ജ്ഞാനം ആണ് ജീവന് കൊടുക്കുന്നത് ഇത് ശരി ആണ് , യേശു ദേവന് സ്വര്‍ഗ്ഗ ജീവന് കിട്ടിയപ്പോള്‍ ആദ്യം ആയി ആദ്യം അഞ്ചു ജീവികള്‍ക്കു പുനര്‍ ജന്മം കൊടുത്തു അത് കഴിഞ്ഞു മുന്ന് ജീവികള്‍ക്കു രഹസ്യ ജീവിതം കൊടുത്തു അത് കഴിഞ്ഞു ഏഴ് ജീവികള്‍ക്കു പുനര്‍ ജന്മം കൊടുത്തു ഇത് പാതാളത്തില്‍ പോയപ്പോള്‍ ആണ് എല്ലാം കൂടി ഇരുപത് ജീവികള്‍ ഭൂമിയില്‍ വന്നു ഇത് രഹസ്യം ആണ് അവ ഭൂമി കാക്കാന്‍ വന്നത് ആണ് അവയെ കൊണ്ടു ഒരു രഹസ്യം ഉണ്ട് എന്നും പ്രഭാതത്തില്‍ ജീവന് വരുമ്പോള്‍ ഏറ്റു ചെല്ലും ഈശ്വരനെ സ്തുതിയ്ക്കുക എന്ന് ഇത് ആണ് അത് ചെയ്യുന്നത്, വിശുദ്ധ ജീവികള്‍ ആണ് അത് മയില്‍ അല്ല , പൂമ്പാറ്റ ആണ് എന്ന് പറഞ്ഞാല്‍ എന്ത് ഗുണം മയിലിലും നല്ലത് ഏത് എന്ന് ചോദിച്ചാല്‍ മരം കൊത്തി ആണ് അത് എന്ന് പറയും എന്നാല്‍ അത് പിതാവ് സൃഷ്ടിച്ചത് ആണ് എങ്കിലും പുത്രന് പുനര്‍ സൃഷ്ടിയിലും അത് ഉണ്ട് വിടവ് ഉണ്ടാക്കി സ്വര്‍ഗ്ഗം ഉണ്ടാക്കാന്‍ ആണോ ഒരു മാളം ഉണ്ടാക്കി ഏഴ് വണ്ടിന് തൂണ് പണിയാന്‍ ആണോ എന്നാല്‍ ഇത് അല്ല പരിമളം എന്ത് എന്ന് ആ ജീവി അറിയാന്‍ ആണ് അങ്ങനെ ചെയ്തത് എന്ന് പറഞ്ഞാല്‍ പള്ളിയ്ക്ക് അല്ല ഗുണം ജ്ഞാനം ഇരട്ടിയ്ക്കാന്‍ അവ നക്ഷത്രങ്ങളെ ശരിയായ ദിശയില്‍ തിരിയ്ക്കാന്‍ വള്ളി കെട്ടുക ആണ് ഇങ്ങനെ ചെയ്തത് കൊണ്ടു ഈ സൃഷ്ടികള്‍ ചെയ്യുന്നത് , എന്നാല്‍ ഇനിയും മരണം അറിയില്ല, അത് ഒരു ജ്ഞാനം ഇല്ലാത് ആയാല്‍ വിശ്വാസം മരണം എന്ന് പറയും ഇത് പോലെ ഫ്രഞ്ച്കാര് മരണത്തെ ദൈവം സൃഷ്ടിച്ചു എന്ന് പറഞ്ഞു കള്ളത്തരം ആയി പലതും പറഞ്ഞു അത് രോഗം ഉണ്ടാക്കി എന്നാല്‍ ആരും ഇതിനു ഉത്തരവാദി അല്ല ,ആര്‍ക്കും ഇതിനു ഉത്തരം ഇല്ല , മരണം അന്നും ഇന്നും ആര്‍ക്കും അറിയില്ല , അതില്ലങ്കില്‍ വിപ്ലവം ആണ് മണ്ടന്മാര് തല തിരിഞ്ഞു നടക്കും , ഭാവി ഇരുളടഞ്ഞത് ആയിരിയ്ക്കും അത് പോലെ മരണം നല്ലവര്‍ക്കു പ്രതിക്ഷതിലും മുന്‍പേ വരും അത് ഒരു കുഴപ്പം ആണ് സാത്താന് അവന്റെ പള്ളി പൊളിഞ്ഞാല്‍ അവരെ കൊല്ലാന്‍ നോക്കും ജ്ഞാനം വിട്ടാല്‍ അവര്‍ ദൈവത്തില്‍ നോക്കി ഇല്ലങ്കില്‍ മരിച്ചു പോകും ,ഇത് കൊണ്ടു ഒരു കാര്യം പറയാം നല്ലവര്‍ രണ്ടു കയ്യും എടുക്കണം വലതും ഇടതും നോക്കണം മെത്രാന് ഇടത് കയ്യില്‍ വച്ചു വില പറയും അത് ജിന്നുകള്‍ ആണ് അവര്‍ എങ്കിലും രാജ്യത്ത് ഒരു വിപ്ലവം അവര്‍ നടത്താന്‍ ഇടയാകാത് അവര്‍ കാക്കുന്നു ഇത് അവരുടെ കാര്യം , എന്നാല്‍ മനുഷ്യന് സ്വന്തം കാര്യം നോക്കണം അവരെ പോലെ ഒരു മനുഷ്യന് സ്വയം നന്നായി എങ്കിലും അവരെ അല്ല നോക്കന്ടത് മെത്രാന് ജ്ഞാനം എടുക്കത്തില്ല അവര്‍ക്ക് കോപം വരും ദൈവത്തിന് മുഖം കണ്ടാല്‍ അതിനു വര കുറി ഇട്ടു നക്ഷത്രം കയ്യില്‍ വച്ചു തരികിട ആയി നടക്കും ഇത് കൊണ്ടു നല്ലവര്‍ അത് പോലെ ആകാത് ഒരു പടി മുന്നോട്ട് പോയി യേശുവിനെ കാണുക , അതിനു സത്യം പറയുന്നത് ദൈവത്തിന്റെ രഹസ്യം അല്ല മനുഷ്യന്റെ രഹസ്യം ആണ് പറയുന്നത് എല്ലാവര്ക്കും ഇത് ഉണ്ട് ഒന്നുകില്‍ ജ്ഞാനം അല്ലങ്കില്‍ ജീവന് ഇതും അല്ലങ്കില്‍ സത്യം ഇത് വേണം ഓരോരുത്തര്‍ക്കും എന്നാല്‍ ഇത് വരാത് ആളുകള്‍ ഇടയ്ക്ക് നില്ക്കും പാപം ആണ് നിങ്ങള്‍ പിന്തിരിയുക എന്ന് ആണ് പറയുന്നത് എന്നാല്‍ അത് കേള്‍ക്കണ്ട എല്ലാം മനസ്സില്‍ വരും അപ്പോള്‍ നല്ലത് ചെയ്താല്‍ മതി , തോമസ്സ് പോള്‍ മരം ആണ് എന്ന് പറഞ്ഞാല്‍ കഴിഞ്ഞു അയാളുടെ കാര്യം അത് പോലെ പലരും ഉണ്ട് ജീവനില്‍ ഇതുവരെ കേറിയിട്ടില്ല അത് കൊണ്ടു എല്ലാവരും ഇതില്‍ നിന്ന് ഒരു കാര്യം അറിയണം ചിന്തകര്‍ നല്ലത് ചെയ്യും പാത്തും പതുങ്ങിയും ഓരോരുത്തര് വരും ജിന്നുകള്‍ ആണ് അവര്‍ അവരെ പുറത്ത് നിര്‍ത്തണം എന്ന് ആണ് പറയുന്നത് രഹസ്യം നല്ലത് കണ്ടാല്‍ തടസ്സം വയ്ക്കും അത് ചിന്തകര്‍ അല്ല പാര്‍ട്ടിയും അല്ല സുവിശേഷം വലം കയ്യില്‍ പിടിയ്ക്കും മറു കയ്യില്‍ വാളും കയ്യില്‍ കാണും തുറന്ന കത്തിയും ആയി വരുന്നത് പോലെ ചീറി പാഞ്ഞു വരും ജീവന് എടുക്കാന്‍ വരുന്നവര്‍ ആണ് അവര്‍ അതിനാല്‍ ഇന്നും ഏത് സഭയും നല്ലത് അല്ല , സുവിശേഷം മാത്രം വീട്ടില്‍ വച്ചു വായിച്ചു നല്ലത് മനസ്സില്‍ ആക്കുക , ഇനി മര്‍മ്മം ഒരുവനും വെളിച്ചം ഇല്ല പതാക മാത്രം അവരുടെ കയ്യില്‍ കാണും അത് രാജ്യം നോക്കി നില്‍ക്കുന്നത് ആണ് അവിടെ വെള്ളി ഇല്ല , പായും ഇല്ല , തകരം മാത്രം അത് കൊണ്ടു അവരെ സ്വികരിയ്ക്കരുത് എന്ന് ആണ് പറയുന്നത് , ഇനി അടുത്ത കാര്യം എന്ത് ആണ് മരണം എന്ന് പറഞ്ഞാല്‍ ജീവന് പോകുന്നത് ആണ് രഹസ്യത്തില്‍ ഇത് എഴുതി മാറ്റണ്ട അത് മുഴുവന്‍ ആയി വായിച്ചാല്‍ മതി എങ്കിലും രഹസ്യം ഇനിയും ഉണ്ട് പത്രം ഇതില്‍ ഇല്ല അല്ലാത്തവര്‍ ആണ് താല്പര്യം കാണിയ്ക്കുന്നത് ഇത് മരണം എന്നത് ആര്‍ക്കു അറിയാം അത് ഒരു രഹസ്യം അഞ്ചു കുതിര ഒരാളുടെ കൂടെ ഉണ്ടുവെങ്കില്‍ ഏഴ് ദിവസ്സം ജീവിയ്ക്കും ഇത് പോലെ ഏഴ് കുതിര ഒരാള്‍ക്ക് എന്നും കൂടെ ഉണ്ട് എങ്കില്‍ ആ ആള് ഒരിയ്ക്കലും മരിയ്ക്കില്ല എന്ന് അല്ല , ഒരു രഹസ്യം പറയാം ഞാന്‍ മരിയ്ക്കുമ്പോള്‍ ആര് കാണും ഒരു ജീവി കാണും പരശുരാമന് അയക്കുന്നത് അത് കൂടാത് യേശു ഒരു മാലാഖയെ അയയ്ക്കും അത് കൂടാത് വിശ്വാസം തോണി കൊണ്ടു വരും വിശ്വാസത്തില്‍ രണ്ടാം സ്വര്‍ഗ്ഗത്തില്‍ പോകും ഇത് ഒരു രഹസ്യം ആണ് എന്നാല്‍ ഇനിയും ഇത് യാതാര്‍ത്ഥ്യം ആയില്ല അത് കൊണ്ടു അനുമാനം എന്ന് പറയും അത് ഇനിയും മുന്നോട്ടും ഇടയ്ക്കൊട്ടും വലത്തും ഇടത്തും ആകാം അത് വ്യാഴം ആണ് എന്ന് അല്ല ഒരു രാജ്യം കൂടെ നിന്നാല്‍ അകലം നോക്കണം അത് ഏഴ് കൊല്ലം കൂടുമ്പോള്‍ അടുത്തു വരും അത് ജീവന് ഇനിയും ഉണ്ട് അത് കാക്കുക എന്ന് അരുള്‍ ചെയ്ത് നില്ക്കും അത് കൊണ്ടു ഏതു ദേശം ആര്‍ക്കു എപ്പോള്‍ വരെ തുടരാം എന്ന് ഇന്നും കണ്ടു പിടിച്ചിട്ടില്ല അതിനാല്‍ ആയിരം വര്‍ഷം ഇനി പോകുന്നിടത്ത് ഏഴ് കന്യകയും ആയി കഴിയാം എന്ന് എനിക്ക് പറയാം അത് പോലെ എന്നെ പോലെ ഏഴ് കന്യക ആര്‍ക്ക് ഉണ്ട് ഇത് ആര്‍ക്കു പറയാം എന്ന് ചോദിച്ചാല്‍ ഇനിയും പറയും അത് വ്യാപ്തിയെ പറ്റിയാണ് പറയുന്നത് എന്ന് അല്ല ഒരു ദര്‍ശനം പറയാം എന്റെ വീട്ടില്‍ എന്നും വരുന്ന ഒരാള്‍ ഇന്ന് വരുന്നില്ല കാര്യം എന്നെ കണ്ടു വികലാങ്ങന് ആണ് അത് കൊണ്ടു സ്വര്‍ഗ്ഗത്തില്‍ പോകില്ല നടക്കാന്‍ മേല അത് ആണ് കാര്യം ആയി എടുത്തത് എന്നാല്‍ പുറകില്‍ ഒരു വിശ്വാസം മറഞ്ഞിരിരുന്നു ഇത് ജ്ഞാനം അറിഞ്ഞു ഈ ആള് വിശ്വാസം ഇല്ലാത്ത ആള് ആണ് എന്ന് പറഞ്ഞു അത് കഴിഞ്ഞു നല്ല നിലം വാങ്ങി സുഖം ആയി കഴിയുന്നു വെയില് ഉണ്ട് പറവ ഉണ്ട് ഇതും കണ്ടു അപ്പോള്‍ ആള് ഇനി വരണ്ട കാര്യം മരണം അടുത്തു രഹസ്യം ഇനി മിണ്ടിയാല്‍ പലതും പറയും അത് പോലെ സുഹ്രദ് ബന്ധം നല്ലത് മാത്രം എടുക്കാന്‍ ആയിരിക്കരുത് വള്ളി കിട്ടില്ല കാലം കഴിയുമ്പോള്‍ അതാണ് ആ ആള് മിത്രം ഇല്ലാത് വായുവില്‍ നില്ക്കുന്നു ഇപ്പോള്‍ അത് പോലെ അഞ്ചു പേര് മിത്രം ആയിരുന്നു ഇടയ്ക്ക് കശപിശ കണ്ടു മിണ്ടാത് പോയി