മുസ്ലിമിന് അണുവരെ പോകാവൂ എന്നുണ്ട് , അതിന് അപ്പുറം പോയാല്‍ പായ് വിരിയും മുത്ത് കിട്ടും , നാഗത്തെ കൂടി എടുക്കും ചിങ്ങം മുതല്‍ അങ്ങ് ചെല്ലും പിന്നെ അള്ളാ എന്ന് ആരെങ്കിലും പറയുമോ , ഇത് പറയാതെ ഇരിയ്ക്കാന്‍ ഒരു വഴിയേ ഉള്ളു കള്ളം പറയുക ഒരു അള്ളായെ ഉള്ളു എന്ന് പറയുക ഇത് കൊണ്ട് ആരും അതിന് പോയില്ല , എന്നാല്‍ ഇന്ന് ഏഴ് അള്ളാ ഉണ്ട് അവര്‍ തൂണ് വരെ ഉണ്ടാക്കുന്നു എന്നും പറയും എന്നിട്ടും ജീവന് നില നിര്‍ത്താന്‍ ഒരു അള്ളായ്ക്കും പറ്റുന്നില്ല ഇതിനാല്‍ കൃഷ്ണനെ കൂട്ടിയാല്‍ ചിങ്ങം കിട്ടുമോ അത് നാഗം തന്നെ വേണം ആ കാര്യത്തിന് ഇത്രയും ആണ് വിലപ്പെട്ട കാര്യം കാണാതെ ഇരുന്നത് , ഇതിനു യേശു കൂടിയാല്‍ ബഹുമാനത്തില്‍ ചിങ്ങം വേണ്ട , വിഷ്ണുവും വേണ്ടേ , അംശവും വേണ്ട , വിമാനവും വേണ്ട, ജ്ഞാനം മാത്രം മതി അത് കൊണ്ട് യേശു ജീവീതം പുണ്യ ജീവീതം എന്ന് പറയും അത് ബ്രാമണരെ ആണ് അങ്ങനെ പറയുന്നത് , അല്ലാത്തവരെ ഒരു പരിധി വരെ ഇടനിലക്കാര്‍ എന്ന് പറയും അര്‍ത്ഥം വിജ്ഞാനം അവരില്‍ നില്ക്കുന്നില്ല ബിംബം ആണ് താനും ഇത്രയും ആണ് കാര്യം , ഇതിന് ഇവിടം വരെ ( ചിക്കാഗോ വരെ ) വരണ്ട വന്നു അത് പൊളിച്ചു പണിയാന്‍ ഒരു ദേശം വിട്ട് ഏഴ് ദേശം അപ്പുറെ ചെന്ന് വേണം ഇത് പഠിയ്ക്കാന്‍ , അപ്പോള്‍ പ്രായം കഴിയും അതോടെ ഇത് പഠിക്കാതെ പോകും പിന്നെ ജീവന് ഇല്ല , ഇനി മുതല്‍ ഇത് എല്ലാവരും അറിഞ്ഞു ഒരു സ്വര്‍ഗ്ഗം നമ്മള് ഇവിടെ പണിതാല്‍ ഏഴ് സ്വര്‍ഗ്ഗം അക്കരെ പണിയാം ഇത് മതി വിശ്വാസം എന്ന് പറയാന്‍ , പ്രപഞ്ചത്തിന്റെ ഏഴ് തൂണുകള്‍ നാട്ടാന്‍ ഇത് ചെയ്തു വേണം പോകാന്‍ അപ്പോള്‍ വിശ്വാസം എന്ന് പറയും , തുണിന് ബിംബം ഉടയ്ക്കും തൂണ് എന്ന് പറയും അല്ലങ്കില്‍ വിശ്വാസ തൂണ് എന്ന് പറയും , ഇത് വെള്ളി ആകുമ്പോള്‍ മണ്ണില്‍ പൊന്ന് വീഴും എന്ന് പറയും അപ്പോള്‍ തൂണ് വെള്ളി തൂണ് എന്നും അത് കഴിഞ്ഞു വിശ്വാസം സ്വര്‍ണ്ണ തൂണ് ഇടും അപ്പോള്‍ വിജ്ഞാന