ഏത് ജ്ഞാനവും ബിംബത്തില്‍ വച്ചാല്‍ അത് ഉടഞ്ഞു പോകും ഹ്രദയത്തില്‍ വരും ചക്രം ഉള്ളവര്‍ കയ്യ് തൊട്ടു പ്രാര്ത്തിച്ചാല്, മനസ്സിലും അത് ചെയ്യാം ഹ്രദയത്തില്‍ ആ രൂപത്തെ കണ്ടു അകലെ ആണ് എങ്കിലും ഇത് ചെയ്യാം എങ്കിലും ഒരു കാര്യം ജിന്നുകള്‍ ഇതിനു ഇടയില്‍ ഉണ്ട് അവര്‍ അതിനിടയില്‍ വരും ചക്രം കളയാന്‍ ആണ് ഇങ്ങനെ വരുന്നത് എങ്കിലും വിശ്വാസം അത് അവരെ ചക്രക്കാരെ ഇടതടവ് ഇല്ലാത് ഇടയ്ക്ക് വരുത്തും ഇത് ഏതോ ഒരു വന്‍ വിജയം ഇനി ഉണ്ട് അങ്ങേ ലോകത്ത് അത് അറിയാത് ഇരട്ട ബുദ്ധിയ്ക്ക് ഇങ്ങനെ പോകരുത് ആര്‍ക്കും ഇത് ഇല്ല എങ്കിലും തൂണും കൊണ്ടു നടക്കുന്നവര്‍ ഇത് ചെയ്താല്‍ ശിഷ്ട കാലം വിളക്ക് വയ്ക്കാത് കഴിയാം ഇത് അവര്‍ ചെയ്യുന്നത് ഒരു വണക്കം പണ്ടു എടുത്തത് തിരിച്ചു എടുക്കുക ആണ് അത് എങ്ങനെ എന്നാല്‍ പൂജാരി അപ്പം തിന്നുകയും വിളക്ക് പൂജാരി മറ്റുള്ളവര്‍ക്ക് കൊടുക്കും ഇത് ഒരു ശരിയും ഉണ്ട് എന്ത് എന്നാല്‍ അഹംങ്കാരികള്ക്ക് ഇത് കൊടുക്കില്ല , മിത്രങ്ങള്‍ക്ക് അത് കൊടുക്കും ഇത് എന്ത് എന്നാല്‍ സര്‍വ്വരും പാപം ചെയ്യുന്നു ഇതിനാല്‍ ഇത് ആര്‍ക്കും കൊടുക്കാത് ഇരുന്നാല്‍ പാപം ഉണ്ടാകും അത് കൊണ്ട് കുറച്ചു പേര്‍ക്ക് നിത്യ ചിലവിനു തൂണും, വിളക്കും കൊടുക്കുക എന്ന് അല്ല , സത്യം ഉള്ളവര്‍ക്ക് അറിയാത് ദേവി അത് കൊടുക്കുക ആണ് അന്ന് ചെയ്തിരുന്നത് ഇത് ക്രിസ്താനികള്‍ കണ്ടു പടിച്ചു ബലിയില്‍ ഇതും ഉള്പെടുത്തികൊണ്ടു ആട്ടം തുടങ്ങി അതോടെ വിജയം കൂടി അത് ദോഷം ആണ് എന്ന് പിന്നിട് ആണ് അറിഞ്ഞത് അപ്പോള്‍ വിജയിച്ചവര്‍ കുരിശു എടുക്കാത് മിത്രത്തെ മാത്രം ഇതില്‍ ഉള്‍പെടുത്തി പെരുന്നാള്‍ നടത്തി പുണ്യം അങ്ങോട്ട് കൊടുത്തു അതും തുടങ്ങി പിന്നെ ശവ പള്ളി ആയി അമ്പലം നാടും നീങ്ങി ഇതാണ് ഉണ്ടായത് കപ്പം മേടിച്ചാല്‍ പോരെ ആ നാടുകാര്ക്ക് ആഴി എണ്ണണോ അതാണ് ഇന്ന് നടക്കുന്നത് ഇതിനു ചങ്കില് ജ്ഞാനം വരും എന്നും പിന്നെ ഹ്രദയത്തില്‍ നിന്ന് സ്വര്‍ഗ്ഗത്തില്‍ പോകും എന്നും ആണ് പറയുന്നത് എന്നാല്‍ പാതാളത്തില്‍ ആണ് അത് പോകുന്നത് , രക്ഷ ഇല്ലാത്തവര്‍ക്ക് രക്ഷ കൊടുക്കാന്‍ ഉണ്ടാക്കിയത് ആണ് ഈ കാര്യം അത് കൊണ്ടു തൂങ്ങി ചത്തവര് അല്ലങ്കില്‍ വിഷം കഴിച്ചു മരിച്ചവര്‍ ഉള്ളിടത്ത് ഇത് വച്ചു ആ കടം വീട്ടിയാല്‍ അവരുടെ ദോഷം , കോപം ഒന്നും അവിടെ വരില്ല അഞ്ചു വര്‍ഷം ഇത് വയ്ക്കണം എന്ന് ആണ് പറയുന്നത് അത് കഴിഞ്ഞു അത് എരി തീയില്‍ ഇട്ടു കത്തിച്ച് കളയുക ആണ് ചെയ്യുന്നത് ഇത് കൊണ്ടു ഒരു കടം ടി വി കണ്ടപ്പോള്‍ എന്റെ സഹോദരന്റെ അകാലത്തില്‍ മരിച്ച സഹോദരന്റെ വിശ്വാസം തിരിച്ചു കിട്ടി ഇത് ഒരു സത്യം ആണ് ഇനി ഇതിനു ഏത് രൂപവും വയ്ക്കാം പക്ഷേ അവര്‍ ഏത് ദേവിയെ നോക്കുന്നു എന്ന് അതില്‍ കാണിയ്ക്കണം , കന്യകാ മറിയത്തില്‍ ഇത് വച്ചാല്‍ ആര് വരും ഒരു മാലാഖാ നഷ്ടപെട്ട ഊര്‍ജ്ജം അവര്‍ക്ക് കൊടുക്കും ഇത് തന്നെ ഹിന്തുക്കള് ഗംഗാ ദേവിയെ അല്ല വയ്ക്കണ്ടത് അവിടെ ഏഴ് ദേവികള്‍ ഉണ്ട് അതില്‍ സത്യം പറഞ്ഞാല്‍ കാളി അല്ല ആ ദേവി അത് ഏഴ് സ്വര്‍ഗ്ഗത്തിനു അപ്പുറം ആണ് , എന്നാല്‍ ശിവ ദേവന് അത് എടുക്കില്ല ,പാതാള ദേവി ഒരു ദേവി ഉണ്ട് അഗ്നി ദേവി അല്ല , ഒന്നാം ദേവി എന്ന് ആണ് പറയുന്നത് അത് സിംഹ ദേവി എന്നും പറയും അത് ജ്ഞാനം വിട്ടുപോകുന്നത് തിരിച്ചു കൊടുക്കുന്ന ദേവി ആണ് അത് അങ്ങനെ കൊടുക്കുന്നത് ഒരു വിശ്വാസം അവര്‍ കയ്യില്‍ എടുക്കും അത് ചരിത്രത്തില്‍ ഇല്ലാത്തത് ആണ് അതിനു വേണ്ടി ആണ് ഇന്ന് ഒരു കാര്യം പറയുന്നത് ഇത് രക്തം കൊണ്ടു അഭിക്ഷേകം നടത്തി അന്ന് ചെയ്തത് പിന്നിട് രക്തം ഇല്ലാത് ജ്ഞാനം അത് പൂവ് ആക്കി തിരിച്ച് പാതാളത്തില്‍ ഒരു ദേശം ഉണ്ടാക്കി എന്ന് ആണ് പറയുന്നത് ഇത് ശരി ആണ് അത് ഏഴ് ലോകത്തിനു അപ്പുറം ഇനി യുദ്ധം വരുമ്പോള്‍ അവിടെ ഏഴ് യുദ്ധങ്ങള്‍ ഉണ്ട് അത് നഷ്ടപെട്ട ജ്ഞാനം പങ്കിട്ടു എടുക്കുന്നത് ആണ് അതിനും പകരം അവരെ തിരിച്ചു എത്തിച്ച് ജീവനില്‍ പ്രവേശിപ്പിക്കുന്നത് ആണ് വിദ്യ എന്ന് പറയുന്നത് അവര്‍ക്ക് മാത്രം പാതാളം പോലും മണ്ണില്‍ നിന്ന് ഉയര്പ്പിക്കാന് കഴിയും എന്ന് ആണ് പറയുന്നത് വിദ്യ ആര്‍ക്കു കിട്ടിയോ ഒരു ജീവന് അവര്‍ക്ക് ഉടനെ മോചിപ്പിച്ചു ഏത് സ്വര്‍ഗ്ഗത്തില്‍ എത്തിയ്ക്കണം എന്ന് തീരുമാനിച്ചു ചെയ്യാവുന്നത് ആണ് ഇതിനു ശിക്ഷ ഇല്ല