ഇനി അടുത്ത ആള് ഇങ്ങോട്ട് വരണം അത് കുഴപ്പം ആണോ എന്ന് ചിന്തിച്ചു തടസ്സം നില്ക്കുന്നവര് ഇടയ്ക്കും നില്ക്കുന്നു ഇത് അവരുടെ കാര്യം ഇനി ഒരാള്‍ അല്പം അകലെ കാര്യം അറിയാം പക്ഷേ അധികം അടുത്താന് വള്ളി പോകും കാല് എടുക്കും മിത്രം തന്നെ മിത്രം അത് ശരി തന്നെ ഇനി ഒരാള്‍ ഒന്നും അറിയില്ല പാലം മാത്രം അറിയാം ഇതാണ് ഗ്രഹ നില ഇതിനു പക്ഷപാതം എന്ന് പറയും ഇതുമായി ആര് ജീവിയ്ക്കും ഇന്ന് ഒട്ടു മിക്ക ആള്‍ക്കാര്‍ക്കും ഇതില്‍ ഏത് എങ്കിലും ശല്യം ഉണ്ട് അടുക്കാന്‍ പറ്റാത്തത്തത് അതിനു ഒരു വെള്ളി അവര്‍ക്ക് കൊടുത്താല്‍ പായും വിരിച്ചു മിണ്ടാത് ഇരിയ്ക്കും അതാണ് അവരുടെ കാര്യം ഇനി മരണം ആണ് പറഞ്ഞത് സുഹൃത്തുക്കള്‍ മരണത്തെ തടായാറുണ്ട് അത് ഒരു പരിധി വരെ എന്നാല്‍ ഈശ്വരന് ഏഴ് ഇരട്ടി സഹായിയ്ക്കും അത് കൊണ്ടു എല്ലാവരും എപ്പോള്‍ വരും എന്ന് ഒരാള്‍ അല്ലാത് വേറെ ആരും ഇന്നും അറിയില്ല , കന്യക ഉണ്ട് എന്ന് പറഞ്ഞു ആണ് ഇനി വരുന്നത് അത് ഇവിടെ അല്ല രണ്ടാം ജന്മത്തില് ഒരു ദേശം ഉണ്ട് കന്യകമാരുടെ ദേശം അവിടെ പ്രാന്തന്മാര് അല്ല മുത്ത് ഉള്ളവര്‍ വിവേകം ധരിച്ചവര്‍ അവര്‍ സ്വയം വിവാഹം കഴിച്ചു അവിടെ കഴിയും ഇത് ഒരു രഹസ്യം ആണ് എനിയ്ക്ക് അല്ല അത് പോലെ ഉള്ളവര്‍ക്ക് രഹസ്യം പറയാം ഒരു പരിധി വരെ ഒരു കുടുംബവേ അവിടെ കാണു എന്ന് അല്ല , ഒരു വ്യാഴം പോലെ ഉള്ള ഗ്രഹം അല്ല സ്വര്‍ഗ്ഗം ആണ് അത് പുണ്യവാന്മാര്ക്ക് പറഞ്ഞിട്ടുള്ളത് ആണ് അഞ്ചു ഗ്രഹങ്ങള്‍ അവിടെ ഉണ്ട് അതിനു മുകളില്‍ ഏഴ് നഗരങ്ങള്‍ , ഇതിനു മുകളില്‍ ആണ് സ്വര്‍ഗ്ഗ നഗരങ്ങള്‍ അതില്‍ ആണ് മനുഷ്യ സ്വര്‍ഗ്ഗ വിശ്വാസങ്ങള്‍ അവിടെ വായു ഇല്ല അത് അല്ല അന്തരീക്ഷം സ്വര്‍ഗ്ഗ അന്തരീക്ഷം അത് ഇവിടെ ഇല്ല ഇത് ഏത് പുണ്യവാളന് പറഞ്ഞിട്ടുണ്ട് അവരുടെ കാര്യം , ആഭരണം അവര്‍ അണിയില്ല എന്ന് അല്ല സ്വര്‍ഗ്ഗം പവിഴം എന്ന് അല്ല ഇനി പറയാം ഉന്നതങ്ങളില്‍ ആണ് എന്റെ നോട്ടം മരണം പറഞ്ഞു വന്നത് അത് പോയി വിശ്വാസത്തില്‍ കേറി സ്വര്‍ഗ്ഗ കാവടത്തില്‍ എത്തി അവിടം കണ്ടു പോന്നു ഇനി മരണം നക്ഷത്രങ്ങളുടെ പ്രകാശം കെട്ട് പോകുന്നത് ആണ് അത് പോലെ അന്ത്യം രോഗം വന്നാല്‍ വിഷം കഴിച്ചു എന്നും അത് പോലെ ഉള്‍പനി ഉണ്ടു എന്നും ആണ് അര്‍ത്ഥം അത് രണ്ടും ജീവന് കളയും അത് പോലെ മരണം ഉറപ്പായാല്‍ ചന്ദ്രനെ നോക്കണം എന്ന് അല്ല അവിടെ ഒരു ഗ്രഹം ഉണ്ട് പാര്‍ക്കാന്‍ അവിടെ പാര്‍ത്തു കൊണ്ടു ജ്ഞാനം എടുത്തു സ്വര്‍ഗ്ഗത്തില്‍ കയറണം അതിനു വ്യാഴം ഇല്ല ഇടയ്ക്ക് ഇത് രഹസ്യം പ്രാന്തിനു മുന്തിയ സ്വര്‍ഗ്ഗം ആണ് എന്ന് ആണ് പറയുന്നത് അത് ഏഴ് ശരിയും തെറ്റും ഉണ്ട് അത് അവര്‍ തന്നെ തീരുമാനിയ്ക്കും എവിടെ പോകണം എന്ന് അത് ശക്തി ഇടം വലം തിരിയ്ക്കും അത് കൂടുതല്‍ മുന്നോട്ടെ പോകു അവര്‍ ഉയര്‍ന്ന സ്വര്‍ഗ്ഗത്തില്‍ പോകും അല്ലങ്കില്‍ ശാഖ ചൂടി വ്രത്തം കെട്ടി തണല്‍ ആയി ഇവിടെ കഴിയും കുഞ്ഞുങ്ങളും നല്ലവര്‍ ആകും അല്ലങ്കില്‍ ഒന്നും നടക്കില്ല നരകം തന്നെ, ഇടീച്ചു തിന്നുന്നതും നിങ്ങള്‍ നക്ഷത്രം തിന്നു ജീവിയ്ക്കന്ട വരും പ്രകൃതി അവര്‍ ഒരുക്കില്ല തണല്‍ ഇടില്ല , വ്രത്തം ഉപയോഗിയ്ക്കില്ല , പാലക്ക് കിട്ടില്ല , ഉള്ളി ഉണ്ടാകില്ല എന്ന് അല്ല , അന്തരീക്ഷം നീറി പുകഞ്ഞു ഇരിയ്ക്കും അവരുടെ ശക്തികള്‍ ഇടം വലം തിരിയ്ക്കും ഇത് പ്രിക്രിതി ആരാധന ആണ് അവര്‍ക്ക് ഇടര്‍ച്ചയും കൊണ്ടു ചെല്ലുന്നത് അത് നേരെ പോകുന്നവര്‍ക്ക് വെള്ളി ഉള്ളവര്‍ക്ക് , ചെമ്പ് കളയാന്‍ പറ്റുന്നവര്‍ക്ക് , വേളി കെട്ടാത് , ഉറങ്ങാത് പോകാം അത് ചെമ്പ് ഒടിയ്ക്കും ദേവന് അവരെ ഉയര്‍ന്ന സ്വര്‍ഗ്ഗത്തില്‍ കൊണ്ടുപോകും അത് അവരെ കൊണ്ടു ലോകത്തെ ഉരുക്കാന്‍ ആണ് അത് ചെയ്യുന്നത് ഇനി പറഞ്ഞാല്‍ സത്യത്തില്‍ ഒരു ആരാധനയും ഇവിടെ വേണ്ട അത് ദൈവം ഒന്നും പറഞ്ഞിട്ടില്ല അത് അവര്‍ പറയും അതിനാല്‍ ഏത് മാര്‍ഗ്ഗം എന്നത് അവര്‍ എടുക്കുന്നത് ഇടയില്‍ കേറാത് അവരെ നേരെ വിട്ടാല്‍ അവര്‍ ഭൂമി വരെ സ്വര്‍ണ്ണം ആക്കും എന്ന് പറയും ഇത് പണ്ടു പറഞ്ഞിരുന്നത് ആണ് അത് ഇപ്പോള്‍ ആണ് അറിയുന്നത് എന്ന് പറഞ്ഞാല്‍ കുട നിവര്ത്തിയ്ക്കോ അവര്‍ ചെയ്തത് ചെയ്ത് കൊടുക്ക് പത്ത് നക്ഷത്രം ഉണ്ടാക്കി കൊടുക്ക്, ഇരുമ്പ് കള , ഇത് ഒന്നും പറ്റുമോ അതിനാല്‍ അറിയാത്ത കാര്യം ഇടയില്‍ കേറിയിട്ടു , വിള ഇല്ല , തെങ്ങ് മണ്ട പോകുന്നു , കുരുടാന്‍ കുത്തുന്നു , വാഴ്ത്തിയിട്ടു ഒക്കുന്നില്ല , പുര ഒലിയ്ക്കുന്നു, പാമ്പ് ചാകുന്നു , മുറ്റം അടിയ്ക്കുന്നില്ല , വിഷം ആണ് എല്ലായിടവും , എന്ന് പറഞ്ഞു കരഞ്ഞു കൊള്ളുക അത് വരും വരാഴമ ആര് അറിഞ്ഞു അത് ആര്‍ക്കു വെളിപെടുത്തി ഇത് അറിഞ്ഞു അവരെ പോലെ ആയി കൊള്ളുക ഇടയ്ക്ക് നിന്നവര്‍ , ഊറ്റം കൊണ്ടോ ഒന്നും അറിഞ്ഞില്ല എന്ന് പ്രിക്രിതി ഒരു വളം ആണ് രണ്ടു കൂട്ടര്‍ക്കും, ഇതിനാല്‍ ജീവന് ആര്‍ക്കു ഇനി വെളിപെടുത്താം അത് സത്യത്തിലെയ്ക്ക് ഒരു എത്തി നോട്ടം ആണ് അതിനു അഞ്ചു ഗ്രഹങ്ങള്‍ വേണം മുറ്റം വേണം ഇത് കൂടാത് പാലം വേണം ഇത്രയും ആണ് ജീവന് ഇത് എടുത്തു കൊടുക്കാന്‍ ഒരുവനും കഴിയില്ല യേശു മാത്രം അത് കയ്യില്‍ എടുക്കും അത് പോലെ അഞ്ചു പേര് ഇനിയും ഇത് എടുക്കാന്‍ വരും ചങ്കു പൊട്ടും വിധിയില്‍ വരും കരഞ്ഞു ഇരിയ്ക്കും അവരും മരിച്ചു പോകും എന്ന് ആണ് അല്ല അവര്‍ പ്രേതങ്ങളെ കണ്ടു വിറച്ചു നില്ക്കും ജീവന് എടുക്കില്ല അത് അന്തപുരം പണിയാത് ആര്‍ക്കും ഏതു ജീവനും എടുക്കാന്‍ പറ്റില്ല അതിനാല്‍ എല്ലാം വിശ്വാസം , ഉള്‍കാഴ്ച ഇവ എല്ലാം പരിശിലിയ്ക്കുക അതാണ് ഉല്പത്തി വയിച്ചു അല്ല , ജ്ഞാനം വായിച്ചു അല്ല ,ദൈവത്തെ സ്തുതിച്ചു ആണ് ജീവന് പടിയ്ക്കുന്നത്, അത് എടുക്കണം എങ്കില്‍ വലിയ കാര്യം ആണ് ശസ്ത്രം കൊണ്ടു അത് പറ്റില്ല , വേഗം കൊണ്ടു അത് പറ്റില്ല , വിഷമിച്ചത് കൊണ്ടും ഒന്നും ആകില്ല ,അത് ജ്ഞാനം ആണ് എല്ലാത്തിനു വലിയ കാര്യം ഉണ്ടാക്കി തരുന്നത് അത് മുറുകെ പിടിച്ചാല്‍ എല്ലാം സാദ്ധ്യം ആണ് , അന്ജാനികള് ഇനിയും പലതും കാണും അത് കൊണ്ടു ഇത് മാത്രം അറിയുക സത്യം ഒരു വ്യക്തി അല്ല അത് ഒരു വിശ്വാസം ആണ് അത് ആര്‍ക്കു ഉണ്ടോ അത് ജീവനും മരണം ഇടയ്ക്ക് വച്ചു ബന്ധിക്കാന്‍ കഴിവുള്ളവര്‍ ആണ് അത് ആര്‍ക്കും ഇല്ല എന്ന് അല്ല ഒരു പുണ്യവാളന് ഉണ്ടായിരുന്നു വിശുദ്ധന് ആയ പുണ്യവാളന് അന്തോനിസു ആണോ അത് അല്ല എന്നാല്‍ ഒരു പുണ്യവാളന് പേര് അറിയില്ല രണ്ടു ജീവിതം ജീവിച്ചു വാഴ്ത്തി ഇല്ല കരിമ്പടത്തെ തോല്‍പ്പിച്ചു ആണ് പോയത് അവിടെ ചെന്ന് മൂന്ന് മെത്രാന്മാരെ ചെമ്പില്‍ ഇട്ടു വാര്‍ത്ത് തിരിച്ചയച്ചു വീഴ്തി എന്ന് അര്‍ത്ഥം അതിനു അര്‍ത്ഥം ചെമ്പു കുടം പലതിലും ഇടപെടും അത് അവര്‍ക്ക് ഉള്ളത് ആണ് തല തിരിയുമ്പോള്‍ കല്ലും ആയി കള പറിയ്ക്കാന്‍ പോകാന്‍ ആണ് അത് എന്നാല്‍ ഇനി പറഞ്ഞാല്‍ ജീവിതം അല്ലെ ജീവിതം അത് പലര്‍ക്കും തിരിയാത്തത് ആണ് അത് കൊണ്ടു നന്മ ചെയ്യുക ജീവിതം ധന്യം ആക്കുക .
