന്ധനം അവര്‍ക്ക് ഉണ്ടായി അത് മാറ്റാന്‍ പലരും ശുക്ലം കളയുക ആണ് ചെയ്യുന്നത് അത് തെറ്റ് ആണ് , എന്നാല്‍ ഇതിനു വിപരിതം ആയി ചെയ്യാവുന്നത് , ബന്ധനം ഇടാത് അവരെ കൂടെ നിര്‍ത്തി ഒരു കുടുബം ആയി അവരും കൂടെ നില്‍ക്കണം ഇതിനു പണ്ടു നിലവില്‍ ഉള്ള ആചാരം അനുവദിച്ചിരിന്നു എന്നാല്‍ ഇന്ന് അത് പറ്റില്ല കുട്ടികള്‍ പരസ്പരം കലഹം ഉണ്ടാക്കും അത് കൊണ്ടു വേര്‍പിരിയുക ആണ് ജനങ്ങള്‍ ചെയ്യുന്നത് ഇനി പറഞ്ഞാല്‍ ബന്ധം പല വിധത്തില്‍ വരും എങ്കിലും മനസ്സില്‍ സ്വര്യം ഇല്ലായിരിയ്ക്കും അത് കൂടാത് ബന്ധങ്ങള്‍ നല്ലത് അല്ല പലത് ആകുമ്പോള്‍ പാത്രം ചെരിയും കുട്ടകം നിലത്ത് വരും കാലന് മുട്ട് മടക്കും ഇത് ഒന്നും അല്ല അര്‍ത്ഥം ബിംബങ്ങള്‍ എണ്ണം കൂടും പുത്രര്‍ ഇല്ലായിരിയ്ക്കും ഇതാണ് ജ്ഞാനം ചുരുങ്ങും മനുഷ്യര്‍ അജ്ഞാത ദൈവങ്ങളെ ആശ്രയിക്കന്റെ വരും അത് കുല ദ്രോഹം മാറ്റാന്‍ ഉള്ള വഴി എന്ത് എന്ന് ചോദിച്ചാല്‍ അതിനു ഉത്തരം മനുഷ്യന് കണ്ടുപിടിച്ചത് കുമ്പിട്ടു പ്രാര്‍ത്തിക്കുക ആണ് അതിനു ഒരു ശരി ഉണ്ട് ഏഴ് തെറ്റും ഉണ്ട് അത് പറഞ്ഞാല്‍ കാലം ഇനിയും ഉണ്ട് ചരിത്രങ്ങള്‍ ചുരുള്‍ ആഴിയും ചതിവും വഞ്ചനയും ഇല്ലാത്ത കാലം ഉണ്ടോ ഇനി പറഞ്ഞാല്‍ അര്‍ത്ഥം മനസ്സില്‍ ബലം കിട്ടണം അതിനു ശുദ്ധ മനസ്സില്‍ വെണ്ണ തേക്കണം അതിനു മനസ്സ് ശുദ്ധം ആകണം പുണ്യം ചെയ്യണം ഇതൊക്കെ പറയാം എന്നെ ഉള്ളു ഇനി ഉള്ളത് ഈ ജ്ഞാനങ്ങള്‍ ചീത്ത ജ്ഞാനങ്ങള്‍ തിരിച്ചെടുത് ആര് വിജയം വരിക്കുന്നുവോ അവര്‍ക്ക് എന്തും മാത്രം പണം കിട്ടും ഇത് ആണ് നോട്ടം അല്ലാത് ജനനവും ജീവിതവും നേരെ ആക്കണം എന്ന് ആര്‍ക്കും തോന്നല്‍ ഇല്ല , ഇനി പറഞ്ഞാല്‍ വിവാഹം ആദ്യം ചെയ്യുന്നത് നല്ലത് അത് കഴിഞ്ഞു ബന്ധം വിട്ടാല്‍ കുരിശ് ആണ് എന്ന് അല്ല ഏത് ജീവിതവും മനുഷ്യനു നല്ലത് എന്നാല്‍ സ്വയം ജീവിച്ച് ആര്‍ക്കും മുന്നോട്ടു പോകാന്‍ ജ്ഞാനം അനുവദിയ്ക്കില്ല അത് അവരുടെ അവകാശം ആണ് ഈ മണ്ണ് ഭദ്രകാളിയുടെ ആണ് എന്ന് പറഞ്ഞാല്‍ ഒരു കുഴപ്പം ഉണ്ട് ഏതൊക്കെ ഗ്രഹങ്ങള്‍ ഉണ്ട് എന്ന് ചോദിയ്ക്കും എന്നാല്‍ ഇനിയും പറയാം ജ്ഞാനം ഏഴ് ദേവിമാര്‍ അവര്‍ ചുറ്റും ഉണ്ട് ആര് ഒക്കെ എന്ത് പറഞ്ഞാലും അവര്‍ കാര്യം ആക്കില്ല , നന്മ ചെയ്യാന്‍ ആണ് ഓരോ ദേവിയും വരുന്നത് അല്ലാത് ശവം എടുക്കാന്‍ അല്ല , അത്കൊണ്ട് വിജ്ഞാനവും , ജ്ഞാനവും ഇടകലര്‍ന്നു ആണ് നില്‍ക്കുന്നത് എന്ന് അല്ല , തലതിരിഞ്ഞ ചിന്ത വരുന്നത് അവര്‍ അല്ല കുട്ടി ചാത്താന് ആണ് അത് കൊണ്ടു വിവാഹം അവര്‍ അല്ല ചെയ്യുന്നത് നിങ്ങള്‍ തന്നെ ആണ് അതിനാല്‍ ഇനി പറയുന്നത് ബഹുമാനം ഉള്ളത് ഉള്ളത് പോലെ അറിയുക ജ്ഞാനം പലതിലും ഉണ്ട് ബിംബങ്ങള്‍ പലത് ഉണ്ട് അത് കണ്ടറിഞ്ഞ് ഉപദേശം സ്വികരിച്ച് മനസ്സില്‍ വരുന്ന എല്ലാ ചിന്തയും ബിംബങ്ങള്‍ക്ക് അല്ല കൊടുക്കണ്ടത് അത് വിശുദ്ധം ആയി മനസ്സില്‍ എടുക്കണം അല്ലാത് സ്വയം നശിയ്ക്കരുത് എന്നാല്‍ ഇനി പറയുന്നത് മരുന്നു കഴിക്കുന്നത് ഒരു ജ്ഞാനം മരുന്നു കഴിപ്പിയ്ക്കും അത് തന്നെ തെറ്റും ചെയ്യിയ്ക്കും ഇതിനാല്‍ വിജയിക്കണം എന്നാല്‍ സ്വയം നാന്നാകണം എന്നാല്‍ ഇനിയും പറയുന്നത് സ്വയം ഭോഗം അല്ല അത് തെറ്റ് ആണ് അല്ലാത്തത് വിവാഹം നല്ലത് അത് പോലെ ലഹു ജീവിതം നല്ലത് അല്ലാത് വിവാഹത്തില്‍ ഇട നില നിന്ന് വിഷം കഴിച്ചാല്‍ ആര് രക്ഷിയ്ക്കും, ഇനി പറയുന്നത് ജ്ഞാനം തെറ്റിയത് ബ്രമ്മം എന്ന് ആണ് എങ്കിലും ഇത് നല്ലത് അല്ല അത് ശുദ്ധി ചെയ്യാന്‍ ഒരു വഴി മനസ്സില്‍ വെള്ളി ഇട്ടു പായ് നെയ്ത് വരം എടുക്കും ഇത് ഇന്ന് ചെയ്യുന്നത് വിവാഹത്തിലെ മിന്നു കെട്ടി വിവാഹം കഴിയ്ക്കും ഇത് അല്ല ചന്ദ്രന് കുട തരുന്നത് ആണ് എന്ന് പറയും എങ്കിലും ഇനി പറയുന്നത് വിവാഹം മരുന്നു കഴിയ്ക്കുന്നത് ഒഴിവാക്കാന്‍ പറഞ്ഞാല്‍ അത് ചെയ്യാം എന്നാല്‍ ഒരുവനും ഏതു മനുഷ്യനും ഇന്ന് മരുന്നു ഇല്ലാത് ഇല്ല അതിനു കാരണം വിവാഹം തെറ്റി പോകുന്നത് ആണ് അതിനു ശുദ്ധ വരം വെള്ളി ആണ് വരം ആയി എടുക്കണം ഇത് മനുഷ്യനു ആത്മാവ് ആണ് തരുന്നത് എങ്കിലും വിളക്ക് ആണ് അത് കൊണ്ടുവരുന്നത് എന്നാല്‍ ഇത് കിട്ടണം എങ്കില്‍ പുണ്യവാന് വേണം എന്ന് പറഞ്ഞു നിന്നാല്‍ അത് പറ്റുമോ എല്ലാവര്ക്കും കിട്ടുമോ അതിനു മണ്ണില്‍ കുട എടുക്കാന്‍ ജ്ഞാനത്തോട് എല്ലാ കാര്യവും പറയാം അത് സ്വയം പറഞ്ഞാല്‍ മതി ഏതു ദേവി എപ്പോള്‍ വരും എന്ന് ആര്‍ക്കും അറിയില്ല അതിനാല്‍ സമയത്ത് എഴുന്നേറ്റു ഇരിയ്ക്കണം എന്നാല്‍ അര്‍ത്ഥം പണത്തിനു അല്ല ഇത് ചെയ്യുന്നത് ബലിയില്‍ ആണ് ഈ ജ്ഞാനം വരുന്നത് ഇത് ഒരു സത്യം ആണ് എന്നാലും ഇത് ഒരു വഴി എന്നെ ഉള്ളു ഇങ്ങനെ ബലിയില്‍ തരുന്നത് അവിടെ പോകും അല്ലാത് വീട്ടില്‍ കിട്ടില്ല എന്ന് വച്ചു ഒരു ചുരുക്കെഴുത്ത് ഉണ്ട് ആര് കടം വീട്ടുന്നുവോ അവര്‍ക്ക് ദേവി പ്രസാദിയ്ക്കും എന്ന് പറഞ്ഞു ചന്ദ്രന് നിന്നാല്‍ എത്ര നാള് അത് ചെയ്യും അല്ലാത്തത് ഈശോ ആണ് അത് ദിവ്യ ബലി ഇന്ന് ശരിയ്ക്കും പച്ച ആയി നടക്കുന്നില്ല വഴി വളഞ്ഞത് ആണ് കാലം പലതും കാണിയ്ക്കും ഇന്ന് സാത്താന് അവരെ കൊല്ലാന്‍ നടക്കുന്നു ഇത് അവര്‍ക്ക് രക്ഷ ഇല്ല എന്ന് ആണ് അവര്‍ പറയുന്നത് ഇനി അതില്‍ നിന്ന് മുന്നോട്ട് പോയാല്‍ എല്ലാവരും ചെയുയുന്നത് ബിംബങ്ങള്‍ നമസ്കരിക്കുമ്പോള്‍ അവയുടെ ബലം എടുക്കണം എന്ന് പറഞ്ഞു അവയെ കുമ്പിട്ടാല് എത്ര നാള് അത് ചെയ്യും ഇനി ഒന്ന് ചെയ്യാവുന്നത് ബലം അങ്ങോട്ടു കൊടുക്കാത് ബലം തിരിച്ചെടുക്കണം നഷ്ടം വരരുത് അതിനു ഇന്ദ്ര നീലം അതിനു ഉപകരിയ്ക്കും അത് പോലെ വെള്ളി ചുറ്റുവള അരയില്‍ ചുറ്റാം ഇത് കൂടാത് പൊതു നിരത്തില്‍ ബലം കൊടുക്കാന്‍ കയ്യ് കൊടുക്കാത് ബലം സുക്ഷിയ്ക്കാന് ബലം പരിക്ഷിക്കാത് ബലം നമ്മളില്‍ തന്നെ നിര്‍ത്തി ബലം എടുക്കുന്നത് വിഗ്രഹത്തെ അതി ജീവിയ്ക്കുന്നു എന്ന് പറയും അതിനു ബലം കൊടുക്കാത് ഇരിയ്ക്കാന്‍ ബിംബത്തിന്റെ പുറകെ പോകാത് ബിംബം ഉടയ്ക്കാന്‍ ശക്തി എടുക്കാന്‍ മനസ്സില്‍ ദൈവം വിജ്ഞാനം തരും അത് ഉപയോഗിയ്ക്കുക അത് തന്നെ ഇരുമ്പു വള കയ്യില്‍ ഇട്ടാല്‍ ദോഷം അത് ശത്രുവിന് കിട്ടും ശക്തി അത് ദോഷം അല്ലാത്തത് എല്ലാം വളയും ഗുണം ആണ് എങ്കിലും ബലം കൂടിയത് നവരക്നങ്ങള് ഇടുന്നത് ഒരു പരിധി വരെ ഈ ശക്തി കൂടെ നിര്‍ത്തും ബലി ഇടണ്ട വരും അതിനു അത് പോലെ ചെമ്പ് വള കൊള്ളില്ല അത് ദോഷം ചെയ്യും ഉരുക്ക് കൊള്ളാം അത് ഉണ്ടാക്കാന്‍ ആര്‍ക്കു പറ്റും അവര്‍ അതില്‍ അല്പം കള്ളത്തരം കാണിയ്ക്കും ബലം വിടാത് വയ്ക്കും അത് നഷ്ടം പോകാത് ഇരിയ്ക്കാന്‍ കാല് എടുത്ത് വയ്ക്കും അത് വീന്റെടുക്കാന് യുദ്ധം ചെയ്യണ്ട വരും അതിനു മേളില് ഉള്ളവര്‍ അത് ചെയ്യും അപ്പോള്‍ വിധി വന്നു ശക്തി തരും ഇത് കൂടാത് പൊന്ന് ബലം തരും എങ്കിലും എപ്പോഴും വീഴച്ചയും വരും അല്ലാത്തത് എന്ത് എന്ന് ചോദിച്ചാല്‍ വിദ്യ എന്നും നല്ലത് അത് മരുന്നു കഴിക്കുന്നവര്‍ക്ക് അത് കിട്ടില്ല അത് കൊണ്ടു ജ്ഞാനം ഒരോന്നു പറയും അത് കേള്‍ക്കുക അല്ലാത് റിന്ങ്ങും ഇട്ടു ഒരോന്നു ചെയ്യാം എന്ന് വിചാരിച്ചു നടന്നാല്‍ സ്വന്തം തെറ്റ് തന്നെ വരും അത് കൊണ്ടു ജ്ഞാനത്തെ സ്വികരിക്കുക അതാണ് വെള്ളി എന്നത് വിജ്ഞാനം എന്ന് പറയും അത് കിട്ടിയാല്‍ അതിനെ പലര്‍ക്കും കൊടുത്ത് വിദ്യ അഭ്യസിച്ചു സ്വയം നന്നാകുക , ആരെയും തെറ്റില്‍ പെടുത്താത് ജീവിച്ചാല്‍ ശിഷ്ട കാലം നാന്നായി ജീവിയ്ക്കാം ഇനി ഒന്നും ഇല്ല ജിന്നുകള്‍ ആക്രമിക്കാത് ഇരിക്കാന്‍ എഴുതിയത് അത് കൊണ്ടു ജ്ഞാനത്തെ സ്വികരിക്കുക ബലം എടുക്കുക ശത്രുവിന് ദ്രോഹം ചെയ്യാത് അവരെ അവരുടെ വഴിയില്‍ വിടുക അപ്പോള്‍ അവര്‍ അര്‍ത്ഥം മനസ്സില്‍ ആക്കി അവരുടെ കാര്യത്തിനു പൊക്കോളും ഇതിനു സത്യ ജീവിതം എന്ന് പറയും ജ്ഞാനത്തെ സ്വികരിച്ചു ജീവിയ്ക്കുന്നതിനു നല്ല ജീവിതം എന്നും പറയും , ഇനി നല്ലത്, അതിലും നല്ലത് , അത് പോലെ ഏറ്റവും നല്ലത് ഇങ്ങനെ ഉള്ളത് വലിയ ആളുകള്‍ക്ക് അറിയാം അത് മനസ്സില്‍ ആക്കി അവരെ ആക്രമിയ്ക്കാത് ജ്ഞാനം എടുക്കുക അതാണ് ഒരു കുരുവി പോലും ദൈവ സന്നിധിയില്‍ വിലപെട്ടത് ആണ് അതിനെ ദൈവം വളര്‍ത്തുന്നു അത് കൊണ്ടു മനുഷ്യന് അവയെ പോലെ പരസ്പരം അനുയോജ്യം ആയ നല്ല കാര്യങ്ങള്‍ ചെയ്ത് ജീവിയ്ക്കണം എന്ന് പറഞ്ഞു ദൈവത്തെ പുകഴ്തി സ്തുതിച്ചു ആത്മാവില്‍ നന്മ പറഞ്ഞു കൊടുത്ത് ഉപസംഹരിക്കുന്നു ജ്ഞാനം നല്ലത് വരുത്തട്ടെ എന്നും നല്ലത് ആകട്ടെ , ബുദ്ധിമാന്മാര് അതിലും അപ്പുറം പോയി നല്ലത് കണ്ടെത്തുക അതാണ് ജ്ഞാനം എന്നും അപ്പുറം കാണിക്കും .
സന്തോഷം കൃഷി ചെയ്യാം മണ്ണില്‍ വിളവ് എടുത്താല്‍ മതി , ആത്മ സന്തോഷം കൃഷിയില്‍ ആണ് അല്ലാത് ബലിയില്‍ അല്ല , അല്ലങ്കില്‍ പൂജാരിയോടു ചോദിയ്ക്കു ഏത് ബലി ആണ് നല്ലത് എന്ന് , കത്തോലിയ്ക്കര്‍ പറയും കുരിശു കൊണ്ടു നടന്നാല്‍ ബലി ആയി എന്ന് ഇന്ന് അത് പറ്റുമോ , ചങ്കില് ബലി ഇടും കറുത്ത കുരിശും ആയി നടന്നാല്‍ , ഇതിനു പകരം ബലി ഉയര്‍ന്ന ബലി , തങ്ക ബലി മിശിഖാ ബൈബിള്‍ വായിച്ചിരിക്കുന്നത് ആണ് എന്ന് പറഞ്ഞാല്‍ ഒരു ശരി ഉണ്ട് അത് പോലെ വിശ്വാസം സന്തോഷം ആകുമോ , അത് ഒരു വസ്തു ആണ് എന്ന് ആണ് ആ ആള് പറയുന്നത് പോപ്പ് ജോണ്‍ അത് പറഞ്ഞു ബലി ആണ് സന്തോഷം എന്ന് ഒരിയ്ക്കല്‍ പറഞ്ഞു അത് അല്ല ഇന്നും ജീവിയ്ക്കുന്ന ദൈവം ബലിയില്‍ വരും എന്നും അത് തന്നെ വിശ്വാസം ആയി കുരിശു ചുമന്നാല്‍ ദുഃഖം അല്ലെ വരുക , ഇനി സന്തോഷം എന്ത് ആണ് എന്ന് പറഞ്ഞാല്‍ ദൈവാനുഗ്രഹം ഉള്ളവര്‍ക്ക് അത് ഉള്ളു അതിനാല്‍ ബലി സന്തോഷം അല്ല , കുരിശ് സന്തോഷം അല്ല വിജയം വരിക്കുന്നവര്‍ക്ക് ജീവന് ആണ് കിട്ടുന്നത് , അല്ലാത് വിജയം കുരിശില്‍ അല്ല , മെത്രാന് പറയും കൊന്ത ചോല്ലിയ്ക്കോ അവിടെ ഈശ്വരന് വരും ബലിയില്‍ വന്നത് പോലെ അവിടെയും സന്തോഷം ഉണ്ട് ഇത് പറഞ്ഞു മടക്കി അയക്കും , പീഡ മാത്രം കിട്ടും കുരിശിന്റെ പുറകെ പോയാല്‍ , എന്നാല്‍ വിളവ് ഒരു സമൃദ്ധി ആണ് , അത് പോലെ കുഞ്ഞുങ്ങള്‍ ചിരിക്കുന്നത് എന്തുകൊണ്ട് വിളവ് എടുത്തിട്ടു ആണോ അത് കൊണ്ടു കൃഷി കൂടാത ഉള്ള സന്തോഷം പലത് ഉണ്ട് അതില്‍ ഒന്ന് ദൈവ സന്തോഷം മാത്രം പറയാം വെള്ളി വിളങ്ങിയാല്‍ അമൃത് ഭക്ഷിച്ചാല്‍ എന്ന് പറഞ്ഞാല്‍ സ്വര്‍ഗ്ഗം വിളന്നിടത്ത് ജീവിതം എത്തിയാല്‍ മന സന്തോഷം , അത് പോലെ വിവേകം