അന്യാ വിജ്ഞാനം ഭൂവില്‍ വന്നാല്‍ കറ മാറ്റി കൊടുത്താല്‍ അത് വിജ്ഞാനത്തില്‍ മണ്ണ് വിജ്ഞാനം കത്തി വിജ്ഞാനം ഇരുണ്ടത് പൂച്ച ആയി നടക്കും അത് വിദ്യാ എടുത്ത് അമ്പിളിയ്ക്ക് കൊടുത്ത് വിജ്ഞാനം സുര്യനില് എത്തിച്ചു എന്നല്ല വ്രക്ഷങ്ങളില് എത്തിച്ചു എന്ന് വേണം പറയാന്‍ അപ്പോള്‍ അത് ചന്ദ്രന് വെണ്മ കൂട്ടും ഇത് അറിയണം എങ്കില്‍ പള്ളിയില്‍ പോയി മെഴുകുതിരി കത്തിച്ചു കഴിഞ്ഞു വിജ്ഞാനം എന്ത് ചെയ്യുന്നു എന്ന് പരിശോദിച്ചാല്‍ ഒരു കാര്യം മനസ്സില്‍ ആകും അതും വിദ്യയെ സ്സെനെഹിയ്ക്കുമ്പോള് അമ്പലത്തില്‍ നേര്‍ച്ച കൊടുക്കുന്നു എന്ന് അതും പറയും , ഇങ്ങനെ പോയാല്‍ അമ്പിളി ആരുടെ ആകും വിജ്ഞാനിയുടെ ആകും അത് കൊണ്ടു ഏതു ജ്ഞാനവും സ്വയം ജ്ഞാനം ആക്കണം അത് ബിംബംത്തിനു കൊടുക്കരുത് അല്ലങ്കില്‍ ദേവി കൊപിയ്ക്കും അത് രണ്ടാം കെട്ട് എന്ന് പറയും അവരെ വിദ്യാ ആദ്യം ഒരാളെ കൊണ്ടു കെട്ടിയ്ക്കും പിന്നെ അത് ഇല്ലാതെ ആകും പിന്നിട് ഒന്നും ഒന്നും ഇല്ലാതെ നില്ക്കും ഇതാണ് പള്ളിയില്‍ ഉള്ളത് അത് മാറണം എങ്കില്‍ വിജ്ഞാനി ആകണം അല്ലങ്കില്‍ വിദ്യയെ സ്സെനെഹിയ്ക്കണം , ഇതിനിടയില്‍ ദേവി കോപം അഞ്ചുപേര്ക്കുണ്ട് അത് സ്വന്തം വീട്ടില്‍ തന്നെ ആണ് അത് രഹസ്യം പറഞ്ഞാല്‍ അമ്പലത്തില്‍ അല്ല അവര്‍ , വിദ്യയിലും അല്ല , മരുന്നില്‍ ആണ് അവിടെ നിന്ന് സ്വയം വിഷം കഴിച്ചു മറ്റുള്ളവര്‍ക്ക് കൂട്ട് നില്ക്കും ഇത് എല്ലായിടത്തും ഉണ്ട് ഇത് തന്നെ ആണ് ജ്ഞാനത്തിനു കാരണം വിദ്യാ പോകുന്നത് മാക്കാന് എടുക്കും അത് തിരിച്ചു വരുമ്പോള്‍ ചീറി പാഞ്ഞു വരും അത് വിദ്യാ ഇല്ല നക്ഷത്രം കാട്ടു കുരുവിയ്ക്ക് താവളം എന്ന് ആണ് പറയുന്നത് അത് കൊണ്ടു അമ്പലം ഇത് അറിഞ്ഞു എല്ലാവരും കാവിക്കാരും ഇത് അറിഞ്ഞു നക്ഷത്രങ്ങള്‍ അടര്‍ത്തി കല്യാണം അല്ല വിജ്ഞാന മരുന്നു കഴിച്ചു ഇല നുള്ളാ ചെടി ഔഷധം തുളസി ഇല അല്ലങ്കില്‍ പനിനീര് എടുത്ത് തളിച്ച് അത് മാറ്റും ഇത് കൊണ്ടു എല്ലാവരും അന്യാ ജ്ഞാനം എന്നൊന്നില്ല അത് കറ മാറ്റുക എന്ന് ആണ് പറയുന്നത് അത് സ്വയം ചെയ്യണം അല്ലങ്കില്‍ വിദ്യയെ സ്വീകരിച്ചു എന്നും പുഷ്പം മണ്ണില്‍ ഇടണം അതാണ് താമര എല്ലാവര്ക്കും ഉണ്ടെങ്കിലും കളങ്കം ആണ് അത് വിടരുന്നില്ല , മരുന്നു ആണ് അതിനു കാരണം , പൂവിടുന്നില്ല , മരുന്നു ഔഷധം ആണെങ്കില്‍ ആന്റിബയോട്ടിക്കും ദൂഷ്യം ചെയ്യും ഔഷധം പച്ചമരുന്ന് മാത്രം ആണ് ഔഷധം എന്ന് പറയുന്നത് ഇതിനു പകരം വ്യഞ്ജനം ഉപയോഗിച്ചാലും ഫലം കുറച്ചു കുറയും എന്നെ ഉള്ളു അത് വിദ്യയില്‍ പോകണ്ടത് ആണ് ഇത് കൊണ്ടു പച്ചമരുന്നു തുളസ്സി കഴിച്ചു കരിഞ്ഞ ജ്ഞാനം അളിഞ്ഞ ജ്ഞാനം എന്നത് അന്യാ ജ്ഞാനം സ്വന്തം അല്ലാത്തത് കരിച്ചു കളഞ്ഞു വിദ്യാ ആക്കി അവര്‍ക്ക് കൊടുത്താല്‍ മരുന്നു സ്വയവും കിട്ടും അത് കൊണ്ടു നല്ലത് ചെയ്താല്‍ നല്ലത് കിട്ടും , ആറ്റം കുറയും നല്ലത് ഉണ്ടാകും , ഇത് മാത്രം ആണ് ഇന്നുള്ളത് ആകെ ഒരു ചെടി ജ്ഞാനം ശരിയാക്കാന്‍ വിഷ്ണു കൊടുത്ത ചെടി ആണ് തുളസി, മുല്ല എല്ലാം അത് നെറ്റിയില്‍ വച്ചു വേണം മണത്തു നോക്കി കഴിയ്ക്കണം അത് വിദ്യയെ സ്സെന്ഹിയ്ക്കുന്നു എന്ന് ആണ് അതിനു അര്‍ത്ഥം, ഇനി ദൈവത്തിനു സ്തുതി , യേശുവിനു സ്തോത്രം ഇവിടെ പറയില്ല , വിദ്യയ്ക്ക് സ്തുതി എന്ന് പറയും , അത് കഴിഞ്ഞു അമ്പലം ഇത് സ്വീകരിച്ചു തുളസ്സി പൂവില്‍ വള്ളി കെട്ടിയാല്‍ അപ്പോള്‍ ഇശോയ്ക്ക് സ്തുതി എന്ന് പറയും , എല്ലാം ദൈവത്തിനു സമര്‍പ്പിച്ചു വിദ്യയെ ഒന്നുകുടി അനുഗ്രഹിയ്ക്കാന്‍ എല്ലായിടവും അയയ്ക്കുന്നു അത് സ്വന്തം ജ്ഞാനം ആണ് അത് സ്വര്‍ഗ്ഗം വരെ പോകും എങ്കിലും പല വഴി ഉണ്ട് വരവും പോക്കും ഇടയ്ക്കും ഉണ്ട് ഇനി മനുഷ്യന് എല്ലാം അറിയണം എല്ലാം തെറ്റ് ശരിയാക്കാന്‍ ആണ് എല്ലാം എന്ന് അറിഞ്ഞു എല്ലാവര്ക്കും നല്ല ഒരു ആളായി ജ്ഞാനം എല്ലാവര്ക്കും വിദ്യാ പകര്‍ന്നു കൊടുക്കുക , നന്ദി ദൈവമേ എന്നും എന്നും , സുസ്തി നന്മ രൂപി അമ്മേ എല്ലാം നന്മക്കായി മാറ്റുന്ന മേരിമാതെ എന്നെയും അനുഗ്രഹിയ്ക്കണേ എന്നും എന്നും മിശിഖായ്ക്ക് സ്തുതി . ( കാണാമറയത്തെ സ്വപനങ്ങള്‍ എന്ന് ആണ് ഇതിനു പറയുന്നത് ഈ പ്രതിഭാസത്തിനു )
സഞ്ചാരം , വിജ്ഞാനം ഇല്ലാതെ ജീവിച്ചാല്‍ ഏതു ബിംബത്തെ ആണ് എന്നും തൊഴുന്നത് ആ ബിംബം എപ്പോള്‍ ഉടഞ്ഞു പോകുന്നുവോ അത് വരെ അവിടെ ആള് കാണും വിജ്ഞാനം അവിടെ നില്ക്കും , എന്നാല്‍ ഈ രീതിയില്‍ പോയാല്‍ അധിക കാലം ആരും സ്വര്‍ഗ്ഗത്തില്‍ എത്തില്ല , എന്നാല്‍ ആരെങ്കിലും മുന്നോട്ടു പോയി ഏഴു ദേശം അപ്പുറെ പോയാല്‍ ആ ആള് എന്ന് പോകുന്നുവോ അന്ന് വരെ ആ ആളിനെ കാണാതെ ഇരിയ്ക്കും എന്നാല്‍ പിന്നെ കാണുമ്പോള്‍ അന്തവും ഇല്ല , ജ്ഞാനവും ഇല്ല , വിദേശിയെ പോലെ കാണും അത് അമ്മ മക്കളും ഇത് തന്നെ ഇന്ന് അങ്ങനെ ആണ് കാലം പോകുന്നത് എന്നാല്‍ സ്വയം ബിംബം പണിത് വച്ചു അതും ആയി ഇരുന്നാല്‍ എത്ര കൊല്ലം ആ വീട്ടില്‍ ഉണ്ടായിരുന്നു അത് എന്നും ഓര്‍ക്കും അത് ഒരു ജ്ഞാനം ആണ് അജ്ഞാത ജ്ഞാനം എന്ന് പറയും , അത് ശരി അല്ല ഇത് ഏതു ലോകത്തും ഇങ്ങനെ അല്ല അവരവര്‍ പണിയണം അത് വേണം വയ്ക്കാന്‍ , മാര്‍ക്കറ്റില്‍ കിട്ടുന്നത് വിദേശിയ്ക്ക് ഉപകരിയ്ക്കും അവിടെ ജ്ഞാനം പോകും, അത് വള്ളി തരില്ല , ബിംബ വിജ്ഞാനങ്ങള്‍ പുലിയ്ക്ക് കൊള്ളാം ശവം അത് കടിച്ചു തിന്നും അര്‍ത്ഥം മരിച്ചാലും ജീവിയ്ക്കും , എന്നാല്‍ മ്രഗം ആയി ജീവിച്ചാല്‍ ഇനി എന്ത് പ്രയോജനം അത് കൊണ്ടു ബിംബങ്ങള്‍ കഴിവതും അവരവര്‍ സ്വന്തം വീട്ടില്‍ വയ്ക്കണം അല്ലാതെ പള്ളി ബിംബങ്ങള്‍ പോപ്പിന് കൊള്ളും അത് അവര്‍ എടുത്ത് ഓരോ സ്ഥലവും മാറ്റും കത്തിയ്ക്കും നിങ്ങള്‍ മണ്ടന്മാരും ആകും നിങ്ങളുടെ പുണ്യം കാക്ക കൊണ്ടുപോകും വിഷം നിങ്ങള്‍ കഴിയ്ക്കും അതിനാല്‍ പൊതു ബിംബങ്ങള്‍ കയ്യില്‍ വയ്ക്കരുത് അത് വീട്ടില്‍ വയ്ക്കുന്നത് സ്വന്തം നാട്ടിലെ പണിയുന്നതെ ഉപയോഗിയ്ക്കാവു അല്ലങ്കില്‍ മറുകര പോകുമ്പോള്‍ അത് എടുക്കണം എന്നും പറയും ഇത് ആര് ഉണ്ടാക്കി എന്ന് ചരിതം പരിശോദിച്ചാല്‍ വിഗ്രഹങ്ങള്‍ ശരിയ്ക്കും മനുഷ്യര്‍ അല്ല ഒട്ടകങ്ങള്‍ മനുഷ്യന് ആയപ്പോള്‍ അവര്‍ ആണ് അത് ഉണ്ടാക്കി വെളിയില്‍ വച്ചു കടന്നു കളഞ്ഞു ഇത് ഇന്നും ഒരു കഥ ആണ് , എന്നാലും ഇത് തെറ്റും ആണ് , ശവ പറമ്പിലും ഇത് എടുത്ത് വയ്ക്കും കൂവി നില്ക്കും എന്നിട്ട് പഴയ കാര്യങ്ങള്‍ വരും എന്ന് പറഞ്ഞു അതിനെ കുമ്പിടും അത് പോരാ അവ അവര്‍ക്ക് വേണ്ടി വെന്തെരിയട്ടെ പുണ്യങ്ങള്‍ അവക്ക് കൊടുക്കണം അല്ലങ്കില്‍ സാത്താന് ഉപദ്രവിയ്ക്കും അതാണ് പിന്നിടും ബിംബം ഉണ്ടാക്കി അതിനു തട ഇട്ടു അതും ബിംബം തന്നെ എന്ന് കണ്ടു ആര്‍ക്കും ഒന്നും കൊടുത്തില്ല , ഇന്ന് മുതല്‍ ഏഴു ബിംബങ്ങള്‍ നിലത്തിറങ്ങും അത് തുള്ളി ചാടും അര്‍ത്ഥം മനുഷ്യന് ആണ് ഈ ചാടുന്നത് അവര്‍ക്ക് പോന്നില്ലായിരുന്നു അത് കിട്ടി ഇനി അത് വേണ്ട ഈ കള്ള ബിംബം പണിതത് കൊണ്ടു ആയിരങ്ങള്‍ കണ്ണില്ലാതായി , വിജ്ഞാനം പോയി, മരം ആയി തപ്പി നടന്നു , അത് കൊണ്ടു ഇനി മുതല്‍ ചെടിയുടെ മുന്നില്‍ മാത്രം അത് വയ്ക്കണം അത് വെള്ളരി തോട്ടത്തിലെ ബിംബങ്ങള്‍ എന്തിനു കൊള്ളും അന്യര്‍ക്ക് മരുന്നിനു കൊള്ളും അതു കൊണ്ടു അത് അവിടെ വയ്ക്കണം, അത് പോലെ എല്ലാ കാര്യവും വിശദം ആയി പറഞ്ഞാല്‍ എല്ലാവരും രണ്ടു ഭാര്യാ ഉള്ളവര്‍ ആയിരിയ്ക്കണം അത് പോലെ ഇത് എന്ന് സാധ്യം ആകുന്നുവോ അത് വരെ ഈ ബിംബങ്ങള്‍ ഉണ്ടാവും അത് കയ്യില്‍ തന്നെ ഇരിയ്ക്കും ഒരു പിടി ആണ് എന്ന് ആണ് പറയുന്നത് അത് സാത്താന് കോട്ടയ്ക്കു വാതില്‍ എന്ന് പറയും , അത് വിടണ്ട ഇരുന്നോട്ടെ പള്ളിയില്‍ അത് ഇരുന്നാല്‍ തൊട്ടുപോകരുത് അവിടെ നിങ്ങള്‍ കള്ളന് ആകും, ജോലി