പരസഹായം ശത്രുക്കളെ ദൂരേ കളയും എന്ന് ആണ് പറയുന്നത് എങ്കിലും ഇത് സ്വയം ആയി ചെയ്യുമ്പോള്‍ ഒരു വട്ടം കൂടി ആലോചിയ്ക്കണം പ്രകൃതി ആണ് അത് ചെയ്യുന്നത് ആ ആള് അത് വേണോ എന്ന് ചോദിയ്ക്കണം ഇല്ലങ്കില്‍ ജ്ഞാനം ഭാഗം ഉള്ള വസ്തുക്കള്‍ കൊടുത്തു ജീവിപ്പിച്ച് ഏത് എങ്കിലും ദേശത്ത് കൊണ്ടാക്കും ഇതിനു ജ്ഞാനം പ്രിക്രിതിയെ കൊണ്ടു വിലങ്ങു അഴിക്കും അതിനു മനാസ്സന്തരം ഉള്ളവര്‍ മാത്രം അത് ചെയ്യാവു അല്ലങ്കില്‍ ശത്രു ആയി തിരഞ്ഞു അവര്‍ ശിക്ഷിയ്ക്കും ഇതിനു വിശ്വാസം ഉള്ളവര്‍ അതിനു പുറപെടാവു ഇതാണ് ലോകത്തിന്റെ രണ്ടു ധ്രുവങ്ങളെ ഒന്നിപ്പിയ്ക്കുന്നത് ആണ് ഈ കാര്യം , സഹപാഠികള്‍ അല്ലാത് വിശ്വാസം ഇല്ലാത്തവര്‍ക്ക് ഇത് ചെയ്യരുത് എന്നാല്‍ പൊതുവായി ഇന്ന ആള് എന്ന് പറയാത് അത് ചെയ്താല്‍ ഒരു കുഴപ്പവും ഇല്ല എന്ന് അല്ല സത്യത്തെ മാത്രം എപ്പോഴും കണ്ണില്‍ കണ്ടു വേണം ജ്ഞാനം ,വിശ്വാസം , അജ്ഞാനം മാറ്റുന്നത് എല്ലാം എടുക്കാവു ഇതിനാല്‍ ഇതിനു അഗ്നി വിദ്യ എന്ന് പറയും , അല്ലങ്കില്‍ ജ്ഞാന വിദ്യ ഉയര്‍ത്ത് എഴുന്നെല്പ്പ് എന്ന് പറയും , അല്ലങ്കില്‍ മരിച്ചവരെ ഇവിടെ അല്ലാത് വേറെ സ്ഥലത്ത് ജീവിപ്പിയ്ക്കുന്നതിനു യേശു പറയുന്നത് സ്വര്‍ഗ്ഗത്തില്‍ വാതുക്കല് ചെന്ന് നിന്ന് അറിയുക എന്ന് ആണ് ആവര്‍ത്തിച്ചു പറഞ്ഞത് അര്‍ത്ഥം ജീവിതം ഒരിക്കലെ ഉള്ളു അത് കളയരുത് എന്ന് ആണ് ജ്ഞാനവും പറയുന്നത് .
പാറ കല്ലില്‍ ബലം ഇരിയ്ക്കുന്നു , അത് പഞ്ഞിക്കെട്ടില്‍ കെട്ടി തിരു നെറ്റിയില്‍ വച്ചാല്‍ ഗുണം മക്കള്‍ക്ക്, അവര്‍ക്ക് പേടിയ്ക്കാത് ഉറങ്ങാം അത് മാത്രം അല്ല , ശനി വീട്ടില്‍ കേറി സ്വസ്ഥത കളയില്ല , ഇത് ഒരു ഉപകരണം ആണ് , മാര്‍ക്കറ്റില്‍ കിട്ടും , EARTH Therapeutics എന്നാണു ഇതിന്റെ പേര് , ഇനി പറയാം കല്ല് അല്ല ഇത് ചെറിയ പാറ ആണ് ഇത് , ശരിയ്ക്കും മുല കുടിയ്ക്കുന്ന മക്കള്‍ക്ക് ഇത് കൊടുക്കുമോ അതില്ല ഏഴ് വയസ്സിനു മുകളില്‍ ഉള്ളവര്‍ മാത്രം ഇത് കെട്ടാം അത് വെള്ളി കൊടുക്കും എന്ന് ആണ് പറയുന്നത് , ഇത് കല്‍ക്കരി കെട്ടിയാല്‍ ജ്ഞാനം ആകുമോ അതില്ല , ജൈവ വളം അല്ല ഇത് ഒരു പാറ ആണ് വെള്ള പാറ ആണ് എങ്കിലും എത് പാറയും ഇതിനു ഉപയോഗിയ്ക്കാം അതിനു ശരിയ്ക്കും പറഞ്ഞാല്‍ ഒരുവന് അത് ഉപയോഗിച്ചു പത്ത് വ്രത്തം കെട്ടി അത് കണ്ടു വിട്ടുകാരി അതില്‍ ഒന്ന് മേടിച്ചു വീട്ടില്‍ കൊണ്ടു വന്നു അതിനു ആര്‍ക്കു കൊടുത്താലും അത് എടുക്കില്ല ആപ്പോള്‍ കുഞ്ഞു പെണ്ണ് അത് എടുത്ത് നെറ്റിയില്‍ വച്ചു രണ്ടു വ്രത്തം വച്ചു , കൂട്ടുകാര്‍ ഇല്ലാത്തതിനാല്‍ അവള്‍ക്ക് മുറ്റം ഇല്ല , കളിക്കുട്ടുകാര്‍ ഇല്ല അതിനു ഒരു വ്രത്തം കിട്ടിയപ്പോള്‍ അവര്‍ മറ്റേ വ്രത്തം ഉണ്ടാക്കി അടുത്ത വ്രത്തം ആര് ഉണ്ടാക്കും അപ്പോള്‍ ഞാല് അറിയാന്‍ വേണ്ടി എടുത്ത് ഉപയോഗിച്ചു നെറ്റിയില്‍ കെട്ടി പൂവ് പാലം ഉണ്ടാക്കി അതിനാല്‍ ഇത് അല്ല ഗുണം മ്രഗം വരില്ല , കളി ഇല്ലങ്കിലും രസിച്ചു ഇരിയ്ക്കാം പത്ത് വ്രത്തം ഇത് കെട്ടുമോ , കുഞ്ഞിനു ഒരു വ്രത്തമേ ഉള്ളു ജ്ഞാന വ്രത്തം അത് രണ്ടും മുന്നും മാലാഖമാര്‍ വന്നു വട്ടം ചുറ്റും അത് കൊണ്ടു അവരുടെ കൂടെ എപ്പോഴും ഇരുന്നു കുഞ്ഞു വ്രത്തം പഠിച്ചു ഇനി അടുത്തത് കളിക്കുട്ടുകാര്‍ ഇല്ലാത്തവര്‍ ഇത് വച്ചാല്‍ ഒരു കുഴപ്പവും ഇല്ല ഇത് ആദം ചെയ്തോ എന്നാല്‍ വ്രത്തം പായ് ആയി വരും അതിനാണ് ഇത് കെട്ടുന്നത് എങ്കിലും കലഹം വീട്ടില്‍ കാണാം മെത്രാന് ഇടയില്‍ വരും ജ്ഞാനം എടുക്കാന്‍ അതിനു ജ്ഞാനം കയ്യ് വിലക്ക് വയ്ക്കും ജിന്നിനെ ഇടയില്‍ നിര്‍ത്തും ഇതിനാല്‍ കള്ളി വെളിച്ചത്ത് ആയി ഇത് നില നില്ക്കും അതാണ് ദൈവങ്ങള്‍ മുത്തു ചിപ്പിയും ഉടയ്ക്കും പാലം ആക്കും അതിനു ജ്ഞാനം വേണം അല്ലാത് വീട് വെഞ്ചരിക്കാന്‍ നടന്നാല്‍ പാതാളം ഇറങ്ങി ചെല്ലും പല്ല് പോകും അച്ചന്മാരുടെ ഇനി അതാണ് ഉള്ളത് എന്നാല്‍ ഇത് ഒന്നും ഇതിന്റെ കുഴപ്പം അല്ല , കര്‍ത്താവ് പറയാത്തത് എന്തോക്കോ ഉണ്ട് എന്ന് തപ്പിയ്ക്കോ അതില്‍ ഉണ്ട് അഞ്ചു കാര്യങ്ങള്‍ നരബലി ആവര്‍ത്തിയ്ക്കരുത് , വീട്ട് കലഹം ഉണ്ടാക്കരുത് , ബിംബം വയ്ക്കരുത് , പള്ളിയില്‍ ബിംബം വച്ചു തൊഴാന്‍ വരുന്നത് പോലെ ആക്കി നിര്‍ത്തി തമ്പുരാന്മാരെ കാള ആക്കിയത് നിങ്ങള്‍ അല്ലെ ഇനി ചെകിട്ടത്ത് അടി മേടിച്ചോ ലോകം വളരുന്നു അതില്‍ ഒന്ന് ആണ് ഫ്രഞ്ചുകാരുടെ ഈ തെറാഫി മതിയോ നിങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി അടക്കം വന്നു , ഇനി കാര്യങ്ങള്‍ എന്ത് ആണ് എന്ന് വിശദികരിച്ചാല്‍ എല്ലാവരും ഇത് മേടിയ്ക്കും ജീവന് ഓടാന്‍ ഒരു വഴി ആണ് ഇതില്‍ ഉള്ളത് പ്രകൃതിയും ആയി ഇടകലരാന്‍ മണ്ണില്‍ കുമ്പിടുന്നതിനു പകരം അത് നെറ്റിയില്‍ വച്ചു മുറ്റത്ത് ആക്കുന്നു അത് കൊണ്ടു ഇതില്‍ ദൈവം അല്ല ശാസ്ത്രം ആണ് ഇതില്‍ ഉള്ളത് ബിംബം പൊടിഞ്ഞു വെള്ളി കിട്ടും അതാണ് സാരം , കുഞ്ഞിനു മേമ്പോടിയും കിട്ടും , കുഞ്ഞികണ്ണില്‍ മുത്തും കിട്ടും രാത്രി ഉറക്ക പായില്‍ കിളിയും വരും പാട്ടും പാടും വീണ വായിക്കാത് സുഖം ഉറക്കം പക്ഷേ വല്ലപ്പോഴുമേ കേട്ടാവു ഇത് സ്ഥിരം കെട്ടിയാല്‍ കുമ്പിടാന്‍ തുടങ്ങും രാത്രിയില്‍ പായില്‍ തന്നെ അര്‍ത്ഥം ഭൂമി മുറ്റം ആയി മുന്നില്‍ വന്നു തലയ്ക്കു മുകളില്‍ നില്ക്കും അപ്പോള്‍ തല കുനിച്ചു കുമ്പിടും അത് രാശിയ്ക്ക് ദോഷം ആഴ്ചയില്‍ ഒന്ന് ഇത് കെട്ടാം , എല്ലാ വെള്ളിയാഴ്ചയും ഇത് കെട്ടിയാല്‍ പായ് വിരിയില്ല ദുഃഖം ആണ് എന്ന് അല്ല ചന്ദ്രന് അന്ന് കിഴക്കോട്ടു ആണ് എന്ന് ആണ് പറയുന്നത് അതിനാല്‍ അല്ലാത്ത ദിവസങ്ങളില്‍ മാത്രം കെട്ടുക എന്നാണു പറയുന്നത് ഇതില്‍ നിന്ന് എന്ത് മനസ്സില്‍ ആക്കി വിദ്യ കിട്ടി ഇത് കെട്ടിയപ്പോള്‍ അതും എഴുതി പകര്‍ത്തി വച്ചു അതിനാല്‍ ഇതും ഗുണം ചെയ്യട്ടെ എന്ന് പറഞ്ഞു ഇതിനെ അങ്ങോട്ടു വിടുന്നു നെറ്റി കെട്ടാന്‍ അല്ല , പഞ്ഞി കെട്ടാന്‍ അല്ല , ചരലില്‍ കിടക്കാന്‍ അല്ല , ഇത് പഞ്ഞിയില്‍ വച്ചു കെട്ടാന്‍ ആണ് പറഞ്ഞത് അതെ ഗുണം ചെയ്യു അല്ലാത് ചരലില്‍ കിടന്നാല്‍ പായ് വിരിയുമോ അത് കറുത്ത പായ് അല്ലെ അത് മുത്ത് ആകണം എങ്കില്‍ പഞ്ഞിയില്‍ പൊതിയണം എന്ന് പറയും, ഇത് കണ്ടുപിടിച്ചവര്‍ സത്യം അറിഞ്ഞില്ല മുത്തെ അവര്‍ നോക്കി ഉള്ളു , വിജ്ഞാനം ഇല്ലാത് മുത്ത് എടുത്താല്‍ പായ് പോകും വിരിയില്ല പഞ്ഞിമുത്ത് എന്നത് കെട്ടിയാല്‍ ഇത് ചക്രത്തിന് അല്ല , പള്ളി പിരിവുകാര് വന്നാല്‍ ഇത് കെട്ടി കാണിക്കാന്‍ ആല്ല മുത്ത് സ്വര്‍ഗ്ഗത്തില്‍ എത്തിയ്ക്കാന്‍ ആണ് എഴുതിയത് അല്ലാത് വായില്‍ ഇത് ഉണ്ട് എന്ന് പറഞ്ഞു നടക്കാന്‍ അല്ല , അത് തെറ്റ് ആണ് വിജ്ഞാനം കെട്ടി എടുക്കുന്നത് , അത് രഹസ്യം ആക്കി വയ്ക്കണം , വലിയ കാര്യങ്ങള്‍ പരിസരത്ത് പറയുമ്പോള്‍ മിണ്ടാത് ഇരിയ്ക്കണം അറിയില്ലാന്നു വയ്ക്കണം അത് അല്ല അര്‍ത്ഥം ശരി കണ്ടാല്‍ അപ്പോള്‍ പറയണം അര്‍ത്ഥം വിശദികരിക്കയ്ക്കണം എന്ന് ആണ് പറയുന്നത് അത് സാഹചര്യം നോക്കി ഇണങ്ങും എങ്കില്‍ മാത്രം പറഞ്ഞാല്‍ മതി അല്ലങ്കില്‍ സുവിശേഷം വായിച്ച് അതില്‍ കൂടി പറഞ്ഞാല്‍ മതി അപ്പോള്‍ രഹസ്യം പുറത്ത് പോകില്ല ഇതാണ് പള്ളിയും ചെയ്യുന്നത് അത് മണ്ടത്തരവും ആണ് അവിടെ ശരി പറയണം അത് പോലും അവര്‍ക്ക് അറിയില്ല അര്‍ത്ഥം കാര്യം ഒന്നും ഇല്ല അതാണ് അങ്ങനെ പറയുന്നത് ഇതില്‍ നിന്ന് എത്ര കാര്യങ്ങള്‍ മനസ്സില്‍ ആയി അത് എല്ലാം വിജ്ഞാനം ആണ് പറഞ്ഞു തന്നത് , ഇനി നല്ലത് വരട്ടെ നല്ലവര്‍ക്ക് .
പെറ്റമ്മയും പിറന്ന നാടും ഓരോ ഭാരതിയനും ഉണ്ട് , ഏഴ് ഉള്കടലും ഉണ്ട് ഇവയൊന്നും സൃഷ്ടാവ് ഉണ്ടാക്കിയത് അല്ല എന്ന് പറഞ്ഞാല്‍ എന്ത് തോന്നും ഇത് വെറും സൃഷ്ടി ആണ് അതിനു അപ്പുറം ഏദന്‍ തോട്ടം ഉണ്ട് അവിടെ പോയവര്‍ എന്ത് കൊണ്ടു പിടിച്ചു നിന്നില്ല ഇത് അറിയണം എങ്കില്‍ ഈ കാര്യം കൂടി അറിയണം ബാക്കി പിന്നെ എഴുതാം ഇപ്പോള്‍ ഒരിടത്ത് പോകുന്നു . ഇപ്പോള്‍ പറയുന്നത് ആ കാര്യം ഇനി പറയുമ്പോള്‍ ഒരു ചങ്ങല ഇട്ടു വേണം പറയാന്‍ ക്രിസ്ഥാനിയ്ക്ക് ഏഴ് ചങ്ങല ഉണ്ട് ഇത് അവര്‍ തന്നെ എടുക്കണം മെത്രാന് എടുത്താല്‍ പോരാ ഇത് അല്ല ശരി പഞ്ചക്ഷതം കൊടുത്തു അവര്‍ ഇരുന്നാല്‍ ആര് അത് ഇടയ്ക്ക് കേറും ഇത് മാറ്റാന്‍ അതിനാല്‍ ചങ്ങല കര്‍ത്താവ് മെത്രാന് തന്നെ തരുന്നു അത് എടുത്തു കൊള്ളുക , കാലന് അല്ല നമ്പുതിരി എടുത്ത ചങ്ങല ആണ് വിട്ടു പോയത് ഇത് ക്രിസ്ഥാനിയ്ക്ക് മാത്രം അറിഞ്ഞാല്‍ മതി എന്ന് ഇരുന്നാല്‍ പോരാ , ചെമ്പകവും അറിയണം , പാര്‍ട്ടിയും അറിയണം എന്നാല്‍ പറയുന്നത് ഈ കാര്യം മാത്രം ആണ് , ഇസ്ലാമിക നിയമങ്ങള്‍ ഇടയ്ക്ക് നിന്ന് പോയി അത് കരയാത് ഇരിയ്ക്കാന്‍ ഈശ്വരന് അപ്രത്യക്ഷം ആക്കി അതിനാല്‍ അതിനു ഇനി അടുത്ത കയ്യിലെ ഉള്ളു