രഹസ്യം ഉറുമ്പിനും ഉണ്ട് അത് പറഞ്ഞു കൊടുത്താലേ മനസ്സില്‍ ആകു , ഏഴ് നക്ഷത്രങ്ങള്‍ ആര്‍ക്കു ഉണ്ട് അത് കണ്ടു വേണം നക്ഷത്രത്തെ സ്സെനെഹിയ്ക്കാന് ഇതിനു അര്‍ത്ഥം ഒരു ഉറുമ്പ് പുള്ളി ഇടും എന്ന് പറഞ്ഞാല്‍ വില പോകുമോ , എന്നാല്‍ ഇരുമ്പു വള അത് ഒടിയ്ക്കുമോ ഒന്ന് നോക്കാം ഏത് ഉറുമ്പ് ആണ് കൊച്ചുങ്ങളെ പോലെ ബുദ്ധി ഉള്ളത് എന്ന് ചോദിച്ചാല്‍ ഇവിടെ പറയുന്ന കാര്യം ഒരു രഹസ്യം ആണ് വ്രദ്ധര്‍ ഒന്നിനും കൊള്ളില്ല അവര്‍ മണ്ടന്മാര് ആണ് എന്ന് വച്ചു തഴയും അത് പോരാ ഒരു രഹസ്യം ഉണ്ട് ഒരു മുറ്റം എന്നും പായ് ആയി അവര്‍ക്ക് ഉണ്ട് അത് ലഹരി ചെന്നാല്‍ വെളിയില്‍ വരും എന്ന് പറഞ്ഞു ഇരുന്നാല്‍ അല്ല ശരി അതിനു ഒരു പായ് ഉള്ളത് മുത്ത് ആണ് ഇത് ഉറുമ്പിനും ഉണ്ട് അതാണ് ശരി , ഒരു ഉറുമ്പിനെ കയ്യ് കൊണ്ടു പിടിയ്ക്കാത് അതിനെ പാത്രത്തില്‍ എടുത്താല്‍ അത് കരയുമോ അത് അതിനു ഉള്ളില്‍ കിടന്നു ചുറ്റും കറങ്ങും അതോടെ ഒരു ലഹരി ആയി അത് വീണ്ടും കറങ്ങും ഇത് എഴുതപെട്ടില്ല എന്ന് ആണ് പറയുന്നത് എങ്കിലും ഇത് ഒരു ലഹരി ആണ് അതിനു , അത് കഴിഞ്ഞു അവ വീണ്ടും കറങ്ങുമോ ഒരു തവണ കറങ്ങി പുറത്ത് പോകാന്‍ ഒക്കില്ലങ്കില് ചിരിയ്ക്കുമോ അത് ആവര്‍ത്തിയ്ക്കും അത് പോലെ ആണ് ചിന്നം വിളിയ്ക്കുന്ന വലിയവര്‍ മുറ്റത്ത് ഇറങ്ങാന്‍ പലതും കാണിയ്ക്കും അതിനു ഒരു പണി ആണ് ചെമ്പ് കളയാന്‍ വിളക്ക് വയ്ക്കുന്നത് അത് കണ്ടാല്‍ ഏത് ഉറുമ്പും അത് ചെയ്യും ഇതിനു അര്‍ത്ഥം വ്യവഹാരം നല്ലത് ആയാല്‍ ഏതു പോത്തും മുന്നോട്ടെ പോകു അത് കണ്ടു ശിവനും പല്ലക്ക് എടുക്കും ഇതാണ് സാരം , ഇത് പറഞ്ഞു ഉറുമ്പിന്റെ ജ്ഞാനത്തെ പുക്ഴത്തുന്നു എന്ന് അല്ല അവയ്ക്ക് മേളില് ഉള്ള വലിയ ദൈവം എന്ത് കൊണ്ടു അപ്പോള്‍ ഇറക്കി ഇല്ല അത് അവയെ ജ്ഞാനം പഠിപ്പിക്കുക ആണ് എന്ന് ആണ് സാരം ,പാത്രം അറിഞ്ഞു ജ്ഞാനം എടുക്കണം അല്ലങ്കില്‍ വിള ഇല്ലാത് വയല്‍ ഉണങ്ങും എന്ന് അല്ല അര്‍ഹിക്കുന്നതെ എടുക്കാവു ഇതാണ് എല്ലാവരും അറിഞ്ഞു ചെയ്യണ്ടത് അല്ലാത്തത് വായില്‍ കൊള്ളില്ല ഇത് ഒരു രഹസ്യം ആണ് അഞ്ചു കന്യകകള്‍ വിളക്ക് എടുത്തു അവര്‍ സ്വര്‍ഗ്ഗത്തില്‍ പോയി എന്ന് പറഞ്ഞു ആണ് പറയുന്നത് അത് യഹുദര്‍ ആണ് പറഞ്ഞത് , ഇവിടെ മനുഷ്യര്‍ ചെമ്പകം പൂക്കും എന്ന് പറയും അത് പോലെ പുലി ഇറങ്ങും പള്ളി കൊള്ളും എന്നൊക്കെ പറയും അതിനു ഉപരി ആണ് വിശ്വാസം വിളക്ക് ആകുന്നത് അത് കൊണ്ടു എന്നെ നോക്കാത് വിളക്ക് എടുക്കുക അത് മുത്തില്‍ ഉണ്ട് അത് എങ്ങനെ എടുക്കും എന്ന് ഒരു വഴി കാണിച്ചത് ആണ് ഈ ഫോട്ടോ കാണിച്ചു ഒരു വഴി കാണിച്ചത് ആണ് , ഫോട്ടോയില്‍ ഉണ്ട് ചിരിയ്ക്കുന്നത് നല്ല ചിരി ആണോ എന്ന് അല്ല , പുഷ്പം ഉണ്ടോ എന്ന് അല്ല , മരിച്ച ചിരി ആണോ എന്ന് അല്ല , ഒരു ചിരി ഉണ്ട് പത്ത് പേര് ഇതിനു ഇടയില്‍ ഉണ്ട് മറഞ്ഞിരിക്കുന്നു കാണുന്നില്ല വിശ്വാസിക്ക് ജ്ഞാനം , വിളക്ക് , തിരുനെറ്റി അല്ല , വിളക്ക് പഞ്ചക്ഷതം അല്ല അതിനാല്‍ ഒരു തിരി ഉണ്ട് മുറ്റത്ത് അത് എവിടെ എന്ന് നോക്കി പറയുക കണ്ണില്‍ വിളക്ക് ഉണ്ട് അത് അല്ല , പല്ലില്‍ അല്ല , ഹ്രദയത്തില്‍ ആണ് എങ്കിലും പൊന്‍ വെളിച്ചം മനസ്സില്‍ ഉണ്ട് അതാണ് ജ്ഞാന വിളക്ക് ഇത് കിട്ടിയാല്‍ പൊന്‍ വിളക്ക് എന്ന് പറയും അത് മുഖ കണ്ണാടി ആണ് അത് വെളിവിന്റെ ദേശത്ത് ആണ് എങ്കിലും ഒരു തിരി ഇവിടെ കാണും ഇത് ഇനി പറഞ്ഞാല്‍ എന്ത് എന്ന് ചോദിച്ചാല്‍ അര്‍ത്ഥം ജ്ഞാനം പൂവ് ഇടുന്നത് മണ്ണില്‍ അല്ല , മുറ്റത്തും അല്ല , വിളക്കില്‍ നിന്ന് ആണ് എന്ന് അല്ല , പായ് വിരിച്ചും അല്ല , മുത്ത് വിളക്കില്‍ ആണ് ഇത് ശരി ആണ് എങ്കിലും ജീവന്റെ ദേശത്ത് ആണ് പൊന്‍ വിളക്ക് മുത്ത് ഇടുന്നത് അതിനാല്‍ രഹസ്യം ഫോട്ടോ മുത്ത് ആയി വയ്ക്കാന്‍ അല്ല ജ്ഞാനം എന്ത് എന്ന് ഒരു ഗുണ പാഠം അതില്‍ ഉണ്ട് അത് രഹസ്യം ആക്കി എടുക്കുക അത് വലിയ ചങ്ങല അണിഞ്ഞു നില്ക്കാന് അല്ല ലഹു ജീവിതം നല്ലത് ആണ് എന്ന് ആണ് , ആശകള്‍ അണിയരുത് അത് കണ്ണ് കാണിക്കില്ല വിളക്കും കെടുത്തും അത് കൊണ്ടു ബലി അല്ല നല്ല ജീവിതം ആണ് സ്വര്‍ഗ്ഗത്തിനു നല്ലത് .
മിന്നാം മിനിങ്ങിനും വെട്ടം ഉണ്ട് അത് കയ്യില്‍ എടുക്കരുത് എന്ന് പറയും അര്‍ത്ഥം അന്യരുടെ വെളിച്ചം നല്ലത് അല്ല അവര്‍ വെട്ടം തന്നാല്‍ വെളിച്ചം ആകണം അവര്‍ക്കും കൂടി വെളിച്ചം ആകണം അതാണ് മിന്നാം മിന്നു വെട്ടം കെടുത്തരുത് എന്ന് പറയും ഇനി പറഞ്ഞാല്‍ ആരും ചിരിയ്ക്കും ഒരു വള്ളി എന്നും വീട്ടില്‍ കാണും അത് മാപ്പിളയ്ക്ക് ഇല്ല മരിച്ചു പോയി ചിരിയ്ക്കാനും അറിയില്ല മരിച്ചു പോയി ഇത് ആര് പറയും വിളക്ക് കെട്ടത് ഇവിടെ അല്ല , പഞ്ചാല ദേശത്ത് ആണ് അത് കത്തിയ്ക്കാന്‍ തിരി കൊളുത്തണം , പാട്ട് പാടിയാല്‍ മുത്തു വരുമോ അതില്ല , ചെവി തുറക്കും പോലെ വിളിച്ചു കൊണ്ടിരുന്നാല്‍ പള്ളിയില്‍ ആള് കേറുമോ ഇത് എന്താ അര്‍ത്ഥം മനസ്സില്‍ വെള്ളി ഇല്ലങ്കില്‍ ജ്ഞാനം വേണം മരണം വരും മുന്‍പ് ഇത് അറിഞ്ഞില്ലങ്കില്‍ ഒരാള്‍ കാണ്‍കെ അടുത്ത ആള് വിധി പറഞ്ഞു പോകും അപ്പോള്‍ അറിയും എന്താ കാര്യം എന്ന് ഇത് അറിഞ്ഞവര്‍ ജീവിയ്ക്കുക ഇല്ല അര്‍ത്ഥം അറിഞ്ഞാല്‍ ഒരുവള്‍ക്ക് ഒരുവള്‍ കൂടി ഉണ്ട് എന്ന കാര്യം ഇനിയും അറിയില്ല ഇത് ഏത് പുരാണത്തില്‍ ഉണ്ട് എന്ന് ചോദിച്ചാല്‍ വിളക്ക് ഏഴ് കന്യകകള്‍ക്ക് ഉള്ളത് ആണ് അത് പോലെ ബിംബം വച്ചാല്‍ നരകം പത്ത് കന്യകയെ ഒളിച്ചു വയ്ക്കും അത് പോലെ ശവം ആകുമ്പോള്‍ വെളിയില്‍ വന്നു അവര്‍ നില വിളിയ്ക്കും ഇതാണ് അഞ്ചു കന്യകമാര്‍ എണ്ണയും വിളക്കും കാണാത് പോയത് ഏഴ് വിളക്ക് അഞ്ചു കന്യക ഒരു പുരുഷന് ഉണ്ട് ഇത് എവിടെ എന്ന് തിരിച്ചു അറിയാന്‍ അറിയത്തില്ല കാരണം ഒരു ജീവിതം വലിയത് ആണ് എങ്ങും എങ്ങും വിളക്ക് കാണുമോ എന്തിനാണ് അഞ്ചു കന്യക ഒന്ന് പോരെ ഇത് ചോദിച്ചാല്‍ വ്രത്തം എന്നത് ഏഴ് പേര് ആണ് എന്നാല്‍ വിളക്കില്‍ ഏഴും വേണം പരിമളം പരത്താന്‍ അത് കൊണ്ടു പോത്തിനെ പോലെ ഏഴ് പേരെ അങ്ങ് കെട്ടാം എന്ന് വച്ചാല്‍ തിരിയും കാണില്ല വിളക്കും ഇല്ലായിരിയ്ക്കും ഇത് കൂടാത് എന്നാല്‍ പള്ളിയില്‍ പോയി ഇരിയ്ക്കാം എന്ന് വച്ചാല്‍ അവിടെ ശവം ആണ് ഉള്ളത് എന്ന് പറഞ്ഞു അതും കുഴപ്പം പിന്നെ എന്ത് ചെയ്യും കരി മൂര്‍ഖന്‍ ഇടയ്ക്ക് വരും അത് പോലെ സാത്താനും വരും ഇതിനിടയില്‍ അവരുടെ രാജ്യം ഇതിനിടയില്‍ ഉണ്ട് എന്ന് പറഞ്ഞു കരഞ്ഞു വരും അതും ശരി ആണ് എന്നാല്‍ വിളക്ക് വരുമ്പോള്‍ അവര്‍ ഇല്ല കരിഞ്ഞത് എടുത്തോളും എന്ന് പറഞ്ഞു ആണ് മുന്നോട്ടു പോകുന്നത് ഇത് ഒരു വഴിയെ ഉള്ളു അഞ്ചു വിളക്ക് മുത്ത് ആക്കി അവര്‍ക്ക് കൊടുക്കും അത് വിളങ്ങി കൊണ്ടു ഇരിയ്ക്കും ആവര് പായ് ഇട്ടു നില്ക്കും അതിനിടയില്‍ വലിയ വിളക്കും ആയി പൊന്‍ വെളിച്ചത്തില്‍ കേറി നിലാ വെളിച്ചത്തില്‍ ഇറങ്ങുമോ അത് ദോഷം അല്ലെ അത് അല്ല , ജ്ഞാനം എന്നും കാണും ഇത് ഒരു രഹസ്യം ആണ് ആര് എന്നെ നോക്കും അവര്‍ക്ക് ലോകം മുഴുവന്‍ പോകാം എന്നാണു ഞാന്‍ പറയുന്നത് ഇത് ശരി ആണോ അല്ല അത് അല്ല , ഒരു വെളിച്ചം വന്നാല്‍ അത് വിളക്ക് തെളിയ്ക്കണം അത് ആണ് സാരം ഇനി പറഞ്ഞാല്‍ പുലയനും ചിരിയ്ക്കും അവര്‍ എന്ത് കൊണ്ടു വള്ളി നിക്കര്‍ ഇട്ടു കയ്യ് ഉള്ളത് ഇട്ടില്ല അര്‍ത്ഥം വെയിലത്ത് അത് കൊള്ളില്ല അത് തന്നെ മുക്കുവര്‍ കുരിശു ചുമന്നപ്പോള്‍ വെളുത്തത് ഇട്ടില്ല കറുത്തത് ഇട്ടൂ ഇത് അല്ല പെരുത്ത കാര്യം വിട്ടുകളഞ്ഞു എന്ന് അല്ല ചന്ദ്രന് നിലാവ് അല്ലെ നിലവിളക്ക് പോലും അതില്‍ കേറുമോ ഇതാണോ അതിനെ ജ്ഞാനം തരാന്‍ എഴുതി വച്ചിരിയ്ക്കുന്നത് ആണ് അത് കൂടാത് വെളിച്ചം മുറ്റത്ത് കത്തിയ്ക്കാനും ആണ് അത് കൂടാത് ജ്ഞാനം പരത്താനും അത് ഉപകരിയ്ക്കും അവരുടെ കാര്യം കഴിഞ്ഞു അടുത്തത് വെളിച്ചം പൊന്‍ വെളിച്ചം എന്നത് ഇനിയും അറിയില്ല അത് നിലാവ് അല്ല ജ്ഞാനം ആണ് എങ്കിലും വെളിച്ചത്തെ പകര്‍ത്താന്‍ വെളിച്ചം വേണം അത് ലോകത്ത് ഉണ്ട് വെളിച്ചം അത് കാണുന്നില്ല അത് കാണാന്‍ ഇനിയും കുരിശില്‍ നോക്കിയാല്‍ വെട്ടം കിട്ടുമോ ശനി ഇടയില്‍ വന്നു കരയിക്കും അത് പോലെ ജ്ഞാനവും അറിവ് തരുമോ , വെളിച്ചം ആണ് വഴി അത് ഇല്ലങ്കില്‍ ജ്ഞാനം ഇല്ല ഇനി പഴയ കാര്യം