കിട്ടാതെ നടക്കും , അവര്‍ അനുവദിച്ചാലേ പിന്നെ ജോലി കിട്ടു ഇത് അറിഞ്ഞു ആരുടെയും ബിംബത്തില്‍ ചെന്ന് മുത്തരുത് അത് കുടക്കെടും , വിദ്യാക്കെടും , മുത്ത് കേടും , അമ്പല കേടും , പക്ഷിക്കെടും , നാല്ക്കാലി കേടും വരുത്തും, ഇത് സ്വയം വച്ചാല്‍ അവര്‍ക്ക് തന്നെ ഏത് കേടും മാറ്റാന്‍ പറ്റും ഒന്ന് ഉരുട്ടി ഇടുകയോ , മുത്തുകയോ അടി കൊടുക്കുകയോ , പൊട്ടിച്ചു കളയുകയോ എന്ത് വേണം എങ്കിലും അവരവര്‍ക്ക് ചെയ്യാം , അത് അറിഞ്ഞു സ്വര്‍ഗ്ഗം നേടുക , വിജ്ഞാനി ആകുക , നല്ലത് വരട്ടെ മനുഷ്യര്‍ക്ക്, ദേവഗണങ്ങള്‍ക്ക് പുണ്യം ഇല്ലങ്കിലും എന്നെങ്കിലും അവര്‍ വിദ്യാ എടുത്താല്‍ അവരെ പാട്ടില്‍ നിര്‍ത്താന്‍ അത് തന്നെ ഉപകരിയ്ക്കും , ഇനി എല്ലാം ജ്ഞാനം പറഞ്ഞു തരും , അമ്പലത്തില്‍ പോന്നിട്ടാണ് ബിംബം വയ്ക്കുന്നത് അത് തെറ്റാണ് എങ്കിലും ഇനി അത് ശരി ആയി വരും അവര്‍ ദേവിയെ കാണും അപ്പോള്‍ കുല ദോഷം മാറ്റും അപ്പോള്‍ വിദ്യാ നമസ്ക്കരിയ്ക്കുന്നത് വേണ്ട എന്ന് പറയും അമ്പലം സ്വയം അമ്പലം ആണ് അവിടെ ദേവി ഉണ്ട് അത് അറിഞ്ഞു കുമ്പിളില്‍ പ്രസാദം മാത്രം മേടിയ്ക്ക്ക എന്ന് പറഞ്ഞു വിടും അപ്പോള്‍ ദേവി ഉണ്ടെന്നു അറിഞ്ഞു കല്ലില്‍ പുണ്യം കൊടുക്കാതെ അമ്പലത്തില്‍ ബ്രാമാണനെ തൊഴുക എന്നാണു പറയുന്നത് , അത് മാറി പോയത് ആണ് അമ്പലം നിന്ന് പോയപ്പോള്‍ ആള് വിട്ടു പോയി പ്രതിമ ആയി എന്നാണു അന്ന് പറയുന്നത് ഇനി അത് വേണ്ടാ പൂജാ പുഷ്പങ്ങള്‍ കല്ലിനു കൊടുക്കാം എങ്കിലും ദേവി എന്നത് മനസ്സില്‍ ആയിരിയ്ക്കണം , നമ്പുതിരി മുന്നില്‍ നിന്നാല്‍ അത് ദേവി എന്ന് കണ്ടു നമ്പുതിരിയ്ക്ക് പോന്നു കൊടുക്കണം അത് വിജ്ഞാനം കൊടുക്കണം എന്ന് ആണ് അത് തിരിച്ചു തരണം എന്നും പറയണം അതോടെ വിഗ്രഹം ഒന്നാം ഘട്ടം പൂര്‍ത്തി ആയി അത് പോലെ അടുത്തത് ഏഴു വിഗ്രഹങ്ങള്‍ തനി തങ്കത്തില്‍ ഉണ്ടാക്കി പ്രതിഷ്ടിയ്ക്കുന്നത് ചെമ്പു ദേവി വിട്ടു പോകാന്‍ ആണ് അങ്ങനെ ചെയ്യുന്നത് , അതും നമസ്ക്കരിയ്ക്കില്ല , വിദ്യയെ നമസ്ക്കരിയ്ക്കും എന്ന് പറയും ഇതിനു രണ്ടാ വിഗ്രഹം എന്ന് പറയും , തങ്ക കുടം കഴിഞ്ഞാല്‍ പൊന്നില്‍ നേരിട്ട് വരും അത് ശ്രീ അയ്യപ്പന് ആണ് അങ്ങനെ , അടുത്തത് ദേവി വിജ്ഞാനത്തില്‍ വരും അത് ഭൂമി ദേവി ആദ്യം വരും ഒരു കുഞ്ഞിനെ അവിടെ ഇരുത്തും ദേവിയ്ക്ക് പകരം അവള് ചെയ്യുന്നത് ഒക്കെ ശരി എന്ന് പറയും അതുവരെ ഉള്ളു രാമ നാട്ടില്‍, എന്നാല്‍ ഇനി ഉള്ളത് ഇസ്രായേലില്‍ തൂങ്ങും വിഗ്രഹം മുതല്‍ അനങ്ങും വിഗ്രഹം വരെ വച്ചു ആരാധിച്ചു അത് കുല ദൈവങ്ങള്‍ ഇറങ്ങി വന്നു തിരി എടുത്തത് ആണ് അത് വേണ്ടാ അത് ദൈവത്തിനു ഇഷ്ടം അല്ല അത് കരിഞ്ഞു പോകും ഇനി ദൈവം നേരിട്ട് വന്നു അവിടെ നിന്ന് മനുഷ്യന് ആയി നിന്ന് കല്ലായി മാറും അത് ചൊവ്വായുടെ ദേവി ആണ് അവര്‍ ഇവിടെ അനങ്ങാതെ നില്ക്കും ഗ്രഹം ഇളകുമ്പോള്‍ വന്നു നില്ക്കും അപ്പോള്‍ എന്ത് ചോദിച്ചാലും തരും എന്ന് പറയും അത് ഇന്നില്ല, അവസാനത്തെത് വിജ്ഞാനം സ്വര്‍ഗ്ഗത്തില്‍ ഇരുന്നു നടന്നു വന്നു കുഞ്ഞായി വരുന്നത് ആണ് അമ്മ മക്കള്‍ക്ക് കൊടുക്കും പോലെ എല്ലാം കൊടുക്കും അത് വിഗ്രഹം ഇല്ല, അത് കൊണ്ടു എന്തും നന്നായി ചെയ്താല്‍ സ്വര്‍ഗ്ഗത്തില്‍ പോകാം , അത് പോലെ വിഗ്രഹം കളയുമ്പോള്‍ കത്തിച്ചു കളയണം എങ്കിലേ പുണ്യം തിരിച്ചു കിട്ടു ഇത് കൊണ്ടു എല്ലാവരും നല്ലത് ചെയ്യുക , അനുഗ്രഹം കളയാതെ നിങ്ങള്‍ ദൈവങ്ങളില്‍ സ്സെനേഹം എത്തിയ്ക്കുക അല്ലങ്കില്‍ യേശുവിനെ കണ്ണില്‍ കണ്ടു സ്തുതിയ്ക്കുക അത് ദേവിയെ പ്രാര്ത്തിച്ചാല് അവിടെ ദേവി എല്ലാം പറഞ്ഞു തരും , കുലം വാഴും ദേവി അമേരിയ്ക്കയിലും ഉണ്ട് അത് വിജ്ഞാന ദേവി ആണ് അത് വരില്ല , അരമന കെട്ടിയാല്‍ വരും അപ്പോള്‍ തിരി കത്തിച്ചു നിര്‍ത്തും അല്ലങ്കില്‍ പള്ളിയില്‍ പോകാന്‍ പറയും ഇത് അറിഞ്ഞു സ്വയം വിദ്യാ ആകുക അത് സ്വയം ദേവി ആകുക അല്ലാതെ ആരെയും നോക്കരുത് അത് വിദ്യാ പോകും , എനിയ്ക്ക് പ്രശനം ഇല്ല ഏഴു ദൈവങ്ങള്‍ എപ്പോഴും ഉണ്ട് ഈ ലോകത്ത് അവര്‍ അവരെ കടത്തി വെട്ടും പിന്നെ അവര്‍ കച്ച ഉരി വരണ്ട വരും വിജ്ഞാനം എടുത്ത് വരും അവര്‍ ആരു എന്ന് അറിയുമ്പോള്‍ എന്നെ മാത്രവേ നോക്കു അത് എന്ന് അറിയുന്നുവോ അപ്പോള്‍ ഭുമി ഇളകും അവര്‍ ചത്തും പോകും അവര്‍ മനുഷ്യാ സ്ത്രീ ആയി മാറും അത് രണ്ടാം ഭാര്യ ഇവിടെ ആക്കാന്‍ പറയും അന്ന് പോപ്പ് യുദ്ധത്തിനു വരും അതോടെ ലോകം തീരും, സുവിശേഷം മാത്രം വായിച്ചാല്‍ മതി എന്ന് പറയും അതാണ് വിഗ്രഹം കൊള്ളില്ല എന്ന് പറയുന്നത് അവര്‍ സ്വന്തം കാര്യം മാത്രം നോക്കും ബലി ഇട്ടു കടന്നു പോകും കത്തൊലിയ്ക്കാ തോല്‍ക്കും മറ്റുള്ളവര്‍ ജയിയ്ക്കും എന്നും പറയും ഇത് അറിഞ്ഞു അമേരിയ്ക്കയും ഇതില്‍ നിന്ന് മാറുക അല്ലങ്കില്‍ വിദ്യയെ പ്രാര്‍ത്തിച്ചു അത് വേണോ എന്ന് തീരുമാനിയ്ക്കുക , ദൈവം എല്ലാവരെയും അനുഗ്രഹിയ്ക്കട്ടെ നല്ലത് ചെയ്തു മുന്നോട്ടു പോകുക , ദൈവത്തിനു സ്തുതി എപ്പോഴും എപ്പോഴും, ഉണ്ണിശോ സ്തുതി ഉള്‍പെടെ ഇനി ദൈവം തിരുമാനിയ്ക്കും പോലെ ആയിരിയ്ക്കും അത് ഒരു ദൈവമേ ഉള്ളു എന്ന് ആണ് അതിനു അര്‍ത്ഥം എന്നാല്‍ എല്ലാം ഉണ്ടുതാനും അത് മനസ്സില്‍ ദൈവത്തെ സ്തുതിയ്ക്കുമ്പോള്‍ വിജ്ഞാനം ദൈവ രൂപം കാണുന്നത് ആണ് ഉണ്ണിശോ എങ്കിലും പുണ്യവാന്മാര് ഉണ്ണിശോയെ കണ്ടത് ഉള്‍പെടെ പറഞ്ഞാല്‍ ഇന്നെങ്ങും തീരില്ല അത് പിന്നെ പറയാം , മിശിഖായ്ക്ക് സ്തുതി എന്നും എന്നും , ഉണ്ണിശോയെ എന്നെ കാക്കണേ എന്ന് ഞാനും പറയും അത് ഒരു വഴി ആണ് വിജ്ഞാനം ഇടച്ചെന പൊട്ടുമ്പോള്‍ അതു വിഗ്രഹത്തില്‍ നിന്നും ആശം വരും അത് ഏഴു ലോകത്തിന്റെ പുണ്യം ആണ് അതൊക്കെ പിന്നെ പറയാം , മിശിഖായ്ക്ക് സ്തുതി എന്നെരവും എന്നും എന്നും .
അറിവില്ലാത്തവന് അറിവ് കൊടുത്താല്‍ അക്ഷരം ഇല്ലേല് പോയത് തന്നെ ബിംബങ്ങളുടെ ഇരിപ്പിടം വിട്ടു പോകും അതാണ് രാവിലെ വഴക്കും കൊണ്ടിരിയ്ക്കുന്നത് അമ്മ ക്രിസ്താനി ആട്ടില്‍ തോല് അണിയും തമ്പ്രാന് എന്ന് പറയും അക്കരെ പോകും പിച്ച തെണ്ടും എന്നിട്ട് ശവ പുരയില്‍ പോകും ഇക്കരെ ആട്ടും പിന്നെ പുല വിളി ഈ പണിയ്ക്ക് പോണോ അമ്മായി അപ്പന് കണ്ടത് വല്ലോ വീട്ടില്‍ ഉണ്ടോ അത് അവിടെ കളി അത് പോലെ ഇക്കരെ അക്കരെ പായിയ്ക്ക് പിടിത്തം പക്ഷേ കാക്കയ്ക്ക് കിട്ടുമോ വള്ളി പിടിത്തം അത് രാമന് പിടുത്തം എന്ന് പറയും ഇത്...രയും പുലയി രാവിലെ എഴുന്നേറ്റാല്‍ ഉള്ള കാര്യം അത് അറിഞ്ഞു വായ്ക്ക് അമ്പലം കെട്ടി കൂവി വിളിയ്ക്കാതെ ഇരിയ്ക്കുക അതാണ് രാജ്യത്ത് കോപം ഉള്ളത് കൊണ്ടു ഒരു വക്കും അധികം പറയരുത് ഇങ്ങനെ ആണ് ഓരോ കാര്യവും പറയുമ്പോള്‍ പലതും വരും അത് അറിഞ്ഞു നിദ്ര വിട്ടുണരുമ്പോള്‍ ദേവനെ നമിയ്ക്കണം അല്ലങ്കില്‍ ദേവി ശിക്ഷിയ്ക്കും ഇത് അറിഞ്ഞു പള്ളി പായ് എടുക്കാതെ വേണം മുറ്റം അടിയ്ക്കാന്‍ അതാണ് അമേരിയ്ക്കയില്‍ വാഴ്താന്‍ നോക്കിയാല്‍ ഫലം സീറോ എന്ന് പറയും അത് വേദം മുഴുവന്‍ എടുക്കണം അതിനു വേണം അമ്പിളി കൊട്ടാരം പോലും നല്ലത് അല്ല ഇന്നത്തെ കാലത്ത് ഇനി അതും ശരിയാകണം എങ്കില്‍ അമ്പലം ആദ്യം പണിയണം അത് കഴിഞ്ഞു വള്ളി കെട്ടി ( വിജ്ഞാനം ആയി ) ജീവന് ആയി വേണം അമ്പളി കൊട്ടാരം പണിയുന്നത് അത് മതി രാവിലെ പിണക്കം വന്നാല്‍ അക്ഷരം പോകും അത് പറഞ്ഞ കാര്യം ആണ് , വിജ്ഞാനം രാവിലെ വരും അത് കളയരുത് എന്ന് ആണ് പറയുന്നത് , വീട്ടില്‍ സമാധാനം ഉണ്ടാവാന്‍ വിദ്യാ സ്തുതി പാടണം അല്ലങ്കില്‍ ജപമാല ചെല്ലുമ്പോള്‍ നക്ഷത്രം അല്ല എന്ന് അറിഞ്ഞു പാട്ടില്‍ ചൊല്ലണം അതാണ് കാര്യം , വിഷം തീണ്ടിയാല്‍ അമ്പിളി കരഞ്ഞിരിയ്ക്കും അത് തോന്നിയ പോലെ ഇരിയ്ക്കും എന്ന് അര്‍ത്ഥം , അതിനു വിദ്യയില്‍ ദൈവത്തെ സ്സെനെഹിയ്ക്കുക .
