Israel Wisdom
ഇസ്രായെല്ക്കാരുടെ മതം സ്വര്‍ഗ്ഗ മതം ആണ് അവിടെ മരണം ഇല്ല, ജിവനിലെയ്ക്ക് പോകുകയാണ് ചെയ്യുന്നത്, സര്‍പ്പങ്ങള്‍ അവിടെയില്ല, പക്ഷികള്‍ ഇല്ല , മാര്‍പാപ്പയില്ല, ഇത് ഒന്നും ഇല്ലാത്ത സ്ഥലം ആണ് സ്വര്‍ഗ്ഗ സ്ഥലം ഇസ്രായെലുരുടെ, അവിടെ കള്ളന്മാര് ഇല്ല, ബലി ഇല്ല സര്പ്പത്തിന്, ഇഴഞ്ഞ് നടക്കുന്നത് ഒന്നും അവിടെ ഇല്ല, അഗ്നിയാണ് അവിടം ശുദ്ധിയാക്കുന്നത്, അവര്‍ അന്യ ദേവന് ബലി അര്‍പ്പിക്കാന്‍ പാടില്ല, വിളക്ക് വയ്ക്കാം , പക്ഷെ കര്‍മ്മഫലം അവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ നിന്ന്, ആണ്ടുതോറും ബലി ഇടണം അഗ്നി ബലി മ്രഗങ്ങലുടെ കൊഴുപ്പ് ബലി ഇടണം നല്ല മാംസം മുഴുവന്‍ ആയി അതാണ് ബലി , അത് പിതാക്കന്മാരുടെ സന്താനങ്ങള്‍ തിയില്‍ പെടാതിരിക്കാന്‍ അവര്‍ ചെയ്യുന്നത്, അവര്‍ മരണത്തില്‍ പെടാതിരിക്കാന്‍, ഇനി നാഗ ബലി അത് അവര്‍ക്ക് ഇല്ല അതിന് പകരം പിശാചിനെ ഒഴിവാക്കാന്‍ കര്‍മ്മ ബലി നക്ഷത്രങ്ങളിലെയ്ക്ക് ഇരു വരം കിട്ടാന്‍ നാഗത്തെ കൊന്ന് ബലി അര്‍പ്പിക്കും അത് നരകത്തിന് തിയിടാന്‍, അത് ഇസ്രയേല്‍ ഗോത്രത്തില്‍ ഇല്ല മറ്റുള്ളവര്‍ ചെയ്യണം പ്രമാണം പാലിക്കാന്‍ സ്വന്തം മതത്തിന് അത് ഒന്ന്, പിന്നെ സര്‍പ്പത്തെ ദുരെ മാറ്റുക അത് രണ്ട് ഇതില്‍ ഒന്ന് എങ്കിലും ചെയ്യണം പാപം മാറാന്‍ പിശാചുക്കള്‍ അടുക്കാതിരിക്കാന്‍ നക്ഷതരങ്ങളിലെയ്ക്ക് ഇതാണ് മാര്‍പാപ്പായ്ക്ക് അവിടെ സ്ഥാനം ഇല്ല എന്ന് പറയുന്നത് , ഇനി ഒന്ന് പാപം മാറാന്‍ ക്രിസ്തിയ ബലി അതും കൊള്ളാം നാഗത്തിനു പകരം, അതില്‍ ഒന്ന് ഇങ്ങനെ നക്ഷത്രങ്ങളിലെ ശാഖയിലെ വിശ്വാസികള്‍ ബലത്താല്‍ സര്‍പ്പത്തില്‍ നിന്ന് വരാന്‍ താപസ്സരായി ജീവിക്കാം അതാണ് മറ്റെ വഴി ജന്തുക്കളെ കൊല്ലാതിരിക്കുന്നത് ഇതില്‍ ഒന്നും മാര്‍പാപ്പയ്ക്ക് സ്ഥാനം ഇല്ല, ഇനി മാനസ്സാന്തരം അത് നക്ഷത്രങ്ങള്‍ ഇല്ലാത്ത ലോകം, അവിടെ കര്‍മ്മഫലം ഇല്ല , പിശാച്ച് ഇല്ല, മന്ത്രം ഇല്ല, വിശ്വാസം മാത്രം, ഇനിയാണ് കര്‍മ്മം, അത് നഗലോകത്തുന്നു പത്ത് നരകം പോടിയുമ്പോള്‍ സ്വര്‍ഗ്ഗം ഉണ്ടാകും അതിന് നാഗങ്ങള്‍ ഇല്ല അവിടെ ,ലോകത്തിന്റെ പാപങ്ങള്‍ ഒന്നും ഇല്ല, അമ്മ മാതാവ് മാത്രം അവിടെ , ഇനി സ്വര്‍ഗ്ഗം, മന്ത്രം ഇല്ല, വിശ്വാസം മാത്രം അതാണ് നഗലോകം അവിടെ പ്രവേശിക്കില്ല എന്ന് പറയുന്നത് , ആത്മാവ് സ്വര്‍ഗ്ഗത്തില്‍ വിശ്വാസത്തില്‍ പോകും , ഇനി മന്ത്രം ഇല്ലാത്ത ലോകം അതാണ് നക്ഷത്രങ്ങള്‍ മതം പൊട്ടിക്കുന്നത് ഇനി ഒന്നും ഇല്ല , നാഗരജ്യത്ത് ഇരിക്കുകയാണ് എങ്കില്‍ കേടു വരും അതായത് പെണ്ണ് പിടുത്തത്തില്‍ പെട്ടാല്‍ ശാപം ഉണ്ടാകും അതിന് അഗ്നിയോട് പ്രാര്ത്തികണം മാര്‍പാപ്പ അല്ല അവിടെ സ്ഥാനം പിശാചിനെ ഒഴിവാക്കാന്‍ കാവല്‍ മാലാഖയോട് പ്രാര്‍ത്തിക്കാം അങ്ങനെ അവര്‍ക്ക് മുന്‍ ജന്മം ഒഴിവാകും ഇനി ഒന്നും ഇല്ല .