ഏഴ് വിതാനങ്ങള്‍ ദൈവം ഉണ്ടാക്കിയത് സ്വര്‍ഗ്ഗത്തിലെ ആണ് അത് ബ്രമ്മം ഒന്നും അല്ല , വിശ്വാസങ്ങള്‍ ആണ് , അവിടെ യഹുദര്‍ക്ക് മാത്രവേ പ്രവേശനം ഉള്ളു അതിനാല്‍ അതി വിശുദ്ധം എന്ന് പറയുന്നു , ഇവിടെ ആരും കേറില്ല , അതിനല്ല ദൈവം വന്നത് ഒരു വംശത്തെ സ്വര്‍ഗ്ഗത്തില്‍ എത്തിയ്ക്കാന്‍ ആണ് ദൈവം അംശം ആയി വന്നത് ഒരു രൂപം മാത്രവേ ഇവിടെ വന്നുള്ളൂ എങ്കിലും ദൈവത്തെ എങ്ങനെ കാണുവോ അത് പോലെ തന്നെ ആയിരുന്നു , ഇത് പ്രകാശത്തിനു ഏഴ് തൂണ് ഇട്ടു ദൈവം പണിയുന്നത് മനുഷ്യര്‍ക്ക് പറ്റില്ല , അത് ദൈവ തുണുകളില് ആണ് പണിയുന്നത് അതിനു വിജ്ഞാനം അല്ല , ദൈവ പ്രകാശം ആയി ആണ് നില്‍ക്കുന്നത് അതിനു സൂര്യന് പോലും മുഖം തിരിഞ്ഞു നില്‍ക്കണം ആത്രയും മാത്രം പറഞ്ഞു ആ കാര്യം ദൈവത്തില്‍ അര്‍പ്പിയ്ക്കുന്നു ഇത് വിശുദ്ധം ആയതിനാല്‍ തമ്പുരാക്കന്മാര് ഇത് രഹസ്യം ആയി കണ്ട് യഹോവയെ സ്തുതിയ്ക്കുക , മറ്റുള്ളവര്‍ യേശുവില്‍ ശരണ പെടുക , മുസ്ലിങ്ങള്‍ അവര്‍ പോയ വഴി പോയി അത്ര തന്നെ അവര്‍ ഇനി ഇരുള് അടഞ്ഞിടത്തു ആണ് എന്ന് അല്ല അവര്‍ ജീവനില്‍ കേറുമ്പോള്‍ അവിടെ എത്തില്ല , മുസ്ലിംങ്ങള്ക്ക് പകരം യേശു ഗോത്രം മുന്നേ പോകും , ഇനി സത്യം ആയും ഒരു മുസ്ലിമ്നു അല്ല , ഇസ്രായേല്‍ക്കാര്‍ക്ക് പ്രകാശം ആണ് ആ ദൈവം എന്നും ഇസ്രെയെലിയരെ നോക്കി ഇരിക്കുന്നു അതിനാല്‍ സര്‍വ്വ ഗോത്രവും ഈ ദൈവത്തിന്റെ (മിശിഖായുടെ ) വളര്‍ത്തു മക്കള്‍ ആണ് അത് കൊണ്ടു ഇവരെ തിരഞ്ഞെടുത്തത് കൊണ്ടു അവഗണന ഇല്ല ആര് ദൈവത്തെ സ്സെനെഹിചാലും ദൈവം അവര്‍ക്ക് അനുഗ്രഹം കൊടുക്കും ഇനി ബാക്കി എല്ലാ വിശ്വാസങ്ങളില്‍ നിന്ന് കിട്ടും , പരിസമാപ്തം യഹോവയ്ക്ക് സ്തുതി കുമ്പിട്ടു സ്തുതി എന്നേരവും .
ഏഴ് വിതാനങ്ങള്‍ ഉണ്ട് അവയെ സൃഷ്ടിയിലെ ഉള്ളവ എന്ന് പറയാം എങ്കിലും അതിനെ മുസ്ലിങ്ങള്‍ പറയുന്നത് വെറും ആകാശം എന്ന് ആണ് അതിനു പറയുന്നത് മരുപച്ച ഇല്ലാതെയും , ശിവ പ്രിഷ്ട ഇല്ലാതെയും ആണ് അത് പറയുന്നത് അവിടെ തേക്കിന് തടി ആണോ അത് അല്ല നക്ഷത്ര വ്യാപാരം മാത്രം അവിടെ നടക്കും എന്നാല്‍ പ്രകൃതി ഇല്ല ഇതിനാല്‍ അവിടെ പ്രകൃതിയ്ക്ക് വേണ്ടി വിഷം കഴിയ്ക്കുവോ അതിനു അവര്‍ മുദ്ര കുത്തപ്പെട്ടവര്‍ എന്ന് പറയും അത് കൊണ്ടു ജീവന് കിട്ടാന്‍ യേഹുദന് അവിടെ ചെല്ലത്തതിനാല് അവര്‍ മ്രഗ ബലി ഇടും അത് രക്ഷയ്ക്ക് അല്ല അടുത്ത ജന്മം ഇവിടെ ജനിയ്ക്കാന്‍ ആണ് അത് പറ്റില്ല എങ്കിലും അത് ചെയ്ത് കുറെ പേര് ഇപ്പോഴും നടം ആടുന്ന വ്യത്യാസങ്ങള്‍ കണ്ടു പിടിച്ചു ഇടയില്‍ നിന്ന് ക്രമപെടുത്തുന്നുന്ടു അല്ലാത് അവിടെ ജീവന് ഇല്ല , ഇപ്പോഴും ജീവിയ്ക്കുന്നത് മിശിഖായില് മാത്രം ആണ് അത് ഈ ലോകത്ത് മാത്രം , എന്നാല്‍ അടുത്തത് പറയാം ഇതിനു പകരം ദൈവം സൃഷ്ടിച്ചത് ഏഴ് വിതാനങ്ങള്‍ ആണ് അവയെ പറ്റി പറയാം അന്ന് മൂലകങ്ങളെ ഉള്ളു അവയെ കൊണ്ടു അത് ചെയ്യാന്‍ ഈശ്വരനു മാത്രവേ കഴിയു ഈ സാഹചര്യത്തില്‍ പുത്രന് വന്നു എങ്കിലും പിതാവും കൂടെ നിന്ന് ഈ ലോകം ഒന്ന് കൂടി പുനര്‍ സൃഷ്ടിച്ചു എന്നും അവയെ അബ്രഹാം മുതല്‍ മാനിച്ചു പറയാം എങ്ങനെ എന്നാല്‍ ആദം കുഞ്ഞു ആയിരുന്നപ്പോള്‍ ആണോ ദൈവം സൃഷ്ടിച്ചത് അത് അറിയുക പ്രപഞ്ചം സൃഷ്ടിച്ചു കഴിഞ്ഞു ആണ് ലോകങ്ങളെ ഇനം തിരിച്ചത് ആദ്യം മൂല പദാര്‍ത്ഥം ആണ് ഉണ്ടായത് എന്നും പറയുന്നുണ്ട് ഇത് ശരി ആണ് എങ്കിലും അതിനു കാരണം പുനര്‍ സ്രിഷ്ടി ആണ് അന്നേരം നടന്നത് അത് കൊണ്ടു അതിനു അവലോകനം എന്നും പുനര്സ്രിഷ്ടി എന്നും പറയും ഇനി എന്ത് ആണ് ആദ്യം സൃഷ്ടിച്ചത് അത് ലോകം ഉണ്ടായി ആപ്പോള്‍ തന്നെ ആകാശം ഉണ്ടായി അതിനു പേര് നല്കി ആകശം എല്ലാത്തരം ഹരിത സസ്യങ്ങളും കൊണ്ടു ഉണ്ടായോ അവ മനുഷ്യന് തന്നെ ഭാവന ചെയ്തു ഇന്ന് ഇത് പറഞ്ഞിരുന്നാല്‍ മണ്ണ് തിന്നാം അല്ലാത് യേശു കാണുവോ അവസാനം കാണണം ഈ പോക്ക് പോയാല്‍ അഗ്നി ഇല്ലങ്കില്‍ ശുന്യം എല്ലാം എന്ന് പറഞ്ഞു ഇരിയ്ക്കും , എന്നാല്‍ മനുഷ്യന് ഒരു സ്രിഷ്ടിയും കൂടി ആണ് അത് അറിയുക എങ്ങനെ എന്നാല്‍ പ്രപഞ്ചം ആണ് മനുഷ്യന് അത് ലോകത്ത് ഒരു പ്രപഞ്ചം ആയി ചെന്ന് നിന്നാല്‍ അവിടെ പുല്ലു വളരും എന്ന് പറയും ഇനി പറഞ്ഞാല്‍ യഹുദന് ഈ വഴി