China Soul
യേശുക്രിസ്തുവില്‍ കുടിയുള്ള സ്വര്‍ഗ്ഗം പരിശുദ്ധാല്മവില് നിറഞ്ഞ ജീവതം ആണ്, പരിശുദ്ധാല്മാവ് ആണ് അവരെ നയിക്കുന്നത്, സ്വര്‍ഗ്ഗങ്ങളും സ്വര്‍ഗ്ഗാധി സ്വര്‍ഗ്ഗങ്ങളും ഉണ്ട്, ഇവയെ കുടാത് ദൈവം സ്രഷ്ടിച്ച സ്വര്‍ഗ്ഗങ്ങളും ഉണ്ട് , ദൈവ സ്രഷ്ടി ഇല്ലാത്ത സ്വര്‍ഗ്ഗങ്ങളും ഉണ്ട് അതില്‍ ഒന്നാണ് ആ രാജ്യം സ്വയം രാജ്യം ആയി എന്നിട്ട് ഭരണം തുടങ്ങി, പിശാചിന് മാത്രം ആയി ആ രാജ്യം പണിതു, അങ്ങനെ കര്‍മ്മഫലം വിട്ടു സ്ഥാനം വിട്ടു ഭുമിയുടെ, അതിന് ഇനി ചെയ്യണ്ടത് കടക വിരുദ്ധം മാലാഖമാരെ കുട്ടുക പണി തുടങ്ങുക, അതിന് ഇന്ധ്യയുടെ മാതൃക തുടങ്ങണം , യക്ഷി പാല പണിയണം , ഏഴിലം പാല വയ്ക്കണം , തി കത്തിക്കണം ഗ്രന്ഥങ്ങള്‍ കത്തിച്ചു കളയണം, നല്ല ഗ്രന്ഥങ്ങള്‍ വയ്ക്കണം , കറ മാറണം , യക്ഷിയെ വരുത്തണം, കാവ് പണിയണം, സര്‍പ്പ യക്ഷിയെ വരുത്തണം , അങ്ങനെ താരകള്‍ നിരത്തണം, അപ്പോള്‍ ഗ്രഹം പണിയാം, അപ്പോള്‍ ചൈന ഇന്ത്യ ആകും, പിന്നെ സ്വര്‍ഗ്ഗം പണിയാം , അതാണ് ഒന്നാം സ്വര്‍ഗ്ഗം, ഇത് ഇന്ത്യക്ക് ഉണ്ട്, അത് കൊണ്ട് അവര്‍ക്ക് കുഴപ്പം ഇല്ല , നാഗരാജ്യത്ത് എന്നും സ്വര്‍ഗ്ഗം കാണും അത് നിങ്ങള്‍ക്ക് മാത്രക ആകും , ഇങ്ങനെ നിങ്ങളും സ്വര്‍ഗ്ഗത്തില്‍ പോകും,ചൈന പോകില്ല എന്ന് പറയരുത് , അഗ്നി ഇട്ടവര്‍ പോകും, പക്ഷേ നാലില്‍ ഒന്ന് നശിക്കും തിയില്‍ എന്നും, അത് ചുവട് ഇല്ലാഞ്ഞിട്ടാണ് , കാവ് തിന്റിയാലും കുളം കേറിയാലും താരകം ഇല്ലങ്കില്‍ ഗുണം ഉണ്ടോ? ബാക്കി സ്വര്‍ഗ്ഗത്തില്‍ നിങ്ങളുടെ കാര്യം നോക്കുക .
സാധരണ മനുഷ്യന് തിന്നാത്ത ജീവികളെ തിന്നുന്നത് ബ്രമ്മം വിട്ടുപോയിട്ടാണ് അതാണ് അങ്ങനെ ചെയ്യുന്നത് അതിനു ബ്രമ്മം വരാന്‍ ജ്ഞാനിയായി ജിവിച്ചാല്‍ മതി, കാവ് പണിത് വിളക്ക് വച്ചാല്‍ മതി ജ്ഞാനം വരും ഈ ജീവികളെ തിന്നണ്ട കാവ് പണിയുന്നത് വഴി അതാണ് നല്ല കാര്യം എന്ന് സാരം .