അമൃത് പുഷ്പിച്ചാൽ വെള്ളി അല്ലെ ജ്ഞാനത്തിന് അങ്ങനാ പറയുന്നത് അമ്പലത്തിൽ പൊന്ന് എന്നും പറയും , രണ്ടും ദേവ മാർഗ്ഗം വിശ്വാസങ്ങളിൽ ആണ് താനും , അമ്പിളിയ്ക്കും പൊന്നുണ്ട് , വൃശ്ചികത്തിനും ഉണ്ട് വെണ്മേഘം , എന്നാൽ അമ്പല കുട വരുമ്പോൾ വെള്ളിയ്ക്ക് അല്ല ഗുണം , പാട്ട് പെട്ടി തുറന്നാൽ കിട്ടുമോ അമ്പിളിയെ , പൊന്നുരുക്കിയാലേ കിട്ടുകയുള്ളു , അത് കൊണ്ട് എൺപത് മേഘം സ്വർഗ്ഗത്തിൽ എത്തി മനുഷന് ഗുണവും ആയി , ഒരു അമ്പിളി മാത്രം ആണ് ഇത്രയും വിശ്വാസം വെണ്മേഘം ആക്കിയത് അത് പൊന്നമ്പിളി എന്ന് പറയും അത് കണ്...ണേത്താ ദൂരത്താണ് അൻപത് കൊല്ലം സഞ്ചരിച്ചാലേ അത് കാണു അവിടെ പോകുന്നവർ വിശ്വമായയ്ക്ക് കൂടും എങ്കിലും മിശിഖാ അവിടെ ഉണ്ട് അതാണ് ജ്ഞാനം എല്ലാം പറഞ്ഞു തരും , എങ്കിലും അപ്പം ഇല്ലങ്കിൽ അവിടെ പോകാൻ ഒക്കില്ല അതാണ് വിദ്യാ വേണം എന്ന് പറയുന്നത് , ഇപ്പോൾ അമ്പിളി എന്ത് പറഞ്ഞു കണ്ണുള്ളവന് കുട കൊടുക്കണം എന്ന് അതോടെ തീർന്നില്ലേ അമ്പിളി കൊട്ടാരം മാർപാപ്പയുടെ , അതാണ് വലിയ ആളുകൾ അപ്പം വാഴ്ത്തും ഉണ്ണീശോ അത് എടുത്തു സ്വർഗ്ഗത്തിൽ കൊണ്ടുപോകും വെറും കയ്യോടെ പോകണ്ട വരും , ഇത് വിജ്ഞാനിയ്ക്കെ സ്വർഗ്ഗം ഉള്ളു അമ്പിളിയ്ക്കും ഇല്ല സ്വർഗ്ഗം അതിനാൽ അമ്പിളി മുത്തെടുത്ത് സ്വർഗ്ഗം കെട്ടണം എന്ന് ആണ് അർത്ഥം , ഇതൊക്കെ പറയാൻ കാരണം മഴവില്ല് ഉള്ളവർക്ക് അമ്പിളി പൊന്നു കൊടുക്കണം എങ്കിലേ വിദ്യാ അവർക്ക് കിട്ടു ഇതാണ് കാര്യം, പോന്നെടുത്തപ്പോൾ അമ്പിളി വിജ്ഞാനം എടുത്തില്ല അത് ദോഷം ആയി , വിജ്ഞാനികൾ അമ്പലം കൂടി നിൽക്കണം അപ്പോൾ പള്ളി മുട്ടിടിച്ചു നിന്നോളും കയ്യിൽ കാശും കാണില്ല വിദ്യാ സ്വർഗ്ഗത്തിലും പോകും , അപ്പൻ സ്വർഗ്ഗത്തിൽ ഇരിയ്ക്കുന്നത് കാണും പിന്നെ സ്വർഗ്ഗം അല്ലെ അവിടെ , ഇത്രയും ആണ് വിജ്ഞാന ശാസ്ത്രത്തിലെ മുൻ ജന്മ ശാസ്ത്രം എന്ന് പറയുന്നത് ഇത് മതി ഇന്നത്തേയ്ക്ക് വിജ്ഞാന സാഹിത്യം ആയി , മിശിഖായ്ക്ക് സ്തുതി എന്നും എന്നും .
പൂവ് മുല്ല മണത്താൽ ജ്ഞാനം കൂടും , മുല്ല ചെടിയിൽ നിന്ന് മണത്താൽ കണ്ണിനു വെള്ളകണ്ണ് വരും , വൃശ്ചിക പൂവ് വിരിയും , കണ്ണ് ചുവപ്പ് മാറും , കണ്ണൻ എന്ന് പറയും , വികാരി തോറ്റു പോകും, ആ നാട്ടിൽ പെണ്ണ് പിടിയ്ക്കാൻ ആരും ധൈര്യപ്പെട്ടില്ല അർത്ഥം ചങ്ക് അവിടെ കാണും , തലയിൽ ചൂടുന്നത് അല്ല , മുല്ല ചെടിയിൽ വച്ചു അടുത്ത് ചെന്ന് മണക്കുന്നത് ആണ് കണ്ണിനു തിളക്കം വരുന്നത് , ഇത് അമ്മമാർ പണ്ട് ചെയ്തിരുന്നത് ആണ് വിദ്യാ ഉണ്ടായിരുന്നപ്പോൾ, പിന്നീട് അത് അമ്പലക്കാര് ചെയ്യാൻ തുടങ്ങി മുത്ത് അവർക്ക് കിട്ടി പ...ിന്നെ ക്രിസ്താനി തോറ്റും പോയി , പള്ളിയ്ക്ക് കുരിശും ആയി അതും കൊണ്ട് അവർ നടന്നു , ഈ കാര്യം വിട്ടും പോയി , അമ്മമാർ കുരിശും ചുമന്ന് നടന്നു , പള്ളി ഇടവക ആയി , രാജ്യം ചിന്ന ഭിന്നം ആയി , കർത്താവു കോപിയ്ക്കുകയും ചെയ്തു ഇത് അറിഞ്ഞു അമ്പലം ആമ്പൽ എടുത്തു , പള്ളി കുട്ടകം ആയി , രാമൻ വിദ്വാനും ആയി രാജ്യം ഭരിച്ചു, ഇപ്പോൾ കാക്കയ്ക്കും കുരുമുളക് വേണം അപ്പന്റെ നേരെ നോക്കാൻ ആയുധം വേണം എന്ന് അർത്ഥം , മുല്ല മണക്കാഞ്ഞത് കൊണ്ട് നഷ്ടം എല്ലാവർക്കും വന്നു അത് ഇനി സ്ഥിരം മണക്കുക , അർത്ഥം വിജ്ഞാനി ആകുക എന്ന് സാരം , രക്ഷകന് സ്തുതി എപ്പോഴും എപ്പോഴും.
വെള്ളി പൂത്താൽ മനസ്സ് തെളിയും അമ്പലം കരിയും പൂവ് കരിയും പക്ഷെ ഭക്തിയുള്ളവർ രണ്ടും കരിയാതെ നോക്കും , അമ്പലവും നല്ലത് , വെള്ളി പൂക്കുന്നത് ഭസ്മം ആക്കും അമ്പിളിയ്ക്ക് കൊടുക്കും, വിജ്ഞാനം ആക്കും , നാല് ദിക്കും കണ്ണ് എഴുതിയവർ വരും അമ്മയ്ക്ക് കുണുക്കിടാൻ വരും അമ്പിളി തോറ്റു എന്ന് പറഞ്ഞു അതിനാൽ അമ്പലം പള്ളി മുത്തിടുകയും വെള്ളി കെട്ടുകയും ചെയ്യുമ്പോഴും അമ്മമാർക്ക് പൊന്ന് കൊടുക്കണം അല്ലങ്കിൽ പള്ളിയും പോകും അമ്പലവും പോകും ഇത് വിജ്ഞാനം കൊടുക്കണം എന്ന് അർത്ഥം , അല്ലങ്കിൽ രാക്കിളി വന്നു പള്ളിയും കാണില്ല , അമ്മക്കിളിയും കാണില്ല, ഭസ്മം തൊട്ടും കിളിക്കൂട് കെട്ടും അറിവില്ലെങ്കിൽ കിളി താഴെ പോകും , പായ് വിരിയുകയും ഇല്ല , ഇത് വിജ്ഞാനം ഇല്ലാതെ വന്നാൽ അമ്പിളി ഇല്ല മരപായിൽ പോകും, വട്ട് പിടിച്ചെന്ന് പറയും , അർത്ഥം നരകം കെട്ടരുത് എന്ന് സാരം , മിശിഖായ്ക്ക് സ്തുതി എപ്പോഴും എപ്പോഴും എന്നും എന്നും .
വെള്ളി പിടിയ്ക്കുന്നവൻ സിംഹത്തിന്റെ കേട് പോക്കും , നക്ഷത്രം ഇറക്കി തിരിയ്ക്കും , പാലം വയ്ക്കും , പൂവ് മുറ്റത്ത് കാണും , അമ്പിളി കണ്ണെടുക്കും എന്നൊന്നും അല്ല വ്രിഛികം മാത്രവേ കയ്യ് എടുത്ത് തിരിയ്ക്കു എങ്കിലും , പള്ളിയ്ക്ക് പ്രയോജനം ഇല്ല എന്ന് പറഞ്ഞാൽ സിംഹം ചാടി വീഴും കണ്ണ് കാണില്ല , ഇത്രയും പറഞ്ഞ സ്ഥിതിയ്ക്ക് അമ്പിളിയ്ക്ക് ഇത് ഒക്കെ ആവശ്യം ആണ് എങ്കിലും പാത്രത്തിൽ എണ്ണ പകരുക എന്ന് പറയും ഇങ്ങനെ ഓരോന്ന് പറയുന്നതിന് , അതാണ് സാത്താൻ കോട്ട തകരുകയും , വിജ്ഞാനം ഉണ്ടാകുകയും ചെയ്യും ,... ദേവാലയം വിശുദ്ധം ആകും , മാണി മന്ദിരങ്ങൾ പുൽക്കൂട് ആകും ദൈവം വസിയ്ക്കുന്ന ഇടം ആകും അതാണ് ദൈവ ഹിതം എന്ന് പറഞ്ഞു വിജ്ഞാനത്തെ ചേരും പടി ചേർക്കുന്നു , വിദ്യാ എല്ലാം നന്നായി ചെയ്യുന്നു , സ്വർഗ്ഗത്തിനു ഗുണം കൂട്ടുന്നു , അത് ജ്ഞാനം എന്ന് പറഞ്ഞു ചെല്ലരുത് വിശ്വാസത്തിലെ ചേരും പടി എന്ന് പറയും , അത് നിന്ന് പോയത് ഉണ്ടായി എന്ന് അർത്ഥം , അത് തുളസി കിളിർക്കും എന്ന് അർത്ഥം , അതാണ് രാമനും വേണ്ടത് , ഇനി ദൈവം എല്ലാവരെയും അനുഗ്രഹിയ്ക്കട്ടെ , ദൈവത്തിനു സ്തുതി എന്നേരവും മിശിഖായ്ക്ക് എന്നും സ്തുതി എപ്പോഴും എപ്പോഴും.
വിളക്കുകൾ എന്നാൽ ഇരുമ്പ് വിളക്ക് ആകുമോ ഇല്ല , വിജ്ഞാനം ആണ് വിളക്കുകൾ ആകുന്നത് എന്ന് ഒരു വശം ഉണ്ട് , ഇത് ശരിയ്ക്കും പറഞ്ഞാൽ വിജ്ഞാനം മണ്ണിൽ നിന്ന് വന്നാൽ ഇരുമ്പാകും എങ്കിലും അത് വിളക്കാണ് മണ്ണ് വിളക്കിൽ എത്തണം എങ്കിൽ വിജ്ഞാനം വേണം , ഏഴ് വിളക്ക് വേണം എങ്കിൽ ഒരു അമ്പിളി വേണം വിളക്കിന് ഭംഗി കൂടാൻ മഴവില്ല് വേണം എങ്കിലും എല്ലാം തികയണം എങ്കിൽ വിജ്ഞാനം വേണം , അത് കൊണ്ട് മണ്ണ് വിളങ്ങാൻ അമ്പിളിയ്ക്ക് പുണ്യം കൊടുക്കണം അല്ലങ്കിൽ അമ്പിളി പോന്നോണ്ടാക്കും പിന്നെ അത് കൊല്ലൻ മുതൽ നിരന്നിരുന്...നു അടിച്ചു പരത്തണം ഈ കാരണത്താൽ വിദ്യാ ഇല്ലങ്കിൽ അമ്പളിയെ നോക്കണ്ട വിദ്യാ നോക്കിയാൽ മതി , ചന്ദ്രൻ താഴെ വന്നു നിന്ന് വിജ്ഞാനം തരും , മക്കൾ പോലും കുഞ്ഞായി വരും , അപ്പൻ വലിയ ആൾ എന്ന് പറയും , അത് കൊണ്ടാണ് വിദ്യാ എപ്പോഴും കുരുക്കി ഇടില്ല , വിജ്ഞാനം തന്നിരിയ്ക്കും അത് വിദ്യാ ആയി വരും പ്രകാശം ആയി നിൽക്കും , വിദ്യാ കണ്ണിന് പ്രാകാശം തരും , മനസ്സിന് ശുദ്ധി തരും , അപ്പം തരും , വെള്ള കളർ തരും , മണ്ണിന് ( ശരീരത്തിന് ) വിളക്ക് തരും , എന്നാൽ വിദ്യായെ സ്സെനെഹിയ്ക്കണം അത് വിശ്വാസം പൊൻ കതിർ ആക്കി കുഞ്ഞിന് കൊടുക്കും അത് ദൈവ വെളിച്ചം ആകും അങ്ങനെ വിളക്ക് കത്തും എന്നും കത്തി നിൽക്കും അതാണ് നില നിൽക്കുന്ന വിളക്ക് എന്നും കത്തി നിൽക്കും, ആദ്യം വിശ്വാസം അഗ്നി ആയും പ്രകാശം ആയും കത്തണം എങ്കിൽ ദൈവ സസ്നേഹം മനസ്സിൽ എന്നും നിൽക്കണം അല്ലങ്കിൽ പള്ളി പൊള്ളും കുഞ്ഞു കരയും വിജ്ഞാനം പോകും വിളക്ക് കെടും, മുട്ട് പാട് അലച്ചു തല്ലിയിട്ട് എന്ത് പ്രയോജനം ഒരു കുഞ്ഞും സ്വർഗ്ഗത്തിൽ എത്തില്ല മനസ്സിൽ സ്വർഗ്ഗം പണിതില്ലങ്കിൽ സ്വർഗ്ഗത്തിൽ പോകാൻ പറ്റില്ല , അതിനാൽ ദൈവത്തെ സ്സെനെഹിച്ചു വിദ്യയെ നമിച്ചു വലിയ വിജ്ഞാനത്തെ കുമ്പട്ടു വണങ്ങി ദൈവത്തിനു സ്തുതി പറയുന്നു , യഹോവയ്ക്ക് സ്തുതി എന്നും എന്നും , മിശിഖാ ഒരു ദൈവം ആണ് അവിടെ യഹോവയും ഒരു ദൈവം തന്നെ അർത്ഥം വിദ്യയിൽ ഏക ദൈവം എന്ന് പറയും , അത് മതി എല്ലാവർക്കും നല്ലത് വരട്ടെ എന്നും ദൈവം നിങ്ങൾക്ക് അനുഗ്രഹം തരട്ടെ, ഇപ്പോൾ മുതൽ എല്ലാം നല്ലത് ആയി വരട്ടെ ഇനി ദൈവത്തിനു സ്തുതി എല്ലാ ദൈവങ്ങൾക്കും സ്തുതി, എന്നും എന്നും മിശിഖായ്ക്ക് സ്തുതി എപ്പോഴും എപ്പോഴും.