പോയാല്‍ മാനത്ത് ഇറങ്ങണം എന്ന് അല്ല അവര്‍ ഇത് ചെയ്യണ്ട അവര്‍ക്ക് യഹുദ ആചാര പ്രകാരം ഏഴ് സ്വര്‍ഗ്ഗങ്ങള്‍ ഉണ്ട് അവയില്‍ ചെന്ന് മുകളില്‍ പോയാല്‍ മതി ഇത് അറിയാത് മറ്റുള്ളവര്‍ ഇടയ്ക്ക് നിന്നാല്‍ കുരിശു കിട്ടും അന്നും അത് തന്നെ അവര്‍ മുന്നോട്ടു പോയി അപ്പന്മാരുടെ കുടെ പോയത് ആണ് അത് പിടിച്ചു നിര്‍ത്താന്‍ ആണ് യേശു വന്നത് ഇങ്ങനെ ജനം എല്ലാം ഒരു പോലെ വന്നാല്‍ സ്വര്‍ഗ്ഗം പണിയണം ഇതിനു ഒരാളെ മുന്നോട്ടു വിടാന്‍ അവരെ ഒരുക്കുക ആണ് അബ്രഹാം ഏഴ് സ്വര്‍ഗ്ഗം ആണ് പണിതത് അല്ലാത് വെറും ആകാശം അല്ല അത് കൊണ്ടു ഇന്ത്യയിലും ഏഴ് ശിവന് എന്താ ചെയുന്നത് അവര്‍ മൂല പാപങ്ങള്‍ കളഞ്ഞു മാറ്റുക ആണ് അവര്‍ ചെയ്യുന്നത് എങ്കിലും അവരെ പോലെ ആയാല്‍ പോരാ ഏഴ് ആകാശം ആല്ല വേണ്ടത് സസ്യങ്ങള്‍ ഉള്ള പ്രപഞ്ചം അത് ഉണ്ടാക്കണം അത് ശിവന് പറ്റും എങ്കിലും ഇനി അത് ചെയ്യില്ല അത് അവരവര്‍ തന്നെ ചെയ്യണം എന്ന് കൊണ്ടു സംരക്ഷിക്കാത് ഇരിക്കില്ല ഇതാണ് ഇന്ത്യ എപ്പോഴും പ്രപഞ്ചം ആയി ഇരിയ്ക്കുന്നത് ഇനി ഇതിനും അപ്പുറം പറഞ്ഞാല്‍ ഒരു കാര്യം ലോകങ്ങള്‍ യേശു ഉണ്ടക്കുന്നുന്ടു എങ്കിലും ആരും അത് ചെയ്യാറില്ല കുരിശു വച്ചു ഇടയില്‍ കയറി നിന്ന് വലുപ്പം കാണിച്ച് നില്ക്കും അതിനെ ശിക്ഷയ്ക്ക് കൊണ്ടുപോകുമ്പോള്‍ ശിവന് ഇടപെട്ട് രക്ഷിക്കാറും ഉണ്ട് ഇത് വരെ അറിഞ്ഞാല്‍ മതി നിങ്ങള്‍ക്ക് , എന്നാല്‍ ഏഴ് കുലം അപ്പുറെ മനുഷ്യന് ഉള്ള കാലം അന്നുണ്ട് അവിടെ താമസിച്ചവര്‍ ഇന്നും ആവിടെ ഉണ്ട് അവര്‍ക്ക് വേണ്ടി ഒരു പ്രപഞ്ചം ഉണ്ടാക്കാം എന്ന് വച്ചാല്‍ ഒരു കുഞ്ഞു ലോകം ആയി ഇവിടെ നിന്നും ഉയര്‍ന്നു പോകുന്നത് വിശ്വാസം ആണ് അത് ചെയ്യുന്നത് ഇതിനിടയില്‍ ആരും ഇല്ല അത് കൊണ്ടു അത് സ്വര്‍ഗ്ഗ ലോകം എന്നും പറയും, ഇത്രയും പറയുമ്പോള്‍ ശിവന് ഇതില്‍ വരില്ല അവര്‍ വിജ്ഞാനികളുടെ കാര്യത്തില്‍ കേറില്ല അത് കൊണ്ടു ഏത് ശിവനും അവര്‍ക്ക് വേണ്ടത് ചെയ്യും ഇനി അത് പറയാം അവര്‍ സ്വര്‍ഗ്ഗ ലോകം പണിയുമ്പോള്‍ അവര്‍ക്ക് കൂട്ട് നില്ക്കും ഇത് കൊണ്ടു അവര്‍ യോഗം കൊടുക്കുകയും ചെയ്യും മറ്റുള്ളവര്‍ക്ക് അതിനാല്‍ ഒത്തിരി പേര്‍ക്ക് ഇത് ഗുണവും ആണ് അതിനാല്‍ എല്ലാവരിലും ഇത് ഉണ്ട് ബ്രാമണര് മുതാലായ ആള്‍ക്കാര്‍ക്ക് മേളില് നിന്നും അംശം വരുകയും അത് പ്രമാണത്തില്‍ എത്തി ഇത് പണിയാന്‍ അവസരം കിട്ടുകയും ചെയ്യും ഇതിനാല്‍ അവര്‍ യോഗത്തില്‍ സ്വര്‍ഗ്ഗത്തില്‍ പോകും എന്നും പറയും അത് കൊണ്ടു അവര്‍ പണിയുന്ന സ്വര്‍ഗ്ഗത്തില്‍ ബാക്കി ഉള്ളവര്‍ക്കും ചെന്ന് കേറാം അതാണ് അവര്‍ മധ്യവര്‍ത്തികള്‍ ആണ് എന്ന് പറയുന്നത് ഇന്ന് മുതല്‍ ആത് ഒക്കെ ബാധകം ആണ് എന്ന് അല്ല അത് എന്നും ഉള്ളത് ആണ് അവര്‍ക്ക് പഞ്ചക്ഷതം വരുകയില്ല അത് മാത്രം പറയാം, ഇത് മനസ്സിന്റെ വ്യാപാരങ്ങള്‍ ആണ് കൊച്ചി അല്ല പണിയുന്നത് ഏഴ് ലോകങ്ങള്‍ക്ക് അപ്പുറം ആണ് ആ പണിയുന്നത് , യക്ഷി അല്ല പോകുന്നത് ഈശ്വരന് പ്രമാണം കൊടുത്ത് അവര്‍ക്ക് ലോകം പണിത് കൊടുക്കുക ആണ് അന്ന് ചെയ്തുകൊണ്ടിരുന്നത് ഇപ്പോഴും അവര്‍ക്ക് അത് ചെയ്യാം ഒന്ന് ചിന്തിച്ചു ചെയ്താല്‍ മതി എന്ന് അല്ല വിശ്വാസം കളായത് ജീവിച്ചാല്‍ മതി മിശിഖായില് ശരണപെടണം എന്ന് അര്‍ത്ഥം , ഇനി ജ്ഞാനം സ്വര്‍ഗ്ഗിയ വരങ്ങള്‍ തരുമ്പോള്‍ അത് ഒക്കെ ഉണ്ട് ഓരോ ദൈവിക വരങ്ങളും നഷ്ടപെടുതരുത് അതിനു നക്ഷത്രങ്ങളില്‍ ആശ്രയിക്കാത് ആണ് ഈ ലോകങ്ങള്‍ ഉണ്ടാവുമ്പോള്‍ വിഷ്ണുവും ഇടയ്ക്ക് വരും അപ്പോള്‍ ജീവന് ഉണ്ടെങ്കില്‍ അവര്‍ അംശം ചോദിയ്ക്കും അതിനു വിഷ്ണു അല്ല ദൈവം അവിടെ മിശിഖായെ കാണിച്ച് അവിടെ കൂപ്പി കാണിച്ചാല്‍ മതി എന്നും പറയും ഇത് ബ്രാമണര്‍ക്ക് ഉള്ളത് ആണ് അവിടുത്തെ ലോകത്തില്‍ ജീവനോടെയും അല്ലാതെയും പ്രവേശിയ്ക്കാം അത് മരിച്ചു പോകുന്നത് ആണ് നല്ലത് എന്ന് പറയും കാപട്യം ലോകത്ത് ഉള്ളത് കൊണ്ടു ജീവന് വെടിയുംപോള്‍ അഗ്നി വന്നു യമ ലോകത്ത് പോകാത് സ്വന്തം സ്വര്‍ഗ്ഗത്തില്‍ കൊണ്ടുപോകും വീട്ടുകാരും ചെല്ലും ഇത് ഇന്ന് ചെല്ലുന്നില്ല എങ്കിലും അവര്‍ക്ക് ലോകത്തില്‍ തന്നെ ഇപ്പോള്‍ ജനിയ്ക്കാന്‍ സംഗതി വരുന്നുണ്ട് അത് ലോക കോപവും ഉണ്ട് അത് കൊണ്ടു