കുരിശിന്റെ പുറകെ പോയാല്‍ ചള്ള് ജ്ഞാനം കുരിശിനെ രക്തം ആക്കി വിയര്‍പ്പിയ്ക്കും ഇത് സന്തോഷം ആകുമോ ഇല്ല , എന്നാല്‍ അതും സന്തോഷം ആകും ഒരു കുഞ്ഞു കരഞ്ഞു ഇരുന്നാല്‍ അതിനിടയില്‍ വെള്ളി വന്നു മുറ്റം ഇടും അത് കുഞ്ഞു മാത്രം അല്ല എല്ലാവരും അതില്‍ പെടും ഇതിനു അര്‍ത്ഥം ദൈവം എല്ലാത്തിനെയും ഒരു മനുഷ്യനില്‍ ഉള്‍പെടുത്തി അല്ല നില്‍ക്കുന്നത് അത് കൊണ്ടു ആര് ചുറ്റ് വിളക്ക് എടുക്കുന്നുവോ അവിടെ പ്രാകാശത്തില്‍ ഒരു ജീവിതം ഉണ്ട് ഇത് കുരിശിനെ എന്നും നോക്കാന്‍ കാരണം ഇല്ലാത് നില്ക്കും ഇത് ശരി അല്ല , കുഞ്ഞു ഇല്ലങ്കില്‍ മുഖം വീര്‍ക്കും എന്ന് അല്ല ചങ്ക് ഉള്ളവര്‍ ബുദ്ധി എടുത്ത് കുഞ്ഞിനു പകരം വിളക്ക് എടുത്താല്‍ അതും കുരിശ് മാറ്റും ഇനി ഒന്നും ഇല്ല സഭയുടെ കാര്യം , എന്നാല്‍ ശരിയായ കാര്യം ശത്രു പോലും മുറ്റം അടിയ്ക്കും ചെമ്പരത്തി വളര്‍ത്തി അല്ല അതിന്റെ ചുവട്ടില്‍ വിഷം ഇറക്കിയാല്‍ പെരുവെള്ളം ഉണ്ടാവുമോ എന്നാല്‍ ഇന്ന് കള്ളന്മാര് ഒന്നും ചെയ്യുന്നില്ല കുരിശും ആയി നടക്കും അതിനാല്‍ ഈ കാര്യം അവ്തരിപ്പികാത് വേറെ ഒരു കാര്യം പറയാം വെള്ളം കുടിച്ചാല്‍ ദാഹിക്കുമോ അത് ദാഹ ജലം എന്നാല്‍ ദൈവം തരുന്ന ജലം സന്തോഷം ആണ് അത് കിട്ടാന്‍ ദൈവത്തെ സ്തുതിയ്ക്കുക അല്ലാത് വേറെ വഴി ജ്ഞാനം കുരിശു തരുമോ , വിജ്ഞാനം സമ്പത്ത് അല്ലെ തരുക അതിനാല്‍ രാജ്യം അതിനു പുറകെ പോകും ഇനി ഒന്നും ഇല്ല , എന്നാല്‍ ജീവ ജലം യേശു തരും , അതിനു അപ്പുറം വേറുള്ളവര്‍ ആര് തരും ഉണ്ട് ദേവിമാര്‍ അജ്ഞാനം മാറ്റി കുറഞ്ഞ വെള്ളം തരും അല്ല അവര്‍ വീഞ്ഞു തരും എന്ന് അല്ല എല്ലാം ഓരോരുത്തര് തരുന്നത് ദൈവം തരുന്നത് ആണ് എന്നാല്‍ യഥാര്‍ത്ഥ സന്തോഷം ആര്‍ക്കും കൊടുക്കാന്‍ പറ്റില്ല , മിശിഖാ പറഞ്ഞു വെള്ളവും , രക്തവും അല്ല , വീഞ്ഞും അല്ല , കുടി ജലം അല്ല , വിവാഹം ആണ് അവതരിപ്പിച്ചത് വെറുതെ അല്ല ദൈവങ്ങള്‍ ഇതില്‍ എന്തും തരും എന്ന് പറഞ്ഞു ഓരോരുത്തര് നിന്നാല്‍ വിവാഹം ഇല്ലാത് ഉപ്പ് കിട്ടുമോ എന്നാല്‍ ജ്ഞാനം ജലം തരും അല്ലാത് രക്തം തരില്ല , അത് പോലെ വെള്ളി അവര്‍ തരും എങ്കിലും ജ്ഞാനം അത് എടുക്കില്ല ഇരുണ്ട വെള്ളി മുത്തിന് കൊള്ളില്ല അതിനാല്‍ ഇരുണ്ട സന്തോഷം ബല പരിക്ഷണം ആണ് അത് വിജയിക്കില്ല , അത് പോലെ വെള്ളി അല്ല വിജയം വരിക്കുന്നത് മുത്ത് ആണ് വിജയം വരിക്കുന്നത് എന്ന് പറഞ്ഞാല്‍ ഒന്നും നടക്കില്ല ബലം എവിടെ ആണ് എന്ന് നോക്കി നിന്നാല്‍ അന്ധകാരം അവിടെ വരും ജീവിതം അടഞ്ഞു പോകും, എന്നാല്‍ വിജയിക്കണം എങ്കില്‍ മുന്‍ ജന്മം മുതല്‍ സന്തോഷം ഉണ്ടോ എന്ന് ആരായണം അതിനാല്‍ ഇനി പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കണം സന്തോഷം മരുന്നു ആയി കഴിക്കാം അത് പോരാം ഇനി മരുന്നിനു പകരം ജ്ഞാനം ആയി കഴിക്കാം എന്നിരുന്നാല്‍ ഒന്നും ഇല്ല അത് അങ്ങനെ കിട്ടുമോ എങ്കിലും വിശ്വാസം അതിനെയും ബലം ആക്കി വിജയത്തില്‍ എത്തിയ്ക്കും , എന്നാല്‍ ബലം അല്ല ജീവിതം സന്തോഷം മരുന്നു അല്ല പ്രമാണം ആണ് അത് ദൈവത്തില്‍ ആണ് സന്തോഷം അത് കൊണ്ടു ദൈവം തരുന്ന സന്തോഷം ആര്‍ക്കും കൊടുക്കാന്‍ സഭയ്ക്ക് കഴിയില്ല , മെത്രാന് കഴിയില്ല , മനുഷ്യര്‍ക്ക് കഴിയില്ല , എന്നാല്‍ കുരുക്ക് മാറ്റാന്‍ ഇവര്‍ ഉപകരിയ്ക്കും അല്ലാത് ജീവന് തരാന്‍ ഇവര്‍ക്ക് പറ്റില്ല അതിനാല്‍ , ദൈവം അഗ്നി തരാന്‍ ഈശ്വരനോടു പ്രാര്ത്തിയ്ക്കണം , യഥാര്‍ഥ സന്തോഷം അഗ്നി ആണ് തരുന്നത് അത് ആണ് ദൈവ അഗ്നി ഇന്ന് ഒരുവനിലും ഇല്ല അത് പോലെ രക്തവും കൊണ്ടു കരഞ്ഞു നടക്കും അത് പോരാം അഗ്നിയ്ക്ക് വേണ്ടി ജീവന് കളഞ്ഞും നില്ക്കുന്നവര് ഉണ്ട് അത് കൊണ്ടു വിഗ്രഹത്തില്‍ പോകാത് ശരിയ്ക്കും ജീവിയ്ക്കുക ബ്രമ്മം മുതന്‍ പറഞ്ഞത് എല്ലാം ആദിമ സഭ ആചരിച്ചിരുന്നു എന്നാല്‍ പുത്രന് അഗ്നി തന്നു അത് കളഞ്ഞു എന്നിരുന്നാലും ഇനിയും നന്നാകാം എന്ന് ഉറപ്പിച്ചു ജീവിച്ചാല്‍ അഗ്നി കിട്ടും അതും ആയി സഭയില്‍ പോയാല്‍ വട്ട് ആണ് എന്ന് പറയും കുരിശ് എടുത്ത് തരും അത് കൊണ്ടു ബന്ധിക്കൊസില് പോയാല്‍ തല തോട്ടപ്പന്‍ കയ്യ് ഇട്ട് എടുക്കും മുങ്ങിക്കും അതും ദോഷം എന്നാല്‍ ജ്ഞാനം പറയും ജീവിയ്ക്കുന്നത് പോലെ അല്ല ജീവിതം നല്ലത് ഞാന്‍ പറയാം ആത്മാര്‍ത്ഥമായി ജീവിയ്ക്കണം എങ്കില്‍ യേശുവിനോടു ചോദിയ്ക്കുക നല്ല ജീവിതം എങ്ങനെ തുടങ്ങണം എന്ന് അത് കുരിശില്‍ അല്ല , ബിംബത്തിലും അല്ല , വിവാഹം കഴിച്ചു കുടുബം ആയി സഭയില്‍ അല്ലാത് ജീവിയ്ക്കാന്‍ ആവില്ലങ്കില്‍ പരിഹാരം ഒന്നും ഇല്ല വെളിച്ചെണ്ണ തലയില്‍ വയ്ക്കുക ബലം എടുക്കുക എന്ന് പറഞ്ഞു അവരുടെ വഴി അങ്ങോട്ട് വിടുന്നു , ഇനി മറിച്ച് ആണ് എങ്കില്‍ ബിംബത്തില്‍ പോകാത് നന്നായി ജീവിച്ചാല്‍ മതി, ഒരു കൂട്ട് പ്രാര്‍ത്ഥന നടത്തിയാല്‍ മതി ദൈവം അവിടെ വരും ജ്ഞാനം കിട്ടും കുരിശു വേണ്ട വിളക്ക് വരും , ശിശുവിനും വിളക്ക് കിട്ടും നന്നായി ജീവിയ്ക്കുക ഇനി ഒന്നും ഇല്ല ഇതാണ് യാതാര്‍ത്ഥ സന്തോഷം ,ബലിയില്‍ ജീവിതം എന്ന് പറയും എങ്കിലും ഇന്ന് ആര്‍ക്കും അത് ഇല്ല ജ്ഞാനം അപ്രത്യക്ഷം ആകുന്നു വിളക്ക് ദുരുപയോഗിക്കുന്നു