വിധി , എത്ര എളുപ്പം ആണ് ഒരു മനോ നില തിരിയ്ക്കുന്നത് എന്നാല്‍ വിവാഹം അന്നും ഇന്നും സത്യവേ പറയു , ഇനി അര്‍ത്ഥം പറയാം ഒരു ജീവി തെറ്റ് ചെയ്ത് അത് ഇന്നും നടക്കുന്നു എന്ന് പറഞ്ഞു അത് പറഞ്ഞാല്‍ ഇത് ഏത് ജീവി എന്ത് ചെയ്യുന്നു ഇത് ചോദിയ്ക്കും അതിനു ശരിയ്ക്കുള്ള ഉത്തരം പാമ്പ് വിഷ ജീവി ആണ് അതിനെ ചങ്കില് വയ്ക്കുമോ അത് കടിയ്ക്കില്ല അതിനാല്‍ അതിനെ ചുറ്റി പറ്റി എഴുതിയാല്‍ അതും ആയി ഇരിയ്ക്കും എന്നാല്‍ വാസ്കൊടിഗാമാ എന്തിനു വന്നു അവിടെ വിജയിക്കാന്‍ ആണ് വന്നത് ഒരു വശം പിടിച്ചു മുന്നോട്ടു പോകാന്‍ രണ്ടു അറ്റവും പിടിയ്ക്കണം അതിനു ജീവിയെ തോല്‍പ്പിയ്ക്കണം അതിനു ഏഴ് ജീവിയെ എടുക്കണം ഇതിനു വേണ്ടി ആണ് അവിടെ വന്നത് അത് വിശ്വാസത്തില്‍ ഒരു പുണ്യാവാളന്‍ ആയിരുന്നു എന്നാല്‍ അഹങ്കാരം അധികം ആയപ്പോള്‍ ചിലന്തി വല ഉണ്ടാക്കാന്‍ പഠിച്ചു അതും ആയി നെയ്യാന്‍ വന്നത് ആണ് അപ്പോള്‍ ഈശ്വരന്മാര് പണി പഠിപ്പിച്ചു ചക്ക തിന്നാല്‍ പഠിപ്പിച്ചു ഉടനെ പിടി കിട്ടി ഇവര്‍ അകവെ തിന്നത്തുള്ളു അതിനാല്‍ ഇടയ്ക്ക് ഉള്ള ഭാഗം തിന്നുമ്പോള്‍ രുചി കൂടും എന്ന് പറഞ്ഞു അത് തിന്നു അപ്പോള്‍ ചത്ത് പോയി ഈശ്വരന് അവരുടെ എന്ന് ആണ് പറയുന്നത് ഇതിനു അര്‍ത്ഥം പാമ്പ് അതില്‍ ഉണ്ടായിരുന്നു അത് കടിച്ചപ്പോള്‍ അതിനു വിഷം മുറ്റി തിരിച്ചു കടിച്ചു ഇത് ഒരു രഹസ്യം ആണ് പഞ്ചാബില്‍ പറഞ്ഞാല്‍ ശരിക്കും അറിയും ഇങ്ങ്ലന്റില് അല്പം അറിയും നിങ്ങള്‍ക്ക് അല്പം അറിയില്ല കാര്യം പറഞ്ഞാല്‍ കുല വിളി ആണ് എങ്കിലും രഹസ്യം പറയാം ആറു പേര് ജീവിയ്ക്കുന്ന്ത് എപ്പോള്‍ ആണ് ഒരുവന് എപ്പോള്‍ മരിയ്ക്കും ഇത് അറിയാന്‍ ആണ് ആ ആള് വന്നത് ഇത് അറിഞ്ഞപ്പോള്‍ ഞെട്ടി പോയി ആ ആള് പിന്നെ വന്നില്ല ഇതിനു യേശു പറയുന്നത് രാത്രി നീ കിടക്കയില്‍ കിടക്കുമ്പോള്‍ എന്നെ ഓര്‍ക്കണം അത് പോലെ ജീവിയ്ക്കുമ്പോഴും എന്നെ ഓര്‍ക്കണം ഇത് അപ്പോള്‍ ചെയ്തില്ല അത് കറുത്തവര്‍ തിരി ഇട്ടു പടം എടുത്തു പഠിപ്പിച്ചു അത് കണ്ടു ഈ ആള് ആരെയും തോല്‍പ്പിക്കാം എന്ന് പറഞ്ഞു നക്ഷത്രതത്തിന്റെ പുറകെ പോയി ഇത് ആര് അറിഞ്ഞു ദൈവം അറിഞ്ഞു അതോടെ കീഴോട്ടു ഇട്ടു പിന്നെ കണ്ടില്ല ഈ ആള് എവിടെ ആണ് പോയത് എന്ന് , രാജ്യത്ത് ആര് വന്നു എന്ന് ഇനി പറ ഒരു ശത്രു വന്നു വിവരം തിരക്കി പോയപ്പോള്‍ രാശി പോയി ദിക്ക് അറിയാത് പോയി ഇതാണ് സാരം , എന്നാല്‍ ഇനി പറയുന്നത് എന്ത് ആണ് ഇങ്ങനെ പറഞ്ഞത് എന്ന് ഇനി അറിഞ്ഞു കൊള്ളുക ഇത് രാശി ആണ് അത് കൂടാതെ വ്രത്തവും ആണ് , പോന്നു കൊണ്ടു സ്വര്‍ണ്ണം എടുത്താല്‍ ഇത് കിട്ടുമോ ഇനി കാര്യം പറയാം ജ്ഞാനം വിട്ടാല്‍ ആരും വീണു പോകും ഇത് കൊണ്ടു ഇന്നത്തെ ദിവസ്സം ഇതിനു വേണ്ടി പോയി എന്നാല്‍ ഇനി പറയാം ഭാരതത്തില്‍ നിന്ന് രാജ്യം പണിതാല്‍ പാമ്പ് ശിക്ഷിയ്ക്കാന്‍ വരില്ല അവര്‍ക്ക് വിദേശത്ത് പോയാല്‍ ജിന്നുകള്‍ ആക്രമിയ്ക്കുമ്പോള്‍ ഏതോ ഒരു ദേവി അവടെ വരും അല്ല പാമ്പ് ആണ് വരുന്നത് എങ്കിലും ഇവര്‍ക്ക് ആര് വന്നാലും തുണ എന്ന് പറഞ്ഞു ജിന്ന് വിട്ടു പോകും ഇതാണ് വിശ്വം പണിയുമ്പോള്‍ ശിവനെ ഓര്‍ക്കണം അത് ഒരു ഉപകാരം ആണ് അതിനു പകരം ഒരു നക്ഷത്രം അവര്‍ക്ക് കൊടുക്കും എന്ന് പറഞ്ഞാല്‍ തങ്കം അല്ല വെള്ളി അല്ല ഒരു ജീവിതം പഴയത് അവിടെ കൊടുക്കും എന്ന് അല്ല ഒരു പുസ്തകം ഉണ്ട് രാവിന്റെ പുസ്തകം അത് അവിടെ കൊടുക്കും പിന്നെ മുന്നോട്ടു പോകാം ഇനി തിരിച്ചു വരുമ്പോള്‍ എവിടെ വേണേലും പോകാം ഇതിനു സത്യവേദത്തിലെ നക്ഷത്രങ്ങളുടെ ശ്രിങ്കല എന്നും അല്ല വ്രത്തം എന്നും വേര്‍തിരിച്ചാല്‍ ഏത് വേണം എങ്കിലും ഇഷ്ടം പോലെ വിളിച്ചോ എന്നാല്‍ ഇത് പൊട്ടിയ്ക്കാത് ആര്‍ക്കും മുന്നേ രാശിയ്ക്ക് പോകില്ല സ്വര്‍ഗ്ഗം പോകില്ല അത് യേശു ശിക്ഷിച്ചിട്ടുണ്ട് വിവാഹം പലത് ഉണ്ട് എങ്കില്‍ ഇത് പോലെ എല്ലാവര്ക്കും കാണും കണ്ണില്‍ നോക്കിയത് ,വിശന്നു വലഞ്ഞപ്പോള്‍ നക്ഷത്രം എടുത്തത് അത് പോലെ ശിവന് ഉപകാരവും ചെയ്യും ഇവരെ അടര്‍ത്തി വേറെ മാറ്റും അതിനാല്‍ ഒരു രാശി എപ്പോഴും അക്കരെ കാണും അത് കണ്ടു ആണ് ഞാന്‍ പറഞ്ഞത് മുറ്റം ആര്‍ക്കും ഉണ്ട് അതിനാല്‍ എല്ലാം ജ്ഞാനവും ഒരു പോലെ അല്ല ഇനി പത്ത് പെറ്റാലും അമ്മയ്ക്ക് മക്കളെ അറിയില്ലങ്കില്‍ വിശ്വാസം എപ്പോഴും അവരെ എടുക്കാന്‍ പോകും ഇതിനു വിശ്വാസത്തിലെ ജ്ഞാനം എന്നും