വിജ്ഞാനത്തിനു ഇരുമ്പും മധുരിയ്ക്കും അത് പോലെ ആണ് എല്ലാ കാര്യങ്ങളും ഇനി എല്ലാം അമ്പലത്തിന്റെ ആണ് അവിടുത്തെ ദൈവങ്ങള്‍ പറഞ്ഞു തരും പഴയ കാര്യങ്ങള്‍ അതാണ് ലോകം മുഴവന്‍ ഇരുമ്പാണ് പണിത് വച്ചിരിയ്ക്കുന്നത് ഇനി അത് കളഞ്ഞു മുമ്പോട്ട് പോകണം അതിനു വലിയ ദൈവങ്ങള്‍ പലതും പറയും അതില്‍ അര്‍ത്ഥം ഉണ്ട് എങ്കിലും വളഞ്ഞ വഴി നല്ലത് അല്ലാ , ഒരുവന് എത്ര നാള് അതില്‍ തന്നെ നില്ക്കും എന്ന് കണ്ടു വിശുദ്ധന് ആകുക അതാണ് രജാവു കുരങ്ങ് ആയും ജീവിച്ചാല്‍ മനുഷ്യനു എന്ത് ചെയ്യാന്‍ പറ്റും ഇത് അറിഞ്ഞു വിശുദ്ധ...ര്‍ അഗ്നി എടുത്ത് സ്വര്‍ഗ്ഗം പണിയുക അത് ദൈവ തിരുച്ചിത്തം എന്ന് പറയും , ഇത് പറഞ്ഞത് കൊണ്ടു ആര്‍ക്കും ദോഷം ഇല്ല , വലിയ ആളുകള്‍ വിജ്ഞാനം എടുക്കും എങ്കിലും അധപതിയ്ക്കും അത് കൊണ്ടു നല്ല കാര്യം അവനവന് തന്നെ അറിഞ്ഞു ചെയ്യുക ,വിദ്യാ എപ്പോഴും ഉണ്ട് മണ്ണില്‍ അത് കറ കളഞ്ഞെടുക്കുക അങ്ങനെ മനസ്സില്‍ വിദ്യാ നിന്ന് ഇരുമ്പും മനസ്സില്‍ തിരി കത്തിയ്ക്കും അത് വേണ്ടാ എന്ന് അല്ല അത് നിങ്ങള്‍ അല്ല ചെയ്യേണ്ടത് വിദ്യാഈശ്വരന്മാര് അവര്‍ ചെയ്ത പാപം നിറം കൂട്ടാന്‍ നിങ്ങള്‍ കൂടണ്ട എങ്കിലും അവര്‍ക്ക് ഒരു പിടി കൊടുക്കണം ഒരു അക്ഷരം അവര്‍ക്ക് കൊടുക്കണം ഇരുമ്പു അവര്‍ക്ക് വേണം എങ്കില്‍ എടുക്കണം എന്ന് അങ്ങോട്ടു പറയണം അത് അവര്‍ വിദ്യാ ആക്കി തരും അത് വിദ്യാ മനുഷ്യനു അല്ല വിദ്യാ ജീവജാലങ്ങള്‍ക്ക് കൊടുക്കും അത് വീണ്ടും അരച്ചുരുട്ടി പൊന്നാക്കി തരുമ്പോള്‍ മേടിച്ചാല്‍ മതി അതാണ് വിദ്യാ ഇരുമ്പും മധുരിയ്ക്കും എന്ന് പറഞ്ഞത് , എല്ലാം ശാസ്ത്രവും ജീവന് ഉള്ളത് ആണ് അത് ദൈവം തന്നതാണ് അതിനാല്‍ വിദ്യാ നല്ലത് എന്ന് കണ്ടു ദൈവത്തെ സ്തുതിയ്ക്കുക , മിശിഖായ്ക്ക് സ്തുതി എപ്പോഴും എപ്പോഴും എന്നും എന്നും .
വിസ്മയ ഭാഷ ഉണ്ട് അതാണ് ജ്ഞാനത്തിനു ഉള്ളത് , കുരികില്‍ പറയുന്ന ഭാഷ പോലും അത് വ്യക്തം ആയി പറയും അപ്പോള്‍ വിദ്യാ അവയെ കൂട്ടില്‍ കൊണ്ടുചെന്നാക്കും അത് കൊണ്ടു വിദ്യാ ഭാഷ അന്‍പത് ഉണ്ട് അത് മുഴുവന്‍ വിജ്ഞാനത്തിനു അറിയാം , ഇതിനാല്‍ അന്‍പത് ഭാഷ അറിയാവുന്നവന് അമ്പിളിയ്ക്ക് തുല്യം ചെമ്പിറക്കും എന്ന് കണ്ടു വെള്ളി എടുക്കാതെ അമ്പലത്തില്‍ പായ് വിരിച്ചാല്‍ കാവ് തന്നെ അവിടെ കാണും അതാണ് പണ്ടു വന്നത് , വിദ്യാ പകര്‍ന്നില്ല , ചെമ്പകം വച്ചും ഇല്ല, മരണം വന്നു , കുട ഒടിഞ്ഞു , മനസ്സ് പതറി കല്പന തെറ്റി കുരികില്‍ പറന്നു , അമ്പലം പോയി , വിദ്യാ വിട്ടും പോയി , അത് കൊണ്ടു അമ്പല ഭാഷ അമ്മ ഭാഷ മലയാളം ആണ് എന്ന് അറിഞ്ഞു ആരെങ്കിലും ഭാഷ മാറിയാല്‍ കുഴപ്പം ആണ് അത് എല്ലാം ഭാഷയും ഭാഷ തന്നെ , അത് വ്യഞ്ജനങ്ങള്‍ ആണ് ഓരോന്നും, ഭാഷ എല്ലാം തന്നെ അമ്പളിയുടെ ആണ് എന്ന് അല്ല , വിദ്യാഭാഷകള് അന്‍പത് ഉണ്ടെന്നാണ് വിജ്ഞാനം പറയുന്നത് , അത് വേര്‍തിരിച്ചാല്‍ കിളി ഭാഷ അന്‍പതും , മനുഷ്യ ഭാഷ എഴുപതും ആണ് , ഇത് പില്ക്കാലത്ത് രണ്ടും ഒരുവന് തന്നെ പറയാന്‍ തുടങ്ങി വിദ്യാ പോയി ഭസ്മം ആയി നരകത്തില്‍ പോയി കിളി ആയി വന്നു പറന്നു നടന്നു എന്നാ പറയുന്നത് ഇത് അല്ല , മനുഷ്യന് ഒരിയ്ക്കലും ഒരു കിളി ആയി തീരില്ല , വിദ്യാ കിളി ആകും വേഷം മാറും , അമ്മക്കിളി വരെ ആകും അത് ഒരു വശം , ഇനി വിജ്ഞാനം ഭാഷ ഏക ഭാഷ ആണ് അത് വേര്‍തിരിച്ചാല്‍ എല്ലാം ഭാഷയും ഒന്നിച്ചു വരും , ഞാന്‍ എന്ത് പറഞ്ഞു എന്ന് ഇപ്പോഴും അറിയില്ല എന്ന പോലെ ഇരുന്നാല്‍ ഭാഷയ്ക്ക് തുമ്പില്ല എന്ന് ആണ് പറയുന്നത് , അത് ചക്രവര്‍ത്തി മുതല്‍ പൊതുജനം വരെ എല്ലാം ഭാഷയും ഒന്നിച്ചു ചൊല്ലിയാല്‍ കുഞ്ഞു വിജ്ഞാനം ആകും എന്നാല്‍ അത് അല്ല വിദ്യാ ഒരു ഭാഷ ആണ് , ഏതു ഭാഷയും അത് തിരിച്ചു പറയും , എന്നിരുന്നാലും ഇനി ഒരു കാര്യം അമ്പലത്തില്‍ കുരുവി ഉണ്ട് എന്ന് പറഞ്ഞു കിളി വച്ചാല്‍ അത് രോഗം വരും , എന്നാല്‍ അമ്മക്കിളി സ്വയം വരുന്നത് ആണ് അത് കൊണ്ടു വിദ്യയെ സ്സെനെഹിയ്ക്കുക എന്നാണു വിദ്യാ പറയുന്നത് അല്ലങ്കില്‍ പണം കൊണ്ടു വിദ്യാ നേടിയാല്‍ മണം ഇല്ലായിരിയ്ക്കും പൂവ് മാത്രം കാണും , അതിനാല്‍ അമ്മ വരും വരെ ഒരു കിളി അവിടെ വേണം അപ്പന് വരും വരെ ഒരു കിളി കൂട്ടില്‍ വേണം എന്ന് അല്ല അമ്മ എപ്പോഴും ഉണ്ട് അത് കൊണ്ടു വിജ്ഞാനം എപ്പോഴും ഒരു ഭാഷ ആണ് എന്ന് അറിഞ്ഞു അത് എടുക്കുക അത് ലോകത്തുണ്ട് എന്നാലും ഒരു വിജ്ഞാനിയ്ക്കെ അത് കിട്ടു , ഗിഫ്റ്റ് ഓഫ് ടങ്ങു എന്ന് ആണ് പറയുന്നത് , ഇത് ആണ് മലയാളത്തില്‍ അന്യഭാഷാവരം എന്ന് പറയുന്നത് , ഇത് ഏതു ജീവിയ്ക്കും തിരിച്ചറിയാം എന്നാണു പറയുന്നത് , തിരിച്ചു പറയുമ്പോള്‍ വിറയ്ക്കരുത് അത് ദോഷം ആണ് , കിളി അമ്മേ എന്ന് വിളിച്ചാല്‍ കുഞ്ഞാകും അത് വേണ്ട ഇതാണ് കിളി ഭാഷ നിര്‍ത്തല്‍ ആക്കിയത് , എന്നാല്‍ അന്ന് അത് വേണമായിരുന്നു യുദ്ധം ഒഴിവാക്കാന്‍ ഇന്നും അത് തന്നെ ആണ് കിളി പറയുന്നത് അമ്മ അവിടെ ഉണ്ട് വിജ്ഞാനം അവിടെ ഉണ്ട് ചെമ്പിറക്കരുത് വിജ്ഞാനം പോകും , അമ്മിഞ്ഞാ പാല് കുടിയ്ക്കുമ്പോള്‍ അമ്മ പറയും വിദ്യാ അവിടെ ഉണ്ട് ചെന്നെടുക്കുക എന്ന് ഇത് പോലെ ആണ് വിജ്ഞാനങ്ങള്‍ എല്ലായിടത്തും വന്നു നില്‍ക്കുന്നത് എങ്കിലും പള്ളി ഇതില്‍ ഇല്ല എന്നല്ല വിജ്ഞാനം ഒന്നാണ് അത് യുദ്ധം ചെയ്യരുത് എന്ന് പറയും അപ്പുറെയും ഞാന്‍ ഉണ്ട് അത് യുദ്ധം അല്ല വിദ്യാ വിജ്ഞാനം പകര്‍ന്നു സ്വര്‍ഗ്ഗം കെട്ടുക ആണ് എന്ന് ആണ് പറയുന്നത് , ഇത്രയും പറഞ്ഞതില്‍ നിന്ന് ഒരു കാര്യം മനസ്സില്‍ ആക്കി എല്ലാം ഒരു ദൈവം ഇനം തിരിച്ചു പഠിപ്പിയ്ക്കുന്നത് യുദ്ധത്തിനു അല്ല പുണ്യം ഉണ്ടാക്കാന്‍ ആണ് എന്നാണു , വിസ്മയ ഭാഷകള്‍ ഒന്ന് തന്നെ അവ വിദ്യാ ഭാഷകള്‍ എന്ന് പറയും അത് കണ്ണില്‍ നിന്നാണ് സംസാരിയ്ക്കുന്നത് എന്നാണു പറയുന്നത് ഇന്ദ്രന് ആ ഭാഷ പറയും അത് പോലെ വിദ്യാ ദേവി ആ ഭാഷ പറയും ഇനി അമ്പല ദേവിമാര്‍ ഒന്‍പത് പേര് കണ്ണ് കൊണ്ടു വര്‍ത്തമാനം പറയും ഇത് അഗ്നി ഭാഷ എന്ന് പറയും അത് തമ്പുരാക്കന്മാര്ക്ക് ഉള്ളത് ആണ് അന്നത്തെ കാലത്ത് കിളി പടിപ്പിച്ചത് ആണ് കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞ കൊടുക്കുമ്പോള്‍ അപ്പന് ചെല്ലുന്ന ഭാഷ അറിയാല്‍ കൊടുത്ത ഭാഷ ആണ് കണ്ണ് ഭാഷ, ചിരി ഭാഷ എന്നും പറയും അത് സ്വര്‍ഗ്ഗത്തിലെ ഭാഷ ആണ് , കണ്ണ് കൊണ്ടു മാത്രവേ സംസാരിയ്ക്കു എന്നാണു പറയുന്നത് അങ്ങെ ലോകത്തില്‍ വിദ്യാ നില്ക്കുമ്പോള് ഒച്ച വയ്ക്കില്ല അത് കൊണ്ടു ചിരിച്ചു മാത്രവേ മിണ്ടത്തുള്ളു ഇതാണ് അമ്മ മിണ്ടാത്തത് ദേവി മിണ്ടാത്തത് എന്ന് പറയും , അത് പോലെ ഇത് മിണ്ടുന്നത് കിളി കൊഞ്ചലില്‍ ആയിയിരിയ്ക്കും , മൊഴിഞ്ഞു പറയും , കുഞ്ഞു പിള്ളേര് പോലും മിണ്ടത്തില്ല അമ്മേ കണ്ടാല്‍ അത് ദേവി ആണ് എന്ന് അറിഞ്ഞു അമ്മായി അമ്മ അല്ല ദേവിയേ പറ്റി ആണ് പറയുന്നത് , ഇസ്രായേല്‍ ദേവി ആണ് അത് , കണ്ണില്‍ മാത്രവേ വര്‍ത്തമാനം പറയു ഇത് കൊണ്ടു വിസ്മയ ഭാഷ മിണ്ടാ ഭാഷ എന്ന് പറയും , അമ്മമാര്‍ മിണ്ടില്ല , ലണ്ടനില്‍ പോലും ഇന്നും മിണ്ടാത്തവര്‍ ഉണ്ട് അത് അവര്‍ അവരെ പോലെ നിന്ന് ജീവിച്ചവര്‍ ആണ് എങ്കിലും അക്കരെ എത്തിയില്ല ഇതാണ് വിസ്മയ ഭാഷ അപ്പന്മാര് ചൊല്ലിയാല്‍ ആരും ഒന്നും പറയില്ല അത് അവരുടെ ഭാഷ ആണ്, എന്നാല്‍ യേശു എല്ലാവര്ക്കും അത് കൊടുത്ത് വിവരിച്ചില്ല എന്ന് മാത്രം അത് ലോക ഭാഷ എന്ന് പറയും അത് കാത് തുറന്നാലെ അര്‍ത്ഥം മനസ്സില്‍ ആക്കു എങ്കിലും ദേവി അര്‍ത്ഥം മനസ്സില്‍ ആക്കും സ്വര്‍ഗ്ഗത്തില്‍ കൊണ്ടുപോകും എന്നും അവര്‍ സ്വര്‍ഗ്ഗത്തില്‍ പോകും അതാണ് അമ്മ എപ്പോഴും വിജ്ഞാനി ആണ് എന്ന് അറിഞ്ഞു ദൈവത്തെ സ്തുതിയ്ക്കുക , ഒരു ഭാഷ എന്ന് പറഞ്ഞാല്‍ കണ്ണ് അല്ല വര്‍ത്തമാനം പറയുന്നത് വിജ്ഞാനം ആണ് സംസാരിയ്ക്കുന്നത് അതിനാല്‍ ദേവി വിജ്ഞാനിയ്ക്ക് കണ്ണില്‍ ഭാഷ കൊടുത്തു എന്ന് പറയും അത് മുന്‍ കുട്ടി കാണാന്‍ ഉള്ള കഴിവ് എന്ന് ആണ് അര്‍ത്ഥം , അത് തന്നെ ദൈവ ഭാഷ എന്ന് പറയും , യഹുദരുടെ ഭാഷ തെറ്റായി പോയി എന്നല്ല അവര്‍ വേണ്ടാ ഭാഷ എടുത്തു വേര് തിരിഞ്ഞു നിന്നു എന്നും പറയും അത് തെറ്റും ഉണ്ട് ശരിയും ഉണ്ട് , ഹീബ്രു അല്ല അവരുടെ ഭാഷ അരമായ ആണ് അവരുടെ ഭാഷ അത് എടുത്തില്ല എന്ന് സാരം , എല്ലാം ദൈവത്തിനു സ്തുതി , മിശിഖായ്ക്ക് ഏഴു സ്തുതി എപ്പോഴും , എന്നാല്‍ വലിയ ദൈവത്തിനു എപ്പോഴും സ്തുതി എന്നും എന്നും യഹോവ എന്ന നാമം ധരിച്ച വലിയ ദൈവത്തിനു മുട്ടിന്മേല് വണങ്ങി എന്നും എന്നും ഏഴു സ്തുതി .