തൂണ് എന്ന് പറയും അത് വരെ പറഞ്ഞു നിര്‍ത്തുന്നു ഇനി യേശുവിന് അല്ല എന്ന് അല്ല ഒരു ദൈവമേ ഉള്ളു എന്ന് പറയും അത് വിശ്വാസ ദൈവം , ദൈവ പുത്രന് എന്ന് പറയും അത് വരെ പോയാല്‍ മതി ഈ ഭൂമിയില്‍ ഉളളവര്‍ , അല്പം കടന്നാല്‍ വല്യതമ്പുരാന് ഏഴ് തൂവല്‍ കൂടി ഭൂമിയില്‍ ഇടും അവര്‍ മരിയ്ക്കുമ്പോള്‍ ജ്ഞാനം അവരെ ഉടലോടെ കൊണ്ടുപോകും എന്ന് പറയും ഇതിന് ലോകത്തില്‍ ഒരുത്തനും ഇല്ല അങ്ങനെ അല്ല മനുഷ്യര്‍ വിചാരിച്ചാല്‍ അവരെ പോലെ ആകാം ഒരു ദൈവമേ ഉള്ളു എന്ന് പറഞ്ഞാല്‍ പോരാ വിശ്വാസം സ്വര്‍ഗ്ഗത്തില്‍ എത്തണം അപ്പോള്‍ സ്വര്‍ഗ്ഗം എന്ന് പറയും അവര്‍ മാത്രവേ പോകു എങ്കിലും കുറെ പേര് പോകാറുണ്ട് അവരുടെ കൂടെ അത് വിജ്ഞാനം പോകുന്ന വരെ പോകു ഇതിനു വിജ്ഞാന ദിപിക എന്ന് പറയും അല്ലങ്കില്‍ വിജ്ഞാന സത്യം എന്ന് പറയും .
ഒരു വിദ്യ ഉണ്ട് പാമ്പിനെ മുട്ട് കുത്തിയ്ക്കുന്ന ഒരു ഈ വിദ്യ ഉണ്ടെങ്കില്‍ ഒരുത്തനും ആക്രമിയ്ക്കില്ല അത് പഞ്ചക്ഷതവും വരില്ല അത് എഹോദര്യ പ്രാര്‍ത്ഥന ആണ് ഇത് ചൊല്ലിയാല്‍ എല്ലാം ആപത്തും മാറും ഇത് യേഹോദര്യ പ്രാര്‍ത്ഥന ചൊല്ലുന്നത് ഒന്‍പത് പ്രാര്‍ത്തന ആണ് അത് ഒന്ന് മുതല്‍ ചൊല്ലിയാല്‍ ആകാശങ്ങളില്‍ ഇരിക്കുന്ന പിതാവ് മുതല്‍ , അഞ്ചു അമ്പ് തടുക്കുന്ന പ്രാര്‍ത്തന ചൊല്ലുന്നത് ഏഴ് സ്വര്‍ഗ്ഗസ്ഥനായ പിതാവ് ഇങ്ങനെ പോയാല്‍ കുരിശേ കാണു അത് പോരാ യഹൂദ രീതിതീയില് പോകണം അസ്ത്രവും അത് ഉടയ്ക്കും ബിംബവും ഉടയ്ക്കും പാമ്പും ചാകും അതിന് വെള്ളി ഉടച്ചു പോകുക എന്ന് പറയും , അതിന് ബിംബം ഉടയ്ക്കും വിദ്യ ജ്ഞാന ജീവിതം ആണ് ,അത് കുഞ്ഞുങ്ങള്‍ മുതല്‍ വിവാഹിതര്‍ വരെ മുന്നില്‍ ദൈവത്തെ കണ്ടു ജീവയ്ക്കുക എന്ന് പറയും , അതിന് ജ്ഞാന ജീവിതത്തിന് ബിംബത്തെ നമസ്കരിക്കാത് ഇരുന്നാല്‍ മതി അല്ലങ്കില്‍ ചെമ്പ് ഉരുക്കി ജീവയ്ക്കണം , ഇതിന് പകരം ബോധ പൂര്‍വം വിജ്ഞാത്തില്‍ ജീവിക്കുക എന്ന് പറയും, അതിന് ജ്ഞാന പ്രാര്‍ത്ഥത ചൊല്ലി ജീവിക്കാം അല്ലങ്കില്‍ വിളക്കെടുത്തതും ജീവിക്കാം , ഇത് രണ്ടും അല്ലാതെ ജീവച്ചാല്‍ വിജ്ഞാനം ഇല്ലാത്തവര്‍ യുദ്ധം ചെയ്യും മറു ക്രിസ്താനി ജീവന് വെടിഞ്ഞു പോകും എന്ന് പറയും ഇത് ശരിയ്ക്കും വിജ്ഞാനം ഇല്ലാത്തവര്‍ ആക്രമിയ്ക്കും ഇതിനു വ്യാഴത്തിനു ഇടയില്‍ നിന്നുള്ള ശിക്ഷ എന്ന് പറയും എങ്കിലും വിജ്ഞാനം ഇല്ലാത്തവരുടെ ശിക്ഷ എന്ന് പറയും ശത്രു ആയി മനുഷ്യര്‍ വരുന്നത് ഇങ്ങനെ പറയും , ചന്ദ്രക്കല പോയത് നിങ്ങളുടെ ആയതിനാല്‍ എതിര് ശിക്ഷ വന്നു എന്ന് പറയും , ഇതിനു രഹസ്യം രണ്ട് അപ്പന് ഉണ്ട് എന്നും അത് രണ്ടും ഇല്ലാതെയും ഇരിയ്ക്കും എന്നും പറയും , പോത്ത് കഴുതയോട് വിവരം പറയുവോ എന്ന് ചോദിച്ച പോലെ ആപത്ഘട്ടത്തില്‍ ദൈവം കൊടുത്തിരിയ്ക്കുന്നത് ആണ് ഇത് ഒക്കെ , അതിനെ കവറു ചെയ്ത് ആണ് ഈ ശിക്ഷ വരുന്നത് എന്ന് പറഞ്ഞു അവതരണം വ്യത്യാസം , പുനര്‍ അവലോകനം എല്ലാം ഭംഗി ആയി അവതരിപ്പിയ്ക്കുന്നു , മിശിഖായ്ക്ക് സ്തുതി ഇത് മാത്രം പറഞ്ഞു നിര്‍ത്തുന്നു ജീവന് കളയാതെ നല്ലവര്‍ ആയി ജീവിക്കുക , ബിംബം തൊഴാന്‍ പോകരുത് സത്യാക്രിസ്ഥാനികള് എന്ന് ആണ് , ഇതിന് ജീവന് കൊല്ലാന്‍ വിട്ടാല്‍ ജീവന് എടുക്കുന്നവര്‍ വരും എന്നും പറയും അത് അറിഞ്ഞു കല്പന പാലിയ്ക്കുക , സത്യം ആയും ദൈവത്തെ ആരാധിയ്ക്കുക , യേശു ആണ് എല്ലാത്തിനും അധിപന് ആയി കാണണം എന്ന് ആണ് അര്‍ത്ഥം അത് വിശ്വാസത്തില്‍ വേണം മനസ്സില്‍ നിന്ന് ശത്രുവിനെ ഓടിയ്ക്കാന്‍ അപ്പോള്‍ മുന്നില്‍ ശത്രു വരില്ല എന്നാണു അര്‍ത്ഥം ആക്കണ്ടത് , ജയ് വിശ്വാസം യേശു വിശ്വാസം
ആചാരങ്ങള്‍ സ്വര്‍ഗ്ഗത്തിനു ചേര്‍ന്നില്ലങ്കില്‍ പായ് വിളക്ക് ആകുമോ, അതാണ് വിശ്വാസങ്ങളില്‍ പൂവിരിയുമ്പോള്‍ മനസ്സില്‍ പുണ്യം വരും അങ്ങനെ വന്നാല്‍ ജ്ഞാനം പായ് വിരിയ്ക്കുമ്പോള്‍ വലിയ വിശ്വാസം വന്ന് മനസ്സ് സ്വര്‍ഗ്ഗം ആകും അത് വരെ വെള്ളി വിളങ്ങും അതിന് മാനസാന്തരത്തില്‍ വിവാഹം എന്ന് പറയും ഇതാണ് ആളുകള്‍ ഇത് വരെ അറിയുന്നത് എന്നാല്‍ മനസ്സില്‍ സ്വര്‍ഗ്ഗം ഉണ്ടെങ്കില്‍ വിജ്ഞാനം ആയി തീര്‍ന്നു ബിംബം ഉടച്ചു പോയി ജ്ഞാനങ്ങള്‍ പൊതുവായി എടുത്തു സ്വര്‍ഗ്ഗം കെട്ടുന്നതിന് വിശ്വാസങ്ങളിലെ മാനസാന്തരങ്ങള്‍ എന്ന് പറയും , ഇത് വന്നാല്‍ ജ്ഞാനം ആയി എന്ന് പറയും , വിശ്വാസം പിന്നീട് പത്ത് പ്രസവിച്ചാലും എന്നും പുണ്യം എന്ന് പറയും ഇതാണ് ജ്ഞാന ജീവിതം എന്നും പറയും ഇത് ഒരു കൊച്ചു കുഞ്ഞിന്റെ വര്‍ത്തമാനം ആണ് അത് കൊണ്ട് വിജ്ഞാനം എന്ന് അല്ല വിജ്ഞാനത്തിനു ഒരു തൂണ് എന്ന് പറയും അതാണ് ഈ പറഞ്ഞത് കുഞ്ഞു വിജ്ഞാനത്തെ ആണ് പറഞ്ഞത് , ഇനി വല്യത് ഒക്കെ ദൈവം പറയുമ്പോള്‍ പറയാം , അപ്പന് കലം ഉടയ്ക്കാത്തവന് കഞ്ഞി വച്ചു കൊടുക്കാത്തവന് ദൈവത്തിന് പുണ്യം ചെയ്യുമോ എന്ന് പറഞ്ഞാല്‍ ഇത് പഠിച്ചു അവര്‍ നന്നാകാന്‍ ആണ് , ദൈവത്തിനു സ്തുതി , ആരാധന, മിശിഖായ്ക്ക് എന്നും സ്തുതി , യഹോവായ്ക്ക് മുട്ടേല്‍ വണങ്ങി സ്തുതി .
ഹ്രദയാനന്ദം ഒരുവന്റെ ജീവനും സന്തോഷം അവന്റെ ആയുസ്സും ആണ് .
Bible - Sirach 30 : 22
ഇത് ഒന്ന് വിശദികരിയ്ക്കാം ആത്മാവില്‍ എന്നാല്‍ അത് സ്വര്‍ഗ്ഗ സുവിശേഷത്തില്‍ ആയിരിയ്ക്കും പങ്കു വയ്ക്കുന്നത് ഇത് വീട്ടില്‍ വന്നിട്ടു ആണ് എഴുതിയത് .------------------
പക്ഷെ സ്വര്‍ഗ്ഗ സന്തോഷം അതിലുപരി ആണ്, എന്നാല്‍ പ്രമാണത്തില്‍ വിശ്വാസവും മുന്നിട്ടു നില്ക്കുന്നു അതിനാല്‍ എഹോദര്യം വരെ പോയാല്‍ ഏഴ് വിശ്വാസം വന്നു നൂറു ഗുണം കാണിയ്ക്കും ഇതിനു യെഹൂദ ദൈവത്തെ സ്സെനെഹിയ്ക്കണം എന്ന് മാത്രം ഇടയില്‍ ആരെയും വയ്ക്കരുത് എന്ന് അര്‍ത്ഥം ഇതിന് വിശ്വാസത്തില്‍ ജ്ഞാന സുവിശേഷം എന്ന് പറയും. -----------------
ജീവന്റെ സുവിശേഷം ആത്മാവില്‍ നിന്ന് വരുന്നു അത് പൂത്താല്‍ സ്വര്‍ഗ്ഗ സുവിശേഷം എന്ന് പറയും , അതിന് മനസ്സില്‍ സ്വര്‍ഗ്ഗം പണിയുന്നവര്‍ക്ക് ആണ് അത് ചെയ്യാന്‍ സാധിക്കുക അതിന് വിശ്വാസം ആണ് വേണ്ടത് സ്വര്‍ഗ്ഗം പണിയാന്‍ അപ്പോള്‍ സ്വര്‍ഗ്ഗ സുവിശേഷം എന്ന് പറയും .
