വീടോട് വീട് ചേർത്ത് വീട് പണിയരുത്, വല്യ മക്കളെ കൂടെ താമസിപ്പിയ്ക്കരുത് ഇത് ശരിയോ തെറ്റോ , ആരു പറഞ്ഞു ഇത് ശരി ആണ് എന്ന് എങ്കിലും പറയാം അപ്പൻ പ്രായം ആകുമ്പോൾ അമ്മയ്ക്ക് ഒരു കൂട്ട് കിട്ടും മക്കൾ ഇത് പോലെ ജീവച്ചാൽ കുലം കൂടി നിൽക്കും അത് സഭയ്ക്ക് എതിരു ആണ് എന്ന് അവർ പറഞ്ഞു ഇന്നും അത് തന്നെ പറയുന്നു , ആർ ദോഷം വിഷം ആർ കഴിയ്ക്കും , വിദ്യ വിട്ടാൽ ശവം അപ്പോൾ നിങ്ങൾ തന്നെ ഉണ്ടാക്കി വിൽക്കണ്ട വരും മരുന്നും വിഗ്രഹവും അതാണ് ആ കാണിക്കുന്നത് ചെരിപ്പുകൾ ദൈവ പടം വച്ചു കാണിച്ചത് അതാണ് , വീട് ...വീട് ചേർന്നാൽ പള്ളി എന്ന് പറയും , കുടുംബത്തിൽ വികാരിയ്ക്ക് പിന്നെ സ്ഥാനം ഇല്ല , ഈ പണി കൊണ്ട് ആണ് ബലി കല്ല് വരെ അവർ വേറെ ആക്കി വച്ചു പണിത് വച്ചു പൊതു സ്വത്ത് അവർ എടുത്തു ഈ പോക്ക് അങ്ങോളം ഇല്ല അതാണ് ഈ കാണിയ്ക്കുന്നത് , വിഗ്രഹ നമസ്കാരം നിന്നു എന്ന് അർത്ഥം ഇതിനു പാമ്പും വിദ്യ തോറ്റു എന്ന് പറയും അസ്ഥി തുളയ്ക്കും വിദ്യ ജയിച്ചു എന്നും പറയും , അത് രാശിയ്ക്ക് മേളിൽ മനുഷ്യൻ ചെന്ന് ചേർന്നു എന്ന് അർത്ഥം, ഇത് ചിങ്ങ രാശി ആയി ഇപ്പോൾ വെള്ളിയിൽ അത് വീണു അപ്പോൾ മുത്ത് വീഴുന്നു ആപ്പിൾ പഴം നാട്ടിൽ കിട്ടും എന്നും പറയും അവിടെ വിളയും എന്ന് അർത്ഥം , ഇതിനു ചിങ്ങ പുലരി വിളക്ക് വച്ചു എന്ന് പറയും അടുത്തത് ഒക്കെ വലിയ കാര്യം ആണ് അത് പിന്നെ പറയാം .
പാമ്പിനെ വളർത്തി ഭക്ഷിയ്ക്കുന്നത് കൊണ്ട് ആണ് ഈ മാംസം കൂടി കഴിക്കണ്ട വരുന്നത് , മുഷ്യ മാംസം മനുഷ്യൻ കഴിയ്ക്കുമോ അവയെ കഴിക്കണ്ട വരുന്നത് ജന്തു രോഗവും വരുന്നത് കൊണ്ട് ആണ് , അത് അല്ല ചെയ്യണ്ടത് പായ് വിരിയ്ക്കുക ആണ് ചെയ്യണ്ടത് , പൊൻ മുട്ട ഇടുന്ന താറാവിനെ തിന്നുമോ അതാണ് മനുഷ്യൻ രോഗി ആകുന്നത് വജ്രം ഇട്ടിട്ടും , ബ്രമ്മം പോയിട്ടും എന്നൊക്ക പറയും എങ്കിലും , പ്രമാണ ലംങ്കനം ആണ് പ്രധാനം ആയി വരുന്നത് , അതിന് പാമ്പിനെ പോലും തിന്നരുത് അത് നിർത്തിയാൽ ചൈന നന്നാകും പിന്ന വിളക്ക് വച്ചാൽ മതി , ഉഗ...