ആകാശവിതാനത്തില് തല്ലികളിക്കുന്ന, കുഞ്ഞു മക്കളെ കാക്കുന്ന ദൈവ പുത്രി , അഗ്നിയും വെള്ളവും തിരിക്കുന്നവളെ , പ്രമം തുകുന്ന നിന്റെ മനസ്സ് ഞാന്‍ ഒന്ന് കാണട്ടെ , എന്തിനാ നീ എന്നില്‍ വന്നത് സത്യം തരാനോ നേര്‍വഴി ഇടാനോ, പുമരം ചുടിക്കാനോ, നാട്ടുവിദ്യ പഠിപ്പിക്കാനോ , ആചാരം പഠിപ്പിക്കാന്നോ ദേവനെ കാണിക്കാനോ , വിസ്മയം തുകാനോ, സാത്താനെ മാറ്റാനോ,എന്‍ വിദ്യ എനിക്ക് തരാനോ , പ്രേമം തന്നല്ലയോ നീ , ഞാന്‍ നിന്നില്‍ വരട്ടെ യേശുവിനെ കാണട്ടെ , സത്യം കാണട്ടെ ,വിശ്വാസം വരട്ടെ , യേശുവേ നമ , കര്‍ത്താവേ നമ, സര്വ്വെശ്വരയെ നമ.
Our Sky Stars
നക്ഷത്രങ്ങള്‍ സ്ഥിതി പരിപാലിക്കാന്‍ ആണ് ഉപകരിക്കുന്നത് അല്ലാത് കര്‍മ്മഫലത്തിനു അല്ല, അതായത് തി കത്തിയാല്‍ നക്ഷത്രം വിവരം എടുക്കും അത് നക്ഷത്രങ്ങളുടെ ലോകം ഉണ്ടാക്കും അതാണ് മാനസ്സന്തരത്തിന്റെ തുടക്കം, അത് കഴിഞ്ഞു നക്ഷത്രം വിട്ടുപോകും മാനസ്സാന്തരം വിശ്വാസത്തില്‍ വരും, അത് പത്തക്ഷരം പഠിപ്പിക്കും ഇതാണ് നക്ഷത്രവിശ്വാസ ലോകം, അതിന് മാനസ്സാന്തരം വിശ്വാസത്തില്‍ എത്തണം അതിന് കര്‍മ്മഫലത്തിന്റെ ബലത്തില്‍ പോകണം.
-------------------------------------------------------------------------------------------------------------------------------------------------------------------------------
നക്ഷത്രങ്ങളും സുര്യനും ആകാശവും :- അത്തിപ്പുക്കളും ഇട്ടു അരിവാളും കെട്ടി താരെ താരെ, ഇത് ഒരു മാനസ്സന്തരത്തിന്റെ കഥയാണ് അങ്ങ് ദുരെ കര്‍മ്മം ഉണ്ട് അവിടെ കാണാന്‍ പറ്റില്ല പിന്നെ മാനസ്സാന്തരത്തിനു പോകാം അതാണ് അവിടം അവിടെ പ്രവേശനം ഉള്ളവര്‍ അന്യഭാഷാവരം ഉള്ളവര്‍ ആണ്, നക്ഷത്രങ്ങള്‍ക്ക് മാത്രം അവിടെ പ്രവേശിക്കാം അത് മനുഷ്യരില്‍ ഉണ്ട് അത് വ്യക്തമായി ഉണ്ട് , അന്യഭാഷവരം കിട്ടി കഴിഞ്ഞാല്‍ ബഹുമാനം വരും അത് നക്ഷത്രങ്ങളിലെയ്ക്ക് ഉള്ളത് അതിന് മന്ത്രം ചെല്ലിയാല്‍ ഒക്കത്തില്ല പിശാചിനെ വിട്ടാല്‍ ഒക്കത്തില്ല സാധാരണ ജിവിതത്തില്‍ നിന്നാണ് അത് വരുന്നത് , വെള്ളിയില്‍ നിന്ന് വരും പാപം വിട്ടാല്‍, അറിവോടെ ദൈവത്തില്‍ എത്തുക എന്നും പറയും, ഇത് വരുന്നത് പ്രമാണത്തില്‍ നിന്നാണ്, ഏഴ് നക്ഷത്രം നെറ്റിയില്‍ വരും അത് മാലാഖ എടുക്കും വിതയ്ക്കാന്‍ കൊണ്ടു പോകും പിന്നിട് അത് വിശ്വാസം ആകും അതാണ് മാനത്തെ വിള, ഇതിന് വിമാനം കൊണ്ട് അത് ചെയ്യാന്‍ പറ്റില്ല, അഗ്നിയാണ് അതില്‍ പ്രവര്‍ത്തിക്കുന്നത് വിശ്വാസത്തില്‍ അത് എത്തും , വിശദികരിക്കാം മാനത്ത് വിള സ്വര്‍ഗ്ഗത്തില്‍ എത്തുന്നത് എങ്ങനെ എന്ന് അന്യഭാഷവരത്തില് ചെല്ലുമ്പോള്‍ വിശ്വാസം അത് നക്ഷത്രങ്ങളെ ചേരി തിരിക്കും അവിടെ കര്‍മ്മം ചെല്ലും മാനസാന്തരം ഉണ്ടാകും മാനത്ത് വിളയുണ്ടാകും, ഇത് എനിക്ക് വന്നതാണ് ഒരു ദിവസ്സം ഭാരതത്തില്‍ ആയിരുന്നപ്പോള്‍ മനസ്സില്‍ കണ്ണ് കൊണ്ടു നോക്കി ദര്‍ശനത്തില്‍ അപ്പോള്‍ ഒരു കുട്ടം നക്ഷത്രങ്ങള്‍ മനസ്സില്‍ ആകാശം പോലെ വിരിഞ്ഞ് നില്‍ക്കുന്നത് കണ്ടു അത് പിന്നിട് കണ്ടില്ല അത് മാനത്ത് പോയി , രണ്ടാം സ്വര്‍ഗ്ഗത്തില്‍ എത്തിയാല്‍ നക്ഷത്രങ്ങളുടെ അധിപന് ആയി ബഹുമാന സുര്യന് പിറക്കും നെറ്റിയില്‍ നിന്ന് മനുഷ്യരില്‍ നിന്ന് തന്നെ അത് മാനത്ത് പോകും ,ഇത് പിശാചിന് പറ്റത്തില്ല മാര്പപ്പായ്ക്കും പറ്റത്തില്ല, വിശ്വാസ ജിവിതം ജിവിക്കുന്നവര്ക്കെ പറ്റുകയുള്ളൂ, അതായത് മാനസ്സന്തരത്തില് ജിവിക്കണം, വയലിലെ ലില്ലിപ്പുക്കളെ നോക്കു ജ്ഞാനിയ സോളമന് പോലും ഇവയില്‍ ഒന്നിനെ പോലെ അലങ്കരിക്കപ്പെട്ടില്ല എന്ന് ബൈബിള്‍ പറയുന്നു, മനുഷ്യനെ ദൈവം എത്രമാത്രം അലങ്കരിക്കുകയില്ലേ എന്നും പറയുന്നു,മനുഷ്യന് ഇത് സാധ്യം ആകണം എങ്കില്‍ വളരെ സഹിക്കണം പ്രയാസങ്ങള്‍ ജിവിചിരിക്കുന്നവരില് നിന്നും മരിച്ചവരില്‍ നിന്നും അതുപോലെ കുടുബം വിശാല ചിന്താഗതിയുള്ളവരാല് സഹായവും ലഭിക്കും നരകത്തില്‍ നിന്ന് മുന്നോട്ട് പോകാന്‍.