അത് സാത്താന് എടുക്കുന്നു എങ്കിലും അതില്‍ ഒന്നും ഇല്ല മുന്നോട്ടു ഇല്ല കരഞ്ഞു നില്ക്കും ദൈവം ഇല്ലങ്കില്‍ ഇനി ഒന്നും ഇല്ല ദൈവം ആണ് എല്ലാം നടത്തുന്നത് എന്ന് അറിഞ്ഞു ജീവിയ്ക്കുക അത് മാത്രം സന്തോഷം തരും ഇതിനാണ് അപ്പലോഡ് ചെയ്യില്ല എന്ന് പറഞ്ഞത് സഭയ്ക്ക് ഇല്ല എന്ന് ആണ് അതിനാല്‍ രക്തവേ ഉള്ളു ആത് ലോഡ് ചെയ്യാന്‍ പറ്റത്തില്ല അതാണ് പറഞ്ഞത് , ഇനി നല്ലത് നല്ലത് അത് സ്വികരിയ്ക്കുക അത് മതി സന്തോഷം ധന്യം ആകാന്‍ ഈശ്വരന് പറയുന്നത് കേള്‍ക്കുക വഴി ഇതിലും ഉണ്ട് അത് വിവരിയ്ക്കണം എങ്കില്‍ ഇന്ന് ഒന്നും തീരില്ല വിളക്ക് മുതല്‍ ഉണ്ട് അത് പുണ്യാവാന്മാര് എഴുതി തന്നത് വായിക്കുക അവിടെ ഉണ്ട് ഇരുമ്പ് പെട്ടിയില്‍, ലോഡ് ചെയ്ത് കൊടുക്കുക മെത്രാന്മാര് മുതല്‍ വലിയ ആളുകള്‍ അത് എഴുതി വച്ചിട്ടുണ്ടു കുലത്തിനു കൂട്ട് ആയി അത് പകര്‍ന്നാല്‍ വലിയ വിളക്ക് വരും അത് കൊണ്ടു കപടത ഒഴിഞ്ഞു നല്ലത് ചെയ്യുക മനുഷ്യര്‍ എല്ലാവരും നല്ലത് ചെയ്യുക അത് നാടിനും ഗുണം ചെയ്യും മഴയും പെയ്യും ജീവിതം നല്ലത് ആകും , ഇനി നല്ലത് വരട്ടെ എല്ലാവര്ക്കും .
പത്ത് കൂട്ടം ആളുകള്‍ വിളക്ക് കത്തിയ്ക്കും, ജാതിയില്‍ ഉയര്‍ന്നവര്‍, ബ്രമ്മം കാക്കുന്നവര്‍ , അജ്ഞാനത്തെ വിളക്ക് ആക്കുമോ അതിനാല്‍ ഹ്രദയത്തില്‍ സന്തോഷം ഉള്ളവര്‍ വിളക്ക് കത്തിയ്ക്കും , പിന്നെ പ്രമാണം കാക്കുന്നവര്‍ വിളക്ക് കത്തിയ്ക്കും , അത് കഴിഞ്ഞാല്‍ സത്യം കാകുന്നവര് വലിയ വിളക്ക് കത്തിയ്ക്കും അത് പോലെ ഭാഷരം ചൊല്ലുന്നവര്‍ ഇരുണ്ട വിളക്ക് ആണോ സത്യ വിളക്ക് ആണ് കത്തിയ്ക്കുന്നത്, ഇനി ഭാഷാവരം അധികം ചൊല്ലി ജ്ഞാനം വിട്ടാല്‍ ചെമ്പ് ഉരുക്കണം അതിനു വെള്ളി ജ്ഞാനം കുട ആയി വന്നു അവര്‍ക്ക് വേലി ആയി നില്ക്കും ഇത് ഒരു വിളക്ക് ആണ്, അത് ശത്രുവിന് ദൂരെ കളയും എന്ന് ആണോ അല്ല മിത്രത്തെ പോലെ അവരെയും സ്സെനെഹിയ്ക്കും അതാണ് മിന്നും വിളക്ക് ആളി കത്തും അത് കൊണ്ടു ആത് ആരും വിടാത് കാക്കും , ഇനി ചങ്ക് വിളക്ക് മുറ്റത്ത് ആണ് അത് ഹ്രദയത്തില്‍ കത്തും മുന്‍ വശത്ത് നില്ക്കും നെറ്റിയില്‍ വിളക്ക് ആയി നില്ക്കും ഇത് വലിയ ആളുകള്‍ക്ക് ആണ് ഈ വിളക്ക് ജാതിയില്‍ ഉയര്‍ന്നവരും അല്ലാത്തവരും നല്ല ജീവിതം ജീവിച്ചാല്‍ നെറ്റിയില്‍ വിളക്ക് കാണും എന്ന് പറയും , ഇനി ഉള്ള വിളക്ക് മുറ്റത്തെ വിളക്ക് എന്നത് തിരു നെറ്റി തന്നെ വിളക്ക് ആയി നില്ക്കും ഇനി അത് കഴിഞ്ഞാല്‍ ഭാര്യാ വിളക്ക് പൂക്കള്‍ ഇടുന്നത് മുറ്റത്ത് അല്ല നെഞ്ചത്ത് ആണ് എങ്കിലും വിളക്ക് മുറ്റത്ത് ആണ് അതും നെറ്റിയാണ് ഇനി പറഞ്ഞാല്‍ അഞ്ചു കൂട്ടര് വിളക്ക് ഭാര്യാ വിളക്ക് എടുത്തു മുറ്റത്ത് വച്ച് സ്വന്തം വിളക്ക് എന്ന് പറഞ്ഞു ഇരുന്നാല്‍ അവസാനം ജീവന് പോകുമ്പോള്‍ ഗതി കിട്ടില്ല അത് കൊണ്ട് സ്വന്തം വിളക്ക് എന്നും അന്യന് കൊടുക്കാത് വിളക്ക് എന്നത് സത്യം എന്ന് ആണ് പറയുന്നത് ഇത് ജ്ഞാനം എന്നും പറയും എങ്കിലും പ്രകാശം ആണ് ഇനി പറഞ്ഞാല്‍ പാതാളം ഇത് ഇല്ലാത്തത് ആണ് അവിടെ ഇരുട്ട് ആണ് എങ്കിലും വെട്ടം വന്നാല്‍ അവര്‍ക്ക് കേറാം അത് ഒരു പുണ്യാവാന് ഉണ്ടാകാത് തുരുമുറ്റത്ത് നിന്ന് അഗ്നി താഴെ വീഴില്ല അല്ലാത് അവിടെ കിട്ടില്ല , ഇനി ആല്ലാത്തത് പുണ്യവാന് വിളക്ക് കൊടുക്കില്ല പായ് കൊടുക്കത്തെ ഉള്ളു അത് വിളക്ക് ആക്കുക ആണ് പാതാളം ചെയ്യുന്നത് , ഇനി നല്ല വിളക്കുകള്‍ ഒന്ന് ഉള്ളത് വലിയ വിളക്കില്‍ പായ് വിരിഞ്ഞാല്‍ അഞ്ചു ഭാര്യ ആവശ്യം ആണ് എന്ന് പറഞ്ഞു ആണ് നടക്കുന്നത് അത് പോരാ ഏഴ് വേണം എന്നും പറയും ഇതൊക്കെ അജ്ഞത ആണ് എങ്കിലും വിളക്കുകള്‍ നല്ലത് നല്ല ജീവിതം ജീവിയ്ക്കുന്നവര്‍ക്ക് ഏഴ് ഭാര്യ ആകാം അത് പോരാ ഇത് ഒന്നും അതിന്റെ കാര്യം അല്ല വിളക്കിന് ഭാര്യ വേണോ തിരുമുറ്റം വിളക്ക് ആയാല്‍ പഞ്ചാര അടിയ്ക്കാന്‍ പോകുമോ , പെണ്ണുങ്ങളുടെ പുറകെ പോകുമോ ഇത് ഒന്നും അവര്‍ ചെയ്യില്ല എന്നാണ് പറയുന്നത് ഇത് കൊണ്ടു വിളക്ക് കാത്ത് സ്വന്തം കുടുംബം നോക്കി ഇരുന്നാല്‍ അഞ്ചു ഭാര്യയും കൂട്ടത്തില്‍ വരും ഇത് അല്ല ശരി ഒരു ഭാര്യ ഉള്ളത് വീണ്ടും കൂടും എന്നും അവള്‍ക്ക് ഏഴ് എല്ല് വരും എന്നും ഒരു കാലത്ത് പറയുമായിരുന്നു എന്നാല്‍ അത് ജ്ഞാനം അവള്‍ക്ക് കിട്ടും എന്ന് ആണ് ഇനി ഇതിനെ ഭാര്യാ ജ്ഞാനം എന്ന് പറഞ്ഞു തിരിച്ചു വച്ചാല്‍ കല്ല് കടിയ്ക്കും വിഭാര്യന് ആയും കാലം കഴിഞ്ഞു അന്നും മുറ്റം ഉണ്ടായിരുന്നു ഏഴ് വിളക്കും ഉണ്ടായിരുന്നു പെണ്ണ് അറിഞ്ഞില്ല അത് ഒരു കാര്യം ആണ് അത് പോലെ വിഷയാസക്തി ആവര്‍ക്ക് കാണില്ല എന്ന് പറഞ്ഞു വിളക്ക് നല്ലത് ആകാന്‍ മുറ്റം വെടിപ്പാക്കണം , നില വിളക്ക് കത്തിയ്ക്കണം , ഗോപി ഇടണം എന്നൊന്നും ആരും പറയില്ല അതിനാല്‍ നിങ്ങള്‍ കുലം നോക്കി വെള്ളി എടുത്ത് ജ്ഞാനം സ്വികരിച്ചു വലിയ ആളുകള്‍ ആകുക എന്നൊന്നും അല്ല പറയുന്നത് , നല്ലവര്‍ ആകാന്‍ ആണ് ജ്ഞാനം പറയുന്നത് , വിളക്ക് അഞ്ച് ഉണ്ട് കറുത്തത് അല്ല പ്രകാശം അഞ്ച് ഉണ്ട് നിലയും വെള്ളയും അല്ല ഏറ്റ കുറച്ചില് ഉള്ള വെട്ടം ആണ് അത് കുലം നോക്കി വിളക്ക് അറിയുക ഇത് പ്രകാശത്തില്‍ നില്ക്കുമ്പോള് മുറ്റത്ത് ചെമ്പരത്തി പൂക്കും എന്ന് അല്ല , നല്ല കാര്യങ്ങള്‍ അവിടെ സംഭവിയ്ക്കും അതിനാണ് നല്ല ആളുകള്‍ വിളക്ക് സ്വന്തം വിളക്ക് കെടാത് കാക്കണം പരിശ്രമ ശാലികള്‍ ഏഴ് വിളക്ക് വരെ മുറ്റത്ത് വയ്ക്കും ഇതില്‍ ഒന്ന് എന്നും അങ്ങോട്ടു വരുന്നുണ്ട് എടുക്കാവുന്നവര് വിളക്ക് പ്രകാശം ആക്കി സ്വികരിക്കുക അത് തന്നെ മുത്ത് ആയി വരുന്ന സുവിശേഷം വിളക്ക് ആണ് അത് വെട്ടം ആകാന്‍ ജ്ഞാനത്തോടു പ്രകാശത്തെ സ്വികരിയ്ക്കാന്‍ അനുവാദം ചോദിച്ചു വിശ്വാസം എടുക്കുക അത് മാത്രം പറഞ്ഞു അഞ്ചു വിളക്കുകള്‍ മുറ്റത്ത് കത്തിച്ച് ചന്ദ്രനില്‍ വയ്ക്കുന്നു വിജ്ഞാനം സ്വികരിച്ചു അത് എടുക്കുക അതാണ് പാത്തും പതുങ്ങിയും അല്ല സ്വന്തം ആയി അത് സ്വികരിയ്ക്കാന്‍ ഒരു അവസരം വന്നാല്‍ അത് എടുക്കുക അപ്പോള്‍ വിളക്ക് മുറ്റത്ത് അടുത്തത് വരും ഇത് ചങ്ങല പോകാന്‍ ആണ് ഇന്ന് വിളക്ക് എടുക്കുന്നത് അല്ലാത് നല്ല കാര്യത്തിനു അല്ല അതിനാല്‍ ഗുണം ചെയ്യുന്നവര്‍ നല്ലത് ചെയ്യുക വിശുദ്ധ ജീവിതം നല്ല വിളക്ക് ആണ് അല്ലാത് ജ്ഞാനം വിട്ടാല്‍ ചെമ്പ് ഉരുക്കും അപ്പോള്‍ വിളക്ക് എന്തിനു അത് ദുരുപയോഗം അതിനാല്‍ അജ്ഞാനിയ്ക്ക് ഏഴ് വിളക്ക് കിട്ടുമോ അത് കൊണ്ടു ശത്രു ദോഷം ഉണ്ടാകാത് വിളക്ക് വെയ്ക്കണം പാലം സ്വര്‍ഗ്ഗത്തിലേയ്ക്ക് ആകണം തിരു നെറ്റി വിശുദ്ധം ആയി സൂക്ഷിക്കണം അത് അതന്നെ മുത്ത് മുതല്‍ ഉള്ള കാര്യം പറഞ്ഞത് വായിക്കുക വെബ്സൈറ്റില്‍ നിന്ന് അത് മതി ലോകം നന്നാകാന്‍ ഇനി ഒന്നും ഇല്ല വിശുദ്ധ വിളക്കിനെ പറ്റി അറിയാന്‍ ജ്ഞാന ദീപം വായിക്കുക അത് ഇന്ന് ഇല്ല മെത്രാനും ഇല്ല , കുരിശു പെട്ടിയില്‍ ഉണ്ട് അത് മണ് മറഞ്ഞവര്‍ ഉണ്ടായിരുന്ന പുസ്തകം ആണ് അത് അവര്‍ വന്നാല്‍ വായിച്ചു കേള്‍പ്പിയ്ക്കും , ചങ്ങലയും ആയി ഇരുന്നാല്‍ വിളക്ക് ഇല്ല അതിനാല്‍ കഴിഞ്ഞ പാപങ്ങള്‍ വിട്ടൊഴിഞ്ഞു നിന്നാല്‍ വിശുദ്ധ ജീവിതം എന്ന് പറയും അത് നല്ലത് മണി പ്രവാളം അല്ല ജ്ഞാനം അത് ദൈവത്തില്‍ നിന്ന് ആണ് അത് സ്വികരിച്ചവര്‍ പ്രകാശം തരും വെട്ടം കിട്ടിയാല്‍ പാലം ആകണം വെറുപ്പും കൊണ്ടു ഇരുന്നാല്‍ വിളക്ക് പോകും ശുദ്ധ ഹ്രദയം നന്ദി ഉള്ളത് ആണ് അത് കൊണ്ടു ചുവക്കാത് മനസ്സ് വെളുത്ത് ഇരിയ്ക്കണം അത് ആയത് എല്ലാം സ്വയം മനസ്സില്‍ ആക്കി ജീവിച്ചാല്‍ വിളക്കും പൊന്ന് ആകും തിരു മുറ്റത്ത് വലിയ വെള്ളി വരും അത് സ്വര്‍ണ്ണ ഗോപുരം പോലെ മനസ്സില്‍ നില്ക്കും എന്ന് അല്ല , നല്ലത് ആയി ജീവിയ്ക്കാം കാലം ഇനിയും ഉണ്ട് വിളക്ക് നല്ലത് അത് കളയരുത് ഇനി അമൃത് അത് അടുത്തത് വിളക്കില്‍ നിന്ന് പോന്നു കിട്ടിയാല്‍ പിന്നെ അമൃത് ആണോ പഞ്ചാമൃതം അല്ല ഭക്ഷിയ്ക്കാന്‍ അല്ല വിളക്കിന് ശോഭ കൂട്ടാന്‍ അമൃത് തേന്‍ പോലെ ഭക്ഷിയ്ക്കും ഇത് അവര്‍ക്ക് ശരീര പുഷ്ടിയ്ക്ക് ഉപകരിയ്ക്കും അത് വരെ പറഞ്ഞു നിര്‍ത്തുന്നു ഇത് ഒന്നും എങ്ങും ഇല്ല , അജ്ഞാനം അല്ല വിളക്ക് അത് അത് ബുദ്ധി ഉള്ളവര്‍ക്കെ ഉള്ളു എന്ന് പറഞ്ഞു നിര്‍ത്തുന്നു, ഇനി ശിവ വിളക്ക് ഉണ്ട് അത് നല്ലത് ആണോ എന്ന് ഒന്ന് നോക്കാം പണ്ടു ശിവന് തുലാം ഭാരം ചെയ്ത് ഒരു വിളക്ക് എടുത്തു എന്ന് അല്ല , അവരും വിളക്ക് ഉള്ളവര്‍ ആണ് അത് നല്ലവര്‍ക്കു കിട്ടും അത് പോലെ ഇത് മനസ്സിന്റെ വിളക്ക് മുറ്റത്ത് ഉള്ളത് യേശു ആണ് തരുന്നത് അത് കൊണ്ട് ശുദ്ധ വിളക്ക് ആണ് ഇത് പ്രകാശം കൂടാന്‍ നല്ലത് ചെയ്യണം അത് മതി ശക്തര്‍ ദോഷം ചെയ്യാത് അന്യനെ സഹായിക്കണം അത് വീഴ്ച പറ്റുമ്പോള്‍ വിജയം വരിയ്ക്കാന്‍ അത് അവര്‍ താങ്ങ് ആകും ഇനി ഒന്നും ഇല്ല വിവേകം പാലിയ്ക്കുക അത് എന്നും വേണം നക്ഷത്രം അല്ല വിളക്ക് അത് ഒന്ന് കൂടി പറയാം ആകാശത്ത് വെള്ളി വിളങ്ങുന്നത് ആണ് അഞ്ച് ആറു വിളക്കുകള്‍ വിളങ്ങിയാല്‍ പാല മരം പൂക്കും അത് പോലെ മരിച്ചവരും വിശുദ്ധിയില്‍ വരും അല്ലാത് സാത്താന് അല്ല വിളക്ക് തരുന്നത് അത് കുടയും അല്ല വിജ്ഞാനത്തിനു ചേരുന്നത് ആണ് എന്ന് അല്ല വിശുദ്ധിയ്ക്ക് ചേരുന്നത് ആണ് വിളക്ക് ഇത് മതി ഇനി ഒന്നും ഇല്ല പറയാന്‍, ആത്മാവ് നല്ലത് ആകട്ടെ നല്ലത് വരട്ടെ എല്ലാവര്ക്കും .
കടും പിടുത്തം പിടിയ്ക്കുന്നവര്‍ വെള്ളി കളയും എന്നാല്‍ ഇന്ന് ഒരു പെങ്ങള് സത്യ വിരുദ്ധം ആയി സത്യ വചനങ്ങളെ തോന്നിയ പോലെ സഭ ഉപയോഗിക്കുന്നത് പോലെ ഉപയോഗിച്ചു അവരെ നല്ലത് ആക്കി എന്നാല്‍ ഇനി പറയുന്നത് ഏത് മനുഷ്യനും ഒരു വെള്ളി ഉണ്ട് അതിന്റെ കൂടെ ആയിരം വെള്ളി കിട്ടും എന്ന് പറഞ്ഞു അതിനു പോകും സഭയുടെ വെള്ളി അഞ്ഞുറു ഉണ്ട് അത് മുഴുവന്‍ പോകുകയും ചെയ്യും സര്‍വ്വ ശക്തന് അതിനു വില ഇടും , ഏത് ജ്ഞാനവും ആത്മാവില്‍ എത്താത് വിളങ്ങില്ല, പൊന്ന് പോലും വിളങ്ങില്ല ജ്ഞാനം ഇല്ലങ്കില്‍ ഒരു പോന്നു കൊടുത്ത് പൊന്ന് ആക്കിയാല്‍ മുറ്റം കിട്ടും അത് പോലെ ഇത് കിട്ടുമോ , ആര്‍ക്കു വിവാഹം ഉണ്ട് അത് അറിയാത് പഴം പുരാണം ആയി പോപ്പ് പറഞ്ഞതും വിശുദ്ധര്‍ പറയുന്നതും രണ്ടില്‍ ഏത് ആണ് നല്ലത് അത് അറിയാത് പാര്‍ട്ടി ബലം നോക്കി ബലം ഇട്ടു രണ്ടു വെള്ളി കൊടുത്ത് പായ് വിരിച്ചു മുത്ത് എടുത്ത് തിരിച്ചെടുത്ത് എഴുപത് വെള്ളി