കരിന്തിരി കത്തുന്നവരെ കരുതുന്നു എന്ന് ആണ് പറയുന്നത് ഇനി എന്ത് ആണ് ഏദന്‍ തോട്ടം വിട്ടു പോന്നത് വല്യപ്പന്മാര് അതിനു കാരണം അവിടെ ജിന്നുകള്‍ കുടി ഏറി ചുറ്റു കെട്ടാന്‍ തുടങ്ങി വ്രത്തം ഇല്ലാത് ആയി മനുഷ്യ ശരീരം അവര്‍ക്ക് വന്നു വിശ്വാസം തുടങ്ങി എല്ലാം വിട്ടു തുടങ്ങി ഇത് കണ്ട് ആണ് വലിയ ആളുകള്‍ ഇങ്ങേ ലോകത്ത് വന്നത് സൃഷ്ടി നടത്താന്‍ ആണ് വന്നത് വഴി തെറ്റിയവര്‍ അവരെ കൂടെ തെറ്റിച്ചു ഇതാണ് അവിടെത്തെ കാര്യം അല്ലാഹു അല്ല അവര്‍ ഏഴ് പുത്രന്മാര് ആണ് ആദിമ വിശ്വാസത്തിലെ ഏദന്‍ തോട്ടത്തില്‍ അന്ന് ഉണ്ടായിരുന്നത് എന്നാല്‍ ഇവര്‍ക്ക് അവരുടെ ഇടയില്‍ പലതും ഉണ്ടായിരുന്നു അത് നക്ഷത്രങ്ങള്‍ അല്ല ജിന്നും അല്ല ജ്ഞാനം ആയിരുന്നു വിളക്ക് ആയി നിന്നത് അതിനു ശോഭ കുറഞ്ഞു ഭൂമിയില്‍ നിന്ന് വിളക്ക് വന്നില്ല ഇതാണ് രാജ്യം അധപതിച്ചത് അവര്‍ക്കും താഴെ ഇറങ്ങണ്ട വന്നു ഇനി ഒന്നും ഇല്ല സ്രഷ്ടി അന്നും ഉണ്ട് അത് യഹോവാ ആണ് അന്നും ദൈവം അത് കണ്ണിനു കാണില്ല വിശ്വാസം ആയിരുന്നു വിശ്വാസം ഉപവി ആയും ആയിരുന്നു എങ്കിലും ജീവന് എപ്പോഴും ചുറ്റിനും ഉണ്ട് അത് കണ്ണ് കാണുവായിരുന്നു ഇത്രയും ആണ് സുവിശേഷം വായിക്കാത് നിങ്ങള്‍ക്ക് തന്നത് എങ്കിലും ഇത് ഏത് ലോകത്ത് ഉണ്ട് എന്ന് ചോദിച്ചാല്‍ മനുഷ്യ ലോകത്ത് ഇല്ല മാലാഖാമാരുടെ കയ്യ് എഴുത്ത് പ്രതി എവിടെയോ ഉണ്ട് അത് ആണ് എടുത്തത് ഈ ലോകത്ത് ആല്ല എങ്കിലും പതിനാല് ലോകങ്ങള്‍ക്ക് അപ്പുറം വരെ എനിയ്ക്ക് പോകാം മനുഷ്യ മനസ്സില്‍ ആണ് താനും എങ്കിലും ഇത് മനസ്സില്‍ ഉറങ്ങി കിടക്കുമ്പോള്‍ അറിയില്ല നേത്രങ്ങള്‍ ഉണര്‍ന്നു ഇരിയ്ക്കണം , വെള്ളി വിളങ്ങണം , പായ് വിരിയണം അത് പോരാ ജ്ഞാനം എപ്പോഴും ഇരുട്ടത്ത് അല്ല വിജ്ഞാനത്തോട് കൂടി ആണ് വരുന്നത് അത് ബലം ആയി എടുക്കാന്‍ പലരും ശ്രമിച്ചു തോറ്റ് പോയി വിധിയില്‍ ആവര് ചത്തും പോയി പതിനാല് ലോകവും ഇരിയ്ക്ക പൊറുതി ഇല്ലാത് ആളുകള്‍ വന്നു ഭരണം മാറി അതിനു ശേഷം വിദ്യ വിട്ടു കരിം ഭൂതം നാട്ടില്‍ ഇറങ്ങി വിഷവായു ആക്കി ഇത്രയും കാര്യങ്ങള്‍ പറഞ്ഞത് ബലം പ്രയോഗിച്ചു സത്യം എടുക്കാന്‍ പറ്റില്ല അത് ദൈവത്തിനു ഇഷ്ടം അല്ല കാര്യം തിരക്കാം അനുചിതം എങ്കില്‍ അവതരിപ്പിയ്ക്കും അത് മാത്രവേ പറയാന്‍ ഉള്ളു എങ്കില്‍ ഇനി ഒരു കാര്യം പത്ത് മുത്ത് ഈ സ്വാമിയ്ക്ക് ഇട്ടു തരുന്നു ഇതില്‍ ഒന്ന് എടുത്തു തിരിച്ചു തരാമോ ആര്‍ക്കും പറ്റില്ല ആര്‍ക്കു പറ്റും ജീവനെ പറ്റി പറയാന്‍ അതിനാല്‍ നക്ഷത്രം വരെ പോയവര്‍ അപ്പുറം പോകാന്‍ ഉപദേശിച്ചു സ്വയം നിര്‍ത്തുന്നു ജയ് വിശ്വാസ ലോകം , അത്മാര്‍ത്ഥം ആയി പറഞ്ഞാല്‍ കേരളം തന്നെ ആണ് ആ ലോകം അത് കരിഞ്ഞു പോയി എന്ന് ആണ് സാരം .
മരം വളരണം എങ്കിൽ വിശ്വാസി വേണം , താമര വെണ എങ്കിൽ പുലി പല്ല് ഉള്ളവർ വേണം , വെറ്റയും മുറുക്കി ഇരുന്നാൽ മതി എങ്കിൽ തമ്പ്രാനെ തൊഴാൻ പോയത് എന്തിനാ , പൂജാരി എന്തിനാ , അവർ ചുമന്നിരിയ്ക്കുന്നത് കണ്ടല്ലേ വണങ്ങാൻ പോയത് , നേട്ടം ഉണ്ടായി ഇല്ല എന്ന് അല്ല ശത്രു കുറെ കാലം അവിടെ കയറി ഇല്ല നാട് നന്നായി നിന്ന് , ചെമ്പ് ഉരുക്കിയത് കൊണ്ട് അല്ലെ വിദേശികൾ വന്നത് അതിന്റെ കുഴപ്പവേ ഉള്ളു അവിടെ വന്നത് അത് നിങ്ങൾ തന്നെ ചെയ്തു , രാവിനെ പകൽ ആക്കിയപ്പോൾ അത് തിരിച്ചു നിങ്ങളും ആക്കി ഇത് ചന്ദ്രനോട് ചോദിച്ചോ കാര്യം പറയും , പിന്നെ അവർ വന്നത് കാളിയുടെ കുടുംബവെ വന്നുള്ളൂ അവർ ലോകം മുഴുവന്റെയും അവകാശികൾ ആണ് .
മുറം പാത്രത്തിനു എരിവു നല്ക്കുന്നു ഇത് എങ്ങനെ എന്നാല്‍ ആയിരം വര്‍ഷം ജീവിച്ചാല്‍ ഒരു പാത്രം മറയ്ക്കപെട്ട കാര്യം എടുത്തുകൊണ്ടു വന്നാല്‍ ആ ആള് മുന്‍ വശവും അത് പോലെ എടുക്കും അപ്പോള്‍ ഒരു മുറം അതില്‍ ഉണ്ട് ഏത് ശരി എന്ന് വേര്‍തിരിച്ചു അറിയും അതിനു മുറം എന്ന് പറയും ഇതിനു ഏഴ് മുഴം നീളം ഉണ്ട് അത് പോരാഞ്ഞു ഒരു വ്യക്തിയ്ക്ക് ഇതിനിടയില്‍ നിന്നാല്‍ വായ് തുറക്കും അത് പോലെ ശബ്ദം വരും എന്നാണു പറയുന്നത് ഇതിനു ജ്ഞാനം എന്നും പറയും ഇത് വട്ട് ആണ് എന്ന് ആളുകള്‍ പറയും അത് ശിക്ഷയും നല്ലതും വേര്തിരിയ്ക്കാത് ഒരുമിച്ചു എടുക്കുന്നതിനു ശിക്ഷ എന്ന് പറയും ഇതാണ് വീശു മുറം കയ്യില്‍ ഉള്ളവര്‍ ഭൂമിയില്‍ ഉണ്ട് അത് കൊണ്ടു എല്ലാ കാര്യവും മുഴുവന്‍ ആയി പറഞ്ഞാല്‍ ഇതിനിടയില്‍ അവര്‍ക്കും പറയാന്‍ കാണും