്ര കോപം മാറി പതിയെ ശാന്തം ആകും അതോടെ രാജ്യം നന്നാകും , വെള്ളിയ്ക്ക് പോകരുത് , അവിടെ വിളക്ക് ആണ് ഉള്ളത് , അത് പരമ്പരാഗതം ആയിട്ട് കാക്കണം , പിന്നെ മുന്നോട്ടു വിദ്യ വന്നു പറഞ്ഞു തരും , നമോ ഭാരതം എന്ന് ഒന്ന് പറഞ്ഞു നിന്നാൽ മതി അത് നിങ്ങളുടെ അമ്മ അവിടെ ആണ് , ഭാരതം ചൈനയുടെയും അമ്മ ആണ് അത് മറക്കാതെ ഇരിയ്ക്കുക, വെള്ളി നിങ്ങൾ എടുത്താൽ വെള്ളിയ്ക്ക് മേളിൽ പോന്നിട്ട് വിളക്കും വായു നിങ്ങൾക്ക് കിട്ടില്ല അത് വിദ്യ ചെയ്യുന്ന പണി ആണ് , ഈ ലോകം മുഴുവൻ ഒന്നിനോട് ഒന്ന് ചേർന്ന് ആണ് രൂപ പെടുത്തിയിരിയ്ക്കുന്നത് അത് അറിഞ്ഞു ജീവയ്ക്കുക , വിശ്വം നല്ലത് ആകട്ടെ എന്നും ആശീർവദിക്കുന്നു വിജ്ഞാനം , ദൈവത്തിനു സ്തുതി , മിശിഖായ്ക്ക് വണക്കം ആണ് നിങ്ങൾ കൊടുക്കുന്നത് ആരാധന അല്ല അത് ശരിയാക്കുക എല്ലാം ശരിയാകും , വന്ദേമാതരം ഭാരതത്തിന് , അമേരിയ്ക്കയ്ക്ക് സ്വർഗ്ഗ പുത്രിയ്ക്ക് വന്ദനം , യേശുവിനു സ്തുതി ആരാധന പാരിൽ എങ്ങും സ്തുതി എന്നും എന്നും .
ഒരു നരക ശിക്ഷയെ പറ്റി പറയാം , യഹുദ ആചാര പ്രകാരം ഏഴ് ശിക്ഷകള്‍ ഉണ്ട് , വിലങ്ങനെ നില്‍ക്കരുത് , മുഖത്ത് അടിയ്ക്കരുത് , പെമ്പളയെ ദ്രോഹിയ്ക്കരുത് , വിദ്യ കട്ടെടുക്കരുത് , അപ്പന്മാരെ മുഖത്ത് അടിച്ചാല്‍ മണ്ണില്‍ വീണ് കരയണം പത്ത് കൊല്ലം ഇവയൊക്കെ ആണ് ഏഴ് ശിക്ഷകള്‍, ഇന്ന് ആര്‍ക്കും ഇത് ഒന്നും അറിയില്ല , പക്ഷേ രഹസ്യത്തില്‍ ഈ കല്പനകള് പോപ്പ് മുക്കി എടുക്കാറുണ്ട് , വിദ്യയില്‍ എഴുന്നള്ളിയ്ക്കും അവര്‍ നല്ലവര്‍ എന്ന് ഇത് പണ്ടു കാലത്ത് ഉള്ളത് ആണ് ഈ ശിക്ഷകള്‍ ഏറിയ ശിക്ഷകളും പരിസരം മറന്നുള്ളത് ആണ് ഇതിനൊക്കെ കാരണം വെള്ളി അല്ല , ഇരുമ്പീയം മുക്കി മരുന്നുണ്ടാക്കി പാപ്പയ്ക്ക് കൊടുക്കണം പിന്നെ മിണ്ടില്ല അത് അര്‍ത്ഥം എത്ര പേരെ കൊന്നിട്ടുണ്ട് വിഷം കൊടുത്തു അവര്‍ വിദ്യ ആയപ്പോള്‍ ഒസ്തിയില്‍ പോലും വിഷം മുക്കി കൊടുത്തു കൊന്നു , ഈ കൊല ഒക്കെ എഴുനുറു പാപങ്ങള്‍ ഒരുമിച്ചു വന്നാല്‍ ശിവന് പോലും തടുക്കില്ല , ഇങ്ങനെ ഇരിക്കെ ഏഴ് പേര് ഇന്ന് വിദ്യയില്‍ ഉണ്ട്, അവര്‍ കാണുന്നുണ്ട് ഓരോ കാര്യവും വിദ്യ പോകുമ്പോള്‍ ചെല്ലുന്നിടം പാപ്പാ ഉണ്ട് കല്ല് എടുക്കാന്‍ കാര്യം വിവരം