ഏവുപ്രാസ്യാമ്മ ഒരു വിളക്ക് ആണ് ജീവിചിരുന്നപ്പോൾ ഏഴ് വിളക്ക് അല്ലങ്കിലും ഒരു പൊൻ നക്ഷത്രം ഉണ്ടായിരുന്നു അത് വെളുക്കുമ്പോഴും ജീവിക്കുന്ന സമയത്തും കണ്ണിന് കണ്ട് നിന്ന് പ്രാർത്തിയ്ക്കുവായിരുന്നു ഇത് പറയുന്നത് കൊണ്ട് ഒരു നക്ഷത്രം വീണിട്ടുണ്ട് അത് വീണ്ടെടുക്കണം അവരുടെ അല്ല വിദ്യയുടെ ആണ് ചകോരത്തിന്റെ ഒരു വെള്ളി പോയി ബിംബം ഉടഞ്ഞു ഇതാണ് ഇന്ന് പറയാൻ ഉള്ളത് , ആ ആത്മാവ് സ്വർഗ്ഗത്തിൽ ഉണ്ട് അമ്മ മേരിയുടെ അടുത്ത് എത്തിയില്ല , ഒരു പേക്കിനാവ് പോലെ കുറെ കുഞ്ഞു നക്ഷത്രങ്ങൾ വന്നും പോയും നിന്ന് ...അതാണ് ഏവുപ്രാസ്യാമ്മ കന്യക തന്നെ എന്ന് പറയുന്നത് ഇതിനർത്ഥം അവർ വരാതെ വിദ്യയിൽ തൂവൽ ഇടുകയും പൊൻ നക്ഷത്രം ആകുകയും ഉണ്ടായി അതാണ് അവരുടെ കാര്യം വിജ്ഞാനം തന്നെ ഉണർത്തിയ്ക്കണം, ദൈവ ദാസി തന്നെ പൊൻ തൂവൽ ഇട്ടാൽ വിജ്ഞാനി എന്ന് പറയും അതിന് അവർ ശ്രമിച്ചു പക്ഷെ തിരുസഭ അത് അനുവദിച്ചില്ല , ഒട്ടു മിക്ക ആളുകളും വിദ്യ ഇല്ലാതെ ആണ് പോകുന്നത് അത് വിളക്ക് കെടാൻ കാരണം ആകും, ഇനി എങ്കിലും വിദ്യ എടുത്തേ തിരുസഭ ആകാവൂ അല്ലങ്കിൽ വിജ്ഞാനം ഇല്ലാതെ ചങ്ക് പൊട്ടി മരിയ്ക്കുകയും ദേവി പ്രസാദം ഇല്ലാതെ കറുത്ത് പോകും പിന്നെ സ്വർഗ്ഗത്തിൽ എടുക്കില്ല വിദ്യാ വിളക്കില്ലാതെ അത് ദോഷം ആണ് , മിശിഖാ വരും വരെ ഏഴ് വിളക്ക് കത്തി നിൽക്കണം അത് ഒരിയ്ക്കലും വരുന്നില്ല , വിദ്യയില്ലങ്കിൽ പന്നിയെ മേയ്ക്കാൻ പോകണ്ട വരും അവിടെ വിളക്ക് കെടും ഈ കാര്യം ആണ് പൊൻ നക്ഷത്രം പോയി എന്ന് പറയുന്നത് , സഭയിൽ വന്നാൽ ഇരുമ്പ് വടിയും ആയി നടക്കും അത് ദോഷം പിന്നെ കന്നും ഉണ്ട് എരുമയും ഉണ്ട് ബുദ്ധി ഇല്ലാതെ നടക്കും അവർ വന്നാൽ അശുദ്ധർ ആകും അതിനാൽ വിശുദ്ധർക്ക് വിളക്ക് കത്തിച്ചു വെട്ടം ആയി നിൽക്കണം എന്നാലേ അവർക്കും ഗുണം ഉള്ളു അത് വിജ്ഞാനി ആകുക എന്ന് പറയും അപ്പോൾ അവർക്കും വിദ്യ പോകില്ല .
തിരുശേഷിപ്പുകൾ പൊൻ വരം കെട്ടും വിശ്വാസം ഉള്ളവർക്ക് , അല്ലങ്കിൽ അമ്പലം കെട്ടും തകരാതെ ഇരിയ്ക്കാൻ , എന്നിട്ടും നന്നായില്ലെങ്കിൽ പള്ളി പാക്കാനേ പറഞ്ഞു വിടും കോഴിയേയും തിന്നോണ്ട് പോകും അത് , അപ്പോൾ പുണ്യവാനെ നോക്കും, കോഴിയ്ക്ക് പകരം ചിര കൊടുക്കും അത് വളർത്താൻ പറയും അപ്പോൾ ശാന്തം ആയി ജീവിക്കാം , ഇനി ജിന്ന് വന്നാൽ അകന്ന് നിൽക്കും കാൽ കീഴിൽ വന്നിരുന്നിട്ട് പോകും അധികം വിളഞ്ഞാൽ ചെമ്പെടുത്തിട്ടും ഉടനെ ഓടും ഇതാ പുണ്യവാളൻ എന്ന് പറയുന്നത് , അതിന് ഒരു ഫോട്ടോ വച്ചാലും മതി , കുരിശ് കൂടെ വയ്...ക്കണം എന്ന് മാത്രം , Saint Theresa പുണ്യാളത്തി ഈ കഴിവ് ഉണ്ട് , അൽഫോൻസാമ്മയ്ക്ക് ചെമ്പിടാൻ അറിയില്ല അത് ഒരു പടി ഉയരണം എന്ന് അല്ല ഇവിടെ അവർക്ക് പള്ളി ഇല്ല വിജ്ഞാന പള്ളി അത് തമ്പോലം എടുക്കുന്നവർക്ക് ആണ് അത് ഉള്ളത് , വിജ്ഞാനത്തിന്റെ ഉയർന്ന ഒരു പടി ആണ് അത് ചെമ്പ് കൊണ്ട് കുരിശു മറയ്ക്കുക എന്ന് പറയും അല്ലങ്കിൽ ബിംബം ഉടയ്ക്കുക എന്ന് പറയും അപ്പോൾ സാത്താൻ കുഴിയിൽ വീഴും , അടുത്തത് Saint Antoney യ്ക്കും ഈ കഴിവ് ഉണ്ട് വേറെ പുണ്യവാന്മാരിൽ അൻപത് പേർക്ക് ഈ പുണ്യം ഉണ്ട് അവരെ കുരിശൊട് കൂടി ആണ് കാണുന്നത് , ഇതിന്റെ ഗുണം അവർ നരകം വിടില്ല എന്ന് ആണ് സാരം , ഇത് ഒക്കെ ഒരു വഴി എന്നെ ഉള്ളു അതിലും ഉയരണം മനുഷ്യൻ , മിശിഖായിൽ ശരണപ്പെടണം .