Bible - Sirach 30 : 22
ഇത് ഒന്ന് വിശദികരിയ്ക്കാം ആത്മാവില്‍ എന്നാല്‍ അത് സ്വര്‍ഗ്ഗ സുവിശേഷത്തില്‍ ആയിരിയ്ക്കും പങ്കു വയ്ക്കുന്നത് ഇത് വീട്ടില്‍ വന്നിട്ടു ആണ് എഴുതിയത് .------------------
പക്ഷെ സ്വര്‍ഗ്ഗ സന്തോഷം അതിലുപരി ആണ്, എന്നാല്‍ പ്രമാണത്തില്‍ വിശ്വാസവും മുന്നിട്ടു നില്ക്കുന്നു അതിനാല്‍ എഹോദര്യം വരെ പോയാല്‍ ഏഴ് വിശ്വാസം വന്നു നൂറു ഗുണം കാണിയ്ക്കും ഇതിനു യെഹൂദ ദൈവത്തെ സ്സെനെഹിയ്ക്കണം എന്ന് മാത്രം ഇടയില്‍ ആരെയും വയ്ക്കരുത് എന്ന് അര്‍ത്ഥം ഇതിന് വിശ്വാസത്തില്‍ ജ്ഞാന സുവിശേഷം എന്ന് പറയും. -----------------
ജീവന്റെ സുവിശേഷം ആത്മാവില്‍ നിന്ന് വരുന്നു അത് പൂത്താല്‍ സ്വര്‍ഗ്ഗ സുവിശേഷം എന്ന് പറയും , അതിന് മനസ്സില്‍ സ്വര്‍ഗ്ഗം പണിയുന്നവര്‍ക്ക് ആണ് അത് ചെയ്യാന്‍ സാധിക്കുക അതിന് വിശ്വാസം ആണ് വേണ്ടത് സ്വര്‍ഗ്ഗം പണിയാന്‍ അപ്പോള്‍ സ്വര്‍ഗ്ഗ സുവിശേഷം എന്ന് പറയും .
നാല് അറിവ് വന്നാൽ വിളക്ക് കത്തി നിൽക്കും അപ്പോൾ ബ്രമ്മം ഓടി രണ്ടടി നീളത്തിൽ നിൽക്കും ഇതിനു അഞ്ചു പ്രമാണം പാലിയ്ക്കണം അത് ചെയ്യാത്തവർ വിശ്വവിജ്ഞാനം ഇല്ലാത് ഭൂമിയിൽ തന്നെ ജീവിക്കും അവർക്ക് ഇത് ബാധകം ആണ് അപ്പുറം ഉള്ളവർക്ക് ദൈവം നേരിട്ട് വന്നു വിളക്ക് കൊടുത്തു പ്രകാശം ആക്കി വിജ്ഞാനത്തിൽ അവർക്ക് കണ്ണ് തുറന്ന് കൊടുക്കും വീണ്ടും ജനനം എന്നാൽ എന്ത് എന്ന് അവർ അനവരതം ജനിച്ചു കൊണ്ടിരിയ്ക്കും അവർ കണ്ണ് അടയ്ക്കണോ പിന്നെ നിങ്ങൾ ഈ കാര്യം വേറെ ആരോടെങ്കിലും പറയുക എന്ന് പറയും വിജ്ഞാനികൾ ഇങ്ങനെ പറയും അവർ കണ്ണടയ്ക്കില്ല എന്നും ജീവിക്കും , ദൈവമേ സ്തുതി എന്നും എന്നും , മിശിഖായെ സ്തുതി എന്നും എന്നും.
( ഇതും വീട്ടില്‍ വന്നിട്ടു ആണ് എഴുതിയത് ചിക്കാഗോയില്‍ വച്ചു മലയാളം ഫോണ്ട് വര്‍ക്ക് ചെയ്തില്ല അത് കൊണ്ടു പലതും എഴുതാന്‍ പറ്റിയില്ല , ഇവിടെ വന്നും അത് ഫോണില്‍ ഫോണ്ട് വര്‍ക്ക് ചെയ്തില്ല പിന്നെ വളരെ പണിപെട്ട് ശരിയാക്കുക ആയിരുന്നു ഫാക്ടറി റിസെറ്റ് ചെയ്യണ്ട വന്നു .) കര്‍ത്താവിനു സ്തുതി എന്നും .
( ഇതും വീട്ടില്‍ വന്നിട്ടു ആണ് എഴുതിയത് ചിക്കാഗോയില്‍ വച്ചു മലയാളം ഫോണ്ട് വര്‍ക്ക് ചെയ്തില്ല അത് കൊണ്ടു പലതും എഴുതാന്‍ പറ്റിയില്ല , ഇവിടെ വന്നും അത് ഫോണില്‍ ഫോണ്ട് വര്‍ക്ക് ചെയ്തില്ല പിന്നെ വളരെ പണിപെട്ട് ശരിയാക്കുക ആയിരുന്നു ഫാക്ടറി റിസെറ്റ് ചെയ്യണ്ട വന്നു .) കര്‍ത്താവിനു സ്തുതി എന്നും .