എടുത്തു അത് മുഴുവന്‍ ചങ്ങലയ്ക്ക് പോയി എന്നാല്‍ വിവാഹം അമ്പതും വെള്ളിയും മുറ്റം ആക്കി എനിയ്ക്ക് തന്നു പ്രിന്‍സിപ്പാള്‍ വഴി ആകുമോ , മുറ്റം ആകുമോ , സത്യ വിളക്ക് ഇല്ലങ്കില്‍ വെള്ളി പോയി അജ്ഞാതര്‍ പിടിച്ചു പോയി ടെലിഫോണും കയ്യ് ഇട്ടു പൊന്നിന് വേണ്ടി എന്നാല്‍ പാലം മുറ്റം വരെ ഉള്ളത് രാമ നാമം ജപിച്ചാലും കിട്ടും ഇന്ന് അതില്‍ ഒന്ന് ഞാന്‍ എടുത്തു ഒരു വെള്ളി മുടക്കി അമ്പത് വെള്ളി എടുത്തു സ്കുള് അടക്കും ഇനി അത് അല്ല പാര്‍ട്ട് ടൈം ആക്കും എന്നൊന്നും അല്ല ചങ്ങല വന്നു അത് തിരിച്ചു പാര്‍ട്ടിയ്ക്ക് കൊടുത്ത് അത് വെള്ളി ആയി ഇരുമ്പുലക്ക വെള്ളി ആയി പണിത് അവര്‍ക്ക് കൊടുത്തു ടെലിഫോണിനു വെള്ളി കൊടുത്തു എന്നാല്‍ പ്രിന് സിപ്പാല് മുറ്റം അടിച്ചോ എന്ന് ചോദിയ്ക്കാന്‍ ആര് ഉണ്ട് അത് ചോദിയ്ക്കാണ്ടവന് ഇല്ല അത് കൊണ്ടു വാ മൂടി മുറ്റം വച്ചോ ഇനി തര്‍ക്കിച്ചാല്‍ ഉള്ളതും ഇല്ല പാലം കിട്ടില്ല അത് പോലെ വീഴും ചുവട്ടില്‍ തന്നെ സ്കുള് അടക്കും എന്നൊന്നും പറയുന്നില്ല എന്നാല്‍ ആധികം അവിടെ നില്ക്കാന് പറ്റില്ല അത് ഒരു ശക്തി ആണ് അവിടെ നില്‍ക്കുന്നത് അവിടെ കൊണ്ടുവന്നതും അത് തന്നെ അത് വെള്ളി ഇട്ടു ആണ് വന്നത് അത് അറിഞ്ഞു പൊന്നിന് പുറകെ പോയി നശിയ്ക്കാത് ഇരുമ്പ് വിളക്ക് എടുക്കാന്‍ പറയുമോ അത് ഉണ്ടോ ഇല്ല അതിനാല്‍ വായു ഉള്ളപ്പോള്‍ ശ്വസിയ്ക്കുക അല്ലാത് ജീവിയ്ക്കന്ടത് പോലെ ജീവിയ്ക്കുക അത് മാത്രം പറയാം , ഇനി ഉള്ളത് ഏത് പൊട്ടനും ഇത് അറിയണം മണ്ണ് ചുവന്നാല്‍ പൊട്ടു ആകുമോ ഇല്ല ,വട്ടനും ചെമ്പ് വിളക്ക് എടുക്കും അത് പോരാ ഇരുമ്പും എടുക്കും തിരിച്ചിടും അത് പോലെ ആണോ ആങ്ങളെ കാണുന്നത് ഇനി വലിയത് അവര്‍ക്ക് ഉണ്ട് അത് പോരാ എന്നാണു തോന്നുന്നത് എങ്കില്‍ ഇനിയും കുട്ടകത്തിനു പുറകെ പോയി നാണം കെടാത് നാന്നായി ജീവിയ്ക്കുക ,അല്ലാത് പൊട്ടന് അല്ല ഇരുമ്പ് തരുന്നത് ശത്രു എപ്പോഴും ഉറങ്ങില്ല അതിനാല്‍ വെള്ളി പോകാത് ജ്ഞാനം കാക്കുക അതിനു ശുഭം നേരുന്നു പെങ്ങള്‍ക്ക് ഇത് ആര്‍ക്കും അറിയില്ല ഫ്രാന്‍സിസ് പറഞ്ഞത് പോപ്പ് പറഞ്ഞത് എന്ന് പറഞ്ഞു അടുപ്പില്‍ തൂറാന്‍ പറഞ്ഞാല്‍ അതും ചെയ്യും അത് കൊണ്ടു അതും കൊണ്ടു ചിലവാക്കാവുന്നിടത്ത് ചിലവാകും അത് മതി ഇങ്ങോട്ട് വേണ്ട സഭ അവിടെ നിന്ന് പഠിച്ചോ , വില ഇട്ടാല്‍ ചെമ്പ് ഉരുക്കും പിച്ചള ആക്കും വെള്ളി ചങ്ങല പച്ചള ആയി വെട്ടം കുറഞ്ഞ ആരുണ്ട പ്രകാശം അവിടെ വരും വിവേകം അത് എടുക്കും പിന്നെ ബുദ്ധി കാണില്ല വിജ്ഞാനം പോകും അഹങ്കാരിയ്ക്ക് ഇതാണ് ഫലം , ഒരു പുണ്യാവാളന്‍ ആണ് ഞാന്‍ എന്ന് ആരെയും ബോധിപ്പിച്ചു ഒന്നും എനിയ്ക്ക് വേണ്ട ചെണ്ടയും വേണ്ട നല്ലത് പ്രവര്‍ത്തിച്ചാല്‍ നല്ലത് കിട്ടും വില ഇട്ടാല്‍ ഇരുട്ടടി കിട്ടും ചുമന്നോ പിന്നെ കട്ടിലും അത് രോഗി ആകും എന്ന് അര്‍ത്ഥം ഇനി പറയുന്നത് രണ്ടു ചക്രം ഉള്ളവര്‍ ഇത് എടുക്കുക മാര്ക്രിസ്തു പാര്‍ട്ടി ഇതില്‍ ഇല്ല അവര്‍ തിരിഞ്ഞു പോയി ചക്രം വിട്ടു ഇരുമ്പുലക്ക ആയി , മാര്ക്രിസ്തിനു പകരം വലിയ പാര്‍ട്ടി തെങ്ങോല ഇടുക ബി ജ പി ആണ് തങ്ങോല ഇടുന്നത് ആല്ലാത്തവര്‍ ഇരുമ്പ് എടുക്കുക ചുമന്നോളുക അതാണ് അവിടുത്തെ വില ഇട്ടത് അറിഞ്ഞു നിന്നാല്‍ ഇരുണ്ട പ്രകാശം ഭൂമിയെ മൂടില്ല ഇത് ചക്രം ഉള്ള പാര്‍ട്ടി കോണ്‍ഗ്രസ് ആണ് അവര്‍ ചുറ്റ് വിളക്ക് എടുക്കുക എന്നാല്‍ പാര്‍ട്ടിയ്ക്ക് ആരും ഇല്ല അവിടെ വിജയിക്കാന്‍ അതിനാല്‍ കുട്ടകം അത് എടുക്കും ചുമന്നോ അതും ഇത് ജിന്നുകളുടെ വ്യാപാരം ആണ് ഇത് ഈ പറഞ്ഞത് അവര്‍ അത് ചെയ്യും പക്ഷേ തകര വിളക്ക് ഇല്ല അത് ഇല്ല അതിനാല്‍ ആടലോടകം കഴിച്ചു ബുദ്ധി ഭ്രമം മാറ്റുക അധികം പോയാല്‍ അത് അവിടെ കിട്ടും ഇരുമ്പുലക്ക അവിടെ വന്നാല്‍ ഇത് പറ്റും പക്ഷേ ചെമ്പോട് വന്നാല്‍ ഉലയ്ക്കയും ആയി യോചിച്ചു ചേമ്പോടു ആയി ഇരിയ്ക്കും ബുദ്ധി ഭ്രമം വരാത് നോക്കാന്‍ സഭയ്ക്ക് ആവുമോ ഇന്ന് അതിനാല്‍ ചക്രം ഇല്ലാത്തവര്‍ മുതിര്‍ന്നവരോട് തര്‍ക്കിക്കരുത് അത് ദോഷം ചെയ്യും ഇത് പറഞ്ഞു നിര്‍ത്തുന്നു , അല്ലങ്കില്‍ കുട്ടകം ആയി അലഞ്ഞ് നടക്കാം അതും പോരാഞ്ഞു രണ്ടു കൊല്ലം വിധി ഇരുട്ടത്ത് ഇട്ടതും ഇത് തന്നെ വിധിയോടു യോചിയ്ക്കാനാവില്ലങ്കില് പട്ടം ഉപേക്ഷിച്ചു തിരു സഭ അല്ല വലുത് എന്ന് പറഞ്ഞു നല്ല ജീവിതം ജീവിയ്ക്കുക അത് മൂത്തവരെ ബഹുമാനിക്കാത് ഇരുന്നാല്‍ ചക്രം ഇല്ലങ്കില്‍ കുരിശേല്‍ കേറും ഇത് പുണ്യവാളനു പൂവ് ആയി മാറും ചക്രം അത് കൊണ്ടു ഏത് ചക്രവും പൂവ് ആക്കുന്നവരെ കണ്ട് നില്‍ക്കണം അല്ലങ്കില്‍ ശനി വന്നു റിംഗ് ഇടും ഇത് പൊട്ടാ തെറ്റ് ആണ് എന്ന് പറഞ്ഞാല്‍ അഞ്ചു കൊല്ലം ശനി വീട്ടില്‍ വന്നു അടങ്ങി ഇരുന്നു എന്ന് അറിഞ്ഞു അത് മാറി ചുവട്ടില്‍ നിന്ന് എന്നിട്ടും വീണ്ടും വന്നു മുറ്റത്ത് നിന്ന് ഇനിയും അടുത്തത് മുറ്റത്ത് ജ്ഞാനം നില്ക്കും ഇന്ഗ്ലാന്ടു പോലെ ആകും മുറ്റം അതിനാല്‍ ചെമ്പോട് വിലയ്ക്ക് വാങ്ങാത് സാധാരണ ജീവിതം കഴിയ്ക്കുക അത് സഭയ്ക്കും നല്ലത് എന്നാല്‍ ഇനി കടും പിടുത്തകാര്‍ക്ക് ചെവിയെ നുള്ളിക്കോ അടുത്തത് ലോകത്ത് ഒരു സൃഷ്ടി