അറിയും മെത്രാനെ കൊന്നത് ഉള്‍പെടെ ഓരോന്നും വിളിച്ചു പറയും , ഇനി പറയാം ഇത് ഒക്കെ എന്ത് കൊണ്ടു ആണ് വിശദികരിക്കാം, ആദിമ പാപങ്ങള്‍ പലത് ഉണ്ട് അവയില്‍ പ്രധാനം എല്ല് തുളയ്ക്കുന്നത് ആണ് , അങ്ങനെ വരുമ്പോള്‍ ഈയം ഉരുക്കും അതിനു പകരം വയ്ക്കാന്‍ ഈ പണി എത്ര നാള് ചെയ്തു ഒരു കൊല്ലം ആശാരിയ്ക്ക് കൊടുത്തു വിഗ്രഹം പണിയാന്‍ അടുത്തത് ബിംബം ഉടഞ്ഞപ്പോള്‍ പള്ളി മെത്രാനെ വച്ചു കരിയ്ക്കാന്‍ തുടങ്ങി ഇത് കഴിഞ്ഞു പോപ്പ് മുദ്ര കുത്തുന്ന പണി തുടങ്ങി അതിനു എതിര് പള്ളി യോഗം കൂടി പോപ്പിന് എതിരെ പാപ്പാ യുദ്ധം ചെയ്തു അത് കലി കാലം എന്ന് പറയുന്നു , ഈ പോക്ക് അന്‍പത് കൊല്ലം പോയി, പിന്നിട് അവര്‍ മുദ്ര തന്നെ ആയി ശവം മറവു ചെയ്ത് മുദ്ര അടക്കം ചെയ്തു , ഇന്ന് പോപ്പ് പതിഞ്ചു മുഴത്തില്‍ കൂടുതല്‍ വിഗ്രഹത്തില്‍ നിന്ന് ഇറങ്ങില്ല അത് ഇന്നത്തെ കാലം അതോടെ ലോകം പായും വിട്ടു വിഗ്രഹ പള്ളി ആയി പോയ പോക്കെ , ആദ്യം ജീവന് ഉണ്ടായിരുന്നു അത് കളഞ്ഞു, അടുത്തത് ബിംബം തടവച്ചു ആത്മാക്കളെ സ്വര്‍ഗ്ഗത്തില്‍ കേറ്റിയില്ല , പിന്നെ അവരെ തടവില്‍ ഇട്ടു വിഗ്രഹം ആക്കി പാഠം പടിപ്പിച്ചു അതോടെ മനുഷ്യന് ഇരുണ്ട ദേശത്ത് പോയി വിഗ്രഹം ആരാധിച്ചു നിന്ന് , ഇനി പുറത്ത് വരുന്നവര്‍ മിണ്ടാത് ആയി അവര്‍ അന്ജര് ആയി ലോകം ചുറ്റി എത്ര നാള് ഇത് തുടര്‍ന്നു അത് ഒരു ലോകം ഉണ്ടായപ്പോള്‍ മുതല്‍ ഗ്രീക്ക് ഉള്‍പടെ അത് തുടര്‍ന്നു , ഇത് എന്തിനു വേണ്ടി ഒരു വംശം സ്വര്‍ഗ്ഗത്തില്‍ പോകുന്നു അവരെ തോല്പ്പിയ്ക്കാന് ചെയ്ത പണി അതോടെ ലോകവും തീര്‍ന്നു , പള്ളി വിഗ്രഹ പള്ളി, കുറുക്കന് പള്ളി , ഇനി എന്താ ഉള്ളത് , ഇരുണ്ട ദേശത്ത് ഒരു ശിക്ഷ ഉണ്ട് അവര്‍ പോപ്പിനെ വെളിച്ചത്തില്‍ കൊണ്ടു വന്നു വെട്ടി നുറുക്കും പന്ത്രണ്ടു ആയി അത് അവര്‍ക്ക് അറിയില്ല എന്താ കാര്യം എന്ന് ഇത് എന്ന് തൊട്ടു ഉണ്ട് , എന്ന് പോപ്പ് ആയോ അപ്പോള്‍ മുതല്‍ ഈ ശിക്ഷ തുടങ്ങി , ഇന്ന് വരെ അറിയില്ല ഈ ശിക്ഷയ്ക്ക് പല വഴിയും നോക്കി ഇരുമ്പിനകത്ത് കേറി , വെള്ളി കെട്ടി എന്നിട്ടും പോപ്പ് ഇന്നും വെട്ടി നുറുക്കുന്നു അവിടെ ചെല്ലുമ്പോള്‍ അവരെ നുറുക്കുന്നത് ആയിട്ട് കാണും ഇത് എന്ന് വരെ , ഒരു ദൈവം ഭൂമിയില്‍ വന്നു ഇത് ശരിയാക്കും വരെ എന്ന് ആണ് പറയുന്നത് , എന്നാല്‍ ഇത് അറിയണ്ട വിഗ്രഹ ശിക്ഷ ആണ് അത്, ഓരോ പോപ്പും എത്ര ക്ഷണം ഇരുപത്തി രണ്ടും ആകാറുണ്ട് അത് വിശ്വാസികള്‍ക്ക് അവര്‍ ഇടര്‍ച്ച വരുത്തി എന്നും ആണ് ശിക്ഷ ഇത് കൊണ്ടു അവരെ ശിക്ഷിയ്ക്കുമ്പോള്‍ അമ്പലം വരെ ചെന്ന് നില്ക്കും അന്നിട്ടും ഒന്നും പറ്റിയില്ല അവര്‍ക്ക് ഒരു കുഴപ്പവും ഇല്ല , ഇത് എന്ത് ആണ് അങ്ങനെ ഇത് അറിയണം എങ്കില്‍ പഞ്ചക്ഷതത്തോട് ചോദിയ്ക്കണം അവര്‍ എന്ത് തെറ്റ് ചെയ്തു എന്ന് അര്‍ത്ഥം ജ്ഞാനം തെറ്റ് ചെയ്യും അത് നിങ്ങള്‍ അറിയണ്ട എന്ന് പറയും ഇത് പോലെ ഇരുപത്തിനാല് മുറിച്ചാല്‍ ഒരു ഗ്രഹം ശിക്ഷിച്ചു എന്നും അപ്പുറം ഭൂലോകം ശിക്ഷിച്ചു എന്ന് അറിയണം , ഇതിനു ഗ്രഹ ശിക്ഷ എന്ന് പറയും ഇത്രയും പറഞ്ഞു ആ ഭാഗം നിര്‍ത്തുന്നു, ഇനി അര്‍ത്ഥം പറയാം ഏഴ് പാല് കടല്‍ സ്വര്‍ഗ്ഗം ഉണ്ടായാല്‍ അവര്‍ക്ക് കിട്ടുമോ അവിടെ കയറി ബിംബം വയ്ക്കും അതാണ് ഈ ശിക്ഷ വരുന്നത് , ഇനി അമ്പലം പള്ളിയ്ക്ക് ഉള്ളത് അങ്ങോട്ട് കൊണ്ടുപോയി കൊടുക്കും , കരിയ്ക്കു വരെ കൊടുക്കും പല്ലക്ക് തിരിച്ചും കൊടുക്കില്ല അത് അവര്‍ക്ക് ദോഷം കൊടുത്തത് കൊണ്ടു പിന്നെ സഹകരിക്കാത് ആയി രണ്ടും കുറ്റവും പോപ്പിന്റെ തലയില്‍ തന്നെ ഇന്നും ഇരിയ്ക്കുന്നു, ഇനി എങ്കിലും മരണവും , ജീവനും വച്ചിട്ടുണ്ടു ഏത് വേണം എങ്കിലും തിരഞ്ഞെടുക്കാം അത് പറഞ്ഞു ഈശൊ പോയി , ഡെവിള്‍ ഡെവിളിന്റെ പണി അവിടെ നടത്തും , മനുഷ്യന് കാരാഗ്രഹം ഉണ്ടാക്കി ഇവിടെ തടഞ്ഞു , ബുദ്ധിമാന്മാര് രണ്ടിലും പെടാത് മുന്നോട്ടു പോയി വിജ്ഞാനി ആയി ജീവിച്ചു സ്വര്‍ഗ്ഗത്തില്‍ എത്തും , വിജയം സ്വര്‍ഗ്ഗത്തിനു , ഇനി ഒരു പുല്ല് പോലും ഇല്ല ഈ നാട്ടില്‍ ഇല്ല എന്നിട്ടും കാര്യം ഞാന്‍ പറഞ്ഞു അവരുടെ കാര്യവും , വിഗ്രഹ കാര്യവും , സ്വര്‍ഗ്ഗ കാര്യവും എല്ലാം പറഞ്ഞു , ഇനി അവരവര്‍ നല്ലത് ചെയ്യുക, വിജ്ഞാനം നിങ്ങളെ പരിരക്ഷിയ്ക്കട്ടെ അത്ര മാത്രം , ഇവിടെ മിശിഖയ്ക്കു സ്തുതി ഞാന്‍ പറഞ്ഞാല്‍ അവര്‍ എന്നെ കുറ്റം പറയും അത് കൊണ്ടു വിദ്യയ്ക്ക് സ്തുതി എന്ന് പറയും , മിശിഖാ അവരെ രണ്ടു ജന്മം കുടി ജനിപ്പിച്ചു അവരെ കാരാഗ്രഹത്തില്‍ അടപ്പിയ്ക്കും അതാണ് ചെയ്യുന്നത് അവിടെ കിടന്നു അവര്‍ ശിക്ഷ ഏല്ക്കും ഇത് കഴിഞ്ഞു പിന്നെയും ഇത് ചെയ്താല്‍ കടുത്ത ശിക്ഷ ആകാശ തീയ് ഇറങ്ങി കത്തി തീരും ഇതാണ് ഇനി വരുന്നത് , താപനം അത് ആണ് വന്നുകോണ്ടിരിയ്ക്കുന്നത്, വിഗ്രഹം ഉപേക്ഷിച്ചു നല്ലത് ചെയ്യുക , വിധവയെ ദ്രോഹിയ്ക്കാത് ഇരിയ്ക്കുക , മക്കളെ കാക്കുക , വിജ്ഞാനം കാക്കുക , മൃദുലം ആയി സംഭാഷണം ചെയ്യുക , വിജ്ഞാനി അല്ലെങ്കിലും അത് നല്ലത് .
ക്യാരൾ മോൾക്ക് ഇന്ന് കണ്ണാടി ആദ്യം ആയി വച്ചു , ജ്ഞാനം അവൾക്ക് ഒരു കയ്യ് കൊടുത്ത് ഒരു മുത്ത് ആണ് അവൾ അതിൽ കാണുന്നത് പക്ഷെ വെള്ളി ഇല്ലാ മുത്ത് എന്ന് പറയും , അത് ബിംബത്തിൽ നിന്ന് ആണ് ആ മുത്ത് വന്നത് അത് കൊണ്ട് രാഹു ഇടയിൽ വരും രാമൻ ഇടയിൽ വരും എന്നൊക്ക പറയും അത് ക്രിസ്താനിയ്ക്ക് എങ്ങനെ വന്നു എന്ന് ചോദിച്ചാൽ അവൾ ക്രിസ്താനിയും ഒരു വിജ്ഞാനിയും ആണ് എപ്പോഴും ഒരു കയ്യ് ഉണ്ട് വിഷ്ണു ഗോത്രത്തിൽ അത് വിദ്യ വഴി ആണ് , കണ്ണാടി പെൺ ദോഷം എന്ന് പറയും വിദ്യയിൽ ഇരട്ട വിദ്യ വന്നാൽ തകരം എടുക്കണ്ട വര...ും അത് വിദ്യാ ദോഷം എന്ന് പറയും അതിന് ബിംബം വിട്ടാൽ മതി നമസ്കാര സമയത്ത് , ഇത് പള്ളിയിൽ ബിംബം ഉള്ളത് കൊണ്ട് പിള്ളേർ അതേൽ നോക്കും വിദ്യ വിട്ടുപോകും മന്ത്രം ചൊല്ലി പിന്നെ എടുക്കും ഇത് വിദ്യ പോയി വന്നാൽ അജ്ഞാത ജ്ഞാനം എന്ന് പറഞ്ഞു വിദ്യ ഇടപെടും അത് കറ ആകും പിന്നെ വിദ്യ അത് തരം കണ്ട് മുന്നോട്ട് ഉള്ള വിദ്യ എടുക്കാതെ ഇരിയ്ക്കും അത് കണ്ണിനു കേട് ആകും എല്ലാവർക്കും ഇത് തന്നെ ഗതി വരുന്നത് അതിനു യോഗം വന്നു സുഖപ്പെടുത്തണം വിഗ്രഹ ദോഷം മാറ്റണം അതിനു ശക്തി ദൈവത്തിൽ നിന്ന് വരണം അല്ലങ്കിൽ പള്ളി അടയ്ക്കണം വിദ്യ ഇല്ലാ പള്ളി വാഴില്ല അതിനാൽ ദൈവം ഇത് വേണ്ടത് പോലെ ചെയ്യണം എന്ന് വിനീതം ആയി മുട്ട് കുത്തി താന്ന് അപേക്ഷിയ്ക്കുന്നു , വിജ്ഞാനമേ എല്ലാം ശരിയാക്കുക , വിദ്യയെ നല്ല വഴി നടത്തുക മക്കളെ എല്ലാവരെയും .