പലരും വെളിച്ചം നോക്കി അല്ല പോകുന്നത് മിന്നാം മിന്നിനെ പോലെ ഇരുണ്ട വെളിച്ചത്തില്‍ ആണ് പോകുന്നത് ഇത് പോരാ സഭയും ഇരുട്ടും ആണ് ഇന്ന് ഉള്ളത് അത് കളയുക എന്ന് വച്ചാല്‍ ഉപെക്ഷിയ്ക്കണം എന്ന് അല്ല അവിരാമം അതില്‍ ചെന്ന് ചാടരുത് ഇട നില നില്ക്കുന്നവര് തിരി കളയും അല്ല പിടിച്ചു നിര്‍ത്തും അല്ല ഇത് ഒന്നും അല്ല കരയിക്കും ഇതൊന്നും അല്ല സഭ ഒന്നും മനസ്സിനു നല്ലത് അല്ല ഇത് പണ്ടെ പറഞ്ഞിട്ടുള്ളത് ആണ് എന്ന് വച്ചു ഇനി പറയുന്നത് അരിശം അല്ല അവര്‍ കറ കളയാത് ആണ് നടക്കുന്നത് രക്തം അവര്‍ ആഭരണം ആക്കുന്നു അത് അണിയാന്‍ പ്രേരിപ്പിക്കുന്നു ഇതാണ്, അഞ്ചു കന്യകമാര്‍ ഇനി എവിടെ ആണ് അത് അറിയുക അത് വെളിച്ചത്തില്‍ ആണ് എന്ന് പറഞ്ഞാല്‍ ഏത് ആണ് ശരി , നിങ്ങളുടെ ഭര്‍ത്താവ് ഒരു സ്ത്രിയെ കൂടി കെട്ടിട്ട് ഉണ്ട് എന്ന് പറഞ്ഞാല്‍ ശരിയ്ക്കും ഇടയില്‍ നക്ഷത്രം ആണ് എന്ന് പറഞ്ഞു ഇരിയ്ക്കുമോ അല്ല ജ്ഞാനം ആണ് അതും വിട്ടുകൊടുക്കുമോ ഇല്ല സഭ ആണ് അത് എന്ന് പറഞ്ഞാല്‍ തിരിഞ്ഞു നില്ക്കും ഇതിനു ആണ് കള്ളങ്ങള്‍ കൊണ്ടു ഏഴ് തിരി വരുത്തി ഒരാള്‍ മാത്രവേ ഉള്ളു എന്ന് പറഞ്ഞ് നാണിപ്പിച്ചു ഇരുത്തിയിരിക്കുന്നത് ഇത് ശരി ആണോ എന്നാല്‍ പറയാം ഇത് അല്ല , ശരിയ്ക്കും നിങ്ങളെ പോലെ ഉള്ള ഒരു രീതിയില്‍ ഉള്ള ഏഴ് പേര് നിങ്ങളുടെ മുഖവും ആയി വന്നാല്‍ ആര് എതിരിടും ഇതാണ് നക്ഷത്രങ്ങള്‍ എന്ന് പറഞ്ഞു മാറ്റിയത് അത് പോലെ സഭ വസ്ത്രം അണിയുമ്പോള്‍ ഏഴ് പേരും അവര്‍ക്ക് ഉണ്ട് അത് മറച്ചു വയ്ക്കും ഇത് ശരി ആണോ എന്ന് പരിശോദിയ്ക്കുക ഇനി പറഞ്ഞാല്‍ മനുഷ്യര്‍ എന്താണ് ഇതില്‍ നിന്ന് വിവരണം എടുക്കുന്നത് സഭ അഞ്ചുണ്ട് അത് വിവരിച്ചാല്‍ അത് പിടികിട്ടും ഒന്നാം സഭ മനുഷ്യ സഭ അടുത്തത് ശവ സഭ എന്ന് പറയുമോ എന്നാല്‍ ഇന്ന് അതാണ് എന്നാല്‍ അടുത്തത് രണ്ടാം സഭ മനുഷ്യരുടെ പ്രവര്‍ത്തി മൂലം ഉണ്ടായ ഏഴ് സഭകള്‍ ആണ് പിന് തിരിഞ്ഞു നോക്കിയാല്‍ ഇത് മനസ്സില്‍ ആകും ആക്രമണങ്ങള്‍ ഭയന്നു ഇത് വെളിച്ചത് വന്നില്ല ഇത് മുസ്ലിം പറയും അവരുടെ കാര്യം ആണ് എന്ന് എന്നാല്‍ ഈശ്വരന് ഇത് എല്ലാവര്ക്കും വേണ്ടി അന്നേ ഉറപ്പിച്ചത് ആണ് ഇത് അറിയാത് കള്ളങ്ങള്‍ ഉണ്ടാക്കി സഭ പണിത് പൂര്‍ത്തി ആക്കി ഇരുന്നു കാലം കഴിച്ചു ഇത് അല്ല പറയുന്നത് ശരിയ്ക്കും പറഞ്ഞാല്‍ ഏഴ് പേരും ഒരു പോലെ ആണ് അത് തിരിഞ്ഞു പോയത് അബദ്ധങ്ങള്‍ പറഞ്ഞതും ശിക്ഷ ഏറ്റതും തീരുമാനം ഇല്ലാത്തതും എല്ലാം കൂട്ടി ഒരു പോലെ അല്ല ഇന്ന് അന്യ ഗ്രഹത്തില്‍ അവള് ഇരിയ്ക്കുന്നു എന്ന് ചിന്തിച്ചു ചെല്ലരുത് അവര്‍ ഇരട്ടി ശിക്ഷ തരും അത് അല്ല ചെമ്പകം പോലും മുറ്റത്ത് വന്നു ജീവന് ആയി എന്നെ കൂടെ നിര്‍ത്തണം എന്ന് പറഞ്ഞാല്‍ ആര് വിലയ്ക്ക് എടുക്കും അത് ശരി ആണ് അവിടെ നിന്നും ആണ് അടുത്ത ഗ്രഹം ഇത് ഇവിടെ വരില്ല എന്ന് പറഞ്ഞു അത് നിര്ത്തിന്നു ഇനി പറഞ്ഞാല്‍ ഏഴ് ഭൂമിയില്‍ തന്നെ ഉണ്ട് മരിച്ചവര്‍ ആണ് അത് അല്ല പ്രപഞ്ചത്തിന്റെ നാല് കോണിലും ആണ് എന്ന് പറഞ്ഞാല്‍ എന്താ അര്‍ത്ഥം അതും ശരി ആണ് എന്നാല്‍ ഇവിടെ തന്നെ ആണ് അതും ശരി ആണ് കണ്ട് പഠിയ്ക്കുക മുറ്റത്ത് ഉണ്ട് കണ്ണില്‍ കാണാം എന്ന് പറഞ്ഞു ആണ് പറയുന്നത് ഇത് ശരി അല്ല , മുറ്റത്തും അല്ല , കാവിലും അല്ല വിശ്വാസം ആണ് തരിവള അണിഞ്ഞു വരുന്നവര്‍ കണ്ണ് ഇറുക്കുന്നവര്‍ ആണ് അത് മനസ്സില്‍ പോലും ശരി ആകില്ല ഇത് വിജ്ഞാനം ഉള്ളവര്‍ക്ക് അടുത്ത് ആണ് അതാണ് മുറ്റത്തെ നിലാവും വീട്ടില്‍ വരും ജ്ഞാനം എടുക്കാന്‍ ഇതാണ് അവര്‍ പൊന്‍ വെളിച്ചം ആണ് എന്ന് അല്ല , മരിച്ചതും അല്ല അറിവ് ഇല്ലാത്തവര്‍ ആണ് അത് വീണ്ടും പറഞ്ഞാല്‍ വിശാലം ആയി പറഞ്ഞാല്‍ രണ്ടു കെട്ടിയാല്‍ ചെമന്നു ഇരിയ്ക്കും ഇത് പോലെ മുന്ന് കെട്ടിയാല്‍ നരയ്ക്കും ഇത് അല്ല നരച്ച മുടിയിലും ഏഴ് നിറം ഉണ്ട് അത് കെട്ടി ഇല്ലങ്കില്‍ നരയ്ക്കും അത് കൊണ്ടു അത് അല്ല , വിവാഹം ആണ് സ്വര്‍ഗം അതും അല്ല എങ്കിലും വിവാഹം ഇടയ്ക്ക് ഉണ്ട് അത് അഗ്നിയില്‍ ആണ് ഇത് അന്യ ലോകത്തെ കാര്യം ആണ് ഇതാണ് അവര്‍ പറയുന്നത് എന്നാല്‍ ഇനി അര്‍ത്ഥം മരണം വരുമ്പോള്‍ ഏഴ് പേര് കൂടെ വരും മുന്നില്‍ നില്ക്കും കൂടെ കൊണ്ടുപോകണം എന്ന് പറഞ്ഞു അപ്പോഴേ അറിയൂ എവിടെ ആയിരുന്നു എന്ന് ചോദിയ്ക്കണം അതാണ് അന്ത്യം വരുമ്പോള്‍ ഉറിയും എടുത്തു കൂട്ടം കൂടി ഇരുന്നാല്‍ പറ കാണും അവരുടെ മുന്നോട്ട് കൊണ്ടു പോകാന്‍ അത് അന്ജത ആണ് പ്രിതിബിംബം ആര്‍ക്ക് ഇണങ്ങും അത് ചന്ദ്ര ലോകത്തെ പോകു അതാണ് ആയിരം വര്‍ഷം ഇരിയ്ക്കുന്നിടം വിളക്ക് ഇല്ലാത് ചന്ദ്രികയും ആയി പോകാന്‍ പറ്റില്ല അതാണ് ഏഴ് പേര് മുറ്റത്ത് കാണണം അത് വിളക്ക് ഉള്ളവര്‍ ആയിരിയ്ക്കണം അത് പോലെ രഹസ്യം മനസ്സ് എല്ലാം ഉള്ളവര്‍ ജ്ഞാനം എടുക്കണം പോന്നു കിട്ടി എന്ന് പറഞ്ഞു ഇരുന്നാല്‍ അത് കൊല്ലന്റെ കയ്യിലെ ആണ് അത് തിരിയ്ക്കുന്നിടത്തെ പോകു അത് വെള്ളി ആകില്ല അതിനാല്‍ ബിംബങ്ങള്‍ ഇല്ലത്തിടം ഇല്ല അത് കൊണ്ടു ശിവന് പുണ്യം ആകണം എന്ന് അല്ല നല്ലത് ചെയ്യുക അതിനു ഉറിയും കയ്യില്‍ എടുത്തു നെയ്യ് കടയാന്‍ പോകരുത് വെണ്ണ വേണം ഉരു വേണം എന്നും എന്നും വെണ്ണം കിട്ടണം എങ്കില്‍ അത് ലോകത്ത് ഒരു സ്വര്‍ഗ്ഗം ഉള്ളത് ആണ് അതും കിട്ടത്തില്ല കടകണ്ണ് എറിഞ്ഞാല്‍ ഇനി പറഞ്ഞാല്‍ പുഷ്പം ജ്ഞാനം എല്ലാം മനസ്സിന്റെ വ്യാപാരം ആണ് അത് മനുഷ്യനോടു അല്ല വിശ്വാസം പൂവ് അണിയുന്നത് ആണ് മനസ്സിന്റെ വ്യാപാരം അത് നല്ലതിലെയ്ക്ക് നയിക്കും വിശ്വാസം സ്വികരിച്ചാല്‍ നന്മ വിളയും പൂന്തോട്ടം ആകും അത് കണ്ണ് കണ്ടു വിളവ് ഇടാന്‍ പഠിപ്പിയ്ക്കും ഇതിനു വിജ്ഞാനം എന്ന് പറയും ഇതിനു അപ്പുറം ജ്ഞാനം എന്ന് പറയും അതിനു അപ്പുറം വിശ്വാസം എന്ന് പറയും അതിനു അപ്പുറം വെള്ള തീയ് എന്ന് പറയും ഇത് വന്നാല്‍ യേശു ആയി എന്ന് അല്ല കണ്ണ് ചുവക്കും എന്ന് അല്ല മരിയ്ക്കത്തില്ല അതാണ് പറയുന്നത് വിശ്വാസം പ്രതിക്ഷയില്‍ ആണ് എന്ന് ഇവിടെ അത് തരില്ല സ്വര്‍ഗ്ഗത്തില്‍ ആണ് പ്രത്യാശ അത് കൊണ്ടുപോകുമ്പോള്‍ തരും അതുവരെ വിളക്ക് ആയി നില്ക്കും ഇനി പറയുന്നില്ല ബാക്കി വിശ്വാസത്തില്‍ നിന്ന് പറയുന്നില്ല , മുട്ടുവിന്‍ തുറക്കപെടും ഇത് മാത്രം പറയും അത് ദൈവത്തിന്റെ വചനം ആണ് അത് ആവര്‍ത്തിച്ച് നിര്‍ത്തുന്നു , സഹോദരി എന്ന് അല്ല വിശ്വാസത്തെ പറയുന്നത് പൊന്‍ തൂവലും അല്ല , വിമാനവും അല്ല , മനസ്സ് ആണ് വിവേകത്തെ സൂചിപ്പിക്കുന്നത് അത് കൊണ്ടു ദേവി എന്ന് ആണ് പറയുന്നത് എങ്കിലും സ്വന്തം ദേവിയെ അങ്ങനെ വിളിയ്ക്കുമോ അത് കൊണ്ടു പുത്രി എന്ന് അല്ല വിശ്വാസ ദേവി എന്ന് വിളിച്ചാല്‍ അവര്‍ ശിക്ഷിയ്ക്കും അവരെ വിജ്ഞാന ദേവി എന്ന് ആണ് വിളിയ്ക്കുന്നത് ഇത് ആര്‍ക്കും വിളിക്കാം അത് പോലെ ഇത് ഫോട്ടോ ഇല്ല , വിളക്ക് ആണ് എന്ന് പറഞ്ഞാല്‍ അത് അല്ല സ്വന്തം വിജ്ഞാനം ഒരു സ്ത്രീത്വം ആണ് അത് ഏഴാം ദേവി ആണ് അവിടെ വിശ്വസിയ്ക്കുന്നവര്‍ക്ക് ശിക്ഷ കിട്ടും അവിടെ എത്തി അവരെ പ്രണയിക്കില്ല ജ്ഞാനവും പ്രണയിക്കാന്‍ അല്ല വരുന്നത് പാപം കളയാന്‍ ആണ് വരുന്നത് അത് ഏത് മാര്‍ഗവും ആകാം അത് പോലെ നിദ്രാദേവി ആയും കിടക്ക ദേവി ആയും അല്ല വരുന്നത് വിജ്ഞാനം കുട എടുക്കുമോ വിജ്ഞാനം ജ്ഞാനവും എല്ലാം അകന്നു നില്ക്കും പരിച ഇല്ലങ്കില്‍ അര്‍ത്ഥം പോത്തിനെ പോലെ ഇരുന്നാല്‍ , എന്നാല്‍ വിദ്യ എടുക്കുന്നവര്‍ നല്ലവര്‍ ഇനിയും ഉണ്ട് അത് കണ്ടു വിളക്ക് എടുത്താല്‍ ആ ദേവി അവിടെ വരും പൊന്‍ വിളക്ക് അല്ല സഭയും അല്ല ഒരു ദേവി ഉണ്ട് വിജ്ഞാന ദേവി ഇവിടുന്നു വരും അത് വിജ്ഞാനം തരും അതിനു ഒരു മാര്‍ഗ്ഗം പെണ്ണുങ്ങളുടെ ഫോട്ടോ എടുത്തു വയ്ക്കുന്നത് ആണ് വിശ്വാസത്തെ കാണിയ്ക്കുന്നത് അത് വീട്ടിലെ ആര് എങ്കിലും ആയിരിയ്ക്കണം അത് പോലെ എല്ലാം പറഞ്ഞാല്‍ അവര്‍ തന്നെ വിളക്കും എടുക്കും ചത്തും പോകും അര്‍ത്ഥം പുര പണിയാത് അകത്ത് കേറിയാല്‍ ആദ്യം വിളക്ക് വേണം ഇത് ഇല്ലങ്കില്‍ വിളക്ക് ഇല്ലത്ത പുര എന്ന് പറഞ്ഞു ജ്ഞാനം പോകും ഇതിനു വിളക്ക് കത്തിച്ചു വച്ചു ജീവിയ്ക്കുക അതാണ് ജ്ഞാനം വിശ്വാസം എല്ലാം പകര്‍ന്നു തരുന്നത് ജ്ഞാനത്തില്‍ ജീവിയ്ക്കാന്‍ ആണ്, നല്ലത് വരട്ടെ .