അത് കൊണ്ടു ഒരു മുറം ഇങ്ങോട്ട് കേറി വന്നു നരകം ഇളകിയത് അത് മണ്ണ് ആണ് അത് വേര്‍തിരിച്ചു എടുക്കും എന്ന് കണ്ട് മണ്ണ് തന്നെ പൊടിഞ്ഞു പോയി ഇത് വിധിയില്‍ പെട്ടാല്‍ അഞ്ചു പേര് ജയിലില്‍ പോകും ഇതിനു മണ്ണ് എന്ന് പറയും ഇത് ആരും ഉണ്ടാക്കുന്നത് അല്ല വിധി തീര്‍പ്പ് കല്പ്പിക്കാത് ഉള്ള ശിക്ഷകള്‍ ഉടന്‍ നടപ്പാകും ഇത് ആണ് പറയുന്നത് ജയില്‍ ഒരു ജീവിതം ആണ് സത്യം ആയി പറഞ്ഞാല്‍ ഒരുവനും ഈ ശിക്ഷ വരരുത് എന്ന് മനസ്സു എപ്പോഴും പ്രാര്ത്തിയ്ക്കും അത് സത്യത്തില്‍ ഇരുണ്ട നാഴിയില്‍ അധര്‍മ്മികള്‍ ഉണ്ട് അവര്‍ ജയിലില്‍ വരുകയും ശിക്ഷ നടപ്പാകുകയും ചെയ്യും ഇത് വ്യക്തി ശിക്ഷ എന്ന് പറയും അതിനു ഉള്ള കാര്യം എന്ത് എന്ന് ചോദിച്ചാല്‍ വൈരാഗ്യം അല്ല വിശ്വാസം മക്കളുടെ എടുത്തുകളഞ്ഞു അതിനു ഈശ്വരന് കൊടുക്കുന്ന ശിക്ഷ ആണ് അന്ധകാരത്തിന്റെ ഇരുട്ട് ശിക്ഷ ഇത് അധമന്മാര് അവരെ നയിക്കും എന്ന് ആണ് പറയുന്നത് , ഇത് ഏത് മനുഷ്യനും വരാം ആരും അതില്‍ നിന്ന് പിന്നോട്ട് ഇല്ല വൈദികനും , ഗുരുവും , പുണ്യവാളനും എല്ലാം ഈ ശിക്ഷ വരും അത് കൊണ്ടു ദൈവം ഇത് വരുത്താത് ഇരിയ്ക്കാന്‍ നോക്കുക അതിനു ആരെയും ശപിയ്ക്കുകയോ മന പൂര്‍വ്വം അധമന് ആകാന്‍ ഇട വരുത്തുകയോ ചെയ്താല്‍ ആണ് ഇത് വരുന്നത് അന്ധകാരത്തിന്റെ ശിക്ഷ അവര്‍ക്ക് വരും അത് നുറു കൊല്ലം ഇരുളില്‍ കിടക്കണം വായു പോലും ആപ്പോള്‍ കിട്ടില്ല അതാണ് ജീവ ശ്വാസം ഇല്ലാത്തിടത്ത് എടുത്തിടും ഇത് അന്ധകാര ശിക്ഷ എന്ന് പറയും , ഇതിനു ഏഴ് മുറം ഉള്ളവര്‍ ചുറ്റും ഉണ്ടെങ്കില്‍ പായ് വിരിയ്ക്ക്ണംഎന്ന് പറഞ്ഞാല്‍ കടുത്ത മനസ്സും ആയി ഇരിയ്ക്കരുത് , പരിഭവം പറയരുത് അത് പോലെ ചീത്ത പറയരുത് അത് പോലെ അജ്ഞാനം ആയി അവരോടു വിജ്ഞാനം ഇല്ലാത് പറയരുത് ഇതൊക്കെ അത് വരാത് ഇരിയ്ക്കാന്‍ സഹായിക്കും അവരെ മണ്ണില്‍ ഇല്ല യഹുദരില്‍ ഉണ്ട് എങ്കിലും അവര്‍ ഇത് ചെയ്യില്ല പക്ഷേ അധികം അങ്ങോട്ടു പോയി അവരെ പേടിപ്പിക്കാന്‍ പോയാല്‍ ഇത് വരും അത് കൊണ്ടു ആണ് അവര്‍ അവര്‍ ശിക്ഷിയ്ക്കാന്‍ പ്രാപ്തര്‍ ആണ് എന്ന് യഹോവാ പറഞ്ഞത് , ഇനി തമ്പുരാക്കന്മാര് ഇതിനു കഴിവുള്ളവര്‍ ആണ് എങ്കിലും ഇത് ഇപ്പോള്‍ ഇല്ല ഇനി അവര്‍ വരുകയും പോകുകയും ചെയ്യും അത് കൊണ്ടു ആരും എവിടെയും ഭീകരര്‍ ആയി ഇരിയ്ക്കാം എന്ന് കരുതണ്ട അതാണ് സാരം , സത്യം ആണ് ഇവരെ വരുത്തുന്നത് , ഏഴ് മുറം മിശിഖായ്ക്ക് ഉണ്ട് അത് സ്വര്‍ഗ്ഗം മുതല്‍ ഇങ്ങുവരെ ഉള്ളത് ആണ് അത് കൊണ്ടു പരിഭ്രമിയ്ക്ക്ന്ട യഹോവാ പറയാത് മിശിഖാ അത് ഉപയോഗിയ്ക്കില്ല അതാണ് ഒന്നാം കാര്യം എപ്പോഴും ദൈവത്തെ സ്തുതിയ്ക്കാന്‍ ആയിരിക്കണം ഇത് വഴി ചെയ്യുന്നത് നല്ല വചനങ്ങള്‍ നല്ലത് തിരിച്ചു എടുക്കാന്‍ ആണ് ഇത് ഉപയോഗിക്കുന്നത് അതുപോലെ മിത്രങ്ങളെ തിരിച്ചറിയാനും അത് ഉപകരിയ്ക്കും ഇതിനു രഹസ്യം പത്ത് മുത്ത് ബഹുമാനം പറയാം ജ്ഞാനം ഇത് കാണിയ്ക്കില്ല ഇത് വിവേകം ആണ് എടുത്ത് തരുന്നത് അതിനാല്‍ ഇത് എടുക്കാത് പോകരുത് വിദ്യ ഇതില്‍ എളുപ്പം നക്ഷത്രം കേറ്റും അത് പോരാം വിദ്യ എടുക്കുമ്പോള്‍ ശാപവും അതില്‍ വരും അതിനാല്‍ ജ്ഞാനം ഇടയില്‍ നിര്‍ത്തി ഇത് കാണിയ്ക്കും അതിനു ചുറ്റ് കെട്ടി തിരിയ്ക്കുക എന്ന് പറയും അത് ഒരു പറ അല്ല ഇത് രഹസ്യം മുഴം നീളം വിശ്വാസത്തെ സൂചിപ്പിയ്ക്കുന്നു ഇതിനാല്‍ പാഴ് മുറങ്ങള്‍ വേണ്ട അത് ദോഷം ആണ് ജ്ഞാനം ആണ് യേശുവിനു പറ്റുന്ന ഏഴ് മുറങ്ങള്‍ കാണിയ്ക്കുന്നത് അത് ശക്തി അല്ല സത് വചനങ്ങളെ മാത്രം പറയിക്കാന്‍ ആണ് അത് ഉപയോഗിക്കുന്നത് ഇതിനു ജ്ഞാനം സ്വര്‍ണ്ണ നാണയം തരും അത് വീട്ടില്‍ തരും എന്ന് പറയും അതിനു വാതുക്കാള് പൊന്നും ആയി വന്നു നില്ക്കും ഇതിനു അഗ്നി വായു എല്ലാം ഇട നില്ക്കും ഇതാണ് ശാസ്ത്രം ഇതില്‍ വന്നാല്‍ പള്ളി ഇതില്‍ വരും കായ് പെറുക്കും അതിനാല്‍ അധികം പറയുന്നില്ല , അന്ധകാരം പോകാത് നല്ലത് ചെയ്യുക .