ജമന്തി നക്ഷത്രം കെട്ടും , പല്ലിനു ബലം കൂട്ടും , വിഷം കളയും , അമ്മയ്ക്ക് കൂട് കൂട്ടും എന്ന് പറഞ്ഞാല്‍ വിജ്ഞാനത്തിനു കൂട് കൂട്ടും , വിജ്ഞാനത്തിനു എരിവിടും , മനസ്സിനു പൂവ് മണം തരും , മുല്ല പോലെ നില്ക്കും അമ്പിളിയ്ക്ക് വിദ്യാ പകരും , മനസ്സില്‍ പുഷ്പം ഇടും , വിജ്ഞാനത്തില്‍ അഞ്ജനം ഇടും , മുറ്റത്ത് മുല്ല പോലെ നില്ക്കും അത് രാത്രിയില്‍ മുല്ല പൂക്കും പോലെ വെള്ള നിറത്തില്‍ നില്ക്കും , അമ്മക്കിളി മുറ്റം അടിയ്ക്കും വിജ്ഞാനം വരും , മനസ്സിനു അറിവ് കൂടും വിദ്യാ തന്നെ മഹാധനം എന്ന് അത് പറയും, വിശ്വാസത്തില്‍ മുല്ല നില്ക്കും പോലെ വെള്ളി വിളങ്ങും പത്ത് മുല്ലയ്ക്ക് ഏഴു പൂവ് എന്ന കണക്ക് അത് വച്ചാല്‍ അതിനു മുല്ല പൂവിന്റെ വിജ്ഞാനം കിട്ടും അര്‍ത്ഥം മണം കൂടും മുല്ലയ്ക്കും , അത് പോലെ വലിയ പൂവ് ആയതിനാല്‍ അമ്മ അതില്‍ വ്രത്തം കെട്ടും മഞ്ഞള്‍ കഴിയ്ക്കും പോലെ അത് വിജ്ഞാനം പകര്‍ന്നു തരും മണ്ണിനു പുണ്യം കൂട്ടും , മഞ്ഞള്‍ ലഹരി കളയുന്നത് ആണ് അര്‍ത്ഥം വിഷം കളയും എന്നാല്‍ പൂവ് വിജ്ഞാന ലഹരി കളഞ്ഞു വിജ്ഞാനം കടുപ്പം കുറച്ചു വെള്ളി വിളങ്ങി നല്ല ജ്ഞാനം ആകും അത് കൊണ്ടു എല്ലാം പൂവും ഈ ഗുണം ഉണ്ട് അത് ഇതിനു അല്പം കൂടുതല്‍ ഉണ്ട് , എന്നാല്‍ മണം മനസ്സിനു ആണ് ഉള്ളത് , അത് രഹസ്യം അമ്പലത്തില്‍ ദേവി വരുമ്പോള്‍ കുഞ്ഞിനു പുണ്യം കൊടുക്കും അതിനു വേണ്ടിയാണ് അമ്മ അത് വളര്‍ത്തുന്നത് , എന്നാല്‍ പണ്ടും ഇത് മനസ്സിന്റെ ചെടി എന്ന് പറഞ്ഞു കള്ളം പറഞ്ഞിരുന്നു എന്നാല്‍ വിജ്ഞാനത്തിനു ആണ് അത് ഉപകരിയ്ക്കുന്നത് അത് കൊണ്ടു അമ്പിളി അത് തൊട്ടു പോകരുത് എന്നും പറയും, ആ വീട്ടില്‍ അമ്പിളി ചെന്നാല്‍ പാല് കുടിയ്ക്കും അത്രയ്ക്കും പുണ്യം കിട്ടും ഇത് അറിഞ്ഞു അത് വില്‍ക്കാതെ ഇരിയ്ക്കരുത് മണ്ണിനു വളം ഉണ്ടാകണം എങ്കില്‍ അത് സൂര്യനെ നോക്കണം അല്ലങ്കില്‍ ഭൂമി ഉരുളും വ്രത്തം കെട്ടിയത് വാല്മീകി കൊണ്ടുപോകും , അനര്‍ത്ഥം ഉണ്ടാവും എന്നാണു പറയുന്നത് , അത് രാത്രിയില്‍ കുട പോലെ നില്ക്കും പക്ഷേ വ്രത്തം ആണ് അത് എങ്കിലും പല ഗുണങ്ങളും അതിനുണ്ട് യേശു ഗോത്രത്തില്‍ അത് വിജ്ഞാനം കൊടുക്കും , അമ്പലത്തില്‍ നക്ഷത്രം കൊടുക്കും , പള്ളിയില്‍ അത് വയ്ക്കില്ല കടം കേറും ബ്രാമണന്‍ അവിടെ ചെന്നില്ലങ്കില്‍ കുട കാണില്ല വിദ്യാ പോയി നരകം ഉണ്ടാകും , പാല് കിട്ടില്ല കുരങ്ങു പാല് കുടിയ്ക്കും , അമ്മയ്ക്കും കിട്ടില്ല , മണിയില്‍ വിജ്ഞാനത്തില്‍ പൊന്നും കാണില്ല അര്‍ത്ഥം വിഷം മാറിയാലും പോന്നു കിട്ടിയില്ലങ്കില്‍ നരകം എന്ന് പറയും അത് കൊണ്ടു പെമ്പിള്ളേര് അത് വയ്ക്കണം എങ്കില്‍ മരുന്നുടെ കഴിയ്ക്കണം അല്പം വിഷം അതില്‍ ഉണ്ട് എന്നല്ല അത് ആണുങ്ങള്‍ക്ക് ഉള്ളത് ആണ് , പെണ്ണുങ്ങള് മുറ്റം അടിയ്ക്കണം , വിജ്ഞാനം പകര്‍ന്നു നില്‍ക്കണം , അല്പം വിജ്ഞാനം പൂവിനും കൊടുക്കണം , മരുന്നു തളിയ്ക്കരുത് അത് നരകത്തില്‍ തീയിടും പിന്നെ കുളി മുടങ്ങും കൂടെ , അതു കൊണ്ടു നാമം ചൊല്ലണം ആ വിട്ടില്‍ സന്ധ്യ പ്രാര്‍ത്തന മുടങ്ങരുത് എന്നും ചൊല്ലണം അത് വിശ്വാസം നിന്ന് പൂവിന് മണം കൂട്ടും അമ്പിളി താന്നു നില്ക്കും , പാല് അമ്പിളി പറന്നു വരും കുടയില്‍ പൊന്നുരുക്കും അമ്പിളി നാലാം അമ്പിളി ആണ് അങ്ങനെ ചെയ്യുന്നത്, ഈ മുറ്റത്ത് അത് വച്ചാല്‍ നാല് പേര് എപ്പോഴും വരും കരഞ്ഞിരിയ്ക്കും വിഷം അങ്ങോട്ട് ചെന്നു എന്ന് പറയും അല്ലങ്കില്‍ അവര്‍ക്ക് പോയിസണ്‍ കഴിയ്ക്കുന്നവര്‍ ആരോ അവര്‍ക്ക് വിഷം കൊടുത്തു എന്ന് പറഞ്ഞു അവരും അതിനു മുപ്പല്ലി വിഷം എന്ന മരുന്നു ഇതിനിടണം എന്ന് പറയും അത് കാന്താരി അരച്ചു ചുവട്ടില്‍ ഇടാന്‍ പറയും അര്‍ത്ഥം അവര്‍ക്ക് മുല്ല പൂവിന്റെ മണം കുടുതല്‍ ആണ് എന്ന് പറയും അതിനര്‍ത്ഥം അരിശം കൂടുന്നു എന്ന് ആണ് പോയിസണ്‍ അര്‍ത്ഥം ദേശത്ത് വിള ഇടണ്ട വരും അവിടെ കയ്യ് ചെല്ലുന്നു എന്ന് ആണ് അര്‍ത്ഥം അല്ലങ്കില്‍ ഉഴവിന് ആള് വരും അപ്പോള്‍ നിങ്ങള്‍ക്കും ഗുണം അര്‍ത്ഥം ജ്ഞാനത്തില്‍ ജീവിയ്ക്കണം എന്ന് ആണ് അര്‍ത്ഥം അല്ലങ്കില്‍ പള്ളിയില്‍ പോകണ്ട വരും അര്‍ത്ഥം അവിടെയും കണ്ണ് പോകും വില വീട്ടില്‍ കാണും , പള്ളി മുറ്റം അടിയ്ക്കണ്ട വരും അമ്പിളിയ്ക്ക് അല്ലങ്കില്‍ വിജ്ഞാനം പോകും കുട പോകും മനസ്സ് പോകും ഇതിനു അര്‍ത്ഥം പള്ളി വേണ്ട എന്ന് ആണ് അവര്‍ പറയുന്നത് ഇത് ഒരാളെ നോക്കത്തുള്ളു വിജ്ഞാനത്തെ നോക്കത്തുള്ളു ഈ ചെടി വളര്‍ത്തുന്നവര്‍ വിഷം കഴിയ്ക്കാതെ ഇരിയ്ക്കണം അപ്പോള്‍ വിദ്യാ അവിടെ നില്ക്കും , പൂവിന്റെ ഗുണം അമ്പലവും , വിജ്ഞാനം , ജ്ഞാനവും എല്ലാം ഉണ്ട് അത് രഹസ്യം ഉണ്ണിശോ അത് ഉണ്ടാക്കിയത് ആണ് ആദ്യം അത് എല്ലാ സ്ഥലത്തും ഉണ്ടായപ്പോള്‍ വെട്ടി കളഞ്ഞു അത് കൊണ്ടു വിദ്യാ പോയി നരകം ഉണ്ടായി എന്നാണു പറയുന്നത് അര്‍ത്ഥം വിജ്ഞാനം ലോകം മുഴുവന്‍ പോയി അത് വച്ചു എന്ന് ആണ് പറയുന്നത് അല്പം കടന്നു അത് വിദ്യാ ദീപ്തി തരുന്നത് ആണ് , വിജ്ഞാനത്തിനു മുല്ല പോലെ അത് നില്ക്കും അല്പം കടന്നു പ്രഭാതത്തില്‍ അത് വിളക്കായി കത്തും അല്പം കടന്നു മരുന്നു എടുക്കണ്ട വരില്ല അത് നടുന്നവര്‍ വിജ്ഞാനി ആകും എന്നല്ല അത് സ്വര്‍ഗ്ഗം വിജ്ഞാനം നല്‍കണം അല്പം കടന്നു അത് ഒരു തിരി തരും അത് വിളക്കാക്കി പുണ്യം ആക്കി എടുത്ത് പ്രകാശം പരത്തണം അല്ലങ്കില്‍ വിദ്യാ വിജ്ഞാനം ലോകം മുഴുവന്‍ പോയി വിദ്യാ അയി സ്വര്‍ഗ്ഗത്തില്‍ എത്തും , വിജ്ഞാനിയ്ക്ക് കൂടുന്നത് കൊണ്ടു അമ്പിളി ഇത് പോന്നു പോലെ കാക്കണം അത് ലോകത്ത് പുണ്യം നിലനിര്‍ത്തും എന്ന് പറഞ്ഞു നിര്‍ത്തുന്നു , എല്ലാവര്ക്കും നല്ലത് വരട്ടെ , ചെടി ജമന്തി പൂവിനെ പറ്റി ആണ് പറഞ്ഞത് അത് നല്ലത് എന്ന് ആണ് പറഞ്ഞത് , സര്‍വ്വ മംഗളാ സുഖിനോ ഭവന്തു എന്ന് പറഞ്ഞു നിര്‍ത്തുന്നു, കുരിശു ഇതിനു വയ്ക്കില്ല വയ്ക്കുന്നവര്‍ക്ക് ദോഷം ഉണ്ണിശോ ചെകിട്ടത്ത് അടിയ്ക്കും എന്ന് പറഞ്ഞു ആണ് അത് വച്ചത് അത് അവര്‍ക്ക് തന്നെ അടികൊണ്ടു അതാണ് ഇത് ആര്‍ക്കും ദോഷം ചെയ്യല്ല , വിദ്യയില്‍ നില്‍ക്കണം എന്ന് പറയാത്തെ ഉള്ളു , സര്‍വ്വ മംഗള സുഖിനോ ഭവന്തു ഒന്നുടെ പറയുന്നു .