വിജ്ഞാനി ആകുക അപ്പോള്‍ അവിടെ നേരിട്ട് പോകാം ഇവിടെ നിന്നും രക്ഷകന് വന്നു കൂട്ടി കൊണ്ടു പോകും എങ്കിലും അത് ജീവിത അവസാനം ആയിരിയ്ക്കും , സുഖം ആയി ഇവിടെ ജീവിച്ചു പോകാം ഇവിടെയും അനുഭവം വരും , സ്വത്തും പണവും ഒക്കെ കിട്ടും എങ്കിലും അമുല്യ നിധി വിജ്ഞാനം കളയരുത് അത് സ്വര്‍ഗ്ഗത്തില്‍ എത്തിയ്ക്കണം എങ്കിലും വിജ്ഞാനത്തിനു മേളില് വേണം എങ്കില്‍ യഹുദരെ പോലെ പോകാന്‍ അവര്‍ക്ക് ഒരു യോഗം കിട്ടിയാല്‍ അവിടെ എത്താം അത് ലക്ഷ്മി ആണ് തരുന്നത് എങ്കിലും ഈശോയും തരും , ഇനി ഭാരതത്തില്‍ ആദ്യം വന്ന സ്വര്‍ഗ്ഗത്തില്‍ നിന്ന് വന്ന ഒരു കുടുംബം ഉണ്ട് അവരെ വിശുദ്ധര്‍ എന്ന് പറയും അവര്‍ യഹുദരുടെ മേളില് ഉള്ളവര്‍ ആണ് അതിനാല്‍ അവര്‍ സ്വര്‍ഗ്ഗത്തിലെ എന്ന് പറയും ഇന്ന് അവര്‍ താഴെ പോയി ഇനി അവര്‍ വിജ്ഞാനി ആയാല്‍ അവരെ വല്യ തമ്പുരാന് എന്ന് പറയും, ഇവര്‍ വിധാനം മനസ്സില്‍ കേട്ടും എന്ന് അല്ല അത് ആ രാജ്യത്ത് തന്നെ അവര്‍ കെട്ടും അത്രയ്ക്കും അവര്‍ കണിശക്കാര്‍ ആണ് എന്ന് അല്ല അവര്‍ ഒരു ലോകം പണിയുമ്പോള്‍ അതിന് നിന്ന് ഒരു കുലത്തെ കൂടി എടുക്കും അത് കൊണ്ടു അവര്‍ വിദ്യാ ആകാന്‍ അവരോടു പറയും അവര്‍ വിദ്യയില്‍ ചെന്ന് കഴിയുമ്പോള്‍ അവര്‍ക്ക് പുണ്യം കൊടുത്തു വീട്ടില്‍ ഇരുത്തി ആണ് ചെയ്യുന്നത് അവര്‍ക്ക് പുണ്യം വിജ്ഞാനം അങ്ങോട്ട് കൊടുത്തു അംശം വരം കൊടുക്കുന്നത് പോലെ ആണ് എങ്കിലും അവര്‍ ഭിക്ഷാപാത്രം എന്ന് പറയും അര്‍ത്ഥം വിധി നേരിടുമ്പോള്‍ അവര്‍ അപ്പന്മാരെ കാണാന്‍ വരുകയും അവര്‍ക്ക് പൊന്‍ തുവല്‍ കൊടുക്കുകയും ചെയ്യും ഇനി ഇത് കഴിഞ്ഞാല്‍ അവര്‍ ദേഹി ആകുമ്പോള്‍ അപ്പന്മാര് ശരീരം കൊടുത്തു സ്വര്‍ഗ്ഗത്തില്‍ എടുക്കും ഇത് പോലെ ഏഴ് പാത്രം വന്നാല്‍ മിശിഖാ അറിയുന്നു എന്ത് ആണ് എന്ന് ഇത് സ്വര്‍ഗ്ഗത്തിന്റെ കാര്യം ആണ് അത് അവിടെ ആണ് ഇത് അവിടെ അവരെ യേശു സ്വര്‍ഗ്ഗത്തില്‍ എടുക്കും എങ്കിലും ഇത് ഇന്ന് വരെ ആരും അറിഞ്ഞിട്ടില്ല, അതാണ് യേശു പറഞ്ഞത് ജീവന് ഞാന്‍ ആണ് അത് യേശു ആണ് എന്നും അത് പോലെ യേശു