ഏഴ് കൊമ്പുകള്‍ ഒരു മനുഷ്യനു ഉണ്ട് ഇത് അന്യരുടെ ആണ് അത് ഉതകില്ല അത് പോലെ ഏഴ് കൊമ്പ് വിജ്ഞാനികള്‍ക്ക് ഇണങ്ങില്ല അതായത് സത്യം ഇല്ലാത്ത കൊമ്പുകള്‍ എന്നും അജ്ഞാത കൊമ്പ് എന്നും ഇതിനെ പറയും വ്യഭിചാരം മുതലായ അഗ്നി ഇല്ലാത്ത ആ കൊമ്പുകള്‍ ഉതകില്ല പരിസരം അനുകൂലം എങ്കില്‍ അവര്‍ തിരിഞ്ഞു നില്ക്കും അതിനു ഈ കൂട്ട്കെട്ടുകള്‍ അന്യം നിന്നത് ആണ് എന്ന് കണ്ടാല്‍ ഒരു കാര്യം ഏതും ശുദ്ധ ഹ്രദയര്ക്കെ ഇണങ്ങു അല്ലാത്തവര്‍ ജീവന് പോകും ബന്ധം വേര്‍പെടുത്തിയാല്‍ അതായത് സത്യ വിരുദ്ധ കൊമ്പുകള്‍, ചീഞ്ഞ കൊമ്പുകള്‍, അന്യ ഭാര്യ കൂട്ട് കേട്ട്, വിഷം കഴിക്കല്‍ മുതലായ ചീത്ത കൊമ്പുകള്‍ നല്ലത് അല്ല അതിനു ശാസ്ത്രം വിവിധ രീതികല്‍ അവതരിപ്പിക്കാറുണ്ട് എന്നാല്‍ ഇതിനു പലതും നേര് വഴി അല്ല അത് ശുദ്ധ ഹ്രദയര്ക്ക് മാത്രം ഇത് ഉപയോഗിയ്ക്കാം അത് ജീവന് ഉള്ളവര്‍ മാത്രം ഉപയോഗിയ്ക്കാം കഞ്ചാവ് കഴിക്കും അത് തെറ്റ് ആണ് അത് പോലെ മരുന്നും അല്ല ഇതിനു കഴിക്കന്ടത് ഒരു ഗ്രാമ്പു അല്ല ഒരു കറുവ പട്ട വട്ടത്തില്‍ നുറുക്കി ചെവില് വയ്ക്കുക അല്ല വായില്‍ മുറുക്കുന്നത് പോലെ ചവയ്ക്കുക അല്ല നാക്കിനടില് വിഷം ഇറങ്ങാന്‍ ഇട്ടു വച്ചാല്‍ ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ ആറു കൊമ്പ് അവരുടെ ഇറങ്ങും അപ്പോള്‍ ജീവന് ഇവിടെ വരും ഇത് അറിഞ്ഞു ആരും ചെയ്യരുത് , പോയ ജീവന് മരിച്ചത് ആണ് അതിനു ശിഷ്യന്മാര് തെക്ക് നിന്ന് വന്നു എന്ന് പറയും ഇത് പോലെ ആശകതര് അവരുടെ വൈരാഗ്യം ഉള്ളവരെ മാറ്റുവാന്‍ അവരുടെ മുന്നില്‍ പോകണ്ട നിങ്ങള്‍ക്ക് ഗ്രാമ്പു ചെവിയില്‍ വച്ചാല്‍ മതി എന്ന് ആണ് പണ്ടു പറഞ്ഞത് ഇത് ഇന്നും അങ്ങനെ പറയുന്നു എന്നാല്‍ വിഷം ഇറങ്ങണം എങ്കില്‍ ഗ്രാമ്പു പോരാ ജീരകം ഒരു പരിധി വരെ പിടിച്ചു നിര്‍ത്തും എന്നാല്‍ ഗ്രാമ്പുവിലും നല്ലത് ഏലയ്ക്കാ ആണ് എന്ന് പറഞ്ഞാല്‍ ഒരു കാര്യം എപ്പോള്‍ അത് കഴിയ്ക്കും ഏഴ് വര്‍ഷം അത് കിട്ടിയില്ലങ്കില്‍ പിന്നെ കഴിച്ചാല്‍ ഗുണം ഉണ്ടോ അപ്പോള്‍ അപ്പോള്‍ അത് കഴിയ്ക്കണം ഇത് പോലെ എപ്പോള്‍ കഴിച്ചാലും ഗുണം ചെയ്യുന്നത് കറുവ പട്ട ആണ് ഇനി അടുത്തത് ഇതിനുള്ള ഒരു മരുന്നു ആര് ഉണ്ടാക്കും മരിച്ചവര്‍ ജീവനില്‍ കേറുമ്പോള്‍ ഇത് കഴിയ്ക്കണം അത് എവിടെ എന്ന് വച്ചാല്‍ ജീവന് മരിയ്ക്കുന്നത് സമാധി ആകുമ്പോള്‍ ആണ് വ്യഞ്ജനം മാത്രം ആണ് ജീവന് തരുന്നത് എങ്കിലും ഔഷധങ്ങളും ഇന്നുണ്ട് ഇനി അത് പറയാം മനുഷ്യന് ഏത് കഴിച്ചാലും അത് എന്തിനു വേണ്ടി ആണ് തേങ്ങാ കഴിക്കാം അതും നല്ലത് ഇനി എല്ലാം കഴിച്ചാല്‍ ഫലം നല്ലത് തന്നെ എങ്കിലും ജീവന് എപ്പോഴും നില നില്‍ക്കുന്നത് മനുഷ്യരില്‍ ആണ് അതിനാല്‍ മനുഷ്യന് നല്ലത് ചെയ്യുക ഇനി ഇത് വിവേകം തരും കഴിഞ്ഞ കാര്യങ്ങള്‍ ഓര്‍മ്മിപ്പിയ്ക്കും എങ്കിലും പക കാണില്ല അത് മാത്രം ആണ് നല്ല മരുന്ന് എങ്കിലും ഇനിയും ഇത് കൂടുതല്‍ നല്ലത് എന്ന് നല്ലവര്‍ പറയും അവര്‍ അറിയുകയും ഇല്ല എന്നാല്‍ ചീത്തവര്‍ ഇത് അറിയിക്കില്ല വിവേകം ആര്‍ക്കും കൊടുക്കില്ല അത് ഇങ്ങോട്ട് അക്രമിയ്ക്കും എന്ന് വച്ചു ആണ് അത് മോശം ആണ് ആരും അങ്ങോട്ടു കേറില്ല എങ്കിലും അധികം വിവേകം കൊടുക്കരുത് മരിക്കുന്ന ഘട്ടത്തില്‍ അവര്‍ക്ക് സല്‍ബുദ്ധി കൊടുക്കണം അതിനാണ് ഇത് എഴുതിയത്, ഭാരതം ഇത് വിളയിക്കും മറു ദേശം കൊള്ള അടിയ്ക്കും ദീപം അവര്‍ കത്തിയ്ക്കും പണിയ്ക്ക് അവര്‍ ആളിനെ കൊണ്ടു പോകും ഇനി ഇത് അറിഞ്ഞു നല്ലത് ചെയ്യുക ദീപം നമ്മുടെ വീട്ടിലും തെളിയട്ടെ എന്നാല്‍ അന്യരും കത്തിയ്ക്കട്ടെ ഈ അറിവ് ഭദ്രം ആക്കണം അത് വിവരിയ്ക്കുമ്പോള്‍ ശനിയ്ക്ക് ഉപകാരം ആകണം അത് പോലെ വിഗ്രഹം മനസ്സിനു കുളിര്‍മ്മ തരുമോ അത് നക്ഷത്രങ്ങളെ കാക്കാന്‍ ആണ് അത് കൊണ്ടു എല്ലാവരും ജ്ഞാനം എടുക്കണം ദീപം കത്തിയ്ക്കണം, വിളക്കും വേണം , ദീപം കണ്ണിലും , വിളക്ക് മനസ്സിലും ആണ് കത്തുന്നത് എന്ന് അറിഞ്ഞു നല്ലവര്‍ ആകുക , വിദ്യ നല്ലത് അത് കളയരുത് പുരാണങ്ങള്‍ മിക്കതും ഇല്ല കളഞ്ഞു പോയി ഇനി ബ്രിട്ടിഷുകാര്‍ കുറെ എടുക്കും പക്ഷേ ദൈവം വിളക്ക് കൊടുക്കില്ല അന്യം നിന്ന മുതല്‍ കൈയ്ക്കല്‍ ആക്കിയാല്‍ അത് ഉപകരിക്കില്ല ആവശ്യ നേരത്ത് ഇന്ന് അതാണ് മുണ്ടും ഷര്‍ട്ടും ഇല്ലാത് തുണി ഉരിഞ്ഞു നടക്കുന്നത് അതിനു ദേവിയെ പ്രസാദിപ്പിയ്ക്ക്ണം അല്ലാത് ചുറ്റിക കൊണ്ടും റബറും കൊണ്ടും വള ഇട്ടു പീഡ കാണിച്ചാല്‍ എന്ത് ഗുണം ജ്ഞാനത്തെ സ്സെനിക്കുക അതാണ് സാരം .