ചെകുത്താന്റെ ഭാര്യ കൂടെ നിന്നാൽ വീട് ഭരിയ്ക്കും ഒറ്റ ചക്രം തരത്തില്ല അതും സാത്താന് കൊടുക്കും , ഇത് എടുക്കാൻ അവർ വരും എന്ന് പറയും , ഇത് പോലെ ആണ് മിക്ക വീട്കളിലും ഇന്ന് നടക്കുന്നത് , ഒറിജിനൽ ഭാര്യ പള്ളിയിലും , കുട്ടകം വീട്ടിലും ഇരിയ്ക്കും , ഇതിനു എതിര് വന്നാൽ ശിവൻ വിളക്ക് എടുക്കും പിന്നെ സത്രം എന്ന് പറയും ഇതിനാണ് വേളി ഇന്ന് പള്ളിയിൽ നടത്തുന്നത് , അതിനു ശേഷം മുടി ഇട്ടു പെണ്ണിനെ കാണാത് തിരി എടുക്കും പിന്നെ ശിവൻ വരില്ല , മുത്ത് വിളക്കും ആയി ഇരിയ്ക്കും അന്നത്തെ ആൾക്കാർ അച്ചന്മാർ അല്ല വലിയ മനുഷ്യർ വിളക്ക് പുറത്ത് എടുക്കാത് ഇരിയ്ക്കും അത് മെത്രാപോലിത്തമാരെ പോലെ ഉള്ളവർ കത്തി തന്നെ ഇരിയ്ക്കും പിന്നെ അവർ ചാകുമ്പോൾ വിളക്കും ഇല്ല കുട്ടകവും ഇല്ല ഭാര്യ തെങ്ങിൻ തോപ്പിൽ പോകണം മരുന്ന് എടുക്കാൻ അവിടെ കാണും ചിരട്ട കത്തിച്ചത് വിളക്കിൽ എണ്ണ ഒഴിക്കുമ്പോൾ വല്ലതും വീണിട്ട് ഉണ്ട് എങ്കിൽ ശവം മാന്തി എടുക്കും പോലെ തൂവല്‍ വീണത് അടുത്ത വീട്ടിൽ നിന്ന് ഒപ്പി എടുക്കും പിന്നെ ഒച്ച ഇടും ഇവിടെ എന്തിന് കൊള്ളാം അങ്ങേ വീട്ടിൽ മെത്രാൻ ഉണ്ട് വികാരി വരും ഇവിടെ കൊന്ത മാത്രവേ ഉള്ളു അതിലും രഹസ്യം അമ്മ പറഞ്ഞത് ഇത് മാത്രം കുട്ടികള്‍ നന്നാകാൻ കൊന്ത ചൊല്ലണം തീർന്നില്ലെ കുട്ടകത്തിന്റെ വ്യത്യാസം ആണ് പറഞ്ഞത് ഇനി പറ ആരാ ഭാഗ്യവാൻ പെണ്ണ് കെട്ടിയവനൊ, മിന്നു തന്നവനൊ, പുരൊഹിതനൊ ആരാ മിടുക്കാൻ ഇന്ന് സുഖം ആയി കഴിയുന്നത് പുരോഹിതരും , അഗ്നി എടുത്തവരും , ബിംബം ചുമക്കുന്നവരും ആണ് , എന്നിരുന്നാലും പല പണിയും ഇടയ്ക്ക് ഉണ്ട് അങ്കി എടുക്കുക , മെത്രാനെ വാഴിക്കുക ഇതിനു എല്ലാം ജനം ചെല്ലണം മുട്ട് കുത്തണം അതും പോരാ സുവിശേഷത്തിൽ ആര് ആണ് നല്ല ആള് ഇവർ വഴി പോക്കർ ചെയ്യുന്നത് പോലും ചെയ്യില്ല ഇത് പണ്ട് പറഞ്ഞത് ആണ് , ഇനി ഇവരെ പുറത്ത് വയ്ക്കണോ , വിരിപ്പിൽ ഇരുത്തണോ , മുറിയിൽ കേറ്റണോ , നഖം മുറിയ്ക്കണോ അവരുടെ മുൻപിൽ ഇതിൽ ഏത് ചെയ്യണം അത് മേത്രാനോടു തന്നെ ചോദിയ്ക്ക് , ഇതിന് ഉത്തരം വായ് പൂട്ടും ചെമ്പ് ആണ് താണും , കിടക്കയിൽ വരുന്നുണ്ടോ എന്ന് ചോദിയ്ക്കും അതിന് ഉത്തരം ചെവിയിൽ പറയുന്നത് ആരാ കേൾക്കുന്നത് അവിടെ എന്താ നടക്കുന്നത് അതിന്റെ അർത്ഥം ബിംബം വച്ചു ശവം ആക്കി മാങ്ങാ അങ്ങോട്ട് ആക്കും അത് പോരെ പത്രോസിനു എന്നും പുണ്യം ആയി ഇരിയ്ക്കാൻ , ഇനി അത് ഇല്ല പടക്കം പൊട്ടിച്ചു വെടി ഇട്ടും എന്താ ചെയ്യുന്നത് ഇത് മറയ്ക്കുക അല്ലെ ഇനി അത് ഇല്ല , മരം ആയി ഇരുന്നോ , പൂഴി വാരി ഇട്ടോ എന്ന് അല്ല ജ്ഞാനം അതും കണ്ടു പിടിച്ചു സഭയുടെ മെത്രാൻ സ്ഥാനവും ഇനി വഴുത പുളി എടുത്തു കയ്യിൽ വച്ച് കണ്ണിൽ തൂത്തോ മുഖം മിനുങ്ങാൻ അല്ലാത് വിറ്റാമിൻ കഴിക്കാം അഗ്നി കിട്ടില്ല അത് സത്യം പുലർന്നു കഴിഞ്ഞു , മരം വെട്ടാൻ തുടങ്ങി , സമയം ആയി , ചെമ്പ് എടുത്ത് പറയിൽ വച്ചിരുന്നോ അർത്ഥം മനുഷ്യൻ വിവേകം ഇല്ലാത് ആയാൽ കാലൻ ഇറങ്ങും അതാണ് സാരം .
വിവാഹ ബന്ധം എങ്ങനെ വിടർത്തുന്നു എന്ന് അറിഞ്ഞിട്ടുണ്ടോ , കല്ല് കുഴിയിൽ കിടക്കുന്നവർ വിരിപ്പ് എടുക്കുവോ ഇല്ല എന്നാൽ പിന്നെ ആര് ആണ് ഇത് ചെയ്യുന്നത് മുത്ത് ഇട്ടവർ ശനിയിൽ പോകും അവിടെ നിന്ന് തിരിച്ചു വരുമോ പിന്നെ എങ്ങനെ പള്ളി ഉണ്ടാകും അർത്ഥം ചെമ്പോത്തിന്റെ മക്കൾ ആണ് അത് ചെയ്യുന്നത് രണ്ട് കെട്ടാൻ ആഷീർവാദം മേടിയ്ക്കും ഇതാണ് ആദ്യ ഭാര്യ എവിടെ അതും അവിടെ പിന്നെ അടുത്തതും എവിടെ ഇങ്ങനെ പോയാൽ മിന്ന് എവിടെ അത് പള്ളിയിൽ ഇനി പറ ആരാ മിടുക്കൻ , രണ്ടും ഒരാൾ അങ്ങോട്ടും ഇങ്ങോട്ടും ശനിയെ മാറ്റും കിടക്ക ഒന്ന് തന്നെ അപ്പോൾ പുരോഹിത്തൽ ജീവനിൽ കേറും മറ്റുള്ളവർ മരിച്ചു പോകും ഇത് തന്നെ ഫലം , എന്നാല്‍ ഇത് രഹസ്യം ആണ് അടുത്തത് പത്രോസ് പിന്നെ ആള് ആകും അത് വരുന്നതെ ഉള്ളു അന്ന് ചെമ്പകം ഇല്ല എന്ന് അല്ല , പവിഴം തീരും , മുത്തും തീരും , ഇടവക കല്ലു വെട്ടാം കുഴി ആകും അതിനു മുന്‍പ് ജ്ഞാനം എടുക്കുക , നല്ലത് ചെയ്യുക .
പത്ത് മണ്ണ് കിളച്ചാൽ മണ്ണ് അറിയും എന്ന് പറയും അത് മനസ്സിന്റെ പുണ്യം എന്ന് പറയും , തോട്ടം തൊഴിലാളിയെ കൊണ്ടു ചെയ്യിച്ചാൽ ഗുണം ഇല്ല പൊന്ന് വിളയില്ല അടുക്കള തോട്ടം സ്വന്തം കയ്യ് കൊണ്ടു കിളയ്ക്കണം മണ്ണ് ഇളക്കണം അപ്പോൾ ജ്ഞാനം അവയ്ക്ക് ഒരു പേര് നൽകും വിശ്വാസത്തിന്റെ മണ്ണ് എന്ന് അതിനാ സ്വന്തം കിളച്ചത് അപ്പോൾ വില ആരും എടുക്കില്ല ജ്ഞാനത്തിൽ വിളയുന്നത് മണ്ണിൽ പോന്നു എന്ന് പറയും ഇതാണ് മനസ്സിൽ ജ്ഞാനത്തിൽ ഉള്ള സ്വന്തം വിള പത്ത് വിളയ്ക്ക് തുല്യം നിൽക്കുക അതിനെ ജ്ഞാനത്തിലെ അളക്കു അർത്ഥം സ്വന്തം പ്രയക്നം ഉപ്പ് ചേർക്കാത് കഴിക്കാം അത് ഒരു ദോഷവും ചെയ്യില്ല അതാണ് സാരം .
ഞങ്ങളുടെ മുന്തിരി പുഷ്പിച്ചു നിൽക്കുന്നു, മുന്തിരി പുഷ്പിക്കുമ്പോൾ അതിൽ ഒരു വരം ഉണ്ട് എന്ത് ചോദിച്ചാലും വ്രക്ഷം അത് തരും എന്ന് ആണ് പണ്ട് പറഞ്ഞിരുന്നത് , ഇന്ന് കാലൻ ഇതിനിടയിൽ ഉണ്ട് , കത്തൊലിയ്ക്ക തന്നെ അത് , അവരെ വേരോടെ കളയണം എന്ന് ആണോ , ചങ്ക് ഇല്ലാത്തവർ വികാരി ആയാൽ വാളും ആയി വരും ചുവടോടെ എടുക്കാൻ അതിന് കണ്ണിൽ കൊത്തുന്ന പൂവൻ കോഴിയെ വളർത്തിയാൽ മതി അത് ഓടിച്ചോളും അല്ലങ്കിൽ പത്രത്തിൽ കൊടുക്കണം ജ്ഞാനം ഇല്ലാത്തവൻ പട്ടിയെയും കൊണ്ടു നടക്കുന്നു എന്ന് അതോടെ വികാരി ഓടിക്കോളും പിന്നെ പത്രം നിർത്തന്ട അവർ നിർത്താൻ വന്നോളും ഇത് പണ്ട് ഉണ്ടായിരുന്നത് ആണ് എന്നാൽ ഇനി അത് വേണം മുന്തിരി കായ്ക്കാൻ എങ്കിലെ ജ്ഞാനം ഉണ്ടാവു ഇതാണ് സാരം , ഇത് കർത്താവിന്റെ കോഴി ആണ് കൂവുമ്പൊഴെ അറക്കാൻ നോക്കും അത് നിർത്തണം എന്ന് ആണ് പറയുന്നത് കാലനെ ഒടിയ്ക്കുന്നത് ആണ് കോഴി ഇത് അറിഞ്ഞു മുന്നേ പറയും ചിക്കൻ വേണം എന്ന് അത് തരില്ല എന്ന് പറഞ്ഞാൽ സംഗതി മുട്ടും , ഇടവക പോയി എന്ന് പറയും അത് കൊണ്ട് കോഴിയെ കൊല്ലരുത് എന്ന് സാരം പൂവൻ കോഴിയെ വളർത്തണം പിടയും വേണം .