ഹൃദയ നൈർമ്മല്യത്തെ ജീവനേക്കാൾ പ്രധാനം ആണ് അത് കർത്താവിൽ നിന്നെ ലഭിയ്ക്കു , ഇഞ്ച തേച്ചു കുളിച്ചാൽ പകുതി വഴി പോകാം , അരക്കച്ച കെട്ടിയാൽ ഇരുട്ടത്ത് നിൽക്കാം , പൊന്നണിഞ്ഞാൽ രാന്റെ കൊട്ടാരം വരെ പോകാം , ജമന്തി നട്ടാൽ കുരിശെടുക്കാതെ ഏഴു മുഴം മുന്നോട്ടു പോകാം , മുല്ല നട്ടാൽ പായ് കിട്ടും ഇങ്ങനെ ഓരോന്നും ഉണ്ട് ഇതിൽ ഏറ്റവും പ്രാധാന്യം വിജ്ഞാനം എന്നത് മനസ്സിൽ ധരിയ്ക്കുന്നത് ആണ് , അതിന് പുണ്യം ഉള്ളിൽ വേണം , മുത്ത് വേണം , അഗ്നി വേണം എല്ലാം വ്യക്തം ആയി പറയാൻ ഒരു സഭ എനിയ്ക്ക് വേണം അതിൽ ഇരുന്നു വേണം ചെണ്ട കൊട്ടി പറയാൻ അപ്പോൾ രാജ്യത്ത് മിണ്ടാ മഠം ഉണ്ടാകും അവിടെ അഗ്നി നിൽക്കും അതിൽ ഒന്നാണ് ഇപ്പോൾ കയ്യ് കഴുകി മാറിയത് വിജ്ഞാനം പോയത് , ഇനി പലതും പറഞ്ഞാൽ അമ്മ പിണങ്ങും ക്രിസ്താനി അമ്മ പിണങ്ങും അതിനാൽ സെമിനാരിയിൽ പൊതുജ്ഞാവേ ഉള്ളു എന്ന് പറഞ്ഞു വിദ്യയെ തീയ് കത്തിയ്ക്കാൻ അങ്ങോട്ട് വിടുന്നു , കരിമ്പടം എടുക്കുന്നവർ തീയ് കത്തിച്ചാൽ വെള്ളി വിളങ്ങണം അല്ലങ്കിൽ പള്ളി പൊള്ളും കുഞ്ഞു കരയും ഇത് അറിഞ്ഞു മിണ്ടാ മഠം അഗ്നി കത്തി പുകയുക എന്ന് ആണ് പറയുന്നത് അത് അൽഫോൻസാ മഠം ഏഴ് തീയ് കത്തട്ടെ എന്ന് ആണ് പറയുന്നത് , അവിടുന്നു അഗ്നി ജ്വാല അങ്ങോട്ടും ഇങ്ങോട്ടുക ഒടിക്കൊണ്ടിരിയ്ക്കണം അതാണ് വിദ്യാ ഓടുക എന്ന് പറയുന്നത് , അത് പള്ളിയിൽ കത്തിയാൽ മുഴുവൻ പൊള്ളും കരിഞ്ഞു പോകും മഠം പൊള്ളിയാൽ നീല നിറം ഇല്ല വേകത്തും ഇല്ല അത് കൊണ്ട് അമ്മ മേരി ഏഴു സഭകളെ വെണ്ണീർ ആക്കണം അമ്പലം ഉൾപ്പെടെ എഴുതുന്നത് ആണ് ഇത് അർത്ഥം അഗ്നി ശോധന നടക്കട്ടെ എന്ന് വിദ്യാ പറഞ്ഞു നടത്തുക , വിശുദ്ധർ ഉണ്ടാകാൻ ആണ് അഗ്നി ശോധന അനിവാര്യം എന്ന് പറയുന്നത്, ഇനി നല്ലത് വരട്ടെ മിശിഖാ മക്കൾക്ക് , എപ്പോഴും എപ്പോഴും ഉണ്ണിശോയ്ക്ക് സ്തുതി സഭ അങ്ങനെ ആണ് പറയുന്നത് അവരുടെ ഉണ്ണി എന്ന് പറഞ്ഞു കരിഞ്ഞു ജീവിക്കും അത് ഒരു ജീവിതം ആണ് കത്തോലിയ്ക്കാ , ആയിരം വർഷം കഴിയുമ്പോൾ ഒരു ഉണ്ണി വരും സ്വർഗ്ഗം കെട്ടും അത് വരെ പൊതു മാപ്പും ആയിട്ട് ഇരിയ്ക്കും അതാണ് പത്ത് പോപ്പ് ഉണ്ടായിട്ടും ഇത് വരെ കുഞ്ഞുണ്ണി ഈ ലോകത്ത് വന്നില്ല , ബോബും പടക്കവും മാത്രവേ ഉള്ളു , അഗ്നി ശോധന ഇല്ലാത്തതിനാൽ ആണ് ഉണ്ണി ഈ ലോകത്ത് വരാത്തത് , ആയിരം സഭ ഉണ്ടായിട്ടും ഒരു ഉണ്ണി പോലും ഇല്ല , കള്ളന്മാർ മാത്രം പരതി നടക്കുന്നു കരകൗശലവും ആയി ചുറ്റി പറ്റി നടക്കുന്നു ഈ പോപ്പും അത് തന്നെ , വിഷമിക്കണ്ട വിജ്ഞാനം അഞ്ചു തലമുറ നിൽക്കും അത് ഉടനെ ഉണ്ട് അമ്പലം മുതൽ സ്വർഗ്ഗം വരെ വിജ്ഞാനം ഉണ്ട് അത് ഒടിക്കൊണ്ടിരിയ്ക്കുന്നു അത് ഓരോ മനുഷ്യരും വിജ്ഞാനി ആയാൽ മതി ഉണ്ണി പിറക്കും ഈ ലോകത്ത് , ഇറ്റലിയിൽ അല്ല വിദേശം തന്നെ യുകെയിൽ പിറക്കും എങ്കിലും ഉണ്ണി സ്വർഗ്ഗത്തിൽ പോകും പിന്നെ ഇന്ത്യയിൽ ആണ് പിറക്കുന്നത് അതാണ് രാജ്യം മൊത്തം അങ്ങോട്ട് തിരിയുന്നത് ഉണ്ണി അവിടെ വിജ്ഞാന ഉണ്ണി ആയാണ് വരുന്നത് അവർ വിദ്യയിൽ ദേശം മുഴുവൻ ചെണ്ട കോട്ടും അന്ന് മനുഷ്യർ ലോകത്ത് നിന്ന് ഓടി ചാകാൻ വരെ പോകും ഉണ്ണി പ്രതാപത്തോടെ ആയിരിയ്ക്കും വന്നു പിറക്കുന്നത് , ഒരു സൂര്യൻ വന്നു പിറക്കും പോലെ അഗ്നിയിൽ ആയിരിയ്ക്കും സൂര്യ ശോഭയോട് കൂടി ഉണ്ണി വന്നു പിറക്കും അത് ബ്രാഹ്മണ ഗോത്രത്തിൽ നിന്നായിരിയ്ക്കും അത് കൊണ്ട് എല്ലാവരിലും നല്ലത് ആര് എന്ന് ഇപ്പോഴും അറിയില്ല എന്ന് കണ്ട് വിശുദ്ധിയിൽ ജീവിയ്ക്കുക, അഗ്നി ശരങ്ങൾ കൂടി നിന്ന് ഉണ്ണി അഗ്നിയിൽ ഭൂജാതൻ ആകുകയാണ് ചെയ്യുന്നത് അമ്മ അപ്പൻ സ്വർഗ്ഗത്തിൽ ആയിരിയ്ക്കും എന്ന് ആണ് പറയുന്നത് അത് സ്വർഗ്ഗം പിളർന്ന് ഉണ്ണി വരും എന്ന് പറയും, അത് ലോകം മുഴുവൻ കുമ്പിട്ട് നിൽക്കും അപ്പോൾ അതാണ് വിജ്ഞാന ഉണ്ണി മിശിഖായ്ക്ക് തുല്യം ഉള്ളത് , ഇനി യേശു മിശിഖായ്ക്ക് സ്തുതി എപ്പോഴും എപ്പോഴും എന്നും എന്നും , അൻപത് കൊല്ലത്തിനുള്ളിൽ ഉണ്ട് അത് ഉണ്ണി പിറക്കുന്നത് , അത് ലോകം പേടിക്കണ്ട വിജ്ഞാനം ആണ് എന്ന് അറിഞ്ഞു ദൈവത്തെ സ്തുതിയ്ക്കുക , സ്ഥലം മാറ്റം ഇല്ല , സമയവും മാറ്റം ഇല്ല എല്ലാം അൻപത് കൊല്ലത്തിനുള്ളിൽ പരമാവതി അത്രയുമേ ഉള്ളു സൃഷ്ട്ടി തുടങ്ങാൻ അതാണ് രണ്ടാമ ലോകം ഉടനെ പിറക്കും അതിനാ ഉണ്ണി വരുന്നത് അത് യമ ലോകം ഉൾപെടെ എടുത്ത് ആണ് വരുന്നത് അതിനാൽ ആണ് പേടിയ്ക്കും മനുഷ്യർ എന്ന് പറയുന്നത് , അതിനുള്ള ഒരുക്കം ആണ് ജീവ ലോകത്ത് നടക്കുന്നത് , എല്ലാം നന്മക്കായി തീർക്കുന്ന ഉണ്ണിശോയ്ക്ക് ആയിരം സ്തുതി എന്നും എന്നും .
ഏഴ് മനസ്സു വെള്ള പുഷ്പം വരും അത് കഴിഞ്ഞാല്‍ അമ്പലം പൂവ്, ഏഴു തിരി, വിജ്ഞാനം എല്ലാം പത്ത് മനസ്സില്‍ ആണ് വരുന്നത് അത് കൊണ്ടു വിജ്ഞാനി എന്ന് ധരിച്ചു മരിച്ചാല്‍ എവിടെ പോകും പാതാളം മാത്രവേ കാണത്തുള്ളു, ഇത് ഒരു വിജ്ഞാനം ആണ് പ്രമാണങ്ങള്‍ വെള്ളി ചുറ്റുക എന്ന് പറയും , പത്ത് മനസ്സു എറിയുക എന്നും പറയും , അത് വെള്ളി ഇല്ലങ്കില്‍ പൂവ് ഇല്ല , മഞ്ഞ പ്രകാശം കാണും അത് വിജ്ഞാനം ആണ് അത് വേവിച്ചെടുക്കണം അതിനു ബിംബം ഉടയ്ക്കണം പള്ളി പൊട്ടിയ്ക്കണം എന്നൊക്കെ പറയും അത് ജ്ഞാനം ഓടണം എന്ന് ആണ് ആ പറയുന്നതിന് അര്‍ത്ഥം, ഇനി പറഞ്ഞാല്‍ അമ്പല മനസ്സ് ഏഴു മനസ്സും അതിനു മേളില് ഉള്ളത് വിദ്യാ മനസ്സും ആണ്, ഇങ്ങനെ പറയുമ്പോള്‍ വിജ്ഞാനം അമ്പിളിയ്ക്ക് പോന്നു കൊടുക്കും അതാണ് പ്രാര്‍ത്ഥന ചൊല്ലുമ്പോള്‍ വിജ്ഞാനം ഏഴു മടങ്ങ് വിദ്യാ ആയി പെരുമ്പറ കൊട്ടി ചൊല്ലുക എന്ന് പറയും, അതാണ് പ്രകാശത്തിനു വിദ്യാ തൂണ് ഇടുന്നത് എന്നും പറയും , ഇത് കൊണ്ടു അമ്പലത്തില്‍ വെള്ളി വിളങ്ങണം അല്ലങ്കില്‍ പള്ളി പൊള്ളും എന്നും പറയും അത് ലോഹങ്ങള്‍ ഇരിപ്പിടം ആക്കിയവര്‍ ചെമ്പഴുക്കയില് പോകും വെള്ളി കിട്ടത്തും ഇല്ല , രാമന് സ്വര്‍ഗ്ഗത്തില്‍ പോകും വെള്ളി എടുത്ത് , ബിംബം ചുമന്ന് നിങ്ങള്‍ ഇരിയ്ക്കും അത് രാജാവ് വലിയ ആളാണ് എന്ന് വച്ചു ഇരുന്നാല്‍ അമ്പലത്തില്‍ വെള്ളി കാണുമോ വെള്ളി വിജ്ഞാനത്തില്‍ നിന്ന് ആണ് വരുന്നത് അത് സ്വികരിയ്ക്കാന്‍ പള്ളി പോലും ചിലപ്പോള്‍ തിടുക്കം കാണിച്ചു വിദ്യാ പോകാറുണ്ട് ഇത് കൊണ്ടു വിദ്യാ നഷ്ടപെടാതെ ഇരിയ്ക്കാന്‍ വിജ്ഞാനി ആകുക എന്നും പറയും , ഇത് ദൈവ വിരുദ്ധര്‍ ആയി നിന്നവര്‍ക്ക് കൊടുക്കുന്ന ഒരു കാര്യം ആണ് അമ്പലം വാഴാന്‍ പള്ളി കൊണ്ടാല്‍ വെള്ളി കിട്ടുമോ , വിദ്യാ വേണം മുന്നോട്ടു കൊണ്ടുപോകാന്‍ , വിദ്യാ ധനം അമ്പതിലും കിട്ടും എന്നാല്‍ ചുണ്ണാമ്പ് എഴുപതില്‍ കിട്ടും അത് വെറുതെ ഉപയോഗിയ്ക്കരുത് മഞ്ഞപിത്തത്തിനു കുരുമുളക് കൂട്ടി കഴിച്ചു വെണ്മ ആകുക ഇത് വലിയ മനുഷ്യരോട് പറയുന്നത് ആണ് , അഹങ്കാരം വിന ആണ് എന്ന് ആണ് ഈ പറഞ്ഞു വന്നത്, അര്‍ത്ഥം ബിംബങ്ങള്‍ കുരയ്ക്കും പോലെ വിജ്ഞാനം മിണ്ടില്ല കണ്ടാല്‍ അറിയില്ല വരവും പോക്കും പോലും മിണ്ടാതെ ആണ് , അതിനാല്‍ കണ്ണ് ഉള്ളവര്‍ , ചെവി ഉള്ളവര്‍ അര്‍ത്ഥം ഗ്രഹിച്ചു ദൈവത്തെ സ്തുതിയ്ക്കുക എന്ന് പറഞ്ഞു ദൈവ നാമം നന്നായി സ്തുതിയ്ക്കാന്‍ ഇത് സഹായിക്കട്ടെ എന്നും പറയുന്നു , അഗ്നി പത്ത് മനസ്സിനു