ഏഴ് കൊമ്പും ഒടിയ്ക്കുക ആണ് മനുഷ്യന് ചെയ്യുന്നത് ഇതിനിടയില്‍ പല കൊമ്പും വരും അപ്പോള്‍ മലയാളം വരുമോ വിദേശത്ത് ആണ് എങ്കില്‍ ഇതിനു ജ്ഞാനം പറയും വിവരം അറിഞ്ഞു വരാന്‍ വില്ലാളി അയയ്ക്കുന്ന ആള് വന്നാല്‍ തിരിച്ചു അയയ്ക്കണം പാത്രം അറിഞ്ഞു ബഹുമാനം കൊടുക്കണം അല്ലാത് പേര് വിളിയ്ക്കരുത് എന്ന് ആണ് പറയുന്നത് ഇത് ശരി ആണ് എങ്കിലും വീട്ടില്‍ വരുമ്പോള്‍ കതക് അടച്ചാല്‍ അവര്‍ക്ക് പല്ല് പോലും കിട്ടില്ല , വായില്‍ പല്ല് കാണില്ല അര്‍ത്ഥം ശാസ്ത്രം കാണില്ല , എന്നാല്‍ ഇന്ന് വന്ന ആള് ഒരുവന് അകത്ത് വരാന്‍ നോക്കി അത് നടക്കത്തില്ല അതികം ആളുകള്‍ ഉണ്ട് അതാണ് കണ്ടത് എങ്കിലും ചീഞ്ഞത് എടുക്കാന്‍ നോക്കി പല്ല് കാണാത് മുത്ത് എടുക്കാന്‍ നോക്കി പായ് പോയി വജ്രം തിരുമ്മാന്‍ നില്‍ക്കുവോ വെള്ളി കളയത്തല്ലേ ഉള്ളു ഇത് ഒരു കാര്യം ആണ് ചെമ്പോത്ത് വന്നാല്‍ ഏഴ് വെള്ളി കയ്യില്‍ ഇട്ടാല്‍ പായ് ഇല്ല മുറ്റം നിലാവ് ആയിരിയ്ക്കും ഇത് പോലെ വെറുതാക്കാരന് വന്നാല്‍ വള്ളി ഇല്ല , നിറം ഇല്ല അപ്പോഴും കയ്യ് ഇല്ല ഇനി സിംമ്പളന് വന്നാല്‍ ആരും വാതില്‍ തുറക്കും അത് ശരി അല്ല അത് ചെമ്പോത്ത് ആക്രമിയ്ക്കുന്നത് ആണ് അത് കൊണ്ടു സാഹചര്യം ഇണങ്ങുന്നില്ലങ്കില് ആര് വന്നാലും കതക് തുറക്കരുത് വീട്കളില് പരിചയം ഇല്ലങ്കില്‍ ഇത് ആണ് സാരം , പത്രോസും ആയി വന്നു കതകില്‍ മുട്ടിയാല്‍ സുന്ദരന്‍ ആണ് എങ്കില്‍ ഒരാള്‍ നോക്കും ഇനി അല്ലങ്കില്‍ അടുത്ത ആള് നോക്കും ഇത് ശരി അല്ല , നിറം അല്ല വ്യക്തി ആര് എന്ന് അറിയാത് ഫോണ്‍ വിളിച്ച് നേരത്തെ പറയാത് വരുന്നവര്‍ കള്ളന്മാര് ആണ് എന്ന് ആണ് ഞാന്‍ പറയുന്നത് എന്ന് അല്ല ഇവിടെ അങ്ങനെ ആണ് ആളുകള്‍ വരുന്നത് വിവരം മുന്‍ കൂട്ടി അറിയിച്ചു ആണ് വരുന്നത് ഇനി പറഞ്ഞാല്‍ പായ് ഇല്ലാത് പത്രോസ് കാണിച്ചാല്‍ കരഞ്ഞു പോകും പള്ളിയിലും ഇങ്ങനെ ആണ് ചെല്ലുമ്പോള്‍ വായ് തുറക്കാന്‍ ഇട വരാത് ആണ് ചെല്ലുന്നത് ഇത് എന്ത് എന്നാല്‍ ഒരു കാര്യം ഇത് ആര്‍ക്കു പറയാം ഓരോ കാര്യവും എങ്ങനെ പറയുന്നു എന്ന് എങ്ങനെ പറയും ആതാണ് വായു ആണ് ഇത് പറയുന്നത് ആര് ആണ് പുറത്ത് എന്ന് അത് കൊണ്ടു അല്ലാത്തവര്‍ കടക്കാന്‍ പറ്റില്ല വിശ്വാസിയുടെ വീട്ടില്‍ ഇതാണ് തന്ത സ്വര്‍ഗ്ഗത്തില്‍ ഇരുന്നാല്‍ ഉള്ള ഗുണം എന്ന് അല്ല തമ്പുരാന് ആണ് എല്ലാവരെയും നോക്കുന്നത് അത് തന്നെ വ്യക്തിയേയും പരിശോദിയ്ക്കും, ഇനി പറഞ്ഞു വന്നത് ഗള്‍ഫില്‍ പോയാല്‍ അപ്പന് ഇല്ല എന്ന് അല്ല കയ്യ് അവിടെ വിഷ്ണുവിന് ഇല്ല അവിടെ മഹാമായ്ക്ക് ആണ് അധികാരം അത് കൊണ്ടു നിങ്ങള്‍ ചുണ്ണാമ്പ് എടുക്കാത് നല്ല ജോലി ചെയ്ത് വിശുദ്ധ ജീവിതം നയിച്ച് ബഹുമാനം എടുത്തു സ്വര്‍ഗ്ഗത്തിനു പാത്രം ആകുക അവിടെ ആരും വരില്ല എന്ന് വച്ചു ശിങ്കിടികള്‍ എല്ലായിടത്തും ഉണ്ട് കറങ്ങുന്നവര്‍ അവര്‍ നല്ലതും ചെയ്യും വിഘ്നവും വരുത്തും ഇത് ആണ് പറഞ്ഞത് അതിനു കുരു മുളക് അല്ല ജീരകം വായില്‍ ഇട്ടാല്‍ അപ്പോള്‍ തന്നെ മുത്ത് വരും കരഞ്ഞു പൊക്കോളും വന്നവര്‍ അതായത് വിഘ്നം ഏല്‍ക്കില്ല അതാണ് സാരം ഏതു ജീരകവും കൊള്ളും ഉടനെ കഴിക്കണം ഇതിനിടയില്‍ രണ്ടു ചക്രം വച്ചു ആ ആള് എവിടെ പോയി എന്ന് തിരിച്ചു വന്നു പറയുക ഇത് വിഘ്നത്തോട് പറയുന്നു അതിനു ചെവിയില്‍ പറഞ്ഞാല്‍ മതി ഇവിടെ കേള്‍ക്കാം വന്നത് പരദേശി ആണ് ചെമ്പ് ഇറക്കാന്‍ വന്നത് ആണ് കരഞ്ഞു പോയി മുറ്റത്ത് ആള് ഇല്ല ചെമ്പ് ഇവിടെ ചിലവാകില്ല , കുട്ടകം അഞ്ചുന്ടു നേര്‍ക്ക് നേരെ നില്‍ക്കുന്നത് അതിനകത്ത് അത് കൊള്ളില്ല ഇവിടെ ഉള്ളത് മുഴുവന്‍ ഒരു കുട്ടകത്തിലും കൊള്ളില്ല അത് ഭൂമി മുഴുവന്‍ പരന്നു കിടക്കുന്നു ഏഴ് ചെമ്പുകള്‍ ലോകം മുഴുവന്‍ ഉള്ളത് ഒന്നിച്ചു എടുത്തു കൊടുക്കും അതാണ് വായുവില്‍ പോയവരെ വിലക്കാന്‍ വന്നാല്‍ തലല് പൂട കാണില്ല അതാണ് പണ്ടത്തെ ആള്ക്കാര് പണ്ട് പറഞ്ഞത് ഇത് ശരിയും ആണ് എന്നാല്‍ വായു വിലങ്ങില്ല അത് പര്‍വ്വതത്തെ പോലും കുലുക്കും അത് കൊണ്ടു ചങ്ങല മുത്ത് ആയി മാറും അവരുടെ മുന്നില്‍ ഇത് അറിയാത് മനുഷ്യര്‍ പുണ്യവാന്മാരെ മരിപ്പിയ്ക്കാന് കൊണ്ടുപോകും കരഞ്ഞു തിരിച്ചു വരും ഇതാണ് പണ്ടും നടന്നത് ഇത് പറഞ്ഞത് ആര്‍ക്കും ഒന്നും ഇല്ല എന്ന് അല്ല ആണ്ടില്‍ ആണ്ടില്‍ കുട്ടകം ഉടയ്ക്കാന്‍ ഇറങ്ങിയാല്‍ പരലോകം പോകും ആളുകള്‍ അത് കഴിഞ്ഞു ചെമ്പകം ഇടും മുത്ത് ലക്ഷി വരും ആറാട്ട് നടത്തും പള്ളി പോകും പിന്നെ കുരിശും ഇല്ല തവള ആകും എല്ലാവരും വിദ്യാ സമ്പന്നന് കുട എടുത്ത് നടക്കും ഇത് രാശിയുടെ ഒരു ചക്രം ആണ് അത് കൊണ്ടു ഇനി പറയുന്നില്ല അത് ലോക നാശം ഉണ്ടാക്കും ഇനി ജീവന് നല്ലത് വരുത്തട്ടെ നല്ലവര്‍ക്ക് .