വിജ്ഞാനം കുട പിടിയ്ക്കുമോ വള്ളി കെട്ടുമോ ഇത് പോലെ വിജ്ഞാനം ഇല്ലാത്തവര്‍ അത് ഉണ്ട് എന്ന് പറഞ്ഞു ശാസ്ത്രത്തിനു പുറകെ പോയി വീര്‍ എടുത്ത് മുറ്റം കെട്ടാത് ഇരിയ്ക്കും അന്നിട്ട് വഴിയെ പോകുന്നവരെ ആക്രമിയ്ക്കും ഇത് ചെയ്യുന്നത് വിജ്ഞാനം പോയിട്ട് ആണ് , അവര്‍ കുട ചൂടുകയോ, വ്രത്തം കെട്ടുകയോ ഇല്ല ഇതിനു വള്ളി ഇല്ലാ വള്ളി തൂക്കണാം കുരുവി കൂട് കേട്ടും എന്ന് അല്ല , അര്‍ത്ഥം മനുഷ്യന് വിവേകം പാലിയ്ക്കണം അതിനു ശാസ്ത്രം അല്ല വിളക്ക് കത്തിയ്ക്കും എങ്കിലും ഇനി പറയുന്നത് , പ്രഭാതം മനുഷ്യനു നല്ലത് ചെയ്യാന്‍ ആണ് അത് കൊണ്ടു വെള്ളി ഇട്ടു ശാസ്ത്രം എടുത്തു അങ്ങോട്ട് തിരിച്ചാല്‍ പായ് കിട്ടുമോ കരിഞ്ഞ വെള്ളി അല്ലെ കിട്ടുക അര്‍ത്ഥം വിവാഹം ആത്മാര്‍ത്ഥം ആയി പറഞ്ഞാല്‍ ഒരു കാര്യം എഴുതുന്നത് എന്ത് ആണ് എന്ന് വച്ചാല്‍ നല്ലതെ ചെയ്യാവു , വിദ്യയെ തെറ്റില്‍ കൊണ്ടുപോയി അന്തം വിട്ടു നില്‍ക്കരുത് അത് ജീവന് പോകും അത് പോലെ, പട്ടണം ചുറ്റുമ്പോള്‍ കള്ളി വെളിച്ചത്ത് ആകും മന്ത്രം ആണ് ഈ ലോകം പണിതത് ഇത് ആവര്‍ത്തിച്ചു പറഞ്ഞാല്‍ അതും ആയി ഇരിയ്ക്കാം അത് അല്ല ശാസ്ത്രം ഉരുള്‍ പൊട്ടിയത് ആണ് ഇതും പറഞ്ഞു ഇരുന്നാല്‍ അതും ആയി ഇരിയ്ക്കാം എന്താണ് ശരി വിജ്ഞാനത്തോട് ചോദിയ്ക്കു അരിയും നെല്ലും എങ്ങനെ ഉണ്ടാകുന്നു അത് പോലെ വിജ്ഞാനം എവിടെ നിന്ന് വരുന്നു ഇതൊന്നും മനുഷ്യനു അറിയില്ല അത് കൊണ്ടു ജ്ഞാനം ഇല്ലാത് ശാസ്ത്രം എടുത്തു ദുരുപയോഗിച്ചു ഓരോന്ന് കണ്ടു പിടിച്ചു, അണ്ണാറ കണ്ണനും ചുറ്റു വട്ടം ഉണ്ട് അത് രാശിയ്ക്ക് പോകുമോ ഇല്ല എന്നാല്‍ മാനുശ്യന്റെ രാശിയ്ക്ക് പോകും എന്ന് അല്ല ഒരു മനുഷ്യന് നിരന്തരം ആയി എന്ത് പഠിപ്പിക്കുന്നു എന്ന് ആര് നോക്കി ഇസ്രായേല്‍ നോക്കി അത് കൂടാത് വിജ്ഞാനം നോക്കി എന്നാല്‍ ഇവിടെ മിത്രങ്ങള്‍ അത് എടുത്തില്ല അത് വിജ്ഞാനത്തെ കുരിശില്‍ തറയ്ക്കാന് ഉപയോഗിച്ചു അത് കൊണ്ടു നരകം മാത്രം ട്രമ്പ്നെ പോലെ ഉള്ളവര്‍ നക്ഷത്രം എടുക്കാനും വഴി തുറക്കാനും ഇത് ഉപകരിച്ചു അത് അവരുടെ കയ്യില്‍ എത്തിച്ചത് ഒരു വിദ്യ ആണ് രണ്ടു അറ്റവും മരുന്നു കഴിച്ചാല്‍ അത് ഒരു മരുന്ന് ആയി അക്കരെ എത്തും ശവം തീനികള്‍ക്ക് കൂട്ട് ആയി അത് നില്ക്കും അര്‍ത്ഥം മരിച്ചവര്‍ ജീവിച്ചു ഒരു മരുന്നു കൊണ്ടു അധികാരം എടുത്തു അല്ല അത് വിധി അവരെ ശിക്ഷിയ്ക്കാന്‍ അധമരെ ഉപയോഗിക്കും ഇത് എന്നും ഉള്ള കാര്യം ആണ് ഇന്നും നല്ല മരുന്നു ആരും ഉണ്ടാകുന്നില്ല വായില്‍ പോലും രുചി ഇല്ലാത്ത കെട്ട മരുന്ന് പിടിപ്പിയ്ക്കും എന്നിട്ട് കാണട്ടെ ആവരുടെ അധികം പറച്ചില് എങ്ങോട്ട് പോയി എന്നു ഇത് തെറ്റ് ആണ് സ്വര്‍ഗ്ഗത്തിലെ ദൈവം എന്നും നോക്കും എന്താ നടക്കുന്നത് എന്ന് അത് അര്‍ത്ഥം പച്ച വെള്ളത്തെ വീഞ്ഞു ആക്കിയ , തണുത്ത വെള്ളത്തെ മധുരിച്ചത് ആക്കിയ ദൈവം ഈ മരുന്നിനെ തിരിച്ചു കൊടുക്കും കാലാ കാലത്തോളം വീട്ടില്‍ കഴിച്ചോളാന്‍ പറയും ഇത് ഇന്നും അന്നും പ്രിക്രിതി പഠിപ്പിച്ചത് ആണ് എന്നിട്ടും രാവിലെ കള്ളന്മാര് കിടക്കയില്‍ മരുന്നു എടുത്ത് കൊണ്ടു പാട്ട് പാടുന്നു എവിടെ തെറ്റി കുരിശേല്‍ ആണോ , പള്ളിയില്‍ ആണോ അത് തന്നെ ഈ പള്ളികള്‍ ആണ് ഇത് ഉണ്ടാക്കയത് അധിക മരുന്നു ഉണ്ടാക്കി വിതരണം ചെയ്തു മുറ്റത്ത് ശനിയെ വരുത്തി കള്ള ബിംബം വച്ച് തലയ്ക്കടി മേടിയ്ക്കുന്നു ഇനി അത് അവരുടെ കാര്യം പൊതു ജനം ഔഷധങ്ങള്‍ ജിന്നുകളില്‍ നിന്ന് എടുക്കാത് ആയുര്‍വേദം പ്രചരിപ്പിക്കണം എന്ന് ആണ് ഇത് പറഞ്ഞത് , ദൈവം ആയ കര്‍ത്താവ് ഔഷധങ്ങള്‍ ചെടിയില്‍ നിന്ന് എടുക്കാന്‍ ആണ് പറഞ്ഞത് അത് വിരുദ്ധം ചെയ്തു കല്‍ക്കരി ഉള്‍പെടെ ചീഞ്ഞത് കേറ്റി പലതും വായുവില്‍ നിന്ന് ഉരുത്തിരിയുന്നത് നിര്‍ത്തണം അത് ലോകം തീരുമാനിയ്ക്ക്ണം അല്ലങ്കില്‍ ഫ്രഞ്ച് വിപ്ലവം അടുത്ത് ഉണ്ട് മാങ്ങാ ഇല്ല , നെറ്റി പൊട്ടുന്നു , കല്ല് വീഴുന്നു , കിടക്കയില്‍ തല്ല് കൂടുന്നു ഇനി പലതും ഉണ്ട് അത് വരാന്‍ ഇരിയ്ക്കുന്നു ഉടനെ ഉണ്ട് തല്ലു കൂടുന്നത് അതിനാല്‍ ചിത്രം മനസ്സില്‍ വച്ചു അല്ല പ്രവര്‍ത്തിയ്ക്കുന്നത് അത് പിശാച്ചുക്കളുടെ ജീവന് ഈ മരുന്നില്‍ ആണ് അധമ മരുന്നില്‍ അത് കൊണ്ടു അവരെ ജീവിപ്പിക്കാത് നല്ലവര്‍ക്കു ജീവന് കൊടുക്കാന്‍ നല്ലവര്‍ ശ്രമിയ്ക്കുക അത് മതി നല്ലത് ഉണ്ടാകാന്‍ ഇനി നിര്‍ത്തുന്നു ഇത് സുവിശേഷം അല്ല , മണ് മറഞ്ഞവരുടെ ദൈവം ആയ മിശിഖാ പറഞ്ഞത് ആണ് എന്ന് പറഞ്ഞാല്‍ കുരിശില്‍ എന്താ പറഞ്ഞത് ഇത് ഇവര്‍ അറിയിന്നില്ല അത് കൊണ്ടു ഇവരെ അവരുടെ മനസ്സിനു വിധിയ്ക്കാന്‍ ഏല്‍പ്പിക്കുന്നു എന്ന് ആണ് ചൊല്ലിയത് അത് തിരിഞ്ഞിട്ടില്ല അത് ഇനി അറിയാത് ഇരിയ്ക്കാന്‍ പലതും പറഞ്ഞു ഇരിയ്ക്കു അതാണ് ഇന്ന് അത് കൊണ്ട് സത്യത്തെ ഇനിയും മനസ്സില്‍ ആക്കി ഇല്ലങ്കില്‍ കഷ്ടം ലോകം എന്ന് പറയും നിര്‍ത്തുന്നു, നല്ലത് വരട്ടെ നല്ലവര്‍ക്ക് വിശ്വാസം എല്ലാം നേരെ ആക്കും എന്ന് പറയും എങ്കിലും ഇനിയും അത് ആരും എടുക്കുന്നില്ല കടയ്ക്കല്‍ പള്ളി ഉണ്ട് ചെമ്പും ആയി നടക്കുന്നത് അരിവാള്‍ അവര്‍ക്കും ഉണ്ട് ചെമ്പിന് ആണ് എന്ന് മാത്രം സത്യം വാഴില്ല ഇന്ന് ഒരിടത്തും ഇങ്ങനെ പോയാല്‍ അതാണ് ജ്ഞാനം എവിടെ കുടി കൊള്ളുന്നു അത് ദിവ്യാസ്ത്രങ്ങള് തുരു തുരെ എയ്യുന്നു എന്നിട്ടും ഒന്നും പഠിക്കുന്നില്ല , ഇത് കഴിഞ്ഞു കുഴിയില്‍ ചെല്ലുമ്പോള്‍ ജിന്നുകള്‍ മിത്രം ആകുമോ അതും ദോഷം, വലിച്ചു കീറും അവിടെ തന്നെ അര്‍ത്ഥം ശിവ കോപവും , മിത്ര കോപവും , ആയുധ കോപവും വരും എന്ന് സാരം നല്ല ജീവിതം ജീവിച്ചില്ലങ്കില്‍ കുരിശിലും മരിയ്ക്കന്ട വരും അവരെ ആരും നല്ലത് എന്ന് പറയത്തില്ല മരിച്ചവര്‍ നല്ലവര്‍ ആകില്ല അതിനാല്‍ നല്ലത് ചെയ്യുക , അധര്‍മ്മം വെടിയുക ഇത് മതി നിങ്ങള്‍ക്ക് മുന്നോട്ടു നീങ്ങാന്‍ ഈ ഉപദേശം നല്ലവര്‍ എടുക്കുക , മരുന്ന് ഔഷധം പ്രകൃതിയില്‍ നിന്ന് എടുക്കുക അധമ മരുന്ന് കളയുക അത് വിധിയില്‍ പോയി തര്‍ക്കിക്കാന്‍ ഉള്ളത് ആണ് അത് കൊണ്ടു ചങ്കിനു നേരെ സൂത്രശാളികള് ഒളിയമ്പ് അയച്ചാല്‍ തിരിച്ചു അങ്ങ് വരും കിടക്കയും ആയി ആശുപത്രിയില്‍ പോകും ജീവനും പോകും ഇത് അധര്‍മ്മികളോട് ആണ് ഇത് പറഞ്ഞത് നല്ലവര്‍ മിത്രങ്ങള്‍ എന്ന് പറയും അവര്‍ക്ക് ഒരു തുലാം കാണും ശത്രുവിനെ തോല്‍പ്പിക്കാന്‍ അത് വ്യാഴം ആണ് എന്ന് അല്ല സഹായം എല്ലാവര്ക്കും ഉണ്ട് അത് വിധിയില്‍ വരും ഇതിനു സത്യ പ്രാര്‍ത്ഥന ചൊല്ലി ഹ്രദയം നന്നാക്കാന്‍ ആര്‍ക്കു പറ്റും അതിനാല്‍ നല്ലത് ചെയ്ത് നല്ലത് വരുത്തുക .