ഉണ്ടാകും അത് വിളവ് നശിപ്പിയ്ക്കും അത് അവസാനം എന്ന് പറയും അത് വരാത് നല്ലത് ചെയ്യുക , വിശപ്പിനു എന്ത് കിട്ടും എന്ന് ചോദിയ്ക്കണ്ട നല്ല മക്കള്‍ക്ക് പൊന്നും ഭക്ഷണം ആകും അര്‍ത്ഥം ജീവ ജലം തരുന്ന ദൈവം ഭക്ഷണവും തരും വിശുദ്ധര്‍ക്ക് മാത്രം അത് ലഭിയ്ക്കും , അല്ലാത്തവര്‍ വഴിയില്‍ കിടന്നു മരിയ്ക്കും ഇത് വരാത് ചുറ്റമ്പലത്തിന് പുറകെ പോയി നടന്നാല്‍ ക്രിസ്ഥാനിയ്ക്ക് മരുന്നും കിട്ടില്ല നക്ഷത്രവും കിട്ടില്ല , തുണിയും കിട്ടില്ല , പൊന്നും ഇല്ല അര്‍ത്ഥം ജ്ഞാനം നല്ലതെ ചെയ്യു ആര്‍ക്കും ദോഷം ചെയ്യില്ല അര്‍ത്ഥം അധക്രിതര്‍ ആയി കഴിയാം മുമ്പത്തെ പോലെ ജ്ഞാനം ഓടും അത് തിരു സഭ മാത്രം ഇല്ലായിരിയ്ക്കും ചെമ്പ് വള ഇട്ടു നടക്കും അവര്‍ അതിനു മുന്‍പ് നല്ലത് ആകുക മുറ്റം വെടിപ്പ് ആക്കുക അല്ലാത് വിവരം ഇല്ലാത്ത പണി ആര് പറഞ്ഞാലും സമ്മധിയ്ക്കരുത് അനുവദിയ്ക്കരുത് അത് കുല ദോഷം വരുത്തും അതിനാല്‍ ഒന്നും ഇനി പറയുന്നില്ല വിധി തരുന്നത് മേടിയ്ക്കുക ആര്‍ക്കും വിധിയെ തോല്‍പ്പിക്കണം എങ്കില്‍ രാവിനെയും പകലിനെയും പിടിച്ചു നിര്‍ത്തണം അത് ചെയ്യാന്‍ എനിയ്ക്ക് കഴിയും എന്ന് ആണ് പറയുന്നത് അതും ചെയ്യണ്ട വന്നാല്‍ കുരിശു കൊണ്ടു ചെയ്യുമോ എന്ന് അര്‍ത്ഥം മനസ്സില്‍ ആക്കി സഭയോട് ചോദിയ്ക്കുക എത്ര മാമോദിസാ അവള്‍ക്ക് കൊടുത്തു എന്ന് ഇനി എത്ര കൊടുക്കും എന്ന് ഇനി അത് ഉണ്ടോ രാത്രി തീരാറായി എന്ന് പറഞ്ഞു ഒന്നും പറയുന്നില്ല ഇനി പറയുന്നത് ശക്തി ആരുടെ കയ്യില്‍ എന്ന് ബല പരിക്ഷണം നടത്തി തീര്‍ത്തോ അതാണ് നേട്ടം എന്ന് വച്ചു പോര് വേണ്ട എന്ന് അല്ല അത് തുടക്കത്തിലെ ഇല്ലാത് അയാല്‍ വല്യ കാര്യം ചെയ്യാം , അതിനു മുടക്കം ചെയ്താല്‍ വിഘ്നേശ്വരന് അല്ല ബ്രമ്മാവ് പട്ടം തരുമോ അതിനാല്‍ കുരിശ് പള്ളിയ്ക്ക് മതി ഇങ്ങോട്ട് വേണ്ട അത് ചുമക്കുന്നവര്‍ തന്നെ ചുമന്നോ അതാണ് സര്‍ക്കാര്‍ പറയുന്നത് ഇനി സഭ വേണ്ട എന്ന് അതിനു ഇട വരുത്താത് നിന്നാല്‍ നല്ലത് അല്ലങ്കില്‍ കുടയും പിടിച്ചു ഇരിയ്ക്കാം എന്ന് വച്ചു അത് നിലനില്‍ക്കില്ല തീര്‍ന്നു പോകും സഭ , ഒരുവന് മൂലം സഭ തീര്‍ന്നാല്‍ ഇനി അത് ഉണ്ടാകും അത് കാണും എന്ന് പറഞ്ഞു ഇരുന്നാല്‍ വെള്ളി പോലും കാണില്ല അര്‍ത്ഥം ശിവ കോപം അങ്ങോട്ടു വരും ഇരുമ്പോലക്ക വെള്ളപൊക്കം ആയി വരും അതും അനുഭവിയ്ക്കണം ഇത്രയും പറഞ്ഞത് ഏത് പുണ്യവാളനും ഒന്നേ ചെയ്യു നല്ലതെ ചെയ്യു അത് വിളിച്ചു പറഞ്ഞു ചെയ്യും അത് നടക്കുകയും ചെയ്യും അത് അറിഞ്ഞു ബലം ഇടുക ഇത്രയും പറഞ്ഞു നിര്‍ത്തുന്നു കുവിദാശ പട്ടിയ്ക്കും കൂടി കൊടുത്തോ എന്ന് അല്ല അത് ഇങ്ങോട്ട് വേണ്ട അത് ഇല്ലാത് എനിക്ക് പോകാം എന്നാണു പറഞ്ഞത് ഇനി പറഞ്ഞാല്‍ പത്ത് സഭ വേണ്ട ഒരു മനുഷ്യനു സ്വര്‍ഗ്ഗത്തില്‍ പോകാന്‍ ഈശ്വരന് മനുഷ്യനെ സ്വതന്ത്ര മനസ്സോടെ ആണ് സൃഷ്ടിച്ചത് അത് അറിഞ്ഞു ഇടയില്‍ വിടവ് ഉണ്ടാക്കി ഇരുന്നാല്‍ കുളത്തില്‍ വീഴും ആരും കാണില്ല പൊക്കി എടുക്കാന്‍ ഇതാണ് പെരുന്തച്ചന്റ സഭ എന്ന് പറഞ്ഞു അല്ല പറയുന്നത് നല്ലത് ചെയ്യുക എന്ന് ഉത്ബോധിപ്പിക്കുക ആണ് ഇത് ചെയ്തത് വിവരം മനസ്സില്‍ ആക്കി ജീവിയ്ക്കുക അത് നല്ലത് .
അമരത്വം കൂടി എടുത്താല്‍ വിശ്വാസം പത്തേല് വരും , ഇത് എങ്ങനെ പറ്റും , വിശുദ്ധനു മുന്നോട്ടു പോകണം അവിടെ കുരിശു ഉണ്ട് എന്ന് പറഞ്ഞു നടക്കുമോ , അത് വേണ്ട വള്ളം മതി കുടിയ്ക്കാന്‍ ഇത് പറയുമോ ഇല്ല എന്നാല്‍ വിശുദ്ധന് അര്‍ത്ഥ നഗ്നന് ആണ് ഇത് ആണോ ശരി , എന്നാല്‍ ഇനി പറയുന്നത് എന്ത് എന്നാല്‍ ആദ്യം വെള്ളി പോയാല്‍ ശിവനും കുട എടുക്കും ഇത് പറഞ്ഞു അല്ല പറയുന്നത്, വിശുദ്ധന് പൊന്‍ നിറം ആണ് അതിനാല്‍ ഇരുമ്പ് കേറില്ല അല്ലന്നും പറയും ഇനി ഉള്ളത് ഏഴ് പുണ്യാളന്മാര് ഇനിയും ഉണ്ട് തെങ്ങില്‍ കേറാന്‍ എന്ന് പറഞ്ഞു നടക്കുമോ അത് ഇല്ല , അത് പോലെ ഇരുമ്പ് ആര്‍ക്ക് വേണം ഇത് പറയുമോ ഇല്ല അതും ഉപയോഗം ഉണ്ട് ചെമ്പ് അരിയാന്‍ ഇരുമ്പ് വേണം എന്ന് പറഞ്ഞു അതിനു പുറകെ പോകുമോ അതും ഇല്ല, മരുപച്ച ഇടാന്‍ വെള്ളി വേണം അത് ശരി ആണോ എന്നാല്‍ അതും ഇല്ല , ഇനി ഉള്ളത് പച്ച കെട്ടാന്‍ പാലവും, വെള്ളിയും ഉപയോഗിയ്ക്കും അത് പറഞ്ഞു അല്ല ഇരിയ്ക്കുന്നത് , ഇനി പറയുന്നത് ഒരു പുണ്യവാളന് ചെരുപ്പ് ഇടുമോ ഇല്ല അതാണോ അതും ശരി എങ്കിലും ഇന്ത്യയില്‍ ഉള്ള പുണ്യവാളന് അല്ല അമേരിക്കയില്‍, സ്വന്തം സ്വര്‍ഗ്ഗം പണിയുന്നവര്‍ ആണ് ഇവിടെ ഉള്ളവര്‍ അതിനാല്‍ ഇവിടെ മഞ്ഞു പെയ്യും അതും ഒരു വിശ്വാസം ഇല്ലാതായത് ആണ് അത് അല്ലാത് വിള ഇടാന്‍ ഉണക്ക് വേണം അതിനാല്‍ ഇവിടെയും അത് പോലെ നടക്കുമോ ഇരുമ്പ് ഇവിടെ പുല്ല് വെട്ടാന്‍ ഉപയോഗിയ്ക്കും അവിടെയും അത് അതിനു തന്നെ ഉപയോഗിയ്ക്കും ഇതിനാല്‍ മരണം എന്നത് ആര്‍ക്കും തടഞ്ഞു നിര്‍ത്താന്‍ പറ്റില്ല ഇത് ഒരു കാര്യം ആണ് അതിനു ശേഷം ആര് എവിടെ എത്തി ഇത് ആര് കാണും അതിനാല്‍ കാലന് പണി തുടങ്ങി മഴ പെയ്യിക്കാന്‍ ഓരോ പണിയും തുടങ്ങി എന്നാല്‍ ചെമ്പ് ഉരുക്കുന്നവര് അതില്‍ പെടും എന്നാല്‍ ഇനി പറയുന്നത് ഒന്ന് വിദ്യ ആര്‍ക്കു കിട്ടും എന്ന് അറിയണം