വഴി മാത്രവേ സ്വര്‍ഗ്ഗത്തില്‍ പോകു എന്നും പറഞ്ഞത് അന്ന് മുതല്‍ ആണ് ഈ കാര്യം യേശു ഏറ്റു എടുത്തു ചെയ്യാന്‍ തുടങ്ങിയത് എന്ന് അല്ല അവര്‍ക്കും ചെയ്യാന്‍ പറ്റുവായിരുന്നു ഇന്ന് ആത്മാവില്‍ ജനിച്ചാല്‍ വിധാനം അവര്‍ക്ക് പത്ത് പേര്‍ക്ക് കെട്ടി കൊടുക്കാന്‍ കഴിയും എന്നും ആണ് പറയുന്നത് , എങ്കിലും അവര്‍ സ്വര്‍ഗ്ഗത്തില്‍ ആണ് പോകുന്നത് അവിടെ അല്ല അവര്‍ പോകുന്നത് അത് ചവിട്ടു പടി എന്ന് പറയും, അവര്‍ പോകുമ്പോള്‍ നിങ്ങള്‍ക്ക് തരും ആ സ്വര്‍ഗ്ഗങ്ങള്‍ അവയുടെ മേളില് ഒത്തിരി സ്വര്‍ഗ്ഗങ്ങള്‍ ഉണ്ട് അത് അവര്‍ക്ക് മാത്രം ഉള്ളത് ആണ് , ഇത് അറിയുക യേശു ഈ പടി ചവുട്ടി കയറിയപ്പോള്‍ വിഘനം വന്നു എന്ന് അല്ല അത് ലോകം മുഴുവന്‍ ഒരു പോലെ ആയാല്‍ ജ്ഞാനം വിളവ് കൊയ്യും അത് വിജ്ഞാനത്തിനു മേളില് പോയി സ്വര്‍ഗ്ഗം രാജ്യം പിടിച്ചു വാങ്ങും ഇത് ഒക്കെ ആണ് സ്വര്‍ഗ്ഗ രാജ്യത്തിന്റെ വിജ്ഞാനങ്ങളും എല്ലാം ആര്‍ക്കു വെളിപെട്ടു വിജ്ഞാനിയ്ക്ക് മാത്രം എല്ലാം തെളിഞ്ഞു കാണാം എങ്കിലും ഇത് പറ്റില്ല ഒത്തിരി പേര് ഉണ്ടുവേങ്കിലെ ലോകത്തില്‍ എല്ലാം അറിയാന്‍ പറ്റത്തുള്ളു എന്ന് അല്ല എല്ലാം വിജ്ഞാനം കാണിയ്ക്കില്ല അത് ദൈവം പറയുന്നത് മാത്രവേ അനുഭവം ആകും അതാണ് തെങ്ങ് വിളയുമ്പോഴും സ്വര്‍ഗ്ഗം ഉണ്ട് എന്ന് പറയുന്നത് ബ്രാമണരേ ഉദ്ധെശിച്ചു ആണ് എങ്കിലും അപ്പോഴും ഒരാള്‍ ദൈവം അതിനു മുകളില്‍ ഉണ്ട് അത് അറിഞ്ഞു വേണം എല്ലാം മനസ്സില്‍ ആക്കാന്‍ , യേശുവേ സ്തുതി , എന്നും മറ്റുള്ളവര്‍ എല്ലാവരും അതില്‍ ദൈവത്തെ സ്തുതിയ്ക്കണം എന്നും വിജ്ഞാനം പറയും , ഒരു കൂട്ടം ആളുകള്‍ ഒന്നിച്ചാ സ്വര്‍ഗ്ഗത്തില്‍ പോകുന്നത് അത് കൊണ്ടു ആണ് അങ്ങനെ പറയുന്നത് , മിശിഖായ്ക്ക് സ്തുതി , ഇത് മിശിഖാ ലോകം എന്ന് പറയും . നന്ദി ദൈവമേ എന്നും എന്നും നന്ദി ദൈവമേ എന്നും എന്നും , യഹോവയെ എന്നും എന്നും കാക്കണേ എന്നെ എന്നും കാക്കണേ , എല്ലാവര്ക്കും നല്ലത് വരട്ടെ , സുഖം വരട്ടെ , ജീവിതം നല്ലത് ആകട്ടെ , പരിമളം പരത്തി ജീവിയ്ക്കട്ടെ എല്ലാവരും