തൂ വെള്ള കല്ല് എന്ത് ആണ് പ്രകൃതിയില്‍ ആണോ , മാനത്ത് ആണോ എങ്ങനെ അറിയും ഇത് ഒരു വസ്തു ആണ് എന്ന് പറഞ്ഞാല്‍ കാര്യം എളുപ്പം ഇത് മതിയോ എങ്ങനെ ഉണ്ടാകുന്നു എവിടുന്നു വരുന്നു ഇത് കൂടി അറിയണ്ടെ അതിനു ഒരു കാര്യം പറയാം ചെമന്ന പൂവ് കരിഞ്ഞു പോയാല്‍ വെളുത്ത് ഇരിയ്ക്കുവോ അതില്ല , ചെമ്പവിഴം വെളുത്ത് ആണോ ഇരിയ്ക്കുന്നത് അല്ല , എന്നാല്‍ ഇനി പറയാം എന്താണ് ഈ കാര്യം ഇനിയും പറയാത്തത് ഒരു കാര്യം വെളിപെടുത്താന്‍ തുടക്കം മുതല്‍ പറയണം ജിന്നുകള്‍ അതും ഇതും പഠിച്ചു തെറ്റി പോയാല്‍ പ്രകൃതിയ്ക്കും ദോഷം , വിളക്കും കെടും അത് കൊണ്ടു ഇതിനെ പറയുമ്പോള്‍ വ്യക്തത വേണം അത് ഇനി പറയാം പ്രമാണം അനുസരിയ്ക്കുന്നവര്ക്ക് വീട്ട് തടങ്കല്‍ ഉണ്ട് അത് കൂടാത് മിത്രത്തെ അങ്ങോട്ട് വരുത്താത് നിര്‍ത്തുകയും ചെയ്യും ഇത് ഒരു വേളി ഉണ്ട് അത് അറിയാന്‍ ആണ് എങ്കിലും ഇനി പറയുന്നത് ഇങ്ങനെ ആയാല്‍ ചന്ദനം പുരട്ടണം എന്ന് പറയും ഇത് ഒരു വശം അടുത്തത് ഇത് വെള്ള കല്ല് പ്രകൃതി അല്ല ഒരു തരം മനസ്സ് ആണ് അത് ഇനി പറഞ്ഞാല്‍ ജ്ഞാനം ഇരട്ടിയ്ക്കും അത് വെള്ളി അല്ല , സുഹ്രദം ആണ് എങ്കിലും ഇത് വെള്ളി ആകന്ടത് ആണ് എന്നിട്ടും ഇതിനു വെളുപ്പ് എങ്ങനെ വന്നു അത് പറയാം ആദ്യം വിമാനം കണ്ടു അതില്‍ കേറി മുന്നോട്ടു പോയി പിന്നെ ചെരുപ്പ് വേണോ അത് പോലെ , കുട വേണോ ഇത് അറിയാത് എല്ലാം എടുത്തു കേറും ഇത് എങ്ങോട്ട് ആണ് എന്ന് പറയാത് അവര്‍ പോകും ഇതിനു അല്പ സമയം കഴിയുമ്പോള്‍ അവര്‍ പറയും ഇത് ചന്ദ്രനില്‍ അല്ല മുകളില്‍ പോകുന്നു എന്ന് ആണ് അര്‍ത്ഥം ഈ ലോകത്ത് തന്നെ മറ്റു സ്ഥലത്ത് എത്തിയ്ക്കും എന്ന് വീമ്പ് ഇളക്കും എങ്കിലും കുറ്റം ഒന്നും ഇല്ല അവര്‍ എത്തും ഇത് പോലെ അഗ്നിയെ തോല്‍പ്പിച്ചു പായ് എടുത്ത് അതും ആയി ഇരിയ്ക്കും ഇത് വെള്ള കല്ല് ആയി മാറും ഇത് ചുമയ്ക്ക് ഉള്ള മരുന്നു ആണ് എന്ന് ആണ് പറയുന്നത് അര്‍ത്ഥം മനസ്സ് കട്ട പിടിച്ചത് ആണ് എന്ന് ആണ് അവര്‍ പറയുന്നത് ഇത് ശരിയും ആണ് , എന്നാല്‍ ഈ വെള്ള കല്ല് മുത്തും അല്ല , സ്ത്രീ ജനങ്ങള്‍ പള്ളിയില്‍ പോയാല്‍ കുട എടുക്കും എന്ന് അല്ല വിങ്ങുന്ന ഹ്രദയം ഇത് കാണും അത് എടുക്കാന്‍ നോക്കും അത് അപ്പം ആയി വരുമോ ഇല്ല ചന്ദ്രന് വായില്‍ കൊടുക്കുമോ ഇല്ല , മിത്രം വായില്‍ കൊടുക്കുമോ അതും ഇല്ല എങ്കിലും ഒരുവന് അതില്‍ ഇടപെട്ടാന്‍ അത് അനുവദിയ്ക്കും അതാണ് ചന്ദ്ര ദോഷം വെള്ളിയില്‍ തീരുമോ എന്ന് ചോദിയ്ക്കുന്നത് , ഇനി ഈ കല്ല് ചന്ദനത്തില്‍ തൂത്താല്‍ പള്ളിയ്ക്ക് ഇല്ല , ഭാര്യയ്ക്കും ഇല്ല , കിടക്കയിലും ഇല്ല ആകാശത്ത് പോയി വെള്ളി ആയി മാറും ഇത് ചന്ദന കുടം ഉടയ്ക്കുക എന്ന് പറഞ്ഞു ക്രിസ്താനികള്‍ ഇത് ചെയ്യുമോ അതോടെ വെള്ളപൊക്കം തുടങ്ങും മതം കന്നുകാലി കേറി എന്ന് പറഞ്ഞു അര്‍ത്ഥം പള്ളിയില്‍ ആരും വരില്ല ചെമ്പ് ഉടഞ്ഞു പോകും പിന്നെ അവര്‍ സ്വയം ജീവിയ്ക്കും അറ്റ കൈയ്ക്ക് ഇതും എടുക്കും വാഴ ഇല കെട്ടി മരുന്നും കൊടുക്കും ഇതൊക്കെ ചെയ്താലും ആര്‍ക്കു ഗുണം പള്ളി ഇനിയും നന്നാകണം അത് ഇനി പറഞ്ഞാല്‍ വരും വഴി കൂടും കിടക്കയും എടുത്തോ എന്ന് പറയുന്ന പോലെ ഇനിയും പറയും ആര് എവിടെ താമസിയ്ക്കണം എന്ന് ഇനിയും ആരും വിധി കല്‍പ്പിച്ചില്ല കുരുമുളക് എടുത്തോ വായ്ക്കു രുചി വരും ഒരു കാര്യം ആണ് ഇത് ശരി ആണ് എങ്കിലും ഇത് കൂടിയാല്‍ വെള്ള കല്ല് വിട്ടു പോകും ക്രിസ്ഥാനിയ്ക്ക് മരുന്നു ഗുണം ആണ് ചെമ്പോത്തിനു അത് അറിയില്ല ഇത് ഒരു കാര്യം ഇനിയും പറയാം , അടുത്തത് സ്വര്‍ഗ്ഗത്തിലെ കല്ല് ആണ് ഇത് എന്ന് പറഞ്ഞാല്‍ അതും ശരി എവിടെ ആണ് വച്ചിരിയ്ക്കുന്നത് വായില്‍ ആണോ , ചെവില് ആണോ ഇത് അറിയില്ല അത് പോലെ ഇത് വെളിയിലാണ് മുറ്റത്ത് ആണ് എന്ന് ആണ് പവിത്രം ആയത് മണ്ണില്‍ വെയ്ക്കുമോ ഇനി അത് പറയാം ചെമ്പവിഴം കൂടെ നിന്നാല്‍ അത് പറയും വെള്ളി കയ്യില്‍ ഇല്ല , ചെമ്പവിഴം കുപ്പി ചില്ല് അല്ല ഒരു ലോഹത്തില്‍ പണിത മുത്ത് പോലെ ഇടാവുന്നത് ആണ് അത് പോലെ അല്ല ഇത് വിദ്യാ സ്വര്‍ഗ്ഗത്തില്‍ നിന്ന് വരുന്നത് ആണ് അതിനെ കുടയില്‍ കേറില്ല , മുറ്റത്ത് നില്‍ക്കില്ല , പായില്‍ കെട്ടില്ല , വണങ്ങാന്‍ പോകില്ല , മുറ്റത്ത് കാത്ത് നില്‍ക്കണം അവരെ കാണാന്‍ എന്ന് ആണ് സാരം ഇത് കൂടാത് വിദ്യ എപ്പോഴും വില പറയും മനുഷ്യനു പിടി കൊടുക്കില്ല അത് വ്യക്തികളില്‍ ഇല്ല സ്വര്‍ഗ്ഗത്തില്‍ ആണ് എന്ന് പറഞ്ഞാല്‍ ശരിയും ഉണ്ട് അര്‍ത്ഥം കാവല്‍ ഇരിപ്പിടം എല്ലാം ആര് നിശ്ചയിക്കുന്നു ഇത് അറിഞ്ഞു പാപ്പായും കുരിശു എടുക്കണം വ്യക്തിയുടെ മുന്പില് അവരെ കയ്യില്‍ എടുക്കാന്‍ കുരിശു എടുക്കാന്‍ അല്ല വിദ്യ കിട്ടാന്‍ കിഴിഞ്ഞു നോക്കണം വായില്‍ ആല്ല വാര്‍ത്തമാനം ആണ് പറയുന്നത് ഇവര്‍ ശവങ്ങളെ പുറം തള്ളും എന്ന് അല്ല വിദ്യാ ആര്‍ക്കു കിട്ടുന്നുവോ അവര്‍ വിശ്വാസി ആയിരിയ്ക്കും അവര്‍ ഭിന്നം ആയി നില്ക്കും എന്നാല്‍ ഇനി പറയുന്നത് വിദ്യ പഠിക്കാന്‍ കസേരയില്‍ ഇരുന്നാല്‍ പോരാ വിദ്യയെ നോക്കണം അതിനു കുരിശു തോളില്‍ വച്ചാല്‍ കുഴിയില്‍ ഇറങ്ങാം അത് മതി എങ്കില്‍ തര്‍ക്കം വേണ്ട കുരിശു രക്ഷ അല്ല സാത്താന് ഇടപെടുമ്പോള്‍ ഇടയ്ക്ക് വയ്ക്കുന്നത് ആണ് അത് അറിഞ്ഞു ഇങ്ങോട്ട് വന്നാല്‍ തോളേല് വച്ചോളാന്‍ പറയും ഇത് വിദ്യ പറയുന്നത് ആണ് ഇനി പറഞ്ഞു വന്നത് വെള്ളാരം കല്ല് കിടക്കയില്‍ കിട്ടുമോ , പള്ളിയില്‍ കിട്ടുമോ , പതി മൂന്നു വച്ചാല്‍ കഥയും തീരും അതും അല്ല ഇനി എന്താണ് വായു സ്ഥിരം ആയി നിന്നാല്‍ എന്ത് അര്‍ത്ഥം ജ്ഞാനം ഓടുന്നില്ല , വിളക്ക് ഇല്ല അതാണ് അര്‍ത്ഥം , ഇനി ഇത് കിട്ടിയാല്‍ കുരിശു വേണ്ട അല്പം അല്പം ഉരച്ചു കഴിക്കാം എന്ന് ആണ് നോക്കുന്നത് എങ്കില്‍ അത് കിട്ടില്ല , വിവാഹത്തില്‍ പോലും മുത്ത് ഇല്ലാത് ഇരിയ്ക്കുന്നവര്‍ ഇത് എന്ന് എടുക്കും അത് പോലെ ശങ്കു ഇല്ലാത് ഇത് കിട്ടുമോ , കിടക്കയില്‍ ഇത് വയ്ക്കുമോ അര്‍ത്ഥം ശിവ കോപത്തിലും ഇതിനെ തടയാന്‍ ഒക്കും എന്ന് പറഞ്ഞു ആണ് പറയുന്നത് അത് ശരിയും ആണ് , അത് മാറ്റ കച്ചവടത്തിനു കിട്ടില്ല , അത് യേശു ലോകത്ത് ആണ് വിളക്ക് ഉള്ളപ്പോള്‍ തിരിയില്‍ വെട്ടം ആയി തിളങ്ങാന്‍ അത് സഹായിയ്ക്കും ഇതിനു വിളക്കിലെ വെട്ടം കൂടാന്‍ അത് സഹായിക്കും എന്ന് പറഞ്ഞാല്‍ എന്ത് അര്‍ത്ഥം ഇത് പോതുവാണ് എന്ന് അര്‍ത്ഥം അതിനു പൊതുവായി ഇരിയ്ക്കാന്‍ ആണ് വെള്ള കല്ല് ഉണ്ടാക്കിയത് ഇത് പ്രിക്രിതിയില് ഇരിപ്പില്ല അന്യ ലോകത്ത് ആണ് എന്നാല്‍ അവിടുന്നു കടത്താന്‍ ഒക്കില്ല അവിടെ വിപ്ലവം ഉണ്ട് അതിനെ തടയാന്‍ ആണ് ഇത് ഉള്ളത് , പിരി മുറുക്കം ഉണ്ടായി എങ്കില്‍ കൊക്ക കൊളാ കുടിച്ചോ അത് ഇതിനു ഒരുവഴി ആണ് എന്ന് അല്ല ഇതും അതില്‍ പെടും പ്രകൃതിയെ ചൂഷണം ചെയ്താല്‍ വിഷം കുടിയ്ക്കണം എന്ന് പറയും അതിനാല്‍ ഇത് ഒന്ന് കൂടി പറയാം മുത്ത് , വെള്ളി ഇത് പോലെ അടുത്തത് ആണ് ഇത് എന്ന് പറഞ്ഞാല്‍ തെറ്റു ആണ് ഇത് സത്യ വിരുദ്ധത്തില് ഉണ്ടായത് ആണ് അത് ഭൂമിയില്‍ തന്നെ ഉപയോഗിക്കാന്‍ ആണ് അതിനെ ഇവിടെ തരുന്നത് അത് കയ്യില്‍ കിട്ടിയാല്‍ വിളക്ക് ആയി വന്നാല്‍ മുറ്റത്ത് തിരി ആക്കി തീര്‍ക്കണം അതാണ് ജിന്ന് വിളക്കും മറ്റും ഇടയില്‍ വരുന്നത് അടുത്തതില്‍ പറയാം , ജ്ഞാന വിളക്ക് പറഞ്ഞത് സത്യത്തെ പാലിച്ചു നിന്നാല്‍ വഴി ഉണ്ട് തിളങ്ങുന്നത് ഒന്നും പോന്ന് അല്ല അതും അറിയണം അതുമായി നടക്കരുത് വിദ്യാ നല്ലത് ഇത് കരിഞ്ചന്തയില്‍ കിട്ടില്ല , മാര്‍ക്കറ്റില്‍ ഇല്ല , വിശ്വാസത്തില്‍ നിന്ന് ആണ് വെള്ളി വിളങ്ങി മുത്ത് ആയി ആണ് വെള്ളാരം കല്ല് ഉണ്ടാകുന്നത് ഇത് അറിഞ്ഞു നിന്നാല്‍ വഴിയും സത്യവും ഇത് എന്നാല്‍ കിടക്ക പടിച്ചിട്ടു വേണം മുന്നോട്ടു പോകാന്‍ അത് സ്വര്‍ഗ്ഗ കിടക്ക പത്ത് തൂണ് ആണ് എന്ന് അല്ല നല്ലത് വിവരിയ്ക്കുമ്പോള്‍ അധക്രിതര്‍ എന്ത് ചെയ്യും അതിനാല്‍ വിവരിയ്ക്കുന്നില്ല എന്ന് അല്ല അത് ഒരു പടി കൂടി മുന്നോട്ടു പോയാല്‍ വിവരണം ആവശ്യം ഇല്ല എന്ന് അല്ല അത് വ്യാപ്തി കൂടിയാലെ വിവരണം ആകൂ അത് ശക്തി അല്ല നല്ല മുളക് എപ്പോഴും കഴിക്കരുത് അത് വിവരക്കെട് വരും അത് പോലെ ശക്തി അങ്ങേ അറ്റം എത്തിയാല്‍ സ്വര്‍ഗ്ഗം ആര് ആണ് എന്ന് ചോദിയ്ക്കും പിന്നെ പ്രാന്തന്മാര് ആയി മാറും അത് അല്ല വിജ്ഞാനം വിട്ടു പോകും വെള്ളി എടുക്കാത് വെള്ളാരം കല്ലും ആയി ശക്തിയില്‍ നിന്ന് ശനിയെ പിടിയ്ക്കാന്‍ പോയാല്‍ താഴെ വിഴും ഇത് പാഠം ആണ് മെത്രാന്മാര്ക്ക് അവോരോടു ചോദിച്ചാല്‍ കുറെ പറയും അത് തന്നെ അവര്‍ കൊണ്ടു നടക്കും പിന്നെ വീഴുകയും ചെയ്യും അത് തന്നെ വീണ്ടും ചെയ്ത് അങ്ങനെ ജീവിയ്ക്കും പാവം ജനം അന്തിയുറങ്ങുമ്പോള് പോലും കുരിശും വച്ചു ഉറങ്ങും അവിടെയാ രക്ഷ എന്ന് പറഞ്ഞു അന്നം തീരുമ്പോള്‍ കാവില്‍ നോക്കും കുട എടുക്കും ഇത് പണ്ടു പറഞ്ഞത് ആണ് അത് മാത്രം പറഞ്ഞു ധീരര്‍ ആകാന്‍ വിശ്വാസ ധീരര്‍ ആകാന്‍ ഉത്ബോധിപ്പിച്ച് വിശ്വാസത്തെ ഊട്ടി ഉറപ്പിക്കുന്നു , നല്ലത് വരട്ടെ നല്ലവര്‍ക്കു .