ഉള്ളത് ആണ് , അത് വെണ്മ എണ്‍പത് മനസ്സു വരെ ഉണ്ട് എഴുപതില്‍ തീര്‍ന്നാലും എണ്‍പത് മനസ്സിലും കാണും , അത് കൊണ്ടു ചിന്ത വിജ്ഞാനത്തില്‍ വരില്ല , അത് തോട്ടു മൂല വരെ പോകു അര്‍ത്ഥം വിദ്യാ ഇല്ലാ നാട് വരെ അത് പോകത്തുള്ളു അതിനാല്‍ വിജ്ഞാനം സ്വര്‍ഗ്ഗത്തില്‍ നയിയ്ക്കുന്നത് ആണ് അത് മനസ്സില്‍ ചിന്ത തരും അത് കരിഞ്ഞ ചിന്ത കത്തിച്ചു കളയും പിന്നെ വെള്ളി ആയിരിയ്ക്കും അത് ലോകം മുഴുവന്‍ ഇളക്കും അതാണ് ലോകം എന്ന് പറയുന്നത്, ഒരു മനുഷ്യന് തന്നെ ആണ് ഒരു ലോകം എന്ന് പറയുന്നത് , അത് എണ്‍പത് ആകുമ്പോള്‍ വെള്ളി ആയിരിയ്ക്കും അത് വെളുത്തിരിയ്ക്കും എന്ന് പറയും അത് വെന്മേഘം ആകണം അപ്പോള്‍ വിദ്യാ എന്ന് പറയും , അല്ലങ്കില്‍ പൊള്ളി ഇരിയ്ക്കും അമ്പലം , പള്ളി എല്ലാം ഇതില്‍ കൂടി ആണ് പോകുന്നത് , വിദ്യാ തന്നെ എല്ലായിടത്തും മിന്നി നില്ക്കും ഇത് അറിഞ്ഞു പത്രോസ് കാണിയ്ക്കാതെ നല്ലവര്‍ ആകുക , വിനയം സ്വര്‍ഗ്ഗത്തിനു ഉപകരിയ്ക്കുന്നത് ആണ് , നിഗളം സാത്താന് കൊള്ളും അവിടെ ചീഞ്ഞു നില്ക്കും കരഞ്ഞു നില്ക്കും , അല്പം നിഗളം മുഴുവന്‍ നിഗളം എന്ന് പറയും ,അതിനാല്‍ വിശുദ്ധി കാക്കുക വിദ്യാ നേടുക അത് സ്വര്‍ഗ്ഗത്തില്‍ എത്തുവോളും വിദ്യാ വന്നുകൊണ്ടിരിയ്ക്കും അത് ലോകമായയില്‍ പെടാതെ വിജ്ഞാനി ആകുക അര്‍ത്ഥം സുഖ മോഹങ്ങളില്‍ പെടാതെ നല്ല ജീവിതം കഴിയ്ക്കുക , വിദ്യാ എല്ലാവരെയും അനുഗ്രഹിയ്ക്കട്ടെ , ശത്രു സംഹാര പൂജ ചെയ്ത് ആരെയോ ഇതിനിടയില്‍ വയ്ക്കാന്‍ നോക്കി അത് അറിഞ്ഞാണ് ഈ കാര്യം വിശദം ആയി എഴുതിയത് അത് ലോകത്തില്‍ അല്ല ബിംബ രാജ്യത്ത് ആണ് ശത്രു സംഹാരം ചെയ്തത് അത് കുലം വാഴും ദേവി ശിക്ഷിച്ചപ്പോള്‍ ശത്രു സംഹാരം ചെയ്തു അത് അവിടെ തന്നെ വീണ്ടും ശിക്ഷിച്ചു അത് ആണ് ദൈവത്തെ സ്തുതിയ്ക്കുക എന്ന് പറയുന്നത് , ഇനി മിശിഖായ്ക്ക് സ്തുതി എപ്പോഴും എപ്പോഴും , കുലം വാഴും ദേവി എനിയ്ക്ക് ശത്രു അല്ല അത് കൊണ്ടു തിരിച്ചു ശിക്ഷ വരും കാളി അമ്മ, അപ്പന് എല്ലാം ഞങ്ങളുടെ കുടുംബത്തിലെ ആണ് യേശു തന്നെ അപ്പന് എന്ന് പറയും അത് ദൈവ പുത്രന് ആണ് മായയെ സ്രിഷ്ടിച്ചത് എല്ലാം ദൈവം തന്നെ കൊപങ്ങളും ദൈവം തരുന്നു എന്ന് അറിഞ്ഞു പൊതുവായി പേര് പറയാത് ഈ കാര്യം വിശദികരിയ്ക്കുന്നു അത് കുലത്തില്‍ അല്ല അന്യകുലം കേറാന്‍ കൊടി കെട്ടിയത് ആണ് അവിടെ അതിനു ശിക്ഷ വന്നു അത് മൂലം അന്‍പത് കുലം മുന്നോട്ട് പോയി ഒരു കുലം കൂടി എടുത്തു ഏഴു വ്രത്തം കൂട്ടി അമ്പലക്കാവ് വരെ വിദ്യാ വന്നു ജ്ഞാനം ആയി , ഇനി നിലവിളക്ക് ആണ് അടുത്തത് അത് ഏഴു കാവ് ചുറ്റിയാണ് അത് ഏഴു കുലം കൂടി കൂടണം അത് ലോകം തന്നെ കൂടിക്കോളും അത് ധ്രിതി വയ്ക്കാതെ ഇരുന്നാല്‍ മതി , അമ്പല വിളക്ക്, ചെമ്പവിഴം , ഇലത്താളി , കുട എടുപ്പ് വിജ്ഞാനങ്ങള്‍ ആണ് അകലെ ഉള്ളത് അത് പിന്നിട് പറയാം ഇപ്പോള്‍ ഇത് മതി , എല്ലാവരെയും ദൈവം ശിക്ഷിച്ചും നേരെ ആക്കും അധികം തിടുക്കം കാണിച്ചാല്‍ , ഇലത്താളി ആദ്യം എടുക്കില്ല വിദ്യാ വരും വരെ എല്ലാം വിജ്ഞാനങ്ങളില്‍ ആണ് വരുന്നത് എല്ലാം തമ്പുരാക്കന്മാരുടെ കാര്യം ആണ് അല്ലാത്തവര്‍ വെറുതെ മെനക്കെടരുത് അത് കരിഞ്ഞു പോകും വിജ്ഞാനങ്ങള്‍ പാകം ആകാത്തതിനാല്‍ , ഇനി എല്ലാം വിദ്യാ സ്തുതി പാടി ദൈവത്തിനു മുന്നില്‍ ആര് പോകും അത് അറിഞ്ഞു വിദ്യയെ നമിയ്ക്കുന്നു , എന്നും ദൈവത്തിനു സ്തുതി മിശിഖായ്ക്ക് എന്നും സ്തുതി എന്നും എന്നും , വലിയ ദൈവത്തിനു ആയിരം മുഴം നീളത്തില്‍ സ്തുതി കൊടുക്കുവോ അതിനു മുട്ടിന്മേല് വണങ്ങി യഹോവ എന്ന ദൈവത്തിനു മുട്ടിമേല്‍ വണങ്ങി സ്തുതി ഒന്‍പത് പ്രാവശ്യം എന്നും എന്നും .
എഴുനൂറു രാമന്മാർ ഉണ്ട് ഏറ്റവും ആദ്യത്തെ രാമൻ അമേരിയ്ക്കയിലെ ആണ് , അത് ഇന്ഗ്ലീഷ് രാമനും അത് ഉണ്ട് വിജ്ഞാന രാമനും ഉണ്ട് അതിൽ ഏത് രാമനും ഇന്ന് ഇല്ല ആ സ്ഥാനം ആണ് എനിയ്ക്കുള്ളത് അതാണ് ആദ്യ രാമൻ , ഇന്ത്യയുടെ രാമൻ വിജ്ഞാനം വരെ പോയുള്ളു ദൈവം ആയി എന്നും പറയും അത് സ്വർഗ്ഗത്തിൽ എത്തിയാണ് രാമൻ സ്വർഗ്ഗ രാമൻ ആയത് അത് വരെ ആയില്ല , ഇത് പോലെ എൺപത് രാമന്മാർ ഇനിയും ഉണ്ട് അത് പിന്നെ പറയാം , ഇത് കഴിഞ്ഞു ഇസ്രായേലിൽ രാമൻ അത് വെള്ളി രാമൻ ചെമ്പുലി രാമൻ എന്നൊക്കെ പറയും അത് കഴിഞ്ഞു വിജ്ഞാന രാമൻ തൊള...്ളായിരം വർഷം മുൻപ് അമേരിയ്ക്കയിൽ ഉണ്ടായിരുന്നു അതും ഇന്നില്ല , ഇപ്പോൾ ആഫ്രിക്കയിൽ ഏഴ് രാമൻ ഉണ്ട് അവർ വിദ്യാ അഭ്യസിയ്ക്കുന്നു എങ്കിലും രാമൻ പോലെ ആയില്ല ഇനി അർത്ഥം മനസ്സിൽ ആയി എന്ന് അനുമാനിയ്ക്കുന്നു , ചെമ്പുലി രാമൻ പത്ത് തല വന്നു നിൽക്കിന്നത് ആണ് അത് കേരളത്തിലും ഉണ്ട് അത് വിദ്യാ ദോഷം ആണ് എങ്കിലും അനർത്ഥം ഉണ്ടാവില്ല അവിടെ അത് തെക്കേ ഇന്ത്യയിൽ ആയിരുന്നത് വിട്ട്പോയി അത് ഇനി അമ്പലത്തിൽ കുറി ഇട്ടു നോക്കി അറിയുക അല്ലാതെ വഴി ഇല്ല , എന്നാൽ അമ്പിളി മൂത്തിട്ടാൽ അത് അറിഞ്ഞെടുത്താൽ ആദ്യാ രാമൻ എന്ന് പറയും അങ്ങനെ ആരും ഇല്ല അക്കരെ ഇവിടെ അമ്പത് പേർ ഉണ്ട് അവർ ആര് എന്ന് സ്വയം അറിയുക , എത്രത്തോളം എന്ന് അവർ തീരുമാനിയ്ക്കുക വിദ്യാ എല്ലാവരും എടുത്താലും ലോകത്തിനു നല്ലത് അത് ലോക നന്മയ്ക്ക് കൂടും , ഇനി എല്ലാവരെയും ദൈവം അനുഗ്രഹിയ്ക്കട്ടെ , ഈശ്വരന് സ്തുതി അത് മിശിഖാ മാത്രം ആണ് അന്നും ഇന്നും ദൈവം എന്ന് മാത്രം ആണ് പറയാൻ ഉള്ളത് , ആ ദൈവത്തെ വേണം സ്തുതിയ്ക്കാൻ , ബാക്കി ആരും ദൈവം അല്ല വിജ്ഞാന ദൈവങ്ങൾ മാത്രം ആണ് അവർ വിദ്യയിൽ നിന്ന് ദൈവം ആയി അതാണ് സ്വർഗ്ഗത്തിൽ എത്തിയാൽ സ്വർഗ്ഗവാസി എന്ന് പറയും അപ്പോൾ രാമൻ ദൈവം എന്ന് പറയും കുല ദൈവങ്ങളിൽ പെട്ട ദൈവം എന്ന് പറയും ഭൂമിയിൽ ഇരിയ്ക്കുന്ന കാലത്ത് അമ്പത് കിളി അവിടെ പറന്നു വന്നാൽ ഇവിടെ രാമൻ ജീവിച്ചു എന്ന് പറയും അത് അവിടെയും ഇവിടെയും പറക്കും അതാണ് ചന്ദ്രൻ വട്ടം കറങ്ങുന്നത് വിദ്യാ വിളങ്ങുന്നത് കൊണ്ടാണ് എല്ലാം ദൈവ ഹിതം ആണ് താനും , അമേരിയ്ക്കയ്ക്ക് ഗുണം, അക്കരെ അത്രയും ഇല്ല കിളി പറന്നു വന്നു കൂട് കൂട്ടുമ്പോൾ അവിടെ ചിങ്ങം വന്നു അപ്പോൾ രാമൻ വരും അത് ഉടനെ ഉണ്ട് വടക്കേ ഇന്ത്യയിൽ രാമപുരം വീട് ഉണ്ടോ എന്ന് ചോദിച്ചാൽ അർത്ഥം അതും ഒരു ചരിത്രം തന്നെ അവിടെയും വിദ്യാ ഉണ്ട് ജന്മങ്ങൾ അവിടെയും ഉണ്ട് ജ്ഞാനം അവിടെയും ഉണ്ട് അത് വിജ്ഞാനങ്ങൾ ഓടുന്നു അവിടെയും അവിടെ മാത്രം അല്ല ഇന്ത്യ മൊത്തം വിജ്ഞാനം ഉണ്ട് അത് ദേവി വിലാസം എന്ന് പറയും അതാണ് രാമന് ഏഴ് വീട് ഉണ്ട് എന്ന് പറയും , അതാണ് എല്ലാ രാമനും ഏഴ് ദിവസ്സം കിളിക്കൂട് പണിയും അത് കഴിഞ്ഞു വിദ്യാ എടുക്കും ഇതാണ് രാമാ രാജ്യം എന്ന് പറയുന്നത് , എനിയ്ക്ക് അപ്പുറം പോകണം തമ്പ്രാൻ വീട്ടിൽ പോകണം അതിനാ ഇവിടെ വന്നത് അവിടെ രാമൻ മക്കള്‍ വരും എങ്കിലും വലിയ പ്രിതീക്ഷ വേണ്ട അന്ന് ആയിരം പേർ കാണും വിദ്യയിൽ അവർ മുന്നിൽ പോകും അത് കൊണ്ട് മക്കൾ അല്ലായിരിയ്ക്കും അടുത്ത തലമുറ വെള്ളി കാണില്ല കൊമ്പാണ് അത് ഒടിച്ചാൽ പഞ്ഞി തലോടിയാൽ വിവേകം കൊടുത്താൽ കുലം വാണു നിൽക്കും , ഇനി ദൈവം അറിയും എല്ലാം , ദൈവത്തിനു സ്തുതി യേശുമിശിഖായ്ക്ക് സ്തുതി എപ്പോഴും എപ്പോഴും.
വിജ്ഞാനങ്ങള്‍ തീയില്‍ കത്തുമ്പോള്‍ എരുവ് ആണ് അതാണ് വിദ്യാ വിളങ്ങുക എന്ന് പറയുന്നത് അപ്പോള്‍ വിദ്യാ ദിവ്യാ പ്രകാശം എന്ന് പറയും അതിനാണ് ദേവി വരുന്നത് അത് അറിയാതെ വിജ്ഞാനങ്ങള്‍ എരിതീയില്‍ വയ്ക്കാതെ പുവിട്ടാല് ഭസ്മം ആക്കും അതാണ് വിദ്യാ ദേവി വിജ്ഞാനം തരുമ്പോള്‍ വിദ്യാ ആക്കണം അതില്ലങ്കില്‍ പുവിടും അത് മുത്താകും പായ് വിരിയ്ക്കും പല്ല് കുടും രഹസ്യം ചോരും വാ വെറുക്കും, പത്തമ്പലം സ്വര്‍ഗ്ഗത്തില്‍ ഇല്ലങ്കില്‍ വിജ്ഞാനം തരികിട ആകും ഈ കാരണത്താല്‍ അമ്മ ആയി ഉള്ളവര്‍ വിദ്യയെ സ്സെനെഹിയ്ക്കണം അപ്പോള്‍ വിദ്യാ പോന്നു തരും അത് സ്വര്‍ഗ്ഗ പോന്നു എന്ന് പറയും , ഇത് ഇല്ലങ്കില്‍ പള്ളിയ്ക്കും ഗുണം ഇല്ല , മെത്രാനും ദോഷം , അമ്പലത്തിനും ഗുണം ഇല്ല, ഇതാണ് വിജ്ഞാനം ദൈവം തരുമ്പോള്‍ മക്കള്‍ സ്വര്‍ഗ്ഗത്തില്‍ എത്തണം എന്ന് അമ്മമ്മാര് പ്രാര്ത്തിയ്ക്കണം അല്ലങ്കില്‍ വിദ്യാ തരില്ല , അമ്പലവും കാണില്ല , വിജ്ഞാനം എപ്പോഴും ലോകം മുഴുവന്‍ ഉള്ളത് ആണ് അത് വേര്‍തിരിച്ചാല്‍ വിദ്യ ഇളം തണ്ട് തന്നു കയ്ക്ക് നീരു വയ്ക്കും അതാണ് അമ്മമാര്‍ അമ്പലത്തിലും പോന്നു കൊടുക്കണം അല്ലങ്കില്‍ വിദ്യാ ജ്ഞാനം ആകുമ്പോള്‍ വെളിച്ചം ആകില്ല , പല്ല് ആകും അത് ദൃഷ്ടി ദോഷം ഉണ്ടാകും അതിനാല്‍ പായ് തെറുക്കുമ്പോള്‍ പല്ല് പോകും വിജ്ഞാനം വിട്ടുപോകും ഇത് കൊണ്ടു അമ്പിളി വിദ്യയില്‍ അമ്മയ്ക്ക് പോന്നു കൊടുക്കണം അല്ലങ്കില്‍ വിദ്യയോട് പുവ് കൊടുക്കുമ്പോള്‍ വിദ്യാ ആകാശം ആകുമ്പോള്‍ പള്ളി കൊള്ളരുത് വിദ്യയ്ക്ക് വിജ്ഞാനം പകരണം , അലങ്കില്‍ പുവ് കരിഞ്ഞു പോകും ഇത് കൊണ്ടു മാനം തെളിയുമ്പോള്‍ വില്ല് കെട്ടരുത് അമ്മയ്ക്ക് വിദ്യാ മാത്രവേ കൊടുക്കാവു അല്ലങ്കില്‍ കോപം ഉണ്ടാവും വിദ്യയ്ക്ക് അത് ദൃഷ്ടി ദോഷം ഉള്ളപ്പോള്‍ പായ് വിരിയില്ല കണ്ണ് കാണില്ല പുവ് വിരിയുന്നത് ആമ്മ കാണില്ല അര്‍ത്ഥം വിജ്ഞാനം പുവ് വെള്ളിയില്‍ നിന്നാണ് അത് ബിംബം ആകും പള്ളി ചേര്‍ന്ന് നിന്നാല്‍ അത് കൊണ്ടു ദേവി അമ്മയ്ക്ക് പുവ് കൊടുത്താല്‍ പള്ളി അറിയരുത് പുഷ്പം മനസ്സിലെ വിജ്ഞാനങ്ങള്‍ ആണ് അത് വിജ്ഞാനം അമ്മയ്ക്ക് വിദ്യാ ആകണം അത് പല്ല് ആകരുത് എന്ന് പറയുന്നു അത് കൊണ്ടു വിദ്യാ അമ്മയ്ക്ക് പുവ് കൊടുക്കുമ്പോള്‍ അമ്പിളി വ്രത്തം കെട്ടണം അമ്മ എന്ന് പറഞ്ഞു മുത്തം കൊടുക്കണം അത് ലോകത്തിന്റെ അമ്മ ആണ് അത് വരെ ആയി ഇപ്പോള്‍ എങ്കിലും ഈ അമ്മ ഒന്നും ആയില്ല അത് അറിഞ്ഞു പോന്നമ്പിളി ഏഴു അമ്മയ്ക്ക് വില വയ്ക്കണം പോന്നെടുക്കണം അതാണ് രാമ രാജ്യത്ത് വിജ്ഞാനം പകരണം അതാണ് ജ്ഞാനം എന്ന് പറയുന്നത് വിദ്യയില്‍ നിന്ന് വേണം വിജ്ഞാനം ആകാന്‍ അതാണ് ബഹുമാനം എന്ന് പറയുന്നത് ഇത്രയും അറിഞ്ഞു അമ്പലം , പള്ളി മുത്ത് വിളക്കുമ്പോള്‍ പായ് വിരിയാതെ മുത്ത് ആകണം അല്ലങ്കില്‍ പള്ളി ദോഷവും , കുട ദോഷവും , വിജ്ഞാന ദോഷവും വന്നു ലോകം മുഴുവന്‍ അമ്പിളി മുത്തിട്ടു പല്ല് പറിയ്ക്കും അത് വിദ്യാ ശാസ്ത്രം എന്ന് പറയും , ഇത്രയും പറഞ്ഞത് കൊണ്ടു അമ്പിളിയ്ക്ക് ഏഴു അമ്മ ഉണ്ട് അതാണ് വിദ്യാ എന്ന് പറയുന്നത് അത് കൊണ്ടു ജ്ഞാനം എപ്പോഴും വിദ്യയില്‍ നില്‍ക്കണം പായ് സ്വര്‍ഗ്ഗത്തില്‍ ആയിരിയ്ക്കണം അപ്പോള്‍ ലോകം പായില്‍ നില്ക്കും അതാണ് വിജ്ഞാന വിളക്ക് ഒന്നുടെ ഭൂമിയില്‍ വരും അത് ദേവി ലോകത്ത് ആയിരിയ്ക്കും കുട്ടനാട്ടില്‍ ദേവി അമ്പലം ഉണ്ടാകും അതാണ് ദേവി അമ്പലം പുളിയ്ക്കല്‍ അമ്പലം ദേവി ഉണ്ടായി ഇരുന്ന കാലം ഉണ്ട് അവിടെ വിളക്ക് വരും അത് കൊണ്ടു അമ്പലക്കാര് വിദ്യാ എടുക്കണം തൂണും ചാരി ഇരുന്നാല്‍ പള്ളി വിളക്ക് എടുക്കും കുട്ടകം തോറ്റും പോകും ദേവി ഇറങ്ങി പോകും ഒരു മെത്രാന് അത് പറ്റും അമ്പല വിളക്ക് എടുക്കാന്‍ അത് അറിഞ്ഞു പുലിയെ ഇരുത്തി ദേവിയ്ക്ക് കാവല്‍ നിര്‍ത്തണം അല്ലങ്കില്‍ പുള്ളി ഇട്ടു പായ് വിരിയ്ക്കണം ദേവി സ്ത്രോത്രം അവിടെ ചൊല്ലണം എന്ന് ആണ് ആദ്യവും അവസ്സാനവും പറയുന്നത് , ശ്രീ അയ്യപ്പന് പടി ചവുട്ടണം എങ്കില്‍ അമ്പലത്തില്‍ പള്ളി പൊള്ളി ഇരിയ്ക്കണം അല്ലങ്കില്‍ ദേവി കാണില്ല , മുത്ത് അവിടെ വിളങ്ങി നില്കണം അത് ഒരു ലോകത്തെ അമ്മ ആണ് അവിടെ വരുന്നത് ഏഴു ദിവസ്സം അവിടെ കാണും , ഭദ്രാകാളി തന്നെ ആണ് അത് ഈശ്വര ദേവി ആയിട്ടാണ് വരുന്നത് മഹാലക്ഷ്മി എന്ന് പറയും അത് സ്വര്‍ണ്ണം തരാന്‍ ആണ് വരുന്നത് അഞ്ചു വിളക്കും അവിടെ വച്ചു പോകും, സ്വര്‍ണ്ണം തമ്പ്രാക്കള്‍ അനുവദിയ്ക്കണം എങ്കില്‍ പുവ് പത്ത് വേദത്തില്‍ കൊടുക്കണം അതിനു ദേവിയ്ക്ക് അമ്പിളി കെട്ടി കൊടുക്കണം ഇത്രയും പറഞ്ഞ സ്ഥിതിയ്ക്ക് അമ്മ എന്റെയും അമ്മ ആണ് ഒരു വിളക്ക് അമ്മ അവിടെ വയ്ക്കുമ്പോള്‍ ദേവിയ്ക്ക് അമ്പത് പുണ്യം കൊടുക്കണം അല്ലങ്കില്‍ മുത്ത് വീഴുമ്പോള്‍ സാത്താന് എടുക്കും , നേര്‍ച്ച ഇടുന്നതും നല്ലത് , അത് വിദ്യാ പീടം അക്കരെ വരുന്നു എന്ന് ആണ് അല്ലങ്കില്‍ ദേവി വരും എന്നും പറയും , പുളിയ്ക്കക്കാവ് ആലപ്പുഴയില്‍ ചെമ്പും പുറത്ത് ആണ് അവിടെ ദേവി വരും എന്ന് ആണ് പറഞ്ഞത് വിദ്യാ പീടം വന്നാല്‍ അമ്പത് ദിവസ്സം ദേവി അവിടെ കാണും, അല്പം കടന്നു വിദ്യാ തുണി ഉരിഞ്ഞല്ല ഏഴു വസ്ത്രം ഉടുത്താണ് , എഴു കിരീടം വച്ചാണ് പ്രതാപത്തില്‍ ആണ് വരുന്നത് , ദിവ്യാ ദ്രിഷ്ടിയാലെ കാണാത്തുള്ളു അല്ലങ്കില്‍ പുവ് മാല ഇട്ടാല്‍ കണ്ണിനു കാഴ്ച കിട്ടും അവിടെ വേണം എന്ന് അല്ല പുളിയ്ക്കല്‍ വേണം എന്ന് ആണ് പറയുന്നത്, അര്‍ത്ഥം ഒരു വിദ്യാ അമ്മ വിട്ടു കളഞ്ഞു അത് ദേവി ആയി വരും എന്ന് ആണ് അവിടെ കൊടുക്കുന്നത് അമ്മ ബഹുമാന അമ്മ വിദ്യാ ദേവി ആകാശത്ത് നിന്നാണ് പൊന്നും ആയി വരുന്നത് അത് കുമ്പിളില്‍ അട എന്നപോലെ അല്ല മനസ്സില്‍ ആണ് തരുന്നത് അത് വ്രത്തം കെട്ടുമ്പോള്‍ വീട്ടില്‍ സ്വര്‍ണ്ണം കിട്ടും , ഇത് ആഞ്ഞാ ശക്തിയുടെ പ്രകമ്പനം എന്ന് പറയും അത് അവിടെ നടക്കുന്നു എന്ന് ആണ് എല്ലാവരും ദേവിയെ കാണുക , എല്ലാം ദേവി പറയും , ദേവി ഇരുന്നാല്‍ പിന്നെ ആര്‍ക്കും അവിടെ ഒന്നും ചെയ്യാന്‍ പറ്റില്ല വിദ്യാ വിളങ്ങി നില്ക്കും പുണ്യം വന്നു കൊണ്ടിരിയ്ക്കും അവിടെ എല്ലാവര്ക്കും , അപ്പന് വഴി വന്ന പുണ്യം അവിടെ തരുന്നു എന്നാണ് അവിടെ പറഞ്ഞത് അത് ദേവി ആണ് തരുന്നത് വിജ്ഞാനം അവരവര്‍ക്ക് ഉള്ളത് ആണ് തരുന്നത് അത് ആരുടെയും അല്ല , ദൈവത്തിനു സ്തുതി എപ്പോഴും എപ്പോഴും എന്നും എന്നും , ദേവിയ്ക്ക് ആയിരം മുത്തം അന്ന് ഞാന്‍ അറിഞ്ഞില്ല എന്റെയും ദേവി ആണ് എന്ന് ഇന്ന് അത് അറിഞ്ഞു വിശ്വാസത്ത് പുവ് ഇടുന്നു അന്‍പത് എണ്ണം പുവ് മുത്തില്‍ ഇടുന്നു പ്രത്യേകം അന്വേഷണവും അയയ്ക്കുന്നു ഏഴു ദേവി വരും അത് വരെ ഞാന്‍ അവിടെ ഇല്ലായിരിയ്ക്കും അതാണ് വിദ്യാ എന്ന് പറയുന്നത് ഓടുന്നു എന്നാണു അര്‍ത്ഥം അത് അനുഗ്രഹം തരുന്നു വിദ്യാ എന്നോടു പറഞ്ഞത് ആവര്‍ത്തിച്ചു പറഞ്ഞു നിര്‍ത്തുന്നു , യേശുമിശിഖായ്ക്ക് സ്തുതി എന്നും എന്നും അക്കര ഇക്കര ദൈവം ഉണ്ട് അത് ദൈവ ക്ഷേത്രം എന്ന് പറയും , വിദ്യാ പീഠം വന്നാല്‍ അമ്മയ്ക്ക് പോന്നു സ്വര്‍ഗ്ഗത്തില്‍ നിന്ന് നേരിട്ട് തരാം അമ്പലം മാത്രവേ ഉള്ളു അവിടെ അത് അറിഞ്ഞു മുഖസ്തുതി പറഞ്ഞു നില്‍ക്കണം എന്ന് സാരം ഇത് വിദ്യയെ അങ്ങനെ സ്ടുതിയ്ക്കണം എന്ന് പറയും അല്ലങ്കില്‍ ദേവി ശിപ്രാ കോപി ആണ് വിദ്യാ തരാതെ പോകും വീട്ടില്‍ വിളക്ക് കത്തില്ല , അതാണ് ദേവി പ്രസാദം നെറ്റില്‍ അണിയണം എന്ന് പറയും അത് അവിടെ വിദ്യാ പറഞ്ഞു തരും എല്ലാം ദൈവ ഹിതം പോലെ ഭവിയ്ക്കട്ടെ എന്നും പറയുന്നു .