അത് കിട്ടുന്നവര്‍ നല്ലവര്‍ ഈ പറയുന്നത് ഒരു വരി ആണ് അത് നീണ്ട് ഒരു പാരഗ്രാഫും അതിലും കൂടും എന്നാല്‍ വരി ഏത് എന്ന് കാര്യം ഗ്രഹിയ്ക്കുക അത് മനസ്സില്‍ ആക്കണം എങ്കില്‍ ഇത് മുഴുവന്‍ എഴുതണം അതിനാണ് ഓരോന്നും പറയുമ്പോള്‍ ചങ്കുറ്റവും ആയി ഇടയില്‍ വന്നാല്‍ മുന്നോട്ടു അല്ല , പഴയ വഴി പോകും കാര്യ തടസ്സം മാറ്റും വിധി അവിടെ വരും പലരും വിധിയില്‍ പെടും ഇത് സര്‍വ്വ സാധാരണ ആണ് അത് കൊണ്ടു ഇനി ഒന്നും ഇല്ല പറയുന്നത് ഒരു കാര്യം ആണ് ഇന്ന് പറഞ്ഞത് അന്ന് പറഞ്ഞു ആര് മേളില് കേറും കുരിശേല്‍ ആര് കേറും എന്ന് പറഞ്ഞാല്‍ ഇന്ന് അതെ ഉള്ളു കൊണ്ടു നടക്കുന്നത് അത് പോരാ ജീവിയ്ക്കാന്‍ പഠിയ്ക്കണം അതിനാണ് വ്യാഴം , ശനി എല്ലാം വരുന്നത് അതിനെ മുന്നോട്ടു വിടണം അല്ലാത് ഇരുമ്പ് ഉലക്കയും ആയി ഇടയില്‍ നിന്നാല്‍ പാലം കിട്ടുമോ ,വള്ളി കിട്ടുമോ , മരം കിട്ടുമോ ഇത് ഇല്ല , ഇതിനാല്‍ അമരത്വം എന്നത് ഏഴ് പേര്‍ക്ക് ജീവന് ഉണ്ടായാല്‍ അത് പറയുന്നത് അവര്‍ തന്നെ ജീവിച്ച് വീണ്ടും ജീവിയ്ക്കും അത് സ്വര്‍ഗ്ഗ ലോകത്തില്‍ ആണ് അല്ലാത് സെബസ്റ്റാസിനെ പോലെ അജ്ഞാനത്തില്‍ ഇവിടെ തന്നെ വീണ്ടും ശരീരം എടുത്ത് അല്ല ജീവിയ്ക്കന്ടത് , അത് സ്വര്‍ഗ്ഗത്തില്‍ കേറ്റാഞ്ഞു ആണ് ഇങ്ങനെ വന്നത് അല്ലാത് ഒരു മനുഷ്യന് ഒരിയ്ക്കലും രണ്ടായി ഇവിടെ നില്‍ക്കില്ല വിധി ഇടയില്‍ വരും പാമ്പ് കടിയ്ക്കും എന്ന് അല്ല , അത് ദ്രോഹം ആണ് അവര്‍ പല കാര്യവും സ്വന്തം ചെയ്യും അത് കുഴല്‍ പണം ഉണ്ടാകും എന്ന് അല്ല , അവര്‍ തന്നെ ഒരു ജനം ആയി ഭൂമിയില്‍ നിറയും ഇത് ആണ് സെബസ്റ്റാനോസു ചെയ്തത് അത് ദൈവത്തിനു ഇഷ്ടം അല്ല , അത് റോള്‍ പ്ലയെര്‍ എന്ന് പറയും അതിനു അര്‍ത്ഥം പുണ്യവാന്മാരുടെ തീരുമാനങ്ങളെ ഇവിടെ നടക്കു അത് മറ്റുള്ളവര്‍ക്ക് ഒന്നും ഇടയില്‍ വരാന്‍ അനുവാദം ഇല്ല ഇതാണ് ഇന്ഗ്ലിഷ്കാര് ഇതിനു എതിര് നിന്ന് അത് മാറ്റി അതിനു കാരണം മനുഷ്യര്‍ നല്ലവരും ഒരു നാള് തെറ്റ് ചെയ്യും അത് ദോഷം ആകും ഇന്ന് ഞാന്‍ ഏഴ് ഗ്രഹങ്ങളില്‍ ഒരു പോലെ നിന്നാല്‍ ഗ്രഹാം വില്‍സണ്‍ പറഞ്ഞത് പോലെ ഞാന്‍ മാത്രവേ കാണത്തുള്ളു അത് പറഞ്ഞു അവരെ അതില്‍ നിന്ന് പിന് തിരിപ്പിച്ചു എന്ന് ആണോ അര്‍ത്ഥം അവര്‍ ഇങ്ങോട്ട് വരുമോ ചങ്ക് അല്ലെ പോകുക എന്ന് പറഞ്ഞു അല്ലെ പറയുന്നത് ഇനി പറഞ്ഞാല്‍ അധികം പറഞ്ഞു മുന്നോട്ടു പോയാല്‍ വലിയ കാര്യം ആണ് അതിനിയും പറയണം എങ്കില്‍ ഒരു കൊല്ലം വേണം അത് പറയാന്‍ അര്‍ത്ഥം വിധി അനുവദിയ്ക്കാത് ആര്‍ക്കും ജീവനില്‍ നിന്ന് മുന്നോട്ടു പോകാന്‍ പറ്റില്ല അതിനാല്‍ വലിയ കാര്യം ഇനി പറയാം ജീവന് എനിയ്ക്ക് ഒന്ന് കൂടി ഉണ്ട് അത് കൂടാത് അഞ്ച് അഗ്നിയും ഉണ്ട് ഇത് പറഞ്ഞു ആര് നടക്കും എന്നാല്‍ എന്നെ നോക്കണ്ട എന്ന് ആര് പറയും അതിനാല്‍ ഒരു കുരിശു അങ്ങോട്ട് വിടുന്നു സഭയ്ക്ക് അത് ശത്രൂ പക്ഷത്ത് ആണ് ഇരിക്കുന്നത് അത് അവിടെ ഉണ്ട് അത് പലര്‍ക്കും ഉണ്ട് ജീവന് പോകും മുരിങ്ങുരും അല്ലാത് അവിടെ അല്ല പാലായില്‍ ആണ് കുരിശു അത് അവിടെ തന്നെ ആണ് അത് എടുത്ത് കൊള്ളുക അന്നത്തെ കുരിശു അവിടെ തരുന്നു അത് വിദ്യ ഉള്ളവര്‍ മുഴവന്‍ എടുത്ത് അത് എന്ത് എന്ന് തുറന്നു നോക്കി അറിയിക്കുക കാരണം ഒരു ശവം അവിടെ അലിയാത് ഇരിപ്പുണ്ട് അത് കത്തിക്കാന്‍ ആണ് നോക്കുന്നത് അതിനു വേണ്ടി ആണ് ഈ പറഞ്ഞത് ഇത് ആണ് ശത്രു പക്ഷത് ഇരിയ്ക്കുന്നത് ആയിരുന്നു അത് വേണ്ട എന്ന് വച്ചു ഇന്ന് അത് വേണം എന്നും പറയുന്നു അത് ഇനി ആര്‍ക്കു കിട്ടും ചങ്ക് ഇല്ലാത്ത മനുഷ്യന് അവിടെ ഉണ്ട് അത് വേളി കഴിക്കാത് നിന്ന് പുത്രന് ഉണ്ടായി അത് വ്യാഴത്തില്‍ ആണ് എന്ന് പറഞ്ഞാല്‍ ആര് മനസ്സില്‍ ആക്കും ഇതാണ് ജീവന് എവിടെ ഉണ്ട് എന്ന് മനസ്സില്‍ ആക്കുക അതാണ് ഈ പറഞ്ഞത് ബലി മ്രഗം എവിടെ എന്ന് ഇനി അറിയില്ല അത് പറ്റുമോ ഇനി കാള അവിടെ കൊല്ലുമോ ആള് കേറാത്തിടത്ത് ഇനി പറഞ്ഞാല്‍ ഭീതി വേണ്ട അര്‍ത്ഥം സമ്മതം ആണ് എങ്കില്‍ ഒരു കുരിശു തന്നെ എടുത്തോ ഒരാള്‍ അതില്‍ ഉണ്ട് ഇന്ന് അതില്‍ കേറും അത് സ്വന്തം പെങ്ങള് ആണ് എന്ന് അല്ല അതിലും ഉയര്‍ന്ന ഒരാള്‍ ആരാണ് എന്ന് നോക്കി ആണ് അത് ചെയ്യുന്നത് എന്നാല്‍ മരണം ഇല്ല കയ്യേല് തറയ്ക്കത്തെ ഉള്ളു ഇത് അവരുടെ ആചാരം ആണ് പുണ്യവാന് ആര് എന്ന് അറിയാന്‍ അവര്‍ ചെയ്യുന്നത് ആണ് അത് ഇന്ന് ഇല്ല അല്ലാത്തത് ഇനി പറഞ്ഞാല്‍ സഭ മുരടിച്ചു പോകും അത് കൊണ്ടു ഇരുമ്പ് സ്വര്‍ഗ്ഗത്തില്‍ കേറുമോ അതിനാല്‍ ജ്ഞാനം നല്ലത് ഇത് എങ്ങനെ അറിയും അതിനാല്‍ ജ്ഞാനം അവിടെ ഇരുമ്പ് ഇടും മെത്രാന് ചാകും എന്ന് ആണ് പറയുന്നത് അത് പോരങ്കില് അടുത്ത ആളും മരിയ്ക്കും എന്നിട്ടും ഇത് തന്നെ ആണ് എങ്കില്‍ അടുത്ത ആളും മരിയ്ക്കും അത്ആയിരിക്കും ഇനി ഉള്ളത് അത് സഭയോട് ആണ് പറയുന്നത് കല്പടവ് മുറ്റം ആകില്ല എന്ന് ആണ് അര്‍ത്ഥം ഇനി ഒന്നും ഇല്ല ബാക്കി അല്മായര് സഭയെ പണിയുമ്പോള്‍ കുരിശേല്‍ ആരെയും കെട്ടാന്‍ അനുവധിയ്ക്കരുത് അത് ദോഷം ആണ് അത് മതി ഇന്നത്തെ കാര്യം , ഇനി പോലീസും പട്ടാളവും ഒന്നും ഇല്ല അത് ശവം അടക്കു നടക്കുന്നിടത്ത് എലി കേറുമോ അതാണ് കാര്യം .