സ്വര്‍ഗ്ഗ വിശ്വാസങ്ങള്‍ തകര്‍ന്നടിഞ്ഞത് എത്ര ഉണ്ട് എന്ന് ആര്‍ക്കു അറിയാം എങ്കിലും ബന്ധനത്തില്‍ ഉള്ള ഏഴ്നുറു വിശ്വാസങ്ങള്‍ കടം എടുത്താല്‍ ആര് ജീവിയ്ക്കും, കൊല്ലാന്‍ വരുമോ , ചന്ദ്രന് ഇറങ്ങുമോ അത് ഭൂമിയുടെ അല്ലെ , അതും ആയി രാമ ചന്ദ്രന്മാര് ഇറങ്ങിയാല്‍ ഈ ഭൂമി കയ്യില്‍ എടുക്കും അവര്‍ വിപ്ലവം ഉണ്ടാക്കും അത് അല്ല അതെ ഉള്ളു സത്യ വിശ്വാസം എന്ന് അവര്‍ പറഞ്ഞാല്‍ ഭൂമി എഴുന്നേല്ക്കും എന്ന് അല്ല അവരെ ഒരു ഗോളത്തിലെയ്യ്ക്ക് മാറ്റും എന്ന് പറഞ്ഞാല്‍ അതും ഒരു പരിധി വരെ ശരി ആണ് എങ്കിലും ഈ ഭൂമി ആണ് അവര്‍ ആയിരുന്നു നാല് പാടും ഉണ്ടായിരുന്നത് , തെങ്ങ് കേറണോ വായുവില്‍ പറക്കണോ എല്ലാം അവര്‍ക്ക് അറിയാം അതും ആയി ഭൂമുഖത്ത് വന്നാല്‍ ഇരുമ്പ് എല്ലാം ചെമ്പ് ആകും ഇത് അല്ല ശത്രുക്കള്‍ നിലം തോടില്ല അത് പോലെ വായു അവര്‍ എടുക്കും എന്ന് ആണ് പറയുന്നത് അവര്‍ ചിന്തിക്കുമ്പോള്‍ വിമാനം പറക്കും എന്ന് അല്ല അവര്‍ മാത്രവേ വായു ഉപയോഗിക്കു അതിനര്‍ത്ഥം ശിവന് ആണ് യാതാര്‍ത്ഥത്തില്‍ ഈ ഭൂമിയുടെ പിതാവ് എന്നാണു ആണ് പറഞ്ഞത് അങ്ങനെ എങ്കില്‍ ഏഴ് ശിവന് എപ്പോഴും ഭൂമിയില്‍ ഉണ്ട് ഇത് കാണുന്നില്ല പരുന്ത് പറക്കുന്നത് ആരെ നോക്കി ആണ് ശിവന് അല്ല ഒരു വ്യക്തി ഉണ്ട് അവയെ നോക്കാന്‍ അവ ജീവനെ നോക്കുന്നു എങ്കിലും ഇനി പറഞ്ഞാല്‍ തടവറ ഇല്ല ഈ ഭൂമിയില്‍, കരിമ്പടം ഇല്ല നക്ഷത്രത്തില്‍ എന്ന് പറഞ്ഞാല്‍ അര്‍ത്ഥം ഏഴ് കോണുകളിലും നിന്ന് ആര് വന്നു വിശ്വം ആകെ ആര് ഉണ്ട് ഇത് അവര്‍ പറയും പത്ത് പേര് ഇവിടെ ഉണ്ട് അതിനാല്‍ അവര്‍ അതിനിടയില്‍ ഇത് എടുത്താല്‍ ഏഴ് വിശ്വാസങ്ങള്‍ പുറപെട്ടു തൊണ്ണറു വിശ്വാസം ആയി എഴുന്നേറ്റാല്‍ അവര്‍ ഏഴ് കോണുകളിലും എഴുന്നേല്ക്കും പിന്നെ ആരും പള്ളിയെന്നോ , സുവിശേഷം എന്നോ വേര് തിരിയ്ക്കില്ല അവര്‍ സ്വര്‍ഗ്ഗം മുറ്റത്ത് വയ്ക്കും വള്ളം കയ്യില്‍ എടുക്കും , പായ് കിടക്ക ആക്കും , ചെറു പിള്ളേര് ആകാശത്ത് ഊത്ത് വായിക്കും, മുറ്റം , പള്ളി എല്ലാം ചങ്ക് ഇല്ലാത് നില്ക്കും എന്ന് ആണ് അവര്‍ തെറ്റി ധരിച്ചത് അത് വിരുദ്ധം ആയി പറ ഉണ്ടാക്കി തകര്‍ക്കുകയും ചെയ്തു ഇനി മാലാഖാമാര്‍ താഴെ ഇറങ്ങിക്കോ അവര്‍ മുറ്റം തൂക്കുന്നവര്‍ ആണ് എന്ന് പറഞ്ഞാല്‍ ഇനി അവരെ പൊക്കി നടക്കുവോ അതാണ് ജിന്നുകള്‍ സഭ ഉണ്ടാക്കിയതും , അവര്‍ക്ക് മെഴുകു തിരി കത്തിച്ചതും വെണ്ണയ്ക്കു പകരം സത്താന് തീയ് ഉണ്ടാക്കി പ്രചരിപ്പിച്ചതും അവര്‍ തന്നെ , ഇനി ഇതില്‍ ഏഴുനുറും ഇറങ്ങിയാല്‍ വലിയ മാലാഖ ചെമ്പോത്തിന്റെ പുറകെ പോകും പിടിച്ചു നിര്‍ത്തും അത് അവരെ വിധിയില്‍ പെടുത്തി അവരുടെ ശിക്ഷ കാലാ കാലത്തോളം സഭ പണിതതിന് ഇട്ടു കൊടുക്കും അത് കൂടാത് വിചിത്രം ആയി ഇരിയ്ക്കാന്‍ പറയും അത് പോലീസ് ആണ് ചെയ്യുന്നത് ഇനി അത് ഇല്ല സഭ അത് ചെയ്യണം ജ്ഞാനം എടുക്കണം കുഞ്ഞുങ്ങളെ മുത്തരുത് അത് പോലെ എടുക്കരുത് വീഞ്ഞപെട്ടി അവര്‍ക്ക് കാണരുത് ഇത് ആണ് പറയുന്നത് എന്ന് അല്ല അവര്‍ ബുദ്ധി ഉള്ളവര്‍ ആകണം , ഏഴുനുറു വിശ്വാസങ്ങള്‍ താഴെ ഇറങ്ങിയാല്‍ ആര് കാണും ലോകം മുഴുവന്‍ തുള്ളി ചാടും , ചക്ക പോന്നു ആകും അതും പോരാഞ്ഞു വെള്ളി ഇല്ലായിരിയ്ക്കും , ഇത് മാത്രം അല്ല അള്ളാ ലോകത്ത് ഇല്ലായിരിയ്ക്കും അവിടെ ഒരു കുഞ്ഞു മനുഷ്യന് ആയി വാവിട്ട് കരയും അത് കണ്ടു ലോകം പൊട്ടി ചിരിയ്ക്കും അത് ഒരു ദേവന് ആണ് എങ്കിലും ഇവിടെ വലിയ ആള് ആണ് അത് ജനം വിവരം ഇല്ലാത് വളര്‍ത്തിയത് ആണ് അല്ലാഹു അല്ല ഈശ്വരന് എന്ന് ആവന് തന്നെ പറയും എന്ന് പറഞ്ഞാല്‍ അത് ഒരു ശക്തി ആണ് ചെമ്പ് ഉരുക്കും ദേവന് കൂടി നിന്ന് വലുപ്പം ആയി അള്ളാ പത്ത് വള്ളി ആണ് അത് പേടിപ്പിക്കുന്നത് കൊണ്ടു ഭീകരന് എന്ന് പറഞ്ഞു നടന്നു ഇന്ന് ആ ആള് ജീവിച്ചിരിപ്പില്ല എങ്കിലും സ്രഷ്ടി തുടങ്ങുമ്പോള്‍ ആദ്യം ആള് വരും എങ്കിലും ഇനി അത് ഇല്ല ജിന്ന് ഇന്ന് കാലം ചെയ്ത് പകരം വിളങ്ങി പൂവ് എടുത്ത് അത് കൊണ്ടു നക്ഷത്ര ദേവന് ആയി മാറി അതും രണ്ടാം ജന്മത്തില് അതും ഇല്ല , യഹോവാ ആണ് ഏക ദൈവം ഇത് ആര് പറയും ഇന്ന് അത് അറിയുമോ ഈ പറച്ചില് എവിടെ പറയും ഇന്ഗ്ലാന്ടില് പറഞ്ഞാല്‍ കൊല വിളി , ഇസ്രായേലില്‍ പറഞ്ഞാല്‍ തിരി കത്തിയ്ക്കല്‍ , സൌദിയില്‍ പറഞ്ഞാല്‍ കഴുത്ത് അറയ്ക്കല്‍ ഇത് വിവരം ഉള്ളിടത് പറഞ്ഞാല്‍ ആദ്യം ഒന്ന് ചിന്തിയ്ക്കും ഇനി എല്ലാം ആര് കാണുന്നു സൃഷ്ടാവ് കാണുന്നു അതിനാല്‍ ദൈവത്തെ അനവരതം സ്തുതിച്ചു വാഴ്ത്തി ഈ പറഞ്ഞത് എത്രമാത്രം മനസ്സില്‍ തട്ടി എന്ന് ആലോചിച്ചു തിരു സഭ അല്ല നല്ല മനുഷ്യര്‍ ഇനി ദൈവത്തിന്റെ പരസ്യം എങ്ങനെ കൊടുക്കും അത് വായുവില്‍ കൊടുക്കുവോ , വെയിലത്ത് വയ്ക്കുവോ ഇല്ല ആദ്യം വിമാനം പത്ത് കുറച്ചു അവരെ മുറ്റം കാണിയ്ക്കണം അത് മതി ഇനി ചെയ്യാന്‍ ഉള്ളത് മനുഷ്യര്‍ ഏറ്റെടുത്തു എന്ന് ആണ് പറയുന്നത് അത് എവിടെ എന്ന് ആര് തീരുമാനിയ്ക്കും , തന്ത ഒന്നേ ഉള്ളു അത് വിണ്ടും വരും എന്ന് അല്ല ആ ആള് ഇനിയും ഏഴ് സ്വര്‍ഗ്ഗം ഉണ്ടാക്കി ഇരിയ്ക്കുന്നു അന്നും ഇന്നും പണം നോക്കി ഇരുന്നവര്‍ ചെമ്പു പെട്ടിയിലും ഇരുമ്പിലും കഴിയുന്നു ഇനി കാലം തെളിയിക്കും ഈ കാര്യം എല്ലാം , വിശ്വാസി ആകകുക, അത് പട്ടം അല്ല , തിരി അല്ല , കുരുമുളകും അല്ല , വിയര്‍ക്കുന്നു മറ്റുള്ളവര്‍ക്ക് അത് ജ്ഞാനം അത് വഴി വന്നത് ആണ് എന്ന് പറഞ്ഞു അവസാനിപ്പിക്കുന്നു , ജയ് സൂര്യാ , വിജയ സൂര്യാ, ചെന്താമര കണ്ണാ മുറ്റം അടിമുതല്‍ തുടങ്ങിക്കോ പത്ത് വിശ്വാസം വരുന്നു മാനത്ത് പൂവ് നിലാവ് ആയി ഇത് പറയാന്‍ ഇന്ന് ആരുണ്ട് , ഹിന്തുക്കള് തുറന്നു ചിരിയ്ക്കും ഇത് പോരാ പത്ത് പള്ളിയ്ക്ക് വിരിവ് കൊടുക്കണം അത് ജ്ഞാനം മുന്നോട്ടു കൊണ്ടുപോകാന്‍ വിളക്ക് കത്തിയ്ക്കണം അല്ലങ്കില്‍ ചെമ്പു കുട്ടകം ആയി പെരുംമ്പറ മുഴക്കി നിലാവിന് തിരി എടുക്കും വായു തിരിയില്ല , ഭഗവാനെ അല്ല നോക്കന്ടത് വിശ്വാസത്തെ നോക്കണം അത് മതി തെങ്ങോല വിരിയാന്‍ , ചെമ്പകം വിരിയാന്‍ , കുട്ടകം തകരാന്‍ അതാണ് സത്യ ജീവിതം എന്നും നല്ലത് ചെയ്യുന്നവര്‍ക്ക് വിജയം ഉറപ്പ് .